Varika Bageeradha Veendum|Malayalam Super Hit Kavitha|Thirike Yathra|Murukan Kattakada|Lyrical Video

  Рет қаралды 414,341

musiczonesongs

musiczonesongs

Күн бұрын

Song : Mathilukalkkakkare...
Poem : Thirike Yathra
Album : Kannada
Lyrics : Murukan Kattakada
Music : B.R. Biju
Singer : Murukan Kattakada

Пікірлер: 145
@ashajoseph2833
@ashajoseph2833 4 ай бұрын
സർ 'ഞാൻ അങ്ങയുടെ കവിതകൾ എത്ര പ്രാവശ്യം കേൾക്കുന്നുവെന്ന് എനിക്ക് അറിയില്ല ഒരോ പ്രാവശ്യവും ഒന്നിനൊന്ന് ഗംഭീരം❤❤❤
@jayakrishnan8244
@jayakrishnan8244 2 ай бұрын
Chanum❤
@Rameshanpainter
@Rameshanpainter 2 ай бұрын
😊😊😊
@SajeevanP-v4o
@SajeevanP-v4o 15 күн бұрын
​@@jayakrishnan8244❤❤😂❤❤😂😂❤❤
@uthamanpprabhumedia4197
@uthamanpprabhumedia4197 Жыл бұрын
വരിക ഭഗീരഥാ എത്ര മനോഹരം മാഷേ... മനുഷ്യമനസ്സിൽ കുളിർക്കോരി ഇടുന്ന ചടുലമായ കവിത 👍👍
@padmakumara6506
@padmakumara6506 Жыл бұрын
വരിക ഭീഗിരഥാ വീണ്ടും......ഗംഭീരം....ഒരുശംഖിൽ എൻ ആത്മാവ്..... മതിലുകൾക്ക് അക്കരെ പുഴകരഞ്ഞിടുന്നൂ.......വരും കാലത്തിന്റെ മുന്നേ...സുദിർഘമായ ദിർഹാവീഷ്ണം...സാർ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏❤🙏🙏👍👌🙏
@divyanair8417
@divyanair8417 Жыл бұрын
മനോഹരം... എന്റെ പ്രിയ കവി.... 💐💐💐പ്രിയപ്പെട്ട കവിതയും.... ആത്മാവ് തുളച്ചു കയറുന്ന ആലാപനം....
@nandanashaji73
@nandanashaji73 Жыл бұрын
പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം Spr കവിത
@chandrababubabu5467
@chandrababubabu5467 10 ай бұрын
മതിലുകൾക്കപ്പുറം പുഴ കരഞ്ഞിടുന്നു വരുക ഭഗീരഥാ വീണ്ടും. എത്ര ഹൃദയസ്പർശിയാണ് ഈ കവിത. അതിന്റെ ആലാപനം അതിമനോഹരം. 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 Sir, Your words are marvelous !
@santhakumari4488
@santhakumari4488 Жыл бұрын
നല്ല കവിത , വളരെ ഇഷ്ട്ടപ്പെട്ടു . ഒരു തെറ്റ് തീര്ത്തു :- ' ഒരു ജലസ്പർശ "മൊക്കം " കൊതിക്കും ' എന്നത് 'ഒരു ജലസ്പർശ "മോക്ഷം" കൊതിക്കും എന്നാണെന്നു തോന്നുന്നു . ടൈപ്പ് ചെയ്തതും , പാടിയപ്പോൾ ശരിയായി മാഷേ . സാറിന്റെ കവിതകൾ വളരെ ഇഷ്ടമാണ്
@RatheeshvRatheesh-fp2cy
@RatheeshvRatheesh-fp2cy 10 ай бұрын
എത്ര തവണ ഈ കവിത കേട്ടു എന്ന് ഓർമ ഇല്ല എത്ര തവണ കേട്ടാലും അവസാന. വരിയിൽ കണ്ണ് നീര് വരും 😔😔
@parvathycs3187
@parvathycs3187 10 ай бұрын
Sathyamaanu. Kavitha chollan vilikkumbol okke ee kavithyae njan cholloo. Ishtathode padichathu
@anitamohan6211
@anitamohan6211 Жыл бұрын
നല്ലൊരു കവിത... വരികൾ ഗംഭീരം, സാറിന്റെ ആലാപനം അതി മനോഹരം🙏
@narayanannair2791
@narayanannair2791 Жыл бұрын
വളരെ ഹൃദയസ്പർശിയായ കവിത. സാറിന്റെ ശബ്ദത്തിൽ തന്നെ കേൾക്കുമ്പോൾ കൂടുതൽ പ്രിയം .
@bijukpanicker8500
@bijukpanicker8500 Жыл бұрын
❤❤🙏🙏🙏🙏🙏 അങ്ങയുടെ ആലാപനശൈലി ഹൃദയത്തിൽ സ്പർശിക്കുന്നതാണ്, എല്ലാ കവിതകളിലും....... വരികളും മനോഹരം ❤❤🙏🙏🙏🙏
@thenurmohandas8744
@thenurmohandas8744 Жыл бұрын
അളവുകോൽ വച്ച് ഭൂമി അളക്കുന്ന ഉപകരണം എന്ന വാമനനും ഭഗീരഥനും ഒരു പുനർജനി ഉള്ള ഒരു പ്രണയം ❤
@bennynv-u7z
@bennynv-u7z Жыл бұрын
😊😊😊😊😊😊😊
@ushatv922
@ushatv922 9 ай бұрын
നല്ല വരികൾ , മനോഹരമായ ആലാപനം. കാലാനുസൃതമായ കവിത. 🥰🥰🥰👍👌
@AbdulKalam-bj1yv
@AbdulKalam-bj1yv Жыл бұрын
ദൈവം നൽകിയ അനുഗ്രഹം സമൂഹത്തിലെ തിന്മക്കെതിരെ പൊരുതാൻ ആശംസകൾ 🙏
@muralivalethe1774
@muralivalethe1774 Жыл бұрын
പതിവു പോലെ ആലാപനം ഗംഭീരം ❤❤❤❤
@mohammedallipparambil
@mohammedallipparambil Жыл бұрын
വേദന പാര തന്ത്ര്യത്തിന്റെ വേദന..... കവിതകളിലെ ഓരോ വാക്കും ശ്രദ്ധേയം❤ AMD.
@balakrishnanvp5061
@balakrishnanvp5061 9 ай бұрын
മനോഹരം ഗംഭീരം അഭിനന്ദനങ്ങൾ
@user-hm3ud9td5j
@user-hm3ud9td5j Жыл бұрын
സാർ, ഞാൻ കൃഷ്ണ പ്രിയ.. ചെറുതായിട്ട് കവിത എഴുതും കഥയും, പക്ഷെ എഴുത്തിന്റെ ഭംഗി നിങ്ങളിലൊക്കെയാണ് ഞാൻ കണ്ടിട്ടുള്ളത് 😊അതിമനോഹരമായ കവിത...🌹 ആതന്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന വരികൾ ആർദ്രമായ ആലാപനം പറയുവാൻ വാക്കുകൾ ഇല്ല 🌹 ആശംസകൾ.. 😊🥰👌
@Indian44668
@Indian44668 Жыл бұрын
നിങ്ങളുടെ ശൈലി നിങ്ങൾക്കു മാത്രമേ ഉണ്ടാകു.. എഴുത്തു തുടരൂ.. ♥️
@SURESHAPPAN.
@SURESHAPPAN. 10 ай бұрын
ഒരാളെപ്പോലെയാക്കാൻ മറ്റൊരാൾക്കാവില്ല . നിങ്ങളുടെ രീതിയിൽ എഴുത്ത് തുടരൂ. ഈശ്വരൻ അനുഗ്രഹിക്കട്ടെ.😊😊😊
@reghunathamenon1716
@reghunathamenon1716 Жыл бұрын
മികവുറ്റ കവിത നല്ല ആലാപനം. പുതിയ വ പ്രതീക്ഷിക്കുന്നു.
@sowbhagyamp3959
@sowbhagyamp3959 Жыл бұрын
ഹൃദയം നുറുങ്ങുന്ന വേദനയോടെ ഭഗീരഥി 😢
@panchamivtp2881
@panchamivtp2881 6 ай бұрын
ദൈവത്തിൻ്റെ കൈ ഒപ്പുള്ള മനോഹരമായ വരികൾ.ഇനിയും പിറക്കട്ടെ sir ഭാവനയിൽ ഒരുപാട് അർത്ഥം ഉള്ള വരികൾ❤
@sheeban.r2614
@sheeban.r2614 Жыл бұрын
എത്ര നല്ല കവിത 👌. ആലാപനവും വളരെ നന്നായിരിക്കുന്നു ❤👌
@user-ml4bt5bk3t
@user-ml4bt5bk3t Жыл бұрын
മനസിന്‌ പ്രയാസം വന്നാൽ എന്നും ഞാൻ സാറിന്റെ കവിതകൾ കേൾക്കും ❤❤
@Indian44668
@Indian44668 Жыл бұрын
Sathyam😢
@RatheeshNemmara-dh9qm
@RatheeshNemmara-dh9qm Жыл бұрын
​@@Indian44668😅😅😅😅😅😅😅
@sheeja5037
@sheeja5037 Жыл бұрын
Yss,, njanum
@tintumon9200
@tintumon9200 Жыл бұрын
Njanum❤
@binuc1889
@binuc1889 Жыл бұрын
👌🏼👌🏼🙏🏽
@jyothysuresh6237
@jyothysuresh6237 Жыл бұрын
ആകർഷകമായ ആലാപനശൈലി യാലും..ഹൃദയസ്പർശിയായകവിതകളാലും മുരുകൻ സാറിന്റെ കവിതകളെല്ലാം ഏറെപ്രിയതരം...!! 🙏🏻🙏🏻🙏🏻💕💕☘️☘️☘️☘️
@gopakumar9422
@gopakumar9422 Ай бұрын
ഈ രാത്രി 12 മണിക്കും ഈ കവിത ഏറ്റു പടികൊണ്ടേയിരിക്കുന്നു. ഒരു കുമ്പസാരം പോലെ..
@pvprakash9208
@pvprakash9208 Жыл бұрын
ഞാൻ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന കാലീക കവികളിൽ മുൻപിൽ അങ്ങ് മാത്രo
@jyothilekshmi6003
@jyothilekshmi6003 7 ай бұрын
എനിക്കും ഏറെ ഇഷ്ടം ❤🙏
@prasannakumari3254
@prasannakumari3254 Жыл бұрын
Anik Eshttapetta Kavitha Ed Anik ByHeart Aye Sir Arvathaya Kavitha God Bless you Sir kazan Agrahamund
@arunsreeraj949
@arunsreeraj949 Жыл бұрын
എന്റെ പ്രിയ കവി.❤❤❤❤❤.
@vipinvipin967
@vipinvipin967 Жыл бұрын
Kavitha✌✌✌✌
@baijubaijuv.a7469
@baijubaijuv.a7469 8 ай бұрын
അറിയാതെ സങ്കടം മനസ്സിലേക്ക് വരുന്നു 😥🥰
@shahidharafeek7604
@shahidharafeek7604 Жыл бұрын
സാറിന്റെ കവിതകൾ ഇഷ്ട്ടം തന്നെ പക്ഷേ ചില കവിതകൾ എപ്പോളും കേൾക്കും അത്ര പ്രിയപ്പെട്ടവയാണ് ..... 👌👌👌👍👍👍👍
@deepa-bg7jb
@deepa-bg7jb Жыл бұрын
നിർവചിക്കാൻ കഴിയാത്ത പ്രതിഭ 🙏🙏
@sheeja5037
@sheeja5037 Жыл бұрын
നിർവചിക്കാൻ കഴിയാത്ത പ്രതിഭ 🙏🏽🙏🏽
@SreejaK-l3y
@SreejaK-l3y Жыл бұрын
സാറിന്റെ എല്ലാ കവിതകളും ഇഷ്ടമാണ്
@lakshmidevinair4999
@lakshmidevinair4999 2 ай бұрын
വളരെ മനോഹരമായി ആലപിച്ചിരിയ്ക്കുന്നു.
@shylajasreedharan3106
@shylajasreedharan3106 Жыл бұрын
Super Kavitha sarinte aalapanam athilum super dheerkhayusu undakatte❤❤❤
@chandrikasreekumar4396
@chandrikasreekumar4396 Жыл бұрын
Athi gambhira varikalum Manoharamaya Sirte Alapanavum oru novayi Manasil🌹🌹🌹❤️❤️
@sathyanm6660
@sathyanm6660 Жыл бұрын
❤❤❤❤ കണ്ണട മുതൽ ഇങ്ങോട്ട്....... ഹൃദയത്തില്‍ ‍നിന്നും ഹൃദയത്തിലേക്ക്👍
@sarishaelatte7791
@sarishaelatte7791 Жыл бұрын
സാറിൻ്റെ ആലാപനം ,വരികൾ❤
@dileep.k.bk.b7781
@dileep.k.bk.b7781 Жыл бұрын
ഞാൻ കരഞ്ഞുപോയി ഞാനറിയാതെ എന്തോപോലെ 😢അടിപൊളി സാർ
@ranjithk9150
@ranjithk9150 Ай бұрын
ഞാനും, എത്ര ഗാധമായ വരികൾ
@anitapillai4170
@anitapillai4170 Жыл бұрын
Ahhh...what a feel . poem superb 🎉
@moideenkasargode
@moideenkasargode Жыл бұрын
മനോഹരം..വരികളും ആലാപനവും
@dd-zl4yr
@dd-zl4yr Жыл бұрын
കവിയല്ലാത്തത് കൊണ്ട് മാത്രം ആവിഷ്കരിക്കാൻ കഴിയാതിരുന്ന ആശയം ❤❤❤
@haridasanpbalanpookottil6545
@haridasanpbalanpookottil6545 3 ай бұрын
മനസ്സിൽ പ്രയാസം വരുമ്പോഴേല്ലാം കേൾക്കും സന്തോഷം തോന്നുന്നു എങ്കിലും കേൾക്കും ❤❤❤
@ajayakumar3781
@ajayakumar3781 Жыл бұрын
സാറിന്റെ കവിത എത്ര മനോഹരം ആണ് പിന്നെ സാറിനെ നേരിൽ നടുവട്ടം സ്കൂളിൽ വെച്ച് കാണുക കൂടി ചെയ്തു അപ്പോൾ ഞാൻ പറഞ്ഞിരുന്നു എന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയുന്ന കാര്യം സാർ മറന്നു പോയോ എന്നത് അറിയുക ഇല്ല ❤️
@subymolsv4532
@subymolsv4532 Жыл бұрын
സർ എന്റെ കവി എത്ര ഹൃദയസ്പർശി ആയ കവിത, 🌹🌹
@thulasiamayo699
@thulasiamayo699 11 ай бұрын
മനോഹരം... 👏👏👏
@geonaseona7464
@geonaseona7464 2 ай бұрын
അടിപൊളി കവിത
@sajinair1215
@sajinair1215 Жыл бұрын
Amazing Kavita. Except more and more
@sreejaya2195
@sreejaya2195 11 ай бұрын
കുരുന്നുകളേ പോലെ കരങ്ങളിൽ ഓരോരോ നാടൻ പഴം വീതം കരുതിയിട്ട് തരാതരം പോലെ പ്രതികരിക്കാനായ് നീ പരുങ്ങുന്ന വേളയിൽ വായിൽ സമർത്ഥമായ് തിരുകിക്കയറ്റുന്ന പഴങ്ങൾ കഴിച്ചിട്ടു ഏമ്പക്കം വിടും നേരം പാതാളത്തിനും താഴെ ഒരുക്കിയ വേദിയിൽ എത്തപ്പെട്ടുന്നതിൽ ആധിയും വ്യാധിയും ബോധവും ലവലേശം ഇല്ലാത്ത നീയെത്ര ധന്യനാണ്.
@Valsan-ux5xq
@Valsan-ux5xq Жыл бұрын
കാല കാതോർക്കുന്ന കവിത ഗംഭീരം.
@rajadevi5732
@rajadevi5732 Жыл бұрын
❤❤❤ സൂപ്പർ
@asokank.t4048
@asokank.t4048 Жыл бұрын
കിടിലൻ ഹൃദയത്തിൽ❤
@lathathulasi5259
@lathathulasi5259 Жыл бұрын
Manoharam sundharamaya alapan🙏
@SalmaM-wu6tw
@SalmaM-wu6tw Жыл бұрын
Ella kaivittalum kelkarund gambeeram ❤❤❤❤❤
@viswanvc8786
@viswanvc8786 7 ай бұрын
അതി മനോഹരമായ ആലാ പറം
@dhivyank1330
@dhivyank1330 Ай бұрын
I❤U this song
@Ms.AnjanaSSTLIBRARY
@Ms.AnjanaSSTLIBRARY 3 ай бұрын
അതി മനോഹരം ❤❤❤
@nithinmohan7813
@nithinmohan7813 Жыл бұрын
ആലാപനം തന്നെ മനസ്സിൽ തുളച്ചു കയറും ❤️❤️❤️ദൈവം നൽകിയ അനുഗ്രഹം സമൂഹത്തിലെ തിന്മക്കെതിരെ പൊരുതാൻ ആശംസകൾ 🙏❤️❤️❤️
@josealex6834
@josealex6834 4 ай бұрын
Thanks a lot dear and respected Sir ❤
@sharifvarghese8644
@sharifvarghese8644 5 ай бұрын
Really heart touching😢
@indunair1035
@indunair1035 Жыл бұрын
എത്ര അർത്ഥവത്തായ വരികൾ!!!
@selnasarang7393
@selnasarang7393 Жыл бұрын
നല്ല വരികൾ ദയവു ചെയ്തു ഇതിനിടയിൽ പരസ്യം കയറ്റത്തിരികൂ.
@snowdrops9962
@snowdrops9962 6 ай бұрын
Words... Awsom... 👌👌👌❤️❤️
@dr.minii.2462
@dr.minii.2462 Жыл бұрын
നല്ല കവിത, നല്ല ആലാപനം
@roopeshkm4665
@roopeshkm4665 3 ай бұрын
♥️
@sangeetha.m7557
@sangeetha.m7557 6 ай бұрын
Hridayamuruki kaikumbilil vannapole 😔
@sreejaya2195
@sreejaya2195 Жыл бұрын
സിരകളിൽ ആർജ്ജവം ആവോളം നൽകിയ മരുന്നിന്റെ ഉറവിടം നഷ്ടമായോ ? മരീചികയിൽപ്പെട്ടു വരണ്ട ചിറിയുമായ് വിരണ്ടുകൊണ്ടോടി തളരുന്ന വേളകളിൽ മടിക്കാതെ ചൊല്ലുക തിരികെ തിരിച്ചൊരു ബോധമനസ്സുള്ള മനുഷ്യനായീടൂവാൻ ഒരു വട്ടമെങ്കിലും തോന്നീടുകിൽ ചികിത്സ നടത്തിച്ച് തിരികെ നടത്തുവാൻ കൂടെവന്നീടിടാം ആണ്ടവനേ.
@RameshanNair-zi4do
@RameshanNair-zi4do Жыл бұрын
നല്ലകവിത. Kelkansugam
@dennyma824
@dennyma824 Жыл бұрын
Very good
@dhivyank1330
@dhivyank1330 4 ай бұрын
Thank you so much
@ravindranvaikath2253
@ravindranvaikath2253 Ай бұрын
വർത്തമാനകാലത്തിൽ പ്രസക്തം
@namboodirineelakandan4157
@namboodirineelakandan4157 3 ай бұрын
ചങ്ക് കലങ്ങുന്ന രചനയും ആലാപനവും
@aleen7611
@aleen7611 Ай бұрын
👍👍
@saralad7172
@saralad7172 3 ай бұрын
❤️❤️👌👍👏🌹
@saileshkumar6697
@saileshkumar6697 11 ай бұрын
Ente swantham nattukaran swakariya ahamkaram
@jayalekshmi19
@jayalekshmi19 Жыл бұрын
Great...
@aalamgaming5949
@aalamgaming5949 11 ай бұрын
പിന്നെയും പിന്നെയും കേൾക്കുന്നു
@jayadevanmandian9383
@jayadevanmandian9383 Жыл бұрын
ഭഗീരഥൻ വീണ്ടും വരാൻ കാത്തിരിക്കുന്നു.
@veenapramod27
@veenapramod27 Жыл бұрын
❤❤❤❤❤❤❤❤
@paruskitchen5217
@paruskitchen5217 Ай бұрын
😊🎉❤
@sheeban.r2614
@sheeban.r2614 Жыл бұрын
👌👌
@meenasasidharan6224
@meenasasidharan6224 5 ай бұрын
👌👌👌❤️🌹
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Wish you a happy friendship day beautiful family.❤.
@manojnair3297
@manojnair3297 6 ай бұрын
🌹👍
@VasanthakumariS-z3y
@VasanthakumariS-z3y Жыл бұрын
👌👌❤️❤️
@sjnair7635
@sjnair7635 Жыл бұрын
Super, But Adheham Areyaanu puthappikkunnathu, Bhageeratha
@gigokurian5631
@gigokurian5631 10 ай бұрын
ഉള്ളിലെ വിങ്ങൽ മുഴുവനും പറയാൻ പദങ്ങൾ പതറുന്നു!
@mmvideos285
@mmvideos285 10 ай бұрын
❤❤
@georgesamuel2807
@georgesamuel2807 Жыл бұрын
🙏🙏👍
@sujithvishnu451
@sujithvishnu451 2 күн бұрын
Njan comment idilla😂❤❤❤❤😢😢😢😢
@prasannap9682
@prasannap9682 Жыл бұрын
🥰🥰🥰
@emmanuelmathew6003
@emmanuelmathew6003 Жыл бұрын
❤ നല്ല ആലാപനം.
@sreekalapradeep6944
@sreekalapradeep6944 Жыл бұрын
Great ❤.
@ajithavijay4448
@ajithavijay4448 Жыл бұрын
👌👌👍👍🙏🙏🌹🌹🌹🌹❤❤
@Anjalipinarayi
@Anjalipinarayi Жыл бұрын
❤✨
@Kunjazzzzz...
@Kunjazzzzz... Жыл бұрын
ഇന്ത്യൻ ആർമിയെ കുറിച്ച് കവിതകൾ എഴുതാമോ പ്ലീസ്
@kasirajapillai7473
@kasirajapillai7473 Жыл бұрын
കേൾകൂകേരളീയരേ,ഇനിയെങ്കിലുഠനമുടെവരൂഠതലമുറകൂവേഡി,
@tissyaugusthy-zw2sp
@tissyaugusthy-zw2sp Жыл бұрын
MEENAM JALA RASHY 10 RASHY BAVAM
@Lion12371
@Lion12371 Жыл бұрын
എന്റെ കവിതകൾ ഇതുപോലെ വീഡിയോ ആക്കാൻ എന്താണ് ചെയ്യേണ്ടത്? Producer കാണുമോ?
@sobhasworld8086
@sobhasworld8086 Жыл бұрын
hai - FRie NDട - കവിത -- Sube R -
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
കവിത/യാത്ര/(YATHRA)/M.G.GOKULAPALAN/NAREN PULAPAT
7:18
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31