Movies That Predicted The Future Correctly Malayalam

  Рет қаралды 97,700

KhanMax Malayalam

KhanMax Malayalam

11 ай бұрын

Interesting fact about Malayalam movies Movies That Predicted the Future in a Weird Way
Movies from a few years to decades ago have made some pretty eerie predictions that seemed far fetched. It turns out the mind-numbing ideas that introduced crazy gadgets, bizarre technology and impossible science may not be as ridiculous as we thought in Malayalam Tamil And Indian Movies

Пікірлер: 241
@imkv6903
@imkv6903 10 ай бұрын
ശ്രീകൃഷ്ണപുരത്തെ നക്ഷത്ര തിളക്കം സിനിമയിൽ ബിന്ദു പണിക്കർ ഞങ്ങടെ TV അമ്പത് ഇഞ്ചാ എന്ന് പറയുന്നു. അന്ന് അത് വന്നില്ല, ഇന്ന് വന്നു.
@user-kk7oy7qz1m
@user-kk7oy7qz1m 10 ай бұрын
50 centimetre ennu thetich alle athil parayunnath
@imkv6903
@imkv6903 10 ай бұрын
@@user-kk7oy7qz1m ഇഞ്ച് എന്ന് തന്നെ
@DANY.2k
@DANY.2k 10 ай бұрын
The Terminator 1984 Artificial intelligence നെ പറ്റി ചർച്ച ചെയ്തപ്പോൾ കണ്ടിരുന്നവർ വിചാരിച്ചിരുന്നോ ഭാവിയിൽ Artificial intelligence ലോകം മുഴുവൻ നിറഞ്ഞു നിൽക്കുമെന്ന്.
@prem9501
@prem9501 10 ай бұрын
Concept of AI existed since 1956.
@SuhailKhan-ci2pg
@SuhailKhan-ci2pg 11 ай бұрын
നാടോടി മന്നൻ ലെ building തകർക്കുന്ന scene
@HaneedAnugrahas
@HaneedAnugrahas 11 ай бұрын
അത് കുറെ മുൻപ് തന്നെ ഉണ്ട്
@ViralMart2244
@ViralMart2244 11 ай бұрын
​@@HaneedAnugrahasbut keralatil undaayiruno.... Aaa padam irangi kazhinj angne oru sambavam ivde nadanaataayi orkun und
@HKEntertainments
@HKEntertainments 10 ай бұрын
കൊച്ചിയിൽ അല്ലേ
@gopakumar8843
@gopakumar8843 10 ай бұрын
വാട്ട്‌ a തീട്ട പടം
@harikrishnank1312
@harikrishnank1312 10 ай бұрын
​@@ViralMart2244 Keralathil adyam anganathe sambhavam nadakkunnath 2020 Jan 11, 12 datesil Kochi Maradil vach thanneyanu
@thefanofhighflyers5173
@thefanofhighflyers5173 11 ай бұрын
1992ൽ ഇറങ്ങിയ മക്കൾ മാഹാത്മ്യം എന്ന സിനിമയിൽ ജഗദീഷ് പറയുന്നുണ്ട്... "ഭാവിയിൽ ഡീസൽ കൊണ്ട് ഓടുന്ന ഓട്ടോറിക്ഷയും വരും" അന്നൊക്കെ പെട്രോൾ കൊണ്ട് ഓടുന്ന ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ...
@jorgenikhil2752
@jorgenikhil2752 10 ай бұрын
Ha ha.. This is the best comment
@lion8264
@lion8264 11 ай бұрын
പഴയ നസീർ ഇൻവെസ്റ്റിഗഷൻ സിനിമകളിൽ ഓരോന്ന് കാണിക്കുന്നുണ്ട് ഫോൺ വാച്ച്.. നേരിൽ കണ്ടു സംസാരിക്കുന്ന ടീവി.. 😁.. 👍.. 👹
@മോനേ..ടിനി
@മോനേ..ടിനി 11 ай бұрын
Njanum athaa ortthe athu ethayirunnu. Movie ariyo
@jrjtoons761
@jrjtoons761 11 ай бұрын
Hollywood copy aanu, not only Hollywood other western films
@victorj.uruvath8587
@victorj.uruvath8587 11 ай бұрын
James bond inspired
@arjunnair8080
@arjunnair8080 11 ай бұрын
@@victorj.uruvath8587 ya.. casino royale 1967 muthal ee techs varunnund..
@shaayishahira
@shaayishahira 11 ай бұрын
Pazge movies okke actually adipoli stories ind.. Bt black n white aynd kanan oru gummillaa
@arunmdaz8476
@arunmdaz8476 11 ай бұрын
Smart watch ഒക്കെ നസീറിന്റെ പടത്തിൽ പറയുമ്പോ ആശ്ചര്യം തോന്നുന്നു
@ANANDSCIENCEGUY
@ANANDSCIENCEGUY 10 ай бұрын
Old malayalam movies are inspired from Hollywood movies like James bond. They had all sort of gadgets.
