നടുവേദനയുടെ പ്രധാന കാരണം ഇതാണ് \ Reasons for back pain \ Dr. Ragesh IR

  Рет қаралды 23,909

Arogyam

Arogyam

Жыл бұрын

ഡിസ്ക്കിന്റെ അസുഖം കൊണ്ട് മാത്രമല്ല നടുവേദന വരുന്നത്.. നടുവേദനയുടെ പ്രധാന കാരണം എന്തല്ലാം ?
Dr Ragesh I R · Consultant Interventional Pain Medicine at Rajagiri Hospital, Aluva
#backpain #disc_problems #naduvedana #dr_ragesh
--------------------------------------------------------------------------------------
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam whatsapp group : chat.whatsapp.com/LxajmCjSLZO...
join Arogyam instagram : / arogyajeevitham

Пікірлер: 33
@sidhartha1359
@sidhartha1359 Жыл бұрын
ഇപ്പോൾ ഏകദേശം 18 വയസ്സ് കഴിഞ്ഞാൽ അപ്പോൾ തുടങ്ങും നടുവേദന 😒
@sobhasobha3500
@sobhasobha3500 Жыл бұрын
Thanku Dr
@visakhunnikrishnan8097
@visakhunnikrishnan8097 Жыл бұрын
Informative
@sandeepsiva6132
@sandeepsiva6132 Жыл бұрын
informative
@shahulshahul3593
@shahulshahul3593 Жыл бұрын
Sir.soyam bogham cheythal nadu vedana untakumo
@minnuminnuz3783
@minnuminnuz3783 Жыл бұрын
Dr disk bulge kaaranam ulla back pain excercise cheyan dr paranju. So ithu sexual life ne affect cheyuoooo????
@gmediamalayalam135
@gmediamalayalam135 Жыл бұрын
"ഡോക്ടർ ഞാൻ മറ്റു ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം എംആർഐ സ്കാൻ എടുത്തു നോക്കിയിട്ടുണ്ട് ആ റിപ്പോർട്ടിലും ഒന്നും കാണുന്നില്ല എന്നാണ് മറ്റുള്ള ഡോക്ടർമാർ പറഞ്ഞത്.
@drpain2249
@drpain2249 Жыл бұрын
Kaalilekk padarunna Sciatica vedana matram aanu MRI yil kaanuka. Baaaki ellam clinical aayi manassilakendathaanu
@DeepaK-bv3lh
@DeepaK-bv3lh Жыл бұрын
Dr. എനിക്ക് ഇടക്കൊക്കെ നടുവേദന ഉണ്ടാവാറുണ്ട് ഡോക്ടർ നെ കാണിക്കും മരുന്ന് കുടിച്ചു മാറും. ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ വീണു അപ്പോൾ നടുവേദന തുടങ്ങി ഹോസ്പിറ്റലിൽ കാണിച് രണ്ടാഴ്ച belt ഇട്ടു rest എടുക്കാൻ പറഞ്ഞു. എനിക്ക് ചെറുപ്പത്തിൽ ഉണ്ടാവേണ്ട ഒരു എല്ലിന്റെ വളർച്ച കുറവ് കൊണ്ടാണ് ഈ നടുവേദന ഉണ്ടാകുന്നത് എന്ന് പറഞ്ഞു. Xrayil നട്ടെല്ലിന്റെ വലതു ഭാഗത്തു ഒരു കറുപ്പ് അടയാളം ഉണ്ട്. അതാണ് അസുഖം. വീണപ്പോൾ ആ വേദന ഇളകി യതാണ്. ഈ അസുഖം മാറുമോ ഇത് എന്ത് അസുഖം ആണ്
@nimilc.v528
@nimilc.v528 Жыл бұрын
സാർ.. Bilateral Sacroilitis എങ്ങനെ ബേധപ്പെടുത്താം??
@drpain2249
@drpain2249 Жыл бұрын
Dr Ragesh here. Infective pathology illa ennu urappu varuthi. Sacroiliac joint Intra articular steroid Cheythal mathi. Upto 2 sittings u may need. Later put on physiotherapy.
@gmediamalayalam135
@gmediamalayalam135 Жыл бұрын
"ഡോക്ടർ ഞാൻ 40 വയസ്സുള്ള ഒരു ആളാണ്. എന്റെ ജോലി ഡ്രൈവിംഗ് ആണ്. ഡോക്ടർ എനിക്ക് ഭയങ്കര വേദനയാണ് നടുവിനും മുട്ടിനും. നിൽക്കുമ്പോൾ ആണ് അധികമായി വേദന ഉണ്ടാകാറുള്ളത് അതുകൊണ്ട് നിന്നുകൊണ്ട് ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. പിന്നെ നടക്കുമ്പോഴും ബാത്റൂമിൽ ഇരിക്കുമ്പോഴും വേദന ഉണ്ടാകാറുണ്ട് ഡോക്ടർ. എട്ടുവർഷത്തോളമായി ഈ വേദന തുടങ്ങിയിട്ട് ഇപ്പോൾ വളരെ കൂടുതലാണ്. പല ആശുപത്രികളിൽ ചെന്നു ട്രീറ്റ്മെൻറ് ചെയ്തു നോക്കിയിട്ടുണ്ട്. അപ്പോൾ ഡോക്ടർമാർ പറയുന്നു ഞങ്ങൾ നോക്കിയിട്ട് നടുവിന് ഒരു പ്രശ്നവുമുള്ളതായി കാണാൻ കഴിയുന്നില്ല. എക്സസൈസ് ചെയ്യാനാണ് അവർ പറയുന്നത്. മെഡിസിൻ കഴിക്കാനുള്ള പ്രശ്നങ്ങളൊന്നും നടുവിനും മുട്ടിനും കാണുന്നില്ല എന്നും പറഞ്ഞു. ഡോക്ടർ എന്തെങ്കിലും ഒരു റിപ്ലൈ പെട്ടെന്ന് തരണം വലിയ ബുദ്ധിമുട്ടിലാണ് പ്രയാസത്തിലാണ് ഡോക്ടർ.
@rejanianu4891
@rejanianu4891 Жыл бұрын
Place evide aanu
@gmediamalayalam135
@gmediamalayalam135 Жыл бұрын
@@rejanianu4891 My Place Kottayam Errattupetta.
@erfane3997
@erfane3997 Жыл бұрын
എനിക്കും സെയിം അവസ്ഥ ആയിരുന്നു..... വിറ്റാമിൻ D & calicium ചെക്ക് ചെയ്യുക 🙌 Protein & calcium അടങ്ങിയ ഭക്ഷണം കഴിക്കുക 🙌 എല്ലാദിവസവും നടു സ്‌ട്രെച്ച് ചെയ്യുക (അതിനു വേണ്ടി പ്രേതേകം exercise ഉണ്ട് അത് ചെയ്യുക ) നിർവർന്നു കിടന്നു ഉറങ്ങുകയാണെൽ കാൽമുട്ടിന്റെ അടിയിൽ ഒരു തലയണ വെയ്ക്കുക, ചരിഞ്ഞു കിടന്നാണ് ഉറങ്ങുന്നതെങ്കിൽ രണ്ടു കാൽ മുട്ടിന്റെ ഇടയിൽ തലയണ വെയ്ക്കുക. ഇതെല്ലാം ചെയ്തപ്പോൾ എന്റെ നടു വേദന ഒരു മാസം കൊണ്ട് മാറി 💯💯💯💯💯💯💯🙏🙏
@drpain2249
@drpain2249 Жыл бұрын
Dr Ragesh here. Paranja karyangal vechu , oru treatment plan is advisable. But onnu examine cheyyan kazhinjirunnenkil, it will be better. Hope u can decrease pain, our epidural Injection is suitable.
@RAHULRAJ-ho2be
@RAHULRAJ-ho2be Жыл бұрын
L4,L5 s1 disc bulge engane mattam please reply
@anandhuaji1988
@anandhuaji1988 9 ай бұрын
Bro enthan symptoms
@anandhuaji1988
@anandhuaji1988 9 ай бұрын
Bro enthan symptoms
@pachupachu2390
@pachupachu2390 Жыл бұрын
25 age എന്റെ ഇടതു ഭാഗം ബലമില്ല കുറച്ചു തടിയും ഉണ്ട് ഇടതു ഭാഗം നല്ല വേദനയാണ് 🙁🙁🙁
@drpain2249
@drpain2249 Жыл бұрын
Examinationil Left ilekkulla disc compression aano ennu nokkanam. Vendi vannal MRI cheyyanam. MRI yil kaanunna report clinical examinationil Kanda karyamaayi saamyam venam
@pachupachu2390
@pachupachu2390 Жыл бұрын
@@drpain2249 thank you dr ഒരുപാട് നന്ദി 🙏
@muhammedsuhailk405
@muhammedsuhailk405 Жыл бұрын
ഈ operation delivery kk ശേഷം ആണ് എനിക്ക് നടു വേദന വരാൻ തുടങ്ങിയത് 20 വയസാ ആയ്‌ട്ടുള്ളു 🥲🥲🥺🥺🥺
@vidhyabinu7777
@vidhyabinu7777 Жыл бұрын
Vedhanamaran orufoodsupplimentary product und upayokichavark ellam nalla result ittannu
@mayavi527
@mayavi527 Жыл бұрын
എനിക്ക് 21 വയസ് എന്റെ L5, S1 disc bulge ഉണ്ട് S1 ആണ് കൂടുതൽ bulge എന്തെങ്കിലും വർക്ക്‌ ചെയ്യുമ്പോൾ ആണ് കൂടുതൽ വേതന Disc problem എന്ന അസുഖത്തിന് ശരിക്ക് ഒരു treatment ഉണ്ടോ 10 ഡോക്ടർമാരെ കാണിച്ചാൽ 10 പേർക്കും പല അഭിപ്രായം ആണ്. ഇതിന്റെ ശരിക്ക് ഉള്ള treatment ഏതാണ് എന്ന് പറഞ്ഞു തരാമോ.? നമ്മുടെ സമൂഹത്തിൽ Disc Bulge ഉള്ള 99% ആളുകൾക്കും ഇതിന് എന്ത് ചികിത്സ നടത്തണം എന്ന് അറിയില്ല . എന്ത് ചികിത്സ ചെയതൽ ആണ് ഈ വേതന ഒന്ന് മാറ്റാൻ സാധിക്കുക.
@pannurriyas
@pannurriyas Жыл бұрын
ഡോക്ടർക്കു എവിടെ ഒക്കെയോ ഒരു റിസബാബ ലുക്ക്
@fathimazuhra4489
@fathimazuhra4489 Жыл бұрын
ഡോക്ടർ ഡിസ്ക്ക് ജാമായാൽ എദാണ് പ്രതിവിധി വീണതാണ് കാരണം
@drpain2249
@drpain2249 Жыл бұрын
Clinical examination nu sesham matrame final oru reply parayaan saadhikukayullu
@reejareeju1635
@reejareeju1635 Жыл бұрын
ഡിസ്ക്ക് തെറ്റിയാൽ നല്ല കുരുകളെടുത്ത് പോയി പിടിച്ചിട്ടാൽ മാറും
@bindumolrv9665
@bindumolrv9665 Жыл бұрын
ഡോക്ടർ, എനിക്ക് ഏകദേശം 2008 മുതൽ നടുവേദനയുണ്ട്. MRI എടുത്തപ്പോൾ L4-L5 L5-S1 disc bulge ഉണ്ടെന്നും സാക്രോ ഇലിയക് joint ന് നീർക്കെട്ടുണ്ടെന്നും ഉണ്ടായിരുന്നു. കാലിലോട്ട് വേദനയും കാല് മുഴുവൻ മന്ത് ഉള്ളവരുടെ കാലുപോലെ നീരും ഉണ്ട്. പല ഹോസ്പിറ്റലിലും കാണിച്ചു. അപ്പോഴൊക്കെ കുറച്ചു നാൾ വേദന കുറയും. പിന്നെ വീണ്ടും ശക്തമായ വേദന വരും. ഇപ്പോൾ arthritis ന് വേണ്ടി oxyvestin +, zycolchin, Tnib, sazo 1000, shelcal, folitrax 10 തുടങ്ങിയ tablets കഴിച്ചു കൊണ്ടിരിക്കുന്നു. പിന്നെ എനിക്ക് ulcerative colitis, epilepsy ഒക്കെ ഉണ്ട് .epilepsy ക്ക് lacoptal 50,amixide H കഴിക്കുന്നുണ്ട്. അതുപോലെ തലവേദന ഉണ്ട്. അതിനും tablets കഴിക്കുന്നു. ഇപ്പോൾ 2 മാസമായി 10 മിനിറ്റ് പോലും നിൽക്കാനോ ഇരിക്കാനോ പറ്റാതെ അതി ഭയങ്കര നടുവേദനയാണ്. ഒരു മാസം കിടക്കുക തന്നെയായിരുന്നു. 9/12/2022 ന് തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ പോയി. നടുവിന് നല്ല നീർക്കെട്ട് ഉണ്ടെന്നാണ് പറഞ്ഞത്.vitamin d3 കുറവായ തുകൊണ്ട് അതിന്റെ tablet കഴിക്കുന്നുണ്ട്. ഇപ്പോഴും കിടക്കുമ്പോൾ മാത്രമാണ് ആശ്വാസം. എക്സർസൈസ് ഡോക്ടർ പറഞ്ഞതനുസരിച്ചുള്ളത് ചെയ്യുന്നുണ്ട്. എന്തെങ്കിലും മാർഗ്ഗമുണ്ടോ ഈ വേദനക്കൊരു ശാശ്വത പരിഹാരം കാണാൻ .
@bindumolrv9665
@bindumolrv9665 Жыл бұрын
നടുവേദനയായിട്ട് 2013ൽ MIMS Kottakkal hospital ൽ പോയപ്പോൾ Neucleoplasty L4-L5, L5-S1 ന് ചെയ്തു.എന്നിട്ടും ഏകദേശം 3 മാസം കഴിഞ്ഞപ്പോൾ വേദന വീണ്ടും വന്നു. ഞാനാകെ വിഷമത്തിലാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണേ ഡോക്ടർ.
@drpain2249
@drpain2249 Жыл бұрын
Krithyamayi oru examination iloodeye oru theerumanam parayaan kazhiyu. I assure you good relief. Kindly meet in OPD. Can be repeat the Epidural steroid or do a Caudal neuroplasty. Allel can go for PELD. But decision depends on examiantion
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 71 МЛН
joga água e pula #funny #funnyvideo #shorts
0:17
Mundo de Alícia e Ana Clara
Рет қаралды 14 МЛН
Gym belt !! 😂😂  @kauermtt
0:10
Tibo InShape
Рет қаралды 10 МЛН
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 55 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 17 МЛН