No video

പോലീസുകാര്‍ ലക്ഷങ്ങള്‍ കൊടുത്ത് ട്രാന്‍സ്ഫര്‍ വാങ്ങി പോകുന്ന സ്‌റ്റേഷന്‍ I GEORGE JOSEPH I EPI 200

  Рет қаралды 565,171

The Prime Witness

The Prime Witness

Күн бұрын

© Copyright 2021 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
*************************************
PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
*********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 425
@ragachitra9204
@ragachitra9204 3 жыл бұрын
താങ്കൾ പറയുന്നത് 100%ശരിതന്നെ. സത്യസന്ധമായി, നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾ സമൂഹത്തിനു നൽകുന്ന സന്ദേശം മലയാളികൾ ചെവിക്കൊണ്ടാൽ കാലം അവർക്കു നേർവഴി സഞ്ചരിക്കാനുള്ള മോട്ടിവേഷൻ നൽകും എന്ന് തീർച്ച, നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
@raveendranpk941
@raveendranpk941 3 жыл бұрын
ചിന്തിക്കേണ്ട സത്യങ്ങൾ താങ്കൾ മണ്ട നല്ല ദൈവപുത്രനാണ് നന്മ വരട്ടെയെന്ന പ്രാർഥനയോടെ
@mercythomas22
@mercythomas22 3 жыл бұрын
അയോ, ഇയാളെന്തിനാ അഭയാ കേസിൽ kattananmare വെള്ള പൂശാൻ നിന്നത്
@prasadvelu2234
@prasadvelu2234 3 жыл бұрын
സാറിന്റെ വിശാല മനസ്സുകൊണ്ട് സ്വയം വിശേഷിപ്പിച്ചു " മണ്ടൻ " .. അവരെപ്പോലെ ആകാൻ സാറിന് പറ്റില്ലല്ലോ...? അതാണല്ലോ... ഞങ്ങൾ ഇങ്ങനെ ബഹുമാനത്തോടെ സാറിനെ കാണുന്നത്...👍❤️
@kunjumolfrancis7161
@kunjumolfrancis7161 3 жыл бұрын
Saturday night
@kunjumolfrancis7161
@kunjumolfrancis7161 3 жыл бұрын
Saturday evening
@kammukuttypv1781
@kammukuttypv1781 3 жыл бұрын
In
@govindankv4723
@govindankv4723 3 жыл бұрын
@@kunjumolfrancis7161 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaa
@govindankv4723
@govindankv4723 3 жыл бұрын
Aaaaa
@thomaskj4150
@thomaskj4150 3 жыл бұрын
കേരളത്തിലെ പോലീസ് ഏമാന്മാർ നന്നായാൽ കേരളം കുറ്റ കൃത്യങ്ങൾ ഇല്ലാത്ത " ദൈവത്തിന്റെ സ്വന്തം നാടാകും. സർ, ബിഗ് സല്യൂട്ട് ❤❤❤
@sarathchandrank3104
@sarathchandrank3104 3 жыл бұрын
Palliyile Achanmarum
@sasik7456
@sasik7456 3 жыл бұрын
ഇപ്പോൾ എല്ലായിടത്തും ഇതുതന്നെയാണ്. ഇതു തിരുത്താൻ നോക്കിയാൽ എല്ലാവരുംകൂടി നമ്മെളെ സംശയരോഗിയും സൈക്കോയും ആണെന്നുപറഞ് സമൂഹത്തിൽ ഒറ്റപ്പെടുത്തും 🙏🌹🌹🌹🌹
@evershine4072
@evershine4072 3 жыл бұрын
മണ്ടന്മാർക്ക് മാത്രമേ സാറിനെ മണ്ടനെന്നു വിളിക്കാൻ പറ്റു. പക്ഷെ ഞങ്ങളുടെ മനസ്സിൽ സാർ എന്നും ഒരു ഹീറോ ആണ്.... ഒരു റിയൽ ഹീറോ...
@fivestartgs
@fivestartgs 3 жыл бұрын
Sir said _ Mandan _ in sheer circasm.
@kishorkumarkodapully5895
@kishorkumarkodapully5895 3 жыл бұрын
സർ നമ്മുടെ ജസ്‌ന ഇതുപോലെ എവിടെ എങ്കിലും സ്ഥലത്തു ഉണ്ടാകുമോ ? ആ കുട്ടി എവിടെ ആണ് അപ്രത്യക്ഷമായത് സർ?
@francisjacobi5075
@francisjacobi5075 3 жыл бұрын
Thu teri
@balachandrannair2493
@balachandrannair2493 3 жыл бұрын
T
@valsammageorge9482
@valsammageorge9482 3 жыл бұрын
ഇതൊക്കെ പുതു തലമുറ കാണുകയും,കേൾക്കുകയും ചെയ്താൽ നന്നായിരുന്നു.സർ ഇനിയും ഇത്തരം കാര്യങ്ങളിൽ u tube IL ഇടണം. ഉപകരപ്പെ ടും ആർക്കെങ്കിലും ഒക്കെ.
@laila3931
@laila3931 3 жыл бұрын
നമ്മുടെ ഇന്ത്യൻ സംസ്കാരത്തിന്റെ ഒരു കാണാപ്പുറം തന്നെയാണ് ഈ എപ്പിസോഡിൽ സർ പറഞ്ഞു തന്നത്.അതെ, നമ്മൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു നമ്മുടെ പെൺകുഞ്ഞുങ്ങളെ. താങ്ക്‌യൂ സർ 👍
@keralanaturelover196
@keralanaturelover196 3 жыл бұрын
Onnu podo uthara indian haryana Bihar up rajasthan etc. Maharashra above all
@replyreply2836
@replyreply2836 3 жыл бұрын
@@keralanaturelover196 അപ്പോൾ വീട്ടുപണിയെന്നും മറ്റും വ്യാജപേരിൽ കേരളത്തിൽ നിന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന മലയാളികളെയോ ..... ..പിന്നീട്.....മഞ്ഞലോഹം,ലഹരി വസ്തുക്കൾ അങ്ങനെ പലതും "പലയിടങ്ങളിൽ" വച്ച് കടത്താനും ""മറ്റു...മറ്റു....മറ്റു പലതിനും"" ......
@sathidevi6657
@sathidevi6657 3 жыл бұрын
Not only. girls,men small boys all are targetted
@ejaspkamal
@ejaspkamal 3 жыл бұрын
റാങ്ക് no 1 രോമങ്ങിഫിക്കേഷൻ 💪💪💪
@indianindian8045
@indianindian8045 3 жыл бұрын
1st Rank …..Big Salute
@agijohn7938
@agijohn7938 3 жыл бұрын
പണത്തിനു വേണ്ടി സ്ത്രീകൾ ഉടുതുണി അഴിക്കേണ്ടി വന്നാൽ നമ്മുക്ക് മനസിലാക്കാം അ സമൂഹം നശിച്ചു.
