ഇതിൽ പറയുന്നത് എല്ലാം സത്യമാണ്.. കൊഴിഞ്ഞ എന്റെ മുടി വളരാൻ ഈ കുട്ടി പറഞ്ഞ എല്ലാം ഞാൻ ചെയ്തു.. നല്ല ഉപകാരമാണ്... ആദ്യമൊക്കെ മടിയാകും എന്തു ചെയ്തിട്ടും കാര്യമില്ല എന്ന് കരുതും.. പക്ഷെ ഈ സംസാരം കേട്ടാൽ ചെയ്യാതിരിക്കാൻ തോന്നില്ല...
എന്റെ അഭിപ്രായം.... മുടിയുടെ വളർച്ച എന്നത് നമ്മുടെ skin ന്റെ ഉൾഭാഗത്തു നിന്നു തുടങ്ങുന്ന പ്രക്രിയ ആണ്. ആവശ്യത്തിന് വിറ്റാമിൻസ് ഉള്ളിൽ ചെന്നാലേ മുടി വളരൂ. പുറമെ എന്തു aply ചെയ്താലും ഉള്ള മുടിയെ നിലനിർത്താനെ അതുകൊണ്ട് കഴിയൂ.
@horrer20094 ай бұрын
ഉലുവ തലേന്ന് വെള്ളത്തിലിട്ടു പിറ്റേന്ന് ചൂടാക്കാതെ അരച്ച് തേക്കുക. ആഴ്ചയിൽ ഒരുക്കലൽ സവാള അരച്ച് തേക്കുക E കാപ്സുൽ ഒഴിവാക്കുക.
@pushisuni56264 ай бұрын
ഇത്രയും അതിശയോക്തി വേണോ, എത്ര smooth ആയിട്ടു അവതരിപ്പിക്കാമായിരുന്നു, നല്ല കാര്യങ്ങൾ ആണ് പറഞ്ഞതൊക്കെയും
@noreply_youtube3 ай бұрын
1. Comb - Use wide tooth hair-comb 2. Oil massge - Apply any hair oil using inversion method (bend head and put hair down towards frontside) and apply oil on hair also 3. Steam head - use thick towel and press towards head 4. Hair spray for split ends/moisturising- fenugrek water + vitamein E 5. Hair pack - coconut + fenugreek (15 mins) 6. Hair wash - clean thoroughly with water and then shampoo (not on hair roots)
just three things helped me control hair fall and boost hair growth: coocoonion hair oil + coocoonion shampoo + reactivatee hair serum. solid combination. won't stop using them anytime soon
@ManikWanikvlog2 ай бұрын
blessed to have found reactivatee serum and cocoonioon shampoo oil conditioner for hair fall, as all my hair concerns are fixed with it. thank you, friend!
@chrisjose64604 ай бұрын
When you started your hair care journey when you used to used fenugreek did you still have hairfall some strands not a lot though
@beenammamathew2593 ай бұрын
നിങ്ങൾക്ക് നല്ല മുടിയുണ്ട്. അത് പരിചരിച്ചാലും ഇല്ലെങ്കിലും വളർന്നുകൊണ്ടിരിക്കും തീരെ മുടിയില്ലാത്ത ആരുടെയെങ്കിലും മുടി ഇതുപോലെ വളർത്തി കാണിക്കാമോ? ഇത്രയും അതിശയോക്തി വേണോ?
@amruthaarun3474Ай бұрын
ആദ്യത്തെ ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ കണ്ടില്ലേ
@deepthisarath8124 ай бұрын
നന്നായിട്ട് നന്നായിട്ട് നന്നായിട്ട്
@PIXELPRINCESS-u9r3 ай бұрын
ഉപയോഗിച്ച ഷാംപൂ പേര് പറയോ പ്ലീസ്.. എനിക്ക് ട്രൈ ചെയ്യാൻ..
@anandt84114 ай бұрын
Chechi thalathorthunna orureethee onnu parayammo pleasssssss❤ alell chechi hair dryer use cheyannath egganayannenn onru video idddo🫂
@deepajohnson716923 күн бұрын
Haii dear. I tried it. Amazing result from first use. Thanks dear.
@naithusworldmalayalam976223 күн бұрын
Ok dear
@gnanasoundari43533 ай бұрын
Amazing Explanation 🎉
@mercyfs35192 ай бұрын
ഇതൊക്കെ വീട്ടിൽ ഇരിക്കുന്നവർക്ക് ചെയ്യാം.. ആഴ്ചയിൽ 6 ദിവസവും രാവിലെ ഇറങ്ങി രാത്രി തിരിച്ചു ജോലി കഴിഞ്ഞു വരുന്നവർ എന്തു ചെയ്യും 😞
@lijis87462 ай бұрын
Sathyam...njanum.jolikkupokunnatha
@ShajiraRafeek4 ай бұрын
Yedu shampoo vaan use cheithad.pls reply
@ajeeshctajeeshct69553 ай бұрын
Ethu shapoo annu upayogikunnath
@healthandbeautytipsbysureshАй бұрын
Good 👍👍👍👍
@Abhinand2344 ай бұрын
Thanks chechi❤❤❤❤
@SunithaprabeeshSunitha4 ай бұрын
നാളെ മുതൽ ഞാനും ചെയ്യും .... നമ്മുടെ മുടി എന്നും 2നേരം നല്ലപോലെ ചീന്തിയാൽ തന്നെ മുടികൊഴിച്ചിൽ കുറയും..... പിന്നെ ഇതിൽ പറഞ്ഞ കാര്യങ്ങൾക്കൂടി ചെയ്താൽ എന്തായാലും റിസോൾട് കിട്ടും....👍🏻thanks da ❤❤❤
Sister....how long it took for you hair to grow this much. The before snap u showed,my hair is like that now,how long it took for you to get to your present hair
@_ART_WoRKS_4 ай бұрын
Yes plz reply
@SalithaPranav2 ай бұрын
ഉലുവ പാക് നല്ലതാണ്.പക്ഷെ dry hair ഉള്ളവർക്ക് ഇത് മുടിയെ നന്നായി ഡ്രൈ ആക്കും..ഞാനും ഇത് ചെയ്തിരുന്നതാണ്.എൻ്റെ മുടി നല്ല damage ayi..ഉലുവ പാക് ഇടുന്നത്തിലും നല്ലത് ഉലുവ ജെൽ അക്കി use ചെയ്യുന്നതാണ്.
@radhaaruniyer25724 ай бұрын
Cheydu nokkam
@emiliajoseph58993 ай бұрын
Vitamin e if not there.. any other we can give
@AathiraSatheesh4 ай бұрын
നാളെ മുതൽ ഞാനും ചെയ്യാൻ പോവാ എനിക്കും വേണം ഇത് പോലെ മുടി റിസൾട്ട് പറയാമെ
@Tazvika4 ай бұрын
Njanum 🥰
@ramsheedamm91444 ай бұрын
Result kittyo
@Tazvika4 ай бұрын
@@ramsheedamm9144 cheyan pattiyilla fever vannu
@Tazvika4 ай бұрын
@@ramsheedamm9144 use ചെയ്യാൻ പറ്റിയില്ല fever വന്നു മാറിയിട്ട് use ചെയ്യാന് ആണ് ☺️☺️
@gwenny22723 ай бұрын
engne ond result parayo
@morningstarvlog-l4z4 ай бұрын
Try ചെയ്യാം 👍🏽👍🏽
@NaseemaNaseema-b1s4 ай бұрын
Njan innu cheyydu noki adi poli result ann super ✨❤
@juliarachelvarghese4 ай бұрын
I am also going to try
@anaghaammu32554 ай бұрын
Toner ethra dhivasam purath vech use cheyyaan pattum?
@asdtalks72424 ай бұрын
മുടി വളരാൻ ഏറ്റവും നല്ലത് ഉലുവ വെള്ളം തന്നെ ആണ്... അതുകഴിഞ്ഞു കഞ്ഞിവെള്ളം... വേണ്ടുന്നവർക് പരീക്ഷിക്കാം.. തേച്ചിട്ട് മസാജ് ചെയുകയും വേണം.. 👍👍
@akhilamalu94014 ай бұрын
Kk mam👍🏻
@susanjoseph92934 ай бұрын
ഉലുവ അരച്ച് തേച്ചാലും പോരെ
@HakkimS-ft8su4 ай бұрын
Kollaam
@shanthinair99004 ай бұрын
ഹെന്ന നീലയമരി ഇട്ട ശേഷം ഇങ്ങനെ ചെയ്‌താൽ കറുപ്പ് കളർ പോവുമോ?
@narayaneeyam96434 ай бұрын
Pkudumbasree sarada serial latest promo
@JasmiKp-v7t2 ай бұрын
Inte the thira mudi ellayirnnu ollum ella eppo oke avanne ind ath cheyanne korch madi oke ind pashe vallayrend anne vijarich chyum👍😊
@sainabapa30933 ай бұрын
👍🏻👍🏻👍🏻 സൂപ്പർ സൂപ്പർ
@lekshmirevu45724 ай бұрын
ഈ പറഞ്ഞതിൽ കുറച്ച് സത്യംഉണ്ട്, ഞാനും അവരുടെ fr എന്ന് പറയല്ലേ ഇവരെ അറിയില്ല, കഞ്ഞിവെള്ളം, ഉലുവ, കാറ്റർ ജെൽ, ഇതു നല്ലതാ മുടി വളരാനും, പുതിയത് പൊടിക്കും, എല്ലാവർക്കും ഫലം കിട്ടുമോ എന്ന് അറിയില്ല, ഞാൻ തേക്കാറുണ്ട് എന്നും ഇല്ല മാസത്തിൽ രണ്ട് പ്രാവശ്യം, വ്യത്യാസം ഉണ്ട്, ഇതിൽ തേങ്ങ കൊത്ത് ഉണ്ട് ഞാൻ ഇടാറില്ല, പകരം വെളിച്ചെണ്ണ പാക്കറ്റ് അല്ല, അല്ലാത്തത് തേക്കും
Pack and toner neerirakkam ullavarkk adhikam vekkan pattilla
@minijayakumar41694 ай бұрын
ഈ toner ഉണ്ടാക്കുമ്പോ കുറച്ചു റോസ്‌മേരി കൂടി ഇട്ടാൽ മതി .... റോസ്‌മേരി leaves ഇല്ലെങ്കിൽ ഒരു 5 പനി കൂർക്ക ഇല ആയാലും മതി...പക്ഷെ ഫ്രിഡ്ജിൽ വെക്കേണ്ടി വരും തേക്കുന്നതിനു കുറെ മുൻപ് ആവശ്യത്തിനു എടുത്തു spray bottle ഇൽ വെച്ചു തണുപ്പ് മാറുമ്പോൾ ഉപയോഗിചു നോക്കു
@sameerapkd24404 ай бұрын
@@minijayakumar4169😂
@adideyaomanakuttan61633 ай бұрын
ഞാനും ഒന്ന് നോക്കട്ടെ ഇല്ലായെങ്കിൽ ഞാൻ അതിനു മറുപടി അപ്പോൾ പറയാം
@gayathrigayu5617Ай бұрын
Enthayii 😅
@DivyaAjeesh-vm9zi24 күн бұрын
Hi.. Ethokke cheythu nokkyo result engane und🫣
@nusrathnishad31454 ай бұрын
Super ❤❤ Thank you ❤
@naithusworldmalayalam97624 ай бұрын
@@nusrathnishad3145 👍
@mariammaboby4 ай бұрын
@@naithusworldmalayalam9762
@Fathima-ie1cs4 ай бұрын
ഞാൻ ഇന്ന് try chaithu.super, adipoli,👍.ente mudi nannaayi kozhiyumaayirunnu. Athukond mudi varaan thanne pediya,thalayil kai thattiyaal thanne kozhinnu varum ,athrayum kozhiyunna mudi aayirunnu enteth,maathramalla,hair dry aayirunnu. Ith oru pravashyam mathre use aakkiyullu nalla maattam und,oru mudi polum kozhiyunnilla,mudi cheekiyittum ഒന്നോ രണ്ടോ mudi cheerppil und ennallathe vere kooduthalaayi onnum kozhiyunnilla,hair nalla smooth aavukayum chaithu.Usefull video aan ഇത്. Effective👌THANX 👍👍👌👌👌❤️❤️
@anniebinujohn4 ай бұрын
Enteyum hair soft aayi
@sunitham16754 ай бұрын
Thank you..❤..try cheyyam
@rahenskitchen31503 ай бұрын
Dailly cheyyano
@Beaula204 ай бұрын
Very nice thanks
@miflaac96634 ай бұрын
ജപ്പാൻ വെള്ളം കാരണം മുടി കോഴിച്ചിൽ വന്നത് മാറുമോ pls പറഞ്ഞുതരുമോ
@joicykp80182 ай бұрын
എല്ലാവർക്കും ഇത് suit അല്ല. എനിക്ക് ഓയിൽ ഒന്നും ബുദ്ധിമുട്ട് വരാറില്ല. But ഇത് ചെയ്ത് 1വീക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. പിന്നെ ഷോൾഡർ വേദന യും നീർക്കെറ്റുമൊക്ക യായി. 1 1/2months ആയി ട്രീറ്റ്മെന്റ് ലാണ്. കഴുത്തിലെ ഒരു ഞെരമ്പിനു നീർക്കെട്ടു വന്നു. ഇപ്പോൾ കുറഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ
@rizwanaansab5937Күн бұрын
Daily ighne cheyyano
@ReshmiVUАй бұрын
സംസാരം ആണ് ഇപ്പോൾ എല്ലാത്തിനുo prathividiyu എം പരിഹാരവും ആയി കാണുന്നത്
@gayathrigayu5617Ай бұрын
😂
@rdrssrranrams73204 ай бұрын
തണുപ്പ് ആണ്.. നീര് ഇറക്കം ഉണ്ടാവും, തൊണ്ടയിൽ ഇൻഫെക്ഷൻ ഉണ്ടാവും.. മുടിക്ക് ഉള്ളു ഉളവാർക്ക്.. എനിക്ക് അനുഭവം ആണ്.. നല്ലതാണ് ഉലുവ വെള്ളം നല്ല effective ആണ്... പക്‌ഷേ തണുപ്പ് ആണ് ഡിയർ.. Ntamo
@Rasheeda-ok3l4 ай бұрын
സത്യം കഫ കെട്ട് ഉണ്ടായി കഞ്ഞി വെള്ളം തേച്ചിട്ട്
@rekhatnair97764 ай бұрын
Njan kanjvellam thechi konde irikunnu.ipo njan daily cold ulla oru jeeviyayi Mari kazhinju.cough.throat pain .. respiratory issues..ennalum kanjvellam thekum.😢😢
@vidyadasRafi4 ай бұрын
എനിക്കും ഇതേ പ്രശ്നം ആണ്... തൊണ്ടയിൽ ഇൻഫെക്ഷൻ ആണ് ആദ്യം വരുക... ഹോ എന്റെ പൊന്നോ... മുടിയും വേണ്ട ഒന്നും വേണ്ട ആ ടൈമിൽ ☹️☹️
@indranilaascandyworld87214 ай бұрын
Kurachu panikoorka Ila koode add cheythu thechal mathy..cold varilla
@rdrssrranrams73204 ай бұрын
@@rekhatnair9776 പിന്നെ വേറെ ഇഷ്യൂ ഉണ്ടാവും.. Niryhikkollu.. ഡോക്ടർ എന്നോട് പറഞ്ഞതാണ്
@sowmyasowmya86754 ай бұрын
thank you
@geoyt20083 ай бұрын
Narachamudikku e ഇതുപറ്റുമോ
@FidaFathima-c7nАй бұрын
entte hair nalla dryum damaged um aan dandruff um ind kore shampoo medicine okey kayichittum oru mattavum illa arukillum nthilum home remedies ariyaki parayukka
@ShadaShaheem4 ай бұрын
Neerarakkam prashnamayumo
@prabha97584 ай бұрын
Ethra divasam kondu changes kanan kazhiyum
@AfnanM-it6su3 ай бұрын
നന്നായിട്ട് നന്നായിട്ട് നന്നായിട്ട് ഒരു പ്രാവിശ്യം പറഞ്ഞ മതി കേൾക്കുന്നവർക് ഒരു പ്രാവിശ്യം പറഞ്ഞാൽ മനസ്സിലാവും 😂😂😂😂
@iamzus3 ай бұрын
samsaaram bayankara irritation ayitt thonnunu.....ithra exaggerations nte avashyam undo ..ath pole hair shampoo use cheythal must ayittum conditioner use cheyyan illenkil hair break avum
@ChithraRejin4 ай бұрын
Enik eppo nalla mudikozhichil und enthayalum try cheythu nokkum njan ennanu video kandath
@Amrith-jw8kt2 ай бұрын
Maatam undo
@AnanyaM-g2o2 ай бұрын
Toner ethradivasam storeyyan kayyum? Oru divasam ndaaki storeythath theernna vare athenne use cheytha mathiyoo
സൂപ്പർ അടിപൊളി tto ഞാൻ ഇന്ന് ചെയ്തു... നിങ്ങളുടെ കോൺഫിഡന്റ് കേട്ടിട്ടാണ് ഞാൻ ചെയ്തത്. അത് വെറുതെ ആയില്ല എന്റെ മുടിക്ക് നല്ല മാറ്റം കിട്ടി ❤️
@SuhairaSuhaira-e5o4 ай бұрын
Capsule nirbandamano chechi
@lakshmiarun8053 ай бұрын
Ingane daily cheyyano
@ZuHana-y1c4 ай бұрын
Njn use cheyynnond chechi nlla useful aaan♥️
@naithusworldmalayalam97624 ай бұрын
@@ZuHana-y1c okda❤️
@JyothinakshmiCk4 ай бұрын
😢ഇത് ആഴ്ച യിൽ ഒരു തവണ ചെയ്താൽ മതി യോ ജോലിയ്ക്ക് പോകുന്നവർ 😮
@MayaPrasad-fg6px4 ай бұрын
Daily hair wash cheyyuvo?
@anniebinujohn4 ай бұрын
ഞാൻ ഒരു ദിവസം ചെയ്തു.കൊളളാം.ഇന്ന് ചെയ്തു.നാറ്റം ഇല്ല.മാറ്റം ഉണ്ട്
@Fidhus3284 ай бұрын
Ethu കൊള്ളാലോ ചെയ്തു നോക്കട്ടെ
@naithusworldmalayalam97624 ай бұрын
@@Fidhus328 ok
@SARANGA_SREENADH5 ай бұрын
Could you please suggest a good ayurvedic shampoo?...is kottakkal hair nourishing shampoo good for hair?
@MychildrensMyworld4 ай бұрын
Chembarathi illa, kattarvazha arachu thekkuka
@MychildrensMyworld4 ай бұрын
Soap use cheyyathe kazhukuka
@Dameforte4 ай бұрын
Khadi naturals
@pushyan.s88834 ай бұрын
Athi kurachu pacha mulakum pinne uppum ittal doshakku oru chammandhi ready
@AmmuS-dn6je2 ай бұрын
Vitamin E use chyythal side effects indavo
@sreelathasree10414 ай бұрын
നരച്ച മുടി വേ രുഭാഗം കറുപ്പിക്കാൻ സിമ്പിൾ ഹെയർ ഡൈ പറഞ്ഞു തരുമോ pls
@കളഭം3 ай бұрын
വല്ലാതെ over ആക്കാതെ പറയൂ. പറയുന്നത് എല്ലാം ശെരി ആണ്
@sajnasajna194318 күн бұрын
6age aaya molk use aakaan pattumo
@AmmuS-dn6je2 ай бұрын
Spray mathram ayitt use chyythal mathio
@ShahidaAbdulla-ji3fo4 ай бұрын
Super❤❤❤
@jenybenny61734 ай бұрын
It's fake..she is using my friend Nivya's hair picture in her thumbnail without permission.
@hajarapulparsmbil39594 ай бұрын
Really
@jenybenny61734 ай бұрын
@@hajarapulparsmbil3959 yes
@nizs5874 ай бұрын
👀
@anseenaa14184 ай бұрын
👀?
@perfectlyummyy4 ай бұрын
Why this fake video?
@ManjuKm-g9c2 ай бұрын
ചൂട് കൊണ്ടുള്ള തുണി പൊതിയുന്നതിന് പകരം തേക്കുന്ന എണ്ണ just ഒന്ന് ചൂടാക്കിയിട്ട് ഉപയോഗിക്കാലോ.
@razeenashamsudeen22024 ай бұрын
It would be better if you could reduce the repetitions and focus on 'nannaayittu'!!
@nafiyap-yv2qw4 ай бұрын
Chechi hair oil a use akunanne
@naithusworldmalayalam97624 ай бұрын
@@nafiyap-yv2qw eda njan thanne kaachunmatha
@Saranyakrishnan8624 ай бұрын
എനിക്ക് ഇപ്പോൾ 31വയസ്സ് ആയി.. മൊത്തം മുടിയും കൊഴിഞ്ഞു ഇല്ലാണ്ട് ആയി... ഇനി ഒന്നും ചെയ്യ്തിട്ട് കാര്യം ഇല്ലെന്ന് കരുതി ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു 😔.... ഞാനും ട്രൈ ചെയ്യ്തു നോക്കി റിസൾട്ട് പറയാം 😊
@rusvana-k4y4 ай бұрын
എന്തായി മാറ്റം ഉണ്ടോ
@Saranyakrishnan8624 ай бұрын
@@rusvana-k4y 02ദിവസം ആയുള്ളൂ സ്റ്റാർട്ട് ചെയ്യ്തിട്ട്... കുറച്ചു ദിവസം കൂടി കഴിഞ്ഞു പറയാം കെട്ടോ
@rusvana-k4y4 ай бұрын
@@Saranyakrishnan862 urappaayum parayane kaaranam ink nalla kozhichil und kashandi pole kaanum thala manda
@Saranyakrishnan8624 ай бұрын
@@rusvana-k4y ❤️ok.. എന്റെയും പ്രശ്നം അത് തന്നെ ആണ്.. ക്ലാസ്സിൽ കുട്ടികൾ പോലും കളിയാക്കി തുടങ്ങി 😔
@L.M1433 ай бұрын
I'm 31 as well, hair loss is very bad. Also my hair is bad, so I'm going to fully cut my hair, like boy cut, almost motta I am going to do and do natural stuff for hair
@kochumoleeasow1163 ай бұрын
THANKS❤❤❤
@reshna2254 ай бұрын
Neeririkkam und.ith patuo
@mariyamshakira94072 ай бұрын
Chache yed shampoo an use cheyyunne? Nalle shampoo aarang paranji theroo plss😢😢