ഓയിൽ സമയത്തിനു മാറാതെ എൻജിനെ നശിപ്പിക്കുന്ന ചിലർ...
@KERALAMECHANIC2 жыл бұрын
എസ്
@auto__doctor2 жыл бұрын
Diesel engine alle??.
@noufalsiddeeque4864 Жыл бұрын
Yes അല്ലെങ്കിൽ ഒരിക്കലും കേടു വരില്ല ടൊയോട്ട അല്ലെ സാധനം.
@masterexplorer95162 жыл бұрын
Hi thank you, Aentae Hyundai eon radiator maari due to a minor crash. Ippo coolent water aayyi mix aayyi return adikkanu to tank. What could be the reason.
@itz_me_eri_c41132 жыл бұрын
Ikka Ritz diesel valve tapping sound und. Ath lathe koduth clear cheyyan ekadhesham lathe charge ethra varum?
@sarathlove97682 жыл бұрын
Second hand car vangumbol timing belt change aaytahano ennu enganaya check cheyyua
@sreeyeshpanicker2 жыл бұрын
Ertiga vdi 1&2synchronizers , clutch set, release bearing ellam replace cheythu but Ella gearum tight anu ippol enthanu reason?
@hobbyworldcrafts6762 жыл бұрын
Nice one. Expecting a vedio on my tavera complaint clearing with you
@shibinnandhanam85632 жыл бұрын
ആശാനേ ടവേരയുടെ engin workin വെയ്റ്റിംഗ് ആണ് 💥
@KERALAMECHANIC2 жыл бұрын
Varum dear
@RNhappycouples2 жыл бұрын
👍👍👍
@sreekumarv55702 жыл бұрын
Etios vd yude timing belt ethra km ill anu marendath
@paris-wy8un2 жыл бұрын
Eon timing belt akadasham appo replace chayyanam cost athrayakum
@arunvichu9738 Жыл бұрын
Chetta i20 2013 diesal timing chain maarunnat etra avum include oil and transmission oil change
Bro skoda Laura turbo wastegate vaccum tube connect cheyan patunila. Vaccum tube oori itu irikubol seen ila . Connect cheyubol off ayi pokunu athinde kariyam any idea. Enthelum damage varan ola symptoms ano🤔🤔
@KERALAMECHANIC2 жыл бұрын
9947370360 what's up
@ajithaji89892 жыл бұрын
Ee workshop location evideyaaa.....
@KERALAMECHANIC2 жыл бұрын
Kollam kottiyam
@jomonpailyjomon10302 жыл бұрын
❤
@zainfootwear45882 жыл бұрын
Good
@akshaypdas22942 жыл бұрын
👍
@dreamcatchers45242 жыл бұрын
Alto k10 2010 model timing chain life time anenn rru wrkshop udama prngu crct ano
@KERALAMECHANIC2 жыл бұрын
Orikkalaum illa teymaanam varunnathu anusarichu complaint varaam.athikond 130kyil maarunnadu nallathaan
@suryavijay86952 жыл бұрын
എന്റെ old i10 ബോണറ്റ് തുറക്കാൻ പറ്റുന്നില്ല എന്തായിരിക്കും കാരണം 😥
@@KERALAMECHANIC shim alla cheta tappet coin pazhayathu mati mati itu clearance adjust cheyyam
@binochacko79542 жыл бұрын
നല്ലവണ്ണം വാഹനം സൂക്ഷിക്കുന്നവൻ
@saikrishnan31832 жыл бұрын
❤️❤️❤️❤️
@sujeeshparappilakkal84582 жыл бұрын
ഇക്ക.... വർക്കിങ് ടൂൾ.,... വീഡിയോ ഇടുമോ....... ❤❤❤❤
@KERALAMECHANIC2 жыл бұрын
Hiiii
@sabujoseph67852 жыл бұрын
👍👍👍❤❤❤🙏🏽മാരുതി റിക് സ് ഡീസൽ 1.60 km ആയി ടൈംമിങ് ബെൽറ്റ് മാറാണോ 1ലക്ഷം km ആയപ്പോൾ മാറിയതാ???
@shabeeraliali19672 жыл бұрын
Oil correct service driving economey aaanenikl 2lkh above kittum timing chain àaan no problem oil serv must
@sabujoseph67852 жыл бұрын
@@shabeeraliali1967 ❤❤❤❤🙏🏽🙏🏽🙏🏽🙏🏽
@Fourwheelsautotech30462 жыл бұрын
1.90 change time
@noelvarghesejohn1102 жыл бұрын
Venda 2lakh avmbo mathi turbo and egr clean chyanm every 40k kilometers
@auto__doctor2 жыл бұрын
Timing ചെയിൻ ആണ്.. ഇതിന്.ഒരു ലക്ഷത്തിൽ മാറുന്നതാണ് safe. എല്ലാ വണ്ടിക്കും.
@bsnr65812 жыл бұрын
Sabin bhai Timing chain ഉള്ള വണ്ടികൾക്ക് എപ്പോഴാണ് മാറേണ്ടത്
@KERALAMECHANIC2 жыл бұрын
100k to 130k
@venugopalanvenugopalan8840 Жыл бұрын
Hallo Dear ടൊയോട്ട കൊറോള 2010മോഡൽ എല്ലാ 5000 km ഓയിൽ & ഫിൽറ്റർ ചെയ്ഞ്ചും ചെയ്യുന്നു. ഇപ്പൊ 6 ലക്ഷം KM ആയി ഒരു കുഴപ്പവും ഇല്ല. ഇതിൽ നാനോ ലുബ് & ബൂസ്റ്റർ യൂസ് ചെയ്യാമോ?
@ajmalroshan99952 жыл бұрын
ഓയിൽ തീയതി ക്കു മുന്പായി മാറണം
@sunusabu59322 жыл бұрын
Valve clearance shim type alla
@KERALAMECHANIC2 жыл бұрын
Yes
@zubairvk57922 жыл бұрын
Innova 2016 model e g r വാല്‍ ve camplintanu അത് എങ്ങിനെ യാണ് camplintanu വരുന്നdu
@hanaan__4292 жыл бұрын
Ethra km oodi?
@sidharths_i_d62152 жыл бұрын
Fiat Punto 1.3 multijet 75hp eppo timing chain maatnam?
@vfourvvv77012 жыл бұрын
1L-1.5L km
@pbbineesh12 жыл бұрын
Better to change in 1L. Otherwise huge Risk
@sidhikalathur7362 жыл бұрын
പണി കിട്ടി
@don25402 жыл бұрын
KL 02 AB 9996 SWIFT oil change ayo. Engine flesh cheythu nano loob use cheythu enthanu ipozhathe avastha oru video cheyyamo
@rajrajkumarkumar58072 жыл бұрын
ഇക്കാ ഒരു വീഡിയോ ഇട്ടോളൂ, നാനോ കണ്ടിഷൻ അറിയാന
@KERALAMECHANIC2 жыл бұрын
Ook cheyyunund.plz waith
@vinoddaniel4352 жыл бұрын
2009,zylo m- eagle, valve അടിക്കുന്നു ചൂടായി കഴിന്നു കുറയും, സെറ്റ് ചെയ്യാൻ പറ്റുമോ, ഒരാൾ പറ്റില്ല എന്ന് പറഞ്ഞു...
@KERALAMECHANIC2 жыл бұрын
Pattilla
@ziyadnedooli93682 жыл бұрын
Cam shat cup&sitting out vannatha...belt pottiyapol valve pistonil thatti bend aayth
@KERALAMECHANIC2 жыл бұрын
Illa.cup ok aanu.ithu oru valav stuck aayathaa
@renjithps48652 жыл бұрын
Bro 2012 Tata indica vista ആണ് ഞാൻ ഉപയോഗിക്കുന്നത്... കുറച്ചു ദിവസങ്ങളായി ഇടത്തോട്ട് വണ്ടിക്കൊരു പിടുത്തം സ്റ്റീറിങ് വിട്ട ഇടത്തോട്ട് വലിക്കും. Alighnment നോക്കി കുഴപ്പം ഇല്ലാ എന്ന് പറഞ്ഞു.. But പിന്നെയും ഇടത്തോട്ട് പിടിക്കുന്നു അവര് വണ്ടി ഉയർത്തി ടയർ ഇളക്കി നോക്കി കറക്കി നോക്കി.. Ball ജോയിന്റ്.. ബീറിങ് ഒന്നും പ്രശ്നം ഒന്നും ഇല്ല എന്ന് പറഞ്ഞു ഞാൻ ഒരു hill ടോപ് ഏരിയയിൽ ആണ് താമസിക്കുന്നത് ഒരിക്കെ വളരെസ്പീഡിൽ വളവെടുത്തപ്പോ ഒരു grinding സൗണ്ട് കേട്ടു നിർത്തി ഇറങ്ങി നോക്കി ഒന്നും കണ്ടില്ല പിന്നീടു ഇതു വരെ ഒച്ച ഒന്നും കേട്ടില്ല one വീക്ക് ആയി.. വർക്ഷോപ്പിൽ കൊടുക്കണോ 🤔
@faisalmanjadifaisal15332 жыл бұрын
Lower ram noku
@renjithps48652 жыл бұрын
@@faisalmanjadifaisal1533 lower arm.. ബോൾ joint പോയി എങ്കിൽ ടയർ ഇളക്കം ഉണ്ടാകില്ലേ.. But അതില്ല... പിന്നെ എന്താന്ന് വെച്ച ഒരുതവണ മാത്രമേ ഞാൻ സൗണ്ട് കേട്ടുള്ളു bro.. കുഞ്ഞും ഓക്കേ ആയുള്ള യാത്രയാ പലപ്പോഴും പേടിയുണ്ട്...
@tmktr79802 жыл бұрын
Hi thank you, എൻ്റെ ഹ്യുണ്ടായ് accent gasket and radíator replaced 2months നന്നായി ഓടി ഇപ്പൊൾ വീണ്ടൂം coolent ലെവൽ താഴ്ന്നു പോകുന്നു reserve tank full ആകുന്നു എന്തായിരിക്കും problem
@KERALAMECHANIC2 жыл бұрын
Over heat aakunni
@tmktr79802 жыл бұрын
ഇല്ല over heet കാണിക്കുന്നില്ല
@adilmuhammedshajahan8082 жыл бұрын
Compression leak
@sreeyeshpanicker2 жыл бұрын
Hi good morning.. ertiga vdi 2012 Clutch set, release bearing,1&2gear synchronizers replace cheythu but ippo gear liver tight anu especially 1&2.adyam e randu gear engaged avillayirunnu ippol gear veezhum but Ella gearum tight anu enthanu reason?
👍👍👍 ക്യാമറ ഷേക് ആവാതെ വീഡിയോ ചെയ്താല്‍ നന്നായിരിക്കും.
@KERALAMECHANIC2 жыл бұрын
Oooook
@unnikrishnangp2 жыл бұрын
Sabin bhai
@KERALAMECHANIC2 жыл бұрын
Hiii
@bestinkalarickal14792 жыл бұрын
💣💣💣
@KERALAMECHANIC2 жыл бұрын
അളിയാ
@bestinkalarickal14792 жыл бұрын
@@KERALAMECHANIC 😎
@sanalvs83862 жыл бұрын
മാരുതി alto two days കഴിഞ്ഞു സ്റ്റാർട്ട് ചെയ്തപ്പോൾ കുറച്ചു time വെള്ളപുക ഉണ്ടായി... Engine പണി ആണോ..
@KERALAMECHANIC2 жыл бұрын
Smell undaruno
@sanalvs83862 жыл бұрын
@@KERALAMECHANIC ഇല്ല
@anasachus9012 жыл бұрын
നാനോ ലൂബ് നല്ലതാണോ സ്വിഫ്റ്റിൽ രണ്ടാമത് ഒഴിച്ചതിന്റെ വീഡിയോ ഉടൻ ഇടുമോ
@KERALAMECHANIC2 жыл бұрын
Yes undakum
@muhammedshereefkh15732 жыл бұрын
Aa video kanditt venam vangano nn ariyaan
@baburajpillai67532 жыл бұрын
ഇത് ഏത് മഹാപാപി ഓയിൽ change ചെയ്യാതെ ഈ വാഹനം ഉപയോഗിച്ചത്
@DJ-vq8ob2 жыл бұрын
ഉണ്ണിയേട്ടൻ 1st😄
@KERALAMECHANIC2 жыл бұрын
Unni💜💜
@user-ln1nl2kt4r2 жыл бұрын
എല്ലാ മേഖലയും ബംഗാളി
@KERALAMECHANIC2 жыл бұрын
Hindi parayunnavar ellaam bengalikal aano brother
@user-ln1nl2kt4r2 жыл бұрын
അല്ലെന്ന് അറിയാം മലയാളം പറയാത്തവർ മൊത്തത്തിൽ അങ്ങനെ അല്ലെ വിളിച്ചു പോരുന്നത് കുവൈറ്റിൽ അറബികൾ എല്ലാ നാട്ടുകാരെയും ഹിന്ദി എന്ന് വിളിക്കുന്നത് പോലെ
@johnsonva29872 жыл бұрын
Qualis ഇനി വാങ്ങിയാൽ പണി കിട്ടുമോ സ്പെയർ പാട്സ് കിട്ടുമോ
@KERALAMECHANIC2 жыл бұрын
Spear kittum
@nithinmohanan332 жыл бұрын
പനി വന്നിട്ട് ഡോക്ടറെ കാണുക. അല്ലാതെ പനി വരും എന്ന് വിചാരിച്ചു ഡോക്ടറെ കാണാതിരിക്കുക..
@KERALAMECHANIC2 жыл бұрын
Yes dear........ But vandiyudey kaaryathil anganalla
@nithinmohanan332 жыл бұрын
@@KERALAMECHANIC ac പവർ സ്റ്റേറിങ് ആൾന്റെര്നാറ്റർ എല്ലാം ഒരേ ലിനീപിൽ വരുന്നതല്ലേ. ഇതിൽ alternater ബെൽറ്റ് മാത്രം ബെൽറ്റ് വെച്ചിട് മറ്റേ രണ്ടും കട്ട് ചെയ്തു ഓടിച്ചാലും വണ്ടി ഓടും. എന്റെ എക്സ്പീരിയൻസ്............
@nithinmohanan332 жыл бұрын
ടൈമിംഗ് ബെൽറ്റ് 3 ലക് ആണ്.....
@abbaadoorvlog6181 Жыл бұрын
NANO LUBE... ARNOMAL OIL FIROZ NANO LUBE ആണോ
@KERALAMECHANIC Жыл бұрын
Yes
@ssdclub25932 жыл бұрын
Number one tharamo chetta
@Asok.Raj.M.2 жыл бұрын
Contact നമ്പർ തരാമോ..? ഒരു ഇന്നോവ 2010 model full work ചെയ്യാനാണ്. അശോക് രാജ് Kochi
@shafeequem19592 жыл бұрын
ഒഴിലിലേക് പട്രോൾ മിക്സ് അവൻ കാരണം എന്താ.
@KERALAMECHANIC2 жыл бұрын
Which car
@shafeequem19592 жыл бұрын
@@KERALAMECHANIC നാനോ യാണ് ഓയിലിൽ പട്രോൾ സ്മെല് ഉണ്ട് സ്റ്റിക് നോക്കിയപ്പോൾ
@VK-ms1jr2 жыл бұрын
First comment🙋🏻♂️
@KERALAMECHANIC2 жыл бұрын
Hiiii
@VK-ms1jr2 жыл бұрын
@@KERALAMECHANIC 🙂
@cocusnucifera52322 жыл бұрын
ഹലോ മിസ്റ്റർ ഉടായിപ്പ്.. എന്ന് വിളിക്കാൻ ഞാൻ വേറെ ജനിക്കണം.. മുത്താണ് സബിൻ ഇക്ക... പാവങ്ങളുടെ mechanic