@jamshevlog5249
@jamshevlog5249 3 жыл бұрын
sir big സല്യൂട് ഇഷ്ടമുള്ളവരൊക്കെ ലൈക് അടിച്ചു പോവണം
@vinodv7351
@vinodv7351 3 жыл бұрын
Big salute George sir, U greate and giving very serious message 🙏
@deepthysnairminnoosworld9707
@deepthysnairminnoosworld9707 3 жыл бұрын
ഇരുന്നൂറ് എപ്പിസോഡുകൾ!!! ആശംസകൾ, പ്രാർത്ഥനകൾ സർ..., prime witness ന്റെ അണിയറ പ്രവർത്തകർക്കും. ആയിരമായിരം എപ്പിസോഡുകൾ പിന്നിടട്ടെ...
@vipindas.c7692
@vipindas.c7692 3 жыл бұрын
ഇവിടെ കേരളത്തിൽ പാലക്കാട്‌ ഓലവാക്കോട്,റെയിൽവേ കോളനി ( ഹേമബികാനഗർ ), ൽ കുറെ ഇതുപോലെ അനാസാശ്യം നടക്കുന്നുണ്ട്.. ,,,,,താനാവ് എന്ന ഒരു സ്ഥലം മുതൽ ധോണി എന്ന സ്ഥലം വരെയാണ്.... ഈ പരിപാടി.... കഞ്ചാവ്, മറ്റുപല മയക്കു മരുന്ന്.. അനാസശ്യം.. ഇതാണ് ഇവിടെയുള്ള വരുടെ പ്രധാന വരുമാന മാർഗം...
@omarabdullah57
@omarabdullah57 3 жыл бұрын
ഈ ഏരിയയിൽ കയറിക്കൂടിയ തെക്കൻ മാരായ ചില നസ്രാണികൾ ആണ് ഇവർക്ക് സെറ്റപ്പ് നടത്താൻ അവസരം ഉണ്ടാക്കിയത്. സ്വന്തം കെട്ടിയോൾ മാരെ നാട്ടിൽ വിട്ട് കാടുവെട്ടിത്തെളിച്ച് റബർ നട്ട് ഇവർ നാട്ടിലും സമയം പോക്കിന് വേണ്ടി ചില മരങ്ങൾ നട്ടിട്ടുണ്ട് അതാണ് താണാവ് മലമ്പുഴ റെയിൽവേ കോളനി ഭാഗത്ത് നടക്കുന്നത്. ഈ നാരുകളുടെ കാല് തല്ലി ഓടിച്ചാൽ ഈ പ്രശ്നം അവസാനിക്കും
@phelix5625
@phelix5625 3 жыл бұрын
You have done a great work for the people. Go ahead, sir.
@Chembarathy7
@Chembarathy7 3 жыл бұрын
വളരെ ശരിയാണ് ... 40-45 വയസ്സു വരെയുള്ളവരുടെ ചിന്തയും സ്വഭാവവും വ്യത്യാസമുണ്ട്.. സുഖലോലുപതയ്ക്കായി എന്തുമാകാം എന്ന ചിന്ത ഭൂരിപക്ഷത്തിനുമുണ്ട്.. കുറ്റം അവരുടേതു മാത്രമല്ല.. സ.എം എൻ വിജയൻ ഒരിക്കൽ പറഞ്ഞു "സാമ്രാജ്യത്ത്വത്തിൻറെ ഫലമാണ് ആർത്തിയും ആസക്തിയും അത്യാഗ്രഹവും" എന്ന്.. അത് ഇവിടെ നടപ്പായികഴിഞ്ഞു ... കൊള്ളയും കൊലയും മായം ചേർക്കലും പൂഴ്ത്തിവയ്പ്പും കുഞ്ഞുങ്ങളെയും സ്ത്രീകളെയും ലൈംഗീകപീഢനം ചെയ്യുന്നതും നിഷ്കരുണം കൊല്ലുന്നതുമെല്ലാം ആ സാമ്രാജ്യത്ത കച്ചവട ഉപഭോഗ സംസ്കാരത്തിൻറെ കടന്നു കയറ്റം മൂലം നമ്മുടെ നാടിനു മേൽ പതിച്ച അശനിപാതങ്ങളാണ്.. അതിൽ നിന്ന് രക്ഷപ്പെടാൻ നമ്മൾ തീർച്ചയായും ആ പഴയ കാല നന്മകളിലേക്ക് തിരിച്ചുനടക്കണം.. വിശുദ്ധി നിറഞ്ഞ ആ പഴയ കാലത്തേക്ക് മടങ്ങണം. 55-60 വയസ്സിനുമുകളിൽ പ്രായമുള്ളവർ അക്കാലഘട്ടത്തിലെ നന്മകൾ, ചിന്തകൾ, രീതികൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കണം... അതിന് ഒരു പോയകാല സുഗന്ധമായ 'കൂട്ടുകുടുംബ ' വ്യവസ്ഥിതി തിരികെ കൊണ്ടു വരണം... അണുകുടുംബം എന്ന രീതി ഇല്ലാതാകണം.. കച്ചവട- മൂല്യരഹിത വിദ്യാഭ്യാസ രീതി തകർക്കണം.. വിദ്യ അഥവാ അറിവ് ജോലി നേടാനും കറൻസി സമ്പാദിക്കാനുള്ള മാർഗ്ഗമാണെന്നു പഠിപ്പിച്ചു വിടുന്ന വിദ്യ-കച്ചവട സ്വാശ്രയ നാറികളെ തല്ലിയോടിക്കണം...
