Movies Based on Aithihyamala Stories | kunjaman Potti - Real Characters of Bramayugam Movie

  Рет қаралды 23,758

KhanMax Malayalam

KhanMax Malayalam

Күн бұрын

We discussed about Malayalam Movies Based on Aithihyamala a folk and myth Stories book written by Kottarathil Sankunni like #mammootty Movie character known as Kunchamon #Potti kunchaman potti #Bramayugam Review ,jayasurya Film Kathanar character Kadamattathu Kathanar , #nivinpauly #mohanlal movie kayamkulam Kochunni and Ithikkara Pakki etc
0:00 Introduction
0:41 Kunjaman Potti
2:00 Naga Yakshi
2:20 Perunthachan
3:02 Kathanar
5:46 Neeli
6:07 Kochunni
9:04 ithilkara Pakki
10:42 Mulamootil Adima
11:30 Kambulingam
12:33 Paramu
12:49 Outro

Пікірлер: 68
@roby-v5o
@roby-v5o 5 ай бұрын
ബ്രോയുടെ ശബ്ദം വന്നമ്പോൾ വല്ലാത്തൊരു സന്തോഷം..
@A4agrotech
@A4agrotech 5 ай бұрын
ഐതിഹ്യമാലയിൽ ഉൾപ്പെട്ടതല്ലെങ്കിലും പി വി തമ്പിയുടെ ശ്രീകൃഷ്ണ പരുന്ത് നല്ലൊരു ഹൊറർ ചിത്രമായിരുന്നു മോഹൻലാലിന്റെ കുമാരൻ തമ്പി എടുത്തു പറയേണ്ട ഒരു കഥാപാത്രമാണ്
@arjunrameshbabu8664
@arjunrameshbabu8664 5 ай бұрын
Yes ,like തേവലശേരി നമ്പി പോലെ
@Akshay.M.S634
@Akshay.M.S634 5 ай бұрын
Romans മൂവിയിൽ കത്തനാരുടെ oru refference ഉണ്ട്. Vijayaraghavan : അല്ല, പറഞ്ഞു വരുമ്പോൾ ഈ സെബാസ്റ്റ്യനച്ചന്റെ തായ്‌വഴി ചെന്നെത്തുന്നതെവിടെയാ... Biju Menon : എവിടെയാ... 😂 Vijayaraghavan : സാക്ഷാൽ കടമറ്റത്ത്‌ തറവാട്ടിൽ 😂😂
@angrymanwithsillymoustasche
@angrymanwithsillymoustasche 5 ай бұрын
കൊച്ചുണ്ണിയും പക്കിയും വെള്ളായണി പരമുവും ഒക്കെ ജീവിച്ചിരുന്ന വ്യക്തികൾ ആയിരുന്നു. പക്ഷെ അവരുടെ ജീവിതം പിന്നീട് പാട്ടുകളായി വാമോഴിയായും ഐതിഹ്യവൽക്കരിക്കപ്പെട്ടുപോയതാണ്. കൊച്ചുണ്ണി ആദ്യം ജയിൽ ചാടുകയും പിന്നെ പിടിക്കപ്പെട്ട് 40ആം വയസിൽ ജയിലിൽ വെച്ച് അന്തരിച്ചു. ഇത്തിക്കരപ്പക്കി ഇരുപതാം നൂറ്റാണ്ട് തുടക്കത്തിൽ കൊല്ലത്ത് വെച്ച് അദ്ദേഹത്തിന്റെ 45ആം വയസിൽ ക്യാൻസർ ബാധിച്ച് അന്തരിച്ചു. ജമ്പുലിംഗമാവട്ടെ 1923 മാർച്ച്‌ 23ന് മദ്രാസ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. വെള്ളായണി പരമുവാണ് ഏറ്റവും അടുത്ത കാലം വരെ ജീവിച്ചിരുന്നത്. അദ്ദേഹം ജയിൽവാസം കഴിഞ്ഞ് സ്വാതന്ത്ര്യലബ്ധിക്കുശേഷം 1950ൽ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് അന്തരിച്ചത്. ഇനി ഈ 'തസ്കര സീരീസിൽ' വരാനുള്ളത് വടക്കേ മലബാറിലെ കൂറുളി ചേകവരുടെ കഥ ആണ്. ബ്രിട്ടീഷുകാർക്കും കടത്തനാട് രാജാവിനും എതിരെ കലാപം നടത്തിയ അദ്ദേഹം 1913 ഫെബ്രുവരി 14ന് കൊല്ലപ്പെട്ടു.
