വീണയെ തൊടുന്നവർ എല്ലാം മണ്ണിനടിയിൽ.....തുറന്നടിച്ച് കെ എം ഷാജഹാൻ...!

  Рет қаралды 285,554

Malayali Vartha

Malayali Vartha

10 ай бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/EPj94bhhclu...
Website: www.malayalivartha.com/
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayalivartha.com/
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 425
@prameelamathews929
@prameelamathews929 10 ай бұрын
UDF ൽ മൊത്തം നീതി ബോധമുള്ള പുതുമുഖങ്ങൾ വരണം. കോൺഗ്രസ്‌ അപ്പാപ്പന്മാർ ഒഴിഞ്ഞു പോകണം. ഇത് ജനതയുടെ ആവശ്യം.
@leelammach.5851
@leelammach.5851 10 ай бұрын
👍👍👍👍👍
@LekhaB-pw5io
@LekhaB-pw5io 10 ай бұрын
Ningalkkvendi. Parayano
@jessyvarghese519
@jessyvarghese519 10 ай бұрын
സാരമില്ല തോറ്റു കഴിയുമ്പോൾ അടങ്ങി വീട്ടിൽ ഇരുന്നോളും
@lagetcherian5071
@lagetcherian5071 10 ай бұрын
👍👍❤❤
@GangadharanMK-cd4vy
@GangadharanMK-cd4vy 9 ай бұрын
നെ ഹറു കുടുംബത്തിലെ എല്ലാ കള്ളൻമാരേയും കോൺഗ്രസിൽ നിന്ന് പ്രത്യേകം സ്ഥാനങ്ങൾ ഒന്നും കൊടുക്കരുത്. ഗാന്ധിജിയുടെ പേര് പോലും അടിച്ചു മാറ്റിയ ഗൺണ്ടി കുടുംബം കട്ടും മോഷ്ടിച്ചു അടിച്ചു മാറ്റിയതുതന്നെ പോരെ . ആ ഗൻണ്ടി ചെക്കൻ രാഹുലൻ ഇന്ത്യയെ പറ്റി വിദേശത്ത് പോയി കുറ്റം പറഞ്ഞു നടക്കുന്നു അവന്റെ അച്ഛൻ രാജീവൻ കട്ടത് - ബോഫേസ് : സെപ് കട്റം - 165 ലക്ഷം കോടി കട്ട കാര്യം അ ചെക്കൻ വിദേശത്ത് എന്തുകൊണ്ടു പറയുന്നില്ല.
@jamilamalu4931
@jamilamalu4931 10 ай бұрын
നാണമില്ലാത്ത ഒരു പ്രതിപക്ഷം.. പിണറായി വിജയൻ എന്ത് ചെയ്താലും വാലാട്ടി നടക്കുന്ന പ്രതിപക്ഷ മേ നാണിക്കുന്നു..
@user-gl1qg1zc8e
@user-gl1qg1zc8e 10 ай бұрын
Evanmarkum.പങ്ക്.കിട്ടും????
@alicepurackel7293
@alicepurackel7293 10 ай бұрын
കൂട്ടു കള്ളന്മാരല്ലേ. അവർക്കു അനങ്ങാനാകില്ല .....
@BALAKRlSHNANM-bl4ke
@BALAKRlSHNANM-bl4ke 10 ай бұрын
നാണിക്കുന്നു
@thyagarajanrajan6849
@thyagarajanrajan6849 10 ай бұрын
സാറിന്റെ ഉറച്ച തീരുമാനത്തിന് കേരളത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും.. സത്യം ജയിക്കട്ടെ 🙏
@johnai3434
@johnai3434 10 ай бұрын
aasaaru uracha theerumaanangal palathum thallunnathu kettittundu kalashalaaya pinaraayivirodham sanghi virodham kammi jihaadi premam ithaanu asaarinte savishesha gunangal
@azeezpk93
@azeezpk93 10 ай бұрын
@@johnai3434 111
@sukumarann3337
@sukumarann3337 10 ай бұрын
​ മുഴുവൻ സപ്പോർട്ടും
@ayishapazhunnana3180
@ayishapazhunnana3180 10 ай бұрын
സത്യം പുറത്ത് കൊണ്ടു വരണം സാർ 😓ഇനി ഒരാളും ഇങ്ങനെ കൊല്ലപ്പെടരുത് 🙏🏻തെറ്റ് ചെയ്തവർ ഒക്കെ അകത്തു പോകണം സാർ 🙏🏻😓
@manessankp56
@manessankp56 10 ай бұрын
Innocent peoples neethi kittunnilla..? Ee Nadu annu nannakum.?? Neethi yil viswasam illa.
@babus3475
@babus3475 10 ай бұрын
തീർച്ചയായും എല്ലാവർക്കും ഗതി ഇതുതന്നെ. ഷാജി സാറെ സൂക്ഷിക്കണം.
@padmakshiraman9429
@padmakshiraman9429 10 ай бұрын
പച്ച മാംസം തിന്നു ജീവിക്കുന്ന കേരള മൃഗങ്ങളുടെ ഇടയിലാണോ നീതി?
@riderkeshu
@riderkeshu 10 ай бұрын
കിട്ടില്ല.... പാവങ്ങൾക്ക്... നിസ്വാരായ മനുഷ്യർക്ക്‌... നിസ്സഹായനായ മനുഷ്യർക്ക്‌ നല്ല കാലമല്ല.... നീതിദേവത കോടതികളിൽ നിന്ന് ആട്ടിപായിക്കപ്പെരിരിക്കുന്നു...
@krupaelectronic9990
@krupaelectronic9990 10 ай бұрын
ധീരനായ ഷാജഹാന് ബിഗ് സല്യൂട്ട്.
@maryjuliet5237
@maryjuliet5237 10 ай бұрын
സത്യം പുറത്ത് കൊണ്ടുവരണം sir.🎉
@sindhuthankachan3137
@sindhuthankachan3137 10 ай бұрын
ഗിരീഷ് ബാബുവിന്റെ വീട്ടിൽ നിന്നും രേഖകൾ നഷ്ടപ്പെടാതെ നോക്കണം
@sahijamukundan5032
@sahijamukundan5032 10 ай бұрын
Yes
@Hsnr-gn9cu
@Hsnr-gn9cu 10 ай бұрын
ഞങ്ങൾ ഒപ്പം ഉണ്ട്.... ശക്തി ധാരനെ ഞങ്ങൾ രക്ഷപ്പെടുത്തിയില്ലേ. കെഎം ഷാജഹാൻ സർ മുൻകൈ എടുക്കണം
@maryjuliet5237
@maryjuliet5237 10 ай бұрын
Sir🎉 Well said sir.. വളരെ ശരിയായിട്ടാണ് കരുതുന്നത്. രാഷ്ട്രീയക്കാർ എല്ലാം ഒന്നു പോലെ . കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മതിയായിരുന്നു.
@kndevaki6258
@kndevaki6258 10 ай бұрын
ഷാജഹാൻ സാ൪ 🙏ജനം അങ്ങയുടെകൂടെ. പ്രതിപക്ഷം വ൯ പരാജയം
@prasadbr5718
@prasadbr5718 10 ай бұрын
S V പ്രദീപ്‌ ഒരു ഓർമ....!!!
@beenabinesh589
@beenabinesh589 10 ай бұрын
സ്വപനക്ക്❤️🫀 സത്യമുണ്ട് തൊട്ടാൽ പൊള്ളും🔥🔥🔥🔥🔥🔥🔥
@thankachanantony5565
@thankachanantony5565 10 ай бұрын
ഈ മരണം CBI അനേഷിക്കണം,,,
@marykuttythomas-mf2vt
@marykuttythomas-mf2vt 10 ай бұрын
ഇനിയും ' ഇതേപോലെ '. ഒത്തിരി ' ഒറ്റപ്പെട്ട '. സംഭവങ്ങൾ ഉണ്ടാകാൻ ഇരിക്കുന്നു. എത്രയോ ഉണ്ടായിട്ടും ഉണ്ട് . ( ഒരിക്കലും ഒരു ' പരാതി ' ഉണ്ടാവാൻ പാടില്ല ) എങ്ങിനെയുണ്ട് !
@ramadasankizhakkekkara8169
@ramadasankizhakkekkara8169 10 ай бұрын
Weldone sir. ധൈര്യ മായി മുന്നോട്ടു പോകുക. ജനങ്ങള്‍ ഒപ്പം ഉണ്ട്
@aravindhanp719
@aravindhanp719 10 ай бұрын
പ്രതിപക്ഷ കക്ഷികൾക്ക് ഷർട്ട് ചുളിയാനും വിയർക്കാനും താല്പര്യമില്ലാത്ത വരായ തിനാൽ അവരുടെ ഭാഗത്ത് നിന്നും ഒരു പ്രതിഷേതവും ഉണ്ടാവില്ല😜
@padmakshiraman9429
@padmakshiraman9429 10 ай бұрын
അതെ, തീർച്ചയായും
@user-fx1lz7fs9z
@user-fx1lz7fs9z 10 ай бұрын
ഇവൻമ്മാർ ഇങ്ങനെ എത്ര പേരെ കൊന്നൊടുക്കും സത്യത്തിന് മരണമില്ല. എന്നെങ്കിലും ഒരു നാൾ മാറനീക്കി പുറത്ത് വരും.
@prasadhl698
@prasadhl698 10 ай бұрын
ജീവിച്ചിരിക്കുന്ന നികൃഷ്ട ജീവികളുടെ അന്ത്യം അതിദാരുണമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു.
@geethamathew4867
@geethamathew4867 10 ай бұрын
അത് മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ എന്ന സത്യം മനസ്സിലാക്കി പ്രാർത്ഥിക്കുക
@SN-yk6wl
@SN-yk6wl 9 ай бұрын
ഷാജഹാൻ സാറിന് പിന്തുണ കൊടുക്കു
@gracyteacher1938
@gracyteacher1938 10 ай бұрын
, താങ്കൾ സൂക്ഷിക്കണം. Sir.
@user-ms2nt2ne2m
@user-ms2nt2ne2m 10 ай бұрын
തീർച്ചയായും അന്വേഷണം വേണം പിണറായി പോലിസ് അനെഷിക്കാൻ പാടില്ല
@manikandanmoothedath8038
@manikandanmoothedath8038 10 ай бұрын
സാർ, അത്ര പെട്ടെന്ന് കേന്ദ്രം ഇടപെടുമെന്ന് തോന്നുന്നില്ല. കാരണം എന്തെങ്കിലും നടപടി എടുത്താൽ ഈ ജനങ്ങൾ തന്നെ അവരെ കുറ്റപ്പെടുത്താൻ സാധ്യതയുണ്ട്. അതവർക്ക് രാഷ്ട്രീയപരമായും ഗുണം ചെയ്യില്ല. ഇത്ര അവസരങ്ങൾ കിട്ടിയിട്ടും ജനങ്ങൾ അവരെ സപ്പോർട്ട് ചെയ്തിട്ടുമില്ല. എന്നാല് ഇതിനെല്ലാം എതിരെ ഒരു ജനകീയ പ്രക്ഷോഭം ഉണ്ടായാൽ തീർച്ചയായും അവർ നടപടി എടുക്കുമെന്ന് വിശ്വസിക്കാം. ജയ് ഹിന്ദ്
@stephentk3413
@stephentk3413 10 ай бұрын
പുടിൻറെ ശത്രുക്കളെല്ലാ൦ ഒന്നുകിൽ ഹൃദയാഘാതം മൂലമോ കെട്ടിടത്തിൽ നിന്നും താഴെ വീണോ വിഷബാധ മൂലമൊക്കെയാണ് മരണപ്പെടാറുള്ളത്!!😢😮
@Bharatham24993
@Bharatham24993 10 ай бұрын
ഇല്ല സർ. ദൈവം എന്ന ഒരു ശക്തി ഉണ്ട് എന്നത് സത്യം ആണ്. ഇതിലെ കള്ളക്കളി പുറത്ത് വരിക തന്നെ ചെയ്യും 💪
@venugopalnair7435
@venugopalnair7435 10 ай бұрын
Salute shahjahanji.
@jasmijames9930
@jasmijames9930 10 ай бұрын
ഭീകരം ഈ നാടിന്റെ സ്ഥിതി
@jamesjoseph3377
@jamesjoseph3377 10 ай бұрын
ഷജഹാൻ സാർ പറഞ്ഞതിൽ 100 ശതമാനം ശരിയാണ് പ്രതിപക്ഷം മിണ്ടില്ലാ ഇവർ എല്ലാം ഒറ്റക്കെട്ടാണ്
@josephvmathew4250
@josephvmathew4250 10 ай бұрын
സ്വാഭാവികം, പരാതിപെടുന്നവർ, എതിർക്കുന്നവർകെല്ലാം ഇങ്ങനെ സംഭവിക്കും, ചരിത്രം അങ്ങനെയല്ലേ 😒😮
@padmakumarnp9977
@padmakumarnp9977 10 ай бұрын
ഇവർ ഒാരോരുത്തരെയു० അവസാനിപ്പിക്കു०.അതാണവരുടെ ശൈലിയാണ്.
@bimalmulluvilchandroth6668
@bimalmulluvilchandroth6668 10 ай бұрын
A BIG SALUTE TO YOU SHAJAHAN SIR !!!!. We need more people like you sir !!!. All the best in your endeavours against injustice!!!!! 👍👍👍👍👍👍👍
@SathishKumar-xt2st
@SathishKumar-xt2st 10 ай бұрын
ഷാജഹാന്റെ സിര൦ കലാപരിപാടി.
@ramadasankizhakkekkara8169
@ramadasankizhakkekkara8169 10 ай бұрын
അപ്പോൾ സംശയം ഇല്ല. കൊന്നത് തന്നെ. എന്തായാലും കേസ് തെളിയില്ല.
@pradeepkk5532
@pradeepkk5532 10 ай бұрын
അളൂർ വന്നപ്പോൾളെ അറിയാമായിരുന്നു, ഇതിൽ സത്യം പുറത്തു വരില്ല, എന്ന്,
@prameelamathews929
@prameelamathews929 10 ай бұрын
ശ്രീ മാത്യു കുഴൽ നാടൻ, രാഹുൽ മാങ്കൂട്ടത്തിൽ നിങ്ങൾ സൂക്ഷിക്കണം. എന്തായാലും LDF കേരളത്തിൽ ഇല്ലാതാകും. നിങ്ങൾ ജനങ്ങൾക്ക് അവകാശങ്ങൾ നേടിക്കൊടുക്കാൻ ജീവനോടെ ഉണ്ടാവണം. കേരള ഭരണം ജനാധിപത്യം ആക്കണം. ജനങ്ങൾക്ക് നീതിയുടെ ഫലങ്ങൾ : സമാധാനം, സന്തോഷം, ക്ഷേമം ഇവയിൽ നിർഭയം ആസ്വദിച്ചു ജീവിക്കാൻ സാധിക്കണം 👍
@Global55253
@Global55253 10 ай бұрын
ഷാജഹാൻ ജി പറയുന്നത് വാസ്തവം, എനിക്കും അഡ്വക്കേറ്റ് ആളൂർ നേ യും തീരെ വിശ്വാസം ഇല്ല.ഈ കേസ് അട്ടിമറിക്കാൻ വേണ്ടി അണ് ആളൂർ ഈ കേസ് അറ്റെടുതത്
@sahijamukundan5032
@sahijamukundan5032 10 ай бұрын
Yes
@varghesethomas1463
@varghesethomas1463 10 ай бұрын
Correct.😂
@user-fx1lz7fs9z
@user-fx1lz7fs9z 10 ай бұрын
കേരളത്തിലെ പ്രതിപക്ഷ പാർട്ടി കടലിൽ മുങ്ങിപ്പോയോ . ഇവൻമ്മാർ എവിടെ പോയി കിടക്കുന്നു. പങ്ക് പറ്റി ക്കൾ .
@radhakrishnanvykundam5252
@radhakrishnanvykundam5252 10 ай бұрын
അടുത്ത ഇര ആരുമാകാം സ്വപ്ന, ശക്തിധരൻ, ഷാജഹാൻ etc
@user-ir6br6jb2j
@user-ir6br6jb2j 10 ай бұрын
കമ്മിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരിനെയും വിശ്വേസിക്കാൻ കൊള്ളില്ല
@sahijamukundan5032
@sahijamukundan5032 10 ай бұрын
Marunadan Shajan Sir m
@mariammmajoseph271
@mariammmajoseph271 10 ай бұрын
Swapna അവര് she is clever lady അവര് നല്ല സുഷമ തയോടെ നല്ല കെയർ ഫുൾ ആയിട്ടു ഇരിക്കുന്നതു
@mariammmajoseph271
@mariammmajoseph271 10 ай бұрын
കൊറോണ യുടെ സമയത്തു അവരെ കാറിൽ കയറ്റി കൊല്ലാൻ കൊണ്ട് പോയതല്ലേ അവരുടെ ബുദ്ധി കൊണ്ട് അവര് രെക്ഷപെട്ടു
@joyaljoyal6624
@joyaljoyal6624 10 ай бұрын
സ്വപ്ന സുക്ഷിച്ചു മുന്നോട്ട് പോവുക ഇവിടെ L D F ഉണ്ട്.
@gangadharannairthalappil5830
@gangadharannairthalappil5830 10 ай бұрын
Very correct
@rokku7253
@rokku7253 10 ай бұрын
ഈ മരണത്തെ കുറിച്ച് കേട്ടപ്പോൾ ഇത് ദുരൂഹം ആണെന്ന് എനിക്കും തോന്നി. ഇവിടുത്തെ പ്രതിപക്ഷം ഇപ്പോളും അവർക്ക് കിട്ടാത്ത സ്ഥാനമാനത്ത് കുറിച്ച് മീഡിയ ക്കു മുൻപിൽ paratji🎉പറഞ്ഞു കൊണ്ടു നടക്കുകയല്ലേ. നാണംകെട്ട പ്രതിപക്ഷം
@shajiabraham3697
@shajiabraham3697 10 ай бұрын
V.D സതീശൻ, നിങ്ങ്ങൾ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇതിലും എത്രയോ ഭേദം ആണ് ചെന്നിത്തല. ഇനിയും മാത്യൂ കുഴലനാടെൻ, താങ്കൾക്കുള്ള അവസരം ആണ് കിട്ടേണ്ടത്.
@sanalchandran7430
@sanalchandran7430 10 ай бұрын
👌🏻👌🏻
@ravindranathkt8861
@ravindranathkt8861 10 ай бұрын
ഒരുത്തനും അനങ്ങില്ല. കാരണം, ഈ കേസ് തെളിഞ്ഞാൽ : PV = So and so Therefore RC = so n so KK = so n so etc..etc
@krsindhu8003
@krsindhu8003 9 ай бұрын
🎉
@jayakumarharrisharris1296
@jayakumarharrisharris1296 10 ай бұрын
കോൺഗ്രസ്സിന്റെ മൗനം എലെക്ഷനിൽ പതനം. ഒരു സംശയം വേണ്ട 😂😂😂😂😂😂😂😂😂😂😂
@josekaithayil321
@josekaithayil321 10 ай бұрын
നല്ല നിരീക്ഷണം 👍
@priyamvadam.c1248
@priyamvadam.c1248 10 ай бұрын
ആളൂർ പരാതിക്കാരന് വേണ്ടി ഹാജരാകുന്നു എന്ന് കേട്ടപ്പോൾ തന്നെ എന്തോ പന്തികേട് തോന്നിയിരുന്നു
@babumathew1135
@babumathew1135 10 ай бұрын
വോട്ടവകാശം ഉള്ള എല്ലാവർക്കും [ ആണിനും പെണ്ണിനും ] മിനിമം 6 ബുള്ളറ്റ് എങ്കിലും ഉള്ള റിവോൾവർ കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. എങ്കിൽ എല്ലാവനും മര്യാദക്ക് നില്ക്കും.
@padmakshiraman9429
@padmakshiraman9429 10 ай бұрын
ദേ ഇപ്പൊ കിട്ടും.
@padmakshiraman9429
@padmakshiraman9429 10 ай бұрын
രാജ ഭരണം തിരിച്ചു വരാൻ പ്രാർത്ഥിക്ക്.
@harinedumpurathu564
@harinedumpurathu564 10 ай бұрын
മരണം എന്നും എപ്പോഴും കൂടെ ഉണ്ട്.
@suseelak3660
@suseelak3660 10 ай бұрын
Penney kollan alkar purake undu ennu pàrayunnatha sari
@salamkinara8841
@salamkinara8841 9 ай бұрын
സഖാവ് കെ എം ഷാജഹാൻ കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤
@anjanauk9977
@anjanauk9977 10 ай бұрын
ഇവിടെത്തെ കോൺഗ്രസ് കർണ്ണാടകയില്ലെങ്ങാനും എത്തിയാൽ സ്വപ്നയുടെ കാര്യം തീരുമാനാമാകും !
@priya-wo4hv
@priya-wo4hv 10 ай бұрын
എന്റെ ദൈവമേ🙄🙄
@ChandrasekharanC
@ChandrasekharanC 10 ай бұрын
ഇതിന്റെ പിന്നിൽ കില്ലർ സ്ക്വാഡ് ഉണ്ടോഎന്ന് അന്വേഷണം
@nandanalakshmi7310
@nandanalakshmi7310 10 ай бұрын
ആര് മണ്ണിനടിയിൽ പോയാലും ഞങ്ങൾ കക്കും മൂക്കും പിന്നെ എപ്പോഴും ഇത് തുടരാം എന്ന് ആരും നിരീക്കേണ്ട പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ
@ManjalyJoby
@ManjalyJoby 10 ай бұрын
ശരിയാകാൻ സാധ്യത ഉണ്ട്..
@leonadaniel7398
@leonadaniel7398 10 ай бұрын
ആളൂർ ഇദ്ദേഹത്തിന്റെ വക്കീൽ ആയപ്പോഴേ സംശയം ഉണ്ടായിരുന്നു
@geethadevivasan2850
@geethadevivasan2850 10 ай бұрын
എത്ര നാൾ പിണറായിക്ക്‌ വീണയെ സംരക്ഷിക്കാൻ പറ്റും എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ അതാതു സമയത്ത് അതാതു കാര്യങ്ങൾ നടക്കും,,
@mollymathew8236
@mollymathew8236 10 ай бұрын
ഇയാൾക്ക് എങ്ങനെ ചാകാൻ പറ്റും ? കോടികൾ ഇവിടെ ഇട്ടിട്ടു പോകാനോ ?
@user-tb5wl7pn5o
@user-tb5wl7pn5o 10 ай бұрын
ഇങ്ങനെ പോയാൽ ED, NIA, CBI എന്നീ അന്വേഷണ ഏജൻസികൾക്ക് കേരളത്തിലെ കേസുകൾ അന്വേഷിക്കാൻ മാത്രമേ സമയം കാണു! - കഷ്ടം!
@manessankp56
@manessankp56 10 ай бұрын
Prabhuddha r koodi poyi
@mohanannair3067
@mohanannair3067 10 ай бұрын
ഇയാളെ ഈ നാരാധാന്മാർ കൊന്നതല്ലയെന്നു ഷാജഹാൻ സാറിന് പറയാൻ പറ്റുമോ. 51 വെട്ടു വെട്ടിയില്ല എന്നേയുള്ളു
@mohandas4755
@mohandas4755 10 ай бұрын
K. M. Shajahan Sir inoru Big Salute. 🙏🙏🙏🙏🙏🙏🙏🙏🙏
@sherinjoshy7973
@sherinjoshy7973 10 ай бұрын
പിണറായിയെ ജയിലിൽ അടക്കാമോ
@alexcleetus6771
@alexcleetus6771 10 ай бұрын
Welcome shajahan sir
@JayanBhaskarankvr
@JayanBhaskarankvr 10 ай бұрын
കോൺഗ്രസ്സ് എന്ന പാർട്ടിയെ പിരിച്ച് വിടണം
@susialex2692
@susialex2692 10 ай бұрын
നിർണായക സത്യങ്ങൾ പുറത്ത് വരും എന്ന് ഉള്ളത് കൊണ്ട് അയാളെ തീർത്തത് തന്നെയാണ് അയാൾ കഴിച്ചിരുന്നു മരുന്നുകൾ പരിശോധിച്ചാൽ മതി വല്ലയിമക്കുള്ള മരുന്നുകൾ കഴിച്ചിരുന്നു എങ്കിൽ അത് എത്ര നാളായി കഴിച്ചുതുടങ്ങിയിട്ട് ഇങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിച്ചാൽ എന്താണ് നടന്നത് എന്ന് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകില്ല അതല്ലെങ്കിൽ വല്ല അഭിചാര എനെർജിയും അയച്ചു അയാളെ തട്ടിയതാകും പിണറായിക്കും മകൾക്കും അല്ലെങ്കിൽ ഈ കേസ്സ് മായി ബന്ധമുള്ളവർ ഇതുപോലുള്ള തുഷ്‌കർമ്മങ്ങൾ ചെയ്യുന്നവരുമായി ബന്ധമുണ്ടോ എന്നെങ്കിലും അന്വേഷണത്തിൽ കണ്ടെത്താൻ കഴിയും
@austindavidson9156
@austindavidson9156 10 ай бұрын
It's good news, please follow up sir ❤
@narayananan2588
@narayananan2588 10 ай бұрын
സരിതയെ യും സ്വപനയേയും തൊടാൻ ആള് എത്ര യാ
@Crusader-dn5it
@Crusader-dn5it 10 ай бұрын
സത്യം, നീതി, ന്യായം, ദൈവം... എല്ലാം മിഥ്യ ധാരണകളാണ്. പരിണാമ സിദ്ധാന്തം പറയുന്ന ജീവൻ, ജീവിതം, നിലനിൽപ്പ്, പ്രകൃതം... ഇവയാണ് സത്യം.
@manessankp56
@manessankp56 10 ай бұрын
Correct
@poulosepappu5746
@poulosepappu5746 10 ай бұрын
Appreciate you Proud of you ❤❤❤❤❤
@jamesparecattiljohn559
@jamesparecattiljohn559 10 ай бұрын
Shajahan please take up the case and go forward. This will be a tribute to Girish Babu
@Sree-jh2zo
@Sree-jh2zo 10 ай бұрын
കനത്ത ഭീഷണി ആയിരിക്കാം ആയുധം
@radhalekshmitk5793
@radhalekshmitk5793 10 ай бұрын
ആളൂർ കളിക്കുകയാണോ എന്ന് സംശയിക്കണം
@jollystephen2392
@jollystephen2392 10 ай бұрын
Well said
@vajoseph9692
@vajoseph9692 10 ай бұрын
ED, IB, CBI ആരായാലും പിനുവിന് ഒന്നുവരുവാൻ മോദി സമ്മതിക്കില്...
@loveisallyouneed1306
@loveisallyouneed1306 10 ай бұрын
Advocate jayashankar is the right person to take it up!
@kuriakosek.v725
@kuriakosek.v725 10 ай бұрын
മാധ്യമപ്രവർത്തകൻ പ്രദീപ് മുൻപ് അപകടത്തിൽ മരണപ്പെട്ടതും ദുരൂഹയല്ലെ.
@bmathewg8138
@bmathewg8138 10 ай бұрын
ഇത് കാണുന്ന എല്ലാവരം ഒന്ന് ഓർക്കുക അളുർ പിണറായിടെ ആളാണ്
@jishnumanu2086
@jishnumanu2086 10 ай бұрын
You said it sir
@tmvijayalakshmi2896
@tmvijayalakshmi2896 10 ай бұрын
The opposition in Kerala is the curse as far as the State is concerned. The most irresponsible and corrupted politicians just as in the ruling party.
@user-zr8sb6cw5i
@user-zr8sb6cw5i 10 ай бұрын
കേന്ദ്രം അന്വഷിച്ചാലും സ്ഥിതി തഥൈവ
@manessankp56
@manessankp56 10 ай бұрын
Nee anneshikku
@rera8060
@rera8060 10 ай бұрын
കേന്ദ്ര ഏജൻസി വരുമ്പോഴേക്കും പിണറായി പോലീസ് മാറ്റേണ്ടതൊക്കെ മാറ്റിയിരിക്കും
@manimathew4577
@manimathew4577 10 ай бұрын
കോണ്ഗ്രസ്സിന്റെ പ്രശനം ശശി തരൂർ പ്രവർത്തക സമിതിയിൽ വരുകയും കേരള പൊതു സമൂഹം ശശി തരൂരിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യം നില നില്കുന്നു. ഇപ്പോഴുള്ള കേരള നേതാക്കൾ അതി സഹസിക സമരം നടത്തി ഭരണം കിട്ടിയാൽ അത് തരൂർ കൊണ്ടുപോകും. അല്ലാതെ ആരെ കാണിച്ചാലും കോൺഗ്രസ്സിന് തിരിച്ചു വരവ് കേരളത്തിൽ സാധ്യമല്ല. അതുകൊണ്ടാണ് കേരള നേതാക്കൾ നിസ്സങ്കത പുലർത്തുന്നത്. ഞാനില്ലങ്കിൽ വെള്ളപൊക്കം ആ അവസ്ഥയാണ് കേരളത്തിൽ ഇതറിയാവുന്ന പിണറായി അർമാദിക്കുകയാണ്.
@yohannannm7021
@yohannannm7021 10 ай бұрын
അവ൪ ഇതിനൊന്നും മടിക്കില്ല
@thomaskc229
@thomaskc229 10 ай бұрын
Correct.Shajahan.
@user-zs3xk2rn6i
@user-zs3xk2rn6i 10 ай бұрын
KPCC and Opposition leader has to perform well keep away grupissam and ego stand well united,only 3or 4MLA,s doing well in niyamasaba
@pushpaiyyalol4683
@pushpaiyyalol4683 10 ай бұрын
ഷാജഹാൻ സാറിന് എല്ലാ ഭാവു കങ്ങളും നേരുന്നു
@surendrankochukudiyil7343
@surendrankochukudiyil7343 10 ай бұрын
Very good Sr
@Atv104
@Atv104 10 ай бұрын
പൂട്ടിനും ചൈനയും ചെയ്യുന്നത് ഇതേ രീതി തന്നെ…എന്നിട്ട് സോഷ്യലിസം ജനാധിപത്യം എന്ന് മുഷ്ടി ചുരുട്ടി വിളിക്കും 😂
@seekeroftruth3150
@seekeroftruth3150 10 ай бұрын
ഗിരീഷുബാബുവിന്റെ മരണത്തിൽ അസ്വാഭാവികതയുണ്ടു.
@sidhiquekk7177
@sidhiquekk7177 10 ай бұрын
ക്രിമിനൽ പാർട്ടി ഓഫ് മർഡേഴ്‌സ്.
@kmthomas7263
@kmthomas7263 10 ай бұрын
സരിത അല്ല സ്വപ്ന... ആണത്തം ഉള്ള പെണ്ണ്..!!!?
@sherlymathew4845
@sherlymathew4845 10 ай бұрын
നമ്മൾ വെറും monna അല്ല,CBI യെ case ഏൽപ്പിക്കണം
@anathakrishnan9700
@anathakrishnan9700 10 ай бұрын
Yes You are Right
@babumylackal5432
@babumylackal5432 10 ай бұрын
Amazing & positive deliberations, sir please.
@jopanachi606
@jopanachi606 10 ай бұрын
Remembering journalist Pradeep in this occasion
@viswa055
@viswa055 10 ай бұрын
Adv.Sir ji you are bold & beautiful . 👌❤️👍
@muraleedharankk4991
@muraleedharankk4991 10 ай бұрын
💯 correct
@jalajasasi4014
@jalajasasi4014 10 ай бұрын
പിണറായിയുടെ പോലീസ് അന്വേഷിച്ചാൽ എന്തെങ്കിലും ഫലമുണ്ടോ ? കേന്ദ്ര എജൻസി തന്നെ അന്വഷിക്കണം സത്യം പുറത്ത് വരണം.
@kamalanayar423
@kamalanayar423 10 ай бұрын
👏👏👏👏👍👍👍👍big salute to you 💪 sir
@thresiavm1111
@thresiavm1111 7 ай бұрын
സ്വപ്ന തെറ്റി ന് കുട്ടു നിന്നാലും സത്യം ഉള്ള ആളാണ് ഉള്ളത് പറയും 👍
@mskalim8409
@mskalim8409 10 ай бұрын
Sir ningal paranjathu valare krithiyamanu 💯💯💯💯💯💯
@annievarghese6
@annievarghese6 10 ай бұрын
എൻ്റെ ദൈവമേ മാത്യു കുഴലനാടൻ സാർ താങ്കൾ സൂക്ഷിക്കുക കൊലയാളികൾ പിന്നാലെയുണ്ടു
@radhakrishnankandhalloor9816
@radhakrishnankandhalloor9816 10 ай бұрын
പിണനാറി ടെ പോലീസ് അന്വേഷിച്ച് സ്വാഭാവികം എന്ന് കണ്ടുപിടിക്കും
@manessankp56
@manessankp56 10 ай бұрын
You correct sir.
@user-tz2mp1tg3t
@user-tz2mp1tg3t 10 ай бұрын
സത്യം
@surendrankochukudiyil7343
@surendrankochukudiyil7343 10 ай бұрын
Very correct Shajahan Sr congrass naarykal
@sarojinipp7208
@sarojinipp7208 10 ай бұрын
വിജയനേയും വീണ യേയും ആദ്യം പൂട്ടിട്ട് വേണം മറ്റ് നടപടി ഇല്ലെങ്കിൽ ഇതുപോലെ നിരവധി ആൾ മണ്ണിലാവും😂
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 75 МЛН
സതീശനും  കലിപ്പിൽ
3:18
Malayali Vartha
Рет қаралды 5 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН