Parayathe Ariyathe HD 1080p | Mohanlal , Meena - Udayanaanu Tharam

  Рет қаралды 5,583,332

Saina Music

Saina Music

Күн бұрын

♦ KZbin : goo.gl/6voA2V
♦ Facebook : bit.ly/2FVKP6k
♦ Instagram : bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Parayaathe
Movie - Udayananu Tharam
Music Director - Deepak Dev
Lyrics - Kaithapram Damodaran
Singers - K. J. Yesudas, K. S. Chithra
പറയാതെ അറിയാതെ നീ പോയതല്ലേ
മറുവാക്കു മിണ്ടാഞ്ഞതല്ലേ
ഒരു നോക്കു കാണാതെ നീ പോയതല്ലേ
ദൂരേയ്ക്കു നീ മാഞ്ഞതല്ലേ
സഖിയേ നീ കാണുന്നുവോ
എന്‍ മിഴികള്‍ നിറയും നൊമ്പരം
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
(പറയാതെ)
മെല്ലെ സ്വപ്നം പൂവണിഞ്ഞു
മായാവര്‍ണ്ണങ്ങള്‍ ചൂടി നാം
ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍
മായുന്നുവോ മല്‍സഖീ..
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
കാറും കോളും മായുമെന്നോ
കാണാത്തീരങ്ങള്‍ കാണുമോ
വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍
വേളിപ്പൂക്കാലം പാടുമോ
നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ്
എന്‍ ജീവനേ ചൊല്ലു നീ
ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ
അന്നു നാം തങ്ങളില്‍ പിരിയും രാവ്...
ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍
അന്നു നാം തങ്ങളില്‍ പിരിയും രാവ്...

Пікірлер: 1 200
@anugrahohmz512
@anugrahohmz512 3 жыл бұрын
വിധിച്ചതു മാത്രമേ കിട്ടും എന്നു അറിയാമെങ്കിലും അറിയാതെ കൊതിച്ചു പോവു ചില ഇഷ്ടങ്ങളെ... 💔
@sajijoseph5152
@sajijoseph5152 3 жыл бұрын
Ok bay njan ithu oru paadu kelkkum ee kollavum
@sreelekshmil8423
@sreelekshmil8423 3 жыл бұрын
One of my fav ❤️ ഏതുകാലത്തും ഈ ഗാനം എൻ്റെ പ്രീയപ്പെട്ട താണ്
@sajijoseph5152
@sajijoseph5152 3 жыл бұрын
@@sreelekshmil8423 MMM enteyum fvr aanu
@Msbvarkala
@Msbvarkala 3 жыл бұрын
😍
@worldnews4715
@worldnews4715 3 жыл бұрын
5 varshathe pranayam inn aval avasanipichit ee song ketapol karanj poyi#ammu
@akhilvfc6770
@akhilvfc6770 4 жыл бұрын
ലാലേട്ടന് ഈ സിനിമയിൽ ഒരു പ്രത്യേക ഭംഗി ആണ് ❤️♥️
@Agathiayan99
@Agathiayan99 3 жыл бұрын
സത്യം.. ലൂക്കും.... അഭിനയം... എല്ലാം സൂപ്പർ 👌👌👌
@architectsooraj
@architectsooraj 3 жыл бұрын
Satyam🥺
@spsvideoworks8658
@spsvideoworks8658 3 жыл бұрын
True Actingum okke superaaaa❤️
@swaransasthavingal2048
@swaransasthavingal2048 3 жыл бұрын
Eattan polialle
@anandhakrishnan1118
@anandhakrishnan1118 3 жыл бұрын
അതേ
@Linsonmathews
@Linsonmathews 4 жыл бұрын
ശരിക്കും ഒരു വേർപാടിന്റെ വേദന മനസിലാക്കി തരുന്ന സോങ് 😍... അടുത്തുണ്ടായിട്ടും പരസ്പരം തുറന്നു പറഞ്ഞാൽ തീരാവുന്ന ചില കുറ്റപ്പെടുത്തലുകൾക്കിടയിൽ അകന്നു പോയ രണ്ട് ഹൃദയങ്ങൾ ❣️❣️❣️
@sureshnandanam8371
@sureshnandanam8371 4 жыл бұрын
❤️
@smithasusan1125
@smithasusan1125 4 жыл бұрын
😇👌
@jeslinmariamchacko697
@jeslinmariamchacko697 4 жыл бұрын
Sathymm....
@Prasiprasi-q9g
@Prasiprasi-q9g 4 жыл бұрын
Seriya
@aneeshkp3529
@aneeshkp3529 4 жыл бұрын
❤️
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
മീന ചേച്ചി എന്ത് cute ആണല്ലേ........ മോളും അത് പോലെ തന്നെ ആണ് 😍😍
@vinayakan5474
@vinayakan5474 4 жыл бұрын
Athe, Meena chechi ippozhum cute Aanu 😀
@DEVIL-me1lb
@DEVIL-me1lb 3 жыл бұрын
0:39 ആ കണ്ണ് പോലും അഭിനയിച്ച നിമിഷം....💕
@sharafudheensharaffu6370
@sharafudheensharaffu6370 Жыл бұрын
😂😂😂😂
@dinkan2109
@dinkan2109 Жыл бұрын
@@sharafudheensharaffu6370 pottum pottum nink kuru pottum
@coldstart4795
@coldstart4795 Жыл бұрын
സത്യം..ലാലേട്ടന്റെ കണ്ണുകൾ💓
@anju8923
@anju8923 Жыл бұрын
❤️❤️❤️ ജിന്നാണ് അത് ❤️❤️❤️
@sarathboban4685
@sarathboban4685 3 жыл бұрын
ഈ പാട്ട് അത്രമേൽ സ്നേഹിക്കുന്നവർ ഇന്നും എവിടെയോ മനസറിഞ്ഞു കരയുന്നവരായിരിക്കും നഷ്ടമായവരെ ഓർത്തു 🍂
@jishnuc7750
@jishnuc7750 3 жыл бұрын
Sathyam
@shihazsalim4991
@shihazsalim4991 3 жыл бұрын
Athe bro😢😢
@hariprasad1934
@hariprasad1934 3 жыл бұрын
Athe
@veenavinod7972
@veenavinod7972 3 жыл бұрын
Yes😔
@Status-y2y
@Status-y2y 3 жыл бұрын
Atheda😒
@jamshimfwa4373
@jamshimfwa4373 3 жыл бұрын
ഇതിലും ചന്ദ്രോത്സവത്തിലും മീന ലാലേട്ടനെ ഒത്തിരി കരയിപ്പിച്ചിട്ടുണ്ട്. 😊😊 ഉദയഭാനു .. ചിറക്കൽ ശ്രീഹരി Fans 👍
@appu1918
@appu1918 4 жыл бұрын
*സൗണ്ട് ക്ലാരിറ്റി 💯* *വീഡിയോ ക്ലാരിറ്റി 💯* 🧡😍🧡😍🧡
@solderingmastertech3802
@solderingmastertech3802 3 жыл бұрын
Thanks for Saina❤️❤️❤️👍🏽🔥
@arjunashok1879
@arjunashok1879 8 ай бұрын
Ayye😅
@sufiyan3537
@sufiyan3537 4 жыл бұрын
.. ഒന്ന് ചേർത്ത് പിടിച്ചെങ്കിൽ... തീരാവുന്നത്ര പ്രേശ്നങ്ങൾ...ഒരു നോവ് പോലെ രണ്ടു ഹൃദയങ്ങൾ കൊണ്ട് നടക്കുന്നു...
@vishnuj7245
@vishnuj7245 4 жыл бұрын
😄🙄
@dianamary7727
@dianamary7727 3 жыл бұрын
😔😔
@shabeebrahman33
@shabeebrahman33 4 жыл бұрын
ഇത് കേൾക്കുമ്പോൾ മനസിൽ എവിടയൊക്കെയൊ ഒരു വിങ്ങൽ❣️
@vishnuvichu7699
@vishnuvichu7699 4 жыл бұрын
ഇതുപോലെ Feel ഉള്ള അടിപൊളി പാട്ടുകൾ ഒന്നും ഇനി മലയാള സിനിമയില്‍ വരാൻ പോകുന്നില്ല... 💯💔
@sajijoseph5152
@sajijoseph5152 4 жыл бұрын
Athe ini ithokkepoleyullathu undaakila
@sarithaerkkara600
@sarithaerkkara600 3 жыл бұрын
Athenthaa
@vishnuvichu7699
@vishnuvichu7699 3 жыл бұрын
@@sarithaerkkara600 evergreen🌿
@princessfort6448
@princessfort6448 3 жыл бұрын
Aaru paranju edi penne freek penne😂😂
@vishnuvichu7699
@vishnuvichu7699 3 жыл бұрын
@@princessfort6448 ath athukkm mele🤣🧑‍🦯
@abhiragabhi1625
@abhiragabhi1625 3 жыл бұрын
ലാലേട്ടൻ വിരഹം വരുത്താൻ കരഞ്ഞു കാണിക്കണം എന്നില്ല മുഖം ഒന്ന് വാടിയാൽ മാത്രം മതി ❤❤എന്തോ ഒരു ആത്മാവ് ഈ പാട്ടിൽ ഉണ്ട്‌
@adarshn534
@adarshn534 4 жыл бұрын
പോരട്ടെ സൈന...ഇനിയും ഇങ്ങനത്തെ കിടിലം പാട്ടുകൾ അപ്ലോഡ് ചെയ്യു.
@edwinkt836
@edwinkt836 4 жыл бұрын
Lallettan😍 Meena ❤️eee evergreen pair ഇഷ്ടമുള്ളവർ ഇവിടെ like addi
@safari3705
@safari3705 3 жыл бұрын
Sathym 💖
@mufeedapk3122
@mufeedapk3122 2 жыл бұрын
Chirakkal sreehari❤indhu
@Reemavijesh-s3w
@Reemavijesh-s3w 5 ай бұрын
❤​@@safari3705
@Reemavijesh-s3w
@Reemavijesh-s3w 5 ай бұрын
@Reemavijesh-s3w
@Reemavijesh-s3w 5 ай бұрын
S❤
@samuelmathew3179
@samuelmathew3179 2 жыл бұрын
Deepak Dev One of the most underrated music composers of all time ❤️
@devadasmr5700
@devadasmr5700 2 жыл бұрын
100%❤😻
@praveen.m4808
@praveen.m4808 2 жыл бұрын
💯
@reshmamolantony
@reshmamolantony 4 жыл бұрын
സ്നേഹിക്കാൻ ആളുണ്ടായിട്ടു പോലും കാണാൻ കഴിയാത്ത എന്റെ വേദനയെ ഞൻ ഈ പാട്ടി ളുടെ കാണാൻ കഴിയും എന്നാ പ്രതിശയോടെ
@veenaveena5841
@veenaveena5841 4 жыл бұрын
പ്രണയവും വിരഹവും ഒന്നും ഇല്ലെങ്കിൽക്കൂടി ഈ പാട്ട് ഒരുപാട് ഇഷ്ട്ടപ്പെടുന്ന സിംഗിൾസിന് ലൈക്‌ അടിക്കാനുള്ള കമന്റ്‌ 😍😍
@nanduvpn1795
@nanduvpn1795 4 жыл бұрын
❤️❤️❤️❤️❤️😘😘
@nandagopan8953
@nandagopan8953 4 жыл бұрын
❤️❤️
@sujithgopi7890
@sujithgopi7890 4 жыл бұрын
👍❤
@RahulRaj-nx2lm
@RahulRaj-nx2lm 4 жыл бұрын
Yes😍😍♥️♥️♥️
@vichu6156
@vichu6156 4 жыл бұрын
ithinanuu veena pranayam ennu parayunnathu! pranayam ullavayentho aswathikkan pattu....🌹🌹🥰🥰🥰🥰🥰
@behindview1766
@behindview1766 3 жыл бұрын
വർഷങ്ങൾ പലതും ഈ പാട്ടു തീരുന്ന വേഗത്തിൽ പോയി❤പക്ഷെ നിന്നെ മാത്രം മറക്കാൻ പറ്റണില്ല😔What a lyrics❤
@iamnotalone4242
@iamnotalone4242 2 жыл бұрын
തിരിച്ചു കിട്ടില്ല എന്ന് അറിഞ്ഞിട്ടും ആ പ്രണയത്തെ വീണ്ടും മനസ്സിൽ kondunadkunavarkk..
@sruthyjs8200
@sruthyjs8200 4 жыл бұрын
0:40 lalettan💖💖💖 എൻ മിഴികൾ നിറയും നൊമ്പരം💕💕💕
@sayoojsuresh6693
@sayoojsuresh6693 3 жыл бұрын
മനുഷ്യനല്ല വേറെ എന്തോ ആണ് ലേ 💯
@manuk3169
@manuk3169 3 жыл бұрын
🥺❤
@cloby-y1v
@cloby-y1v 3 жыл бұрын
😭😭
@jishnugopinath6436
@jishnugopinath6436 4 жыл бұрын
ഈ സോങ് കേട്ടുകൊണ്ട് ഇരുന്നപ്പോൾ തന്നെ വീഡിയോ വന്നു. താങ്ക്സ് സൈന
@jojyjohn7496
@jojyjohn7496 3 жыл бұрын
George and rani before they got married ❤️❤️❤️
@adithyalal8197
@adithyalal8197 3 жыл бұрын
😁😁👍👍
@dhrisyendhumukilrajpg7894
@dhrisyendhumukilrajpg7894 3 жыл бұрын
🤣🤣🤣
@AbhinavPuri-p6m
@AbhinavPuri-p6m 7 ай бұрын
😂😂😂
@sudeermu2804
@sudeermu2804 3 ай бұрын
😂😂
@anandhurajeev8476
@anandhurajeev8476 4 жыл бұрын
Deepak Dev Kaithapram Dasettan, Chithra chechi And Lalettan Meena super combo....
@devadasmr5700
@devadasmr5700 4 жыл бұрын
🤩😍
@avinash_yadav8148
@avinash_yadav8148 3 жыл бұрын
Karthik padinalo.
@abhiaami9723
@abhiaami9723 2 жыл бұрын
Karthik also❤️❤️
@naveenraramparambil7819
@naveenraramparambil7819 3 жыл бұрын
*ഒരുപാട് ഓർമ്മകളിലേക്ക് തള്ളി വിടാൻ കഴിവുള്ള വരികൾ അതിനൊത്ത സംഗീതം മാന്ത്രിക ശബ്ദം*
@harigovindv.g7315
@harigovindv.g7315 4 жыл бұрын
0:40 ആ കണ്ണുകളിലെ നൊമ്പരം...❤️😪
@johnsonjose4617
@johnsonjose4617 6 ай бұрын
നീയില്ല എങ്കിലെൻ ജന്മമിന്നെന്തിനോ എൻ ജീവനെ ചൊല്ല് നീ 💔💔
@nikhilsadanandan393
@nikhilsadanandan393 4 жыл бұрын
മലയാള സിനിമയില്‍ ശക്തമായ തിരിച്ചുവരവുകള്‍ നടത്തിയിട്ടുള്ള നായകന്‍... സൂപ്പര്‍ഹീറോ ലാലേട്ടന്‍
@sanathsk8101
@sanathsk8101 4 жыл бұрын
അത് മമ്മൂക്ക ആണ്... ഡെന്നിസ് ജോസെഫിന്റെ ഇന്റർവ്യൂ കണ്ടാൽ മതി, ന്യൂ ഡൽഹിയുടെ മമ്മൂക്കയുടെ തിരിച്ചു വരവിന്റെ റേഞ്ച് അറിയാൻ
@akhilkallaayiparambil
@akhilkallaayiparambil 4 жыл бұрын
@@sanathsk8101 പുലിമുരുകൻ മുന്നേ തുടർ പരാജയം മാത്രം ഉണ്ടായിരുന്ന ലാലേട്ടന് പുലിമുരുനിലൂടെ തിരിച്ചു വന്നത് പല റെക്കോടും ഇന്നും ആർക്കും തകർക്കാൻ പറ്റിയിട്ടില്ല ഒരേ ഒരു രാജാവ് 🤩🙏
@aks4797
@aks4797 4 жыл бұрын
@@sanathsk8101 u r correct
@saran4373
@saran4373 3 жыл бұрын
@@akhilkallaayiparambil CORRECT
@anugrahohmz512
@anugrahohmz512 3 жыл бұрын
Correct✅
@prajeeshtkvava2040
@prajeeshtkvava2040 Жыл бұрын
എത്ര വർഷങ്ങൾ കഴിഞ്ഞാലും ഇതേ ഫീൽ 🥀🥀ഇന്നും എന്നും ഉണ്ടാകും ❤️ഒരു രക്ഷയുംമില്ലാത്ത വരികൾ thanks കൈത്തപ്രം മാഷ് ❤️ദീപക് 💕ദാസേട്ടൻ 🔥❤️ by പ്രജീഷ് Tk നർക്കിലക്കാട്
@rohithphilipthomas5414
@rohithphilipthomas5414 3 жыл бұрын
E സിനിമയിലെ മോഹൻലാലിന്റെ അഭിനയം ഒരു രക്ഷയില്ല ❤️❤️❤️
@jkvlogs9980
@jkvlogs9980 4 жыл бұрын
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ് പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ പ്രിയനേ നീ അറിയുന്നുവോ എന്‍ വിരഹം വഴിയും രാവുകള്‍ ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ് കണ്ടു തമ്മില്‍ ഒന്ന് കണ്ടു തീരാ മോഹങ്ങള്‍ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്‍ണങ്ങള്‍ ചൂടി നാം ആവരമാകവേ വാര്‍മഴവില്ല് പോല്‍ മായുന്നുവോമല്‍ സഖി ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ് കാറും കോളും മായുമെന്നോ കാണാ തീരങ്ങള്‍ കാണുമോ വേനല്‍ പൂവേ നിന്റെ നെഞ്ചില്‍ വേളി പൂക്കാലം പാടുമോ നീ ഇല്ല എങ്കിലെന്‍ ജന്മം ഇനെന്തിനായി എന്‍ ജീവനെ ചോല്ലുമീ ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ് പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മാഞ്ഞതല്ലേ സഖിയെ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നുവോ വീണ്ടും ഓര്‍ക്കുന്നുവോ അന്ന് നാം തമ്മളില്‍ പിരിയും രാവ് ഇന്നും ഓര്‍ക്കുന്നു ഞാന്‍ എന്നും ഓര്‍ക്കുന്നു ഞാന്‍ അന്ന് നാം തമ്മളില്‍ പിരിയും രാ
@vishnupriyapgvishnupriyapg9365
@vishnupriyapgvishnupriyapg9365 3 жыл бұрын
Thank you💓
@chithramohanan4456
@chithramohanan4456 3 жыл бұрын
😍🥰♥️
@shanacktkl9518
@shanacktkl9518 3 жыл бұрын
❤️❤️
@slkefx2023
@slkefx2023 2 жыл бұрын
❤️❤️
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എത്ര മനോഹരം ഈ ഗാനവും കാഴ്ചകളും ....ആ നല്ല കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .....നൊസ്റ്റു .....
@പ്രകാശംപരക്കട്ടെ
@പ്രകാശംപരക്കട്ടെ 4 жыл бұрын
വന്നു
@devarshappu8672
@devarshappu8672 4 жыл бұрын
എന്റെ 10th standard ഓർമ വരുന്നു... ഹോ.... അതൊക്കെ ഒരു കാലം 😌😔🙂
@sajijoseph5152
@sajijoseph5152 4 жыл бұрын
Athe bro
@sarathreghunath5536
@sarathreghunath5536 3 жыл бұрын
2005 pass out. Movie released Jan 2005. Watched in between heavy rush. Trivandrum sreekumar theatre.
@vinayakan6405
@vinayakan6405 3 жыл бұрын
@@sarathreghunath5536 2007 pass out
@_Gouriii_
@_Gouriii_ 5 ай бұрын
​@@sarathreghunath55362025 pass out avum😊
@Abhi_Amigo25
@Abhi_Amigo25 3 жыл бұрын
അന്നെൻ്റെ ഉള്ള് നിറച്ചതും നീ, ഇന്നെൻ്റെ മിഴികൾ നിറച്ചതും അതേ നീ. അറിയുന്നുണ്ടോ നീ, എൻ്റെ മനസ്സ് നീറുന്ന നൊമ്പരം 😔😔💔
@ABINSIBY90
@ABINSIBY90 3 жыл бұрын
ദാസേട്ടന്റെയും ചിത്രചേച്ചിയുടെയും ഹൃദയാർദ്രമായ ആലാപനം. തിരശീലയിൽ വരികൾക്കു ജീവൻ നൽകുന്ന ലാലേട്ടന്റെ ക്ലാസ്സ്‌ അഭിനയവും. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. വിരഹാർദ്രമായ വരികളിൽ ആ ബീറ്റ്സുംകൂടെ കൂട്ടിയിണക്കിയപ്പോൾ പാട്ടിനു കിട്ടിയ ആ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം.. എല്ലാവരുടെ ജീവിതത്തിലും കാണും ഒരു നഷ്ടപ്രണയം..
@samuelmathew3179
@samuelmathew3179 2 жыл бұрын
0:39 Mohanlal's expressions and that guitar part ❤️
@i_6780
@i_6780 2 жыл бұрын
but now laletta please comeback with this type of roles
@cinephile1050
@cinephile1050 2 жыл бұрын
@@i_6780 face poyille
@i_6780
@i_6780 2 жыл бұрын
@@cinephile1050 hoping for best he will comeback
@kiransrinivas4416
@kiransrinivas4416 2 жыл бұрын
​@@cinephile1050 എവിടെ പോയി.
@cinephile1050
@cinephile1050 2 жыл бұрын
@@kiransrinivas4416 karangan poyi
@chembsajin5235
@chembsajin5235 4 жыл бұрын
0:40-0-42, ettan potray cheyuna emotions 🙏🥰
@loveactiondrama8395
@loveactiondrama8395 3 жыл бұрын
Drishyam 2 nu shesham ....❤️
@naveensivakumar7956
@naveensivakumar7956 3 жыл бұрын
ഇന്നും ഓർക്കുന്നുവോ വീണ്ടും ഓർക്കുന്നുവോ അന്ന് നാം തങ്ങളിൽ പിരിയും രാവ്❤️❤️❤️❤️
@Hari_Suresh
@Hari_Suresh 6 ай бұрын
Lalettan's eyes itself have a meaning. ❤✨
@georgealexander8115
@georgealexander8115 6 ай бұрын
2024 കാണുന്ന ആരെങ്കിലും ഒണ്ടോ 😊😊😊
@shazmedia5690
@shazmedia5690 5 ай бұрын
Yea😊
@VivekManoj-jp2ki
@VivekManoj-jp2ki 5 ай бұрын
Yessssssss💔🤧
@krishnapriya7945
@krishnapriya7945 5 ай бұрын
Yeah❤️
@trendingreels7690
@trendingreels7690 5 ай бұрын
Und❤❤
@punalurvishnu3029
@punalurvishnu3029 5 ай бұрын
ഞാനും 🥰🥰🥰
@shijinm8198
@shijinm8198 4 жыл бұрын
ഈ പാട്ട് കേട്ടാൽ ഒന്നൂടെ പ്രേമിച്ചിട്ട് ഒന്നൂടെ തേപ്പ് കിട്ടാൻ തോന്നും 😁 പക്ഷെ ഒന്നിന്റെ അനുഭവം ഉള്ളോണ്ട് risk എടുക്കാൻ വയ്യ
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam👈
@dddfdddd56
@dddfdddd56 3 жыл бұрын
🤣🤣🤣🤣
@dddfdddd56
@dddfdddd56 3 жыл бұрын
Chumma pranaikadoo
@divyaanoop1947
@divyaanoop1947 3 жыл бұрын
Sathyam... Onnu nalla pole thechitta pulli poye... Ini onnoode vayya😄😄
@hafsaek7432
@hafsaek7432 3 жыл бұрын
@@divyaanoop1947 😂
@79784
@79784 3 жыл бұрын
2021 ഇൽ ഈ വഴി വന്നവർ like ചെയ്യാൻ ഉള്ള ഇടം...... ❤️
@akshaj.k9613
@akshaj.k9613 3 жыл бұрын
🙋‍♂️
@siraj6885
@siraj6885 3 жыл бұрын
Ellaa vedio yilum miss cheyyatha comment😂😂😂
@akshaj.k9613
@akshaj.k9613 3 жыл бұрын
Hii
@bijibiji1690
@bijibiji1690 2 жыл бұрын
2022
@albyantony2844
@albyantony2844 Жыл бұрын
2023
@prasanth7130
@prasanth7130 2 жыл бұрын
ഈ പാട്ടിന് യോചിച്ച.. രംഗങ്ങൾ ♥️..കൂടുതൽ മനോഹരം ആക്കി...
@VKremixstudio
@VKremixstudio 3 жыл бұрын
Deepak dev.. Magical music. 👌🤗 Lalettan&meena chechi. കാലം എത്ര കഴിഞ്ഞാലും fvrt ലിസ്റ്റിൽ ഉണ്ടാവുമെമെന് ഉറപ്പുള്ള പാട്ടും, combo യും 💚
@yeagerist....
@yeagerist.... 2 жыл бұрын
Don't forget the legendary lyricist
@infoaf2070
@infoaf2070 4 жыл бұрын
പിറകിലോട്ട് തിരിഞ്ഞു നോക്കി കരയാൻ ഇഷ്ടമില്ല. മുന്നിലോട്ട് നേരെ നോക്കി ചിരിക്കാൻ ആണ് ഇഷ്ടം. എങ്കിലും ഇത് കേൾക്കുമ്പോൾ പിന്നിലോട്ട് തിരിഞ്ഞുനോക്കാതിരിക്കാൻ കഴിയാതെ....!!!
@nandakumarpv5875
@nandakumarpv5875 4 жыл бұрын
Miss you child hood
@angelangell1950
@angelangell1950 3 жыл бұрын
😑😑
@മടിച്ചിപെണ്ണ്
@മടിച്ചിപെണ്ണ് 3 жыл бұрын
😊😊
@arjunraj7281
@arjunraj7281 Жыл бұрын
🥲
@akhileshir3400
@akhileshir3400 3 жыл бұрын
0:39 എന്‍ മിഴിയില്‍ നിറയും നൊമ്പരം 🎼 ലാലേട്ടന്റെ കണ്ണുകൾ 🥺💔
@raahuljawad3772
@raahuljawad3772 4 жыл бұрын
Meena so beautiful. All time fav ❤️
@princelalu9970
@princelalu9970 4 жыл бұрын
Mine too❤️
@muhammedshihab7377
@muhammedshihab7377 4 жыл бұрын
എന്തുരു അഭിനയമാണ് ലാലേട്ടാ നമിച്ചു
@sajijoseph5152
@sajijoseph5152 4 жыл бұрын
Athe lalettanu Ella veshavum cherum , preja l am favourite movie
@harveyrex941
@harveyrex941 4 жыл бұрын
Lalettan karanjaal nammaleyum karayippikkum Lalettan chirichal nammalum chirikkum Entho oru feel aanu💯💯 Lalettan❤️
@mute3593
@mute3593 2 жыл бұрын
ചില ഓർമകളിലേക്ക് കൂട്ടികൊണ്ടു പോവാൻ കഴിവുള്ള പാട്ട്...
@yadhukrishna9770
@yadhukrishna9770 3 жыл бұрын
അന്ന് ഉദയനാണ് താരം തീയേറ്ററിൽ കണ്ടത് ഇന്നലെ കഴിഞ്ഞ പോലെ 🤗 സിനിമയിലെ പോലെ തന്നെ പടം കഴിഞ്ഞു തീയേറ്ററിനു വെളിയിൽ മഴ ആയിരുന്നു 💞 ഒരിക്കലും മരണമില്ലാത്ത ഓർമ്മകൾ 😇
@repelsumi6790
@repelsumi6790 2 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കായി നീ പുനർജനിക്കട്ടെ... അന്നിത്ര മേൽ നിസ്സഹായത എന്നെ പുൽകാതിരിക്കട്ടെ.. 💔💔💔😔😔😭😭😭
@jayakrishnanjayakumar266
@jayakrishnanjayakumar266 Жыл бұрын
സങ്കടം എന്തെന്നാൽ ഈ സിനിമക്ക് ശേഷം ഇത്രേം നല്ല സ്റ്റോറി ലൈന് ഒള്ള വേറെ സിനിമകൾ വളരെ കുറവാണ്... Hat's off to the great direction and story line-up... And above all the brilliant complete actor MOHANLAL sir❤
@jinujinu166
@jinujinu166 2 жыл бұрын
0:13 ...patt kekkunenn munb thanne senti aaya njn....💔.....feeleyyyy....❤️✨.....udaya bhanu😍❤️✨
@sivan_periye9860
@sivan_periye9860 10 ай бұрын
കത്തിക്ക് ഇത്ര മൂർച്ച ഉണ്ടാകില്ല... Lyrics.. 👌👌💔🥀
@ajithajeek4216
@ajithajeek4216 4 жыл бұрын
ഹൃദയത്തിൽ തട്ടുന്നു 💕💕
@jishnuap2960
@jishnuap2960 Жыл бұрын
ആ വർണമാകാവേ വാർമഴവില്ലുപോൽ മായുനുവോമൽ സഖീ....🥺❤️💞💞💞
@harisbeach9067
@harisbeach9067 Жыл бұрын
നഷ്ട്ടപ്പെട്ട പ്രണയം മനസ്സിനുള്ളിൽ കൊണ്ട്‌ നടക്കുന്നവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു വേദന തോന്നും..💯😢💔
@imoutspoken6728
@imoutspoken6728 2 жыл бұрын
എത്ര മനോഹരമായാണ് ലാലേട്ടൻ ഉദയഭാനുവിനെ അവതരിപ്പിച്ചിരിക്കുന്നത്! വളരെ subtle ആയി അയാളുടെ frustration,sad ഒക്കെ മുഖത്തെ ചെറിയ പേശി ചലനങ്ങളിലൂടെ നമുക്ക് എത്തിച്ചു തരുന്നു.. Underrated character of ലാലേട്ടൻ ❤️ മലയാളത്തിന്റെ മഹാ നടനം 🔥
@htiawda.nawsa.
@htiawda.nawsa. 2 жыл бұрын
പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ പ്രിയനേ നീ അറിയുന്നുവോ എൻ വിരഹം വഴിയും രാവുകൾ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... കണ്ടു തമ്മിൽ ഒന്നു കണ്ടു തീരാ മോഹങ്ങൾ തേടി നാം മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാവര്‍ണ്ണങ്ങള്‍ ചൂടി നാം ആ വര്‍ണ്ണമാകവേ വാര്‍മഴവില്ലുപോല്‍ മായുന്നുവോ മല്‍സഖീ.. ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... കാറും കോളും മായുമെന്നോ കാണാത്തീരങ്ങള്‍ കാണുമോ വേനല്‍പ്പൂവേ നിന്റെ നെഞ്ചില്‍ വേളിപ്പൂക്കാലം പാടുമോ നീയില്ലയെങ്കിലെന്‍ ജന്മമിന്നെന്തിനായ് എന്‍ ജീവനേ ചൊല്ലു നീ ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്കു മിണ്ടാഞ്ഞതല്ലേ ഒരു നോക്കു കാണാതെ നീ പോയതല്ലേ ദൂരേയ്ക്കു നീ മാഞ്ഞതല്ലേ സഖിയേ നീ കാണുന്നുവോ എന്‍ മിഴികള്‍ നിറയും നൊമ്പരം ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ... ഇന്നുമോര്‍ക്കുന്നുവോ വീണ്ടുമോര്‍ക്കുന്നുവോ അന്നു നാം തങ്ങളില്‍ പിരിയും രാവ്... ഇന്നുമോര്‍ക്കുന്നു ഞാന്‍ എന്നുമോര്‍ക്കുന്നു ഞാന്‍ അന്നു നാം തങ്ങളില്‍ പിരിയും രാവ് ...
@4bi_4bin
@4bi_4bin 4 жыл бұрын
ഇടുക്കി കട്ടപ്പനയിലെ സാരഥീസ് എന്നൊരു ബസിൽ നല്ല ഒച്ചക്ക് ഇടി ഒക്കെ ഇട്ട് കേട്ട പാട്ടാണ്😍
@ABINSIBY90
@ABINSIBY90 3 жыл бұрын
ഞാൻ നെടുംകണ്ടം...
@4bi_4bin
@4bi_4bin 3 жыл бұрын
@@ABINSIBY90 eda koch galla 😍
@armahadevan2417
@armahadevan2417 3 жыл бұрын
ഒരുപക്ഷെ പ്രണയത്തിൽ പരാജയപ്പെട്ടത് കൊണ്ടാവാം ഈ പാട്ട് എന്നെ കരയിക്കുന്നത് 🖤
@anoopkg3709
@anoopkg3709 Жыл бұрын
വേറെ ആരെങ്കിലും ആണെങ്കിൽ ഫീലിംഗ്സ് തോണിക്കാൻ സ്ലോ ആയിട്ട് നടന്നേനെ. ലാലേട്ടൻ എന്തൊരു സ്പീഡിൽ ആണ് നടക്കുന്നത് ബട്ട്‌ ❤❤❤
@shajidsouza4995
@shajidsouza4995 11 ай бұрын
@adithyalal8197
@adithyalal8197 6 ай бұрын
Athe
@മാക്രിഗോപാലൻ-ച9ഛ
@മാക്രിഗോപാലൻ-ച9ഛ 2 жыл бұрын
ആ പഴയ 2000 - 2009 കാലഘട്ടം ഒക്കെ ഒന്ന് തിരിച്ചു കിട്ടിയിരുന്നെങ്കിൽ...ഇല്ലാ ഇനി ഒരിക്കലും കിട്ടൂല... 😔🥺😢😭❤️😍🥰🥺😢😭🥰😍❤️
@MrJamesbound007
@MrJamesbound007 2 жыл бұрын
😥
@kirandaskd120
@kirandaskd120 2 жыл бұрын
No way 😪😪
@jofinjose1199
@jofinjose1199 Жыл бұрын
ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു.
@coldstart4795
@coldstart4795 Жыл бұрын
അതിൽ ജീവിച്ചു ആർമാടിച്ചു വന്നവർ anedo ഞാനൊക്കെ..നമ്മൾ ഒക്കെ ഇപ്പോൾ അമ്മാവന്മാർ ആയി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്...ഞങ്ങളും അതിനു മുൻപേ വന്നവരും അനുഭവിച്ചത് പോലെ സിനിമ ആരും അനുഭവിച്ചിട്ടില്ല...2000 ഡിസംബറിൽ ലാലേട്ടന്റെ നരസിംഹം first ഷോ ടികെട് എടുക്കാൻ നികുന്ന സുഗം ഒന്നും നിങ്ങൾക്ക് മനസിലാകില്ല
@Galaxies944
@Galaxies944 Жыл бұрын
Memories...
@mattworld8752
@mattworld8752 3 жыл бұрын
When everyone cries here speaking of their departed loved ones, I cry thinking of those beautiful days which gave us such beautiful songs and movies went away. 16 years went off just like that. Not any Pulimurugan or Lucifer can give this feeling. Songs from movies Chronic Bachelor, Pulivalkalyaanam, etc and many more. Looking at music quality these days, it's magical to feel those days music matched tough competition.
@akshfitt
@akshfitt 3 жыл бұрын
വരികൾ • composition • ദാസേട്ടന്റെ ശബ്ദം • ലാലേട്ടൻ • ദൃശ്യങ്ങൾ ❤
@emptyhandss
@emptyhandss 6 ай бұрын
ദാസേട്ടന്റെ വോയിസ്‌ കൂടെ ചിത്ര ചേച്ചിയും ❤
@userfrndly32
@userfrndly32 3 жыл бұрын
മീനയുടെ ആ ramp walk കണ്ട് രോമാഞ്ചം വന്നിട്ടുണ്ട് പണ്ട് 😍
@cryptovlogger9142
@cryptovlogger9142 2 жыл бұрын
ആഹ് കേൾക്കാൻ പറ്റിയ ടൈം... അവൾക് വേറെ ലൈൻ സെറ്റായി... ഞാൻ വെറും one side lover.... 5 yrs wasted😭
@vvenugopalannairr6693
@vvenugopalannairr6693 2 жыл бұрын
Ente 4 varsham still waiting 😌
@stephinsteph2705
@stephinsteph2705 2 жыл бұрын
😁
@gizmothegamer1993
@gizmothegamer1993 Жыл бұрын
അവർ ഒന്നും നമ്മളെ കുറിച്ച് ഓർക്കുന്ന പോലും ഇല്ല
@j..13
@j..13 4 ай бұрын
I know that pain brother 💔
@ramithnileshwar
@ramithnileshwar 4 жыл бұрын
ദീപക് ദേവ്... നിങ്ങളൊരു ജിന്നാണ് 💓💓💓💓💓
@sneha.c5776
@sneha.c5776 4 жыл бұрын
ഏകാന്തതയിൽ മനസ്സിനെ പലതും ഓർമിപ്പിക്കുന്ന സോങ്
@user-hi8bz3ve7u
@user-hi8bz3ve7u 3 жыл бұрын
എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം....🙂💔
@kvmanojkumar1736
@kvmanojkumar1736 3 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല.... ആ കാലവും പോയി... ആ കാലത്തെ ആളും പോയി...
@vishnuprakash7351
@vishnuprakash7351 2 ай бұрын
Sathyam😢
@midhunraj5638
@midhunraj5638 4 жыл бұрын
2005 Jan e cinema kalla cd ittu aadyam kandath.. 6 classil padikkumpol...meenayude aa nadannu varumpol ulla music kelkkan jukebokeil sthiram kettondirunna song aayirunnu ❣️
@roshnirl
@roshnirl 3 жыл бұрын
ഇന്നുമോർക്കുന്നു ഞാൻ എന്നുമോർക്കുന്നു ഞാൻ അന്നു നാം തങ്ങളിൽ പിരിയും രാവ്
@yadhukrishna9770
@yadhukrishna9770 3 жыл бұрын
ഉദയഭാനു... മോഹൻലാൽ അഭിനയിച്ചത് കൊണ്ട് മാത്രം അണ്ടർറേറ്റഡ് ആയി പോയ മറ്റൊരു കഥാപാത്രം 🙏
@Bigdablyoo
@Bigdablyoo 3 жыл бұрын
രാജമാണിക്യത്തിന് ശേഷം 2005 ലെ ഏറ്റവും വലിയ ഹിറ്റ്‌ ആണ്
@neethuneethu4659
@neethuneethu4659 3 жыл бұрын
ദൃശ്യത്തിലെ മീനയും ഇതും തമ്മിൽ നല്ല difference ❤️❤️
@safari3705
@safari3705 3 жыл бұрын
Chandrolsavam 💖
@jabirhamza2466
@jabirhamza2466 2 жыл бұрын
VARNAPAKITT mr. BRAHMACHARI Olympian anthoni natturajavu udhayananu thsrsn
@kkdileepk4171
@kkdileepk4171 Жыл бұрын
Athu vere level
@culer1963
@culer1963 4 жыл бұрын
First like lalettan fan boy ❤️❤️❤️
@prasanth7130
@prasanth7130 2 жыл бұрын
തീയറ്ററിനെ.. ജനം കൈ വിട്ട സമയത്ത്.. മലയാള സിനിമയുടെ തിരിച്ചു വരവ്..2005... ഒപ്പം..ലാലേട്ടന്.. കുറച്ചു പരാജയം കഴിഞ്ഞു..... സൂപ്പർ ഹിറ്റിന്റ തുടക്കം ആരുന്നു....ഉദയനാണ് താരം 2005..
@vaish583
@vaish583 4 жыл бұрын
*2005* ആ അതൊക്ക ഒരു കാലം.. 😌
@sajijoseph5152
@sajijoseph5152 4 жыл бұрын
Athe ethranalayi alle
@ibnkammu6356
@ibnkammu6356 3 жыл бұрын
2005 എന്റെ പിതാവ് എന്നെ വിട്ട് പിരിഞ്ഞ വർഷം
@sajijoseph5152
@sajijoseph5152 3 жыл бұрын
@@ibnkammu6356 aano enganeyaa pirinje
@kasa105
@kasa105 3 жыл бұрын
Njn janicha varsham 🙂
@Nivedhya..
@Nivedhya.. 3 жыл бұрын
Njan janicha varsham 😊
@amal_b_akku
@amal_b_akku 4 жыл бұрын
എൻ മിഴികൾ നിറയും നൊമ്പരം ♥️♥️♥️lalettan
@vibinpm8322
@vibinpm8322 2 жыл бұрын
മീന ലാലേട്ടൻ ❤️❤️❤️super look.. ഇതിൽ and ചന്ദ്രോത്സവം മൂവിയിലും
@naseemaa7672
@naseemaa7672 3 жыл бұрын
ഈ പാട്ട് അല്ലേലും പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീലാണ്....😔..❣️❣️❣️❣️❣️❣️❣️❣️....
@tijoofficial
@tijoofficial 4 жыл бұрын
Ee paatttu tharunna oru feel oru puthiya paattinum tharaan kazhiyilla...♥️
@sajijoseph5152
@sajijoseph5152 4 жыл бұрын
Athe bro
@akshaysreelatha1369
@akshaysreelatha1369 3 жыл бұрын
Sathyam
@sajijoseph5152
@sajijoseph5152 3 жыл бұрын
@@akshaysreelatha1369 aaa sheryanu ippolulla paattukal enthu feela tharunnathu mannangatta
@raphaelrecordings8748
@raphaelrecordings8748 9 ай бұрын
one of the best songs where dasettan sounds his best... another being the song from Naran. thumbi kinnaram... Deepak Dev the sounding genius...
@mridulmahesh7327
@mridulmahesh7327 3 жыл бұрын
Roshan andrews fav. Movie Mohanlal,Meena,Srinivasan,Jagathi,salim kumar perfect cast Very good movie
@abhinav5370
@abhinav5370 2 жыл бұрын
2022 ൽ കെട്ടിലെങ്കിൽ ആ വർഷം പാഴായി പോകും ♥️🎶💞🎶🌹💕❣️
@veenavinod7972
@veenavinod7972 2 жыл бұрын
ഒരിക്കലും മറക്കാൻ കഴിയില്ല ഈ song 😔😔😔
@muttaroast7154
@muttaroast7154 4 жыл бұрын
ഇന്നുമോർക്കുന്നുവോ വീണ്ടുമോർക്കുന്നുവോ അന്ന് തമ്മളിൽ പിരിയും രാവ് ❣️❤️❤️
@anuvindsasidharan8283
@anuvindsasidharan8283 4 жыл бұрын
For ever best hit 💪💯 pair Laletan, Meena.
@princelalu9970
@princelalu9970 4 жыл бұрын
Perfect 👌❤️
@ravisharavi6153
@ravisharavi6153 3 ай бұрын
What about Lal sobhana
@mohammedanas6581
@mohammedanas6581 4 жыл бұрын
ദീപക്ദേവ് 😍
@sajijoseph5152
@sajijoseph5152 4 жыл бұрын
I am very fan
@architectsooraj
@architectsooraj 3 жыл бұрын
Underrated 🔥
@sabitharajeevan6233
@sabitharajeevan6233 3 жыл бұрын
പറയാതെ അറിയാതെ നീ പോയതല്ലേ!❤️❤️
@seethalekshmi.s7578
@seethalekshmi.s7578 4 жыл бұрын
മോഹൻ ലാൽ 😍 ഇഷ്ട്ടം
@sumeshkumarrpillai4801
@sumeshkumarrpillai4801 2 жыл бұрын
പറയാതെ അറിയാതെ നീപോയതല്ല എന്റ ഇപ്പോഴത്തെ അവസ്ഥക്കു പറ്റിയ lyrics 🙏🏻
@Nivedhya..
@Nivedhya.. 2 жыл бұрын
ലാലേട്ടന്റെ ഇതുപോലുള്ള പഴയ സിനിമകൾ ഇഷ്ട്ട പെടുന്നവർ ഉണ്ടോ ❤
@benabraham3973
@benabraham3973 3 жыл бұрын
vallathoruu magic olla oru paattuu... ente 9th standardil adyamayi kettapol undaaya kouthukam ipol kettalum tonuna apoorvam chila gaanangalil onnu... oppam lalettande avismariniyamaya perfomanceum.... hats off deepak dev...
@m.asif.n9233
@m.asif.n9233 4 жыл бұрын
ദാസേട്ടൻ ചിത്രചേച്ചി കോമ്പിനേഷൻ എന്നും ഹിറ്റാണല്ലോ....
@anandhurajeev8476
@anandhurajeev8476 3 жыл бұрын
കൈതപ്രം -ദീപക് ദേവ് ടീം ഒന്നിച്ചപ്പോഴെല്ലാം ഇതുപോലുള്ള കിടിലൻ ഗാനങ്ങൾ നമുക്ക് കിട്ടി...
@letastupdates5537
@letastupdates5537 2 жыл бұрын
Innu manasilavunnu ee paatinte feel💔
@ദേവരാജപ്രതാപവർമ്മ-ഢ1ഷ
@ദേവരാജപ്രതാപവർമ്മ-ഢ1ഷ 3 жыл бұрын
പ്രണയത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക് തന്നെയാണ് ഈ പാട്ട് ♥️
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Udayananu Tharam (2005) | Full Audio Songs | Deepak Dev | Kaithapram
29:26
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34