@Appakala520
@Appakala520 3 ай бұрын
75വയസിലാണ് കൊച്ചുണ്ണി മരിച്ചത് അതും ഒരു സ്ത്രീ ഭക്ഷണത്തിൽ വിഷം കലർത്തി
@angrymanwithsillymoustasche
@angrymanwithsillymoustasche 3 ай бұрын
@@Appakala520 ജയിലിൽ വെച്ച് മരിച്ചു എന്നാണ് കെട്ടിട്ടുള്ളത്... 41 വയസിൽ
@Appakala520
@Appakala520 3 ай бұрын
@@angrymanwithsillymoustasche അത് തെറ്റാണ് ഈ കൊച്ചുണ്ണി ക്ക് ചില അൽഭുത സിദ്ധികൾ ഉണ്ടായിരുന്നു എന്ന് പറയ പെടുന്നു അതിൽ പെട്ടത് കണ്ണ് കെട്ട്,ആൾമാറാട്ടം, ഇങ്ങനെ ഉള്ള ഒടി വിദ്യ പലതും സാധാരണ കള്ളനല്ലായിരുന്നു അദ്ദേഹത്തിന്റെ പേരിൽ അമ്പലം തന്നെ ഉണ്ട്
@jephinshaji3638
@jephinshaji3638 2 ай бұрын
@@Appakala520 70 vayassinu shesham pneumonia baadich marichu ennum kettittund
@manchestercity8874ഈഴവ
@manchestercity8874ഈഴവ 17 күн бұрын
​@@jephinshaji3638 41
@Rahul-iu7jl
@Rahul-iu7jl 5 ай бұрын
കടമറ്റത്ത് കത്തനാർ & കായംകുളം കൊച്ചുണ്ണി സീരിയലുകൾ ❤️❤️❤️🥰🥰🔥🔥
@arjunrameshbabu8664
@arjunrameshbabu8664 5 ай бұрын
ഐതീഹ്യമാലയിലെ തേവലശ്ശേരി നമ്പി ഒക്കെ സിനിമയാക്കിയാൽ🔥
@dreamshore9
@dreamshore9 5 ай бұрын
ഈ തലമുറയ്ക്ക് ഈ കാലത്തെ ഏറ്റവും വലിയ B&W theatre സിനിമ experience never miss it 🔥
@roby-v5o
@roby-v5o 5 ай бұрын
പ്രകാശ് പോൾ കടമറ്റത്ത് കത്തനാർ കഥാപാത്രമായിആയി ആണോ അറിയില്ല സൂര്യ ടിവിയിലെ വേളാങ്കണി മാതാവ് സീരിയലിലുംഇതുപോലെ കത്തനാർ കഥാപാത്രം അഭിനയിച്ചിട്ടുണ്ട്
@SanithKK
@SanithKK 5 ай бұрын
In Jaysurya's Kathanar movie, if Mamooty does a Pootti cameo, 🔥 🔥
@shameerkhan5031
@shameerkhan5031 5 ай бұрын
സൂര്യ tv ൽ ടെലികാസ്റ്റ് ചെയ്ത കായംകുളം കൊച്ചുണ്ണിയിൽ ഷമ്മി തിലകനും കൊച്ചുണ്ണിടെ റോൾ ചെയ്തിട്ടുണ്ട്
@punchaami6248
@punchaami6248 5 ай бұрын
അല്ലാ വുദിനും അൽഫുത വിളക്കും, കടത്തനാടൻ അമ്പാടി, വയനാൻ തമ്പാൻ, ആട് first ( നില കൊടുവേലി എന്ന ഐതീഹ്യം പ്രധാനമായി വരുന്നു.), ഞാൻ ഗന്ധർവ്വൻ( ഗന്ധർവൻ ഐതീഹ്യം മാലയിൽ വരുന്ന കഥാപാത്രമാണ്), ഇതിഹാസ ഐതിഹ്യംത്തെ base ചെയ്ത് വരുന്ന കഥയാണ്, ആലിബാബയും 41 കള്ളൻമാരും, ഉട്ടോപ്യയിലെ രാജാവ് എന്ന സിനിമയിൽ കാക്ക കഥ പറയുന്ന രീതിയിൽ കാണിക്കുന്നു..... , ശ്രീ കൃഷ്ണപരുന്ത്, ( പാമ്പാട്ട് മന, വടയെക്ഷി , എന്ന ഐതീഹ്യത്തിൽ നിന്നും എടുത്താണ് ) അഥർർവ്വം ( അഥർവ്വം വേദം പഠിച്ച് ദുർമത്ര വാദി ആകുന്ന ഐതിഹ്യം അനന്തഭദ്രം സിനിമയിലും ഇതിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്) ..... സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി ( കുട്ടിച്ചാത്തൻ അടിമയാക്കുന്ന മത്ര വാദി )
