ഏറെ നാളായി സ്ക്രീനിൽ കാണാൻ ആഗ്രഹിച്ച നടൻ റഹ്മാൻ, what a screen presence, yes he didn’t loose his charisma, good luck. PS: ഒരു നല്ല നായിക കൂടി വേണമായിരുന്നു
@muhammadadnan53387 ай бұрын
എല്ലാവരെയും ഒന്നിച്ചു കാണിച്ചതിൽ സന്തോഷം. എവെർ ഗ്രീൻ ആക്ടർ റഹ്മാന്റെ നല്ല ഒരു അടിപൊളി മൂവി ആവട്ടെ. ഉമർ ലുലുവിനു രാഹുൽ. റഹ്മാൻക്കയെ കാസ്റ്റ് ചെയ്തതിൽ ഒട്ടും പിഴച്ചിട്ടില്ല. റഹ്‌മാൻക്കക്ക് ഇനി അങ്ങോട്ട് നല്ല സമയമായിരിക്കും
@abutiktok54437 ай бұрын
റഹ്മാൻ സൈം മമ്മൂട്ടി ലുക്ക് എനിക്ക് മാത്രമാണോ തോന്നിയത്.. Turbo.. Chronic ബാച്ച് മമ്മൂട്ടി ലുക്ക് പെട്ടെന്ന് നോക്കുമ്പോൾ 😍😍
@rahimc.t62057 ай бұрын
മമ്മൂട്ടിയേക്കാൾ far far handsome ആണ് റഹ്മാൻ, amazing screen presence., മലയാളികൾ എന്നും സ്ക്രീനിൽ കാണാനാഗ്രഹിക്കുന്ന നടൻ 🔥🔥❣️❣️❤️
@Clockwise-ll6fz7 ай бұрын
Ath Shariya Mundu madakkikuthi Ithuvare Kandittilla Rahman ne Waiting This Movie 🔥🔥🔥
@arunnair.d86067 ай бұрын
Waiting for rahman comeback ❤❤❤ talented actor
@Clockwise-ll6fz7 ай бұрын
Rahman Mass 🔥🔥
@sijusiju76256 ай бұрын
E cinemayil enikkum oru cheriya vesham kitty
@jollyjohn64037 ай бұрын
Thank you.
@Hashim_MT7 ай бұрын
An Omar Entertainment ❤❤❤
@billusworld85577 ай бұрын
Omar 🔥🔥🔥🔥
@sivaprasadac00736 ай бұрын
ഒമറിക്ക ഒരു ചാൻസ് തരുമോ 🙏🏼
@heninmelissahenry33067 ай бұрын
Omer❤
@Ajju19197 ай бұрын
Rahman ne waiting
@പ്രവചനസിങ്കം7 ай бұрын
Babu antony de Power star evide poyi mone😊😅
@thecitizen879357 ай бұрын
Hyder good job❤
@albyvlogss7 ай бұрын
Ommar ikka
@jayankumar5287 ай бұрын
ഈ ടിനി ടോം ഒക്കെ എന്തിനാണ് വേസ്റ്റ് .അതിനു പകരം എത്രയോ നടന്മാരുണ്ട്
@billusworld85577 ай бұрын
ഇതിൽ ടിനി ഗംഭീരമാവും കണ്ടോ 👍
@jibinabrhm7 ай бұрын
@@billusworld8557avnte koppile oru expression um ayitt nadaknnu myrn tom
@adith48187 ай бұрын
Sarang jayaprakash❤❤❤❤
@dinbinz88337 ай бұрын
Marimayam last episode.....
@anzarkhan45757 ай бұрын
❤❤❤❤
@suneersuni98557 ай бұрын
റഹ്മാൻ മമ്മുട്ടിലുക്ക്
@flickpostmortem27897 ай бұрын
Title Announce cheythittillalo
@Rickymonichen7 ай бұрын
Ee chithrathil dhyan undo @Dhyan sreenivasan
@criticalinsightmedia97467 ай бұрын
Dhyan evide
@soorya61877 ай бұрын
അഭിനയിക്കാൻ അറിയാത്ത ടിനി ടോം ഉണ്ടല്ലോ
@MrPreni7 ай бұрын
Sheelu aanu sahikan pattathath
@നിന്റെഅച്ഛൻ-ഝ7ണ7 ай бұрын
😊😊😊😊😊😊
@SS-hf8dr7 ай бұрын
8:26 kok ne polund
@Rejin0077 ай бұрын
Babu antny koode undrnnel...
@KM_Media_Entertainments7 ай бұрын
Pakalam
@gourisp75287 ай бұрын
റഹ്മാൻ നല്ല നടൻ അയാളുടെ കൂടെ ഈ ഒന്നിനും കൊള്ളാത്ത പിഷാരടി tinitom നന്നായില്ല റഹ്മാന്റെ പേര് പോകും
@vibe17767 ай бұрын
Star...abaam movie flop aanu😂
@Paulbarber37 ай бұрын
നല്ലൊരു നടനെ ഒമർ കൊണ്ടോയി നശിപ്പിക്കും
@sivaprasadac00736 ай бұрын
ആരാ ടിനി ടോം ആണോ 😂
@gourisp75287 ай бұрын
പിഷാരടി യുടെ വാക്ക് കേട്ടാൽ അവൻ ആണ് ഹീറോ എന്നു തോന്നും ഈ പടം പൊട്ടും