@adheera_
@adheera_ 11 ай бұрын
Modern times എന്ന ചാപ്ലിൻ movie ൽ factory ലെ cctv ൽ workers ന്റെ work നിരിക്ഷിക്കുന്നത് കാണാം. ആ സിനിമ ഇറങ്ങിയതിന് ശേഷമാണ് cctv കണ്ടെത്തിയത്. The Simpsons എന്ന cartoon പരമ്പര Donald Trump ന്റെ രാഷ്ട്രീയ പ്രവേശം ഒക്കെ മുന്നേ പ്രവചിക്കുന്നുണ്ട്. ഈ കാർട്ടൂൺ വേറെ കുറേ insidents ഉം പ്രവചിച്ചിട്ടുണ്ട്.
@jrjtoons761
@jrjtoons761 11 ай бұрын
Modern times , amboo vallatha ,👏 dheergha veekshanam
@muneebgrace
@muneebgrace 11 ай бұрын
മനുഷ്യൻ പണ്ട് സ്വപ്നം കാണുന്നത് ആണല്ലോ പിന്നെ ഉണ്ടാക്കി എടുക്കുന്നത് 😊
@shinubabu8160
@shinubabu8160 10 ай бұрын
Chaplin movie യിൽ ഒരു സ്ത്രീ മൊബൈൽ പോലെ എന്തോ ഒന്നു ചെവിയിൽ പിടിച്ചിരുന്ന സീൻ ഉണ്ട് (1923)
@Vpr2255
@Vpr2255 10 ай бұрын
Simpsons execute what they have planned
@jrjtoons761
@jrjtoons761 10 ай бұрын
@@Vpr2255 Trump president, പുള്ളി Simpsons telecast ചെയ്യും മുൻപെ presidential election അയാൾ സ്ഥാനാർത്ഥി ആവാൻ ഇരുന്നതാ but 3rd കക്ഷി ആയിട്ടും തോൽക്കും എന്നോർത്ത് വേണ്ടന്നു വച്ചു. അവർ അത് കളിയാക്കി
@ntntvk123
@ntntvk123 10 ай бұрын
7:16 APPOLO യ്ക്ക് 67 വർഷം മുമ്പ് ഇറങ്ങിയ ഈ സിനിമയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ് മനുഷ്യൻ ചന്ദ്രനിൽ പോയതും തിരികെ വന്നതും,.. 1902ൽ ഈ സിനിമ ഇറങ്ങുമ്പോൾ റോക്കറ്റ്/വിമാനം കണ്ടുപിടിച്ചിട്ടില്ല എന്നോർക്കണം,.... ഇതൊക്കെയാണ് പക്കാ future prediction എന്ന് വിളിക്കേണ്ടത് 💥👏
@pamaran916
@pamaran916 10 ай бұрын
ഞാൻ 98 ൽ വാച്ചിന്റെ രൂപത്തിലുള്ള വാക്കി ടോക്കികൾ ഉപയോഗിച്ചിട്ടുണ്ട്
@kingsolamen8101
@kingsolamen8101 10 ай бұрын
ഗ്രാവിട്ടി ഇല്ലാത്ത ചന്ദ്രനിൽ നിന്നു അവർ ആ പേടകത്തിൽ നിന്നു എങ്ങനേ തിരിച്ചു ഭൂമിയിൽ എത്തി 🤔🤔
@ntntvk123
@ntntvk123 10 ай бұрын
@@kingsolamen8101 ചന്ദ്രനിൽ ഗ്രാവിറ്റി ഇല്ലെന്ന് ആര് പറഞ്ഞു, ഗ്രാവിറ്റി ഉണ്ട്, ഭൂമിയെ വെച്ച് നോക്കുമ്പോൾ കുറവ് ആണെന്നെ ഉള്ളൂ,1/6 ആണ്..... ശൂന്യകാശത്ത് ആണ് ഇല്ലാത്തത്
@ramjiravdwx
@ramjiravdwx 10 ай бұрын
​@@kingsolamen8101ചന്ദ്രനിൽ ഗ്രാവിറ്റി ഇല്ല എന്ന് നിങ്ങൾ എവിടെയാണ് പഠിച്ചത്?ഭൂമിയിലേക്കാൾ കുറവാണ് എന്നെ ഉള്ളൂ ചന്ദ്രനിൽ ഗ്രാവിറ്റി ഉണ്ട്
@aspirant335
@aspirant335 10 ай бұрын
Thirichu bhoomiyil varan enthinanu chandrante gravity
@Vaasu_annan_government11
@Vaasu_annan_government11 10 ай бұрын
Enthiran Movie enthayalum sambhavikkum 🙂🙂 Kaalathin munne sanjaricha padam🔥
@user-dg4bk4yj5e
@user-dg4bk4yj5e 10 ай бұрын
Yes Ai
@AJChannelMashup
@AJChannelMashup 10 ай бұрын
No.. 😊 സംഭവിക്കില്ല
@shrutimohan8908
@shrutimohan8908 10 ай бұрын
Indian, muthalvan, gentlemen ,shivaji ...last Anniyan pole oral alenki senapathi thatta pole arenkilm varandivarum....shankar sir film annu kanicha pala corruption innum inde ..
