തകർന്നു പോയ നിമിഷം ഒരു കൈത്താങ്ങിനായി ഞാൻ തിരഞ്ഞപ്പോൾ ഞാൻ കണ്ടത് ഈ song ആണ് . എന്റെ ഈശോയെ ഒരുപാട് നന്ദി .
@yahovayiremedia55573 жыл бұрын
Amen
@shijumalappuram40793 жыл бұрын
കർത്താവ് തൊടുക എന്നാൽ അവന്റെ വചനം നമ്മുടെ ഹൃദയത്തെ ആകർഷിക്കുക എന്നാണ്. വചനം ദൈവമാകുന്നു. ദൈവത്താൽ സ്പർശിക്കപ്പെടുവാൻ നമ്മുടെ മനസ്സിനെ ദൈവവചനത്തിലേക്ക് തിരിക്കുക. അവിടെ കർത്താവ് നമുക്ക് എല്ലാമാണ്. ആമേൻ
@mkmk22812 жыл бұрын
😪
@jojijoy2272 жыл бұрын
@@yahovayiremedia5557 ¹q11q111
@unnifrancis99605 ай бұрын
😊😊😊@@yahovayiremedia5557
@meezansa6 жыл бұрын
മൃദുവായ് നീ തൊടുകില്‍ എന്നാത്മം സൌഖ്യം നേടും ഹൃദയം ഇനി എന്നും നിന്‍ വാസഗേഹം ആകും കണ്‍മുന്‍പില്‍ നീ ഇല്ലങ്കിലും വിശ്വാസത്താലെ കാണുന്നിതാ....(മൃദുവായ്...) ആത്മ നാശ ഭീതിയാല്‍ നിരാശയില്‍ ഞാന്‍ താഴുമ്പോള്‍ അഭയം നീയേകീ മുറിവില്‍ തഴുകി എന്‍ മോക്ഷം നീയല്ലോ....(മൃദുവായ്....) സാദ്ധ്യമല്ലെന്നോര്‍ത്തതാം മഹാത്ഭുതങ്ങള്‍ നീ ചെയ്തു ജന്മം നിന്‍ പാതേ... സ്തുതിയായ് ഞാനേകാം നിന്‍ സാക്ഷിയാകും ഞാന്‍....(മൃദുവായ്....)
@googlezr15315 жыл бұрын
Manammurukunapattu
@shijumalappuram40793 жыл бұрын
കർത്താവ് തൊടുക എന്നാൽ അവന്റെ വചനം നമ്മുടെ ഹൃദയത്തെ ആകർഷിക്കുക എന്നാണ്. വചനം ദൈവമാകുന്നു. ദൈവത്താൽ സ്പർശിക്കപ്പെടുവാൻ നമ്മുടെ മനസ്സിനെ ദൈവവചനത്തിലേക്ക് തിരിക്കുക. അവിടെ കർത്താവ് നമുക്ക് എല്ലാമാണ്. ആമേൻ
@naineekanidhi65152 жыл бұрын
നിൻ സാക്ഷിയാകും ഞാൻ.... ❤️
@prebhathankachan37385 жыл бұрын
ഈശോയെ എന്നെ കൂടി തൊടേണമേ 😭😭😭😭😭😭😭👏👏👏
@baiju500 Жыл бұрын
മൃദുവായ് നീ തൊടുകിൽ എന്നാത്മം സൗഖ്യം നേടും ഹൃദയം ഇനി എന്നും നിൻ വാസ ഗേഹമാകും കൺമുൻപിൽ നീ ഇല്ലെങ്കിലും വിശ്വസത്താലെ കാണുന്നിതാ (മൃദുവായ് … ) ആത്മനാശ ഭീതിയാൽ നിരാശയിൽ ഞാൻ താഴുമ്പോൾ (2) അഭയം നീ ഏകി മുറിവിൽ നീ തഴുകി എൻ മോക്ഷം നീ അല്ലോ (മൃദുവായ് … ) സാധ്യമല്ലന്നോർത്തതാം മഹാത്ഭുതങ്ങൾ നീ ചെയ്യ്തു ജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാം നിൻ സാക്ഷിയാകും ഞാൻ (മൃദുവായ് … )
@vigilamary.e.llenin.d5088 Жыл бұрын
ഈ പാട്ട് ഞാൻ മുൻപ് കേട്ടിട്ടുണ്ട്. എങ്കിലും എന്റെ ഹൃദയവേദന മുഴുവനും ഈ പാട്ടിൽ സ്പഷ്ടം. മൃദുവായ് നീ തൊടുകിൽ...... കെസ്റ്റർ സർ great.....
@cyril575 жыл бұрын
കൺമുന്നിൽ നി ഇല്ലെങ്കിലും വിശ്വാസത്തിൽ💓😍🤗 Kester ഏട്ടൻ
@reenajose20254 ай бұрын
രാത്രികളിൽ കേൾക്കാൻ കൂടുതൽ ഇഷ്ട്ടം ആണ്. വല്ലാത്തൊരു feel 😢ഒരുപാട് ഇഷ്ട്ടം ആണ് ഈ പാട്ടു
@antonynoel963 ай бұрын
💘കണ്മുന്നിൽ നീ ഇല്ലെങ്കിലും വിശ്വാസത്താലേ കാണുന്നിതാ💘
@sumolkm42019 ай бұрын
എന്നെയും എന്റെ അവസ്ഥകളേയും കാണണമെ.... എന്തു ചെയ്യണമെന്ന് എനിക്കറിയില്ല നാഥാ
@sajeevsmitha18669 ай бұрын
Magic voice Kester sir super 👍 God bless you 🙏🥰
@Nimmy-mx8hi6 ай бұрын
True.eniki malayslam eluthan ariyilla...please ee voice le songs inuyum uplode cheiyan parayu ...please❤❤❤❤
@sebzlz70149 жыл бұрын
god blessed singer Kester the Great......... heart touching song .. god bless you more brother..........
@Sarakutty-CarolsongАй бұрын
എന്നെ ഒത്തിരി സ്പർശിച്ച ഒരു പാട്ടാണിത് ഞാൻ അത്യാവിശ്യം പാടുന്ന ഒരാളാണ് എന്റെ ഹൃദയത്തെ ഒത്തിരി സ്പർശിച്ചു ഈ പാട്ട് ഇത് ഞാൻ പഠിക്കാൻ നോക്കുന്നുണ്ട്🙏🙏🙏🙏🙏🙏
@joelb47193 жыл бұрын
The song that saved me in times of frustration & I am sure Nothing is impossible to my Jesus
@agithaagitha82352 жыл бұрын
The song that saved me in times of frustration & I am sure Nothing is impossible to my Jesus.... Love U Jesus.....❤️❤️❤️
@rohanfrancis8066 Жыл бұрын
Lord... Forgive me for what I've done untill ... 🙏🏻 I pray for salvation.
@binishaBenny6 жыл бұрын
I like this song very much .....karanam njan eee pattu kelkunnathu ente appan paadi aneeee. So i like it very much 😘😍
@Nimmy-mx8hi6 ай бұрын
Dear please ninde appanode iniyum kore songs upload seuyan parayanum it us a request❤❤❤❤ His voice is as a medicine for heart broken humenity❤❤❤❤
@claisaldan89373 жыл бұрын
Thank you Jesus for making this day wonderful after hearing this song
@n.augustine3488 жыл бұрын
amaging lyrics and singing. This makes me cry and talk to my lord.Thank u
@jesuschriststatus84135 жыл бұрын
Please support my channel and subscribe kzbin.info/www/bejne/b4q3aHd3jNGIba8
@anainavadakkel76372 жыл бұрын
വൈവ് hdbni✌️💔💘
@anainavadakkel76372 жыл бұрын
ഡിജെ azw❤️🙏😓😓😕t
@blessongeorgebabu8 жыл бұрын
ee song ente cheruppa kalathilekke enne kondu pokunnathu pole...soo wonderful song😊
@shijumalappuram40793 жыл бұрын
കർത്താവ് തൊടുക എന്നാൽ അവന്റെ വചനം നമ്മുടെ ഹൃദയത്തെ ആകർഷിക്കുക എന്നാണ്. വചനം ദൈവമാകുന്നു. ദൈവത്താൽ സ്പർശിക്കപ്പെടുവാൻ നമ്മുടെ മനസ്സിനെ ദൈവവചനത്തിലേക്ക് തിരിക്കുക. അവിടെ കർത്താവ് നമുക്ക് എല്ലാമാണ്. ആമേൻ