മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത് ? |കണ്ടതും കേട്ടതും

  Рет қаралды 1,353

Vidurar

Vidurar

Күн бұрын

വയനാട്ടിലെ അവസ്ഥ നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.....പിന്നെയും,
ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ....!
നമ്മളെ ,സംരക്ഷിക്കാൻ
നമ്മൾ മാത്രമേയുള്ളൂവെന്ന് .....
തിരിച്ചറിവുണ്ടാകുന്നെങ്കിൽ,ഒരു ശുദ്ധികലശം അനിവാര്യമാണ് !
പ്രകൃതി അത് ചെയ്യുന്നതിന് മുമ്പ് ''.....
മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത് |കണ്ടതും കേട്ടതും | VIDURAR | MALAYALAM.
#vidurar
#malayalam #vayanad
#vidurarmalayalamyoutube #earth
#mullaperiyardam #malayalam #vidurar #video
#idukkidam #mullaperiyarnews #mullapperiyarissu #mullaperiyarlatestnews #mazha #kalavastha
#newnamardam
#redalert #storytellingmalayalam #idukkiredalert
#mullaperiyardamissue #mullaperiyar #Idukki #history#pinarayivijayannewstoday
#Dam #Dambrake#mullaperiyardamissue #mullaperiyardam #mullaperiyarlatestnews
#openingmullaperiyar#dambreak
#mullaperiyardamtoday#rain #redalert #scary
#Keralarain #weatherreport
#mullaperiyardammalayalam #vayanad
#wayanad #landslide #indianarmy #kerala #heavyrain #rain #flood #new #keralarain #keralanews #keralapolitics#help #WayanadLandslide #Keralawayanadu
#mundakkal#chooralmala #meppadi #mundakai
#urulpottal

Пікірлер: 31
@nizarshereena1782
@nizarshereena1782 2 ай бұрын
നിങ്ങൾ പറയുന്നത് എല്ലാം വളരെ കറക്റ്റ് കാര്യങ്ങളാണ്👌👌👍👍👍
@mymedia3900
@mymedia3900 2 ай бұрын
You 100% correct ❤
@ലൂപ്പ
@ലൂപ്പ 2 ай бұрын
Thank You Sir, നല്ല വ്യക്തമായ അവതരണം, 🌹
@vyshakh6952
@vyshakh6952 2 ай бұрын
Well Said 👏👏✍️
@SanishKp
@SanishKp 2 ай бұрын
👍👍👍👍
@ShahulHameed-ek8nn
@ShahulHameed-ek8nn 2 ай бұрын
👍
@rajeevvv3287
@rajeevvv3287 2 ай бұрын
വിദുരർ. നിങ്ങൾ. പറഞ്ഞതാണ്. ശെരി
@AbdukunjuChandrathilAhammadunn
@AbdukunjuChandrathilAhammadunn 2 ай бұрын
👌👌👌❤️
@SyamRaj-l4o
@SyamRaj-l4o 2 ай бұрын
👍
@MSIART
@MSIART 2 ай бұрын
മുല്ലപ്പെരിയാർ സംബന്ധിച്ച് ആര് വീഡിയോ ഇട്ടാലും ഫുൾ കാണും ലൈക് ചെയ്യും കാരണം അത് കൂടുതൽ ആളുകളിൽ എത്തട്ടെ കരുതീട്ട്..രാഷ്ട്രീയക്കാർക്കൊന്നും ഇതിൽ വല്യ താൽപര്യം കാണില്ല ജനങ്ങൾ ജാതിയും മതവും പറയുന്നത് നിർത്തി ഇതിനു വേണ്ടി ശക്തമായ സമരങ്ങള് മറ്റും സംഘടിപ്പിച്ചു ഇതിനൊരു തീരുമാനം എടുപ്പിക്കനാം
@vipinl993
@vipinl993 2 ай бұрын
ഉവ്വ്.. നട്ടെല്ലില്ലാത്ത ഒരു ജനാവിഭാഗത്തെ വളർത്തിയെടുക്കാൻ രാഷ്ട്രീയക്കാർ എന്തോരം പെടാപാട് പെട്ടു
@Vahidafazil
@Vahidafazil 2 ай бұрын
😢
@RiyasP-ji9bp
@RiyasP-ji9bp 2 ай бұрын
Hope Govt realise this issue
@DeepaDeepa-fd7ri
@DeepaDeepa-fd7ri 2 ай бұрын
😭😭😭😭😭
@ManuKK-f2w
@ManuKK-f2w 2 ай бұрын
നമ്മുടെ നാട് ഇങ്ങനെ പോയാൽ ഇനി ഉണ്ടാവില്ല 😔😔😔😔😔😔മുല്ലപെരിയാർ 😔😔😔😔😔😔😔
@anniejayarajan2621
@anniejayarajan2621 2 ай бұрын
The truth. Even the public should understand your point. The encroachment is also a reason for such horrible disasters.
@akhilr1796
@akhilr1796 2 ай бұрын
🙏🔥ചേട്ടാ നിങ്ങൾ പറയുന്നതിനോട് 100% യോജിക്കുന്നു. 🔥🙏🙏🙏
@jyothishkumarramachandran2795
@jyothishkumarramachandran2795 2 ай бұрын
ജല ബോംബ് ആയിട്ടാണ് കേരളത്തിലെ ജനങ്ങള്‍ ജീവിക്കുന്നത്
@shinesebasten5810
@shinesebasten5810 2 ай бұрын
ഉരുൾ പൊട്ടലിൽ നിന്നും രക്ഷപെടാൻ എന്ത് ചെയ്യാൻ പറ്റും ചേട്ടന് അറിയാമെങ്കിൽ പറയു
@vidurar
@vidurar 2 ай бұрын
ആദ്യം മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ഒന്നു വായിച്ചു നോക്ക്... ഗൂഗിളിലുണ്ട്.... രക്ഷപ്പെടാൻ എന്താ വഴി എന്നറിയാം ചേട്ടാ....👍
@mazhamazh4367
@mazhamazh4367 2 ай бұрын
കരുണയും കനിവും ഉണ്ടായിരുന്നു പ്രകൃതി മാതാവിന്. അശാസ്ത്രീയമായി നിർമാണ പ്രവർത്തനങ്ങൾ ഭൂമിയുടെസന്തുലിത പ്രവർത്തനങ്ങളെ ഇല്ലാതാക്കി. അമ്മയ്ക്ക് ആണെങ്കിലും അവരെ ദ്രോഹിച്ചാൽ ഒരു പരിധി വരെയല്ലേ ക്ഷമിക്കാൻ കഴിയൂ. അമ്മ സർവ്വ രൗദ്രഭാവവും പൂണ്ടു. അത്രയേ നാംകാണുന്നുള്ളൂ.പശ്ചിമഘട്ട മലനിരകളെ അതിന്റെ അടിവേരോടെ നശിപ്പിച്ചു.അതിന്റെ വിലയാണ് നാം കൊടുക്കേണ്ടി വരുന്നത്.
@TRW342
@TRW342 2 ай бұрын
മുല്ലപ്പെരിയാർ ഡാം, വീഡിയോകൾ എല്ലാം ഞാൻ കാണും, കമൻ്റ് ഇടാറുണ്ട്. ഒരു പ്രശസ്ത ജ്യോതിഷിയുടെ ചാനൽ പറയുന്നു, മുല്ലപ്പെരിയാർ ഇനിയും വർഷങ്ങളോളം നിലനിൽക്കും എന്ന് . ഇത് എനിക്ക് അത്ര വിശ്വാസം വരുന്നില്ല, ഡാം ഒരു ദിവസം തകരും, പക്ഷേ ഭരിക്കുന്നവർക്ക് ഒരു ഭയവും, ഉത്കണ്ഠയും ഇല്ല. കഴിഞ്ഞ വർഷം സ്റ്റേജിൽ വച്ച് കണ്ണൂരിലെ മന്ത്രിയോട് മുല്ലപ്പെരിയാർ തകരുമോ എന്ന് ചോദിച്ചപ്പോൾ മറുപടി പറഞ്ഞത്, " തകരില്ല, ഇപ്പോ കേരളത്തിന് ഐശ്വര്യം ആണ് "എന്നത് എല്ലാവരും കേട്ടതാണ്,
@Ajith-br8lq
@Ajith-br8lq 2 ай бұрын
ആ.....ജ്യോത്സ്യനെ മുല്ലപ്പെരിയാറിലെ ചുവട്ടിൽ താമസിക്കാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുക. പിറ്റേന്ന് അയാൾ മാറ്റി പറയും കവടിയും കൊണ്ട് ഓടിക്കോളും..😂
@sanishblake3378
@sanishblake3378 2 ай бұрын
ഇതൊക്കെ ആരോട് പറയാൻ... ആര് മനസിലാക്കാൻ... മുല്ലപെരിയാർ ഇഷ്യൂ solve ചെയ്യാതെ ഒരുത്തനും വോട്ട് ഉം ഇല്ല ഒരു കോപ്പും ഇല്ല എന്ന് പറയണം.... അത് പറയാൻ പറ്റില്ലല്ലോ.. അപ്പൊ കോൺഗ്രസ്‌ ഉം.. കമ്മ്യൂണിസ്റ്റു ഉം.. Sankiyum വേറെ വേറെ aakum... ഹിന്ദുവും മുസ്ലിമും ക്രിസ്റ്റനും വേറെ വേറെ aakum.....
@DeepaDeepa-fd7ri
@DeepaDeepa-fd7ri 2 ай бұрын
தமிழ்நாட்டு மந்திரி ஐந்து கோடி ரூபாய் கொடுத்து சாகயம் செய்தார் தமிழ்நாட்டு மக்கள் க்கு படிக்கும் பிள்ளைளுக்கும் சாகயம் செய்கிறர் கேரள மந்திரியும் தமிழ்நாட்டு மந்திரியும் கூடி பேசி அண கட்டு பற்றி பேசணும் வயநாட்டில் நடந்த சம்பவம் எத தன உயிர் பழி வாங்கியது
@arrowshade
@arrowshade 2 ай бұрын
Conspiracy theory propagation. Baseless!
@Ajith-br8lq
@Ajith-br8lq 2 ай бұрын
😂😂😂😂😂
@bvmbvm7079
@bvmbvm7079 2 ай бұрын
👍👍 നമ്മളെ സർക്കാർ പറ്റിക്കുന്നു,,,, മല തുരന്നു,,, ഇരട്ട റോഡ് നിർമാണം,,,,
@jubyraj007
@jubyraj007 2 ай бұрын
Adurhathu itha Adhikarakoraghan maru verum paza.. Inalle partyde parezhuthiya T shirt ittu rakshapravarthanam cheyyunna kandille... Aa nattil ninnum odipovuka... illenghil alukalo, prakrithiyo nighalude Jeevan edukkum... Viddikomaraghalaya rashtriya pravarthakar nashichale aa naadu rakshapedu.. Classil purakilathe benchil oru pradhibhathadhayum illathe thottu irikkunavaralle nalathe rashtriyakar... Partikkarkku adharanjalikal nerunnu...
@Vipinvijayankavilkadavil
@Vipinvijayankavilkadavil 2 ай бұрын
@vishnuks7784
@vishnuks7784 2 ай бұрын
❤❤❤
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 12 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,3 МЛН