ആൾ ദൈവത്തിൻറെ തട്ടിപ്പ് | Tricks Episode : 210

  Рет қаралды 102,027

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer #untoldstory #revealingfacts #Realfacts #AmazingStories #realfacts #coolfacts #top10 #scientificthings #10facts #interestingfacts #Tricks #Ideas #scientificthought#worldfacts #Factsnewvideo #Factedition #mysticstoryteller #FazilBasheer #ScientificExperiments #Truefacts #godmenfakenews #socialmediafakenews

Пікірлер: 541
@akashofficial2165
@akashofficial2165 2 жыл бұрын
ദേശിയ പുരസ്‌കാരം കിട്ടിയ ട്രിക്ക്സ് ചാനലിനും ഫാസിൽ ഇക്കാക്കും അഭിനന്ദനങ്ങൾ നേരുന്നു
@Hitman-055
@Hitman-055 2 жыл бұрын
എൻ്റേയും അഭിനന്ദനങ്ങൾ!
@livelifemachan7933
@livelifemachan7933 2 жыл бұрын
അന്ത ആൾ ദൈവം പഠിച്ച സ്കൂളിലെ ഹെഡ്മാസ്റ്റർ ആണ് ഫാസിൽ ബഷീർക്കാ 😆😆😆😎🤏🏻🤣🔥🔥🔥🔥🔥 ആ ആൾദൈവം കാണിക്കുന്നതിലും എത്ര പെർഫെക്റ്റ് ആയിട്ടാണ് ഫാസിൽ ബഷീർക്കാ കാണിച്ചത് വേറെ ലെവൽ 🔥🔥🔥
@despatches5877
@despatches5877 2 жыл бұрын
അങ്ങനെ കുറേനാളുകൾക്കു ശേഷം വീണ്ടും ഒരു ആൾദൈവത്തെ ഫ്രൈ ചെയ്യാൻ കിട്ടി.
@ammankv7164
@ammankv7164 2 жыл бұрын
ലിയാക്കത്ത് അലി ഉസ്താദ് മാരെ ഫ്രൈ ചെയ്യും, ഫാസിൽ ബായ് ആൾ ദൈവങ്ങളെ ഫ്രൈ ചെയ്യും, ഇനി തട്ടിപ്പ് പാസ്ചർ മാരെ ഫ്രൈ ചെയ്യാൻ ഒരാൾ വരും വരാതിരിക്കില്ല 😊
@sahal_vpz_
@sahal_vpz_ 2 жыл бұрын
😂😂😂😂😂😂
@abidcm5816
@abidcm5816 2 жыл бұрын
😂
@daredevil6052
@daredevil6052 2 жыл бұрын
Fried god🤣
@josoottan
@josoottan 2 жыл бұрын
ഭാഗ്യം! ഇല്ലെങ്കിൽ പാവം ഫാസിൽ പട്ടിണി കിടന്ന് മരിച്ചേനെ😂😂😂😂
@safvanajasmin8275
@safvanajasmin8275 2 жыл бұрын
ആദ്യമൊക്കെ ഇങ്ങനെ ഉള്ള videos കാണുമ്പോൾ അത്ഭുതവും പേടിയും ആയിരുന്നു. ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ തന്നെ ചിരി വരും. അത് തന്നെ ആണ് ഈ channel ന്റെ വിജയവും 💯💯
@its_Me-vq6wg
@its_Me-vq6wg 2 жыл бұрын
Ayshari
@safvanajasmin8275
@safvanajasmin8275 2 жыл бұрын
@@its_Me-vq6wg 😌
@AbdulSamad-fp4ql
@AbdulSamad-fp4ql 2 жыл бұрын
@@its_Me-vq6wg aq
@Abduljabbar-gx4se
@Abduljabbar-gx4se 2 жыл бұрын
Ya
@syamlal5783
@syamlal5783 2 жыл бұрын
ഫാസിൽക്ക ഈ ചാനൽ തുടങ്ങുന്നതിനു പകരം ഒരു ആൾ ദൈവം ആയിരുന്നേൽ ഇപ്പൊ കൊടിശ്വരൻ ആയേനെ... 😅
@joseraphel4535
@joseraphel4535 2 жыл бұрын
എന്തു പറഞ്ഞാലും ആളുകൾ സമ്മതിയ്ക്കുകില്ല
@wolfvsman4578
@wolfvsman4578 2 жыл бұрын
😬☝️ഒരു മനുസ്യനെ നന്നാകാൻ 🤭സമ്മതിക്കൂല ലേ 😂
@Mixed_Media_1
@Mixed_Media_1 2 жыл бұрын
സത്യം
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
ആളുകളെ പറ്റിച്ചുണ്ടാക്കുന്ന കോടി പുള്ളിക്ക് വേണ്ട ഹേയ്..... സന്തോഷവും സമാധാനവും കിട്ടുന്നത് അധ്വാനിച്ചുണ്ടാക്കുന്ന പണത്തിൽ നിന്നുമാണ്...
@maimoona4226
@maimoona4226 2 жыл бұрын
ഇങ്ങനെയുള്ള തട്ടിപ്പുകൾ മനസ്സിലാക്കി തരുന്ന താങ്കൾക്ക് ഒരു ബിഗ്ഗ് സല്യൂട്ട്! 👌👌👍👍👌👌👍👍🔥🔥🔥
@EasyStitchingByBhagya123
@EasyStitchingByBhagya123 2 жыл бұрын
👌👌👍👍🤩
@nikhilniki3539
@nikhilniki3539 2 жыл бұрын
പണ്ട് ഇത്തരം മണ്ടത്തരം വിശ്വസിച്ച ആൾ ആണ് ഞാൻ. ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കാണൻ തുടങ്ങിയ ശേഷം എല്ലാം കള്ളം ആണെന്ന് മനസിലായി thank you fazil bro
@sajilasaju8733
@sajilasaju8733 2 жыл бұрын
താങ്കളുടെ പ്രേക്ഷക ആയതോണ്ട് ഇപ്പൊ ഇങ്ങെനെതെ വീഡിയോ ഒകെ കാണുമ്പോ തന്നെ ഏതാണ്ട് കാര്യങ്ങൾ ഊഹിക്കാൻ കഴിയുന്നുണ്ട്. അത് കൊണ്ട് ഇപ്പൊ ഇത്തരം വീഡിയോസ് ഒന്നും അത്ഭുതപെടുത്താറില്ല . പകരം ചിന്തിപ്പിക്കാറുണ്ട് thanks ഇക്ക
@നാസർമണ്ണാർമല
@നാസർമണ്ണാർമല 2 жыл бұрын
​@@allhuandbrahmaissame7388 അതിന് CM മടവൂർ എവിടെ അത്ഭുത സിദ്ധി കാണിച്ചത്.? കുറേ പൊട്ടൻമാർ കുറേ കെട്ടുകഥ മെനയുന്നു എന്ന് മാത്രം
@നാസർമണ്ണാർമല
@നാസർമണ്ണാർമല 2 жыл бұрын
ആ കെട്ടുകഥകൾ വെറും കെട്ടുകഥകൾ മാത്രമാണ് എന്ന് എല്ലാവർക്കും അറിയാവുന്നതല്ലെ??
@നാസർമണ്ണാർമല
@നാസർമണ്ണാർമല 2 жыл бұрын
ഞാനും ഒരു കാലത്ത് വിശ്വാസി ആയിരുന്നു നല്ല ഒരു മൊയ്ല്യാരും ആയിരുന്നു. ഇപ്പൊ നിരീശ്വരവാദി ആയതിന് കാരണം ഇതുപോലുള്ള കെട്ടുകഥ കേട്ടതും അറിഞ്ഞതും കൊണ്ടാണ്. ആ പറഞ്ഞ കമന്റോളികൾ മുഴുവൻ നാളെ നിരീശ്വരവാദിയായി കാണാം. കാത്തിരിക്കൂ ക്ഷമയോടെ
@arunpj8765
@arunpj8765 2 жыл бұрын
ഒരു തട്ടിപ്പ് കൂടി പൊളിഞ്ഞു ❤️❤️. ഇങ്ങനെ ഉള്ള ഉടായിപ്പ് കാണുപ്പോൾ തന്നെ ഇക്കയുടെ കാര്യം ഓർമ്മ വരും. പിറ്റേ ആഴ്ച അത് പൊളിഞ്ഞു വീഴും 😍👍
@sadikarippur6733
@sadikarippur6733 2 жыл бұрын
മതത്തിലെ ചൂഷണം ചൂണ്ടിക്കാട്ടുന്ന താങ്കൾക്ക് big Salute
@royir3936
@royir3936 2 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യം ആണ് ബായ്. മുൻപ് ഞാൻ വിശോസിച്ചിരുന്നു. നിങ്ങളുടെ പരുപാടി കണ്ടു തുടങ്ങിയതിൽ പിന്നെ ഇപ്പോൾ അതിലെ തട്ടിപ്പ് കണ്ടെത്താൻ ശ്രെമിക്കും 👍👍
@Legend-zf6vk
@Legend-zf6vk 2 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ചാനലിൽ ഒന്ന് ...
@abbastpabstp8810
@abbastpabstp8810 2 жыл бұрын
തട്ടിപ്പ് പുറത്തുവരുന്നതോടൊപ്പം നമ്മളറിയാതെ തന്നെ ഒരു മാജിക്‌ ട്രിക്‌സും നമ്മൾ സ്വയം അറിയുന്നു 👍
@sidhinathjs4147
@sidhinathjs4147 2 жыл бұрын
Correct anu 😊😊
@SurajKumar-oc8hp
@SurajKumar-oc8hp 2 жыл бұрын
പഴയ മാനസികാവസ്ഥ (ഒന്നിനെയും ഭയം ഇല്ല എന്നുള്ള.!) തിരിച്ചു കൊണ്ടു വന്നതിനു നന്ദി.. 🌹👍
@gg5369
@gg5369 2 жыл бұрын
താങ്കൾക്കു അവാർഡ് ഉണ്ട്‌ എന്നറിഞ്ഞതിൽ വലിയസന്തോഷമായി 🌷🌷🌷🌷🌷
@octamagus1095
@octamagus1095 2 жыл бұрын
ഇക്കയുടെ videos കണ്ട് പഠിച്ചത് കൊണ്ട് എനിക്ക് ഇപ്പോ എന്ത് അൽഭുത വീഡിയോ കണ്ടാലും അതിലെ Trick എന്താണ് എന്ന് ഏകദേശം മനസിലാക്കാൻ സാധിക്കും..
@anilmarkosemarkose7621
@anilmarkosemarkose7621 2 жыл бұрын
താങ്കളുടെ programe കണ്ടുതുടങ്ങിയതിനു ശേഷം ഇങ്ങിനെയുള്ള അത്ഭുത വീഡിയോകൾ കണ്ടാൽ സൂക്ഷ്മമായി നിരീക്ഷിക്കലാണ് എൻ്റെ ഹോബി.നേരത്തെ ഒന്നും തന്നെ മനസ്സിലാവില്ലായിരുന്നു. ഇപ്പോൾ പെട്ടെന്ന് കാര്യം പിടികിട്ടും.എനിക്കു തോന്നുന്നു, ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്ന് ആളുകളേ മോചിപ്പിക്കാൻ ഓരോ Subscribers ഉം ഫാസിലിൻ്റെ വീഡിയോസ് തങ്ങളുടെ friends ന് Share ചെയ്യണം എന്ന്. അത് പൊതുസമൂഹത്തോടുള്ള നമ്മുടെ കടമയാണെന്ന് കരുതുക. എന്തായാലും ഫാസിൽ ബഷീറിന് അഭിവാദനങ്ങൾ!!!
@MJDKELOT
@MJDKELOT 2 жыл бұрын
ആൾ ദൈവങ്ങളെ കുറ്റം പറയരുത് 👌ജനങ്ങൾ മണ്ടന്മാർ 👍
@Knrsk-y1l
@Knrsk-y1l 2 жыл бұрын
Roasted🔥 മണ്മറഞ്ഞ അവതാരങ്ങൾ കൊറോണക്ക് ശേഷം വീണ്ടും പിറവിയെടുക്കാൻ തുടങ്ങിയിരിക്കുന്നു....Roast ചെയ്യാൻ Fasil bro യുടെ ജീവിതം പിന്നെയും ബാക്കി 👍👍👍🥰🥰🥰😝
@archanavinod1
@archanavinod1 2 жыл бұрын
സായിബാബ തട്ടിപ്പോവുകയും അമൃതാനന്ദമയി rest എടുക്കാൻ പോയപ്പോഴും ഇതിന് കുറച്ച് ശമനം ഉണ്ടാവും ന്ന് കരുതി....എവിട്ന്ന്....ഈ നാട് നന്നാവില്ല😖 ഈ ഉടായിപ്പുകൾ പുറത്തു കൊണ്ടു വരുന്ന താങ്കൾക്ക് ഒരുപാട് നന്ദി👏👏✌️
@midhun6041
@midhun6041 2 жыл бұрын
ഇത്രേം ട്രിക്സ് അറിയാവുന്ന ചേട്ടൻ വല്ല ആൾ ദൈവവും ആയിരുന്നെങ്കിൽ ഈ നാട് തന്നെ പണ്ടേ കാൽക്കീഴിൽ ആക്കിയെനെ! 😂 Thanks For your efforts bro✨✨
@hariharanpparroth9691
@hariharanpparroth9691 2 жыл бұрын
എത്ര ഉപദേശിച്ചാലും നന്നാവിലാന് തീരുമാനിച്ചവരെ പിന്നെ നന്നാക്കാൻ ഒരു രക്ഷയും ഇല്ല ഇക്കാ 😭
@ThahirThahir-gs9yi
@ThahirThahir-gs9yi 2 жыл бұрын
Fasil bro, Superb. സാദാരണകാരായ എന്നെ പോലുള്ളവർക്ക് നിങ്ങൾ ഒരു സൂപ്പർ ഹീറോ ആണ്. അന്തവിശ്വസങ്ങളെ എത്ര നൈസ് ആയാണ് നിങ്ങൾ പൊളിച്ചടുക്കുന്നത്. 🙏🏻
@harismoideen8799
@harismoideen8799 2 жыл бұрын
Fazilkka നിങ്ങൾ പോളിയാണ്.... 💯💥
@shihabkanakkasseri256
@shihabkanakkasseri256 2 жыл бұрын
ഏതായാലും ഈ ചാനൽ സ്ഥിരമായി കണ്ട് കണ്ട് ഒരു ആൾദൈവമായി അവതരിക്കാനുള്ള ട്രിക്കുകൾ കുറച്ചൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്, ഏതായാലും കാര്യമായിട്ട് തൊഴിലൊന്നും ഇല്ലാത്ത എനിക്ക് ഇപ്പോൾ നല്ലൊരു വരുമാന മാർഗമായി. താങ്ക്‌യൂ സർ, 😄😄
@americansanchaaribyaugustine
@americansanchaaribyaugustine 2 жыл бұрын
ആളുകൾക്ക് എന്താ ഇക്കാ എത്ര പറഞ്ഞാലും മനസിലാകാത്തത്. ഏതായാലും എപ്പിസോഡ് അത് വേറെലെവൽ ❤️❤️❤️
@tinklingcrystals6489
@tinklingcrystals6489 2 жыл бұрын
Unfortunate!!!
@abduljaleel9777
@abduljaleel9777 2 жыл бұрын
സാർ ഉറങ്ങിയാൽ സിദ്ധ കള്ളന്മാർ ഉണരും അതുകൊണ്ട് സാർ പ്രോഗ്രാമുമായി വരുക 💪👌🏻👍👍
@jaseelaanchukandanvengara186
@jaseelaanchukandanvengara186 2 жыл бұрын
തട്ടിപ്പുകൾ മനസ്സിലാക്കി തരുന്ന ഫാസിൽ ഇക്കാക്ക് ബിഗ്സല്യൂട്ട് ❤️❤️❤️😍😍
@gkpottikkallu8387
@gkpottikkallu8387 2 жыл бұрын
അതാണ്
@renjithradhakrishnan7525
@renjithradhakrishnan7525 10 ай бұрын
True sir appreciate your work
@rasheedabdhulrasheed2259
@rasheedabdhulrasheed2259 2 жыл бұрын
ആൾ ദൈവം... ആരാടാ ഈ വിഡിയോ ഇട്ടതു ഞാൻ ആരുടെയും കണ്ണിൽ പെടാതെ ജീവിക്കുക ആയിരുന്നു എല്ലാം തുലച്ചു 🙂🙂
@8383PradeepKSR
@8383PradeepKSR 2 жыл бұрын
😀😀😀😀😀
@sarathchandrababub7936
@sarathchandrababub7936 2 жыл бұрын
Veendum kandathil santhosham Fazil BRO. All the best for your programs
@NiyasoorajKannur1
@NiyasoorajKannur1 2 жыл бұрын
ഒരു 50വർഷം മുന്നേ അങ്കിൾ ട്രിക്സ് ചാനൽ തുടങ്ങിയിരുന്നെങ്കിൽ ഇവിടെ വളർന്നു വൻമരങ്ങളായി നിൽക്കുന്ന ഒരൊറ്റ ആൾദൈയ്‌വംപോലും ഉണ്ടാവില്ലായിരുന്നു,, എല്ലാത്തിനെയും നമ്മൾ ട്രിക്സിന്റെ പ്രേക്ഷകർ തേച്ചൊട്ടിച്ചേനെ 💪💪👍👏👏👏👏👏🙏
@abbasthottathil
@abbasthottathil 2 жыл бұрын
പഴയതിലും പൂർവ്വാധികം ഊർജ്ജസ്വലതയോടെ തിരിച്ചെത്തി എന്നതിൽ ഏറെ സന്തോഷിക്കട്ടെ, ആദ്യമായി. തീർത്തും സദുദ്ദേശപരമായി താങ്കൾ ഏറ്റെടുത്ത ഈ മഹദ് ദൗത്യത്തിന് ദീർഘായുസ്സുണ്ടാവട്ടെ, നീണ്ടാൾ വാഴട്ടെ !!
@mohamedc9505
@mohamedc9505 2 жыл бұрын
എവിടെ കുറെ കാലമായല്ലോ കണ്ടിട്ട് സുഖല്ലേ 👍 thanks 🌹
@rohithkp6805
@rohithkp6805 2 жыл бұрын
വാസ്തു ശാസ്ത്രത്തിലെ തട്ടിപ്പുകളെ കുറിച്ച് വീഡിയോ ചെയ്യാമോ
@sudhia4643
@sudhia4643 2 жыл бұрын
Tricks. ചാനൽ. Sub ചെയ്ത. അന്നുമുതൽ. ഇങ്ങനെയുള്ള. സംഭവങ്ങൾ. കാണുമ്പോൾത്തന്നെ. ചിരിവരും.. കാരണം.. ഇതെങ്ങാനും. ഫാസിലിന്റെ. കയ്യിൽ. കിട്ടിയാലുള്ള. അവസ്ഥ. ഓർത്ത് 😜😜😜🙏🙏🙏🙏👍👍👌👌👌👌❤🌹. സുധി. എറണാകുളം.
@vipivipi2932
@vipivipi2932 2 жыл бұрын
ഇപ്പോഴും അങ്ങനെത്തെ സ്ഥലത്തു പോകുന്നവരെ സമ്മതിക്കണം.... അവർ ഈച്ചാനാൽ കണ്ടിരിക്കില്ല 😊😊
@JaiHind-3
@JaiHind-3 3 ай бұрын
ആൾ ദൈവങ്ങളുടെ കഞ്ഞി കുടി മുട്ടിക്കരുത് ഫാസിലേ 😢 ഒരാൾ ദൈവം ബിസിനസ്സ് ഫാസിലിന് Scope ഉണ്ടായിരുന്നു. നശിപ്പിച്ചു
@Sham-vz7xf
@Sham-vz7xf 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ഓർമ വരുന്നത് ഒരു പത്തുമുപ്പതു വര്ഷം മുമ്പിറങ്ങിയ അമിതാബ് ബച്ചന്റെ ജാദുഗർ എന്ന സിനിമയാണ്. ഫാസിലിനെ പോലെ നായകനും മജീഷ്യനാണ് ലാസ്റ്റ്‌ പുള്ളിയെ എല്ലാരുടെ ആൾ ദൈവമാകുന്നു ക്ലൈമാക്സ് ജനങ്ങളെ സത്യം ബോധ്യപ്പെടുത്താൻ ശ്രെമിക്കുന്നു
@jobymichael8685
@jobymichael8685 2 жыл бұрын
ഫാസിൽ ബ്രോ 👍🙏 ഇങ്ങനെ തുടങ്ങിയാൽ കള്ളന്മാർക് ജീവിക്കാൻ പറ്റാതെ ആകുമല്ലോ 🤔🤣🤣👍🙏
@Laila-v2f1u
@Laila-v2f1u 2 жыл бұрын
എല്ലാ തട്ടിപ്പുകളും പൊളിച്ചടുക്കുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
@basheerkk4028
@basheerkk4028 2 жыл бұрын
നിങ്ങള് മാജിക് പഠിച്ചത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ പെട്ടെന്ന് മനസ്സിലായി ഇത് അറിയാത്ത പാവം ജനം ഇത് അപ്പാടെ വിശ്വാസിക്കും .
@Roleex885
@Roleex885 2 жыл бұрын
❤❤❤👌👌first view. ഇക്ക ഉള്ളടുത്തോളം ആൾ ദൈവത്തിന്റെ കാര്യം പോക്കാ.
@yadunhbbviswanathan2552
@yadunhbbviswanathan2552 2 жыл бұрын
You are superb..... Keep motivating us to believe in Science...
@livinvarghese1886
@livinvarghese1886 2 жыл бұрын
Ekka prgrms ok nala pole nadanilea eniyum orupadu prgrms indavate ennu aaasamsikunnniu💞💕💕💞💞
@kkashrafashraf2629
@kkashrafashraf2629 2 жыл бұрын
ഇത് പോലുള്ള തട്ടിപ്പുകൾ പുറത്ത് കൊണ്ട് വരണം 👍👌 ഗുഡ് പ്രോഗ്രാം 👌👌👌
@mulampolliyavan
@mulampolliyavan 2 жыл бұрын
Adutha video vegam id ikka...... Iam waiting
@abdulrasheed4129
@abdulrasheed4129 2 жыл бұрын
Excellent... And we consider it as a social service. Thank you.
@rajeshnr4775
@rajeshnr4775 2 жыл бұрын
👍👍👍💖💖💖👌👌👌 അന്ധവിശ്വാസങ്ങൾക്കും വിശ്വാസത്തിന്റെ പേരിൽ ആളുകൾ നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്കുമെതിരെ ശക്തമായി പ്രതികരിക്കുന്ന ഫാസിൽ ഭായിക്ക് അഭിവാദ്യങ്ങൾ ആശംസകൾ 👏👏👏
@simplymjvlogs5164
@simplymjvlogs5164 2 жыл бұрын
കൊള്ളാം സുഹൃത്തേ....നല്ല അവതരണം...
@balakrishnaiyyer7103
@balakrishnaiyyer7103 2 жыл бұрын
വളരെ നന്നായിരിക്കുന്നു God bless you
@arunnair4728
@arunnair4728 2 жыл бұрын
The bhangarh fort in rajasthan is known as one of the most haunted place … please make a video on that fort and explain us about the real reason why people felt paranormal activities while staying there at night
@satheeshkumar4945
@satheeshkumar4945 2 жыл бұрын
As usual great work fazil basheer
@prasannakumarmr1533
@prasannakumarmr1533 2 жыл бұрын
ഈ ചാനൽ കണ്ടു കഴിഞ്ഞപ്പോൾ തൊട്ടേ എനിക്ക് കള്ളത്തരവും തട്ടും കാണിക്കുന്നവരെ എല്ലാം നേരിൽ കാണിച്ചതെന്ന് ആരെയും ഒരിക്കലും ഞാൻ വിശ്വസിക്കുകയില്ല
@rajeshmp5072
@rajeshmp5072 2 жыл бұрын
Big salute Fazil ekka 👏👏👏👍👍
@rajeshmp5072
@rajeshmp5072 2 жыл бұрын
👍
@zachariahscaria4264
@zachariahscaria4264 2 жыл бұрын
ആൾദൈവമായി വിലസാൻ കിട്ടിയ അവസരങ്ങൾ എന്തിനാ മോനേ കളഞ്ഞത്.......❤️❤️❤️🙏🥰🙏
@asokankodinhi640
@asokankodinhi640 2 жыл бұрын
നമ്മൾ വീണ്ടും കണ്ടുമുട്ടി ബ്രോ 😄 super 👍
@mohammedkaprakkadan9565
@mohammedkaprakkadan9565 2 жыл бұрын
Excellent Fasil Ka, wonderful.
@bghudmavelikara
@bghudmavelikara 2 жыл бұрын
Your efforts to expose these extremely crooked sidhans are highly appreciated. Eagerly awaiting to watch more of these educational videos.
@rpcragesh
@rpcragesh 2 жыл бұрын
Daivom thanney oru thattippaa… appozha al dayivam… enganey ullavanmarudey aduthu ponkunna yevenmare enthu cheyyan pattum…
@elonmusk4070
@elonmusk4070 2 жыл бұрын
Crt🔥🔥
@shajikader9132
@shajikader9132 2 жыл бұрын
Ennum andhavishwasam polichadukkunna thankalkku Big salute.
@sameehshamz6565
@sameehshamz6565 2 жыл бұрын
Super👍🏻👍🏻👏🏻
@vijibhavana
@vijibhavana 2 жыл бұрын
Great job dear brother..all the best.🥰👍
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Onnumkoodi theliyichu thankyou fazil
@sreejeshonyoutube3629
@sreejeshonyoutube3629 2 жыл бұрын
ചെറിയ ചെറിയ മാജിക് പഠിക്കാനും പറ്റുന്നു സന്തോഷം
@ajooyizzentertainment6509
@ajooyizzentertainment6509 2 жыл бұрын
Great job....🤝🤝🤝
@avanichichu8743
@avanichichu8743 2 жыл бұрын
Super bro 👍👍👍💯
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
ദൈവത്തിന്റെ ഫോട്ടോയോ മറ്റോ അച്ചടിച്ചുവന്നപേപ്പറിൽ ഇറച്ചിയൊ മീനോ പൊതിഞ്ഞാൽ പോലും വിവാദമാവുന്ന കാലത്ത് ഇതൊക്കെ വെളിച്ചത്ത് കൊണ്ടുവരുന്നത് നല്ല കാര്യം!
@ushak3061
@ushak3061 2 жыл бұрын
Oro episodum...pudhya pudhya karyagal tricksilude polichedukunu...☺️☺️☺️
@mylittlemagicworld6608
@mylittlemagicworld6608 2 жыл бұрын
U r Great Bhai... ആ പുള്ളിക്കാരനും ഈ മാജിക് നന്നായ് ചെയ്തു. Bt... അത്(അത്തരമെല്ലാ * മജിഷ്യൻമാരും)ചൂഷണത്തിനുവേണ്ടി ആണന്നുമാത്രം. അതാണ് കഷ്ടം..!
@sabusl4477
@sabusl4477 2 жыл бұрын
👍 ഫാസിൽ ഇക്കാ അതുക്കും മേലെ
@shajikrishna5175
@shajikrishna5175 2 жыл бұрын
ഇത് പോലെ എല്ലാ ആൾ ദൈവങ്ങളെയും.. തേച്ചു ഭിത്തിയിൽ തൂക്കണം... 👍👍👍👍👍👍
@saifea7128
@saifea7128 2 жыл бұрын
Again Fasilkka 🔥🔥
@vijar5832
@vijar5832 2 жыл бұрын
മറ്റൊരു ദൈബം കൂടി പെട്ടു 🧘‍♂️
@ashokankr6176
@ashokankr6176 2 жыл бұрын
തട്ടിപ്പ് തുറന്നുകാണിക്കുന്നത് വളരെ നല്ലതാണ് ഇക്കാ
@rameshsathyadevan
@rameshsathyadevan 2 жыл бұрын
Full support Ikka 👍
@padmanvelsar9001
@padmanvelsar9001 Жыл бұрын
Good Job
@despatches5877
@despatches5877 2 жыл бұрын
പണ്ടേതോ സിനിമയിൽ ജഗതി ആൾദൈവമായി ആപ്പിൾ എടുക്കുന്ന സീൻ ആണു ഓർമ്മവന്നത്😁😁
@Tmg449
@Tmg449 2 жыл бұрын
മകൻറെ അച്ഛൻ
@0diyan
@0diyan 2 жыл бұрын
സിദ്ധന്റെ ഡിമാന്റ് "യൂട്യൂബ് കാണുന്നതെല്ലാം എന്നന്നേക്കുമായി നിര്‍ത്തിവച്ച കുടുംബമായിരിക്കണം, അല്ലാച്ചാല്‍ പരിഹാരക്രിയേടെ ഫലം കുറയുമെന്ന് പറഞ്ഞോളൂ"
@archanavinod1
@archanavinod1 2 жыл бұрын
🤣🤣🤣
@fitintailor4464
@fitintailor4464 2 жыл бұрын
ഫാസിൽ ക്കാ ഇങ്ങള് ആളൊരു സംഭവാട്ടൊ,😍
@sreekumarveliyam5386
@sreekumarveliyam5386 2 жыл бұрын
സൂപ്പർ എപ്പിസോഡ്
@JijuKarunakaran
@JijuKarunakaran 2 жыл бұрын
👌👌..... പാവം ആൾ ദൈവങ്ങൾ 😄😄😄😄....👍👍👍👍
@jibish7999
@jibish7999 2 жыл бұрын
ഈ നൂറ്റാണ്ടിൽ ഇനി ദൈവം ആകാൻ പാടാണ് 😁പക്ഷെ പഴയ ദൈവങ്ങൾ ഇപ്പോഴും വിലസുന്നുണ്ട് 😎
@teslamyhero8581
@teslamyhero8581 2 жыл бұрын
ഫസൽ ബായിക്ക് ഒരു പദ്മശ്രീ കിട്ടണമെന്നാഗ്രഹിക്കുന്നു..
@ginugeorge7599
@ginugeorge7599 2 жыл бұрын
Thank You Bro…! Great Information 💪
@hb2605
@hb2605 2 жыл бұрын
Fasilkka good going 💪🏿💪🏿💪🏿
@noushadsibi9519
@noushadsibi9519 2 жыл бұрын
വളരെ നല്ല പരിപാടി 😍
@krishnadaskayarat5489
@krishnadaskayarat5489 2 жыл бұрын
Great Fazil!
@musthafamkv5527
@musthafamkv5527 2 жыл бұрын
ട്രിക്സ് ചാനൽ തുടങ്ങിയത് മുതൽ ഒരു ആൾദൈവങ്ങളെയും ഞാൻ വിശ്വസിക്കാറില്ല
@പ്രകാശൻവേലുപ്രകാശൻവേലു
@പ്രകാശൻവേലുപ്രകാശൻവേലു 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ആലപ്പുഴയി ഒരു പരിപാടി അവതരിപ്പിച്ചു കൂടെ നേരിട്ടു കാണാൻ ആഗ്രഹം ഉള്ളത് കൊണ്ടാണ് എങ്ങനെയെങ്കിലും ഒരു പരിപാടി കാണണം അള്ളാഹു അനുഗ്രഹിക്കട്ടെ ,ഇൻ ഷാ അള്ളാ
@hussainkoya6533
@hussainkoya6533 2 жыл бұрын
Thanks sir👍
@sabaritricks1870
@sabaritricks1870 2 жыл бұрын
അങ്ങനെ കുറെ നാളുകൾക്ക് ശേഷം വീണ്ടും ഒരു ആൾദൈവത്തെ പൊളിച്ചടുക്കി നമ്മുടെ ചങ്ക് ഇക്ക...👍👍👍👍👍
@vishnump400
@vishnump400 2 жыл бұрын
ഹിന്ദിയിൽ ഈ വീഡിയോ ചെയ്‌താൽ കുറച്ചു പേർക്കെങ്കിലും കാര്യം manasilaayernn😇
@alipayyampunathil8365
@alipayyampunathil8365 2 жыл бұрын
Hindi venda Fasil lock akum. 🤗
@sreejeshk4108
@sreejeshk4108 2 жыл бұрын
ഫാസിൽ,,, ബ്രോ,, ദി ഗ്രേറ്റ്‌,,, 👍
@arunkumararunkumar8830
@arunkumararunkumar8830 2 жыл бұрын
ikka 😍👍 good information
@shajimbkaveed8170
@shajimbkaveed8170 2 жыл бұрын
എന്നും കൂടെയുണ്ട്
@r.kallachichanal4224
@r.kallachichanal4224 2 жыл бұрын
തീർച്ചയായും ഇക്കാ ഒരുപാട് ഇഷ്ടമാ ഇക്കയെ
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 2 жыл бұрын
ജോലിചെയ്യാതെ കാശുണ്ടാകാമെന്നു വിചാരിച്ചു അതും വിടില്ല 😂😂
@ashrufdrq378
@ashrufdrq378 2 жыл бұрын
അടുത്ത വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിങ് 👍💪🥰
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Masha Allah great
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 15 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 13 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
37:51
bayGUYS
Рет қаралды 1,2 МЛН
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 239 М.
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 15 МЛН