മാർച്ച് 1 ന് ആദ്യ ബാച്ച് ആരംഭിക്കുന്നു. സീറ്റുകൾ പരിമിതം. api.whatsapp.com/send?phone=+918714056448&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മനസിനെ വരുതിയിലാക്കാനുള്ള 30 സിമ്പിൾ mindful ടെക്‌നിക്കുകൾ അനിൽകുമാർ പിസിയുടെ ഗൈഡൻസിൽ പഠിക്കാം. 30 ദിവസവും രാവിലെ അനിൽകുമാർ പിസിയുടെ ലൈവ് ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official WEBSITE : www.rhythmoflife.coach www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Confidence means believing in yourself and in your abilities - not in an arrogant way, but in a realistic, secure way. Self-confidence is an attitude about your skills and abilities. It means you accept and trust yourself and have a sense of control in your life. Confidence is the state of being clear-headed: either that a hypothesis or prediction is correct, or that a chosen course of action is the best or most effective. Confidence comes from the Latin word fidere which means "to trust".
@RanishaShijesh-ff7to9 ай бұрын
ഞാൻ കുറെ സ്ഥാപനകളിൽ വർക്ക് ചെയ്തിട്ടുണ്ട്. കുറെ മുഖങ്ങൾ കാണാൻ സാധിച്ചു. ഇപ്പോൾ എനിക്ക് എവിടെ കയറി ചെല്ലാനും ഒരു പേടിയുമില്ല.ആരെ വേണേലും ഫേസ് ചെയ്യാനുള്ള ചങ്ക്റപ്പു ഇന്നെനിക്കുണ്ട്. But എനിക്ക് ഇംഗ്ലീഷ് നല്ലോണം വഴങ്ങില്ല.അത്തരം അവസരങ്ങളിൽ അവരുടെ കണ്ണുകളിലേക്ക് നോക്കി മനസ്സിലാക്കാറാണ് പതിവ്. ശ്രദ്ധിക്കും. ആത്മവിശ്വാസം എനിക്ക് നല്ലോണമുണ്ട്.അത് എനിക്ക് ചെറുപ്പം മുതലേ മാതാപിതാക്കൾ കൂടുതൽ ഫ്രീഡം അനുവദിച്ചു തന്നതുകൊണ്ടാണ്.
@ManeeshaMA3699 ай бұрын
I was a person with weak self respect, confidence and standards, Transformation to A better and more beautiful version is a great process, I'm grateful to me and all🙏 for making me confident willingly or not and thank you Sir🙏 for helping me to improve more, Ultimately grateful to my God who is my psychologist and personality guide in the form of Gurus and Wisdome✨
@Neetha.1125Ай бұрын
Thank uu so much sir ee videos tharunna santhosham samadhanam enik vere onnil ninnum kittarilla
@manumanu-yy9hs9 ай бұрын
നന്മയുള്ള വാക്കുൾക്ക് നല്ലൊരു നമസ്കാരം 🙏❤️🌹
@sunithark83059 ай бұрын
താങ്ക്യൂ സാർ🙏🙏🙏
@sherlysasi69619 ай бұрын
Thankuuu aniljii 🙏🙏🙏❤❤❤❤
@arunmohan80849 ай бұрын
Anil sir ithil parayunathu vachu nokumbol ente life il ithe anubavam undayittunde. 6 masam munbe heavy licence edukan ayi njan poyapol.. ipol sir paranja pole njan manifest cheythu noki orupaadu thavana. Eniku heavy test nu munbe ake 2, practical class mathrame kittiyullu. 5,6 thavana cheythavar polum test nu chellumbol vare thettikumayirunu, athoke enniku ariyamayirunu. Athukondu thanne njan ente adya practical classile mistake enthoke a ennu chindichu athinu Ila solution um njan kandethi, satharana ororutharukum pattunna mistakes ok njan note cheythu, athu engane deal cheyyam enna solution um kandethi. 2nd class il njan ekathesham a solution ok vechu practice cheythu. Athupole nannayi manifest um cheythu. Bus hand break releas cheyunathu mutual 1 gear, T il evide vechu vandi thirikanam engane thirikanam ennoke nannayi plan cheythu manassil athu urappichu manifest cheythu padichu, Angane test divasam ground il chennapo vere 2 chechimarum ok undayirunu avar test nu munbe trial cheythapol perfect ayi eduthu. But RTO vannu test thudangiyapol a 2 chechimarum test il fail ayi. Athupole ente group il random ayi aanu test nu vilikunnathu. Angane irikumbol adupichu 3 peer fail ayi 'T' edukumbol athu kandapol thanne group le baakki ullavarudd manasile confidence kuranju 4 mathu Ara pokaa ennu alojichukondu ellavarum parasparam angotum ingottum noki nilkunna time il njan uracha viswasathode paranju njan kerikollam ennu... Ente manasinte dairyvum orupaadu thavana cheytha manifest um Karanam ente peediye eniku overcome cheyyan patti. Njan valare elupathil simple ayi 'T' um eduthu test um pass ayi 🥰🥳🥳