@replyreply2836
@replyreply2836 3 жыл бұрын
SAJI JOHN സാമ്രാജ്യത്തിന്റെ ഫലമോ ....!!!!!!? വ്യവസായവൽക്കരണത്തിന്റെ ഫലമോ ....?? ആരാണ് ഈ വിജയൻ ... എന്ന് അയാളുടെ /സ്വന്തം പാർട്ടി കണ്ണിൽ കൂടി നോക്കുന്നതുപോലെ തന്നെ ..... നിക്ഷ്പക്ഷകണ്ണിൽ കൂടി നോക്കണം അല്ലെങ്കിൽ ONE SIDED VIEW ആയി തെറ്റിദ്ധാരണയുണ്ടാകും .... വ്യവസായവൽക്കരണത്തിന്റെ ഫലമായി തൊഴിലാളികളും അവരുടെ കുടുംബങ്ങളും അതിനു സമീപസ്ഥമായ സ്ഥലങ്ങളിലേക്ക് മാറേണ്ടി വരുന്നത് നഗരങ്ങൾക്കും തെരുവുകൾക്കും (GALIKAL )വഴിയൊരുക്കുന്നു .....അവിടെ കുടുംബത്തിൽനിന്നും മാറി താമസിക്കുന്നവർ ഇത്തരം വാണിഭതാത്പര്യക്കാരുടെ ഉപഭോക്താക്കളാകുന്നു .... അതിനു സാമ്രാജ്യവുമായി എന്ത് ബന്ധം .....? ഇരകളാക്കപ്പെടുന്നവർ ബഹുഭൂരിപക്ഷവും നിർബഡ്‌ന്ധിതമായി ചെയ്യുന്നതാണ് .....അതിനു വിധേയമാക്കപ്പെടുന്നവർ തിരികെ അവരുടെ വീടുകളിൽ എത്തിയാൽ പോലും സ്വാഗതം ചെയ്യപ്പെടില്ല എന്നതുകൊണ്ടും പരിഹാസ്യമായി ശിഷ്ടജന്മം മാറപ്പെടുമെന്നതുകൊണ്ടും "ആ പണി" തുടരുന്നു എന്നേയുള്ളൂ ഇതിനു ഒരുപരിധി വരെ പരിഹാരം...... ഗ്രാമസ്വരാജ്......എന്നപേരിൽ MKGമുന്നോട്ടു വച്ച ആശയമാണ് .....ഒരു ഗ്രാമത്തിനു വേണ്ട ഏറെക്കുറെ എല്ലാം ആ ഗ്രാമത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക... ഉപഭോഗവും ആ ഗ്രാമത്തിൽ തന്നെ പൂർത്തിയാക്കുക ....അങ്ങനെ നഗരവൽകരണം (തടയുക) വ്യവസായവൽക്കരണം (കുറയ്കുക) ...ഇന്നത്തെ കാലത്തു നടക്കാത്ത സ്വപ്നം..... utopian THEORY
@jayasreerajan4869
@jayasreerajan4869 3 жыл бұрын
നമസ്കാരം സാർ,MB ബാലകൃഷ്ണൻ സാറിൻറ അയൽവാസിയാണു ഞാൻ, സഞ്ചാരത്തിലും ഇപ്പോൾ ഇതിലും എപ്പോഴും സാറിനെപറ്റി പറയുബോൾ ഞങ്ങള്‍ക്ക് വലിയ അഭിമാനം തോന്നുന്നു.
@salamibnu298
@salamibnu298 3 жыл бұрын
I respect you sir...
@sonussupperkareem4583
@sonussupperkareem4583 3 жыл бұрын
പാവം ഇവേരെ രക്ഷപെടുത്താൻ അറുമില്ലല്ലോ സത്യവും ധർമവും ഇല്ലാത്ത കയ്ച്ച എങ്ങനെ കൊറോണ വരാതിരിക്കും
@arung9051
@arung9051 3 жыл бұрын
ലക്ഷങ്ങൾ കൊടുത്ത് ട്രാൻസർ വാങ്ങുന്നത് ഒരു തെറ്റുമില്ല ' കഞ്ഞി കുടിക്കാൻ വേണ്ടി ശരിരം വിൽക്കുനവർ വലിയ തെറ്റ്: ഇതൊക്കെ ഉദ്യോഗസ്ഥർ ക്ക് മാത്രം നല്ലത്
@sherinthomas9709
@sherinthomas9709 3 жыл бұрын
Sir u are really awesome...
@shamsudheenaa3508
@shamsudheenaa3508 3 жыл бұрын
ബോംബെയിൽ പോയി കുറെ മലയാളി പെൺകുട്ടികളെ പരിചയപ്പെട്ടു എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് അതായത് സ്വന്തം വീടിനു വേണ്ടി അല്ലാതെ ആരും ഞങ്ങളെ കൊണ്ടുവന്നതല്ല എന്നാണ് പറയുന്നത് മാസം മാസം ഞങ്ങൾ വീട്ടിലേക്ക് പൈസ അയക്കുന്നു ഞങ്ങൾക്ക് സെക്സ് ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല എന്ന് പറയുന്നത് ഞങ്ങളെ അപായപ്പെടുത്തി ആരും ഇങ്ങോട്ട് ഞങ്ങളെ കൊണ്ടുവന്നിട്ടില്ല എന്നാണ് പറയുന്നത് കൽക്കത്തയിലെ സോനാഗച്ചി എന്ന സ്ഥലത്ത് പോയപ്പോഴും ഇതുതന്നെയാണ് മറുപടി മഹാരാഷ്ട്രയിലെ ഭീവണ്ടി എന്ന സ്ഥലത്ത് പോയപ്പോഴും ഇതുതന്നെയാണ് പറയുന്നത്
@umamaheswarankp7726
@umamaheswarankp7726 3 жыл бұрын
An able dedicated Police Officer Sree George Joseph Sir
@narayanankvalappil3640
@narayanankvalappil3640 3 жыл бұрын
Well explained sir. This is the truth.
@ousepharimboor9632
@ousepharimboor9632 3 жыл бұрын
Thank you for imparting this information. When I was studying in a college in Mumbai years back, I made a study of the problems of aids patients. It was in a beginning stage then in India but to my surprise a good number of patients were from rich families. It is very important that we impart better awareness programmes to our children to save their lives.
@informationtime2677
@informationtime2677 3 жыл бұрын
സാറിനെ പോലെയുള്ളവരെയാണ് നമുക്കാവശ്യം. അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ .
@artnandha3340
@artnandha3340 3 жыл бұрын
എല്ലാവരും കാണുകയും ചിന്തിക്കുകയും ചെയ്യേണ്ടതാണ്... സത്യസന്ധമായ, ഹൃദയം തുറന്നൊരു വെളിപ്പെടുത്തൽ.. Hats of u sir.. നല്ലൊരു മനസ്സുള്ളൊരാൾക്കേ ഇങ്ങനെ parayaanaavu
@abnmep5509
@abnmep5509 3 жыл бұрын
correct ...കുട്ടികൾ വലിയ ആളൊന്നും ആയില്ലെങ്കിലും കുഴപ്പം ഇല്ല ... ആരോഗ്യത്തോടെ ആവശ്യത്തിന് വിദ്യാഭ്യാസവും പറ്റുമെങ്ങിളിൽ ഒരു വരുമാന മാർഗവും മതി ....
@balakrishnanbalakrishna2870
@balakrishnanbalakrishna2870 3 жыл бұрын
Very Good information Big Salute sir
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
200ാം എപ്പിസോഡ് 🙏💯💞🥰🤩👏👌💪💪💪💪💪
@krishnanm734
@krishnanm734 3 жыл бұрын
ബോംബെയിലെ ഗ്രാൻഡ് റോഡ്, സാത്ത് സർക്കിൾ എന്നിവിടങ്ങളിലും മറ്റു പല ഇടങ്ങളിലും ഇതു തന്നെയാണ് അവ സ്തഅവിടെ പല സംസ്ഥാനത്തെ യുവതികളെയും പല പ്രായക്കാരും ഉണ്ട് ഈ തൊഴിലിൽ നമ്മൾ ആ വഴി പോകുമ്പോൾ സ്ത്രികൾ തന്നെ നമ്മളെ ജനലിൽകൂടിയും വരാന്തയിൽ നിന്നും ഒക്കെ ഉറക്കെ മാടി വിളിക്കും അതും പകൽ സമയത്തു പോലും ജോലി സംബന്ധമായി ഞാൻ ബോംബയിൽ പോയപ്പോൾ എൻ്റെ സ്നേഹിതരുടെ കൂടെ ഈ കാഴ്ച കാണാൻ ഞാൻ ഒരിക്കൽ പോയിരുന്ന.എസ് കെ.പൊറ്റക്കാടിൻ്റെ യാത്രാ വിവരണത്തിൽ ഞാൻ ഇത് നേരത്തെ വായിച്ചിരുന്നു.അത് നേരിട്ട് കാണാനാണ് ഞാൻ പോയ ത്.
@simonjohn7944
@simonjohn7944 3 жыл бұрын
Everybody say just went to see yes we go there to just see but don't allow anyone go back without giving signature after thatbugs.. right...?
@Appus145
@Appus145 3 жыл бұрын
സർ പറഞ്ഞത് 100% correct ആണ് ബാംഗ്ലൂർ പഠിക്കാൻ വരുന്ന 50% ഏറെ പെണ്കുട്ടികള് ഈ പണിക് ഇറങ്ങുന്നുണ്ട്. അനുഭവിച്ചു അറിഞ്ഞത് ആണ് ഈ ഭൂരിഭാഗം എണ്ണത്തിന്റെ യും അമ്മമാർ പോലും ഇതിന് മൗന സമ്മതം ആണ് കൊടുത്തിട്ടുള്ളത്. ഇങ്ങനെ ഉള്ള ഒരു 17 എണ്ണത്തിനെ ഞാൻ മുട്ടിയിട്ടുണ്ട്. ഇതൊന്നും ആരും ചതിച്ചോ വഞ്ചിച്ചോ അല്ല ഏറ്റവും എളുപ്പം പണം സമ്പാദിക്കാൻ ഉള്ള വഴികൾ അവർ തന്നെ തിരഞ്ഞു എടുത്തത് ആണ്. ഞങ്ങളുടെ നാട്ടിൽ തന്നെ ഒരുത്തി ഉണ്ട് അച്ഛന് പാവം മനുഷ്യൻ ടയർ കടയിൽ puncher ഒട്ടിക്കൽ ആണ് പണി 'അമ്മ ഒരു jwellery യിൽ sales girl. എങ്ങനെയോ തട്ടി മുട്ടി പോകുന്നു അവരും ഒരു കളി ആണ്. മോൾ ആണെങ്കിൽ അതിനും മേലെ ഒന്നേകാൽ ലക്ഷത്തിന്റെ iphone . star ഹോട്ടലില് കറങ്ങി നടക്കുന്നു. Laxury ജീവിതം. പല പ്രാവശ്യം പലരുടെ യും കൂടെ പല കാറിൽ പല സ്ഥലങ്ങളിൽ വച്ചും കണ്ടിട്ടുണ്ട്.
@BabuBabu-xf4qt
@BabuBabu-xf4qt 3 жыл бұрын
ohh ethoke ullthno bro...
@annammajohn2175
@annammajohn2175 3 жыл бұрын
Good message sir. Big salute for you
@kumaransubramanian658
@kumaransubramanian658 3 жыл бұрын
YOU ARE THE RIGHT PERSON IN THE POLICE . SOME OF THE OPERATIONAL TRADE SECRETS ARE NOT FOR PUBLIC.
@fasilfas9650
@fasilfas9650 3 жыл бұрын
ബിഗ് സെല്ലൂട്ട് - സർ നന്മകൾ ഉണ്ടാവട്ടെ
@tressajohntressajohn
@tressajohntressajohn 3 жыл бұрын
Congrats&Thanku sir..
@brnairbrnair8075
@brnairbrnair8075 3 жыл бұрын
Salute sir, You are great sir. 👌👌👌👌👌♥️💜💙💝💕👏👍❤️
@venue3169
@venue3169 3 жыл бұрын
Sir, you said it....
@ancyancy590
@ancyancy590 3 жыл бұрын
സാർ ഒരു നല്ല ഓഫീസർ ആണ് 👍👍🙏🙏🌹🌹
@abduljaleel4391
@abduljaleel4391 3 жыл бұрын
Very good information... thanks 🙏
@imnotindian7
@imnotindian7 3 жыл бұрын
ഒരു അച്ഛൻ പറഞ്ഞത് പോലെ തോന്നി
@vinod6653
@vinod6653 3 жыл бұрын
Rank. 1 .good sir. god bless u
@reghunadhannairnair9443
@reghunadhannairnair9443 3 жыл бұрын
You are simlpe and intelligent !
@akhilatprabheesh4105
@akhilatprabheesh4105 3 жыл бұрын
Big salute sir....
@ginojohn7114
@ginojohn7114 3 жыл бұрын
സർ ta വിഡിയോ ഞൻ കണ്ടതിൽ ഏറ്റവും മികച്ചത്
@foumeerfoumeer1360
@foumeerfoumeer1360 3 жыл бұрын
ഇങനെ ബിസിനസ് ചെയ്ത് കോടീശ്വരനായ ഒരു കുടു०ബ० എന്റെ പഞ്ചായത്തിലുണ്ട് അവരാണെങ്കിൽ ഇവിടെ വല്യ മാന്യൻമാരുമാണ് 😆
@positivevisualmediamedia6663
@positivevisualmediamedia6663 3 жыл бұрын
കുടുംബ ജീവിതത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. നല്ല സന്ദേശം
@deepaskumar625
@deepaskumar625 3 жыл бұрын
Good sir thank you for information
@premachandranpp2390
@premachandranpp2390 3 жыл бұрын
അഭിനന്ദനങ്ങൾ sir 👍👍
@shajus2987
@shajus2987 3 жыл бұрын
Big salute rtd SP George Joseph sir, ethoke thurannu parayanulla masas
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Namaskaaram George Joseph Sir
@ajithkumar.d7072
@ajithkumar.d7072 3 жыл бұрын
താങ്കൾ ഈ വീഡിയോയിൽ പുറത്തുവിട്ട ചില രഹസ്യങ്ങൾ പ്രത്യേകിച്ച് താങ്കളുടെ സർവീസിലെ ചില ഉന്നതരുടെ ഈ രഹസ്യ ബിസിനസ് ' ഇത് എനിക്ക് വളരെ മുൻപ് തന്നെ അറിവുള്ള കാര്യമായിരുന്നു സാർ.താങ്കളുടെ ഈ വീഡിയോ കൂടി കണ്ടപ്പോൾ സ്ഥിരീകരണവുമായി . നമ്മുടെ നികുതിപ്പണവും എണ്ണി വാങ്ങി ഇവരെല്ലാം കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ആർക്കു വേണ്ടിയായിരുന്നു എന്തിനു വേണ്ടിയായിരുന്നു സർവീസിൽ തുടർന്നത്? നമ്മുടെ നാട് എന്തുകൊണ്ടാണ് ഇങ്ങനെയും നശിഞ്ഞു പോയതെന്ന് മനസിലാകുന്നുണ്ടല്ലോ? ഇവരെയൊക്കെ നിയന്ത്രിച്ചിരുന്ന ഒരു ഗൂഢശക്തികൾ ഇവിടുണ്ട്. ഈ നാടിനെ ജീ ഹാദികളുടെയും തീവ്രവാദികളുടെയും HUB ആക്കി മാറ്റിയവർ ' അതെ അവരെയെല്ലാമാണ് ഇനി കേന്ദ്ര ഏജൻസികൾ ഇനിയും സ്വർണക്കടത്ത് അന്വേഷണം അനാവ ശ്യമായി ദീർഘിപ്പിക്കാതെ ഇവരെയെല്ലാം പഴുതടച്ച് ഒന്നടങ്കം പിടികൂടാൻ '
@abusalma5190
@abusalma5190 3 жыл бұрын
ഇവിടങ്ങളിലെ വേശ്യകളിൽ 99% വും അമുസ്ലിം സ്ത്രീകളാണ്. വിശേഷിച്ച് ഷൂ നക്കികളുടെ പിൻമുറക്കാർ! ശരിയായൊരു പഠനം നടത്തിയാൽ ഈ വസ്തുത ബോധ്യപ്പെടുന്നതായിരിക്കും ദേവദാസി സമ്പ്രദായമാണ് സ്ത്രീകളെ അവിടെ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നത്! ചാണക മങ്കികൾ പ്രേമം നടിച്ച് ചാടിച്ചു കൊണ്ടു പോയി വിൽക്കുന്ന ചില മുസ്ലിം പെൺകുട്ടികളുമുണ്ട് ആ കൂട്ടത്തിൽ!
@replyreply2836
@replyreply2836 3 жыл бұрын
@@abusalma5190 ആന്നോ......? ബ്രിട്ടീഷുകാരുടെ മറ്റുപലതും നക്കിനടന്നു......പ്രത്യേക ഭൂമിവാങ്ങിയവർ സത്യം പറയുമോ .....? നിരായുധരെ പോലും വധിച്ചും അവരുടെ സ്ത്രീകളെ കൊള്ളമുതലാക്കി..... ഒറ്റക്കും കൂട്ടമായും പീഡിപ്പിച്ചും...... പരസ്യമായി വിറ്റും .......കാശുണ്ടാക്കിയവർ എന്ന് മുതലാണോ മാന്യന്മാരായതു....? ചരിത്രം അറിയില്ലെങ്കിൽ ......സമീപകാല യസീദികളുടെ കാര്യം നോക്കിയാലും മതിയാകും..... പിന്നെ...... തലയിൽ തുണിയും അതിൽ കെട്ടുമുള്ള പലരും വിമാനം കയറി കൊച്ചിയിലും കോഴിക്കോടും മൈസൂരും ....പലയിടത്തും വന്നു ചെയ്തുകൊണ്ടിരുന്ന (ഇപ്പോൾ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നേയുള്ളൂ) പണി ഇതിൽ നിന്ന് വ്യത്യസ്ഥമായിരുന്നോ......അതോ അതിനു മറ്റുപേര് വിളിച്ചാൽ യാഥാർഥ്യം മറ്റൊന്നാകുമോ ....? ഇതൊന്നും കൂടാതെയാണ് ഇന്ത്യയിൽ നിന്ന് പലരെയും പലവിധ തൊഴിൽപ്പേരിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കടത്തി ഫ്ളാറ്റുകളിലും വച്ചുനടത്തുന്ന "മാന്യ കച്ചവടം" ........!!!! പക്ഷേങ്കി "മാന്യന്മാരെന്നെ" വിളിക്കാൻ പാടുള്ളൂ ......!!!!!!! അതെയതെ , പകൽമാന്യൻ......... ഇതിലെല്ലാം ഇരകളെ ......പ്രത്യേകം ആസൂത്രിതമായി തന്നെയാണ് ഇതിനു വിനിയോഗിക്കുന്നത് ......ഒറ്റ വ്യവസ്ഥ ഇര അമുസ്‌ലമായിരിക്കണം .....
@rejirajan2009
@rejirajan2009 3 жыл бұрын
@@replyreply2836 അവന്റെ മാസികാവസ്ഥ നോക്ക്.... ചാക്കിൽ കയറി അവന്റെ വീട്ടുകാർ പോയാലും ഇവൻ പറയും മറ്റ് മതത്തിലെ ആണെന്ന്
@hemanthvr5116
@hemanthvr5116 3 жыл бұрын
👍👍👍👍👍
@rishadiqbal6272
@rishadiqbal6272 3 жыл бұрын
Thank you sir
@gracyjacob3274
@gracyjacob3274 3 жыл бұрын
Thank you for your information
@justdoit554
@justdoit554 2 жыл бұрын
വൃത്തികേട് പറയരുത് ഞങ്ങൾക്ക് വയനാട്ടുകാർക്ക് അടുത്ത ഗുണ്ടൽ പേട്ട ഉണ്ട്
@madhavikuttyv9905
@madhavikuttyv9905 3 жыл бұрын
Great video sir ! Perhaps the Best one of all your videos 👍 Let us pray for ideal virtuous set up of families everywhere 🙏 Home is where we need to inculcate human values though this thought is being pushed aside by both young and the old alike !!! " Let noble thoughts come to us from everyside ! "
@kassimka123
@kassimka123 3 жыл бұрын
I respect you sir.
@rahulshenoy6953
@rahulshenoy6953 3 жыл бұрын
No by
@sherlychemparathy1820
@sherlychemparathy1820 3 жыл бұрын
You are so great and an asset for the country
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
സാർ..... സൂപ്പർ 🙏🙏🙏🙏
@vijayanpu1968
@vijayanpu1968 3 жыл бұрын
1995-98 ലും 2000- 2005 ലും വെസ്റ്റ് ബംഗാളിലെ പല ജില്ലകളിലും, സിറ്റികളിലും, ഇന്ത്യ ബംഗ്ലാദേശ് ബോർഡർ ബെൽറ്റിലും, ഗ്രാമങ്ങളിലുമായി 6-8 വർഷം ഞാൻ ഉണ്ടായിരുന്നു...... ജ്യോതിബസു ഗവണ്മെന്റ് തുടർച്ചയായി 34 വർഷത്തോളം ഭരിച്ച് നശിപ്പിച്ച ഒരു ഇന്ത്യൻ സ്റ്റേറ്റ് ആണ് ബംഗാൾ. ഗ്രാമങ്ങളിലെയും ബോർഡർ ഏരിയയിലെയും മാതാപിതാക്കൾ മക്കൾക്ക്‌ ഒരു നേരത്തെ ആഹാരം നൽകുവാൻ എന്തൊക്കെ ചെയ്യുന്നു ? 1993 ൾ ബംഗാളിൽ ഒരു കൂലിപ്പണിക്കാരന്റെ ദിവസവേതനം 30- 40 രൂപ മാത്രമായിരുന്നു...... " കൺട്രി ലിക്വർ " എന്നറിയപ്പെടുന്ന ഡില്യൂട്ട് ചെയ്ത സ്പിരിറ്റ്‌ " സിക്സ്റ്റി" എന്നാണ് പൊതുവായ പേര് 20/= ഒരു ബോട്ടിലിന് വില.... സർക്കാരിന്റെ മദ്യം കഴിച്ചു ആരോഗ്യം നഷ്ടപ്പെട്ട യുവാക്കൾ..... ഒരുപാടുണ്ട് ബംഗാളിലെ ചരിത്രങ്ങൾ... ഹോ !
@keralanaturelover196
@keralanaturelover196 3 жыл бұрын
India himachal utharkand haryana allam nannakkan nokkiyappol bengal oompi. Ado majority tax paid to central government. Why india not helped
@replyreply2836
@replyreply2836 3 жыл бұрын
@@keralanaturelover196 ഗാഷ്ട്ടമായിപ്പോയി...... കള്ളക്കടത്തുകാർക്ക്..... ലഹരികടത്തുകാർക്കു ...... പാക് ചാരന്മാർക്കു (ബംഗ്ളാദേശ് വഴിയുള്ള ) ...... വ്യാജ കറൻസി കടത്തുകാർക്കു ...... ആയുധ കടത്തുകാർക്കു ...... ചൈനീസ് ചാരന്മാർക്കു......(നേപ്പാൾ വഴിയുള്ള ) #$%@ (താങ്കൾ പറഞ്ഞ അതേ പദം ഇവിടെ ചേർത്തോളൂ ) ചെയ്‌തുകൊണ്ടിരിക്കുകയല്ല.......അവിടെയുള്ള സ്റ്റേറ്റ് ഗവണ്മെന്റ്ന്റെ.......പണി ......!!!! മതത്തിന്റെ പേരിൽ ഇന്ത്യ ഉപേക്ഷിച്ചു ബംഗ്ലാദേശ് എന്ന മതരാജ്യം ചോദിച്ചു വാങ്ങി പോയവർക്ക്...... പിന്നീട് അനധികൃതമായി ഇന്ത്യയിലേക്ക് വരാനും അവർക്കു മറ്റു ഇന്ത്യക്കാരുടെ വിഭവങ്ങൾ ചോർത്തികൊടുക്കുന്നതുമല്ല .....അവിടെയുള്ള സ്റ്റേറ്റ് ഗവണ്മെന്റ്ന്റെ.......പണി ......!!!! ....ഭരണ പാർട്ടിയെ വിമർശിച്ച\ എതിർത്ത 55,000പേരെയാണ് 35വര്ഷം കൊണ്ട് ഇല്ലാണ്ടാക്കിയത്. ആയിരക്കണക്കിന് വ്യവസായങ്ങളുണ്ടായിട്ടും അതിന്റെ നികുതിയെടുത്തു പുട്ടടിക്കാനല്ലാതെ .....ജനത്തിനുവേണ്ടി ഭരിക്കാൻ കഴിയാത്തതിന്റെ ഫലമാണ് ഇപ്പോൾ ,...അവിടെയുള്ള നിയമസഭയിലെ പാർട്ടി പ്രാതിനിധ്യം......!!!!!!
@jishnumj2653
@jishnumj2653 3 жыл бұрын
സാർ കോർ ഡീറ്റെക്റ്റീവ് ട്രെയിന്നിംഗിൽ ഏതൊക്കെ റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് പങ്കെടുക്കാൻ സാധിക്കും
@sujeesujee3499
@sujeesujee3499 3 жыл бұрын
You.are. great.
@Wanderlusta
@Wanderlusta 3 жыл бұрын
Nyz information sir, thanks
@bipinkalathil6925
@bipinkalathil6925 3 жыл бұрын
അന്ന് അവിടെ ഭരിച്ചത്...... "എനക്കറിയില്ല"...... !!!!
@balakrishnankv6856
@balakrishnankv6856 3 жыл бұрын
CPM
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
പലതും കണ്ണടക്കേണ്ടി വരുന്നു ശ്രീ ബുദ്ധൻ പറഞ്ഞത് പരിഹാരം സന്ന്യാസമാർഗം അനീതിക്ക് കണ്ണടക്കേണ്ടി വരുന്നു
@Sharon-cm2os
@Sharon-cm2os 3 жыл бұрын
ശരിയാണ്. ഇങ്ങനെയൊക്കെയാണെങ്കിൽ ഭരണകൂടങ്ങൾ അടച്ചു പൂട്ടി ദൈവത്തെ പ്രാർത്ഥിച്ചാൽ പോരെ?
@sudheeshsudhakaranparamuma7166
@sudheeshsudhakaranparamuma7166 Жыл бұрын
ഹായ്‌ സാർ..
@mohankkmohanan6053
@mohankkmohanan6053 3 жыл бұрын
നമ്മുടെ പല നിയമങ്ങളും കലഹരണപ്പെട്ടകുന്നു അവയെല്ലാം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@anjalisasikumar4087
@anjalisasikumar4087 3 жыл бұрын
A
@padmakool2700
@padmakool2700 3 жыл бұрын
ഞാൻ ഒരു കണ്ണൂർ കാരൻ ... കണ്ണൂരിലെ വല്ല കേസ് ... ഓഫീസർ മാർ ഇവരെ കുറിച്ച് വല്ലതും വീഡിയോ ഇടുമോ..... കണ്ണൂർ കാസറഗോഡ് കേസ് .... പാനൂർ കേസ് സോമൻ കൊല കാസ് എന്തായിരുന്നു.... വീഡിയോ ഇടുമോ
@alfakk3578
@alfakk3578 3 жыл бұрын
അതെന്താണാവോ
@franciskurian5669
@franciskurian5669 3 жыл бұрын
Your words are penetrating to the hearts of many people. Let the people open their minds to hinder these unlawful activities
@reenajose5528
@reenajose5528 3 жыл бұрын
Sr. Valarea. Arivu. Kittunna. Class. Njan. 50. Vayassu. Veeettammma. 10. Thottathanu........vaaaayana. valarea. Eishttam. Aaanu
@mohanmohan7770
@mohanmohan7770 3 жыл бұрын
Very good
@joyabraham3393
@joyabraham3393 3 жыл бұрын
പോലീസുംവൃഭിചാരക മ്മീഷൻവാങ്ങുന്നുവാങ്ങിയവരുടെസന്താനങ്ങളുടെഗതിഎന്തായിഎന്ന്അറിയാൻആഗ്രഹമുണ്ട്.
@foodideasbynittu
@foodideasbynittu 3 жыл бұрын
Keyboardilay space barinu enthu patti ennariyan thalparyam undu
@spknair
@spknair 3 жыл бұрын
എന്തുണ്ടാവാൻ! കൈയ്യിൽ പൈസ ഉണ്ടെങ്കിൽ നല്ല രീതിയിൽ ജീവിയ്ക്കും.
@ayshaashraf9447
@ayshaashraf9447 3 жыл бұрын
Oru gunavumundavilla theercha
@cvjoseukken8259
@cvjoseukken8259 3 жыл бұрын
അധോഗതി തന്നെ.
@Chembarathy7
@Chembarathy7 3 жыл бұрын
അവര് MLA യും MP യുമായി...😀
@bijukumar1874
@bijukumar1874 3 жыл бұрын
കൽക്കട്ടയിൽ മാത്രമല്ല സർ.. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിൽ ഇതിലും ഭീകരമാണ് കാര്യങ്ങൾ
@pkmohananputhusseriparambu4992
@pkmohananputhusseriparambu4992 3 жыл бұрын
Sir mention cheytha aa physics method aayirikkumo sunantha pushkarinte karyathil sambhavichekkavunnath
@shajipaul312
@shajipaul312 3 жыл бұрын
Big salute sir 🙏🙏🙏
@sudhakaran8847
@sudhakaran8847 3 жыл бұрын
Mostly girls are dragged to this profession from villages from poor families offering jobs. Once trapped, no escape. Poverty is the main reason.
@foodideasbynittu
@foodideasbynittu 3 жыл бұрын
Family also will not take them back
@josekj1876
@josekj1876 3 жыл бұрын
100%കറക്റ്റ്. ഒരാൾ പോലും താല്പര്യം ആയിട്ട് ഈ പണിക്കു പോകില്ല 🙄
@josekj1876
@josekj1876 3 жыл бұрын
Correct 🙄
@justicemp3200
@justicemp3200 3 жыл бұрын
വളരെ ശരിയാണ്
@Josephmathew-l7z
@Josephmathew-l7z Ай бұрын
1 സ് റാങ്കിനു എന്റെ ഹായ്‌
@babithabenny7667
@babithabenny7667 3 жыл бұрын
സാറിന്റ എല്ലാ വീഡിയോ കളും കാണുന്നുണ്ട് , Big salute 🙏🏻🙏🏻
@radhamadhavan162
@radhamadhavan162 3 жыл бұрын
Sir ur thoughts all must follow. Ur inspiration is amazing knowledge
@sasikumarkumar8710
@sasikumarkumar8710 3 жыл бұрын
Let us protect society.
@saujathbrsaujathbr6225
@saujathbrsaujathbr6225 3 жыл бұрын
താങ്ക്സ് സർ
@englishlense
@englishlense 3 жыл бұрын
Sir ന്റെ പിറകിലെ ബുക്സ്ന്റെ പേര് ഞാൻ വായിച്ചു ... നിങ്ങൾ അത് ശ്രദ്ധിച്ചോ ?
@muhammedyaseen9320
@muhammedyaseen9320 3 жыл бұрын
Killadi
@sreejith6181
@sreejith6181 3 жыл бұрын
ഹോ ഭയങ്കരം
@rojythomas2006
@rojythomas2006 3 жыл бұрын
Yes
@ismailrv2000
@ismailrv2000 3 жыл бұрын
നിന്നെ സമ്മതിച്ചു.. എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ ഞാനീ ധൈര്യം കണ്ടിട്ടുള്ളു.. 😄😄😄നീയാണെടാ യഥാർത്ഥ കുറ്റന്വേഷണകൻ... നീ ആ പുസ്തകങ്ങളുടെ പേര് കണ്ടു പിടിച്ചല്ലോ 😜
@littojoseph9307
@littojoseph9307 3 жыл бұрын
Athepozhum sradhikkaarundu....
@mahimg3012
@mahimg3012 3 жыл бұрын
കൽക്കട്ട ന്യൂസ്‌ സിനിമയിൽ കാണിക്കുന്നുണ്ട് ഇതെല്ലാം
@kvgangadharannambiar7987
@kvgangadharannambiar7987 3 жыл бұрын
ഈ ബംഗാളിനെയാണോ ഇവിടെ കേരളത്തിൽ നിന്നും '?ബംഗാളിനെ നോക്കൂ,, എന്നു പറഞ്ഞ് മാതൃകയാക്കാൻ ആഹ്വാനം ചെയ്‌തത്‌ . കഷ്ടം
@jyothi5563
@jyothi5563 3 жыл бұрын
Sir nte videos, news ചർച്ചയിലെ സംസാരം ഒക്കെ ഇഷ്ട്ടമാണ് കേൾക്കാൻ... എനിക്ക് ആകെ അംഗീകരിക്കാൻ പ്രയാസം തോന്നിയ video - abhaya case interpretation മാത്രമാണ്.
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
സൗകര്യമുണ്ടേൽ വിശ്വസിച്ചാൽ മതി.കേരളം ജിഹാദികളുടെ കൈയിലാണെന്ന് നിങ്ങളൊക്കെ ഇതുവരെ വിശ്വസിച്ചിട്ടില്ലല്ലോ പിന്നെന്താ?
@SL33PYCR0SS
@SL33PYCR0SS 3 жыл бұрын
ഒന്നാലോചിച്ചു നോക്കു സുഹൃത്തേ.. വിർജിൻ ആണെന്നുള്ള കോൺഫിഡൻസ് കൊണ്ടാണ് സിസ്റ്റർ സെഫി വിർജിനിറ്റി ടെസ്റ്റ്‌ നു പോയത്.. അവർ virgin ആണെങ്കിൽ ഈ കേസ് നിൽക്കില്ല.. അത് hymenoplasty ചെയ്തു എന്നു വരുത്തി.. ആ കാലത്ത് ഇന്ത്യയിൽ എവിടെയും ഈ സർജറി ഇല്ല....അവർ എവിടെ ചെയ്തു എന്നു രേഖകൾ ഇല്ല.. അവർ നിരപരാധിയെങ്കിൽ കടന്നു പോയിട്ടുള്ള അപമാനങ്ങൾ ആലോചിച്ചു നോക്കു.. അവർ കടന്നു പോകുന്ന വേദനകൾ എത്ര ഭീകരമായിരിക്കും.ആരെയും വിധിക്കാതിരിക്കു.. നമ്മെ വിധിക്കുമ്പോൾ ദൈവവും കരുണ കാട്ടും
@replyreply2836
@replyreply2836 3 жыл бұрын
@@SL33PYCR0SS പക്ഷെ കോട്ടിട്ട കൊച്ചച്ഛനും കോട്ട് ഊരിയ കൊച്ചച്ഛനും തമ്മിലുള്ള എന്തൊക്കെയോ.............. അടയ്ക്ക "കുരുവി" നേരിട്ട് കണ്ടതായി തെളിവായുണ്ടല്ലോ......... എന്നാലും വിശ്വസിക്കാത്ത നിങ്ങൾക്കു സാമാന്യ ബുദ്ധി ....? താങ്കളുടെ വേണ്ടപ്പെട്ടവരാണ് ഇരകളെങ്കിൽ ഇതുപോലെ ഇല്ലാന്യായം പറയാൻ ഉത്സാഹിക്കുമോ ......? കിണറ്റിൽ ഇതുപോലെ പലരും കൊല്ലപ്പെട്ടിട്ടുണ്ടല്ലോ ...(അറിയില്ലെങ്കിൽ സ്വന്തം ആരാധനാലയത്തിലെ കിണറുകളിൽ മാത്രം പെൺകുട്ടികൾ വീഴാനുള്ള കാരണം .....അതിനെ പറ്റി പഠനം നടത്തൂ .... ) അവിടെ കോട്ടുകാരനെയും.....കോട്ടില്ലാത്തവനെയും കാണാൻ ആരും ഇല്ലാഞ്ഞതിനാൽ പണം കൊണ്ട് എല്ലാം മൂടി കെട്ടിയല്ലോ ......
@krishnaaaa999
@krishnaaaa999 3 жыл бұрын
Sir എങ്ങനെ ips എടുത്തു ennoke parayamo... എങ്ങനെ പഠിച്ചു evide പഠിച്ചു ennoke
@libinthomas1841
@libinthomas1841 3 жыл бұрын
Addheham conferred ips aanu mashe.. Promoted aayi ips aaya aalanu
@krishnaaaa999
@krishnaaaa999 3 жыл бұрын
@@libinthomas1841 Anno... എനിക്ക് അറിയില്ലായിരുന്നു .. thank u
@AbdulKareem-rl7pb
@AbdulKareem-rl7pb 3 жыл бұрын
അള്ളാഹു അനിഗ്രഹിക്കട്ടെ സത്യം മാത്രം വിജയം വരികും
@sarathchandrank3104
@sarathchandrank3104 3 жыл бұрын
🐽
@saraelizabethsaji6928
@saraelizabethsaji6928 3 жыл бұрын
I am proud of u sir
@sivadasdas2096
@sivadasdas2096 3 жыл бұрын
Super sir
@girikumar3810
@girikumar3810 3 жыл бұрын
ബഹുമാനിക്കുന്നു സാർ. നമിക്കുന്നു 🙏🙏🙏🙏
@ajipliliplukos4553
@ajipliliplukos4553 3 жыл бұрын
sir ഒരു സംശയം ഇതും ഇന്ത്യൻ ജുഡീഷറിക്കു കീഴിലല്ലേ ?
@harishariscp1868
@harishariscp1868 3 жыл бұрын
A big salute for you sir.
@shajipaul312
@shajipaul312 3 жыл бұрын
Epozhum... Guruvine smarikkunna....sir... guruthwam..ullayaal.👍🙏🙏🙏🙏
@nivekrish8995
@nivekrish8995 3 жыл бұрын
30 വർഷം മുൻപ് ഞാനും കൽക്കോട്ടയിൽ ഉണ്ടായിരുന്നു. It is true
@manikandanvj6232
@manikandanvj6232 3 жыл бұрын
Ithokke sathyam thanne
@manjupv4074
@manjupv4074 3 жыл бұрын
Thank u Sir💐💐💐🙏🏻
@garuda8295
@garuda8295 3 жыл бұрын
Mumbai sidhi vinayaka temple poyappol, Mumbai redstreet vazi poyi appol kandu njanum, hho vallatha vingal aayirunnu kurachu divasatheykku
@padmanabhanputhanpurayilpu2497
@padmanabhanputhanpurayilpu2497 3 жыл бұрын
Big salute sir
@samuelgeevarughese208
@samuelgeevarughese208 3 жыл бұрын
I have read your criminal investigation stories appeared in Malayalam magazine. Wished to meet you in person to congratulate upon your successful performance. But that wish remains still as wish only.Thank you for standing with truth. God bless you and your family!
@rakeshkidu762
@rakeshkidu762 3 жыл бұрын
ഉമാദത്തൻ സാറിനെ കുറിച് ഒരു എപ്പിസോഡ് പറയാമോ
@balanck7270
@balanck7270 3 жыл бұрын
ഇങെനെഉണ്ടാക്കുന്നപണം.ചിന്തിക്കൂ.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Кадр сыртындағы қызықтар | Келінжан
00:16
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 74 МЛН
George Joseph 52 | Charithram Enniloode 1657 | SafariTV
22:03
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН