മുടിവെട്ടുമ്പോൾ തല മസ്സാജ്. യൂവാവിന് സ്ട്രോക്ക് വന്ന് കോമയിലായി.തലമസ്സാജ് ചെയ്‌താൽ സ്ട്രോക്ക് വരുമോ?

  Рет қаралды 44,663

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 93
@DrRajeshKumarOfficial
@DrRajeshKumarOfficial Ай бұрын
0:00 ബാര്‍ബര്‍ ഷോപ്പിലെ മസ്സാജ് 1:24 തലമസ്സാജ് ചെയ്‌താൽ സ്ട്രോക്ക് വരുമോ? 3:00 ആരൊക്കെ സൂക്ഷിക്കണം? 4:30 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
@sushamaps4940
@sushamaps4940 Ай бұрын
👍🏻👍🏻👍🏻👍🏻മെഡിക്കൽ റിപ്പോർട്ടും ആയി തല മുടി വെട്ടാൻ പോയാൽ മതി..... ചിലർ വളരെ ലാഘവത്തോടെ നമ്മുടെ കഴുത്തു പിടിച്ചു തിരിക്കുന്നത്.. അവരുടെ കൈയിൽ ആണ് നമ്മുടെ തല എന്നതുകൊണ്ട് മാത്രം മിണ്ടാത്തിരിക്കുന്നവരും ഉണ്ട്.. അങ്ങൊട് തിരിക്കുന്നു ഇങ്ങോട്ട് തിരിക്കുന്നു താഴ്ത്തുന്നു പൊക്കുന്നു ..തലയിൽ തിയിട്ട് കത്തിച്ചു വെട്ടുന്നു അങ്ങനെ എന്തൊക്കെ കലാപരിപാടികൾ.... 👍🏻👍🏻👍🏻
@spv11883
@spv11883 Ай бұрын
😂😂
@Shibeesh-zi9to
@Shibeesh-zi9to Ай бұрын
റേഷൻ അരിയുടെ കൂടെ കലർത്തി കിട്ടുന്ന വെളുത്ത അരി പോലുള്ള സാധനം എന്താണ് ? അത് ശരീരത്തിന് ഗുണകരമാണോ ? ഒരു വീഡിയോ ചെയ്യാമോ സർ?
@harshahaneesh3088
@harshahaneesh3088 Ай бұрын
👍
@sheejadinesan
@sheejadinesan Ай бұрын
നല്ല ചോദ്യം ...എനിക്കുമുള്ള സംശയം 👍
@vinodkumarkumar3962
@vinodkumarkumar3962 Ай бұрын
വളരെ നല്ല മെസേജ്
@Annz-g2f
@Annz-g2f Ай бұрын
Very useful topic must be very careful both ladies n gents Thank u Dr
@FRQ.lovebeal
@FRQ.lovebeal Ай бұрын
*മറ്റൊരാൾ മസാജ് ചെയ്യുമ്പോ 😌എന്തൊരു സുഖമാണ് 😌😌*
@rajiajith5208
@rajiajith5208 Ай бұрын
വേറെ ഒരാള് മസ്സാജ് ചെയ്യുമ്പോൾ ഉള്ള സുഖം നല്ലതല്ല എന്തെങ്കിലും പറ്റി പോയാൽ ജീവിത കാലം മുഴുവൻ ഡയപ്പർ കെട്ടി കിടക്കേണ്ടി വരും 😂😂😂
@Binoymathew86
@Binoymathew86 Ай бұрын
😂
@JOBIN.P
@JOBIN.P Ай бұрын
​@@rajiajith5208😂😂
@Fallen_angel2002
@Fallen_angel2002 Ай бұрын
✊💧💧 also
@darveshkp1273
@darveshkp1273 Ай бұрын
ഇത് പോലെ പഞ്ചാബികൾ മസ്സാജ് ചെയ്യുന്നുണ്ട്... കഴുത്തിന്റെ രണ്ടു സൈഡിൽ വലിയ നരമ്പ് ഉണ്ട് അത് കൈ കൊണ്ട് 30സെക്കന്റ്‌ പിടിച്ചു വെക്കും. എന്നിട്ട് കൈ ഇളക്കികഴിന്നാൽ.. ഒരു തരം വൈബ്രേഷൻ ഉണ്ടാവും... ഇത് ചിലപ്പോൾ വലിയ അപകടം ഉണ്ടാവും
