പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങളെയും പ്രണയർദ്രമായ തന്റെ ഭാവത്തിലേക്ക് കൊണ്ടുവരാനും അതുമല്ലെങ്കിൽ അവയുടെ വികാരങ്ങൾ കവിയിലുണ്ടാക്കുന്ന സ്വാധീനം പ്രകടിപ്പിക്കുവാനും കവിക്കുള്ള കഴിവ് അങ്ങയുടെ പല കവിതകളിലും കണ്ടിട്ടുണ്ട്.. ഇത് ആസ്വാദകരിൽ അനിർവചനീയമായ ഒരു വികാരമാണ് ഉണ്ടാക്കുന്നത്. 🙏പ്രപഞ്ചവും മനുഷ്യനും രണ്ടല്ലെന്ന ഓർമപ്പെടുത്താലിന് നന്ദി. 🙏
@KaviHridayam Жыл бұрын
പ്രകൃതി, പ്രപഞ്ചം പ്രണയം ഇതൊക്കെ കവിതകളിൽ വിളക്കി ചേർത്ത വയലാറും ചങ്ങമ്പുഴയും മുതൽ ONV യും അയ്യപ്പനും വരെയുള്ള കവികൾക്ക് കൂപ്പുകൈ. KZbin ൽ മാത്രം കവിതകളെഴുതുന്ന ഞാനും ഒരു ഉപഗ്രഹം പോലെ അവരെ വലം വെയ്ക്കാൻ ശ്രമിക്കുകയാണ്. നന്ദി
@അജയഭാവങ്ങൾ Жыл бұрын
ബിസിയെ വാക്കിലയിൽ കണ്ടപ്പോഴാണ് കൂടുതൽ അറിഞ്ഞത്. കവിത, പാട്ട്, സംഗീതം അങ്ങനെ പല തലങ്ങളിൽ പടരുന്ന വൈഭവം, ആശംസകൾ ബിസി, ടീം
പറയാൻ വാക്കുകൾ ഇല്ല sir അത്രയും മനോഹരം ഓർമ്മകൾ എന്നും കൂടെ ഉണ്ട് 🥰
@KaviHridayam Жыл бұрын
ഇഷ്ടപ്പെടുക എന്നുള്ളത് ഒരു വലിയ വസ്തുതയാണ്. നന്ദി
@sreeranjinimukundan69703 ай бұрын
❤
@ABLEHOMEz Жыл бұрын
👍👍
@aneetas8889 Жыл бұрын
Nice as usual lyrics.and rendering too
@babuissac7765 Жыл бұрын
കൊള്ളാം നന്നായിരിക്കുന്നു.❤❤❤
@binduv6265 Жыл бұрын
വളരെ നന്നായിട്ടുണ്ട് ❤
@saifudeenam1788 Жыл бұрын
Nice 👍
@adithyan25 Жыл бұрын
വളരെ നന്നായിട്ടുണ്ട്.🎉 നല്ല ആലാപനം❤
@sailajakumari4217 Жыл бұрын
🙏😌👌👌
@TWIN_98 Жыл бұрын
നിങ്ങളുടെ ഭാവനയെ ഞാൻ നമിക്കുന്നു
@bijimoni8770 Жыл бұрын
😭❤
@RajeevanPp-yx8yy Жыл бұрын
നീ കൂടെ യുണ്ടായിരുന്നവെങ്കിൽ? ഈ കവിതയിൽ പലവുരൂ ആവർത്തിക്കുന്ന വരികൾ. ആ പദപ്രയോഗം ഒരിക്കലും ആവർത്തന വിരസത തോന്നിപ്പിക്കുന്നില്ല. ഓരോ തവണ കേൾക്കുമ്പോഴും മനസ് ഭൂത കാലത്തിലേക്ക് എത്തി നോക്കി, ഓരോരോ ഭാവചലനങ്ങൾ സൃ ഷ്ടി ക്കുന്നു. നിറഞ്ഞൊഴുകുന്ന മിഴിനീർ കവിളിണ തഴുകി, വായിലേക്കൊഴുകി കയ്പ്പുനീർ കുടിപ്പിക്കുമ്പോഴും "നീ കൂടെ യുണ്ടായിരുന്നു വെങ്കിലെന്ന് അശി ച്ചു പോകുന്നു.
@KaviHridayam Жыл бұрын
ഒരാളെ നമുക്ക് മിസ് ചെയ്തു തുടങ്ങുമ്പോഴാണ് സ്നേഹം മുഖമറനീക്കുന്നത് താങ്ക്സ്