വിജയിക്കാൻ വേണ്ടത് LION ATTITUDE. Malayalam motivation. Tips for success. How to become a leader.

  Рет қаралды 837,372

MoneytechMedia motivationPlus

MoneytechMedia motivationPlus

5 жыл бұрын

വിജയിക്കാൻ വേണ്ടത്. Lion Attitude. How to become a leader. motivation. Malayalam motivation inspiring to all. .malayalam affirmations.#moneytechmedia is a #malayalammotivational channel.
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .
Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body Language. • body language malayalam
Tips for success
/ watchv=ca6cn63yyjc&lis...

Пікірлер: 1 700
@mohamednizar3363
@mohamednizar3363 5 жыл бұрын
സിഹം Fane Like ആടി!😃🖒🖒
@muhammedashique4165
@muhammedashique4165 4 жыл бұрын
Mohamed Nizar haha😂
@jittojames7422
@jittojames7422 4 жыл бұрын
@@muhammedashique4165 simhangalu kotamayi varum ennal tiger ottakuvarum
@dontwait5608
@dontwait5608 4 жыл бұрын
Onu podapappa
@AkAK-ly1cs
@AkAK-ly1cs 4 жыл бұрын
🤣
@azharmuhammed8476
@azharmuhammed8476 4 жыл бұрын
Poli
@sandrachandran1234
@sandrachandran1234 3 жыл бұрын
1.ചിന്തിക്കുക 2.സ്വപ്നം കാണുക 3.വിശ്വസിക്കുക 4.ഇറങ്ങിത്തിരിക്കുക 💯💯💯💯💯
@MoneytechMedia
@MoneytechMedia 3 жыл бұрын
Correct
@sandrachandran1234
@sandrachandran1234 3 жыл бұрын
@@MoneytechMedia 😍😄
@SubhashSubhash-yg8wt
@SubhashSubhash-yg8wt 3 жыл бұрын
Hai , Work ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ എന്നെ വിളിക്കുക. 9288 1889 15
@adhisworld9205
@adhisworld9205 3 жыл бұрын
🌹
@aswin2680
@aswin2680 3 жыл бұрын
@@SubhashSubhash-yg8wt enthonadei🖕
@joelmartin5739
@joelmartin5739 5 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേക്കാൾ ഭയാനകമായിരുന്നു😎
@jiyamaria7639
@jiyamaria7639 4 жыл бұрын
ഏതെങ്കിലും പത്ത് പേരെ തല്ലി ഡോണായവൻ അല്ല സിംഹം അവൻ തല്ലിയ പത്ത് പേരും ഡോണുകളാ 😎
@FactsforyouFFY
@FactsforyouFFY 3 жыл бұрын
Bgm ഇട് bgm ഇട്
@ambadypraveen6890
@ambadypraveen6890 3 жыл бұрын
Aru adhyame thallubangunnu ennalla ellavarum nokkunnathu adhyam aru thallu kondu nilathu veennu ennanu ellavarum nokkunnathu 🦁🦁🦁🦁
@juansameer2703
@juansameer2703 3 жыл бұрын
@@muhammedshifan7529 🤣😂
@thewildthing7422
@thewildthing7422 2 жыл бұрын
Kgf dialogue
@shaheerkvm5983
@shaheerkvm5983 3 жыл бұрын
എല്ലാവരുടെയും ഉള്ളിൽ ഒരു സിംഹം ഉണ്ട് but ആ സിംഹത്തെ ആരും ഉണർത്താറില്ല ഉണർത്തിയാൽ അവൻ വിജയിച്ചു
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@challengerff136
@challengerff136 3 жыл бұрын
Yes❤️
@shijinkp9553
@shijinkp9553 3 жыл бұрын
Thanks bro unnarthan pokunnu
@MrAvinashboss
@MrAvinashboss 3 жыл бұрын
സത്യം 👍🏻👍🏻👍🏻
@bibinbabu7725
@bibinbabu7725 3 жыл бұрын
Engene how 😢
@vscreations487
@vscreations487 3 жыл бұрын
ഇന്ന് മുതൽ എന്റെ ശക്തിയെ ഞാൻ ഇന്ന് മുതൽ തിരിച്ചറിയുന്നു.. ഞാൻ നേടും എന്റെ സ്വപ്നങ്ങൾ 💥✌️
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@ashraf051
@ashraf051 5 жыл бұрын
ഇന്നു മുതൽ ഞാൻ എന്റെ സൂപ്പർവൈസറെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടങ്ങുകയാണ്. എല്ലാരും പ്രാർത്ഥിക്കുക
@MoneytechMedia
@MoneytechMedia 5 жыл бұрын
best wishes
@theunderworld7204
@theunderworld7204 5 жыл бұрын
പണി പോവണ്ടാ... പറയാൻ ആയിരം ആളുകൾ ഉണ്ടാവും
@arunkammatta9561
@arunkammatta9561 5 жыл бұрын
ഇവൻ പറയുന്നതും കേട്ട് പണി കളയണ്ട മോനെ
@narasimhamanadiar
@narasimhamanadiar 5 жыл бұрын
Educational background kolamenkil supervisiore keezpedutuan sramikuka pine kattiley Niyamam alla natil
@firepower007
@firepower007 5 жыл бұрын
Rape attempt ano ?? Alla ..keezhpeduthan enn parayumb...
@musichealing369
@musichealing369 5 жыл бұрын
*കണ്ണാ പന്നീംഗാ താ കൂട്ടമാ വറും* *സിംഗം സിംഗിളാതാ വരും* സിംഹത്തിന്റെ Attitude മുഴുവൻ ഉൾക്കൊണ്ട ഈപഞ്ച് ഡയലോഗ് മാത്രം മതി, താങ്കൾ പറഞ്ഞത് മുഴുവൻ ശരിയാണെന്നുള്ളതിന് തെളിവ് 😊
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@firepower007
@firepower007 5 жыл бұрын
Undukondirunna choril palli thooriyapole UNd...
@arjunraj.s1752
@arjunraj.s1752 5 жыл бұрын
simham kottakkalla vettayadunnath
@sathyam5378
@sathyam5378 4 жыл бұрын
Poda annachi myraaa
@ajinabie
@ajinabie 4 жыл бұрын
സിംഹങ്ങളും കൂട്ടമായി തന്നെ വരുന്നത് .കടുവയാണ് ഒറ്റയ്ക്ക് വരുന്നത്
@lukhmanulhakeem193
@lukhmanulhakeem193 4 жыл бұрын
താടി കണ്ടാലേ അറിഞ്ഞൂടെ.... സിംഗം മ്മടെ മുത്താണ്... നമ്മടെ freak bro.
@ichappi...2185
@ichappi...2185 2 жыл бұрын
🤣
@yadhukrishnan7886
@yadhukrishnan7886 3 жыл бұрын
മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജനത്തേകാൾ ഭയങ്കരമായിരുന്നു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@muhammednizam.t736
@muhammednizam.t736 5 жыл бұрын
ഞാൻ ജീവിതത്തിൽ വിജയ് ക്കും inspiration തന്നതിന് thanks
@poli_vibe
@poli_vibe 5 жыл бұрын
സിംഹം എന്റെ ചങ്ക് ആണ് അതിനെ വളർത്തണം എന്നാണ് എന്റെ ഒരു ചെറിയ ആഗ്രഹം.. 😍😍
@pramodpramod6008
@pramodpramod6008 5 жыл бұрын
All the best
@MoneytechMedia
@MoneytechMedia 5 жыл бұрын
Best wishes
@jishnu6675
@jishnu6675 5 жыл бұрын
Enikkmm
@unicorn5169
@unicorn5169 5 жыл бұрын
Enikum und
@wetech4124
@wetech4124 5 жыл бұрын
എന്റെ വീട്ടിൽ ഞാൻ എന്ന ഒരു സിംഹം മതി
@goltaygca917
@goltaygca917 3 жыл бұрын
വെറുതെ സിംഹത്തിന്റെ attitude ആക്കാൻ നടക്കല്ലേ മക്കളെ ഈ സിംഹത്തെ സംരക്ഷണം കൊടുക്കുന്ന നമ്മളാണ് യഥാർത്ഥ ഹീറോസ്
@ashiquenouma
@ashiquenouma Жыл бұрын
അത് ബ്രോയുടെ ആറ്റിട്യൂട് യഥാർത്തിൽ സിംഹം ആണ് ഹീറോ കാട്ടിലെ സിംഹത്തിന് വിശക്കുമ്പോൾ നിങ്ങൾ ചെന്ന് നിന്ന് നോക്ക് അപ്പോൾ അറിയാം
@nithinmohan7813
@nithinmohan7813 3 жыл бұрын
അവതരണത്തിൽ താങ്കൾ ഒരു സിംഹം തന്നെ 👍😍🙏✌️
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks
@manikandanvakerithodi377
@manikandanvakerithodi377 5 жыл бұрын
ജീവിതത്തിൽ പകർത്താൻ പറ്റിയ ഉപദേശങ്ങൾ
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@nijakodamala2954
@nijakodamala2954 4 жыл бұрын
E വീഡിയോക്കൾ ഇതിന്റെ കമന്റ്‌ ആണ് എനിക്ക് ഇഷ്ടപെട്ടത് 😂😂😂.. comments ishtapettavar like adi✌️
@lukhmanulhakeem193
@lukhmanulhakeem193 5 жыл бұрын
സിംഹം ജ്ജാതി പുലിയാണ്.... സിംഹം തന്നെ മൊതലാളി
@subisunil7273
@subisunil7273 3 жыл бұрын
😂😂😂😇
@atnnmx
@atnnmx 3 жыл бұрын
🤣
@chithraratheesh9997
@chithraratheesh9997 3 жыл бұрын
ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തും സിംഹത്തെ പോലെ..... ഒറ്റ ലക്ഷ്യം മാത്രം.....
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@MrAvinashboss
@MrAvinashboss 3 жыл бұрын
അത് ഏത് ലക്ഷ്യം.....🤔🤔
@TravelStation2
@TravelStation2 4 жыл бұрын
ഞാനൊരു സിഹം ആകുമെടാ 🦁
@manukurian7557
@manukurian7557 4 жыл бұрын
💯💪
@gokulg4103
@gokulg4103 4 жыл бұрын
Dream it Believe it Atcheve it it is my passion
@MoneytechMedia
@MoneytechMedia 4 жыл бұрын
Best wishes
@varunvaru8195
@varunvaru8195 4 жыл бұрын
Balidaan param dharma🇮🇳
@VanithaThozhil
@VanithaThozhil 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു
@MoneytechMedia
@MoneytechMedia 3 жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾ നന്ദിപൂർവ്വം സ്വാഗതം ചെയ്യുന്നു.
@iam__vengeance886
@iam__vengeance886 3 жыл бұрын
വളരെ നന്നിയുണ്ട്...... ഈ വാക്കുകൾ എന്റെ കണ്ണ് തുറപ്പിച്ചു.... ഓരോ തവണ തോൽക്കുമ്പോഴും സമയദോഷത്തിന്റെ മേലിൽ പഴിചാരി..... പക്ഷെ അത്‌ എന്റെ മാത്രം കുറ്റം ആയിരുന്നു
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@iam__vengeance886
@iam__vengeance886 3 жыл бұрын
@@MoneytechMedia thanks 🙏
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
പൊളിച്ചു സാറേ ഓരോ വാക്കും തലയിൽ തുളച്ചു കയറുന്നത് പോലെ ഉണ്ട്.. ഞാൻ മാറി എന്റെ attitude ഉം.. I big come a achieved a goal.. very fast in my life
@alfatec5774
@alfatec5774 4 жыл бұрын
ഇംഗ്ലീഷ് ചാനലിൽ നിന്നും Copy അടിച്ചു അല്ലേ........👻.... എന്നാലും കുഴപ്പമില്ല ഇംഗ്ലീഷ് അറിഞ്ഞു കൂടാത്ത എന്നെ പോലെയുള്ളവർക്ക് മനസ്സിലാക്കാമല്ലോ
@achusree3573
@achusree3573 4 жыл бұрын
😅😅😅
@nidheeshanitha6684
@nidheeshanitha6684 4 жыл бұрын
എന്നാലും എല്ലാവര്‍ക്കും ഗുണംഉള്ള വീഡിയോ അല്ലെ bro
@sreekumarsc
@sreekumarsc 4 жыл бұрын
എന്ത് പറഞ്ഞു എന്നല്ല, അത് എങ്ങിനെ പറഞ്ഞു തന്നു എന്നതാണ് കാര്യം . താങ്കളുടെ ആവശ്യം നിറവെറ്റിയില്ലേ
@girieesh5919
@girieesh5919 4 жыл бұрын
അവതരണം സൂപ്പർ മോട്ടീവ്
@za3052
@za3052 4 жыл бұрын
Be positive
@ajayzfeat
@ajayzfeat 5 жыл бұрын
വേറെ വേറെ വേറെ ലെവൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ
@shijulalpv5599
@shijulalpv5599 4 жыл бұрын
Thank you sirr
@rajuraghavan1779
@rajuraghavan1779 5 жыл бұрын
Dear Sir, കൊള്ളാം നല്ലൊരു പ്രചോദനം കിട്ടുന്ന വീഡിയോ , ഓരോരുത്തർക്കും തനിക്കും എന്തെങ്കിലും ചെയ്യാനോ ആകാനോ പറ്റും എന്നു തോന്നിപ്പിക്കുന്ന ഒരു വീഡിയോ വരെ നന്ദിയുണ്ട്.....
@rajanmask7685
@rajanmask7685 2 жыл бұрын
സിംഹം കാട്ടിലെ രാജാവാണെന്നു അറിയാത്ത ഒരേയൊരാൾ സിംഹം മാത്രമാണ് 🤣
@shanilshanil6049
@shanilshanil6049 2 жыл бұрын
🤣🤣🤣🤣🤣🤣
@bin_laden4160
@bin_laden4160 Жыл бұрын
Pakshe oru kozhapem onde simham eppezhum leader ayi jivikaan sremikuna jeevikel ane
@justinjames6006
@justinjames6006 4 жыл бұрын
സിംഹം കാട്ടിലെ രാജാവ് ആണെന്നുള്ള കാര്യം സിംഹത്തിനു അറിയാവോ....
@ramzanmv8569
@ramzanmv8569 4 жыл бұрын
Justin James അറിയാം കാരണം ലയൺ ഒരു കാടു ഭരിക്കുന്ന ലയൺ കിങ് ആണ് 👑👑👑👑👑
@aakashgeorge4378
@aakashgeorge4378 4 жыл бұрын
Justin James hahaha , athe polichh
@shafeekms5431
@shafeekms5431 4 жыл бұрын
Njanum angane vijarichu
@anumanoj2088
@anumanoj2088 4 жыл бұрын
Ha ha.. . Njanum ithu palavattam chindichu😉
@elsaa56
@elsaa56 4 жыл бұрын
Ariyam the lion king ❇️❇️
@yyas959
@yyas959 4 жыл бұрын
പാടം നോക്കുവാണേൽ ഉറുമ്പിനെ ആണ് നോക്കേണ്ടത് മഴക്കാലത്തേക്കുള്ള ഭക്ഷണം അവ മറ്റ് കാലങ്ങളിൽ ശേഖരിച്ചു വൈകും..
@narayanankuttymenon9811
@narayanankuttymenon9811 5 жыл бұрын
ആറ്റിറ്റ്യൂഡ്.. എന്ന് പറയുന്ന സാധനം എന്താണെന്ന് ഇപ്പഴാണ് ശരിക്കും മനസ്സിലായത്... ഈ സ്പീച്ച് ദിവസവും രാവിലെ മിനിമം ഒരു പ്രാവശ്യമെങ്കിലും ശ്രദ്ധിച്ച് കേട്ടിട്ട് സ്വന്തം ജോലിയിലോ പഠനത്തിലോ ഏർപ്പെട്ടാൽ നിശ്ചയമായും ജീവിത വിജയം ഉറപ്പ്.. രാവിലെ സുഭാഷിതം കേട്ട് ഉണരുക ശേഷം ഇത് കേൾക്കുക... 1st RANK...ഉറപ്പ്..
@MoneytechMedia
@MoneytechMedia 5 жыл бұрын
We feel very proud
@dvsstalin
@dvsstalin 5 жыл бұрын
Absolutely
@bineeshp5586
@bineeshp5586 5 жыл бұрын
മാനേജരെ തല്ലി പ്ണി പോയികിട്ടും
@narayanankuttymenon9811
@narayanankuttymenon9811 5 жыл бұрын
@@bineeshp5586 എന്താണ്... ഉദ്ദേശിച്ചതെന്ന്... മനസ്സിലായില്ല
@naseemarasheed402
@naseemarasheed402 4 жыл бұрын
Naraayanankutty sir subashitham enthaanu?
@abdulhaqh8633
@abdulhaqh8633 4 жыл бұрын
നിങ്ങൾക്കും ആകാം കോടീശ്വരൻ
@abdulrahumanm578
@abdulrahumanm578 3 жыл бұрын
ഇത് കേട്ട് ഞാനൊരു സിംഹം ആകാൻ നോക്കി പക്ഷെ എല്ലാവരും എന്നെ കണ്ടത് സിംഹവാലൻ കുരങ്ങായിട്ടാണ് 😭
@MoneytechMedia
@MoneytechMedia 3 жыл бұрын
സിംഹം ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായം കണക്കാക്കി നിലപാട് മാറ്റാറില്ല. ആറ്റിട്യൂട് അതാണ് മാറേണ്ടത്
@user-st9po4tz9z
@user-st9po4tz9z 5 жыл бұрын
ഞാൻ പഴയൊരു സിങ്കത്തിന്റെ മടയിൽച്ചെന്നാണ് .സവിനോംഗി സിന്തഗി ജോബ് കബീ നഹീ ഹേ രാഗം പഠിച്ചത്.
@vinodvnairvinodvnair8162
@vinodvnairvinodvnair8162 4 жыл бұрын
ഉറപ്പായും ലക്ഷ്യം നേടാൻ സിംഹത്തിന്റെ അധികാര ചിഹ്നം. അതായിരിക്കണം ഇന്ത്യയുടെ ഒരു നേതാവിന്റെ ലക്ഷണം.. സിംഹം കൊള്ളാം
@unnikrishnan5760
@unnikrishnan5760 5 жыл бұрын
എനിക്കിഷ്ട്ടം കടുവയുടെ അൾട്ടിട്യൂഡ് ആണ്. സംഘം ചേർന്ന് ഇര പിടിക്കുന്നവനും ഒറ്റയ്ക്ക് ഇരയെ കീഴ്പെടുത്തുന്നവനും തമ്മിൽ വ്യതാസമുണ്ട്. കടുവ എപ്പോഴും ഒറ്റയ്ക്കാണ്!! അവന്റെ കാട്ടിൽ അവൻ തന്നെയാണ് രാജാവ്. ആരും അറിയാതെ പോയ രാജാവ്!! കിരീടം വയ്ക്കാത്ത രാജാവ്! ഒരു കാട്ടിൽ രണ്ടു രാജാക്കന്മാർ വേണ്ട എന്നത് കൊണ്ടാവാം പ്രകൃതി രാജാവ് ഈ രണ്ടു രാജാക്കന്മാരെയും രണ്ട് രാജ്യങ്ങളിൽ ആക്കിയത്!! Asia& africa.
@MoneytechMedia
@MoneytechMedia 5 жыл бұрын
Excellent
@jithin5316
@jithin5316 5 жыл бұрын
Comndraaa 🐯
@mastermind6468
@mastermind6468 5 жыл бұрын
Tiger fan😍🔥
@HK-hr9ol
@HK-hr9ol 5 жыл бұрын
Don of jungle tiger king of jungle is Lion
@tkdhanesh01
@tkdhanesh01 5 жыл бұрын
Tiger is a bit shy. It always hides and then attacks from behind. Lion attacks from the front :)
@user-ub9ny9cy6n
@user-ub9ny9cy6n Жыл бұрын
വിട്ട് പിടിക്കാൻ പലതും ഉണ്ടാകും എന്നാൽ നീ കാണുന്ന കരയിലേക്ക് ആയിരിക്കില്ല. ഞാൻ നിനക്കായി അയക്കുന്ന വഞ്ചിയുടെ പോക്ക്.. ഓർമ്മകളിൽ നിലനിൽക്കേണ്ടത് ഇത്രയും മാത്രം വിധിയെ പേടിച് കർമ്മങ്ങളിൽ ഒതുങ്ങി കൂടുന്നവനല്ല ഞാൻ. ഭയക്കണം എന്റെ നിഴലിനെ എന്റെ വാക്കുകളെ.. നൽകിയ നാളുകളെയും. അത് നിനക്കായുള്ള എന്റെ വിശപ്പിന്റെ കാത്തിരിപ്പാണെന്നും വിധിയുടെ അവസ്സരം ആണെന്നും . . ♥️♥️♥️
@MoneytechMedia
@MoneytechMedia Жыл бұрын
Hi 👋🏿
@aquablooms
@aquablooms 4 жыл бұрын
Very good inspirational video...."Dream is not what you see in sleep,it is the thing that doesn't let you sleep"...Salute APJ Sir..!!!
@akhilaa3925
@akhilaa3925 2 жыл бұрын
Yes
@shameerkaliyadan8829
@shameerkaliyadan8829 5 жыл бұрын
എല്ലാറ്റിലും പഠിക്കാൻ പാടം ഉണ്ട് -മനുഷ്യന് മാത്രം - എന്തിന് വേണ്ടി -മനുഷ്യൻ മാറ്റം കൊണ്ട് വരാൻ തയ്യാറല്ലങ്കിൽ മനുഷ്യനിൽപുതിയ ഒരു മാറ്റം ഏക ദൈവം പടക്കില്ല -13 - 11 ഖുർആൻ
@MoneytechMedia
@MoneytechMedia 5 жыл бұрын
Excellent
@jayk6377
@jayk6377 2 жыл бұрын
🤓🤓🤓
@syamlalmssyam1759
@syamlalmssyam1759 4 жыл бұрын
അപ്പോൾ ഈ സിംഹം ആളൊരു പുലിയാണല്ലേ... 😜
@metalmuscles5729
@metalmuscles5729 3 жыл бұрын
വെറും പുലി അല്ല ഒരു സിംഹം
@user-tg7hq6zv6x
@user-tg7hq6zv6x 3 жыл бұрын
സിംഹം ഒരു പുലി തന്നെ 😁😁💥
@stylelook1787
@stylelook1787 2 жыл бұрын
Onn chodhikkattee.... Simham simhamaano atho nee paranja puliyaano
@seenas.g4569
@seenas.g4569 2 жыл бұрын
ഇത്രയുംe നാൾ മറ്റൊരാളുടെ ബലത്തിൽ നില്കാൻ ആണ് ഞാൻ കൂടുതൽ ശ്രെമിച്ചത്. കാരണം അവർ തരുന്ന ധൈര്യം. അതും എല്ലാരും അല്ല. ഒരാൾ. ആ ഒരാൾ ഇന്നില്ല. കൂടെ ഉണ്ടെങ്കിലും മുൻപ് ഉണ്ടായിരുന്ന ധൈര്യം എനിക്ക് miss ആയി. അല്ല. ഞാൻ മിസ്സാക്കി. എന്റെ ഏറ്റവും വലിയ തെറ്റ് അതാണ്. ഇപ്പൊ ഈ നിമിഷം മുതൽ ഞാൻ മാറി ചിന്തിക്കുന്നു 🙏🙏🙏😊
@MoneytechMedia
@MoneytechMedia 2 жыл бұрын
Best wishes
@ajuzzpower8310
@ajuzzpower8310 3 жыл бұрын
എന്റെ മനസ്സിലെ സിംഹം ഉണർന്നു കഴിഞ്ഞു 😎
@MoneytechMedia
@MoneytechMedia 3 жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു
@thejaslals.9477
@thejaslals.9477 5 жыл бұрын
Attitude is everything...i have no words to explain it....good job...
@salihshaji6400
@salihshaji6400 3 жыл бұрын
👍👍👍👍👍👍👍🙏എന്റെ മനോഭാവത്തിന്റെയും ഞാനെടുത്ത തീരുമാനങ്ങളുടെയും ഉൽപ്പന്നമാണ് ഞാൻ....
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും
@christincherian4315
@christincherian4315 4 жыл бұрын
I am doing my second M Sc in Mechanical Aeronautics in Europe and my last semester i had a team with a German girl. In that semester our team won best performer team among teams. We beat Francis, Italy, Spain and Russia because of our skill, knowledge and attitude. After that they try to follow the chronology of our team organization. I was the leadiner of the team. Now she loves me. am I a Lion?
@701alenvarghese7
@701alenvarghese7 2 жыл бұрын
Yes 😊
@vipinb3198
@vipinb3198 2 жыл бұрын
You're are a hero my dear. Proud of you. Accept her. Keep going on...
@Adhil_parammel
@Adhil_parammel 5 жыл бұрын
Courage with endurance:when we do everything great or small do with spirit of lion,lion uses full strength to win small as well as big one
@sachinmohan5384
@sachinmohan5384 4 жыл бұрын
സിംഹം പിന്തുടരുന്നത്.. തന്റെ പാഷൻ മാത്രം... 😄😄😄👍👍
@MoneytechMedia
@MoneytechMedia 4 жыл бұрын
Yes
@funplay3727
@funplay3727 3 жыл бұрын
I think this is Messi's attitude💓💓🔥
@MoneytechMedia
@MoneytechMedia 3 жыл бұрын
Yes
@sreehariadhinadhancp6016
@sreehariadhinadhancp6016 4 жыл бұрын
സർ, നല്ല സ്പീച് ആയിരുന്നു, പിന്നെ സ്വപനം മാത്രം കണ്ടിരുന്നു എനിക്ക് എന്റെ ലക്ഷ്യത്തിലേക്ക് എത്താൻ അങ്ങയുടെ ക്ലാസ്സ്‌ ഒരു പ്രചോദനം ആണ്‌. How learn and how create my attitude. Thank you Sir, 👌👌👌
@MoneytechMedia
@MoneytechMedia 4 жыл бұрын
Best wishes
@mayt4455
@mayt4455 4 жыл бұрын
100% ശെരി ആണ്.. ഇതുകൊണ്ട് ഒറ്റൽക്കെ തന്നെയാ lion കാട്ടിലെ രാജാവ് എന്നുപറയുന്നത്..
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@SaiKrishna-hv1bj
@SaiKrishna-hv1bj 5 жыл бұрын
Most powerful motivation 😍😍😍 Super👌👌👏👏👏 Attitude is everything ✌
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@vgaentertainmentvgaenterta5011
@vgaentertainmentvgaenterta5011 5 жыл бұрын
Motivation ennal ithanu thank you sir 💪I am a lion 👍
@MoneytechMedia
@MoneytechMedia 5 жыл бұрын
Best wishes
@rajjtech5692
@rajjtech5692 9 ай бұрын
സിംഹത്തെ ആരാണ് രാജാവാക്കിയത്?. കലാകാരന്മാർ അല്ലേ?. കലാകാരന്മാരുടെ Attitude ആണ് സിംഹത്തിന് പദവി കൽപ്പിച്ചത്!👌
@MoneytechMedia
@MoneytechMedia 9 ай бұрын
Good night
@baburajs6368
@baburajs6368 5 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏 superbb motivation vlog oru rakshayila ee voice nu big salute really becomes motivated. Definetly njanum ente attitude manasilaki workout cheyum 😊
@MoneytechMedia
@MoneytechMedia 5 жыл бұрын
Best wishes
@random-q7651
@random-q7651 4 жыл бұрын
ചേട്ടൻ ആണോ kgf ഇല് ഹീറോ യുടെ മലയാളം ഡയലോഗ് ചെയ്തത്?
@MoneytechMedia
@MoneytechMedia 4 жыл бұрын
No
@jomon7377
@jomon7377 4 жыл бұрын
Gyan vicharichu
@zayn2318
@zayn2318 3 жыл бұрын
🥰😍
@sdg3608
@sdg3608 4 жыл бұрын
ഈ voice nde ഉടമക്ക്‌ ഇപ്പൊ എന്താ ജോലി 😊
@arunaru7160
@arunaru7160 4 жыл бұрын
😂
@ecmediae7265
@ecmediae7265 2 жыл бұрын
Etu tanee motivation to others. 😜
@sajanoommen2836
@sajanoommen2836 2 жыл бұрын
രാജാവാ
@muthu8825
@muthu8825 5 жыл бұрын
Ithonnumalla simhathinu mathramae katta thaadi ullu
@vishnusp1500
@vishnusp1500 5 жыл бұрын
😂
@aswinsudhan5684
@aswinsudhan5684 5 жыл бұрын
@nb6420
@nb6420 5 жыл бұрын
😆😆😆😆😆😆😆😆👍👍😝😝😝😝
@mastermind6468
@mastermind6468 5 жыл бұрын
Appo kgf yashinte thaadiyo🤣🤣🤣
@noufalab4359
@noufalab4359 4 жыл бұрын
nice cmnt broi
@ullasjoseph4374
@ullasjoseph4374 4 жыл бұрын
മറ്റുള്ളവരെക്കാൾ മികച്ചവരാകുക , നേതാവാകുക എന്ന mindset വളരെ dangerous aanu. ഇവരെ പെട്ടെന്ന് അസൂയ പിടി കൂടും . മറ്റുള്ളവരെ അംഗീകരിക്കുവാനോ സ്വയം അംഗീകരിക്കുവാനോ കഴിയാതെ വരുന്നു. ആകെ വേണ്ടത് എതെങ്കിലും കാര്യത്തിൽ or field il excellent / verygood ആവുക ennathanu
@MoneytechMedia
@MoneytechMedia 4 жыл бұрын
Different opinions are welcomed
@lukhmanulhakeem193
@lukhmanulhakeem193 4 жыл бұрын
Mera ദേശ വസിയോം മേ സിംഹം ഹേ
@jiyamaria7639
@jiyamaria7639 4 жыл бұрын
😁
@anandun9262
@anandun9262 4 жыл бұрын
Yes , king
@candy-flix9793
@candy-flix9793 3 жыл бұрын
Very Energetic voice, powerful words... peak inspirational spark🔥🔥🔥🔥thanku money tech media 💓💓
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks for your interest
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
സിം ഹ ത്തി ന് വേ റേ വഴി യി ല്ലാ അ യാൾ ഇ ര പി ടി ചെ മ തി യാ വു 🙏മ നു ഷ്യ ന് ഈ ബൂ മി യി ൽ എ ല്ലാആ ഹാ ര വും നിന്റെ കാൽ കീ ഴി ൽ 🙏മൃ ഗ വും 🙏മ നു ഷ്യ നും 🙏ഒ ന്ന ല്ലാ 🙏മൃ ഗം പ മ്മി, പ മ്മി പോ യ ത് ഒരു നേ ര തെ ആ ഹാ ര ത്തി ന് 🙏മനു ഷ്യ ൻ എപ്പോഴെങ്കിലും ഇങ്ങനെ പോയിട്ടുണ്ടോ🙏🙏 മനുഷ്യൻ വേറെ മൃഗം വേറെ 🙏🙏
@MoneytechMedia
@MoneytechMedia 2 жыл бұрын
Hai
@varghesek.a9804
@varghesek.a9804 4 жыл бұрын
Wow lion become the way of life if we follow lion we can become successful in life . Lion the animal of life . Great Thank you for this excellent video . By John Varghese
@ireneabraham4862
@ireneabraham4862 4 жыл бұрын
Wow..excellent quote i have ever heard..Thank you sir...
@ridhi476
@ridhi476 5 жыл бұрын
ചീറ്റപുലിക്കു സിംഹത്തേക്കാൾ ശക്തിയെന്നോ, പോയീനെടാ😝 Inspiration പൊളിച്ചു...
@Aliandays7
@Aliandays7 4 жыл бұрын
Jaguar
@muhammedashique4165
@muhammedashique4165 4 жыл бұрын
Pully athoru punchin vendi paranjathaayrikum brow. 😂vitt kala...simhathinte kaalinte athreye ullu Cheethah
@jishnus6333
@jishnus6333 4 жыл бұрын
Vegavum karithum kooduthal cheetah kk aanu bro
@nidhinvenu5121
@nidhinvenu5121 4 жыл бұрын
Kunju simhavum valiya puliyum
@sujiths369
@sujiths369 4 жыл бұрын
ചീറ്റ ആണ്‌ ഏറ്റവും സ്പീഡിൽ ഓടാൻ കഴിയുന്ന ജീവി powerful runner than lion
@yakirzeevi1385
@yakirzeevi1385 5 жыл бұрын
Thank you for sharing this video!
@abdulmuhaseen4761
@abdulmuhaseen4761 5 жыл бұрын
Allah.. he wills every things . So remember every time . He will expand and clear our mind.
@fathimahanna.kkurikkal2085
@fathimahanna.kkurikkal2085 3 жыл бұрын
My Attitude is lions...... My Dream Is powerful ..... 🙂💪
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@aleenas7987
@aleenas7987 2 жыл бұрын
My ambition becomes to an ias officer. What is your dream?and IAM also power ful
@Abhinav-oy8hm
@Abhinav-oy8hm 5 жыл бұрын
The lion might be the king of jungle But the wolfe never perform in a circus 💫
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@akshaydas5148
@akshaydas5148 5 жыл бұрын
Ithuvare kandathil ninnu vythysthamAya avatharanam. good massage, thank you sir
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@MrAvinashboss
@MrAvinashboss 3 жыл бұрын
ഹോ‌ ഞാൻ മനസ്സിൽ സൂക്ഷിച്ച ഒരു ഇതാരുന്നു ഈ ഇത്....😎😎💪💪👍🏻👍🏻
@MoneytechMedia
@MoneytechMedia 3 жыл бұрын
എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sanaythomas676
@sanaythomas676 5 жыл бұрын
പക്ഷെ സിംഹം കൂട്ടമായിട്ടേ നടക്കാറുള്ളു, വേട്ടയാടാരും ഉള്ളു. എന്നാൽ പുലി ഒറ്റക്കാണ് വേട്ടയാടുന്നതും, നടക്കുന്നതും.
@mohdthami
@mohdthami 5 жыл бұрын
Adaaan buddiii.......adukond orikalum pattini kidakkendi varillaaaa
@ramzanmv8569
@ramzanmv8569 4 жыл бұрын
അതിനു ഇപ്പോൾ എന്താണ് ഡാ നീ എവിടേലും ഒരു രാജാവ് ഒറ്റക് നടക്കുന്നത കണ്ടിട്ടുണ്ടോ രാജകൻ മാർക്കു പിന്നിൽ പ്രജ ഉണ്ടാകും ലയൺ കിങ് of jungile 👑👑👑👑👑👑👑👑👑
@shibumks7316
@shibumks7316 5 жыл бұрын
Super. എനിക്കിഷ്ടായി ട്ടോ
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@sherinjithcs1025
@sherinjithcs1025 5 жыл бұрын
I like it motivation video really I am charged Excellent powerful energetic speech thank you very much sir
@MoneytechMedia
@MoneytechMedia 5 жыл бұрын
We are very excited
@vishnu.s4638
@vishnu.s4638 5 жыл бұрын
Thanks sir ithrayum nalloru video youtube premikallkku vendi cheyithathinu
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@sumh_swry2681
@sumh_swry2681 5 жыл бұрын
The realistic theory of life "BEST MOTIVATION"
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks very much
@satheeshragavan4908
@satheeshragavan4908 4 жыл бұрын
ആ ഗുണം ജനിക്കുമ്പോൾ തന്നെ കിട്ടുന്നതാണ് എന്തും ഒറ്റക്ക് നേരിടാനുള്ള ധൈര്യം അല്ലാതെ സ്ഥാനമോ സൗഭാഗ്യമോ സ്വാർത്ഥതയോ അല്ല അതാണ് ചങ്കൂറ്റം
@journeytothesvpnpa7668
@journeytothesvpnpa7668 5 жыл бұрын
Sir , your sound has a power of positive.... It's a great highlight.
@MoneytechMedia
@MoneytechMedia 5 жыл бұрын
Yes
@brijeshmadambi1
@brijeshmadambi1 5 жыл бұрын
സൂപ്പർ വീഡിയോ sir...... 👍👍👍👍💪💪💪💪💪💪
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@safvanmuhammed6405
@safvanmuhammed6405 4 жыл бұрын
ആകെ മോട്ടിവേഷൻ ആയി ഇനി പോയി പടിക്കട്ടെ
@vichuzzzvishnu8313
@vichuzzzvishnu8313 5 жыл бұрын
The lion and the tiger may be more powerful, but the wolf doesn't perform in the circus
@MoneytechMedia
@MoneytechMedia 5 жыл бұрын
Correct
@abhi.1558
@abhi.1558 4 жыл бұрын
What a motivation!!!!!, Great sir.
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks 😊
@aiswarya1297
@aiswarya1297 5 жыл бұрын
Nalla motivation.Nalla athmavishvasm und eppol ente lakshyam nedi edukkan pattum ennathil.Ethupole eniyum videos edanam sir
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@shafeekkallingal9368
@shafeekkallingal9368 5 жыл бұрын
Best wishes
@bijujosephjoseph9019
@bijujosephjoseph9019 2 жыл бұрын
I hate 2 things Comparing me with others Compromising my dream for others
@MoneytechMedia
@MoneytechMedia 2 жыл бұрын
🤣
@manojmvn
@manojmvn 5 жыл бұрын
Well said bro... Thank you so much.
@MoneytechMedia
@MoneytechMedia 5 жыл бұрын
Welcome
@DreamBoy-cs1yk
@DreamBoy-cs1yk 5 жыл бұрын
Supper motivation. thank you sir....
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@InfoTechTrendingMedia
@InfoTechTrendingMedia 4 жыл бұрын
ഇതൊക്കെ നമ്മുടെ സിംഹത്തിനു അറിയുമോ
@MRSURYA-ue5ee
@MRSURYA-ue5ee 3 жыл бұрын
Illa
@fk1965
@fk1965 2 жыл бұрын
😂😂
@abhishekarjunan3524
@abhishekarjunan3524 5 жыл бұрын
ഞങ്ങൾ പണ്ട് മുതലേ best ഫ്രണ്ട്സാ... കഴിഞ്ഞ ആഴ്ച കൂടെ കണ്ടു സുഖമാണോ എന്ന് ചോദിച്ചു വന്നതാ... zoolu വച്ചു 🤗
@ismaelismael8259
@ismaelismael8259 5 жыл бұрын
Thank you so mach sir God bless you always
@MoneytechMedia
@MoneytechMedia 5 жыл бұрын
very happy
@sujikumarseesujikumarsree2393
@sujikumarseesujikumarsree2393 4 жыл бұрын
സംഭവം മോട്ടിവേഷൻ ആണ് പക്ഷെ ചെറിയ തെറ്റുണ്ട് ആനയും സിംഹവും തമ്മിൽ താരതമ്യപ്പെടുത്തുമ്പോൾ gym കാരും karathe, കാരും തമ്മിൽ ഉള്ള വ്യത്യാസമാണ് aanaki, സ്പീടില്ല, മെയ്‌വഴക്കമില്ല, മൂന്ന് സംഭവങ്ങൾ ഒരുമിക്കണം speed, flexibilty, power, നിങ്ങൾ ഒന്ന് സങ്കൽപിച്ചു നോക്കു aanaki, സിംഹത്തിന്റെ വേഗത കിട്ടിയിരുനെങ്കിലോ,
@MoneytechMedia
@MoneytechMedia 4 жыл бұрын
😊
@saikalaalayam4056
@saikalaalayam4056 5 жыл бұрын
Nalla message 🙏🙏
@sameervkpt
@sameervkpt 5 жыл бұрын
വളരെ നന്നായിട്ടുണ്ട്...
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@harikrishnandpillai
@harikrishnandpillai 5 жыл бұрын
"സ്വയമേവ മൃഗേന്ദ്ര ഭാവം" എന്നു പണ്ട് Rടട ശാഖയിൽ പറഞ്ഞു തന്നത് ഓർമ്മ വന്നു. കാട്ടിലെ രാജാവായ സിംഹത്തിനെ മറ്റു മൃഗങ്ങൾ രാജാവായി വാഴിക്കുന്നതല്ല സ്വന്തം വിക്രമം കൊണ്ട് അത് രാജാവായതാണ്
@MoneytechMedia
@MoneytechMedia 5 жыл бұрын
Correct
@vinodvinod5159
@vinodvinod5159 5 жыл бұрын
Sathyam
@aryasree760
@aryasree760 5 жыл бұрын
Ys
@akhilchandran9499
@akhilchandran9499 3 жыл бұрын
Ys
@XLTech14
@XLTech14 5 жыл бұрын
Best and super motivation ever...
@shinoj.oshocp3014
@shinoj.oshocp3014 4 жыл бұрын
സാർ ഇന്നത്തെ സമൂഹത്തിനും തലമുറക്കും വേണ്ട ഉജ്ജമായും ഉത്തമവുമായ ഏറ്റവും നല്ല കരുത്താർന്ന ഉപദേശം werry god ....
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@Saneeja_Nazer_
@Saneeja_Nazer_ 5 жыл бұрын
നന്ദി നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@manikandanpk1309
@manikandanpk1309 5 жыл бұрын
Bigg thankss sir. Best positive vedeo. ur great sir. Best wishess.
@MoneytechMedia
@MoneytechMedia 5 жыл бұрын
Thanks
@smithakt15
@smithakt15 5 жыл бұрын
sir adyamayittanu ee channel kanunnathu Thanks nalla parichayamulla sound
@MoneytechMedia
@MoneytechMedia 5 жыл бұрын
We have produced 54 videos please subscribe and see all
@varnanapaul2558
@varnanapaul2558 5 жыл бұрын
Most beautiful and powerful content.
@shajily
@shajily 5 жыл бұрын
Best presentation..
@ayamuduchalil4924
@ayamuduchalil4924 Ай бұрын
ഞാൻ ഇത് സ്കൂളിൽ Radio യിൽ പറഞ്ഞിരിന്നു Thank❤❤❤
@MoneytechMedia
@MoneytechMedia Ай бұрын
Best wishes
@vishnumayajs5808
@vishnumayajs5808 3 жыл бұрын
Super motivation class 🙌waiting for more inspirational vedeos
@MoneytechMedia
@MoneytechMedia 3 жыл бұрын
Please see 121 videos uploaded
@jerongamer2442
@jerongamer2442 5 жыл бұрын
Very good motivation.... Thanks sir
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 80 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 195 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН