ഞാനും ഹിന്ദു നായർ സമുദായത്തിൽ ഉള്ള ആളാണ് അഭിമാനത്തോടെ ഞാൻ പറയും എന്റെ വീടിനടുത്തുള്ള മുസ്ലിം സഹോദരങ്ങളുടെ വീട്ടിൽ ഉണ്ടാക്കിയ നോമ്പ് കഞ്ഞി സന്തോഷം നിറഞ്ഞ മനസോടെ അവരുടെ സ്നേഹം തന്നെ ആണ് ആ നോമ്പ് കഞ്ഞിയുടെ സ്വാദ് എന്നും അഭിമാനത്തോടെ ഞാൻ ഓർക്കും 🙏🙏🙏ഈ പുണ്യ റെമദാൻ എല്ലാർക്കും എല്ലാനന്മകളും വരുത്തട്ടെ 🙏🙏🙏🙏🙏
@GreenConstructionGreen8 ай бұрын
Bjp പള്ളി പൊളിച്ചു കൊണ്ടിരിക്കുന്നു... പള്ളി ഇമാമിന്റെ വെട്ടി കൊലപ്പെടുത്തുന്നു .... Up യിലും, മണിപ്പൂരിലും...തുടങ്ങി രാജ്യത്തിടനീളം bjp പച്ചക്ക് ജനങ്ങളെ കത്തിച് കൊല്ലുന്നു. ഗോപിയും, ഗോപിയുടെ Bjp യും കടുത്ത വർഗ്ഗീയ വിഷങ്ങളാണ്. മൃഗീയ മനസ്സുള്ള അവരോട് അകലം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. ജനങ്ങളെ ഒന്നായി കാണുന്ന കോൺഗ്രസിന് മാത്രമേ തൃശൂർകാർ വോട്ട് ചെയ്യൂ... വർഗ്ഗീയ വാദികളെ ആട്ടി ഓടിച്ച പാരമ്പര്യമാണ് തൃശൂർ...
@neenuraj53298 ай бұрын
ഹിന്ദുക്കൾ മതംതലയ്ക്ക് പിടിക്കാ ത്തവരായത് കൊണ്ട് എല്ലാം ഉൾ ക്കൊള്ളാൻ കഴിയും.എല്ലാവരും ഒന്നായി കാണാൻ കഴിയും. പക്ഷേ മറ്റു മതസ്തർ അങ്ങനെ യല്ല.
@manoj31398 ай бұрын
ഈഴവൻ ഉണ്ടാക്കിയ കഞ്ഞി താങ്കൾ കുടിക്കുമോ നായ രെ
@Beechettan8 ай бұрын
മുസ്ലിംസഹോദരൻമാരുടെഹൃദയവിശാലതയുംസ്നേഹവുംഅവർണ്ണനീയം തന്നെ ഈ കളങ്കമില്ലാത്തസ്നേഹത്തിന് മുന്പിൽ നമുക്ക് നയിക്കാം ഇവരെ നെഞ്ചോടുചേർത്തുനിർത്തിവേണംസുരേഷ്ഗോപിയുംമുൻപ്പോട്ട്പോവേണ്ടത്
@joshy10478 ай бұрын
❤@@Beechettan
@rajanimadhu31328 ай бұрын
പള്ളിയിലുള്ളവരുടെ സഹകരണവും സന്തോഷവും കണ്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു. റംസാൻ ആശംസകൾ
@sufairacv11518 ай бұрын
Sathyam
@hariskk57058 ай бұрын
avida ninn arum allahu akbar vilikan parayilla
@ismailhasani2018 ай бұрын
Athaado islamum muslimum
@GreenConstructionGreen8 ай бұрын
പള്ളി പൊളിച്ചു കൊണ്ടിരിക്കുന്നു... പള്ളി ഇമാമിന്റെ വെട്ടി കൊലപ്പെടുത്തുന്നു .... Up യിലും, മണിപ്പൂരിലും...തുടങ്ങി രാജ്യത്തിടനീളം bjp പച്ചക്ക് ജനങ്ങളെ കത്തിച് കൊല്ലുന്നു. ഗോപിയും, ഗോപിയുടെ Bjp യും കടുത്ത വർഗ്ഗീയ വിഷങ്ങളാണ്. മൃഗീയ മനസ്സുള്ള അവരോട് അകലം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. ജനങ്ങളെ ഒന്നായി കാണുന്ന കോൺഗ്രസിന് മാത്രമേ തൃശൂർകാർ വോട്ട് ചെയ്യൂ... വർഗ്ഗീയ വാദികളെ ആട്ടി ഓടിച്ച പാരമ്പര്യമാണ് തൃശൂർ...
@Renastk8 ай бұрын
🥰
@CalicutnamuNamu8 ай бұрын
എന്തൊരു ഭംഗിയുള്ള കാഴ്ച റബ്ബേ ഞങ്ങളുടെ രാജ്യം ഒരറ്റ കുടുംബ പോലെ കഴിയാനുള്ള ഭാഗ്യം തന്ന് അനുഗ്രഹിക്കണേ 🤲
എന്ത് തന്നെയായാലും സുരേഷ് ഗോപിയുടെ പള്ളി സന്ദർശനവും നോമ്പ് തുറയിൽ പങ്കെടുത്തതും അദ്ദേഹത്തെ നല്ല രീതിയിൽ സ്വീകരിച്ച് നോമ്പ് തുറ വിഭവങ്ങൾ നൽകിയതും ഏറ്റവും മികച്ച പ്രവർത്തനമാണ്. ഇന്നത്തെ കാലത്ത് ആവശ്യമായ പ്രവർത്തനങ്ങളാണ് ഇതൊക്കെ
@Amanullah-i6l8 ай бұрын
ആ കഞ്ഞി ആസ്വദിച്ചു മുഴുവനും കുടിച്ചു... ആഹാരത്തോടുള്ള ആദരവ്... താങ്ക്സ് സർ
@beautifulnature39958 ай бұрын
നാടകം നന്നായി🤮👏 പക്ഷേ കേരളത്തിൽ ഇത് ചിലവാവില്ല💯👎🏿
@harikrishnan.s97688 ай бұрын
എല്ലാവരും സ്നേഹ ത്തോടെ, സമാധാനത്തോടെ, സന്തോഷത്തോടെ,കഴിയാൻ പ്രാത്ഥനയോടെ
@Shaiji11228 ай бұрын
ഞാൻ ഒരു ഹിന്ദുവാണ്.. എന്റെ തൊട്ടടുത്ത വീട്ടിൽ നിന്നും നേർച്ച കഞ്ഞി കൊണ്ട് തരാറുണ്ട്.. ഞാൻ വാങ്ങി കുടിക്കാറുമുണ്ട്.. എനിക്ക് ഏകാദശിയും പ്രദോഷവും വ്രതം ഉള്ള കാര്യം അവർക്കും അറിയാം.. ഒരു മതിലിന്റെ അപ്പുറത്തും അപ്പുറത്തും ഇരുന്ന് ഒരേ സമയം ഞാനും അവരും പ്രാർത്ഥിക്കുന്നു.. എല്ലാ ദൈവങ്ങളും ഒന്ന് തന്നെയല്ലേ.. ജനിച്ചു വീണപ്പോൾ മുൻഗാമികൾ കാട്ടിതന്ന മതം സ്വീകരിച്ചു എന്നതല്ലേ സത്യം.. എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് ഒരേ കാര്യം തന്നെയാണ്.. ഇതിനിടയിൽ കിടന്ന് മനുഷ്യരെ തമ്മിലടിപ്പിക്കാൻ മറ്റൊരു കൂട്ടർ.. ഇനിയെങ്കിലും ഈ തമ്മിലടി ഒന്ന് അവസാനിച്ചിരുന്നെങ്കിൽ.. 🙏🏼🙏🏼.. എല്ലാവർക്കും നല്ലത് വരട്ടെ.. 🙏🏼🙏🏼
@siraj77358 ай бұрын
നിങ്ങളുടെ നന്മക്കു വേണ്ടി ഒരു ഉപദേശമുണ്ട് സംഘികളെ നാലകാലത്ത് അടുപ്പിക്കരുത്..!
@sulaimank13538 ай бұрын
ഇനി മേലാൽ നീ കാക്കന്മാരുടെ കഞ്ഞി കുടിക്കരുത് അതിൽ വിഷമുണ്ട് എന്നാണ് നിങ്ങളുടെ നേതാക്കന്മാർ പറയുന്നത് വിശ്വഹിന്ദു പരിഷത്ത് 🤧
@afraparveen86758 ай бұрын
തമ്മിലടിപ്പിച്ചാൽ അല്ലെ കള്ളന്മാർക്കും ജീവിക്കാൻ പറ്റൂ വലിയ ജീവി. ചെറുതിനെ വിഴുങ്ങുക
@koradanmusthafa35118 ай бұрын
👍🤲👍🇮🇳❤
@samadsha77508 ай бұрын
@@sulaimank1353ഒന്ന് നിർത്തെടാ ഹനുമാനെ.
@satheeshchenthoni99288 ай бұрын
ഞാനൊരു ഹിന്ദുവാണ് പക്ഷേ. നല്ലൊരു ഹിന്ദുവിനെ മുസ്ലിങ്ങളോട് വെറുപ്പ് തോന്നില്ല. ഞാന് ഇന്നലെ പള്ളിക്കകഞ്ഞി കുടിച്ചു നല്ല സ്വാദാണ്. ഞങ്ങളുടെ മനസ്സിൽ വിദ്വേഷമോ ഒന്നുമില്ല പരസ്പരം സഹായം എല്ലാം ഉണ്ട്
@B_lux8 ай бұрын
lesham beef edukkatte.. fake ID sangi mattedathe PR workinu vannirikkunnu
@AdvocateAnilkumar-v7g8 ай бұрын
മുസ്ലിം ജനതയുടെ സ്നേഹം പിടിച്ചു പറ്റുന്ന സുരേഷ് ഗോപി 👍👍🙏
@isahakkalappurakkal53378 ай бұрын
അതിഥി ആരായാലും, അവരെ മാന്യമായി സ്വീകരിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്
@nad111168 ай бұрын
അതാണ് 💯
@pramodanvin40588 ай бұрын
അലംഹംദുലില്ലാ ഏതാണ് ആ ആയത്ത് അല്ലങ്കിൽ സൂറാ
@subaidhamoothedath88468 ай бұрын
Eslam power❤❤❤
@TLFILMCAMPANY8 ай бұрын
@@pramodanvin4058quaranil parayunund pine mazhabil parayund pine hadheesilum und
Bjp പള്ളി പൊളിച്ചു കൊണ്ടിരിക്കുന്നു... പള്ളി ഇമാമിന്റെ വെട്ടി കൊലപ്പെടുത്തുന്നു .... Up യിലും, മണിപ്പൂരിലും...തുടങ്ങി രാജ്യത്തിടനീളം bjp പച്ചക്ക് ജനങ്ങളെ കത്തിച് കൊല്ലുന്നു. ഗോപിയും, ഗോപിയുടെ Bjp യും കടുത്ത വർഗ്ഗീയ വിഷങ്ങളാണ്. മൃഗീയ മനസ്സുള്ള അവരോട് അകലം പാലിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്. ജനങ്ങളെ ഒന്നായി കാണുന്ന കോൺഗ്രസിന് മാത്രമേ തൃശൂർകാർ വോട്ട് ചെയ്യൂ... വർഗ്ഗീയ വാദികളെ ആട്ടി ഓടിച്ച പാരമ്പര്യമാണ് തൃശൂർ...
@suhailshaad38128 ай бұрын
അതാണ് ഇസ്ലാം പഠിപ്പിക്കുന്നത് അതിൽ വന്ന സുരേഷ് ഗോപി & അവരെ സ്വീകരിച്ച ആളുകൾക് ബിഗ് സല്യൂട്ട്
@beautifulnature39958 ай бұрын
അവർ ആർഎസ്എസിനെ ഭയക്കുന്നു
@HarisRaiha-lb8zm8 ай бұрын
ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ജനങ്ങൾ എല്ലാവരും ഇതുപോലെ ആവണം ❤❤❤ ഒരുപാട് സന്തോഷം
@sreejithsreesreejithsree68978 ай бұрын
മനസ്സിൽ നന്മ മാത്രമുള്ള മുസ്ലിം സഹോദരന്മാരെ മാത്രേ ഇവിടെ കണ്ടുള്ളൂ. തലയ്ക്കകത്തു മത ഭ്രാന്തു കുത്തി നിറച്ച വളരെ ചുരുക്കം പേർ ഈ സമൂഹത്തിനു ദോഷം ചെയ്യും. അവരെ തിരുത്തണം. എത്ര സ്നേഹത്തോടെയാണ് സുരേഷേട്ടനെ നിങ്ങൾ സ്വീകരിച്ചത്. ഒരുപാട് സ്നേഹവും ബഹുമാനവും തോന്നിപോകുന്നു ഈ സഹോദരമാരോട്. എല്ലാ മുസ്ലിം സഹോദരങ്ങൾക്കും സ്നേഹത്തിന്റെ ഈദ് മുബാറക്. അല്ലാഹ് രക്ഷിക്കുമാറാകട്ടെ
എല്ലാ മതത്തിലും ഉണ്ട് വർഗീയത മനസ്സിൽ ഉള്ള ആളുകൾ അവരെ നോക്കണ്ട 🥰
@sreedevi95188 ай бұрын
❤🎉
@meghananair8098 ай бұрын
Kerala love story 💯🤔 athu fake aayrunoo apol🤔🤔
@shirinhabeeb37308 ай бұрын
@@meghananair809 അതെ വർഗീയത മാത്രം udesich കൊണ്ട് മറ്റുള്ള മതത്തിൽ ഉള്ളവരെ thettidarippikkan വേണ്ടി ഇറക്കിയ മൂവി ആണത്.അതൊന്നും സത്യം അല്ല ട്ടോ ഒരാളെയും നിർബന്ധിച്ച് മതം മാറ്റാൻ ഇസ്ലാം അനുവദിക്കുന്നില്ല ചില ആയത്തുകൾ ഹദീസുകൾ ഒക്കെ പകുതി എടുത്ത് കൊണ്ട് ithpole പ്രചരിപ്പിക്കുന്നുണ്ട് മുൻപും ശേഷവും ഉള്ളത് അവർ പറയില്ല paranjal സത്യം മനസ്സിലാവും എന്നത് കൊണ്ട് ☺️☺️☺️☺️
@mdsa1438 ай бұрын
ഈ രാജ്യത്തിന്റെ നേട്ടങ്ങളിൽ മുസ്ലിം സഹോദരങ്ങളുടെ ചോരയും നീരും ഉണ്ട്, എല്ലാവരും സ്നേഹത്തോടെ സാഹോദര്യത്തോടെ രാജ്യത്തിന്റെ പുരോഗതിക്കായി അണി നിരക്കണം
@pushpakl22008 ай бұрын
ഒരു സഹായം ചെയ്യാൻ ഒരു മടി ഇല്ലാത്ത ആളുകളാണ് മുസ്ലിം ഞാൻ ഹിന്ദു വാണ് നോമ്പ് നോക്കാറുണ്ട്. സഹായം ലഭിക്കാറുമുണ്ട്. സുരേഷ് ഗോപി എന്ന നടന് കിട്ടിയ ഭാഗ്യം അൽഹാന്ദുലില്ല. ഭക്ഷണം. കൊടുത്ത്. എന്തൊരു സ്വീകരണം മാഷല്ലാഹ് പടച്ചോനെ എല്ലാവർക്കും അനുഗ്രഹം തരണേ.
@nishadnichu54328 ай бұрын
അതന്നെ സഹോ ബിജെപി മുസ്ലിം വിരോധം എടുത്ത് കളഞ്ഞാൽ മുസ്ലിങ്ങളും ബിജെപി നാളെ അനുകൂളിക്കും, നാളെ പാകിസ്ഥാൻ നമ്മെ ആക്രമിക്കാൻ വന്നാൽ ഞങ്ങൾ ഒന്ന് ആയി പൊരുതും അതാണ് സത്യം രാജ്യത്തിനു അകത്തു എല്ലാവരും സഹർത്തോടെ ജീവിക്ണം
@cruisemax51078 ай бұрын
❤❤❤❤❤
@ahammedshuhaib39028 ай бұрын
സഹായം ചെയ്യാം🎉 വോട്ട് ചെയ്യില്ല 🎉
@joharyousaf28 ай бұрын
ഈ സൗഹൃദം എന്നുമുണ്ടാകട്ടെ!❤
@vkabdulgafoor148 ай бұрын
സുരേഷ് ഗോപി നല്ലൊരു മനുഷ്യനാണ് അദ്ദേഹത്തിന്റെ മനസും ബുദ്ധിയും, സമൂഹത്തോട് ജാതീ മത വർഗ വർണ്ണവ്യത്സമില്ലാതെ ഒരുമയോടെ മുന്നോട്ടുപോകുവാൻ പൂർണാരോഗ്യവും, സത്യ സന്മാർഗത്തിന്റ പാതയിൽ സഞ്ചരിക്കാൻ... അനുഗ്രഹിക്കട്ടെ 🙏
@linulinu66228 ай бұрын
അല്ലഹു സുരേഷ് ഗോപിക്ക് ഹിദായത്ത് നൽകട്ടെ
@SreeRakhi19956 ай бұрын
Hidayath nalkiyirikkunnu ❤
@skmedia15208 ай бұрын
രാഷ്ട്രീയത്തിനുപരി രാഷ്ട്രമാണ് നമുക്ക് വലുത്..... എല്ലാ സഹോദരങ്ങൾക്കും നന്ദി 🙏🏾🙏🏾🙏🏾
@razakkk23938 ай бұрын
മുസ്ലിമിനെ ചേർത്ത് പിടിച്ചാൽ ആത്മാർത്ഥമായി സമുദായം സ്നേഹം തിരിച്ച് നൽകും
@safwansafu8808 ай бұрын
Soft musanghi
@abdulrezak69328 ай бұрын
അവിടുത്ത് കാർക്ക് എന്തോ ധുരന്തം വരാനിരിക്കുന്നു. തവക്കൽ തുഅലള്ളാ.
എല്ലാവർക്കും നന്മ മാത്രം വരട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ. മനുഷ്യനന്മക്ക് വേണ്ടി പ്രവർത്തിക്കുവാൻ സർവ്വശക്തൻ എല്ലാവർക്കും തോന്നിപ്പിക്കട്ടെ. പാവങ്ങളെ സഹായി ക്കാൻ മനസുണ്ടാവട്ടെ
@bellarymohammedali79908 ай бұрын
@jayaraje 8727❤
@sumeshp70108 ай бұрын
സുരേഷേട്ടാ ഇങ്ങനെ വേണം അവരും ഞമ്മടെ കൂടപ്പിറപ്പുകൾ ആണ്
@bose70398 ай бұрын
Yes
@mumthumumthas68508 ай бұрын
👍👍
@SALMA_MC8 ай бұрын
Abhinayam
@Safwan1658 ай бұрын
വോട്ട് 😂
@shuhaibshan8888 ай бұрын
Sumesh bro👏👏👏👍❤
@hashifakku33638 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ... സത്യത്തിൽ മനസ്സ് നിറഞ്ഞു 🤲🏽🤲🏽🤲🏽🤲🏽🤲🏽.... ഇതുപോലെ ആയിരിക്കണം...
@billuChottu778 ай бұрын
നന്മ നിറഞ്ഞ കാഴ്ച... ❤ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല .. സഹോദരങ്ങൾ മാത്രം🎉 മനസ്സ് നിറഞ്ഞ് പോയി. ഒപ്പം കണ്ണും.....
@HajaraHajarack-tv6fc8 ай бұрын
സത്യം കണ്ണ് നിറഞ്ഞു പോയി പക്ഷെ ഗണേശ കുമാർ സംസാരിച്ചത് വൃത്തികെട്ട ബാഷ aayipoyi
@NishadSha-sx1tq8 ай бұрын
ഞങ്ങൾ മുഹമ്മദ് നബിയുടെ അനുയായികളാണ് ശത്രുക്കളോട് പോലും പുഞ്ചിരിക്കാൻ പഠിപ്പിച്ചത്
സത്യം ബ്രോ എല്ലാരും ഒരാളെ തന്നെയാണ് പല നാമത്തിൽ വിളിക്കുന്നത് ഇതൊക്കെ ആരോട് പറയാൻ 😢😢😢
@ravindrancn53388 ай бұрын
എന്നിട്ട് MM അക്ബറും, മുജാഹിദ് ബാലുശേരിയും, അലിയാർ ഖാസമിയെ പോലുള്ള ഇസ്ലാം പണ്ഡിതർ അങ്ങനെയല്ലല്ലൊ പറയുന്നത്. അവരുടെ യൂട്യൂബ് കണ്ടാൽ മതി കാര്യം മനസിലാകും.
@abdulfathahmalayan8 ай бұрын
@@ravindrancn5338avarokke muslim aanenkil ath perin mathram.muhammed Nabi padippicha Islam alla avar parayunnath. Avar 20th century yil kadannu Vanna vahabi prasthanathil pettavar aanu.😢😢😢
@sfccggggbbbsdxcf13358 ай бұрын
😊✔
@ash10k98 ай бұрын
സത്യം പറഞ്ഞാല്‍ നിങ്ങളുടെ ഈ വാക്ക് പോലും redundant ആയ ഒരു പ്രയോഗം ആണ്. നമ്മളാരും "God എല്ലാവരുടെയും ദൈവം" ആണെന്ന് പറയാറില്ലല്ലോ. അല്ലാഹു എന്നതും അത് പോലെ അറബിയില്‍ ദൈവത്തെ കുറിക്കുന്ന തികച്ചും secular ആയ പദം ആണ്. അതുകൊണ്ടാണ് ഇന്നും അറബി ക്രിസ്ത്യാനികള്‍ അല്ലാഹു എന്ന് പറഞ്ഞ് തന്നെ സംസാരിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ ഒരു കാര്യം നമ്മുടെ ചില നാടന്‍ മുസ്ലീങ്ങളും തിരിച്ചറിഞ്ഞിട്ടില്ല. (അതുപോലെ secular meaning നഷ്ടപ്പെട്ട ഒരു വാക്കാണ് ഇന്ത്യയില്‍ "മദ്രസ്സ". ഗൾഫിൽ പോയവര്‍ക്കറിയാം, അവിടെ Indian embassy school എന്നതിന് എഴുതിയിട്ടുണ്ടാവുക, "അല്‍ മദ്രസ്സതുല്‍ ഹിന്ദിയ അല്‍ ആലമീയ" എന്നാവും. 😊). എങ്കില്‍ പിന്നെ വ്യത്യാസം എന്തെന്ന് നിങ്ങള്‍ ചോദിക്കാം, അത് പേരില്‍ അല്ല, ഇസ്ലാമും യഹൂദമതവും ഇന്ത്യയില്‍ തന്നെ ഒരു ധാരയും പറയുന്നത് ഒരു കാര്യം മാത്രം, "ദൈവം സര്‍വ്വവ്യാപി ആണ്, അവന് ആരുടെയും പിതാവോ മകനോ ആവുക സാധ്യമല്ല, ജനനമോ മരണമോ ഇല്ലാത്തവന്‍ ആണ്, ഏതെങ്കിലും രൂപത്തില്‍ അവനെ ഒതുക്കുന്നത് ദൈവനിന്ദ ആണ്". മുസ്ലീങ്ങള്‍ അവരുടെ ശരിയുമായി ജീവിക്കട്ടെ, മറ്റുള്ളവര്‍ അവര്‍ക്ക് ശരി എന്ന് തോന്നുന്നതും...! അത്ര പിടിവാശിയേ നമുക്ക് ഈ ലോകത്ത് വേണ്ടതുള്ളൂ.
@klbrosis56518 ай бұрын
മുസ്ലിമിൻ്റെ സ്നേഹത്തിൻ്റെ ആയം കാണാൻ അവരുമായി അടുത്തറിയണം സ്നേഹത്തിന് മദത്തിൻ്റെ മതിൽ കെട്ടില്ല സ്നേഹം വാരിക്കോരി കൊടുക്കും അതാണ് മാപ്പള
അസലാമു അലൈക്കും,,,, അള്ളാഹു നിങ്ങളെ കാത്തുകൊള്ളണമേ... ഉണ്ണികൃഷ്ണൻ, എറണാകുളം
@Vi180218 ай бұрын
❤
@Anaja-o3o8 ай бұрын
❤❤️❤️❤️❤️❤️
@jayeshkrishnalayam75138 ай бұрын
മതങ്ങളും മനുഷ്യരും സ്നേഹത്തോടെ വളരട്ടെ ❤️
@nazarmk71408 ай бұрын
രാഷ്ടീയം വേറെ സൗഹൃദം വേറെ.
@Gangadharan-q5j8 ай бұрын
I look for second option
@ahammedshuhaib39028 ай бұрын
Correct ❤
@noufinoufi69748 ай бұрын
❤
@FaheemPuthalath8 ай бұрын
Yes
@SreedevRajagopalan8 ай бұрын
ഒരു കാപട്യവുമില്ലാതെ തികഞ്ഞ ആത്മാർത്ഥതയോടെയാണ് ആ മുസ്ളിം സഹോദരങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഇസ്ളാമിലെ നൻമ്മയുടെ നേർക്കാഴ്ച്ച
@beautifulnature39958 ай бұрын
..എങ്കിൽ പ്രവാചകൻ(സ)യെ തെറി പറയുന്നതും, പള്ളിയിൽ കിടന്നുറങ്ങിയിരുന്ന ഒരു നിരപരാധിയെ വെട്ടിക്കൊന്നതും, ജയ്ശ്രീറാം വിളിച്ചില്ലെങ്കിൽ ആളുകളെ കൊല്ലുന്നതും, നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന മുസ്ലിം വംശഹത്യയും, CAAയിലും കോടതിവിധികളിലും മതം കലർത്തുന്നതും,, രാഷ്ട്രപിതാവിനെ കൊന്നതും.. എന്തിനുവേണ്ടി ആയിരിക്കും🤔. ആർഎസ്എസ്സുകാർക്ക് മുസ്ലീങ്ങളോട് എന്താണിത്ര വൈരാഗ്യം🤔
@sainabarockzz43118 ай бұрын
❤
@kumaradaspillai80146 ай бұрын
നിങ്ങൾക്ക് ഇസ്ലാം എന്ത് എന്ന് മനസ്സിൽ ആക്കിയിട്ടില്ല എന്റെകൂടുതൽ സുഹൃത്തുക്കളും മുസ്ലിം സഹോദരൻ മാരാണ് ഞാനെന്ന ഹിന്ദു വിശ്വാസി 36 വർഷമായിട്ട് ജീവിക്കുന്നത് ഇസ്ലാമിക രാജ്യത്താണ് അവിടെ ഒരാളും ചോദിക്കാറില്ല നീ ഹിന്ദുവാണോ എന്ന് അതാണ് അവരുടെ മഹത്വം🙏
@Jobishjobi06-tn7jb8 ай бұрын
എല്ലാ മുസ്ലിം സഹോദരങ്ങളേയും അടച്ച് ആക്ഷേപിക്കരുത് വർഗ്ഗ സ്നേഹം മാത്രമല്ല മനുഷ്യസ്നേഹവും രാജ്യസ്നേഹവും ഉള്ള മുസ്ലിം സഹോദരങ്ങൾ ഉണ്ട്
@faisalmeethal7388 ай бұрын
എല്ലാ മതത്തിലും എല്ലാ തരകാരുമുണ്ട്.... Becoz എല്ലാവരും മനുഷ്യ കുലമാണ്... Thats all....
@MuhammedMeleparambath8 ай бұрын
ഈ സർട്ടിഫിക്കട്ടിന്റെ ആവശ്യം ഇല്ല മുസ്ലിങ്ങൾക്ക് ഇല്ല ഞങ്ങൾക്ക് തീവ്രവാദി സർട്ടിഫിക്കറ്റ് മതി
@bose70398 ай бұрын
👍
@ponnuponnu56498 ай бұрын
എല്ലാ മുസ്ലിം സഹോദരങ്ങളും പിറന്ന മണ്ണിനെ സ്നേഹികുന്നവരാണ്.ഒരുത്തനും രാജ്യത്തെ ഒറ്റി കൊടുക്കില്ല.വാരിയം കുന്നനും ആലി മുസ്ലിയാർ എന്നിവർ മാതൃക
@mariyammariyam40708 ай бұрын
എല്ലാ മുസ്ലിമും എല്ലാവരെയും സ്നേഹിക്കാൻ പഠിച്ചവർ തന്നെ ആണ് കമൻ്റ് കോളത്തിൽ തെറി പറയുന്നത കേൾക്കുമ്പോൾ തിരിച്ചും പറയും അത്ര ഉള്ളൂ
@ansil7628 ай бұрын
വോട്ട് വിവേകത്തോടെ ചെയ്യുക വോട്ട് വേറെ സ്നേഹം വേറെ❤❤❤
@SuneeraCk-si5ep8 ай бұрын
Theranjaduppane Varunad sookshikkuga
@kunjani51138 ай бұрын
Yes
@vineeshvdev85228 ай бұрын
അതിനു വിവേകം എന്നാണോ പറയുന്നത്
@FaheemPuthalath8 ай бұрын
Yes
@SarathChandran-gc9cq8 ай бұрын
ജാതിയും മതവും നോക്കാതെ എല്ലാവരെയും സഹായിക്കുന്ന ആളാണ് അദ്ദേഹം.
@leenaradhakrishnan59058 ай бұрын
ഇത് കാണുമ്പോൾ വല്ലാത്ത സന്തോഷം തോനുന്നു. എല്ലാവരും ഒരുമിച്ചു ഒരു കുടുംബം പോലെ എന്നാണോ ഇവിടെ ജീവിക്കാൻ കഴിയുക. അന്ന് ഇവിടെ സമാധാനവും സന്തോഷവും കളിയാടും. ദൈവം അനുഗ്രഹിക്കട്ടെ.
@ahamedkc8 ай бұрын
അവർ ജയിച്ചു കഴിഞ്ഞാൽ ഈ സമാദാനം നമുക്ക് നഷ്ടപ്പെടും. ഈ പള്ളി പോലും ചിലപ്പോൾ ബാക്കി ഉണ്ടാവില്ല. ബാബരി മസ്ജിദ് തകർത്ത കൂട്ടരാണ്. പള്ളികൾ ഇവന്മാർക്ക് വെറുപ്പാണ്.
@AmanFaiz-cg1qo8 ай бұрын
Aameen ❤
@MuhamedAnas-x6e8 ай бұрын
തീർച്ചയായും വരും അതിനു ഇനി അതികം നാളില്ല ❤❤
@marchlike558 ай бұрын
ഞാനൊക്കെ ആഗ്രഹിക്കുന്ന പോലെ മനസ്സുനിറഞ്ഞ ഒരു കാഴ്ച കണ്ടു ഒരുപാട് സന്തോഷം തോന്നുന്നു,,,,,,,, ❤❤❤❤❤നമ്മുടെ മതേതരത്വം പുലരട്ടെ❤❤❤❤❤❤
@sunishajahan15498 ай бұрын
അതെ ഇതൊക്കെ കാണുമ്പോ കൊതിയാകുന്നു ആ പഴയ കാലം മതിയായിരുന്നു ഇലക്ഷൻ കഴിയുമ്പോൾ ഇതൊക്കെ കാണാൻ പറ്റുമോ
@najmat73458 ай бұрын
സ്വീകരിച്ചവരും സുരേഷ് ഏട്ടനും ❤❤.... കണ്ണ് നിറഞ്ഞു 😢
@0678A8 ай бұрын
മാന്യമായി അദ്ദേഹത്തെ സ്വീകരിച്ചു... എന്നതിൽ വളരെ സന്തോഷം.
@abdhulnazar95158 ай бұрын
സുരേഷ് സർ നിങ്ങൾ സ്വതന്ത്രൻ ആയി മത്സരിക്കു... എന്റെ നാട്ടിൽ ആണേൽ എന്റെ വോട്ട് അങ്ങേയ്ക്ക് ഉറപ്പ്..
@binunairgoa8 ай бұрын
Eid Mubarak❤❤Sureshettan❤❤
@ezasvlog4618 ай бұрын
നിങ്ങൾ ഒരു എതിർപ്പും കാണിക്കാതെ കുടിക്കുന്നത് കണ്ടപ്പോൾ നിങ്ങളോട് വല്ലാത്തൊരു സ്നേഹം. ഇന്ത്യ ഒട്ടാകെയും ലോകം മൊത്തത്തിലും ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച പോവായുന്നു. അങ്ങിനെ ആവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
പൊളിച്ചു 👌വോട്ട് കിട്ടാൻ കുറി മായിച്ചില്ലല്ലോ 👌എല്ലാ മുസ്ലിം സഹോദരൻമാർക്കും ഈദ് മുബാറക്ക് 💕💕
@biniltb65627 ай бұрын
Godblessyou🙏🙏🙏🙏👍👍👍👍
@RJMALLUVLOGS8 ай бұрын
എനിക്ക് ഇതിൽ നിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത്.. സുരേഷ് ഗോപിയെ എത്ര സ്നേഹത്തോടെ ആണ് അവർ സ്വീകരിച്ചത്... എത്ര സൗഹൃദത്തോടെ അവർ പെരുമാറുന്നത്....അതിഥി ദേവോ ഭവ...
@salihtkp8 ай бұрын
ശത്രുവിനോട് പോലും മാന്യമായി പെരുമാറണം എന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം മതം 👍👍👍
സുഹൃത്തേ സുരേഷ് ഗോപി എങ്ങനെ ശത്രു ആകും പുള്ളി കഴിഞ 40 വർഷം ആയി സിനിമയിൽ ഉണ്ട് ഇവുടുത്ത പല സൂപ്പർസ്റ്റാർ നടന്മാരും ചെയ്യുന്നതിൽ കാളും കൂടുതൽ പുള്ളി സഹായം ചെയ്തിട്ടുണ്ട് ജാതി മതം നോക്കിയല്ല, പിന്നെ മുസ്ലിങ്ങൾ ക് എങ്ങനെ സുരേഷ് ഗോപിയോട് ശത്രുത തോന്നും
@saneeshnk75748 ай бұрын
Athethinaa anganoru diloge..
@MuhammedAdnan-v9v8 ай бұрын
@@aravindrajkr108bjp ayad kond bro yellade shathruda illa
@abdurshimanmp73938 ай бұрын
എല്ലാ മതക്കാരെയും ഒരുപോലെ കാണുക എല്ലാ മതക്കാരുടെയും ദേവാലയങ്ങൾ ഉറപ്പുവരുത്തുക എല്ലാ ദേവാലയങ്ങളും ഇവിടെ നിലനിൽക്കണം എല്ലാവരും കൂടപ്പിറപ്പുകൾ ആണ് വർഗീയത എന്ന് പറയുന്നത് എടുത്തുകളയുക എല്ലാ സഹോദരന്മാർക്കും അഭിനന്ദനങ്ങൾ നേരുന്നു
@najmat73458 ай бұрын
എത്ര രുചിയോടും സ്നേഹത്തോടെയും ആ പാനീയം കഴിക്കുന്നു
@seyedmuzammil88098 ай бұрын
എത്ര അഭിനയിച്ചതാ നജ്മത്തെ... ഇതൊക്കെ എന്ത് 😀
@rajanimadhu31328 ай бұрын
അതെ സത്യം വളരെ റസ്പക്റ്റോടെ
@rainbowrainbow-q2q8 ай бұрын
സത്യം സുരേഷ് സാർ കഞ്ഞി ആസ്വദിച്ചു കുടിച്ചു
@iiznyuuu8 ай бұрын
ഇതിൽ വലിയ അത്ഭുതമൊന്നും ഇല്ല ടൊ😅😅😅😅😅😅😅😅
@DRACULA_KING_8 ай бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന മുസ്ലിങ്ങളും ഉണ്ട്❤.
@Kanisethvishnumayamadom8 ай бұрын
അതിന് ആർക്കാണ് മുസ്ലിങ്ങളോട് വിരോധം..... എന്റെ മിക്ക സുഹൃത്തുക്കളും മുസ്ലിം ആണ്... ഒരാൾ ജനിച്ച ശേഷം മാത്രമാണ് മതത്തിന്റെ ചട്ടക്കുടിൽ എത്തുന്നത്... മതം ഒരു സർട്ടിഫിക്കറ്റ് മാത്രം...
@Vijayan558 ай бұрын
കിത്താബിലോട്ട് അടുക്കുമ്പോൾ എല്ലാം താനെ മാറും.
@jc_king8 ай бұрын
Aano, ennittu kashmiril pandit kale odichu vittappo kandillallo. Silent Majority kond oru karyavumilla, modern history nokkiya mathi. Terrorists aayittu ulla minority cheiyyunna karyangal innocent majority follow cheiyyuka allathe ethirkkarilla.
@abdulrezak69328 ай бұрын
ഭക്ഷണ സമയത്ത് ഏത് ക്ഷുദ്ദ്ര ജീവിക്കും ഭക്ഷണം കൊടുക്കും
@AbdhulKabeer-g5k8 ай бұрын
@@Vijayan55 രാമായണം ആണോ 😂😂😂
@IQDeveloper10.2.238 ай бұрын
ഒരൊറ്റ വോട്ട് പോലും ഇവിടുന്ന് കിട്ടില്ല എന്നറിഞ്ഞിട്ടും അവിടെ കയറിച്ചെന്നില്ലേ അതാണ് സുരേഷ് ഗോപി❤❤
@UssinOmassery8 ай бұрын
സത്യം മനസ്സിലാക്കിയാൽ മതി ഇതാണ് ഇസ്ലാം
@MuhammadZiyad-o7v8 ай бұрын
YF
@AncyAntony-c4f8 ай бұрын
Let us see after winning he will be in which religion Kerala full Hindus
@SeenathC-u4g8 ай бұрын
സുരേഷ് ട്ടൻ. മനുഷ്യ സ്‌നേഹിയാണ്. അള്ളാഹു അനുഗ്രഹിക്കട്ടെ
@RakheebRakheeb-xx9cm6 ай бұрын
❤❤👍👍
@SuneeraSuni-sb4rv8 ай бұрын
ഇങ്ങനെ ആവണം മനുഷ്യതത്തിന് എന്തു രാഷ്ട്രീയം കണ്ടപ്പോൾ ഒരു പാട് സന്തോഷം 👍👍👍👍👍👍
@kokkurms8 ай бұрын
മുസ്ലിങ്ങളുടെ സംസ്കാരം കണ്ടു പഠിക്കണം
@rkpathirippally51808 ай бұрын
നോക്കു അവിടെ പ്രാർത്ഥനാ, സ്നേഹ ത്തിന്റെ അന്തരീക്ഷം. ഇതാണ് വേണ്ടത്. 👍🏻
@avrkeralamedia8 ай бұрын
മുസ്ലിം എന്നോ.. ക്രിസ്ത്യൻ എന്നോ.. ഹിന്ദു എന്നോ നോക്കാതെ നന്മ്മചെയുന്ന ഒരു മനുഷ്യനാണ് അദ്ദേഹം...
@rafeekkv3608 ай бұрын
ഇതിലൊന്നും അത്ഭുതപെടാൻ ഇല്ല, ഇത് കേരളമാണ്. ഇവിടെ എല്ലാവരും സഹോദരൻ മാരാണ് 🇮🇳❤️
@MuhammedAnees-zx2jn8 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 👌👌👌
@mojeebmojeeb71568 ай бұрын
സന്തോഷമേയുള്ളൂ അദ്ദേഹം വന്നു കണ്ടു അവിടെ ഒരു രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല 🙏🙏🙏
@raheeshibaraheeshiba72638 ай бұрын
ഇതാണ് നമ്മുടെ ഇന്ത്യാ ഇതാവണം ഇന്ത്യ എല്ലാവരും ഇങ്ങനെ ചിന്തി ച്ചിരുന്നുവെങ്കിൽ എത്ര മനോഹരം ആണ് നമ്മുടെ നാട് രാഷ്ട്രീയം എന്തോ ആവട്ടെ അവരുടെ കൂടെ ഇരുന്നു കയിക്കനുള്ള s.bi മനസ്സിനും സ്വീകരിക്കനുള്ള അവരുടെ മനസ്സിനും salut
@Kunjimohammed-f9o8 ай бұрын
സുരേഷ് ഗോപി സൂപ്പർ നല്ല സ്നേഹമുള്ള മനുഷ്യനാണ് സ്നേഹത്തിന്റെ ലോകമാണിത് അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സ്നേഹിക്കുക സുരേഷ് ഗോപി സൂപ്പർ മനുഷ്യ ശിലാ സുരേഷ് ഗോപി👍🇮🇳
@mishabu35908 ай бұрын
അള്ളാഹു വേ ഹിദായത് കൊടുക്കേണമേ 🤲🏻നോമ്പിന്റെ ബർക്കത്തു കൊണ്ട്
@beegumsvlog52998 ай бұрын
വീഡിയോ കണ്ടതിൽ സന്തോഷം 👏👏🤗 ഒരു pad ഇഷ്ട്ടം സുരേഷ് ഗോപി 👍❤️
@saira95418 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ സുരേഷ് ഏട്ടന് 🤲🏻🤲🏻🤲🏻🤲🏻
@mariyamary9758 ай бұрын
രണ്ടു ദിവസം മുൻപ് സുരേഷ് ഗോപിയും ഭാര്യയും കൂടി നല്ല ഒരു ക്രിസ്തീയ ഗാനം പാടിയത് യുട്യൂബിൽ കണ്ടു. നന്നായി പാടിയിട്ടുണ്ട്. ഇങ്ങനെ വേണം. എല്ലാ മതവും ഒരുപോലെ കാണണം. നല്ല മനുഷ്യൻ❤
@anverabdullah17108 ай бұрын
സുരേഷ് ഗോപിയുടെ ആ കഞ്ഞി മുഴുവൻ കഴിച്ചത് ഒരുപാട് ഇഷ്ടമായി സ്നേഹമുള്ള ഗോപിയേട്ടൻ
@SAYEEDKV-ml9uw8 ай бұрын
ഒരു പെണ്ണിൽ നിന്നും ഒരു ആണിൽ നിന്നും ഉണ്ടായവരാണ് ഭുമിയിലെ മനുഷ്യർ -- ആ രണ്ട് പേരെയും ഓർത്താൻ നമ്മൾ ഒന്ന് സ്നേഹിച്ചാൽ സ്വർഗ്ഗം ഭൂമിയിൽ
സുരേഷ് ഗോപിയെ എല്ലാ മര്യാദയും കൊടുത്തു സ്വീകരിച്ച മുസ്ലിം സഹോദരങ്ങൾക്ക ബിഗ് സല്യൂട്ട് ഈ സഹോദര്യം ആണ് നമ്മുടെ നാട്ടിൽ വേണ്ടത്
@abdullamm29138 ай бұрын
ചിരിക്കാം ചിരിക്കാം ഇത്രയും മാന്യമായി സ്വീകരിച്ച എല്ലാവർക്കും ബിഗ് സല്യൂയൂട്ട്
@jayalakshmigk3868 ай бұрын
Super
@shobhanajose6978 ай бұрын
എല്ലാവരെയും ചേർത്ത് പിടിക്ക് സുരേഷ് എല്ലാരും നിങ്ങളോടൊപ്പം ഉണ്ടാകും. 🎉🎉🎉
@rajeevpv2418 ай бұрын
എല്ലാ മനുഷ്യരെയും ഒരേ പോലെ കാണുന്ന മനുഷ്യൻ
@super93088 ай бұрын
രോമം😅
@seyedmuzammil88098 ай бұрын
ഇതൊന്നും ജനിച്ചനാട്ടിൽ കാണുന്നില്ലെന്നാ കേട്ടത്
@mohammedkutty94788 ай бұрын
@@super9308ഇദ്ദേഹം ത്തേ പോലെ മനസ്സിലാക്കാൻ കഴ്വില്ലാത്തവർ ഉണ്ടായാൽ നഷ്ട്ടം തന്നെ 👆🏻❓
@RasheedaKv-o7q8 ай бұрын
Allakkariyam
@JamsheeraValanghat8 ай бұрын
വോട്ട്
@Renastk8 ай бұрын
ഒരുപാട് സന്തോഷം 🥰 സുരേഷ് ഗോപിയെ നമുക്കെല്ലാവർക്കും ഇഷ്ടമാണ്
@Aaron999498 ай бұрын
S❤️G
@Indian-x5m8 ай бұрын
SG❤️❤️
@vineethvenugopal13198 ай бұрын
മുസ്ലിം, ഹിന്ദു, ക്രിസ്ത്യൻ ഇ ഐക്യം എന്നും ഉണ്ടാകും.. ബിജെപിക്ക് ഒരു മുസ്ലിം വിരോധവും ഇല്ല... ഒരു പറ്റം കൂട്ടങ്ങൾ തമ്മിൽ തല്ലാൻ ഉണ്ടാക്കുന്ന അപരഥങ്ങൾ മാത്രം.. ഹിന്ദു വും മുസൽമാനും, ക്രിസ്ത്യൻ സ് നും ഒരു നീതി, ഒരു നിയമം.. ഇത് നമുടെ 🇮🇳❤
@Volvo29468 ай бұрын
😂😂😂😂😂😂
@noushadta-ce6cm8 ай бұрын
എന്തോ എങ്ങനെ
@nazeemasalim40998 ай бұрын
Athaanu sir vasthram nokkan indian primminister paranjathu
@Basheer-b2v8 ай бұрын
Musliminodu verodam ella pakshe beef kaichaal thallikolum
അതെന്താടാ നിന്റെ ഉള്ളിൽ മുസ്ലിങ്ങൾ ഒക്കെ മോശം ആണ് എന്നൊരു ചിന്തയുണ്ടല്ലോ അതുകൊണ്ട് നീ എടുത്തു പറഞ്ഞത് കഷ്ട്ടം 😬
@kishorechandra16198 ай бұрын
@@aliaskaraskar7924നല്ല സങ്കി ഉള്ളത് കൊണ്ട് ആണ് സുരേഷ് ഗോപി മോസ്‌കിൽ വന്നത് . നല്ല ഇസ്ലാം എന്ന് ഞാൻ ഉദ്ദേശിച്ചത് ഖുർആൻ വായിക്കുന്നവരെയും അഞ്ച് നേരം നിസ്കാരം ചെയ്യുന്നവരെയും ഇസ്ലാമാണ് ശരി എന്നുള്ളവരെയും മറ്റു മതസ്ഥർ എല്ലാവരും പിശാചിന്റെ സന്തതികൾ ആണെന്ന് വിചാരിക്കുന്നവരെയും ഇന്ത്യ ഒരു ഇസ്ലാം രാജ്യമാക്കണമെന്ന് വിചാരിക്കുന്നവരെയും അല്ല ഞാൻ ഉദ്ദേശിച്ചത് ഇന്ത്യയിലെ മറ്റു മതസ്ഥരെ അംഗീകരിച്ചു ഇന്ത്യ എന്റെ രാജ്യമാണെന്ന് അഭിമാനം കൊള്ളുന്ന ഇസ്ലാമിനെ ഉദ്ദേശിച്ചാണ് നല്ല ഇസ്ലാം എന്ന് ഞാൻ ഉദ്ദേശിച്ചത്❤️❤️❤️ അല്ലാതെ താങ്കളെപ്പോലെ ഉള്ളിൽ വിഷം വെച്ചവരെ അല്ല
@kishorechandra16198 ай бұрын
@@aliaskaraskar7924 ഞാൻ ഉദ്ദേശിച്ചത് നല്ല ഇസ്ലാം ഖുർആൻ വായിക്കുന്നവരെയും അഞ്ചുനേരം നിസ്കരിക്കുന്ന വരെയും ഇസ്ലാമാണ് ലോകത്തിലെ ഏറ്റവും നന്മയുള്ള മതം എന്ന് വിചാരിക്കുന്നവരെ മറ്റുള്ള അവസ്ഥയെല്ലാം പിശാചിന്റെ സന്തതികളാണ് വിചാരിക്കുന്നവരെയും ലോകം മൊത്തം ഇസ്ലാം മതം പടർത്തണം എന്ന് വിചാരിക്കുന്നവരെയും മറ്റു മതസ്ഥരെ ബഹുമാനിക്കാത്തവരെയും ഉള്ളിൽ വർഗീയത വച്ചുപുലർത്തുന്നവരെയും അല്ല നല്ല മുസ്ലിം എന്നത് മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന ഇന്ത്യ എന്റെ സ്വന്തം രാജ്യമാണെന്ന് വിശ്വസിക്കുന്ന മറ്റു മതസ്ഥർ എന്റെ സഹോദരങ്ങൾ ആണെന്ന് വിചാരിക്കുന്ന ഇസ്ലാമിനെയാണ് ഞാൻ സഹോദരങ്ങൾ എന്ന് ഉദ്ദേശിച്ചത് അല്ലാതെ തന്നെപ്പോലെ മനസ്സിൽ വർഗീയത വെച്ച് പുറത്തുവനെ ഉദ്ദേശിച്ചല്ല 👍
@shamsusana55788 ай бұрын
മത സൗഹൃദം 💐💐💐👌
@Salusalini8398 ай бұрын
Ella jathy kkareyum orepole kanunna sureshettan❤❤❤❤❤❤❤❤
@ratnakumarn47498 ай бұрын
മുസ്ലിങ്ങളെ സ്നേഹിച്ചാൽ അവർ നൂറു മടങ്ങ് തിരിച്ച് സ്നേഹിക്കും, ചുരുക്കം ചില ഈണപെച്ചികൾ എല്ലാ സമുദായത്തിലും ഉള്ളത് പോലെ ഇവിടെയും ഉണ്ട്😅
@PurushothamanKc-mh3hq8 ай бұрын
100 present vedge ready to you wait up to 2047
@ShanavasCi8 ай бұрын
എജ്ജാതി നിഷ്കു
@AbuAazim-tv9eg8 ай бұрын
കഞ്ഞി തരും നമ്മൾ വോട്ട് തരില്ല 😃😃😃
@sarathsarath55688 ай бұрын
❤❤
@Sujesh-b7k8 ай бұрын
Vote vendapaa
@sakeersakeer16248 ай бұрын
@@SajikumarpdSanjaiijjathi 😂😂😂
@Suman-l5x1q8 ай бұрын
വോട്ട് വേണ്ട, ആ വ്യക്തിയെ തിരിച്ചറിയാനുള്ള കാഴ്ച അള്ള നിങ്ങൾക്ക് തരട്ടെ . ആ മനുഷ്യൻ മതം നോക്കാതെ നൻമ ചെയ്യുന്ന വ്യക്തിയാണ്.
@shamsudheent958 ай бұрын
വോട്ടും കൊടുക്കാം, മന്ത്രി ആകുമ്പോ ഞമ്മളെ മറക്കരുത്...
@RamRameshraj-gn3pk8 ай бұрын
ഏത് മതത്തെയും ചേർത്തി പിടിക്കാൻ സുരേഷേട്ടനു കഴിയും അത് ജനങ്ങൾ മനസിലാക്കണം 🙏🙏🙏മനുഷ്യത്വം ഉള്ള ആൾ ആണ് ❤️❤️❤️
@ShanavasKhan-rd4ye8 ай бұрын
സുരേഷ് സാർ ജയിക്കണം രാഷ്ട്രീയത്തിലെ കള്ളത്തരങ്ങളറിയാത്ത നിഷ്ക്കളങ്കനാണ് എന്റെ പ്രാർത്ഥന സാറിന് എപ്പോഴും ഉണ്ടാകും.
@Name_is_KD8 ай бұрын
"പള്ളി ഒന്ന് പുതുക്കി പണിയാം നമുക്ക് അതിനു ആദ്യം ചെറുതായിട്ട് ഒന്ന് പൊളിക്കേണ്ടി വരും" 😂😂😂
@saljashajahan61338 ай бұрын
എൻ്റെ തിരു നബിയുടെ മതം ഇതാണ് വന്നവൻ ആരായാലും അവരെ സ്നേഹ തെടെ സ്വീകരിക്കും
@AslamKm-n7m8 ай бұрын
സൗഹൃദം വേറെ. രാഷ്ടീയം വേറെ 10 വോട്ടിന് വേണ്ടിയാണെങ്കിൽ No സൗഹൃദമാണെങ്കിൽ ചങ്ക് പറ്ച്ച് തരും. അതാണ് മുസ്ലിം
@സകലകല-ബ7ച8 ай бұрын
ഞാൻ ഒരു ഹിന്ദുവണ്,ഉള്ളത് പറയാലോ,ഞാൻ 10ഉ,14ഉ വർഷം പള്ളിയിൽ പണി ചെയ്തുട്ടുണ്ട്, ഇപ്പോയ്യും ചെയ്ന്നു, പള്ളിയിൽ ഉള്ള ചിട്ട, വൃത്തി, ബഹുമനം,👏👏👏 അതെല്ലാം നമ്മൾ കണ്ടു പടിക്കണം 🙏🙏🙏👍പിന്നെ പള്ളി കഞ്ഞി, നല്ല രുചിയാണ്, ശരിരത്തിനു നല്ലതുമാണ്,
@BaijuNeenu8 ай бұрын
ജാതിമത ഭേതമന്യേ പാവങ്ങളെ സ്നേഹിക്കുന്ന മനുഷ്യൻ 🙏❤️❤️
@azzuvlog57378 ай бұрын
നല്ല വ്യക്തിയാണ് 👍👍
@GOLDENSUNRISE-3698 ай бұрын
ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഏവർക്കും വേണ്ടി നില കൊള്ളുന്ന കേരളത്തിന്റെ❤️ മാണിക്യം ⭐️⭐️സുരേഷ് ഗോപി ⭐️⭐️⭐️
@SALMA_MC8 ай бұрын
Ayyada. Aa pallliyil ullavarude kshama
@naseema-bj7vt8 ай бұрын
😂
@AbdulgafoorGafoor-m2c8 ай бұрын
Rss.ne.votttellkaaa😢😢😢
@sasikumarmangattu8 ай бұрын
നന്മയുള്ള സമൂഹം എല്ലാരും സന്തോഷത്തോടെ ജീവിക്കാം ഒന്നായി നന്നായി ജീവിക്കാം ❤️
@mohammedputhur49458 ай бұрын
വളരെ സന്തോഷം തോനുന്നു, വർഗീയ വേർതിരിവില്ലാതെ ചേർത് നിർത്താൻ പറ്റുമെങ്കിൽ സുരേഷ് ഗോവിക് കേരളത്തിൽ ഒരു സീറ്റ് ഉറപ്പ്, ഉത്തർ ഇന്ത്യയുടെ ചിന്ത അല്ലല്ലോ കേരളത്തിന്റെ അഭിനന്ദനം 🌹🌹
@ShanavasCi8 ай бұрын
കഷ്ടം
@RahimTirur8 ай бұрын
വിജയമോ തോൽവിയോ അല്ല ഇതുപോലുള്ള ജനങ്ങളിലേക് ഇറങ്ങി ചെല്ലാനുള്ള നല്ല മനസ് ഉണ്ടായാൽമതി അതാണ് വിജയത്തിന്റ ആദി പാടി വിജയം തനിയ ഉണ്ടാവും 👍🏿🌹
@narayanankuttyab34388 ай бұрын
ഇതാണ് കേരളം, നമ്മൾ എല്ലാവരും ഒന്നാണ് രാഷ്ട്രീയം വേറെ 😢
@babup.k90008 ай бұрын
സുരേഷ് ഗോപി എല്ലാ വിഭാഗത്തെയും സമഭാവനയോടെ കാണുന്ന നല്ല മനസ്സിനുടമയാണ് അദ്ദേഹം നുണ പറയില്ല..എപ്പോഴും വിനയം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് Big Salute🫱
@jack-ft6pw8 ай бұрын
ഇത്രയും വലിയ സങ്കിയെ സ്നേഹത്തോടെ ക്ഷണിച്ചു ഭക്ഷണം കൊടുത്ത ഉസ്താദിന്നും കമ്മറ്റികും ഇരിക്കട്ടെ ഇന്നത്തെ like😍👍🏻
@meharabeegam16548 ай бұрын
സുരേഷ് സാർ. ഹിന്ദുവിശ്വാസം ആണ്. പക്ഷേ അദ്ദേഹം ഒരു മനുഷ്യൻ ആണ്.
@Lkjhfgfgdfffss8 ай бұрын
7:45 ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നതിന് തെളിവ് ഭക്ഷണം വേസ്റ്റ് ആകാതെ വിരലുകൊണ്ട് എടുത്ത് കഴിച്ചു ബിജെപിയിൽ ആണ് എന്നത് മാത്രമാണ് ഒരു കുറവ്
@vijayanpu19688 ай бұрын
മനസ്സും ശരീരവും കോരിത്തരിക്കുന്ന ഒരു കാഴ്ച തന്നെയാണിത്!!!! 💕💕💕💕💕💕💕💕 തൃശ്ശൂരിലെ എല്ലാ വിഭാഗം ആളുകളും ഒന്ന് ചേർന്ന്, സുരേഷ് ഗോപിയെ വിജയിപ്പിച്ച് MP ആക്കുകയും, ഭരണത്തിലും ഇത് പോലെ ഐക്യദാർഢ്യം സ്ഥാപിച്ച് കൊണ്ട് ജില്ലയിലെ ജനങ്ങളുടെ ജീവിതനിലവാരം അത്യുന്നതിയിലേക്ക് എത്തിച്ചേരട്ടെഎന്നും സർവ്വശക്തനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏
@shamsudheenp1328 ай бұрын
ആത്മാർത്ഥമായി സ്വീകരിക്കും അതിഥിയെ... കഞ്ഞിയും തരും... പക്ഷെ അവിടെയുള്ള ഒരുത്തൻ പോലും വോട്ട് തരില്ല 100%
@AdhilaS-ll2ok8 ай бұрын
Enth രാഷ്ട്രീയം ഉണ്ടെങ്കിലും മാന്യനായ സുരേഷ് ഗോപിയെ മാന്യമായി സ്വീകരിച്ചു കൊണ്ട് ഇസ്ലാമിൻ്റെ ഇസ്സത് കാത്തു സൂക്ഷിച്ചു പള്ളി ഭാരവാഹികൾ🎉🎉🎉🎉🎉🎉 സുരേഷ് ഗോപിയുടെ ലാളിത്യം അതിലേറെ വരാൻ കാണ്ച്ചതിലുള്ള താത്പര്യം 🎉🎉🎉🎉🎉❤❤❤❤