@vvshyj9699
@vvshyj9699 Ай бұрын
Good information sir..❤
@sukeshang4422
@sukeshang4422 Ай бұрын
Dr pl do a video for 75+ age group
@shynibhaskar6139
@shynibhaskar6139 Ай бұрын
Sir vitamin c tab patti video cheyumo
@sumisasikumar9221
@sumisasikumar9221 5 күн бұрын
I have seen such twisting exercises in ASMR massage videos. Very dangerous
@JayachandranPachapoyil
@JayachandranPachapoyil Ай бұрын
മഹാരാഷ്ട്രയിൽ 45 കൊല്ലംമുമ്പ് 4:16 എനിക്ക് ഇതേ അനുഭവം ഉണ്ടായി ഞാൻ അതോടെ കടയിൽ പോയി മുടി മുറിക്കുന്നത് നിർത്ത് ഇപ്പോഴും തുടരുന്നു എന്നാലും ഇത്ര ഗുരുതരമെന്ന് കരുതിയില്ല
@levimathew7155
@levimathew7155 Ай бұрын
😮
@aram7117
@aram7117 Ай бұрын
അ ക്യു പക്ചർ തെറാപി മെഷീൻ ഉപയോഗിക്കുന്നത് കുഴപ്പമാണോ? അതിനെക്കുറിച്ചു പറയു സാർ..
@rajiajith5208
@rajiajith5208 Ай бұрын
സ്‌ട്രോക്കിൻ്റെ ഒരു കാരണവും കൂടി അറിഞ്ഞു
@sabana.sabana.4532
@sabana.sabana.4532 Ай бұрын
Entha
@rajiajith5208
@rajiajith5208 Ай бұрын
@@sabana.sabana.4532 ഡോക്ടറുടെ വീഡിയോ കണ്ടില്ലേ
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Loving from aluva
@aafiqmonu508
@aafiqmonu508 27 күн бұрын
Very ಗುಡ್ nice👍
@jerrypunnan27
@jerrypunnan27 Ай бұрын
Sir, bronchitis, asthma vannavarkk gym il pokaamo? Athe pole fruits kazhichitt antibiotic, painkiller edukkamo? Please oru vedio idu sir.😊
@zuluzulu3032
@zuluzulu3032 Ай бұрын
ഞങ്ങളുടെ നാട്ടിലും നീലഗിരിയിൽ ഇങ്ങനെ ഉണ്ടായിട്ടുണ്ട്.5 വർഷത്തിന് ശേഷം മരിച്ചു
@remadevi6884
@remadevi6884 Ай бұрын
Good information Thanku Dr
@vip-s2x2b
@vip-s2x2b Ай бұрын
ഞാൻ ksrtc ബസ്സിലിരുന്നു തല പല രീതിയിൽ ചരിച്ചും ചാരിയും 5 ഉം 6 ഉം മണിക്കൂറുകളാണ് ഉറങ്ങിയും മറ്റും സഞ്ചരിക്കുന്നത്!!! ഗട്ടറുകളിൽ ബസ് സഞ്ചരിക്കുന്നതനുസരിച്ചു തല പല രീതിയിലും move ചെയ്യാറുണ്ട്. വിൻഡോയിൽ തല ചെരിച്ചു ഇരുന്നു ഉറങ്ങാറുമുണ്ട്... ഇപ്പൊ ഇത് കേട്ടിട്ട് പേടി തോന്നുന്നു ഡോക്ടർ!
@mohammedsuhail8066
@mohammedsuhail8066 Ай бұрын
Dr oil skin maranulla video idamo plz
@New1clicks
@New1clicks Ай бұрын
അതോഞ്ഞും ഇടില്ല
@rajiajith5208
@rajiajith5208 Ай бұрын
മുഖകുരു വാണോ പ്രശ്നം
@DivyaPv-dy3uj
@DivyaPv-dy3uj Ай бұрын
Thank you Dr.
@SunilKuttan-o1v
@SunilKuttan-o1v Ай бұрын
Doctor njan Palakkad aanu enikk Kalil verycos vein aanu nall vedhanaya doctor kanan pattumo allenkil Palakkad jillayil nalla oru homiyo treatment paranju tharamo ❤ please
@snehageorge9354
@snehageorge9354 Ай бұрын
Good information
@Invisiblespikes
@Invisiblespikes Ай бұрын
Vertebral artery dissection is the cause. Due to hyperextension of the neck.
@annammadevasia6617
@annammadevasia6617 Ай бұрын
thanks
@vargheselilly3815
@vargheselilly3815 Ай бұрын
Sheesarsanam
@anwarozr82
@anwarozr82 Ай бұрын
ബംഗാളികളുടെ ബാർബർ ഷോപ്പിൽ കയറിയവർക്ക് അറിയാം 🤣
@abeyjohn8166
@abeyjohn8166 Ай бұрын
Avide pokaruth
@sreevenu6573
@sreevenu6573 Ай бұрын
Masthishkavum seershasanavum Dr Ku vazhangunnilla.
@raghavankuttykv1343
@raghavankuttykv1343 Ай бұрын
Inganeyulla barbarmarkku sikshayonnum ille?
@great72
@great72 Ай бұрын
ബ്ലഡിൽ ഇൻഫക്ഷൻ ഉണ്ടായാൽ സ്ട്രോക്ക് വരുമോ ഡോക്ടർ .എനിക്ക് ഇപ്പോൾ ബ്ലഡിൽ ഇൻഫക്ഷൻ ഉണ്ട്. ചിലരൊക്കെ പറഞ്ഞു വളരെ സൂക്ഷിക്കണം സ്ട്രോക്ക് വരാൻ വരെ സാധ്യത ഉണ്ടെന്ന്
@shibindasav462
@shibindasav462 Ай бұрын
അസ്‌പേരിന് ടാബ്‌ലെറ്റിനെ കുറിച് വീഡിയോ ഇടാമോ ഈ അസ്‌പേരിന് പെട്ടന്ന് ഒരുവെക്തിക് ഹാർട്ട്‌ അറ്റാക്ക് വന്നാൽ കൊടുത്താൽ റെഡി ആകുമോ ഇതിന്റ ഡീറ്റൈൽഡ് വീഡിയോ ചെയ്യാമോ
@nandakumarpn-ug7zm
@nandakumarpn-ug7zm Ай бұрын
തല സ്കാൻ ചെയ്യാൻ ഏത് ടൈപ്പ് സ്കാൻ ആണ് നല്ലത് ct or mri?
@rajiajith5208
@rajiajith5208 Ай бұрын
M R I ആണ് നല്ലത് കാശ് കൂടുതൽ ആവും
@YoonusAp
@YoonusAp Ай бұрын
Dr നിർദ്ദേശിക്കുന്നത് ചെയ്യുക, ഒരു സ്കാനിങ്ങും ഒരു കുഴപ്പമില്ലാ, ന്നാൽ എല്ലാം കുഴപ്പം അണ് താനും,
@arjus1990
@arjus1990 Ай бұрын
4 കൊല്ലം ബാംഗ്ലൂർ നിന്നിട്ടു ഞാൻ അവിടുന്നു ആകെ 2 തവണയേ മുടി വീട്ടിയിട്ടുളൂ. അതോടെ നിർത്തി. അവന്മാർ എങ്ങനെവങ്കിലും മസ്സാജ് ചെയ്യിപ്പിക്കും. കഴുത്തു ഒറ്റ തിരിച്ചിൽ ആണ്
@shahulhameedasharaf3992
@shahulhameedasharaf3992 Ай бұрын
ഇതിന്റെ ഇരാട്ടിആശുപത്രിയിൽ നടക്കുന്നില്ലെ ബാർബർഅല്ലാ വേറെഎവിടെവച്ചും സമയംഅയൽ പോയെപറ്റു
@josephjose4004
@josephjose4004 Ай бұрын
Bellary Raja❤❤❤❤
@MammasCafe
@MammasCafe Ай бұрын
👍
@lechuanu2465
@lechuanu2465 Ай бұрын
@prakasanv3912
@prakasanv3912 Ай бұрын
👌👌👌
@niranjanshaiju7653
@niranjanshaiju7653 Ай бұрын
❤❤👍🏻
@anwarozr82
@anwarozr82 Ай бұрын
ശീഷാർസനം അല്ല ഡോക്ടർ . ശീർഷാസനം ആണ്
@eliyam.ma.2023
@eliyam.ma.2023 Ай бұрын
😂
@rajiajith5208
@rajiajith5208 Ай бұрын
ഡോക്ടർക്ക് ആസനത്തിനെ കുറിച്ച് ഒന്നും പഠിക്കേണ്ട സംസാരി ച്ചപ്പോൾ അച്ചടി ഭാഷ കിട്ടിയില്ല അത്രയേയുള്ളൂ
@DrRajeshKumarOfficial
@DrRajeshKumarOfficial Ай бұрын
yes yes.. you said it.. എന്തായാലും കാര്യങ്ങൾ മനസ്സിലായല്ലോ
@solykurian4732
@solykurian4732 Ай бұрын
​@@rajiajith5208😅
@vijayanc.p5606
@vijayanc.p5606 Ай бұрын
Rajesh ennathu Rahesh ennu parayunnathu pole.
@nachuvava9406
@nachuvava9406 Ай бұрын
ഇതൊക്കെ എത്ര പറഞ്ഞാലും ആളുകൾക്ക് മനസിലാവില്ല. അതാണ് അതിലും കഷ്ടം 🙁
@VINODRAM-ym6nl
@VINODRAM-ym6nl Ай бұрын
സത്യം 💪🏼👋🏼👋🏼👋🏼
@basheercp9420
@basheercp9420 Ай бұрын
❤❤❤
@SigNaturemedia3603
@SigNaturemedia3603 Ай бұрын
😮
@dhanyamohan7945
@dhanyamohan7945 Ай бұрын
My height is five two and my weight is seventy five kg and I I want to make my weight fifty five kg before November twenty second please give me diet chart ragesh Kumar
@Fallen_angel2002
@Fallen_angel2002 Ай бұрын
No chance 😂 Eat less food and do more exercises may help you Mine is 5.10 and 75 kg 😂 Ho
@kiranghosh636
@kiranghosh636 Ай бұрын
Don't ever try to reduce your weight drastically in such short time. This may get you in some dangerous health situation. Take time of at least 3 months to reduce some 10-12 kgs. You can search on the subject too, before starting.
@ajithakumarika9055
@ajithakumarika9055 Ай бұрын
Online consultation undo
@Blackhoodie9
@Blackhoodie9 Ай бұрын
Indiayil maathre itharam sh9wanism ullu
@ADURNEWS
@ADURNEWS Ай бұрын
ബാർബർഷോപ്പുകൾ എല്ലാം ബ്യൂട്ടി പാർലറുകളായി. അടൂരിൽ ഉൾപ്പെടെയുള്ള ഇത്തരം സ്ഥാപനങ്ങളിൽ ആസാം, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തുടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. മെയ്ക്കാട് ജോലിക്കു പോയി മേസ്തിരി പണി ചെയ്യുന്നതു പോലെ ഇവന്മാർക്കൊന്നും യാതൊരു പ്രവൃത്തി പരിചയവുമില്ല. അടൂർ കോട്ടമുകൾ ജങ്ഷനു കിഴക്കുവശത്ത് ജിം കൂടി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ മുടി വെട്ടിക്കൊണ്ടിരുന്നപ്പോൾ 16 കാരൻ ബോധരഹിതനായത് അടുത്തിടെയാണ്. വനിതയായ ഉടമ വളരെ ധിക്കാരപരവും ഉത്തരവാദിത്വവുമില്ലാതെയാണ് പെരുമാറിയത്. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ല.
@spv11883
@spv11883 Ай бұрын
ബംഗാളി ഷോപ്പിൽ പോവരുത്, ഞാൻ ഒരിക്കൽ പോയി മുടി മുറിക്കാൻ മാത്രെ പറഞ്ഞുള്ളു, ഓൻ തബല മുട്ടുമ്പോലെ കൊട്ട്, ദേഷ്യം വരൂലേ ഒന്ന് കൊടുത്തു ചെള്ളക്
@Fallen_angel2002
@Fallen_angel2002 Ай бұрын
😂
@SunilKuttan-o1v
@SunilKuttan-o1v Ай бұрын
0:30
@rajeshsiva6533
@rajeshsiva6533 Ай бұрын
Never allow if one's not convenient with this massage
@meenadusanthakumar6328
@meenadusanthakumar6328 Ай бұрын
അവൻ്റെ തല വിധി അല്ലാതെ മസ്സാജ് ചെയ്താൽ തലപൊട്ടി പോയാൽ എല്ലാരുടെയും തല പൊട്ടി പോകണ്ടെ
@GirijaVenugopalan-b3s
@GirijaVenugopalan-b3s Ай бұрын
G msg
@Sreekumarannair-u2e
@Sreekumarannair-u2e Ай бұрын
ഡോക്ടർ തെറ്റിദ്ധരിപ്പിക്കണ്ട യോഗ ചെയ്ത് ആർക്കും ഒന്നും സംഭവിച്ചിട്ടില്ല ശീഷ അല ശീർഷാസനം ആചാര്യൻമാർ നിഷ്കർഷിച്ചതുപോലെ ചെയ്താൽ ഗുണം മെച്ചം
@Fallen_angel2002
@Fallen_angel2002 Ай бұрын
Yoga comedy aan no benefit
@rajiajith5208
@rajiajith5208 Ай бұрын
യോഗ ചെയ്ത് ഏതൊക്കെ അസുഖങ്ങൾ കുറയ്ക്കാം
@arunrajr3978
@arunrajr3978 Ай бұрын
​​😂😂😂😂😂😂 ente ponneee namichu broiii​@@Fallen_angel2002
@kiranghosh636
@kiranghosh636 Ай бұрын
​@rajiajith5208 yoga cheythu breathing power koodum..asthmatic patientsinu nalla gunam undaakum.. body blood and oxygen flow koodum.. so will get a refreshing feel. And we can relieve pain in stiff muscles and our body will be more flexible. We should keep two things along with yoga - drink more water and sleep atleast 7 hrs.
@NandaKumar-vy9dv
@NandaKumar-vy9dv Ай бұрын
Dr chiropractic treatment appo. Safe allallo
@NandaKumar-vy9dv
@NandaKumar-vy9dv Ай бұрын
Sir athine oru video cheumo
@ashwinjinoy6210
@ashwinjinoy6210 Ай бұрын
മുടിവെട്ടുന്ന ഷോപ്പിൽ പണിയെടുക്കുന്ന മിക്കവര്ക്കും മസാജ് എന്തെന്ന് അറിയില്ല.. വിവരദോഷികൾ
@ManuMathewmanumathew90
@ManuMathewmanumathew90 Ай бұрын
Thank you Dr
@sajnamujeeb3477
@sajnamujeeb3477 Ай бұрын
❤️❤️❤️❤️❤️
@vinukambli5377
@vinukambli5377 Ай бұрын
❤️👍🏾
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 2,9 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 8 МЛН