@ViralMart2244
@ViralMart2244 5 ай бұрын
😮😮😮
@punchaami6248
@punchaami6248 5 ай бұрын
@@AR-fh8ut അതെ അതും ഐതീഹ്യം കഥയാണ്........ ഐതിഹ്യം എന്നാൽ പണ്ട് ഉണ്ടായിരുന്നതായി പറയപ്പെടുന്നു തലമുറകൾ കൈമാറി വന്ന കഥകൾ എന്നതാണ്...... ഈ സോപ്പ് , വിക്രമാദിത്യൻ , 1001 രാവുകൾ, പഞ്ചതന്ത്രം, മൽസ്യ കന്യക, മുഞ്ചാസൻ കഥകൾ, ജാതക കഥകൾ (ശ്രീ. ബുദ്ധൻ്റെ) ഇതൊക്കെ ഓരോ ദേശത്തെ ഐതീഹ്യ കഥകൾ ആണ്
@AJChannelMashup
@AJChannelMashup 5 ай бұрын
കുലമന മഠത്തിൽ പോറ്റി ഫാൻസ് present...🔥
@shantanumenon7234
@shantanumenon7234 5 ай бұрын
0:12 Manorama is over 100 years old ??
@KHANMAX
@KHANMAX 5 ай бұрын
Yes it establishment on March 14th, 1888, the newspaper started printing in Kottayam on March 22nd, 1890
@manojmanojm6644
@manojmanojm6644 5 ай бұрын
Part 2 wating❤
@joicekadavan7630
@joicekadavan7630 5 ай бұрын
Kayamkulam kochunni serialilum Jambulingam undayirunnu. Manikuttan maari Prakash vanna timill oru episodill Vellayaniparamuvine patti parayunund.
@keepbeingyoutuber
@keepbeingyoutuber 5 ай бұрын
Prem Nassir and Jayan supremacy
@arjunrameshbabu8664
@arjunrameshbabu8664 5 ай бұрын
അടിപൊളിയായ കഥകൾ ഒന്നും സിനിമക്കാർ ചെയ്തിട്ടില്ല ഐതിഹ്യമാലയിൽ നിന്ന്😢
@jithinkt2370
@jithinkt2370 5 ай бұрын
കിടിലൻ ഫാൻ്റസി കഥകൾ ഒരുപാട് ഉണ്ട്..
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
6:41 പക്ഷേ കൊച്ചുണ്ണിയെ ചതിച്ച് മദ്യ൦ കൊടുത്ത് മയക്കി വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് കേട്ടിട്ടുള്ളത്🤔
@un4618
@un4618 5 ай бұрын
aithihyamala universe ullu scope und Ath super avm🔥🙂 Lcu& Acu Pinne script oke already ile Apo nalla oru script und Eni nall oru director venam
@anilstanleyanilstanley7125
@anilstanleyanilstanley7125 5 ай бұрын
5:27 jayasooryayudha movie pottum ennurappaye kadamathatachan dushtha mandhravadhiyalla mahanaya oru thapasananu
@aslahahammed2906
@aslahahammed2906 5 ай бұрын
🎉
@roby-v5o
@roby-v5o 5 ай бұрын
5:42 ടി. എസ് സുരേഷ് കുമാർ അല്ല ടി. എസ് സുരേഷ് ബാബു ആണ്.... അദ്ദേഹം തന്നെയാണ് ഏഷ്യാനെറ്റിലെ കടമറ്റത്ത് കത്തനാർ സീരിയലിന്റെ മെയിൻ ഡയറക്ടർ
@Movie1.2films
@Movie1.2films 5 ай бұрын
വന്നോ ❤️
@shancmshancm6636
@shancmshancm6636 5 ай бұрын
Jayaramine..nayaka nakki...kunjan..nampyar...cinima. Vannal..nannayi rikum..
