Madam, hope you are fine. Can people with fatty liver eat tapioca once in a month?... 😊
@remadevi68843 ай бұрын
Yummy and tasty recipe Thanku Mam
@dr.lalithaappukuttan53862 ай бұрын
Thanks dear
@santhakumari16773 ай бұрын
Adipoli Aayittude Dr ❤
@SajinapSukesh2 ай бұрын
Super recipe adipoli madathinte ithu polulla recipe kaanumbol sherikkum bayankara happy aanu easy aayi undaakkaan pattunna healthy recipe thank you mam
@dr.lalithaappukuttan53862 ай бұрын
❤️❤️❤️
@alwinbene75942 ай бұрын
Mam Please tell diet for vitiligo
@McDonald-p8c3 ай бұрын
ദിവസവും രാവിലെ വെറും വയറ്റിൽ 1 table spoon Olive oil അത്രയും അളവ് നാരങ്ങാ നീര് രണ്ടും കൂടി നല്ല പോലെ മിക്സ് ചെയ്ത് പല്ലിൽ തട്ടാതെ അണ്ണാക്കിൽ Teaspoon ഉപയോഗിച്ച് ഒഴിച്ചു കഴിക്കുക. ഒരു മാസം കഴിഞ്ഞ് SGPT പരിശോധിക്കുക. വലിയ വ്യത്യാസം കാണാം. അനുഭവമാണ്. Olive oil. virgin ആയിരിക്കണം. Ur socol ഗുളിക കഴിച്ച് എനിക്ക് കുറഞ്ഞതാണ് ഫാറ്റി ലിവർ. നിർത്തിയപ്പോൾ വീണ്ടും കൂടി. ഇത് ചെയ്തു നോർമലായി. ഇടവിട്ട് 15. ദിവസം വീതം. കഴിച്ച് normal ആകുമ്പോ നിർത്താം. cholestrol ന് statin കഴിച്ചാണ് liver കേടായത്.
@dr.lalithaappukuttan53862 ай бұрын
Sure dear
@MiniDevi-z9c3 ай бұрын
Karkidaka kanji recipe edamo
@dr.lalithaappukuttan53862 ай бұрын
Yes
@deepasunilanavadhya5413 ай бұрын
Mam super
@parusdreamworld24423 ай бұрын
മാഡം എനിക്ക് 40 വയസ്സുണ്ട്. ഗ്രേഡ് 2 ഫാറ്റി ലിവർ ഉണ്ട്. എനിക്ക് കർക്കിടക മാസത്തിൽ ഉണ്ടാക്കുന്ന മരുന്നുപൊടി കഴിക്കാമോ. ദയവായി മറുപടി തരുമോ