1-puzzle 2-Brain food+proper intake of water 3-Reading 4-Proper sleep(6-8 hrs) 5-Meditation 6-Exercise 7-Creative writing 8-Social connection
@pramodvayanattu38858 ай бұрын
ബൈബിൾ വായന സൂപ്പർ ഉല്പത്തി, സങ്കീർത്തനങ്ങൾ, സദൃശ്യവാക്യങ്ങൾ, പുതിയ നിയമം .... തേനിലും മധുരം വേദമല്ലാതിന്നേതുണ്ട് ചോൽ തോഴാ !!!
@Alchemist3377 ай бұрын
സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ്... ഇതിനു ഉദാഹരണം ആണ് നടൻ പ്രിത്വിരാജ് & രമേശ് പിശാരടി... ഈ രണ്ടു പേരും സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്യുന്നവർ ആണ് ❤
@pma73948 ай бұрын
Very good Mujeeb sir.... 1: തലച്ചോറിന് എപ്പോഴും ജോലി കൊടുക്കുക 2: പ്രോടീൻ, ഓമേഘ പോലെ വൈറ്റാമിൻസ് കഴിക്കുക 3: സ്ഥിരമായ വായന 4: ശരിയായ ഉറക്കം 6-8 hour 5: മെഡിറ്റേഷൻ ചെയ്യുക 6: കൃത്യമായ വ്യായാമം 7: എഴുത്ത് നല്ലതാണ് 8: സാമൂഹിക ബന്ധങ്ങൾ ഉണ്ടാകുക ഇത്രയും കാര്യങ്ങൾ ചെയ്യുക
@sandeepsuresh22328 ай бұрын
ബുദ്ധി ഇല്ലാത്ത പോലെ ജീവിക്കുന്നതാണ് ഇപ്പൊ ബുദ്ധി.
@Kasaragod20237 ай бұрын
ബുദ്ധിയില്ലെങ്കിലും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കലാണ് ബുദ്ധി !!!
@neethukchandran31228 ай бұрын
ഞങ്ങൾ പാവങ്ങൾ ആണ് റേഷൻ വാങ്ങിയാണ് ജീവിക്കുന്നെ ഫ്രൂട്ട്സ് വല്ലപ്പോഴും വാങ്ങിയെങ്കിൽ ആയി
@gireesh3gkv3388 ай бұрын
ചിരിപ്പിക്കല്ലെ 😂
@AthiraAbhilash-mw5hh8 ай бұрын
athuseri
@vineethpr12348 ай бұрын
Ahaa
@3minitsmaths1828 ай бұрын
Njanum😂
@SanJay-xt3sl8 ай бұрын
ഔ ന്റെ ഇബളെ 😂
@socratesphilanthropy49375 ай бұрын
Sir in my words meditation means watching the things happening in our mind without any exertion And finally we can focus anything It's like solving a conjecture in math with the help of another conjecture
@vangoghvalath7 ай бұрын
Very good information. Thankyou
@ArunRaj-G003698 ай бұрын
വെരി goodd ഇൻഫർമേഷൻ
@sankar3538 ай бұрын
Good info 👍
@shahanasherinshahanasherin38348 ай бұрын
Thank you dear sir..❤❤❤
@Funnyultrapromax6 ай бұрын
Nithu: fruits എന്നാൽ apple, orange, strawberry വേണം ഒന്നുമില്ല കുട്ടി.!cashew (കശുമാവ് പഴം,) മാങ്ങ, ചക്ക, ചൂരക്കായ (ഏറ്റവും നല്ല ബെറി.)എത്തപഴം, ഇവയൊക്കെ വളരെ നല്ലത് ആണ് അമേരിക്കയിലെ അല്ലെങ്കിൽ യൂറോപ്യൻ ഫ്രൂട്ട് പ്രോത്സാഹനം ചെയ്യുക എന്നുള്ളത് കൊണ്ടാണ് apple, strawberry, caneberry അറിയപ്പെടുന്നത്! അവരുടെ ഫ്രൂട്ട് ചിലവാക്കി വിപണന തന്ദ്രം ആണ്!നമ്മുടെ ഭക്ഷണം തന്നെ ആണ് നമ്മുടെ കാലാവസ്ഥയ്ക്കും ബുദ്ദിക്കും ഏറ്റവും നല്ലത്!
@nitheshkumarnarayanan92828 ай бұрын
THANK YOU SIR.. 💐💐🙏🏼🙏🏼🤝🏼🤝🏼🥰🥰❤️❤️
@aneeshhaneef32476 ай бұрын
Thankyousir
@iveyanitha14088 ай бұрын
👍message thank you sir🥰🥰🥰🥰❤️❤️❤️❤️
@amrutharadhakrishnan18068 ай бұрын
Thanks sir. ..
@shafivaliyora8 ай бұрын
Sir thanks
@NamitaNami-ly8dq7 ай бұрын
Thankyou Sir
@Bindhuqueen8 ай бұрын
Suprr ❤️❤️❤️❤️❤️
@SanJay-xt3sl8 ай бұрын
എന്ത് ചെറിയ കാര്യ പരിഹാരത്തിനു വേണ്ടിയും യൂട്യൂബിനെ ആശ്രയിക്കാതിരിക്കുക .. ബുദ്ധി വർധിക്കും 😂😂
@harshahaneesh30888 ай бұрын
😂
@ismailvkpadi41428 ай бұрын
👍👍👍
@aswin54258 ай бұрын
Sir, കോൺസൻ്ററേഷൻ കൂടി പോയാൽ എന്തു ചെയ്യും...without medicines ??
ഫോണിൽ അടിക്റ്റ് ആയിട്ടുള്ള കുട്ടികളെ കാണുമ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു... എനിക്ക് ഒരു കുഞ്ഞുണ്ടായാൽ ഫോൺ അധികം കൊടുക്കില്ല എന്ന്... ഇപ്പൊ എനിക്കൊരു മകനുണ്ട്...9 മാസമായിട്ടൊള്ളു അവന്ക്... അവനു വേണ്ടി ഫോണിന്റെ ഉപയോഗം ഞാൻ ഒരുപാട് കുറക്കാൻ ശ്രമിക്കുന്നുണ്ട്... അതല്ലാതെ, താങ്കൾക്ക് എന്തെങ്കിലും ടിപ്സ് ആയിട്ട് പറഞ്ഞു തരാൻ കഴിയുമോ ?????????
@G-ONE12348 ай бұрын
Autistic behavior മാറ്റാൻ വഴിയുമുണ്ടോ
@appumon88848 ай бұрын
Highly intelligent people introvet alle
@muhammedafnan67948 ай бұрын
1st viewr
@sreeragvs92258 ай бұрын
First
@jopaul52668 ай бұрын
കുടവ൯(കുടങ്ങൽ)ഇല 10എണ്ണ൦ രാവിലെ വെറും വയറിൽ കഴിയ്ക്കുക, ബുദ്ധിവ൪ദ്ധിയ്ക്കു൦!
@neethukchandran31228 ай бұрын
ഞങ്ങൾ പാവങ്ങൾ ആണ് റേഷൻ വാങ്ങിയാണ് ജീവിക്കുന്നെ ഫ്രൂട്ട്സ് വല്ലപ്പോഴും വാങ്ങിയെങ്കിൽ ആയി
@baluu33158 ай бұрын
😢
@3minitsmaths1828 ай бұрын
Saramilla. Omakkappazham vtl kittillea. Ea vesham onnum namukk venda