@josephstalin2543
@josephstalin2543 10 ай бұрын
It's terminator copycat
@KHANMAX
@KHANMAX 10 ай бұрын
2.O ഒരിക്കലും സംഭവിക്കില്ല കാരണം - kzbin.info/www/bejne/eIDGYaODr8eae8k
@SreyusRamesh
@SreyusRamesh 10 ай бұрын
2007 ഇൽ ഇറങ്ങിയ “പുത്തിലഞ്ഞി താഴ്‌വരയിൽ” എന്ന ആൽബം ഗാനത്തിൽ ഒരു സ്മാർട്ട് വാച്ച് മോഡൽ തന്നെ കാണിക്കുന്നുണ്ട് , നായികയുടെ വാൾപേപ്പർ ഒക്കെ വെച്ച്‌ 🔥
@unknown23237
@unknown23237 10 ай бұрын
Aa ടൈമിൽ ഒക്കെ അമേരിക്കയിൽ smart watch und
@SreyusRamesh
@SreyusRamesh 10 ай бұрын
@@unknown23237 athil kanichirikkunnath concept aanu, innatheth polulla oru smart watch irakkiyath Truesmart enna company aanu, athum 2013 il
@shinubabu8160
@shinubabu8160 10 ай бұрын
ആ പാട്ടിൽ വലിയ ഒരു ചീപ്പും 400 രൂപയുടെ നോട്ടും കാണിക്കുന്നുണ്ട്
@Rc42796
@Rc42796 10 ай бұрын
​@@shinubabu8160❤😊0
@angrymanwithsillymoustasche
@angrymanwithsillymoustasche 10 ай бұрын
ആരൊക്കെ എത്രയൊക്കെ കളിയാക്കിയാലും പ്രേം നസീർ അഭിനയിച്ച സിനിമകളിലെ ടെക്നോളജികൾ അപാരം ആണ്... അത്യാവശ്യം ലോജിക്കും ഉണ്ട്. ഇടയ്ക്കൊക്കെ യൂട്യൂബിൽ ഈ സിനിമകൾ കാണാൻ പ്രത്യേക രസമുണ്ട്. സിഐഡി നസീർ, ലങ്കാദഹനം,റസ്റ്റ്‌ ഹൗസ്,ലൗ ഇൻ കേരള, എറണാകുളം ജംഗ്ഷൻ, പഞ്ചതന്ത്രം.... അങ്ങനെ എത്രയോ സിനിമകൾ
@KHANMAX
@KHANMAX 10 ай бұрын
My favourite one is Kannur Deluxe May be the First Road Movie
@Aparna_Remesan
@Aparna_Remesan 10 ай бұрын
അദ്ദേഹം എന്ന മനുഷ്യനെ പറ്റി അറിഞ്ഞാൽ അതിൽ കൂടുതൽ ഇഷ്ടം തോന്നും ❤️🥰അത്ര നല്ല മനസ്സിന് ഉടമ ആയിരുന്നു അദ്ദേഹം
@nilachandana4202
@nilachandana4202 11 ай бұрын
4:56 modhikku appo idea kittiyathu eghana nnu manasilayille😂😂
@anilkrishnan2359
@anilkrishnan2359 10 ай бұрын
Anbe Shivam സിനിമയിൽ കൊറമണ്ഡൽ എക്സ്പ്രസ്സ്‌ പാളം തെറ്റിയതിനെ പറ്റി പറയുന്നുണ്ട്.....2023ൽ ഇതേ ട്രെയിൻ ഒഡിഷയിൽ പാളം തെറ്റി ഒരുപാട് മരണം സംഭവിച്ചു...
@gokulgokulshajikumar3877
@gokulgokulshajikumar3877 10 ай бұрын
Anbe shivathil corromondel express അല്ല അപകടത്തിൽ പെടുന്നത്.... മാധവൻ യാത്ര ചെയ്യുന്ന ട്രെയിൻ ആണ് corromondal പക്ഷെ ഇതിനു മുന്നേ പോയ ട്രെയിൻ ആണ് accident ൽ പെട്ടത് അതും ആന്ധ്രായിൽ വെച്ചു.... Corromondel express പതിനഞ്ചിൽ അതികം accident കളിൽ പെട്ടിട്ടുണ്ട് ഒരുപാട് പേർ മരണപെട്ടിട്ടുണ്ട്... ഈ സിനിമ ഇറങ്ങുന്നതിനു രണ്ട് വർഷം മുന്നേ ഇതേവണ്ടിക്ക് വലിയ ഒരു accident പറ്റിയിട്ടുണ്ട്
@anilkrishnan2359
@anilkrishnan2359 10 ай бұрын
@@gokulgokulshajikumar3877 yes.. 👍🏻👍🏻
@deepakss4431
@deepakss4431 11 ай бұрын
Tin tin il space x land cheyyumpole rocket land ചെയ്യുന്നത് കാണിക്കുന്നുണ്ട്.... അതായത് vertically😅
@Artistof.lightt
@Artistof.lightt 11 ай бұрын
Great observation..❤❤
@മോനേ..ടിനി
@മോനേ..ടിനി 11 ай бұрын
Old movies engane aayirunnu edit cheythirunnath athine kurich oru video idu
@aslahahammed2906
@aslahahammed2906 11 ай бұрын
1985 l irangiya back to the future movie yil video calling okke kaanichittund.
@KHANMAX
@KHANMAX 11 ай бұрын
1968 le Movie -2001: A Space Odyssey lum Video Call und
@aslahahammed2906
@aslahahammed2906 11 ай бұрын
​@@KHANMAX👍
@notebook938
@notebook938 10 ай бұрын
ശിവാജി ഇറങ്ങുന്നതിനു മുമ്പ് രണ്ടു പ്രാവശ്യം നോറ്റു നിരോധനം നടത്തിയിയിട്ടുണ്ട് 🙏🙏
@KHANMAX
@KHANMAX 10 ай бұрын
അത് പക്ഷേ 2000 നിരോധിച്ച പോലെ കുറേ സമയവും ബാംങ്കിലെത്തുന്നത് തിരിച്ചുവരാതെ ആരും അറിയാതെ ആയിരുന്നു
@roby-v5o
@roby-v5o 11 ай бұрын
ഇന്നത്തെ വീഡിയോയും പൊളിച്ചു സുഹൃത്തേ
@rahulkk4840
@rahulkk4840 10 ай бұрын
ഇതൊക്കെ പറഞ്ഞിട്ടും എന്തിരൻ പറയാതെ പോയത് മോശം ആയി പോയ്‌. ഇവിടെ പലർക്കും അത് ഇറങ്ങിയപ്പോ അത്ര വലിയ കാര്യം ആയി ഒന്നും തോന്നിയില്ല പക്ഷെ ഇപ്പൊ കണ്ടില്ലേ robort മുതൽ Ai വരെ എത്തി 😌 മാത്രവുമല്ല സിനിമയിൽ 2050 വരെ സമയം കൊടുത്തിട്ടും ഉണ്ട് അപ്പോയെക്കും ആ കാണിച്ചത് പോലെ ഒക്കെ ലോകം മാറിയിരിക്കും
@navaneethkrishna9852
@navaneethkrishna9852 10 ай бұрын
Enthiran I Robot movie de eecha copy alle. Pinnenthina ath eduth parayunne
@akkientertainments3287
@akkientertainments3287 10 ай бұрын
​​@@navaneethkrishna9852ഡേയ് ഡേയ് എന്തിരൻ 2000 year സമയത്ത് ശങ്കർ ചെയ്യാൻ ഇരുന്നത് ആണ്...കമൽ ഹാസനേ വെച്ച്....ഫോട്ടോഷൂട്ട് ഒക്കെ നടത്തിയിരുന്നു...പിന്നെ അന്നത്തെ സാങ്കേതിക വിദ്യ പോര എന്ന് തോന്നി drop ആക്കി
@mishelmathew5161
@mishelmathew5161 10 ай бұрын
​@@navaneethkrishna9852enthiran hindi dub alle robot 🙂
@filmzone2100
@filmzone2100 10 ай бұрын
Interstellar movie yil Black hole ne kaanikkunnundu ennal padam realise cheythu 2 varasham kazhinjaanu oru black hole nte photo edukkunnathu
@Catastrophe_0012
@Catastrophe_0012 10 ай бұрын
(6:14) - Not a pravachanam, but a good coincidence of odisha train accident that happened this year, as depicted in the movie.
@gokulgokulshajikumar3877
@gokulgokulshajikumar3877 10 ай бұрын
Corromondal express ഒരുപാട് തവണ accident ൽ പെട്ടിട്ടുണ്ട്... ഈ സിനിമയിൽ പക്ഷെ ട്രെയിൻ അപകടത്തിൽ പെടുന്നത് ആന്ധ്രായിൽ വെച്ചാണ് 👍
@anukumarpalod
@anukumarpalod 10 ай бұрын
ലങ്കാ ദഹനം സിനിമയിലെ ടക്നോളജി എല്ലാം തന്നെ ജെയിംസ് ബോണ്ട് സിനിമ കോപ്പി അടിച്ചതാണ്. ഈ വീഡിയോയുടെ പ്രസക്തി തന്നെ ഇല്ലാതായി.😂😂😂😂
@deepakss4431
@deepakss4431 11 ай бұрын
പിച്ചക്കാരൻ കണ്ടിട്ടാണ് മോഡിജി ik note ban inte idea കിട്ടിയത് എന്ന് എത്ര പേർക്ക് അറിയാം😂😂😂
@gokulgokulshajikumar3877
@gokulgokulshajikumar3877 10 ай бұрын
ഇന്ത്യയിൽ രണ്ടു തവണ നോട്ട് നിരോധനം നടന്നിട്ടുണ്ട് പക്ഷെ ഇത്രത്തോളം ആഴത്തിൽ ബാധിച്ചത് 2016 ലെ നോട്ട് നിരോധനം ആണ് 👍
@ganabhooshanamgirishkochin
@ganabhooshanamgirishkochin 10 ай бұрын
അൻപേ ശിവത്തിൽ കമൽ ഹസ്സൻ മറ്റൊരു വിഷയവും പ്രവചിച്ചു, ഈ അടുത്താണ് അത്‌ നടന്നത്. ഒഡിഷ ട്രെയിൻ അപകടം.
@gokulgokulshajikumar3877
@gokulgokulshajikumar3877 10 ай бұрын
ആ സിനിമ ഇറങ്ങുന്നതിനു മുന്നേ corromondel express ഇതുപോലൊരു വലിയ ആക്‌സിഡന്റിൽ പെട്ടിട്ടുണ്ട്... ഇതിനു ശേഷവും ഇതേ വണ്ടി ഒരുപാട് തവണ അപകടങ്ങളിൽ പെട്ടിട്ടുണ്ട്.... പക്ഷെ ഈ സിനിമയിൽ മാധവൻ യാത്ര ചെയ്യുന്നത് corromondel expressil ആണ് അപകടത്തിൽ പെടുന്നത് ഇതിന്റെ മുന്നേ പോയ മറ്റൊരു ട്രെയിൻ ആണ് അതും ആന്ധ്രാ യിൽ വെച്ചു 👍
@lakshyafilms
@lakshyafilms 10 ай бұрын
good one bro
@user-gs6tn7mm7u
@user-gs6tn7mm7u 10 ай бұрын
നിങ്ങൾ പൊളിയാണ് 👌👌👌
@ratheeshchandran4849
@ratheeshchandran4849 10 ай бұрын
' Mad Dad' enna moviyil post box junctionsil ninnu remove cheithathayi kaanikkunnundu. But, before that post boxil ninnu pambine kandeduttathu vaarthayayirunnu! Sesham Ayal letter post cheyyan post officil chellumbol avideyum oru post box kaanattathu ayal mention cheyyunnundu. Maybe it represents the future!
@bichus374
@bichus374 10 ай бұрын
Bharthan effect മൂവി ലെ ടെക്നോളജി ഒക്കെ ഇനി വരാൻ ഇരിക്കുന്നെ ഒള്ളു
@ajuk421
@ajuk421 10 ай бұрын
Adipoli super
@ABINSIBY90
@ABINSIBY90 11 ай бұрын
Nice video
@someonelikeyou6138
@someonelikeyou6138 11 ай бұрын
2001 a space Odyssey (1968)
@24fvlog
@24fvlog 10 ай бұрын
Back to the future മൂവിസിൽ കാണിക്കുന്ന ഭാവിയിലെ പല കാര്യങ്ങളും പിന്നീട് സംഭവിച്ചവയാണ്
@arunkumar.s7968
@arunkumar.s7968 10 ай бұрын
Flying cars😂
@parabellum8273
@parabellum8273 11 ай бұрын
അല്ലെങ്കിലും സിനിമ എഴുത്തുകാരാണ് കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർ. അല്ലേ?
@blackcats192
@blackcats192 10 ай бұрын
Crime file enna moviyil mobile phonil voice record ullatayi kanikkunnath..
@rageshs8732
@rageshs8732 10 ай бұрын
ഗുഡ് വീഡിയോ bro
@KHANMAX
@KHANMAX 10 ай бұрын
Thanks
@vimalvgopalgopal9282
@vimalvgopalgopal9282 10 ай бұрын
Bro, can u make detailed review video about Shankar sir movies
@dreamshore9
@dreamshore9 10 ай бұрын
ലൈംഗിക സുഖത്തിനു വേണ്ടി റോബോട് കൾ വരെ ഇറങ്ങി കാലം ആസാധ്യമാണ്.... നാളെ ടൈം ട്രാവൽ സാധ്യമായിക്കൂടെന്നില്ല
@masas916
@masas916 10 ай бұрын
അടിയോഴുക്കുകൾ എന്ന സിനിമയിൽ മോഹൻലാൽ മമ്മൂട്ടിയോട് "കൊറോണ" എന്ന് പറയുന്നുണ്ട്
@sooraj3348
@sooraj3348 10 ай бұрын
Avatar and Wall-E 🔥🔥🔥
@ShalluPk-kc3kl
@ShalluPk-kc3kl 10 ай бұрын
7 am arive❤
@Akshay.M.S634
@Akshay.M.S634 10 ай бұрын
Can you make a video about the movies where Malayalam Movie Actors got good Prominence and good screen space in other Language movies, the Audience acceptance of those movies and Theater Box office.
@KHANMAX
@KHANMAX 10 ай бұрын
We already done a video about Bollywood movies of Malayalam Actors.can do on Tamil Telugu kannada movies
@Akshay.M.S634
@Akshay.M.S634 10 ай бұрын
@@KHANMAX Can you make a video about the good roles Malayalam Actors got in Tamil, Telugu and Kannada Language Movies and also talk about the theatere Box office of those movies.
@faisal7085
@faisal7085 10 ай бұрын
നമ്മളെ ആരൊക്കെയോ നിയന്ത്രിക്കുന്നു അവർ തീരുമാനിക്കുന്നു ഭാവിയിലെന്തൊക്കെ നടക്കണമെന്ന്‌
@Vpr2255
@Vpr2255 10 ай бұрын
അടൂർ ഭാസി ടെ സിനിമ പണ്ട് DD യിൽ കണ്ട ഓർമ ഉണ്ട് അത് പോലെ Surrogates ഇപ്പൊ Metaverse 🙄
@lintarobert9890
@lintarobert9890 10 ай бұрын
Sreekrishnapurathe Nakshatrathilakkam Enna movieyil Indumathy 50” tV ye kurichu parayunnundu
@kishorsfilmyreels1435
@kishorsfilmyreels1435 10 ай бұрын
രാമലീല❤
@sourabhar4642
@sourabhar4642 10 ай бұрын
Welcome to central Jail 😂😢
@sanyohenry9597
@sanyohenry9597 10 ай бұрын
James bond..... ലങ്ക ദഹനം മുതൽ ✌🏻
@Hari_Subramanian7
@Hari_Subramanian7 10 ай бұрын
Kamal sir prediction works well.
@praveenktna8607
@praveenktna8607 10 ай бұрын
2016 march ൽ ഇറങ്ങീയ പിച്ചക്കാരൻ എന്ന തമിഴ് സിനിമയിൽ 1000ന്റെയും 500 ന്റെയും നോട്ട് നിരോധിക്കണം എന്ന് പറയുന്നുണ്ട്..
@KHANMAX
@KHANMAX 10 ай бұрын
ഇതീ വീഡിയോയിലും പറയുന്നുണ്ട്😊
@SaketView
@SaketView 10 ай бұрын
oru korean drama undu - Terrius Behind me ennanu peru. Aa drama ithu pole vyakthamayi Corona virus predict cheythittundu. Corona virus enna perum, lungs aanu baadikunathu ennum athil parayundu
@sandhra9709
@sandhra9709 10 ай бұрын
വേണമെങ്കിൽ ഞാനും ഒരു സിനിമ ഞാനും പിടിക്കാം..😂 മനുഷ്യർ അന്യഗ്രഹങ്ങളിൽ താമസിക്കുന്നതും robots മനുഷ്യരെപോലെ പ്രവർത്തിക്കുകയും... മനുഷ്യബ്രെയിനിൽ ചിപ്പ് വക്കുന്നതും ഒക്കെ കാണിക്കാം 😌
@Just2minsoflife
@Just2minsoflife 10 ай бұрын
Anganokke foreign movies und
@cautionB0SS
@cautionB0SS 11 ай бұрын
Next teleportation varum 💥
@farooqakhader7536
@farooqakhader7536 10 ай бұрын
1992 ൽ ഇറങ്ങിയ മക്കൾ മാഹാത്മ്യം എന്ന സിനിമയിൽ ജഗദീഷ് ചെയ്യുന്ന ഓട്ടോ ഡ്രൈവർ കഥാപാത്രം മറ്റൊരാളോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ഡീസൽ ഒഴിച്ച് ഓടുന്ന ഓട്ടോ ഇറങ്ങും അന്ന് നമ്മളൊക്കെ രക്ഷപ്പെടും എന്ന് പിന്നീട് അത് സംഭവിച്ചു
@LUCKY-tc6ej
@LUCKY-tc6ej 10 ай бұрын
Black to the feature, james bond series തൂക്കിയതാണ് പല തും🙂
@thefanofhighflyers5173
@thefanofhighflyers5173 10 ай бұрын
1980കളിൽ ഇറങ്ങിയ പ്രശസ്തമായ tv serial ആയിരുന്നു "KNIGHT RIDER" അതിലെ KITT എന്ന കാറിനുള്ളിൽ സജ്ജീകരിച്ച സംവിധാനങ്ങളിൽ ചിലതാണ് ഇന്നത്തെ വാഹനങ്ങളിലെ Bluetooth, driverless driving, criuse mode ഇതെല്ലാം... അതിലെ ചില ചെറിയ ടെക്നോളജിയാണ് CID മൂസയിലെ കാറിൽ കാണിച്ചിട്ടുള്ളത്👍👍👍
@user-me2py1kb7w
@user-me2py1kb7w 10 ай бұрын
The theme music of knight rider 👌
@thefanofhighflyers5173
@thefanofhighflyers5173 10 ай бұрын
@@user-me2py1kb7w Thrilling ❤️❤️
@gokul147
@gokul147 11 ай бұрын
🔥🔥
@sinoysibi8061
@sinoysibi8061 11 ай бұрын
Kamal Hassan paranjathalle Sheri akum
@rakeshnravi
@rakeshnravi 10 ай бұрын
Contagion 2011 ൽ ഇറങ്ങിയ ഈ സിനിമ ..2019 അവസാനത്തിൽ വന്ന കൊറോണയും അതിന് മുന്പ് കേരളത്തിൽ വന്ന നിപ്പക്കും മുൻപ്..വൈറസ് എന്താണെന്നോ, ഇത് എങ്ങനെ പകരുമെന്നോ, ഇത് എന്തൊക്കെ മാറ്റം സമൂഹത്തിൽ വരുത്തുമെന്നോ, കോറൻ്റ്റൻ, ലോക്ക്ഡൗൺ...അങ്ങനെ അങ്ങനെ പക്കാ prediction ലോകത്തിന് നൽകിയ സിനിമ .👍
@dreamshore9
@dreamshore9 10 ай бұрын
ഉറപ്പായും കാണേണ്ട 10 hollywood, :action movies,romance movies, horror movies, sci-fi movies, biography, war, thriller, psychological, adult, adventure, experimental list, animation, super hero, comic movies, comedy movies തയ്യാറാക്കി അവതരിപ്പിക്കാമോ
@ASMuLTIMeDIAc
@ASMuLTIMeDIAc 11 ай бұрын
@newstech1769
@newstech1769 10 ай бұрын
സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിൽ കാണിക്കുന്ന രോഗം കൊവിഡ് തന്നെയല്ലേ
@blackcats192
@blackcats192 10 ай бұрын
Olympian antony aadam moviyile video conference sharikkum annathey kalath undo enna samshayam anikk und
@anilanil2420
@anilanil2420 10 ай бұрын
നസീറിന്റെ സിനിമയിൽ കാണിച്ചിരിക്കുന്നത്.... ജെയിംസ് ബോണ്ട്‌ .. സിനിമയെ കോപ്പി അടിച്ചാണ് 😂😂
@arshworld65
@arshworld65 10 ай бұрын
സംസാരം ആരോഗ്യത്തിന് ഹാനികരം covid situation ആയ്ട്ട് സാമ്യം ഇല്ലേ
@AnupTomsAlex
@AnupTomsAlex 10 ай бұрын
സൂപ്പർ! പിന്നെ 2000: A Space Odyssey അല്ല, 2001: A Space Odyssey ആണ്..
@ananthuananthu-
@ananthuananthu- 10 ай бұрын
Future prediction english movies video cheyu
@shinubabu8160
@shinubabu8160 10 ай бұрын
ഈ വിഷയം ഞാൻ filmy talks ൽ ചോദിച്ചിരുന്നു
@Leoajjumalayalam
@Leoajjumalayalam 11 ай бұрын
Olimpian Anthony Adam ee cinema yyilunnd
@reghunathnair.v2135
@reghunathnair.v2135 10 ай бұрын
Sir Arthur C Clark ൻറെ പ്രവചനങ്ങൾ, കമലിൻറ ദശാവതാരം
@krishnank7300
@krishnank7300 10 ай бұрын
yes 👍
@Akhilvimal8350
@Akhilvimal8350 10 ай бұрын
Anbe shivam ❤
@ByjuKolavayal
@ByjuKolavayal 10 ай бұрын
Christopher Nolan about black hole👋👍
@Sreeharii2006
@Sreeharii2006 10 ай бұрын
7:46 വേണം 🔥❤️
@chandlerbing7938
@chandlerbing7938 11 ай бұрын
Satyam Contagion movie Kndpo sherikum njetti poyi 😮.
@praveenktna8607
@praveenktna8607 10 ай бұрын
1962 മുതൽ ഉള്ള james bond മൂവികളിൽ ഇത് പോലെ ഓരോന്നും വീഡിയോ കോൾ വരെ കാണിക്കുന്നുണ്ട്
@manojsadasivan6168
@manojsadasivan6168 11 ай бұрын
എന്റെ വീട് അപ്പുവിന്റെയും - 2018 ൽ ആണെന്ന് തോന്നുന്നു ബീഹാറിൽ അമർജീത് എന്ന എട്ടുവയസ്സുകാരൻ പയ്യൻ അവന്റെ സഹോദരിയെ അടക്കം മൂന്ന് കുഞ്ഞുങ്ങളെ കൊന്നു.😢 ഞാൻ ഈ പറഞ്ഞ സിനിമ ഇറങ്ങുന്നതിന് മുൻപും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ എന്ന റെക്കോർഡ് നിലനിൽക്കുന്നുണ്ട് ഈ പയ്യന്.
@imabhijithunni
@imabhijithunni 10 ай бұрын
2018 അല്ലാ 2007ലാണ് സംഭവം
@manojsadasivan6168
@manojsadasivan6168 10 ай бұрын
@@imabhijithunni ok. thank you for the correct information
@joicethomas1778
@joicethomas1778 10 ай бұрын
Cinemayil arinju kond kollunnath allallo😮
@blackcats192
@blackcats192 10 ай бұрын
Ante veed appuvinteyum enna movie sharikkum avar arinna sambavathil ninnan undayat enn script writers boby and sanchai parannittund..
@vinayanc929
@vinayanc929 10 ай бұрын
ശങ്കർ സിനിമയിൽ കാണിച്ചിട്ടുള്ള ഒരു വിധം കാര്യങ്ങളും പിന്നീട് നടന്നിട്ടുണ്ട്
@Sabari-ok5wv
@Sabari-ok5wv 11 ай бұрын
👍👍👍👍
@relaxstudymeditatewithabz3475
@relaxstudymeditatewithabz3475 8 ай бұрын
Hari Krishnansil Krishnan 1998il Theatril poi Christopher Nolante Interstellar kandathinte athrem varuo ithokke 😅
@dreammaker647
@dreammaker647 11 ай бұрын
Kappaan enna padathil vettukili aakramanam undaavinund. Pinned Indiayil sambhavikkukayum cheythu
@blackcats192
@blackcats192 10 ай бұрын
Uppukandam brothers enna moviyil mobile phonin pakaram code less phone upayogikkunna scene und jagateesh kettunna pennine irakkikkond varunna scenil..aa kalath director baviyil mobile varum enn chintichatano..ath poley indrajalam enna moviyil villan Carlosum cordless phone mobile poley use cheyyunnath kanam...
@deepuparayath4921
@deepuparayath4921 10 ай бұрын
ഇനി സിനിമ കണ്ടിട്ടാണാവോ മോദി നോട്ടു 🤔🤔നിരോധിച്ചത്🤔🤔
@deepakss4431
@deepakss4431 11 ай бұрын
Lucifer Marumon 😅😅
@jrjtoons761
@jrjtoons761 11 ай бұрын
കമൽഹാസൻ ഇലുമിനാണ്ടി ആണ് .
@noufalchutta
@noufalchutta 10 ай бұрын
Kamalhaasan❤💪
@quillproductions2023
@quillproductions2023 10 ай бұрын
Kamal hassan moviesiloode future il nadanna kaaryangal predict cheythath tsunami mathram alla..Kure und..oru video cheyaan ulla vakupp und
@blackcats192
@blackcats192 10 ай бұрын
Crimefile enna moviyil siddiqinte oru dialogue und nadan subairinte katapatrathod varshangalkk shesham mumbai police enna filmilude ath lokam arinnu..
@jayakrishnanraveendrakurup5674
@jayakrishnanraveendrakurup5674 10 ай бұрын
Kooman movie climax
@gokulgk4112
@gokulgk4112 10 ай бұрын
Kooman enna Malayalam moviyil narabali pravajichu
@achupillai1613
@achupillai1613 10 ай бұрын
Narabali kazinju annu cinema irangiyathu
@aminazainulabid4834
@aminazainulabid4834 10 ай бұрын
കറക്റ്റ് നരബലി നടന്ന സമയത്താണ് സിനിമ ഇറങ്ങിയത്
@gokulgokulshajikumar3877
@gokulgokulshajikumar3877 10 ай бұрын
​@@aminazainulabid4834നരബലി കഴിഞ്ഞാണ് ഈ സിനിമ ഇറങ്ങുന്നത് 👍
@user-kk7oy7qz1m
@user-kk7oy7qz1m 10 ай бұрын
@@achupillai1613 but athinte thirakkadhayokke narabali okke nadakkunnathinu kore kaalam mumbe ezhuthi pinnid shootingum kazhinjathalle
@blackcats192
@blackcats192 10 ай бұрын
Butter flies enna moviyil kanataya aishvaryaye kandethan walki talkiyan use cheitat oru paridikkappuram range kittatha sadanam aa moviyide directorum mobile phoninte sadyata munkutikkandatano..
@robinoommen6371
@robinoommen6371 10 ай бұрын
ഭരതൻ എഫക്ട്... ചിലപ്പോൾ ഒരു 20വർഷത്തിനുള്ളിൽ വരും... മധുമുട്ടം 💞💞
@user-kk7oy7qz1m
@user-kk7oy7qz1m 10 ай бұрын
Vismayathumbathinu mumb vijayde thamizhan ennoru cinemayil kodathiyile scene live aayitt kanikkunnond
@മോനേ..ടിനി
@മോനേ..ടിനി 11 ай бұрын
Pazhaye prem naseerinte cinemayil video calling ne kurichu entho kaanillunnilla athu ethaayirunnu cinema
@akhil_mathew6589
@akhil_mathew6589 10 ай бұрын
Harikrishnans predicted interstellar
@aryaug9871
@aryaug9871 11 ай бұрын
Hi
@anuuzz6753
@anuuzz6753 10 ай бұрын
06:01 ഈ പടത്തിൽ തന്നെ വേറെയും പ്രവചനം ഉണ്ട്. കോറമണ്ഡൽ എക്സ്പ്രസ്സ്‌ ട്രെയിൻ അപകടം ഈ മൂവിയിൽ കാണിക്കുന്നണ്ട്. ഈ അടുത്ത് നടന്ന അതേ രീതിയിൽ...
@sarathfavsreejith8949
@sarathfavsreejith8949 6 ай бұрын
Already future prediction paranj vechitula valla movie scenes info malayalathil....
@Movie1.2films
@Movie1.2films 10 ай бұрын
പിച്ചക്കാരൻ 2 ഉണ്ട് vijay antony movie
@creeder99
@creeder99 10 ай бұрын
muhammad bin tughlaq had done the same thing with banning the currency way back😂
Real Incident References Shown on Movies as Future Prediction
8:02
KhanMax Malayalam
Рет қаралды 29 М.
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 20 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Print Lost or Unseen Movies | Film Restoration in Malayalam  Film Industry
8:23
Movie Scenes  Recreated From Real Life Events Part 03
10:29
KhanMax Malayalam
Рет қаралды 276 М.
Social Media Meme Troll Movie References in Malayalam  Movie Premalu
8:15
KhanMax Malayalam
Рет қаралды 329 М.
Malayalam Movie Stars Who Acted Without Showing Their Faces Clearly
8:07
KhanMax Malayalam
Рет қаралды 281 М.
Malayalam Movie Characters Inspired from Real Persons
10:08
KhanMax Malayalam
Рет қаралды 210 М.
Malayalam Movies Based on Real Incidents
9:07
KhanMax Malayalam
Рет қаралды 44 М.
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 34 МЛН
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН
настоящий чемпион
0:59
QorabogTV
Рет қаралды 8 МЛН
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3,1 МЛН
Пранк над Махачевым🥶
0:19
FERMACHI
Рет қаралды 10 МЛН