No video

മുട്ടുവേദന മാറാൻ, മുട്ടുവേദന മലയാളം,osteoarthritis malyalam,

  Рет қаралды 269

Arogya Padam

Arogya Padam

Жыл бұрын

#മുട്ടുവേദനമാറാൻ, #മുട്ടുവേദനമലയാളം,#osteoarthritismalyalam,Osteoarthritis | എന്താണ് ഓസ്റ്റിയോ ആർത്രൈറ്റിസ്? വിട്ടുമാറാത്ത ഈ സന്ധിരോഗത്തെക്കുറിച്ച് കൂടുതലറിയാം
20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ ഓസ്റ്റിയോ ആർത്രൈറ്റിസ് കൂടുതലായും കണ്ടുവരുന്നത്.
എന്നാൽ ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത എന്താണെന്നു വെച്ചാൽ , സാധാരണയായി പ്രായമായവരിൽ കണ്ടുവരുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് ഇപ്പോൾ കൗമാരക്കാരിലും കണ്ടു വരുന്നു എന്നതാണ്. 20നും 30നും ഇടയിൽ പ്രായമുള്ളവരിലാണ് ഇപ്പോൾ ഓസ്റ്റിയോ ആർത്രൈറ്റിസ് കൂടുതലായും കണ്ടുവരുന്നത്.
അമേരിക്കൻ കോളേജ് ഓഫ് റൂമറ്റോളജിയുടെ ഔദ്യോഗിക ജേണലായ 'ആർത്രൈറ്റിസ് ആൻഡ് റൂമറ്റോളജി'യിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഓസ്റ്റിയോ ആർത്രൈറ്റിസ് കേസുകൾ 1990 നെ അപേക്ഷിച്ച് 2019 ൽ 13.25 ശതമാനം വർധിച്ചു എന്ന് വ്യക്തമാക്കുന്നു. 247.51 ദശലക്ഷത്തിൽ നിന്നും 527.81 ദശലക്ഷമായാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് കേസുകൾ വർധിച്ചത് എന്ന് പഠനം പറയുന്നു.

Пікірлер: 2
@teqcafebyrenjithvr
@teqcafebyrenjithvr Жыл бұрын
Informative
@dipinvarghese4475
@dipinvarghese4475 Жыл бұрын
Very informative 👏
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2 МЛН
Кадр сыртындағы қызықтар | Келінжан
00:16
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Why Skipping Breakfast Sabotages Your Health | Dr. Mark Hyman
17:17
Mark Hyman, MD
Рет қаралды 35 М.
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 2 МЛН