@k.d1524
@k.d1524 5 ай бұрын
Njamatea matham parayathath motham kettukathakal aane😅😅😅
@KHANMAX
@KHANMAX 5 ай бұрын
ഞമ്മന്റെ മതമേ കെട്ടുകഥയാ
@asif1146
@asif1146 5 ай бұрын
ജംബുലിംഗം.. കാക്ക ശങ്കരൻ
@mid_fx
@mid_fx 4 ай бұрын
2:13 😱😱😱😱
@basilvargheset5145
@basilvargheset5145 5 ай бұрын
Kadamattathu kathanar kadhapathram onnum allaaa sherikum jeevichu irunna aalu aahnu
@dr-ahirbhairav2594
@dr-ahirbhairav2594 5 ай бұрын
Kathanarum kochunniyum okke jeevichirunna aalukalaanne
@dsz0369
@dsz0369 5 ай бұрын
സീരിയൽ കൊച്ചുണ്ണിയിൽ ആദ്യ ഭാഗം മണിക്കുട്ടൻ അല്ല. ഒരു പയ്യൻ ആണ്. പിന്നീട് ആണ് മണിക്കുട്ടൻ
@abyvarghese5521
@abyvarghese5521 2 ай бұрын
Ee moonu kuduman potiye knde ullu Seriel 💥athum
@user-cc6ux2ru7k
@user-cc6ux2ru7k 5 ай бұрын
ബ്രോ ഇതൊക്ക പഠിച്ചിട്ട് വേണ്ടേ വീഡിയോ ചെയ്യാൻ 😂
@KHANMAX
@KHANMAX 5 ай бұрын
😂 പിന്നേ ചാത്തനും യക്ഷിയും ഒക്കെ വരുന്ന കഥകൾ കെട്ടുകഥയാണെന്ന് പറയാനും പഠനം വേണമല്ലോ ഐതീഹ്യമാല എന്നാൽ യഥാർത്ഥത്തിലുള്ള ചില ആളുകളുടെ കൂടെ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞു വായ് മൊഴിയായി വന്ന കഥകളെന്ന് ആ കഥാ പുസ്തകം തന്നെ പറയുന്നു തെളിവോ രേഖകളോയുള്ള ചരിത്രമല്ല അത്
@user-cc6ux2ru7k
@user-cc6ux2ru7k 5 ай бұрын
അപ്പൊ കൊച്ചുണ്ണിയൊന്നും ജീവിച്ചിരുന്നില്ലേ... അതും കെട്ടു കഥയാണോ
@harryakv3203
@harryakv3203 4 ай бұрын
കൊച്ചുണ്ണിയും കത്തനാരൊക്കെയുണ്ട് പക്ഷേ അവരുടെ കഥകൾ കെട്ടുകഥയാണ് Eg പക്കിയും കൊച്ചുണ്ണിയും ഒരുമിച്ച് വന്നത് സൂര്യടിവിലും മോഹൻലാൽ സിനിമയിലുമാണ് ഐതീഹ്യ മാലേൽ ഒരുമിച്ചില്ല
@user-cc6ux2ru7k
@user-cc6ux2ru7k 5 ай бұрын
ഇതൊക്കെ കെട്ടുകഥകൾ ആണെന്ന് ആരാ പറഞ്ഞെ... എല്ലാത്തിനും രേഖകൾ ഒണ്ട് 😂
@KHANMAX
@KHANMAX 5 ай бұрын
കയ്യിലെ രേഖയായിരിക്കും
@user-cc6ux2ru7k
@user-cc6ux2ru7k 5 ай бұрын
കയ്യിലെ രേഖകൾ വച്ചാണോ ഇത്രയും പടങ്ങൾ പുറത്തിറങ്ങിയത് 😁😁
@praveenhardy6770
@praveenhardy6770 4 ай бұрын
ഭ്രമയുഗം കണ്ടതിന് ശേഷം ഇതിനെക്കുറിച്ചു തപ്പുന്നതിനിടയിൽ അപ്രതീക്ഷിതമായി ചാത്തൻ സേവക്കാരുടെ യൂട്യൂബ് ചാനൽ കാണാനിടയായി ചാത്തനെ വിരൂപിയാക്കി അപമാനിച്ചു ഞങ്ങളുടെ ചാത്തൻ ഇങ്ങനെ അല്ല എന്നൊക്കെ പറഞ്ഞ് കരച്ചിൽ 😂 ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്നവരെ കണ്ടിട്ടുണ്ട് പക്ഷേ ഇത്രത്തോളം അന്ധവിശ്വാസങ്ങളും പേറി നടക്കുന്നവർ കേരളത്തിൽ ഇപ്പോഴും ഉണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ മനുഷ്യക്കുരുതി ഒക്കെ ഒറ്റപ്പെട്ട സംഭവമല്ലാതെ ആയാലും അതിശയിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പോയി
@KHANMAX
@KHANMAX 4 ай бұрын
അതെ ഈ വീഡിയോലും പലരും ഇതൊന്നും കഥയ്യല്ല റിയലാണെന്ന് പറയുന്നുണ്ട് 😬 എന്ത് ചെയ്യാനാ അന്ധ വിശ്വാസോളികൾ ദൈവം പോലെ തന്നെ അവർക്കിതും
@anilstanleyanilstanley7125
@anilstanleyanilstanley7125 5 ай бұрын
Athu punjam ellamanu
@saivinayakp3125
@saivinayakp3125 5 ай бұрын
Kettu Katha alla..charithram aanu..ippozhum ivarude kudumbam undu, pottiyude kudumbam illam ella..kettu katha kochunniyum, fraud kathanar ellam aanu
@KHANMAX
@KHANMAX 5 ай бұрын
Nope, Kochunni ayalum kathanar ayalum potti aayalum Aalund manayund sthalangalund But avarude kadhakal verum kettu kadhakal mathramanu,Reality yude koode fiction koodi cherunnathanu Aitheehyangal😂 kathanar vs potti main story anu kathanar illa potiyund ennathile logic appo entha?
@saivinayakp3125
@saivinayakp3125 5 ай бұрын
@@KHANMAX ivade thanthric methods and powers ullath thanneya..kettu kadha aaya kathanar and kochunni pole alla..also that kathanar ,potti story is also fake..aitheehyam doesn't mean fiction..
@arjunrameshbabu8664
@arjunrameshbabu8664 5 ай бұрын
​@@saivinayakp3125yes❤
@KHANMAX
@KHANMAX 5 ай бұрын
Just Like God ,chathan ,yakshi ,manthrikam and thantrik powers like superman or dinkan Okke Real aanennu Viswasikkunnor undennu karuthi ava onnum real o history yo Aakilla..Just fiction thanne Aalukalum Sthalangalum Oringinal Thanne but their stories are purely fictional
@saivinayakp3125
@saivinayakp3125 5 ай бұрын
@@KHANMAX oh ya..there are still mantravadhis , Chauhan seva etc in kerala..for believers it is real..those who don't believe they don't see it
@nikkyn450
@nikkyn450 5 ай бұрын
ഏറ്റവും വലിയ കേട്ട്കഥ മമ്മദ് ഉണ്ടാക്കിയ ഖുർആൻ
@user-zj9re8gh2x
@user-zj9re8gh2x 5 ай бұрын
Carat
@KHANMAX
@KHANMAX 5 ай бұрын
തീർച്ചയായും എല്ലാ മതങ്ങളും ദൈവങ്ങളും കെട്ടുകഥകളും മനുഷ്യന്റെ ഭാവനയുമാണ്
@fourtyNinemedia
@fourtyNinemedia 5 ай бұрын
വിനയൻ ശരിക്കും സങ്കി സ്വഭാവം കാണിച്ച സിനിമ.19ആം നൂറ്റാണ്ട്
@fasalmp_1994
@fasalmp_1994 Ай бұрын
💯💯
Political Correctness in Malayalam Movies Series 1-5 Episode Single Watch
27:00
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 70 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 62 МЛН
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 46 М.
The Negative Impact of Films on Society Malayalam
11:00
KhanMax Malayalam
Рет қаралды 22 М.
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 210 М.
Imposter Characters in Malayalam Parody Movies
8:10
KhanMax Malayalam
Рет қаралды 78 М.
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 13 МЛН
Пранк над Махачевым🥶
0:19
FERMACHI
Рет қаралды 11 МЛН
HE’S BACK! 😰
0:11
HeyItzPuppies
Рет қаралды 13 МЛН
Best Toilet Gadgets and #Hacks you must try!!💩💩
0:49
Poly Holy Yow
Рет қаралды 12 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 15 МЛН