Nadan Beef Curry😋 | Village Spices

  Рет қаралды 147,835

Village Spices

Village Spices

Күн бұрын

Пікірлер: 234
@shabeerpmmy
@shabeerpmmy 2 жыл бұрын
Njan innu chettan paranjapoke vechu.... Thenga unakka mulaku mathram ittilla......baaki okke paranjapole thanne enna tasta poliyaayirunnu..... Pinne ingane veykkunnathu valare eluppavumaanu...... 👌👌👌👌👌👌👌👌👌👌👌👌
@villagespices
@villagespices 2 жыл бұрын
☺️
@shabeerpmmy
@shabeerpmmy 2 жыл бұрын
@@villagespices njan oru negative comment ittitundu veronnum alla oru thamashaykku ittatha tto....... Oru negative comment polum illatha thankalkku kannu thattathirikkan ittatha😂😂😂😂😂😂
@jeringeorge4676
@jeringeorge4676 2 жыл бұрын
@@shabeerpmmy eth parayan kaanichaa aa manas undello.... Kollam macheneee 😁
@shabeerpmmy
@shabeerpmmy Жыл бұрын
@@jeringeorge4676 😂😂😍😍😍😍
@shabeerpmmy
@shabeerpmmy Жыл бұрын
Thanks village spices😍😍😍😍😍
@rahuledk645
@rahuledk645 2 жыл бұрын
മനസ്സിൽ കളങ്കമില്ലാത്ത പച്ചയായ ഒരു ആവിഷ്കരണം.. ഇക്കാ നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..
@villagespices
@villagespices 2 жыл бұрын
Thank you😊
@subishasethu2533
@subishasethu2533 2 жыл бұрын
S sssss
@arunmm3884
@arunmm3884 2 жыл бұрын
Oru nalla video simple recepi well explained
@royjoy6168
@royjoy6168 2 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു. സൂപ്പർ ബീഫ് കറി👍👍
@shanilshanil5999
@shanilshanil5999 2 жыл бұрын
എളിമയുള്ള നല്ല മനുഷ്യൻ... BEST OF LUCK
@miniviju8209
@miniviju8209 2 жыл бұрын
ബീഫ് കറിയിൽ കായം ചേർക്കും. ഈ ചേട്ടനല്ല ആദ്യമായ് അങ്ങനെ ചെയ്തത്. ചേട്ടന്റ എല്ലാ ഐറ്റവും തനി നാടൻ ആണ് . വളരെ ഇഷ്ടമായി
@ojasmk1648
@ojasmk1648 2 жыл бұрын
Super god bless you
@SMTT2023
@SMTT2023 2 жыл бұрын
സൂപ്പർ അടിപൊളി തകർത്തു 👍👌❤️🌹😍
@rajeevp579
@rajeevp579 2 жыл бұрын
ചേട്ടൻ്റെ നിഷ്കളങ്കമായ അവത്തരണം സൂപ്പർ ആയിട്ടുണ്ട്,തുടർന്നും ഇതുപോലെ അടിപൊളി വിഭവങ്ങളുമായി വരണം കേട്ടോ....
@shimlalts947
@shimlalts947 Жыл бұрын
അടിപൊളി beef കറി..... കായ.. കൂർക്ക....അത് ഇട്ട് ഒരു beef കറി. 👌👌
@രാജിമോൾ-ഢ2സ
@രാജിമോൾ-ഢ2സ 2 жыл бұрын
ചേട്ടന്റെ എല്ലാം വീഡിയോകളും കാണും സൂപ്പർ. കറി കണ്ടിട്ട് കൊതി ആകുന്നു സൂപ്പർ ചേട്ടാ.. പൊളിച്ചു 👍👍👍
@kabeerem4417
@kabeerem4417 2 жыл бұрын
നല്ല അവതരണം മനസിലാവുന്ന ഭാഷ ഗുഡ് 👍🏿
@Deepzzz777
@Deepzzz777 2 жыл бұрын
Nan undaki ipo kazhichellu its so yummy 😋 thank you chetta from Sharjah Expecting more recipes 😋
@villagespices
@villagespices 2 жыл бұрын
☺️
@riya-hv7bv
@riya-hv7bv 2 жыл бұрын
@@villagespices nadu evdeya
@binoykv
@binoykv Жыл бұрын
Adipoli ,, Nice
@satheeshnair3053
@satheeshnair3053 2 жыл бұрын
Nalla oru Manushyan. Wonderful cooking. God bless.
@jyothilekshmi3528
@jyothilekshmi3528 4 ай бұрын
ഇക്ക ഞാനിന്ന് ഈ റെസിപി നോക്കി ഉണ്ടാക്കി സൂപ്പർ ആയിരുന്നു ബീഫ് കറി വെയ്ക്കാൻ അറിയാത്ത ഞാൻ ആദ്യമായാണ് വെയ്ക്കുന്നത്l
@beenasun1679
@beenasun1679 2 ай бұрын
👍❤️
@junaidrasheed3815
@junaidrasheed3815 Жыл бұрын
ഇന്ന് ഉണ്ടാക്കി. കിടു റെസിപ്പി🎉 super taste. U are recipie is simple & easy
@stephentdanielverygood2576
@stephentdanielverygood2576 2 жыл бұрын
ഒരു നല്ല മനുഷ്യൻ, നല്ല, അവതരണം, സൂപ്പർ 👍👍👍👍
@sheebasebastian7332
@sheebasebastian7332 Жыл бұрын
❤🎉
@a1abhayp189
@a1abhayp189 2 жыл бұрын
ചേട്ടൻറെ കുക്കിംഗ് സൂപ്പർ ഒരുപാട് ഇഷ്ടം. 🥰🥰🥰👌👌👌👌👌
@rosemarybibin5167
@rosemarybibin5167 Жыл бұрын
Chetta masala podikku pakaram meat masala cherthal mathiyo
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
കൊള്ളാം അടിപൊളി curryanu🌹🌹🌹🌹
@thomascherian.t666
@thomascherian.t666 5 ай бұрын
വിദൂരയിൽ നിന്നും ഞങ്ങളുടെ "BIG SALUTE " May GOD bless you and your family a lot.
@Vascodecaprio
@Vascodecaprio 2 жыл бұрын
ആദ്യ വിസിൽ അടിച്ചപ്പോൾ എന്നെപ്പോലെ ഞെട്ടിയവർ ഈ കൂട്ടത്തിൽ ഉണ്ടോ ...ശെരിക്കും ഞാൻ ഞെട്ടി chef കൂളായി നിന്നു ...Yummy
@Geetha-h3h
@Geetha-h3h Жыл бұрын
ഇക്ക നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@jerinkondoor7771
@jerinkondoor7771 3 ай бұрын
നിഷ്കളങ്കമായ അവതരണം
@arjunmm6561
@arjunmm6561 2 жыл бұрын
ilakyakathu irachi medichukondu varunnathu kandal pazhaya kalathe ormipikkyunnu, 👍🏻 keep it up..... 💫
@manjuatORIFLAME
@manjuatORIFLAME Жыл бұрын
ഞാൻ ഇന്നുണ്ടാക്കി 😍😍😍ചേട്ടാ.... സൂപ്പർ 🥰🥰🥰🥰thank u 😍😍
@juliensamuel4249
@juliensamuel4249 11 ай бұрын
Chettante👍🏻അവതരണം മനസിലാകാത്തവവർ മന്ദ buthikala, നല്ല അവതരണം സൂപ്പർ
@anuvarghese3728
@anuvarghese3728 Жыл бұрын
👌🏻👌🏻😋
@Rajeeshkumarsp576
@Rajeeshkumarsp576 11 ай бұрын
Good human
@shameersinger4828
@shameersinger4828 Жыл бұрын
Eka super anu...all the best
@abdulmalik-vn4jt
@abdulmalik-vn4jt Жыл бұрын
Nalla rasam oru pade uyyarayte
@jenusworld-t2c
@jenusworld-t2c Жыл бұрын
കിടിലൻ ബീഫ് കറി ...
@muhammedhashim4442
@muhammedhashim4442 2 жыл бұрын
👌👌👌👌
@josephsajan338
@josephsajan338 2 жыл бұрын
നന്ദി ചേട്ടാ, ഒത്തിരി നിഷ്കളങ്കമായ അവതരണം.
@lizykunjumon7729
@lizykunjumon7729 Жыл бұрын
Super
@cheffelix
@cheffelix 2 жыл бұрын
Thank you, for sharing the receipe, May I have the ingredient’s list please?
@Mithunv4614
@Mithunv4614 Жыл бұрын
Ikka bief vurry adipoli
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Super vedeo
@faisalmullankandy2859
@faisalmullankandy2859 2 жыл бұрын
👍🏼👍🏼🌹 വിജയങ്ങൾ വരട്ടെ
@christybabychen8960
@christybabychen8960 2 жыл бұрын
നിഷ്കളങ്ക വ്യക്തി ഉയരട്ടെ നല്ലത് വരട്ടെ
@sujapeter4591
@sujapeter4591 2 жыл бұрын
Paavam chettan so innocent 😔😔😔
@mannamelvin8973
@mannamelvin8973 Жыл бұрын
super God bless you
@sumayyasumayya9333
@sumayyasumayya9333 Жыл бұрын
👍🏻👍🏻👍🏻👍🏻
@Selvan-jq9pw
@Selvan-jq9pw 11 ай бұрын
ഇക്ക supper
@razakkottakani1328
@razakkottakani1328 Жыл бұрын
Beef pallikari cheyyamo
@COOK_WITH_ME_KL30
@COOK_WITH_ME_KL30 2 жыл бұрын
Superr adipolii 🥰🥰🥰
@daniyalm4896
@daniyalm4896 2 жыл бұрын
ചേട്ടൻ അടിപൊളിയാ ട്ടോ. സൂപ്പർ
@valsammashaji7682
@valsammashaji7682 2 жыл бұрын
👍
@prakashnandhanam
@prakashnandhanam 25 күн бұрын
സഹോ എവിടാ വീട് പത്തനംതിട്ട ആണോ
@renjithparameswaran1542
@renjithparameswaran1542 2 жыл бұрын
Chetta e onion. ginger garlic pachakidunnathine Kalil oil il half vazhattiyittukude allegil onion madurikille
@kannanathul2778
@kannanathul2778 2 жыл бұрын
നല്ല അവതരണം super
@haridask9844
@haridask9844 2 жыл бұрын
Today subscribed
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
ഇന്നോസ്ന്റ് കുക്ക് സിംപിൾട്ടൻ, നല്ല പ്രസന്റേഷൻ ഞാൻ കണ്ട എല്ലാ ഇടഞ്ഞാലും വാരിവലിച്ചു പറയുന്നില്ല വെജ്. ഉം ഉൾപ്പെടുത്തണം. ഒക്കെ shief👍👍👍🌹🌹
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
തെറ്റൊന്റോണ്ട് മലയാളം ഷെമിക്കണേ എഴുതിഇൽ itoms (ഇടഞ്ഞാലും ennalla)ഒക്കെ shief🌹🌹🌹🌹
@ThejasMJ
@ThejasMJ 2 жыл бұрын
👍🏻
@bestbuddies123
@bestbuddies123 Жыл бұрын
Beef fry super ayirunnu...iny curry try cheyyatte...Beef Biriyani koodi cheyyiiiu
@sheeba5014
@sheeba5014 2 жыл бұрын
എനിക്കിത് വളരെ ഉപകാരമാണ്. കാരണം എനിക്ക് ഭക്ഷണം ഉണ്ടാക്കി വലിയ പരിചയം ഇല്ല. ഇനി ഇക്കാന്റെ വീഡിയോസ് കണ്ട് എല്ലാം ഓരോന്ന് ചെയ്യണം, ചെയ്യും 👍 താങ്ക്സ് ഇക്കാ 🙏❤
@ebinbabu1201
@ebinbabu1201 2 жыл бұрын
🥰🥰🥰👌👌
@benson125rty
@benson125rty 2 жыл бұрын
Azizkkayude Brother anno Nasserikka Azziz catering chenganacherry
@georgejosephim7204
@georgejosephim7204 Жыл бұрын
സൂപ്പർ ബീഫ് കറി
@hapmily4109
@hapmily4109 2 жыл бұрын
Kochathaade masterpiece item, kalyana biriyani small quantity kaanikkuvo
@gireeshgireesh3028
@gireeshgireesh3028 2 жыл бұрын
Super..
@akhilraj3617
@akhilraj3617 2 жыл бұрын
Ithu kottayam style aano
@ranjimedia9918
@ranjimedia9918 2 жыл бұрын
❤❤❤😍😍😍
@shameershame1450
@shameershame1450 2 жыл бұрын
സൂപ്പർ ❤️❤️❤️
@sangeethatg3833
@sangeethatg3833 2 жыл бұрын
Subscribed👍👍
@madtricks8407
@madtricks8407 2 жыл бұрын
❤❤❤
@susanmathew8541
@susanmathew8541 2 жыл бұрын
Super delicious and beautiful 👍👍🌷🌷
@sujapeter2229
@sujapeter2229 Жыл бұрын
Supper
@aparnabd598
@aparnabd598 2 жыл бұрын
👌😋😋👍👍
@Bt234
@Bt234 2 жыл бұрын
നെയും ചവ്വും എങ്ങനെ തിരിചറിയാം എന്നും കുടി കാണിക്കാമോ?
@Majeed-sw4eq
@Majeed-sw4eq 2 жыл бұрын
Verry nice
@pmmathew5441
@pmmathew5441 2 жыл бұрын
It's very good
@annieoscar6209
@annieoscar6209 Жыл бұрын
Super 👏
@AchuAchu-co5ue
@AchuAchu-co5ue 2 жыл бұрын
❤️👍
@sugeeshappusugeesh5711
@sugeeshappusugeesh5711 Жыл бұрын
Yummy
@sureshnair4233
@sureshnair4233 Жыл бұрын
കൊച്ചാട്ട കറി സൂപ്പർ
@logictechbysijo6461
@logictechbysijo6461 2 жыл бұрын
🥰
@tasteandcrafts5066
@tasteandcrafts5066 2 жыл бұрын
Beef roast ചെയ്യുമോ.please
@sayedhussain2877
@sayedhussain2877 2 жыл бұрын
👌🏼👍🏻
@adithyababy3379
@adithyababy3379 2 жыл бұрын
Supper carry
@sanjusachin6517
@sanjusachin6517 2 жыл бұрын
👍👍👍👍👍
@shereefa23
@shereefa23 2 жыл бұрын
Chettante uppu nottam eshtam
@majeeshgeorge8512
@majeeshgeorge8512 2 жыл бұрын
നന്നായിട്ടുണ്ട് ,👏
@unnikc3817
@unnikc3817 2 жыл бұрын
ഇക്ക വെച്ചരിയുന്ന ആ പലക ഒരു തടിയാക്കിയാൽ നന്ന് പ്ലാസ്റ്റിക് അരിയുമ്പോൾ പൊടിയയായി ഉള്ളിൽ പോകും അതാ. ബാക്കി ഒക്കെ അടിപൊളി....
@DileepKumar-of4vn
@DileepKumar-of4vn 2 жыл бұрын
നാട്ടിലെവിടെ വടക്കൻ കേരളയാണ് ഭായ് kollam🌹🌹🌹🌹🌹🌹🌹🌹🌹🌹
@snchhsnchhihj7781
@snchhsnchhihj7781 2 жыл бұрын
Good work
@rahuls927
@rahuls927 Жыл бұрын
Beef masala ചേർത്തില്ലല്ലോ.... ഇനി അതു വേണ്ടാത്തത് കൊണ്ടാണോ
@maheshm1886
@maheshm1886 2 жыл бұрын
ഇതേതു മോഡൽ ബീഫ് കറി ബീഫ് കായം ഇടുമോ തിരുവനന്തപുരം മോഡൽ ആണോ കൊച്ചി മോഡൽ ആണോ
@afsalazeez7542
@afsalazeez7542 2 жыл бұрын
Look aanu pwoli
@joseuthupan2637
@joseuthupan2637 2 жыл бұрын
👍👍👍😆
@amminikanacheril2830
@amminikanacheril2830 Жыл бұрын
Thank you
@pullukalayilshaji2704
@pullukalayilshaji2704 2 жыл бұрын
പച്ചയായ മനുഷ്യൻ എന്റെ നാട്ടുകാരൻ എല്ല ആശംസകൾ
@richardmartin4762
@richardmartin4762 2 жыл бұрын
👌👌
@mrjaison2011
@mrjaison2011 2 жыл бұрын
അടിപൊളി
@edna19.
@edna19. 2 жыл бұрын
garam masala recipe please
@hapmily4109
@hapmily4109 2 жыл бұрын
Suuuper beef curry 👌👌👌.Thank you
@musthafakamal1001
@musthafakamal1001 2 жыл бұрын
Super 😊👌
@gigioommen4643
@gigioommen4643 Жыл бұрын
Adipoli
@aravindalluz6187
@aravindalluz6187 2 жыл бұрын
Background pole thanne pachhayaya Oru manushan.....
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 18 МЛН
Kerala Style Beef Curry - Nadan Beef Curry
9:38
Village Cooking - Kerala
Рет қаралды 2,4 МЛН
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 955 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН