ഒറ്റ ഇരുപ്പിന് എത്ര നല്ല സിനിമയാണെങ്കിലും കാണാത്ത ഞാന്‍ താങ്കളുടെ വീഡിയോകള്‍ ആര്‍ത്തിയോടെ കാണാറുണ്ട്. വ്യക്തമായ, തുടക്കവും ബോഡിയും അവസാനവുമുള്ള പ്രഭാഷണങ്ങള്‍. അഭിനന്ദനങ്ങള്‍!
@deepeshkm67777 жыл бұрын
realy
@sajeeshopto30455 жыл бұрын
Me too
@shajiputhukkadan79745 жыл бұрын
Tru
@shanavaskamal4 жыл бұрын
nhanum eny pullide video theatril release cheytalum ticket edutt nhan kanum no doubt...
@harithefightlover46774 жыл бұрын
@@shanavaskamal njaanum😍
@jyothish.m.u7 жыл бұрын
'മൃത്യുവിന്റെ വ്യാകരണം' വായിച്ചു. മരണത്തെപ്പറ്റിയുള്ള എന്റെ പല കാഴ്ചപ്പാടുകളെയും അതു മാറ്റി. ജീവിതം അമൂല്യമാണെന്നു ജീവിച്ചു കാണിച്ച റാൻഡി പോഷിനു നന്ദി...
@Aswathy-u2p6 жыл бұрын
👍👍👍👍👍
@faisalalathiyur64077 жыл бұрын
എന്റെ ജീവിതത്തിൽ കൊണ്ടു നടന്ന ഒരു പാട് അന്ധവിസ്വാസങ്ങൾ ഇത് കേട്ടപ്പോൾ മാറ്റാൻ സാധിച്ചു
@jyothymuth16576 жыл бұрын
Faisal Alathiyur എന്ത് അന്ധവിശ്വാസമാണു മാറിയത്
@forcemc676 жыл бұрын
Faisal Alathiyur masha allah
@sanuscaria63065 жыл бұрын
രവി എവിടെ നിന്നാണ് ഈ വിവരങ്ങൾ ശേഖരിക്കുന്നത് ?? നിങ്ങള്ക്ക് എന്ത് തോന്നുന്നു ??
@orionsworld65563 жыл бұрын
അറിവുള്ള വാക്കുകൾ കേൾക്കാൻ എന്ത് രസം... കേട്ടുകൊണ്ടിരിക്കാൻ തോന്നുന്നു... മനസിനെ ചിന്തിപ്പിക്കുന്നു. He is a legend. A good teacher.
@arunsmaya7 жыл бұрын
One minute silence for those 'geniuses' who all are 'disliked' this informative video !
@PrashanthRandadath7 жыл бұрын
18 dislikes !
@PrashanthRandadath7 жыл бұрын
And IMO we should be able to see the list of person who disliked this. Hope KZbin will bring in this feature soon.
@arunsmaya7 жыл бұрын
Prashanth Randadath Yes. it should be introduced.
@manu_cm7 жыл бұрын
nailed it..
@__j_o_s__10 ай бұрын
😂😂😂😂😂
@yenyenindra23403 жыл бұрын
ഒരു കേൻസർ രോഗിയായ എനിക്ക് ഇത് ഊർജ്ജം അല്ല extra ഊർജം ആണ് തരുന്നത്
@BijuPuloocheril7 жыл бұрын
നല്ല നിലവാരമുള്ള പ്രഭാഷണം. ഒരുപാട് അബദ്ധ ധാരണകള്‍ മാറിക്കിട്ടി. ഇങ്ങനെയുള്ള നല്ല കാര്യങ്ങള്‍ ശരിക്കും കണ്ടിട്ട് തന്നെയാണോ ചില വിഡ്ഢികുശ്മാണ്ടങ്ങള്‍ unlike ചെയ്തത്? അതോ അവര്‍ അറിവിന്‍റെ ഭണ്ടാരങ്ങള്‍ ആണോ?
@abdullaansaf26724 жыл бұрын
മരുന്നിനു side effect ഉണ്ടാകുന്നത് അത് രോഗത്തെ മാറ്റാൻ കഴിവുള്ളതായത് കൊണ്ടാണ്. ഇപ്പൊ ഈ വിഡിയോയുടെ dislike കാണുമ്പോ ഇത് ആർക്കോ കൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കാം
@shamp13055 жыл бұрын
I am a student of science always and a best listener of Ravi sir
@roymammenjoseph11947 жыл бұрын
You are one of the brightest minds of this period.
@pravachakan7 жыл бұрын
Arguably, this should rank as one of the best speeches of Ravichandran.
@jayarajindeevaram56837 жыл бұрын
റാന്‍ഡി പോഷിനെക്കുറിച്ച് ഞാനറിഞ്ഞത് ഈ പ്രഭാഷണത്തിലൂടെയാണ്.വളരെ വിജ്ഞാനപ്രദമായ പ്രഭാഷണമാണ്.രവിമാഷിന് ആശംസകള്‍....
@sanuscaria63065 жыл бұрын
ഇതിൽ വിഞ്ജാനം എവിടെ ?
@byjugypsy54825 жыл бұрын
@@sanuscaria6306 what is knowledge in your sense?
@naserkmkm98985 жыл бұрын
പ്രണയത്തിന പ്രചോദനമേകുന്ന പ്രകൃതി മനോഹാരിതയിലും യുവതി തരുന്ന ഉന്മാദത്തിലും ആസ്വദിച്ചു ജീവിക്കാനാനെന്നെ പ്രേരിപ്പിക്കുന്നു.
@rafikuwait76797 жыл бұрын
Ravichandran good spirits. . wishes. ♡♡♡♡
@byjugypsy54825 жыл бұрын
Religion, Faith and belief is a person possessing fake currency believing original he owns, prof Ravichandran, excellent speech 📣
@RajanPerumpullyThrissur7 жыл бұрын
മരണഭയം ഇല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ ? ഉണ്ട് ..... ധാരാളം പേരുണ്ട് .. എന്നാല്‍ എല്ലാ മതങ്ങളും ആളുകളില്‍ ഒരു മരണഭയം ഉണ്ടാക്കുന്നു .... നല്ലൊരു ക്ലാസ് . ആശംസകള്‍
@sanuscaria63065 жыл бұрын
ഭയന്നാലും ഇല്ലെങ്കിലും ,മരണം ഉണ്ടോ ? ഇല്ലയോ എന്നതിനാണ് പ്രസക്തി. പിന്നെ മരിച്ചു കഴിയുമ്പോൾ അറിയാമല്ലോ സ്വർഗ്ഗവും നരകവും ഉണ്ടോ എന്ന് ?
@theoptimist4753 жыл бұрын
@@sanuscaria6306 അതെങ്ങനെ അറിയും? മരിച്ചാൽ പിന്നെ ഒന്നും അറിയൂല്ലലോ
@RajanPerumpullyThrissur3 жыл бұрын
@Mathew Alex ഹ ...ഹ ... താങ്കള്‍ക്ക് അനുഭവം ഉണ്ടോ സുഹൃത്തേ ?
@RajanPerumpullyThrissur3 жыл бұрын
@Mathew Alex അപ്പോള്‍ താങ്കള്‍ക്കു മരണാനുഭവം ഉണ്ട് എന്നാണോ പറയുന്നത് ! എങ്കില്‍ , താങ്കള്‍ എന്നാണു മരിച്ചത് ? പിന്നീട് എന്നാണു ജീവന്‍ വീണ്ടു കിട്ടിയത് ?
@RajanPerumpullyThrissur3 жыл бұрын
@Mathew Alex അപ്പോൾ താങ്കളുടെ അവസ്ഥ മനസ്സിലായി.... 😊😊 യേശുവിനെ സ്നേഹിക്കാൻ കഴിയാത്ത , അല്ലെങ്കിൽ യേശുവിനെ കുറിച്ച് ഒന്നും അറിയാത്ത കോടിക്കണക്കിന് ആളുകൾ ഉണ്ട് ഈ ലോകത്തിൽ. അവർ എന്തു ചെയ്യും?
@bik6397 жыл бұрын
Professor your speeches are super..well done expecting more from you 👍👍
@samvallathur34757 жыл бұрын
Dr. Ravi Sir, we (my and my family) respect your views, because you are approaching to logic. Whatever, you explain and enlighten the ordinary people and divert their attention to gain knowledge. Appreciate - and thanking you.
@tsjayaraj96696 жыл бұрын
The very secret in hearing Ravichandran is that he gives the ideas or science in an easy digestible way.
@lukosekattappurathu17856 жыл бұрын
I finished all your videos . Please add more. Thank you very much and wish you all the best
@jithuunnikrishnan17 жыл бұрын
Ravisir..u killed it again..I felt like 1 more reading of the book 'Mrithyuvinte vyakaranam'..thank you for the class❤❤❤
@saneeshns27845 жыл бұрын
മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ..⏳
@akhr59304 жыл бұрын
Orupaadu aalukalude prabashanam kettittund but genuinity feel cheythathu ravi sir nte classes aanu. Something new and comfortable on listening
@Kurikesh7 жыл бұрын
1:26:14 "Dose is the Boss" 👍👍😎😎
@hamidhussain49057 жыл бұрын
Nice presentation... Really inspiring
@Riju6117 жыл бұрын
It is very much informative...
@rugmavijayanrugmavijayan51322 жыл бұрын
Informative and excellent presentation,thankz sir for your efforts to improve scientific temper in the society,🌹🌹🌹🌹
@josephjohn5864 Жыл бұрын
Wisdom which comes from the deep study of experiences and experiments.🙏
@sunnyneyyan7 жыл бұрын
I am thankful to C Ravichander talking about Randy Pausch's speech, his last Lecture video I shared with my friends 6 years ago and they were appreciated about it, his speech was brought lots of inspiration to the life.
Very informative,but tough, (free radicals,and antioxidants etc,etc...) . I will watch it again .
@PrashanthRandadath7 жыл бұрын
Antioxidants and Free radicals www.rice.edu/~jenky/sports/antiox.html
@PAVANPUTHRA1237 жыл бұрын
very good speech that I have heard from you and most of the scientific are right.......👍👍👍👍👍👌
@nafeesaanzalalinabeehaanza36895 жыл бұрын
Ravichandran's voice almost like cricket commandator Ravishasthri.
@arunsundarp4 жыл бұрын
കാലനില്ലാത്ത കാലം കണ്ട് എത്തിയതാ... ഉഫ്.. തീപ്പൊരി ഐറ്റം. അറിഞ്ഞില്ലല്ലോ രവി ഏട്ടാ ഇങ്ങനെ ഒരു സ്പീച്. മാസ്മരികം.
@baburajankalluveettilanarg22225 жыл бұрын
A well crafted speech therapy for all.
@vimalvr89237 жыл бұрын
നന്നായിട്ടുണ്ട്
@rajivemanoharan98384 жыл бұрын
സർ തങ്കൾ എന്നെ വീണ്ടും വീണ്ടും ധൈര്യശാലിയാക്കി
@vision8392 жыл бұрын
ചെറുപ്പത്തിൽ തന്നെ ഹാർട്ട് പ്രോബ്ലം ഉള്ള എനിക്ക് ഈ പ്രഭാഷണം നല്ല കോൺഫിഡൻസ് തരുന്നു..R. C my hero😎👍👍
@alberteinstein24872 жыл бұрын
ഇപ്പൊ എങ്ങനെ ഉണ്ട് 😊😊🤗
@sushamamd-yj2go19 күн бұрын
Very valuable informatins thank you so much
@mojolumos7 жыл бұрын
Excellent!👍
@sirajmuneer16087 жыл бұрын
Y
@shaheem30574 жыл бұрын
Englighting speech.. really changed my alots of perspective
@00badsha2 жыл бұрын
Thank you sir ❤
@rajendranb76742 жыл бұрын
Very good
@sajidk88507 жыл бұрын
great
@JoseKuyiladan Жыл бұрын
Excellent speech sir
@bijukumar.kbijukumar86342 жыл бұрын
നന്നായി ഇഷ്ടപ്പെട്ടു
@rameshdevaragam95293 жыл бұрын
'മതപുസ്തകം ' പോലെ ഇടക്കൊക്കെ ഞാനിതു കേള്‍ക്കും..പലര്‍ക്കും ഇതൊരതിജീവന മന്ത്രമായിരിക്കും.
@mollymathew29204 жыл бұрын
More reliable, soothing fact is that 'God calls us back to Him ' .
@GeethaMk-dp9cl9 ай бұрын
വളരെ നല്ല അറിവ്
@GeethaMk-dp9cl9 ай бұрын
നലപൃപാഷണം.രവിസാർ
@jithinkm98535 жыл бұрын
Very logical presentation, Thanks Sir...
@riyaskv54367 жыл бұрын
Thanks...Ravi sir , such a wonderfull and informative presentation
@josesebastian5120 Жыл бұрын
സർ നമസ്കാരം ❤❤❤
@mukthar17876 жыл бұрын
എന്നെ ഭയക്കണം-എന്ന് മരണം(Nothing to be afraid, everything to be understood-Marie Curie)
@anoopkishorech12527 жыл бұрын
Thank you sir
@shajiputhukkadan79745 жыл бұрын
രവി സർ.. സൂപ്പർ.. Salute
@bijukumar.kbijukumar86343 жыл бұрын
Very good speech....
@vishnur26222 жыл бұрын
പരിണാമം പോലും വിശ്വസിക്കാത്ത ശാസ്ത്ര അധ്യാപകർ ഉള്ള നാടാണ് ഇന്ത്യ. ഇവിടെ ഒരു മാറ്റം എന്നുണ്ടാകും
@sreeharisreekumar79944 жыл бұрын
1:51:45 എത്ര ലളിതമായി പൊളിച്ചടുക്കി 😂😂😂
@MrVishalmv7 жыл бұрын
cancer has treatments, but effectiveness varies with its stage of identification...
@Tornado_acr7 жыл бұрын
Awesome speech, you enlightened my being
@alanalapat59617 жыл бұрын
Good speech
@Bineeshks5 жыл бұрын
You're a good teacher
@josekmcmi7 жыл бұрын
Your talk on death is very enlightening. The thought of a life after death is more frightening than death itself. Your talk removes much of our fears about death. Thanks. One of the best talks ever.
@gokul37383 жыл бұрын
Valuable informations
@vinuvinu15967 жыл бұрын
thank u sir
@kishormuttath44107 жыл бұрын
Thank u Ravichandran sir
@letticiaperiera55004 жыл бұрын
Informative and excellent speech.
@theSAVIOUR-o6q7 жыл бұрын
Great
@thoughtvibesz7 жыл бұрын
@Informative
@roopeshkumar28704 жыл бұрын
Great enlighten speech
@vjs927 жыл бұрын
I am a spiritual seeker ... Investigating the subjective dimension of life... I had listened to spiritual personalities like Osho, J Krishnamurti, UG Krishnamurti, Jaggi Vasudev and rational personalities like Javed Akthar, Sam Harris, Richard Dawkins, Prof C Ravichandran etc Sincerely saying, I find no difference in the essence of spirituality and rationality; no difference in the essence of what these so called spiritualists and so called rationalists are teaching. I feel like both these approaches are just two ways of looking into the same reality. It's good that these 2 ideologies exist together and are having a constant clash... This constant clash will become the catalyst of growth of human intelligence. Prof C Ravichandran is a class of his own! Love listening to him.
@krishnakumarkfm6 жыл бұрын
Vijai Sankar .Super
@IND-Mao6 жыл бұрын
Vijai Sankar exactly...seeking is the truth...
@janardhanab42956 жыл бұрын
the great sir
@Sreeharibalakrishnakurup Жыл бұрын
മരണത്തെ കുറിച്ചൊക്കെ എല്ലാവരും ചിന്തിക്കൂ ന്നതല്ലെ..ഇത്ര ദൈവ വിശ്വാസം ഉള്ള ാലും...ഇതിങ്ങനെ പ്രസംഗിച്ചൊണ്ട് നടക്കാനോ... എല്ലാ മനുഷ്യൻ മാരും ഇങ്ങനെ ചിൻ്റിച്ചൊണ്ടിരുന്നൽ മനുഷ്യൻ ഇപ്പോഴും ഗുഹ മനുഷ്യൻ ആയിരുന്നെന്ന്
@zam25785 жыл бұрын
Awesome! You get second innings only in a test match. Well, might not need it if you bat well first time around
@ManojManoj-dq7zc6 жыл бұрын
Manoharam good
@vishnurejanan31386 жыл бұрын
ethra style..ayi samsarikkunna... orale nan Kandittilla... I am a big fan of u....
@eldhotg66455 жыл бұрын
Great speech.
@abdullaansaf26724 жыл бұрын
മരുന്നിനു side effect ഉണ്ടാകുന്നത് അത് രോഗത്തെ മാറ്റാൻ കഴിവുള്ളതായത് കൊണ്ടാണ്. ഇപ്പൊ ഈ വിഡിയോയുടെ dislike കാണുമ്പോ ഇത് ആർക്കോ കൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കാം
@pratheeshlp61856 жыл бұрын
Supppprrrrr speech ..great ..weldon weldon Ravi sir ......excLLLLLLLLLLLnt
@user-vt7hz9ud1o6 жыл бұрын
kayi adikadaaa🤗🤗👏👏👏👏👏👏👏👏👏
@forcemc676 жыл бұрын
Thoufeed T masha allah
@ssb29066 жыл бұрын
Excellent, very good
@mukthar17876 жыл бұрын
Thank you verymuch...
@sunnychetian40644 жыл бұрын
excellent!
@hamsamv16265 жыл бұрын
Sir very good speach
@democrat81765 жыл бұрын
"Imagined reality"(Harari)... Human -together- than
@FyodorDostoevsky12 жыл бұрын
Zero gravity santhosh george kulangara yum experience cheyyhittunde NASA yil vech
@sajithkumar3337 жыл бұрын
Good
@elamthottamjames47797 жыл бұрын
GREAT INFORMATION !!!
@vikisapien83934 жыл бұрын
ഒരു ലക്ഷത്തിൽ കൂടുതൽ view ഉള്ള video യ്ക്ക് 143 dislike, ആൾക്കാർക്ക് ബോധം വച്ചു തുടങ്ങി
@arjunsurendran6016 жыл бұрын
informating class ravi sir gud.
@vijeeshpv34615 жыл бұрын
33:19 ജീവൻ
@balamuraleekrishnab7067 жыл бұрын
sir, just a doubt, does brain only sustain for seconds? we learnt as 4-5 minutes because of stored ATPs? by the way started to think bout the knowledge acquired by ur words..
@democrat81765 жыл бұрын
അടിപൊളി''
@Civilised.Monkey4 жыл бұрын
10:11 Inszhaa Modern Medicine...😀
@Jo-yb8cl6 жыл бұрын
Beautiful Sir. absolutely Beautiful. I disagree with you on some of your views.but this one is excellent.
@nairs223 жыл бұрын
Insha modern medicine !😊😊
@ratheeshratheesh90877 жыл бұрын
Thanks
@vipinvenukadavil96393 жыл бұрын
Legend
@cyanmaroon29117 жыл бұрын
Interesting Subject but lecture about subject is not fulfilled.