പണ്ടത്തെ ഓർമകൾ.... എന്ത് നല്ല കാലം.. എത്ര നല്ല ഗാനങ്ങൾ 😍
@pallotty2 жыл бұрын
ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആഹ് നല്ല കാലം. ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോകുവാൻ ഒരു പിടി നല്ല ഗാനങ്ങളും. മറക്കില്ലൊരിക്കലും ആഹ് കാലത്തെ
@Satyabhamakrishnan108 Жыл бұрын
@@pallottyathe 😮😢
@jayaramjayaram7604 Жыл бұрын
Old is gold memories 😢😢❤
@shyamasunnichan68892 жыл бұрын
പണ്ട് എപ്പോഴോ കേട്ട ഓർമയിൽ വരികൾ തപ്പിയെടുത്ത സോങ്. അന്നും ഇന്നും വേറെ ഒരു ഫീൽ..... 😍
@NandhaKumar-gv7bx2 жыл бұрын
ഈ പടത്തിന്റെ ഏറ്റവും ഹൈലൈറ്റ് അതിന്റ ക്ലൈമാക്സ് ആണ് 🔥❤❤❤🔥🔥🔥
@sreejitms6701 Жыл бұрын
Crct😍
@archanarnair70353 жыл бұрын
വിനീത് എന്ത് സുന്ദരനാ 😍
@vishnu-b3r9 ай бұрын
Pucha kannu ullathu supparaa
@machineenthusiast43938 ай бұрын
Pullide range onnude arinju.. Pachuvum albhudhathha vilikkum ❤️❤️❤️
@AshidaRaaaz7 ай бұрын
Njaanum😂
@Wafflerplays5 ай бұрын
Vineeth in Kaboolivaala look🔥🔥🔥
@Priya-oz5lz2 ай бұрын
അതെ. അടിപൊളി 👏🥰 ആണ്.
@melodyarranger81493 жыл бұрын
Sujatha chechide voice...... Sherikkum daivanugraham..... Daivam arinjukodutha shabdhamanu.... Sujatha chechi always unique in her songs.... No one can sing that with exact perfection....
@sathydevi49562 жыл бұрын
Exactly true. I am also a big big Fan of Sujatha.❤❤❤
@IndyNaksUK Жыл бұрын
എ ആറ് റഹ്മാന്റെ duets പലതും ഹിറ്റ് ആക്കിയത് സുജാത വോയ്‌സ് ആണ്.
@ShymaShym Жыл бұрын
Iam big fana Aayirunu kavya yude eppol alla
@500an63 жыл бұрын
ദിലീപ്-വിനീത് കിടിലൻ കോംബോ എന്തായാലും നല്ല ഫീൽ ഉള്ള പടം. ക്ലൈമാക്സ് ഒക്കെ നല്ല രസമായമിട്ട് ചെയ്തിട്ടുണ്ട്.
റിയാലിറ്റി ഷോ കളിൽ മത്സരാർത്ഥികൾ പാടാൻ തുടങ്ങിയപ്പോഴാണ് ഈ ഗാനത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടാൻ തുടങ്ങിയത്.... Such a nice song...👏👏👏
@vpv36542 жыл бұрын
kzbin.info/www/bejne/rXnOXntnpraAosk 👍
@IndyNaksUK Жыл бұрын
നല്ല പാട്ട് ആയിരുന്നെങ്കിലും അന്ന് ഹരിഹരനെ മലയാളികൾ അംഗീകരിക്കില്ല
@shinsmedia10 ай бұрын
@@IndyNaksUKഈ സിനിമയിലെ എല്ലാ പാട്ടും ഹിറ്റാണ്.. ഞാൻ 2000 സെപ്റ്റംബർ മാസം കടയിൽ പോയി രണ്ട് കാസറ്റ് വാങ്ങി. അന്ന് സ്കൂൾ കഴിഞ്ഞപ്പോൾ കൂലിപണിക്ക് പോവുമായിരുന്നു. 100 രൂപ കിട്ടി. 20 രൂപ കടം പറഞ്ഞ് രണ്ട് കാസറ്റ് മേടിച്ചു 1, വല്ല്യേട്ടൻ 2, ഡാർലിങ്ങ് ഡാർലിങ്ങ്🥰😥😑😙☺️ ഹരിഹരന്റെ പാട്ട് ഹിറ്റാണ്. എല്ലാവർക്കും ഇഷ്ടം തന്നെയാണ്. അഴകിയ രാവണിലെ ഹേ ദിൽ റുബ എക്കാലത്തെയും ഹിറ്റ് ആണ്,റിയാലിറ്റി ഷോയിലെ സ്ഥിര ഗാനം. പിന്നെ 2000 first ഇറങ്ങിയ ചാക്കോച്ചായന്റെ സത്യം ശിവം സുന്ദരത്തിലെ Walking എന്ന് തുടങ്ങുന്ന ഗാനം.. 2000 ത്തിൽ പുറത്തിറങ്ങിയ തമിഴ് പടം കണ്ണൻ വരുവായ് ലെ കാറ്റ്ക്കൾ പൂക്കൾ സ്വന്തം. എനിക്ക് ഇഷ്ടമാ പുള്ളിയെ☺️🥰🙏
@happy81083 жыл бұрын
Kavya madhvan.... ❤️❤️❤️💕💕 Ee movie ile pranaya saugandhikangal enna song um kidu aanu
@Swathyeditz1333 жыл бұрын
*വിനീത് കാവ്യ ജോഡി മലയാളീസ് ഒരുപാട് ഇഷ്ട്ടപെട്ട മനോഹരം ചിത്രം* 🤘🏻❣️👍🤩👍
@ashokmohan619 Жыл бұрын
ഹെഡ്സെറ്റ് വച്ചു ഈ പാട്ടിന്റെ ഓർക്കസ്ട്രെഷൻ തന്നെ ശ്രദ്ധിച്ചു കേൾക്കണം.... ഇന്നത്തെ തലമുറയ്ക്ക് കിടിലം റെഫറൻസ് 👌🏻😍
@anoopsubi-er5tx9 ай бұрын
Ouseppachan 💎
@attn20205 ай бұрын
Haris jayaraj or suresh peters worked along with ousepachan sir
@ashokmohan6195 ай бұрын
@@attn2020 new knowledge👍🏻
@jithinkuttappan82564 ай бұрын
@@attn2020 Harris Jayaraj💥💥💥💥
@jithinkuttappan825616 күн бұрын
@@ashokmohan619 harris - ouseppachan combo yil orupad songs undu😊
@Manojalappey3 жыл бұрын
ഈ അടുത്ത കാലത്ത് നമ്മളെ വിട്ട് പോയ S രമേശൻ സാറിന്റെ അതി മനോഹര വരികൾ ആണ് 🙏🙏🙏
പ്രണയം ഒന്നും ഇല്ലാഞ്ഞിട്ടും ഈ പാട്ടും കേട്ട് ഏതോ പെൺകുട്ടി യെയും സോപ്നം കണ്ട് ഒരു നറു പുഞ്ചിരിയോടെ ഇരിക്കയുന്ന എല്ല ഞാൻ🤣
@priyaa44363 жыл бұрын
Ee songinod vallathe thalparyamilla but aake kavyachechide mudi.. And bhangi okke kaanana... Love kavya chechi my roll model kavya chechi.... Onn kaanan pattirunnenki ee timilokke😘😘😘😘😘😘😘
@jerinjoseph43642 жыл бұрын
ഇത്രയും underrated ആയ നടൻ മലയാളത്തിൽ വേറെ കാണില്ല വിനീത് a clean, smooth personality...i have always been a fanboy
@IndyNaksUK Жыл бұрын
അണ്ടർ റേറ്റഡ് അല്ല എന്തോ ഒരു ഫിനിഷിങ് ഇല്ലായിരുന്നു കുട്ടികാലം മുതലേ അങ്ങനെ കണ്ട് കണ്ട് അനിയൻകുട്ടൻ റോളിന് മുകളിലേക്ക് വിനീതിനെ അംഗീകരിക്കാൻ മനസ് അനുവദിക്കില്ല
2000 കാലഘട്ടം നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഉള്ള ഓർമ്മകൾ
@vinayakan64052 жыл бұрын
Same to you njanum 2000 4th standard
@shinsmedia10 ай бұрын
എനിക്ക് 18 വയസ്സ്😑😥
@dd-pv1hp Жыл бұрын
രാജസേനൻ sir ക്ക് അന്ന് ഇങ്ങനെ കുറച്ച് നല്ല പടങ്ങൾ ഉണ്ടായിരുന്നു hits
@akhilkrishnan55446 ай бұрын
Yes, pulli oru genius director arunu. but the problem is, he was a writer's director. pullide main writer's ellam independent aayi direction lek Mari. Pullik nalla scripts onnum pine kititila
@ambub520410 ай бұрын
ഇതിലെ ദിലീപിന്റെ കഥാപാത്രത്തിനു പറ്റുന്നതൊക്കെ കാണുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വരുന്നു 😂😂
@jishnu67963 жыл бұрын
Darling darling മൂവി ഇഷ്ടമുള്ളവർ ഉണ്ടോ 👇👇👇👇♥️♥️♥️♥️♥️♥️♥️
@user-jt6og8yi3 жыл бұрын
Yes....💜💜💜
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Undallo Dileep & Vineeth Adipoli actor Kavya enthu Sundari alle?
@jenharjennu22583 жыл бұрын
Me
@athirarajagopal2302 жыл бұрын
1:27 to 1:50 vineeth...just wow😍
@hamalkh99033 жыл бұрын
പണ്ട് ദിലീപ് വില്ലനായത് അത്ഭുതത്തോടെ കണ്ടിരുന്നിട്ടുണ്ട്...😀
@ക്ലീൻ്റ്ചാൾസ്3 жыл бұрын
Kunjikoonan& Sound thoma
@ക്ലീൻ്റ്ചാൾസ്3 жыл бұрын
മീനത്തിൽ താലികെട്ട് & കൈകുടന്ന നിലാവ്
@itsme-ow8ut2 жыл бұрын
ഇപ്പോ ശരിക്കും വില്ലനായത്
@JIJ00720072 жыл бұрын
എപ്പോഴും വില്ലൻ തന്നെ ...
@sumanchalissery3 жыл бұрын
ഔസേപ്പച്ചൻ സർ! 😍🔥👌
@yadukrishnanr2 жыл бұрын
AR Rahman's Thee Thee dong from Thiruda Thiruda... 👍
@ARG_90sKID Жыл бұрын
ഒരുപാട് കണ്ടു കേട്ട് ആസ്വദിച്ച പാട്ടുകളിൽ ഒരെണ്ണം. കാവ്യാ - വിനീതിന്റെ ഉടുപ്പുകൾ, നൃത്തച്ചുവടുകൾ. ദിലീപിന്റെ ശക്തിമാൻ ഉടുപ്പ്.. എല്ലാം കൗതുകത്തോടെ നോക്കിയിരുന്ന കാലം..
@linithaathish2613 Жыл бұрын
Yes 90 kid❤
@mahendran33163 жыл бұрын
ദിലീപ് എന്തു കൊണ്ടാണ് നെഗറ്റീവ് റോൾ തെരഞ്ഞടുത്തത് ഇപ്പോഴും മനസിലായിട്ടില്ല
@sincheshmangalasseri Жыл бұрын
അത് വിനീത് ചെയ്തിരുന്നെങ്കിൽ സിനിമ മൂഞ്ചിപ്പോയേനെ 😀 ദിലീപ് ന്റെ കഴിവു ദിലീപിന് നന്നായി അറിയാം
@neethumolsinu6384 Жыл бұрын
Nice song👌Hariharan sir🥰sujatha chechi🥰👌👌👌👌
@nasimappoos4096 Жыл бұрын
എല്ലാം ഇഷ്ടപ്പെട്ടു.. പക്ഷെ ക്ലൈമാക്സ് ദിലീപ് കരഞ്ഞപ്പോ വല്ലാത്ത സങ്കടം തോന്നി
@Nambiar123 жыл бұрын
കാവ്യ ഒരു ജിന്ന് ആണ്... ക്യൂട്ട്
@surjithks88643 жыл бұрын
ചിത്രഗീതം ഓർമ്മ വരുന്നു 😌
@merosemary Жыл бұрын
Vinith is a extra ordinary dancer
@angrymanwithsillymoustasche Жыл бұрын
ജനപ്രിയ നായകൻ VS അനുരാഗ സിംഗം 🦁❤️👌🏻
@PriyaR-hk4jc10 ай бұрын
Vineerh sir nte dance.. Oru rekshayum ella... Njan e song athra kandannu polum athtrkum parayan polumbvakkukal ela. ❤️🐚
@khairu__poovi_253 жыл бұрын
നല്ല ഭംഗിയുള്ള ഒരു പാട്ട്...❤️❤️❤️
@rasikagopalakrishnan583 Жыл бұрын
Combination of suju mam n hariharan sir voice has a magical power 🎊🎊🔥🔥🙏👍
@Adi_is_here9 ай бұрын
കാവ്യ എന്ത് സുന്ദരി ആണ് last dress hair style ഒക്കെ 👌👌
@rajeshrajesh.5069 Жыл бұрын
Rajasenan Sir. Nice Movie. Ouseppachan sir & S. Ramesan Sir 🙏🙏🙏❤❤❤
@നവരസങ്ങൾ-ഫ2ഴ3 жыл бұрын
ശില അഴകിൽ പ്രണയിനി തൻ മുഖം തീർത്ത രാജ ശില്പി..
@lunchbox32048 ай бұрын
2024 ആരേലും ഉണ്ടോ ♥️♥️♥️
@aswathypk30132 жыл бұрын
ഈ പാട്ടിലെ ഏതു വരിയാണ് നിങ്ങൾക്കു ഇഷ്ട്ടം. എനിക്ക് (ഏരിനില പുടവ വിരിയിൽ ) ആ ലൈൻ മുഴുവൻ ഇഷ്ടമാണ്
@saidhumuhammed5392 жыл бұрын
Shilayazhakil pranayinithan mukam theertha raja shilpi❤️
ഇടതു വശത്തു പാറ മടയിൽ ഞാൻ ആണ് പുറകിൽ നില്കുന്നെ 🙏🙏
@jacksmedia2754 ай бұрын
Boothakkannadi vendi varum
@techsics982 жыл бұрын
Hariharan voice ee pattine vere levelin ethikkunnu ennathaan satyam
@pradeeshk49435 ай бұрын
ഔസെപ്പച്ചൻ sir മ്യൂസിക് ❤️👌
@jithinkuttappan82564 ай бұрын
Programmer Harris Jayaraj💥💥💥💥💥
@AKHINAMB Жыл бұрын
2024 kelkkunnavar❤️
@sravya6841 Жыл бұрын
മൃദുലമീ വിലയം 👌❤
@syamkumar8403 Жыл бұрын
❤
@mr_praise2081 Жыл бұрын
മധുരമീ ലയനം ❤
@nithinrsnandhanam96513 жыл бұрын
ദിലീപ് ഏട്ടൻ നെഗറ്റീവ് റോൾ കിടുക്കി
@jineshtsanthosh4146 ай бұрын
🎼 HARRIS JAYARAJ PROGRAMMING 💙
@saranyadeva98172 жыл бұрын
വിനീത് & കാവ്യ perfect ജോഡി
@justinjoseph6700 Жыл бұрын
Ouseppachan sir ന്റെ super conposition.. Exactly like Vidyaji❤️❤️
@jithinkuttappan825616 күн бұрын
programming Harris Jayaraj😊
@Subi-jf5do3 жыл бұрын
Kavya enthu bhangiya ee movie yil
@ajay93823 жыл бұрын
Old is gold.. 😍
@anupama27813 жыл бұрын
Vineeth ne kaanan enthu bhangi ❤️❤️
@athulkrishna15823 жыл бұрын
Hariharan❤️
@Fireflies9 Жыл бұрын
Thee thee by A.r.rahman was the reference for this song.. There I said it
@eldhoelson4272 Жыл бұрын
Underrated song of malayalam
@NandhaKumar-gv7bx Жыл бұрын
Nooo
@ooruthendi53623 жыл бұрын
ദിലീപ് ❤🤣😍
@nimishamn71463 жыл бұрын
How handsome vineeth is
@hannaeldho2762 Жыл бұрын
I like dileep and kavya madhavan combo
@jeromesimon3324 Жыл бұрын
Vineeth 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@navami55913 жыл бұрын
Last dileep thanne thattiyeduthallo kavyaye 😁
@tinsonthomas11465 ай бұрын
Athode avante kashtakalavum thudangy😂😂
@gopikap843 жыл бұрын
ഈ സിനിമയിലെ തടി ആണ് കവ്യക്കു ചേരുക. മറ്റു സിനിമകളിൽ കുറച്ചു തടി കൂടി. എനിക്ക് ഈ കാവ്യയെ വല്ലാതെ ഇഷ്ട്ടമായി. എന്നും ഒരു മനുഷ്യൻ ഒരു പോലെ ആകുമോ? ചിലപ്പോൾ മെലിയും ചിലപ്പോൾ തടിക്കും...
@abhinavbhaskar20 Жыл бұрын
underrated aayrrnu ee song😊
@krishnapriyashiju2152 жыл бұрын
my fav..vineeth
@sreesept464717 күн бұрын
വളരെ നല്ല ഒരു സോങ്ങ് ആണ് ഇത്. എന്നിട്ടും viewers വളരെ കുറവ്. എല്ലാ മലയാളീസ്ന് പോലും ഈ സോങ്ങ് അറിയില്ല എന്ന് തോന്നുന്നു. ആരെങ്കിലും ഒരു reels ഇട്ട് ഇതൊന്ന് ഹിറ്റ് ആക്കോ...
@nimmybenny6697 Жыл бұрын
2024🎉🎉🎉
@ajithramanan5304 Жыл бұрын
ഹരിഹരൻ ❤️സുജാത
@rsquareaaron1094 Жыл бұрын
Hariharan is a maestro
@jinsangel_4_33 жыл бұрын
Vineeth❤️
@machineenthusiast43938 ай бұрын
ന്റെ fav പടവും.. പാട്ടും ❤️❤️
@habeebrahman1824 Жыл бұрын
Dileep Kavya Madhavan jagathy Sreekumar vineeth
@GAYATHRIG-bb6uk Жыл бұрын
2024🔥
@jijinksasi14043 жыл бұрын
Dileep uyri
@anucatherine70583 жыл бұрын
😍😍😍😍
@jijinksasi14043 жыл бұрын
@@anucatherine7058 💗💗💗💗
@abhizz41343 жыл бұрын
Queen 👑
@annammageorge46293 жыл бұрын
Vineeth what a look
@jithinc95573 жыл бұрын
Dileep Etan ishtam
@SkMankada44445 ай бұрын
Last.. ശിലയഴകിൽ കാണാനും കേൾക്കാനും 🫰🔥ufff
@sarath53473 жыл бұрын
കാവ്യക്ക് ഇതിൽ 15-16 വയസ്സ് ഉള്ളു 😳
@sarath53473 жыл бұрын
@Anitha Kukku enthuvadi 22 o😆
@sarath53473 жыл бұрын
@Anitha Kukku antha
@Nambiar123 жыл бұрын
Kandal 25 parayum 😊
@sarathksgd80343 жыл бұрын
2000 Alle ee movie release cheythe Appo kavyak 15 age ,16 age matre undakuuu
@Aparna_Remesan3 жыл бұрын
@Anitha Kukku ആര് പറഞ്ഞു 15 ആണ്
@aneeshpdgm94083 жыл бұрын
Nice song😍🎼👌👌
@arunbati33913 жыл бұрын
ദിലീപ് ശക്തിമാന്റെ Dress ഇട്ടു.
@vkbhaskar441 Жыл бұрын
Vineeth nalla dancer aanu
@shenuboban78342 жыл бұрын
Pls watch Thiruda thiruda song thee thee thithikkum 😄
@ckrishnanunni5692 жыл бұрын
വില്ലൻ നായകനെ outscore ചെയ്‌ത സിനിമ
@jithinkuttappan825616 күн бұрын
ടെലഗ്രാമിൽ Malayalam lossIess community എന്ന groupൽ ഈ മൂവിയിലെ എല്ലാ പാട്ടുകളും High resolution format ൽ ലഭ്യമാണ്. എല്ലാ സംഗീതപ്രേമികളും ആസ്വദിക്കുക😊