MVD പൊക്കിയ ഷോറൂം വണ്ടിയിൽ കണ്ടെത്തിയത് ഗുരുതര തട്ടിപ്പ് | Showroom Vehicle | Speedometer

  Рет қаралды 1,020,966

Samayam Varthakal

Samayam Varthakal

Жыл бұрын

സ്പീഡോമീറ്റർ വിച്ഛേദിച്ച് റോഡിൽ ഇറക്കിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബുധനാഴ്ച തിരൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുന്നതിനിടെ കോട്ടക്കലിൽ വെച്ചാണ് ഡീലർ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഡീലർ വാഹനം നിരത്തിൽ ഇറക്കുമ്പോൾ വേണ്ട രേഖകൾ ഒന്നും കാറിൽ ഉണ്ടായിരുന്നില്ല. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് നിയമലംഘനം നടത്തിയ കാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്.
Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented KZbin channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
Website : malayalam.samayam.com/
Facebook : / samayammalayalam
Twitter : / samayamm
Sharechat : sharechat.com/samayammalayalam

Пікірлер: 573
@Vandipremi
@Vandipremi Жыл бұрын
നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ എല്ലാവരും പറയും...MVD കലക്കി👍🏼👍🏼
@adrieno9067
@adrieno9067 Жыл бұрын
Explain
@the_transporter_idiot8988
@the_transporter_idiot8988 Жыл бұрын
ആദ്യം ആയി ഇവർ എനിക്ക് നല്ലതെന്നു തോന്നിയ ഒരു കാര്യം ചെയ്തു
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Pnnalla
@sunithapillai-qb80
@sunithapillai-qb80 Жыл бұрын
ശരിയാണ്😆😆
@Mohammedali-qz5cl
@Mohammedali-qz5cl Жыл бұрын
👌👌👌
@powerfullindia5429
@powerfullindia5429 Жыл бұрын
Super♥️
@fcycle2665
@fcycle2665 Жыл бұрын
മുൻപ് indus മോട്ടോർ ഇതു പോലെ ചെയിതു കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ സ്പീടോ മീറ്റർ cut ചെയ്ത് പോകുമ്പോൾ പിടിക്കപ്പെട്ടു പിഴ ചുമത്തി
@nissarpa1259
@nissarpa1259 Жыл бұрын
Fraudulance ന്റെ എതിരെ case എടുക്കണം, ഇത്തരം സംഭവങ്ങൾ ഉണ്ടെന്നും അതു ഇങ്ങനെയാണെന്നും കാണിച്ചു തന്നതിന് MVD ക്കും ഒരു big SALUTE 👍🏻
@jayachandran.a
@jayachandran.a Жыл бұрын
*Fraudulence
@nissarpa1259
@nissarpa1259 Жыл бұрын
@@jayachandran.a Thanks 😜speed typing mistake
@VinesnVandies
@VinesnVandies Жыл бұрын
@@nissarpa1259 *typo
@sam-lu8yl
@sam-lu8yl Жыл бұрын
ഓണ പരിപാടി ഉഷാറാക്കാൻ വേണ്ടി ഡീലർഷിപ്പിലെ ചെക്കന്മാർ വണ്ടി എടുത്ത് കറങ്ങിയതായിരികനാണ് സാധ്യത. അവരുടെ ഡ്രസ്സ് കോട് ശ്രദ്ധിച്ചില്ലേ' എന്തായാലും പെട്ടു.
@supandi8529
@supandi8529 Жыл бұрын
possible if they were from the higher mgt, dealers arrange Vahanam from here n there for customers with zero patience to wait. In order to keep the customer in hand and happy they do such tricks.
@shrpzhithr3531
@shrpzhithr3531 Жыл бұрын
കറക്റ്റ് 100 % കറക്റ്റ് 👍🏻👍🏻
@bijufrijus960
@bijufrijus960 Жыл бұрын
സത്യം
@gold4450
@gold4450 Жыл бұрын
ലോകത്ത് ആദ്യമായി MVD ഒരു ജന നൻമ ചെയ്തു കൊണ്ട് ചരിത്രംതിരുത്തി.
@boseka1000
@boseka1000 Жыл бұрын
Appo helmet Checking nannnmma allae
@jagan9704
@jagan9704 Жыл бұрын
ഏമാൻമാർക്ക് സ്ഥിരം കൈമടക്ക് കൊടുത്തുകാണില്ല
@jothishjose5214
@jothishjose5214 Жыл бұрын
😎
@vijaysankar2354
@vijaysankar2354 Жыл бұрын
😁😁
@rajanjacob684
@rajanjacob684 Жыл бұрын
appreciate officers. Ist time they done a great job..
@ganesankp6694
@ganesankp6694 Жыл бұрын
M. V. D. എന്തായാലും സന്തോഷം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ ശേഷം. ആദ്യമായിട്ടാണ്. ഇങ്ങനെ ഒരു കേസിൽ പിടിക്കപ്പെടുന്നത്. ഈ പിടിച്ചാ പോലീസിനെ ഒരായിരം അഭിനന്ദനങ്ങൾ. ഈ സേനയിൽ ഇങ്ങനെയുള്ള ആളുകൾ ഉണ്ട് അല്ലേ. സന്തോഷം
@manjulatp7800
@manjulatp7800 Жыл бұрын
Police alla mandaa MVD anu.2ndum vere department anu
@akshaypradeep5079
@akshaypradeep5079 Жыл бұрын
@@manjulatp7800 but 2 Peru um ee pani cheyyum. Road il mvd matram alla police um nikum. Helmet, alchohol, mods,...
@renju4914
@renju4914 Жыл бұрын
എല്ലാ ഡീലർ മാരും ഇങ്ങനെ ആയിരിക്കും. സൂക്ഷിക്കുക ഇവരെ പിടിച്ച MVD ക്ക് ഒരു big സല്യൂട്ട്
@haridasank177
@haridasank177 Жыл бұрын
MVD ടെ Transfer ഉറപ്പിച്ചു
@AniShh89
@AniShh89 Жыл бұрын
​@@haridasank177 athuthanne 😬
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
മാരുതി തൊട്ട് എല്ലാ ഡീലർ മാർ ഇങ്ങനെ ചെയ്യുന്നുണ്ട്
@maana5623
@maana5623 Жыл бұрын
👍🔥 ഇതു പക്ഷേ വണ്ടി വാങ്ങുന്ന ആൾക്കാർക്ക് അറിയില്ല. എന്തുകൊണ്ടാണ് ഇത്രയും വെയിറ്റിംഗ് പീരിയഡ് വണ്ടിക്ക് വരുന്നതെന്ന് മനസ്സിലായി. ഇങ്ങനത്തെ എന്തെങ്കിലും പോക്കിരിതരങ്ങൾ ആയിരിക്കും അവർ ചെയ്യുന്നത്. ഓടിയ വണ്ടിയാണോ ഓടാത്ത വണ്ടിയാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും? പുതിയ ഉപഭോക്താവിന് ഇവർ കൃത്രിമം നടത്തി പഴയ സ്റ്റോക്കുള്ള വണ്ടിയായിരിക്കും കൊടുക്കുന്നത്. ഇത്തരം പരിപാടികൾ സാങ്കേതികമായി നോക്കി ക്വാളിറ്റി വിലയിരുത്താൻ ഇവിടെ വിദഗ്ധ സമിതി വേണം. കൊടുക്കുന്ന കാശിന് തുല്യമായ പ്രോഡക്റ്റ് വിൽക്കണം. അവിടെ ഇത്തരം കൃത്രിമങ്ങൾ കാണിക്കരുത്. ഉപഭോക്താവിന് നൽകുന്ന വണ്ടി അതിനൊത്ത ക്വാളിറ്റി ആണെന്ന് വിലയിരുത്തി വേണം കൊടുക്കാൻ. കമ്പനിയും ഡീലർഷിപ്പമ്മാരും തന്നെ ആണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നതെങ്കിൽ ഉപഭോക്താക്കൾക്ക് എങ്ങനെ ക്വാളിറ്റി ഉള്ള സാധനം കിട്ടും എങ്ങനെ നീതി ലഭിക്കും? ഇത് ഇപ്പോഴാണ് ലോകം അറിഞ്ഞു തുടങ്ങിയത്.. ഇതിനുമുമ്പും എത്ര അധികം ഉപഭോക്താക്കളെ വഞ്ചിച്ചിട്ടുണ്ടാവും ഇവര്. Bloody Rascals! 🤬 നിസ്സാൻ കമ്പനി തന്നെ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം.. എല്ലാവരും പുതിയ വണ്ടി വാങ്ങുമ്പോൾ തീർച്ചയായിട്ടും വണ്ടി ആദ്യം പോയി ചെക്ക് ചെയ്ത് അതിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമങ്ങൾ നടന്നിട്ടുണ്ടോ എന്ന് നോക്കി കണ്ടുപിടിക്കണം. അവിടെ ഇവിടെയും തുരുമ്പ് ചതവുകളോ എന്തെങ്കിലും ഒക്കെ ഉള്ളിൽ പുറമെ ഒക്കെ കണ്ടിട്ടുണ്ടെങ്കിൽ ആ വണ്ടി ഒരിക്കലും എടുക്കരുത്. കഴിയുന്നതും ഡീലർഷിപ്പുകളിൽ നിന്ന് എടുക്കാതെ ഷോറൂമിൽ നിന്ന് തന്നെ വണ്ടി തരാൻ പറയണം. ഇതൊക്കെ എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല.. ഞാൻ വണ്ടി എടുത്തത് ഷോറൂമിന്റെ ഉള്ളിൽ തന്നെ പുറത്തേക്ക് ഓടിക്കാത്ത രീതിയിൽ പാർക്ക് ചെയ്തിട്ടുള്ള ഷോറൂമിൽ കാണാൻ വെച്ച വണ്ടിയാണ്.. അടുത്ത ഗോഡൗണിൽ നിന്ന് വണ്ടി ഇറക്കി തരാമെന്ന് അവര് പറഞ്ഞപ്പോൾ ഞാൻ നിഷേധിച്ചിട്ട് ഈ വണ്ടി തന്നെ മതി എന്ന് പറഞ്ഞ് അവരെക്കൊണ്ട് എടുപ്പിച്ചു. സ്റ്റേജ് പോലെ കെട്ടി അതിന്റെ മുകളിൽ വെച്ചിരിക്കുകയായിരുന്നു വണ്ടി. തങ്കം കാണിച്ചിട്ട് ചെമ്പ് കൊടുക്കുന്ന വിദ്യയാണ് കമ്പനിക്കാരുടെ കയ്യിലുള്ളത് അതുകൊണ്ട് സൂക്ഷിക്കുക.. ഉപഭോക്താക്കളെ ഉണരൂ..🔥
@michuusmedia4422
@michuusmedia4422 Жыл бұрын
ആദ്യമായി ജനങ്ങൾക്ക് ഒരു ഉപകാരം ഇവന്മാരെ കൊണ്ട് കിട്ടി 😍🔥🔥
@suneerkinalur4365
@suneerkinalur4365 Жыл бұрын
ജനങ്ങൾക്ക് വേണ്ടി നല്ല കാര്യങ്ങളും ചെയ്യാൻ നിങ്ങൾക്ക് അറിയാം
@kltrvm
@kltrvm Жыл бұрын
കേരളത്തിലെ മുഴുവൻ ഷോറൂമുകളിലു൦ ഇങ്ങനെ തന്നേ ആണ് ഭായി പുതിയതു കിട്ടിയ ഭാഗ്യം🙏
@fcycle2665
@fcycle2665 Жыл бұрын
ഞങൾക്ക് 319km ഓടിയ വണ്ടിയ കിട്ടിയത് അതും ബുക്ക് ചെയിതു 1 month കാത്തിരുന്നിട്ടു
@philozoic-1630
@philozoic-1630 Жыл бұрын
Satyam Honda vandikaloke ingne aan
@brovinaj7850
@brovinaj7850 Жыл бұрын
എല്ലാവരും ഇങ്ങനെ അല്ല bro😊
@rafinesi840
@rafinesi840 Жыл бұрын
ഇങ്ങനെയും നല്ല ഉദ്യോഗസ്ഥർ ഉണ്ട് 👍🥰
@kalpuzhamana
@kalpuzhamana Жыл бұрын
വളരെ നന്നായി. പുതിയ വാഹനം വാങ്ങുന്നവർ ഈ ചതി അറിയാറില്ല. ഇതുപോലെ എത്ര വണ്ടികൾ കടത്തിയിട്ടുണ്ടാകും????.
@reghunath19
@reghunath19 Жыл бұрын
During the 1990's Ambassador car was the king of Indian roads. If anyone in Kerala books an Ambassador car, he will get the vehicle delivered with the odometer reading at approximate 2500kms. The reason is, these cars are driven by road all the way from Calcutta (now Kolkata) to various locations in Kerala. Why I am saying this because I have bought an Ambassador car in 1994 .
@silentman7315
@silentman7315 Жыл бұрын
എന്താ അന്ന് ലോറി ഇല്ലയിരുനില്ലെ.🤣
@reghunath19
@reghunath19 Жыл бұрын
@@silentman7315 No, at that time no trailer facilities were available to ferry the cars from far-off Calcutta.
@Piku3.141
@Piku3.141 Жыл бұрын
One of my neighbor brought ambassador back in day after some days when he removed seat he got election papers from some place in north india. He got a used car
@reghunath19
@reghunath19 Жыл бұрын
@@Piku3.141 yes, it is true. Hindustan Motors , The makers of Ambassador and Contessa cars used to lend their brand new cars (Ambassador) to influential political parties for election purposes in Bengal and neighouring states. After the elections are over, these vehicles are taken back by the company and sells them .
@aladeen7
@aladeen7 Жыл бұрын
@@silentman7315 Valiya car onnum lorryil kond varilladey. Odich thanne anu kond varane. Arinjudel mindand irikanm aland konaykan vararut.
@shakkeershakkeer7224
@shakkeershakkeer7224 Жыл бұрын
ഈ ഡീലർമാർ ചതിയന്മാർ അല്ലേ ❓️ ഇവരെ വിശ്വസിച്ച് വണ്ടി എടുക്കുന്നവർ ചതിയിൽ പെടുകയാണ്, ഇവർക്ക് ഇത് കിട്ടിയാൽ പോരാ...
@ranjith56850
@ranjith56850 Жыл бұрын
കാലകാലങ്ങളായി നടക്കുന്ന കാര്യങ്ങളാണ്.... ഇതൊക്കെ എന്ത്? സുസുക്കിയേ കണ്ട് പഠിക്കണം ഇതിന്റെ അപ്പുറമാണ് 😌
@aravindm1676
@aravindm1676 Жыл бұрын
Angane onnun parayalle fans vannu kathikkum 😝
@anretheesh
@anretheesh Жыл бұрын
ആരും മോശമല്ല
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ellarum kanakka ingane okke anelm mvd uyirr
@shamsukp
@shamsukp Жыл бұрын
😂padikkunna kaalath pocket money Kk kore car kond poyittund head office to Kasargod, eranakulam, angane kore
@user-ey1fo7yx6x
@user-ey1fo7yx6x Жыл бұрын
@@aravindm1676 aadhu fans thandhayillayimakoke kootu nilka.
@ansongeorge3507
@ansongeorge3507 Жыл бұрын
ഇതൊക്കെ എല്ലാ delers ഉം ചെയ്യുന്നതാണ്. ഇതൊരു കൈയബദ്ധം. ഇതൊക്കെ ഇപ്പൊത്തന്നെ സെറ്റിൽ ചെയ്യില്ലേ..
@sajeevcr1913
@sajeevcr1913 Жыл бұрын
MVD, അങ്ങിനെ നിങ്ങൾ ആദ്യമായി ഒരു നല്ല കാര്യം ചെയ്തു. ആ ഒരു ലക്ഷം ശരിക്കും അടപ്പിക്കുമോ? സത്യം പറ .
@arunm7553
@arunm7553 Жыл бұрын
ഇതു പോലെ ഉപയോഗിച്ച് പണിയിക്കിയ വാഹനം ആണ് പാവപ്പെട്ട ലോൺ ഇട്ട് വാഹനം വാങ്ങുന്നവന്റെ തലയിൽ വച്ച് കൊടുക്കുന്നത്. MVD ക്ക് 👍👍🤝🤝👏👏
@sudheermanamkulath9890
@sudheermanamkulath9890 Жыл бұрын
എല്ലാ കമ്പനികളും ഇങ്ങിനെ തന്നെയാണ് ചതിക്കുന്നത്
@chenthamaraappukuttan9005
@chenthamaraappukuttan9005 Жыл бұрын
അതുകലക്കി, ഓഫിസർക് അഭിനന്ദനം,
@ottakkannan_malabari
@ottakkannan_malabari Жыл бұрын
ഈ വണ്ടി ഒരാൾക്ക് ഇപ്പോഴും വിൽക്കാമല്ലോ ? പിഴ കൊണ്ട് ഉപദോക്താവിന് എന്ത് കാര്യം ?....
@user-ey1fo7yx6x
@user-ey1fo7yx6x Жыл бұрын
njan maruti alto 2007 eduthapoyum vanchika pettu thonunu ipo idhoke kanumbo.vandiye vendapa avaru showroom vechondirikatte.
@anglodaddyofficial4895
@anglodaddyofficial4895 Жыл бұрын
Respected MVD, Kindly don't compromise with them in the case of that fine in any circumstances. Let them pay it. Cheaters should be punished.
@mithus4014
@mithus4014 Жыл бұрын
Ok..accepted...adutha velliyazhcha ayaloo?? Onnu pode...ivanmar apol thane irangi thuchamaya pettiyumadach rakshapetukanum...cash undo, ethavanum ooraamm...avarude dealer enthu thanneyayalum cash Erinj thalayoorum...pavam customers ithonum ariyathe avamar aranjam puranjam odich thalliya car vangi kondpokum...ithil valya matamonnumundakillla...ethu dealer aanennu arinjal kollamayirunu...theliv sahitham pidichathalle
@ashbin7393
@ashbin7393 Жыл бұрын
Njan medicha tata nexon new edition ethu pole onnanu ennu palapozhum thoniyittundu. Car is good .but dealers are to watch out for. 1. Jackey il orupadu scratch udayirrunu 2. Car dicky sidil nirachum rain kondu undaya puppal pole undu 3. Gear shiting problems . Sound on reverse gear 4. Stains and finger prints inside car interior 5. Too much swirl marks on bonnet and side mirrors 6. Bumber sidil paint touch cheytha padukal Angane palathum Malayelam motrs anu pulikal
@jessysarahkoshy1068
@jessysarahkoshy1068 Жыл бұрын
Nice. Apol second hand vandykal vangumpol I they problem undakilley?
@Godfather7215
@Godfather7215 Жыл бұрын
Njaan pdiyil work cheytha oraalaane Vandi branch transfer cheyyumbole speedometerinta fuse azhikkum. Bcoz customers ariyaadhirikkaan. Ee vandi ethra km odi enne ariyaadha erikkaan. But ee vandi nirmikkunna plantugalil around 25 km odikkunnunde. Vandiyuda efficiency check cheyyaan.
@jinumanchira
@jinumanchira Жыл бұрын
Kalakki❤
@secretspeaker4465
@secretspeaker4465 Жыл бұрын
എനിക്ക് ഇപ്പോഴും ormayundu, when I was coming back from തൃശ്ശൂർ to പാലക്കാട് , 3 Brezza no number plate or anything which were taken out from Delivery Van rash driving in full speed. I was in my i20 Active, I was also in a race with the Delivery Boys whom were taking the cars from Thrissur to Palakkad. ഒടുക്കത്തെ speed ആയിരുന്നു.... I was scared and backed out.... കാട്ടില്‍ തടി തേവരുടെ ആന aayathondu, Full Speed driving ആയിരുന്നു പോക്ക്
@muhsin2894
@muhsin2894 Жыл бұрын
Pothuve ellayidathum inganokke thanneyaanu
@prasadvelu2234
@prasadvelu2234 Жыл бұрын
ഡീലറുടെ പേര് പറയൂ... തിരൂരും, പെരിന്തൽമണ്ണയും എത്രയോ ഡീലറുണ്ടാവും... എങ്കിലും .. മാഗ്നറ്റിന്റെ ഡീലറെ നോക്കി കണ്ടുപിടിച്ചോ... എന്നാവും...
@azarudeenabdulkhader7935
@azarudeenabdulkhader7935 Жыл бұрын
EVM Allathe nissanu showroom illa ennanu thonnunnath
@shij8536
@shij8536 Жыл бұрын
അതൊക്കെ പറയാൻ ചാനലോളികളുടെ പിടുക്ക് വിറക്കും
@shameerroshan7273
@shameerroshan7273 Жыл бұрын
Evm aan dealer
@rashidrabin7474
@rashidrabin7474 Жыл бұрын
Evm nissan
@LifestyleMalayalam
@LifestyleMalayalam Жыл бұрын
EVM Citroen Calicut 10k handling charges എടുക്കുന്നുണ്ട്, illegal അല്ലേ എന്ന് ചോദിച്ചപ്പോൾ, EVM BMW ഷോറൂമിൽ അടക്കം വാങ്ങുന്നുണ്ട്, എന്ന reply
@muhsin2894
@muhsin2894 Жыл бұрын
You can file a case in consumer court against this action
@rjshreyas1886
@rjshreyas1886 Жыл бұрын
അതിന് ഏതെങ്കിലും ordinory ksrtc ബസിൽ speedo meter undo ഒരണം പോലും anagillallo
@123Naseef
@123Naseef Жыл бұрын
Ith pole tail light work avathe povunna vandikalkum Ivar fine adikan thalparyam kanikanam
@powerfullindia5429
@powerfullindia5429 Жыл бұрын
സൂപ്പർ ഇങ്ങനെ അങ്ങ് പണി കൊടുക്കണം ♥️♥️♥️😍😍👌🏻
@jayakumark9027
@jayakumark9027 Жыл бұрын
well done. അഭിനന്ദനങ്ങൾ
@KITCHU3
@KITCHU3 Жыл бұрын
The officer looks fit! Proud of young officers who stay fit.
@sureshdreamssureshdreams8215
@sureshdreamssureshdreams8215 Жыл бұрын
നൂറു ശതമാനം ശരിയായ കാര്യം....ഇത് പോലെ ഇവൻമാര് നിരത്തിൽ ഇറക്കുന്ന എല്ലാ വാഹനങ്ങളും ചെക്കുചെയ്യണം
@hitheshr1785
@hitheshr1785 Жыл бұрын
Finally something good from the department 🔥✌🏼👏
@sreehar5530
@sreehar5530 Жыл бұрын
Odometeril aan etra duuram odiyenn kanikunat speedometer speed kanikan aan
@karthikeyanpadmakumar6092
@karthikeyanpadmakumar6092 Жыл бұрын
പരിശോധന ഇനിയും തുടരണം 👌👍
@boomsadabo
@boomsadabo Жыл бұрын
Commission kittiyilla alle , appo sthiram paruvadi aanennu ariyam, nalla vartha, full ON aayi ingane cheyyan pattumo bhaayikk
@mahin9331
@mahin9331 Жыл бұрын
വളരെ നല്ല കാര്യം
@TimePass-cl4lm
@TimePass-cl4lm Жыл бұрын
ആദ്യമായി ഇവർ ഒരു നല്ല കാര്യം ചെയ്തു മിക്ക ഷോറൂമുകളിലും ഇതാണ് ഉടായിപ്പ് പരിപാടി
@aslamzubair97
@aslamzubair97 Жыл бұрын
Ennit nammalod .. sar first service kazhiyunnavare speedil pokaruth... 😂
@Ronsindia
@Ronsindia Жыл бұрын
Athu kalakki
@user-lk9md2xe6g
@user-lk9md2xe6g Жыл бұрын
😀😀😀😀
@sasikanmanam153
@sasikanmanam153 Жыл бұрын
നല്ല കാര്യം ചെയ്ത എം വി ഡി മാർക്ക് ബിഗ് സല്യൂട്ട്
@nikhillaln.j.5034
@nikhillaln.j.5034 Жыл бұрын
Thanks for the information
@jifinjoppan
@jifinjoppan Жыл бұрын
രസകരമായ സംഭവം ഇതൊന്നുമല്ല .. എന്താണ് TCR അത് എങ്ങനെ സാധാരണ ക്കാരന് മനസിലാക്കും.. നമ്പർ plate ന്റെ സ്ഥാനത്തു ചുവന്ന plate അല്ലെങ്കിൽ sticker പതിപ്പിച്ചു നമ്പർ ഇടുന്ന വാഹനങ്ങൾ എല്ലാം തന്നെ reg ചെയ്യാത്തവയാണ്.. രസകരമായ സംഭവം .. ഏതെങ്കിലും ഒരു News ഇൽ (ബെൻസ് BMW audi തുടങ്ങിയ ബ്രാൻഡ് കളുടെ വാഹനം പിടിച്ചതായി കേട്ടിട്ടുണ്ടോ... അവരുടെ ഡീലർ ship വിരലിൽ എണ്ണാവുന്നതേ ഉള്ളു അതുകൊണ്ട് തന്നെ ആലപ്പുഴ യിൽ കസ്റ്റമർ ഉണ്ടെകിൽ അങ്ങ് /ഇടപള്ളി ആലുവ യിൽ നിന്നും വേണം വാഹനം എത്താൻ .. ചുരുങ്ങിയത് 200,250 km ഒരു കസ്റ്റമർ ക്ക് വേണ്ടി ചിലവഴിക്കുന്നു ... അങ്ങനെ എത്ര എത്ര കസ്റ്റമർ... പറഞ്ഞു വരുന്നത് ഈ ഭീമൻ മാരെ ആരും പിടിക്കുകയുമില്ല പിടിച്ചാൽ ഒട്ടും പുറത്തു വരികയുമില്ല
@DedSec_47
@DedSec_47 Жыл бұрын
Ennu vache evare pidikkenda ennano thaan paraju varunne🤣🤣 pinne bmw benz okke vaagunnavar paavangal onum allalo 🙄🙄
@jifinjoppan
@jifinjoppan Жыл бұрын
@@DedSec_47 ഈ ശുഷ്‌കാന്തി എല്ലാവരിലും ഒരു പോലെ തന്നെ വേണം അത്രയേ ഉള്ളു.. പണക്കാർ പാവപെട്ടവർ സ്കീം ഒന്നുമില്ല എല്ലാവരും EQUAL 🔥
@sajostephen2177
@sajostephen2177 Жыл бұрын
Kalakki
@royichantips8809
@royichantips8809 Жыл бұрын
നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അനുസരിച്ചു എല്ലാ ഡിപ്പാർട്മെന്റിൽ ഉള്ള ഉദ്യോഗസ്ഥന്മാരും ജോലി ചെയ്യുകയാണെങ്കിൽ നമ്മുടെ രാജ്യം അമേരിക്കയെകാളും മുൻപിൽ ഇതുമായിരുന്നു. എന്നാൽ ഇപ്പോൾ കുറെ കാര്യങ്ങൾ ഡിജിറ്റൽ ആയതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാരും നിയമം അനുസരിക്കേണ്ടതായി വന്നു. അതു കാരണം ഇന്ത്യ ഇപ്പോൾ സാമ്പത്തികമായി അഞ്ചാം സ്ഥാനത്തെത്തിയിട്ടുണ്ട്. ആത്മാർഥമായി രാജ്യത്തിനും സമൂഹത്തിനും വേണ്ടി ഉദ്യോഗസ്ഥർ ജോലി ചെയ്യുകയാണെങ്കിൽ നമ്മുടെ രാജ്യത്തിനും സമൂഹത്തിനും വളരെ ഉപകാരമായേനെ
@adithyajeemon2693
@adithyajeemon2693 Жыл бұрын
Test drive edukkan onnum ith kodukkilla.. Fuse ooriyaal abs power steering onnum work aakilla.. Ithupole oru showrromil ninnu adutha showroom pokaan maathre use cheyyan pattullu.. Display cheyyan ith use cheyyunnath.. Last ethelum paavam pudichavan ath vaangi vtl kondokum
@godsgrace9216
@godsgrace9216 Жыл бұрын
ഡീലർ ന്റെ പേര് എന്താണ് പറയാതെ ??? എന്നാൽ അല്ലെ കള്ളത്തരം കാണിച്ചത് ആരാണെന്നു അറിയൂ
@rd7002
@rd7002 Жыл бұрын
aa MVD inspectork oru big salute
@RameshR-mw1iw
@RameshR-mw1iw Жыл бұрын
ആദ്യമായി ജനം ബഹുമാനിച്ച ആർടിഒ മാർ
@toneejaky5420
@toneejaky5420 Жыл бұрын
Wonderfull.. Good job
@pothunattika167
@pothunattika167 Жыл бұрын
അത് പൊളിച്ചു ❤❤❤❤
@ask7811
@ask7811 Жыл бұрын
കമ്പനി യുടെ പേരാണ് ഡീലർ വാഹനം 😇😇😇😇
@gkvlogs1808
@gkvlogs1808 Жыл бұрын
Nalla karyam 🥰
@hashimhashim7449
@hashimhashim7449 Жыл бұрын
നല്ല കാര്യം 👍👍👍👍
@spreadlove8237
@spreadlove8237 Жыл бұрын
Nalla karyam
@KeysDiminished
@KeysDiminished Жыл бұрын
I bought a new car from kollam showroom. 220 km on meter and the 4 tryers looks like 5000 km run. Happened to me....😪
@sayoojsayu2321
@sayoojsayu2321 Жыл бұрын
Polichu
@jithufeminamikhamirash
@jithufeminamikhamirash Жыл бұрын
Valare nallakaraiyam
@advjayadharv7968
@advjayadharv7968 Жыл бұрын
ഇതേപോലെ തന്നെയാണ് അംഗീകൃത വാഹന സർവീസ് സെൻററുകളിൽ സർവീസിനായി കൊടുക്കുന്ന നമ്മുടെ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ഇതൊരു സ്ഥിരപ്രവണതയാണ്. ഇതിനെതിരെ MVD ക്കാർ വിചാരിച്ചാൽ സത്വര നടപടികൾ എടുക്കുവാൻ സാധിക്കും.
@cksply9623
@cksply9623 Жыл бұрын
വീഡിയോയിൽ കാണുന്ന സ്റ്റാഫിനെ ഓർത്ത് വെച്ചോ.എന്നാൽ മനസ്സിലാകും ഏത് ഡീലർ ആണെന്ന്. 😀
@waytowayanad9485
@waytowayanad9485 Жыл бұрын
Nissan
@shinilchithrampalli7951
@shinilchithrampalli7951 Жыл бұрын
ഇത്പോലെ 2013 ൽ popular maruti manjeri യിൽ നിന്ന് വാങ്ങിയ maruti Ritz car നിരവധി പ്രാവശ്യം ഓടിച്ചതും രണ്ടു പ്രാവശ്യം Accident claim ചെയ്തിട്ടുള്ളതും (history യിൽ) ഉള്ളതു മായ car ന്റെ court case ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്
@zedspyrogameing598
@zedspyrogameing598 Жыл бұрын
💯💯 ഒരു നല്ലകാര്യം നാടിന് ഒരു നല്ലകാര്യം തന്നെ 💯💯💯💯💯
@aravindkariyaram6712
@aravindkariyaram6712 Жыл бұрын
Very good, 10 lakh fine adappikkanam pinne2 kollam jailum, Salute Sir
@ponnuzz5192
@ponnuzz5192 Жыл бұрын
Congratulations 👏🏻
@sirrunp9884
@sirrunp9884 Жыл бұрын
kilometer koodunnuth odometeril aanu not speedo meter
@Alien51379
@Alien51379 Жыл бұрын
Nannayi .. aarkariyaam nammolokke vangunna vandi etra tholam odichittundennu
@jilsgeorge3320
@jilsgeorge3320 Жыл бұрын
Valare nalla karyam
@muhsin2894
@muhsin2894 Жыл бұрын
Pothuve Ella showroomilum ingane thanneyaanu cheyyaru customerinu kodukkumbol mathrame speedometer set cheyyulloo ith ellavarkkum ariyavunna karyamaanu puthiya arivonnumallallo
@ridyesvlog1912
@ridyesvlog1912 Жыл бұрын
Ithe ishtayeee❤️
@thabuap9401
@thabuap9401 Жыл бұрын
Grate job
@faisalpfaisalpottayi160
@faisalpfaisalpottayi160 Жыл бұрын
ഇനിയിപ്പോ യൂസഡ് കാർ ഒക്കെ ഇങ്ങനെ ച്ചയുമോ മീറ്റർ കണക്ഷൻ ഊരി മാറ്റുമോ
@lajiraghavanraghavan2849
@lajiraghavanraghavan2849 Жыл бұрын
Well done, hats off.
@grehikallarakkal-memorieso8482
@grehikallarakkal-memorieso8482 Жыл бұрын
I have received Alto car from Indus motors preowned division by adjusting speedometer, I have cross checked last service done kilometres in AVG
@RAKSEAFOOD
@RAKSEAFOOD Жыл бұрын
ഇങ്ങനെയാണം പോലീസ് കലക്കി 💯👏👏👍
@aravindcbabu
@aravindcbabu Жыл бұрын
MVD ON FIRE 🔥🔥🔥🔥
@clintfrancis442
@clintfrancis442 Жыл бұрын
Speedometer alla odometer aanu
@aswinvenugopal534
@aswinvenugopal534 Жыл бұрын
💯 athu polichu..
@Amal-qo2cg
@Amal-qo2cg Жыл бұрын
Ith ethu shop karanu?
@mobileone7294
@mobileone7294 Жыл бұрын
ഗുഡ് information
@thedeviloctopus5687
@thedeviloctopus5687 Жыл бұрын
MVD kondu oru preyoganam indaayi 🔥🔥
@fahad.vs24
@fahad.vs24 Жыл бұрын
nalla karyam
@athultpillai8398
@athultpillai8398 Жыл бұрын
Very Good
@4xghost826
@4xghost826 Жыл бұрын
Sanchu techyk engane aayirikkum car kittiye
@aboobackerpt4392
@aboobackerpt4392 Жыл бұрын
അഭിനന്ദനങ്ങൾ സാറൻമാരേ
@aneeshbabus2251
@aneeshbabus2251 Жыл бұрын
എല്ലാ ഡീലർ മാരും ഇത് തന്നെ ആണ് ചെയ്യുന്നത്. RTO ക്കു മാസ പഡി കൊടുത്തില്ലേൽ അവന്മാർ റോഡിൽ ഇറങ്ങി ഡീലർ ന്റെ വണ്ടി പിടിക്കും, അല്ലേൽ ഒരു ചുക്കും നടക്കത്തില്ല. ഓഹ് വലിയ ഒരു സംഭവമായിട്ട് വന്നിരിക്കുന്നു..
@paavammalayali3957
@paavammalayali3957 Жыл бұрын
👍
@user-gi5lj3bh6l
@user-gi5lj3bh6l Жыл бұрын
MVD എന്നാൽ ഇങ്ങെനെ ആകണം അല്ലാതെ ഹെൽമെറ്റിൽ ക്യാമറ വെച്ചതിന് പിടിക്കുകയല്ല വേണ്ടത് 😂😂
@vsvlog5576
@vsvlog5576 Жыл бұрын
സൂപ്പർ
@jameelvlogs7094
@jameelvlogs7094 Жыл бұрын
നല്ല കാര്യം ചെയ്തു ഇവേർ
@ajuaji9030
@ajuaji9030 Жыл бұрын
Very good job
@prvnns
@prvnns Жыл бұрын
Why don’t you mention the dealer name?
@tvoommen4688
@tvoommen4688 Жыл бұрын
Kalyaanam kazhichu kondu varunna nava vadhu orupaadu kilometers odiyathaanennu ariyumbol...............
@Gnuasi
@Gnuasi Жыл бұрын
Nanma manikal
@nithinpm597
@nithinpm597 Жыл бұрын
Dealer inde peru entha
@sandeepsiv
@sandeepsiv Жыл бұрын
Fine maathrame ulloo..
@jobyjohn6563
@jobyjohn6563 Жыл бұрын
Ingane ullavare pokki pizha idu..❤
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Nalla fine kodukknm
I bought a new car | Content with Cars | Malayalam
12:28
Content With Cars
Рет қаралды 139 М.
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 84 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 204 МЛН
Why do Toyota Engines last this long | Science Corner | Talking Cars
17:01
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН