ദിവസവും ഉച്ച ഭക്ഷണം | ഈ അമ്പലത്തിന് അഭിവൃദ്ധി ഉണ്ടായത് അന്നദാനത്തിലൂടെ ആണ് |യജ്ഞേശ്വരം ക്ഷേത്രം |

  Рет қаралды 39,435

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള

Ай бұрын

Пікірлер: 94
@NALLEDATHEADUKKALA
@NALLEDATHEADUKKALA Ай бұрын
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് തൃത്താലയിലാണ് അമ്പലം
@ranjithmenon8625
@ranjithmenon8625 Ай бұрын
ഇനി പട്ടാമ്പിയിൽ വരുമ്പോൾ അമ്പലത്തിൽ വരണം, അച്ഛന്റെ വീട് പട്ടാമ്പി ആണ് പെരുമുടിയുർ മേലെപുറം❤❤
@sreenuvlogav5262
@sreenuvlogav5262 23 күн бұрын
പട്ടാമ്പി അറിയാം
@bhaskarannambudiripad9118
@bhaskarannambudiripad9118 Ай бұрын
ഈ ഉട്ടുപുരയുടെ ഉൽഘാടനം നിർവ്വഹിയ്ക്കാനുള്ള ഭാഗ്യം, അഗ്നിഹോത്രിതറവാട്ടിലെ കാരണവർ എന്ന നിപയ്ക്ക് എനിക്ക് സിദ്ധിച്ചതിൽ സന്തോഷമുണ്ട്❤
@RajeshR-rc1wz
@RajeshR-rc1wz Ай бұрын
ഈ ക്ഷേത്രവും അവിടുത്തെ വിശേഷങ്ങളും അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നമശിവായ 🙏🏽. എന്നാണ് മാഡം എന്റെ നാട്ടിലേക്കു വരുന്നത്.(ദേവ സേനാപതി ശ്രീ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ദർ ശനത്തിനായി )
@praveenprakash1879
@praveenprakash1879 4 күн бұрын
അന്നദാന പ്രഭുവായ മഹാദേവൻ വന്നരുളുന്ന നാടിന് പ്രണാമം 🙏വൈക്കം മഹാദേവ ക്ഷേത്രത്തിലും എല്ലാ ദിവസവും അന്നദാനമുണ്ട് 🙏
@Jayalakshmi-ls5lj
@Jayalakshmi-ls5lj Ай бұрын
പുതിയ ഒരു അറിവ് പകർന്നുനല്കിയതിനു എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ശംഭോ മഹാദേവ. അന്നദാനം സർവദാനാൽ പ്രധാനം. 🙏🙏🙏❤️❤️❤️❤️😍😍😍
@omanaroy1635
@omanaroy1635 Ай бұрын
ഇങ്ങനെയുള്ള വീഡിയോ കൾ ആണ് കാണേണ്ടതും കേൾക്കേണ്ടതും.വളരെ നന്ദി
@rajinair8884
@rajinair8884 Ай бұрын
വളരെ സന്തോഷം ഈഅറിവുപകർന്നുനൽകിയതിന്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🌹🌹
@jayasreenk5469
@jayasreenk5469 Ай бұрын
നിഷ്കളങ്കമായ അവതരണം ശംഭോ മഹാദേവ🙏🙏🙏
@user-yw6te2lg6h
@user-yw6te2lg6h Ай бұрын
അതെ... എല്ലാത്തിനും ഒരു സമയം ഉണ്ട്.... സ്ത്രീകളുടെ ഒരു കൂട്ടായിമ പോലെ തോന്നി.... പിന്നെ ഭക്തി അത് ജീവിതം അതിന്റെ ഭാഗം ആക്കിയ ആളുകൾ...
@oormilapolpaya
@oormilapolpaya Ай бұрын
സന്തോഷം, കുട്ടിക്കാലത്ത് കുറെ തൊഴുത അമ്പലം , 🙏🙏🙏 എല്ലാം നന്നായി വരട്ടെ.
@sheejasanthakumar5506
@sheejasanthakumar5506 Ай бұрын
ഓം നമ: ശിവായ.🙏🙏🙏🙏
@PrasanthKumar-ke7zd
@PrasanthKumar-ke7zd 6 күн бұрын
അന്നദാനം മഹാദാനം 👍👍👍👍❤
@muralimurali-xs9hq
@muralimurali-xs9hq Ай бұрын
Nalla arivupakarnnuthannathinu nanni
@dineshraja8600
@dineshraja8600 5 күн бұрын
അതൊരു നല്ല കാര്യം തന്നെ .... ഏതായാലും, കേരളത്തിൽ ഉടനീളം, സ്വയംഭൂ ഈശ്വര പ്രതിഷ്ഠകൾ ഉള്ളത് വളേ നല്ല കാര്യമാണ് .... പക്ഷേ, മലയാളികൾ ചെക്കേറുന്ന വിദേശ നാടുകളിൽ, എന്തേ ഈശ്വരൻ, മലയാളികളെ, സ്വയംഭൂ അവതരിച്ച് അനുഗ്രഹം നൽകാത്തത് ....
@meenaram8055
@meenaram8055 Ай бұрын
Nice video !! the people gave a good description about temple. Thank you 👌👍❤
@balakrishnanbalakrishnan726
@balakrishnanbalakrishnan726 21 күн бұрын
അന്നദാനം മഹാദാനം കഴിവുള്ളവർ ഭഗവാനെ തൊഴുത് അന്നദാനം ചെയ്യുന്നതിന് സഹായിക്കുക. എല്ലാം നല്ലതിനാണ് ചെയ്യുന്നത് ശംഭോ മഹാദേവ ഈ അമ്പലം ഇപ്പൊഴാണ് മനസിലായത് നന്ദി
@sonofnanu.6244
@sonofnanu.6244 Ай бұрын
ഈയ്യിടെ അവിചാരിതമായി കാണാനിടയായ ഒരു യൂട്യൂബിലൂടെയാണ്, പാലക്കാട് ജില്ലയിൽ ഒട്ടനവധി പൗരാണികക്ഷേത്രങ്ങളുണ്ടെന്നകാര്യം എനിക്ക് മനസ്സിലായത്. Very nice video. 👌 Congratulations.
@vareechanmathew2099
@vareechanmathew2099 Ай бұрын
A rare video, diverting the viewers from your routine culinary adventures to an old Era which is forgotten. Thanks for reviving it, rejuvenating it too. I am so grateful for uploading such a great video uplifting the declining spirit which are quite common these days.
@vijimk1776
@vijimk1776 Ай бұрын
God bless you and your family
@Aanandabhairavi
@Aanandabhairavi Ай бұрын
Sreelamme njn poittund annaprasadam kazhichittund... Kurach pachakkari vangi kazhiyunnapole samarpichu❤... ❤❤salute to ammamar ❤❤
@balakrishnanmenon4182
@balakrishnanmenon4182 Ай бұрын
Thank you for this. Information
@sujazana7657
@sujazana7657 Ай бұрын
Nice🙏 thank you teacher💗 God bless🙏
@SSS_HAPPINESS
@SSS_HAPPINESS Ай бұрын
Theerchayayum pokanam. 🙏🙏
@user-er2cp7ut5d
@user-er2cp7ut5d Ай бұрын
ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
@venkitkavasseri1290
@venkitkavasseri1290 Ай бұрын
Those who protect dharma will be protected by Lord . Giving Anna dhanam is the highest virtue of all dhanas . God willing I would like to visit this temple and participate in the yagna.
@sureshnair2393
@sureshnair2393 Ай бұрын
Thanks for a nice informative video with good presentation ❤❤❤. Waiting for videos daily if possible. Please tell location also
@haridasanmanjapatta7991
@haridasanmanjapatta7991 Ай бұрын
യജ്ഞേശ്വരത്തപ്പാ ശരണം. ഓം നമഃശിവായ
@lakshmikuttynair8818
@lakshmikuttynair8818 Ай бұрын
Best information ❤❤
@aavaniammu2823
@aavaniammu2823 Ай бұрын
ഓം നമഃ ശിവായ 🙏❤️🙏
@girijajayachandran5779
@girijajayachandran5779 10 күн бұрын
Thank you
@sreelathakunnampuzhath9471
@sreelathakunnampuzhath9471 Ай бұрын
Son in law veedinaduthanu. Ayalude amma epozhum parayum parayipetta pantheerukulathinte temples undu. Evide stay chaithu allam kannam. 2 varishamayi ethuvare tharayilla. Pattem bhagavan vilikkum ❤❤❤
@natureman543
@natureman543 Ай бұрын
*💙🙏👌Superb👌*
@AnilKumar-ud2yf
@AnilKumar-ud2yf Ай бұрын
ഓം നമോ നമഃ ശിവായ
@user-qw7yc7wc6q
@user-qw7yc7wc6q 28 күн бұрын
Annadanam mahadanam. Nice vedio. Thank you.
@user-qw7yc7wc6q
@user-qw7yc7wc6q 28 күн бұрын
Thank you so much. _Murali ,. Haripad .Kshethra nagariyilekku swagatham.
@naveensajikumar6487
@naveensajikumar6487 Ай бұрын
Annadanam mahadanam.
@SasiKumar-wl3pm
@SasiKumar-wl3pm Ай бұрын
Om nama sivaya
@user-pl2by5xh7s
@user-pl2by5xh7s 25 күн бұрын
Please give the spot and route
@jayaramck2471
@jayaramck2471 Ай бұрын
Food is bhrahman!!!!!
@vmhena
@vmhena Ай бұрын
🙏🙏🙏
@SadanandanK-wg4hp
@SadanandanK-wg4hp 26 күн бұрын
വ ള രേ നല്ല ദ്
@aniratheeshsurya
@aniratheeshsurya Ай бұрын
🙏🙏
@kalathilpadmanabhan6462
@kalathilpadmanabhan6462 7 күн бұрын
🙏🏻🙏🏻🙏🏻
@KNSethumadhavan
@KNSethumadhavan 29 күн бұрын
ഓം നമശ്ശിവായ
@sushamapoduval7647
@sushamapoduval7647 Ай бұрын
Yajneswaram kshethram Near velliyaamkallu Trithala
@geethakumari771
@geethakumari771 28 күн бұрын
Om Nama Shivaya
@praseeda343
@praseeda343 Ай бұрын
👏🏻🙏🏻🙏🏻
@ManjuS-tw8ze
@ManjuS-tw8ze Ай бұрын
@sreedeviharidas2731
@sreedeviharidas2731 Ай бұрын
ഓം നമഃശിവായ
@narendranshaji7427
@narendranshaji7427 18 күн бұрын
❤❤
@rrramani-1219
@rrramani-1219 Ай бұрын
❤❤❤❤❤❤❤
@ushavijayan9073
@ushavijayan9073 Ай бұрын
❤❤❤
@user-ss9tx1wn3h
@user-ss9tx1wn3h Ай бұрын
😍😍😍
@suvarnabhat7571
@suvarnabhat7571 25 күн бұрын
🙏👍
@haridasan5699
@haridasan5699 24 күн бұрын
🙏🙏🙏🌹
@SanthaKumari-hy2zc
@SanthaKumari-hy2zc Ай бұрын
🙏🙏🙏🙏🙏
@sinikuruvilla312
@sinikuruvilla312 Ай бұрын
your saree looks nice.. എവിടെ നിന്നാണു വാങ്ങിയത്? Whats the പ്രൈസ്?
@NALLEDATHEADUKKALA
@NALLEDATHEADUKKALA Ай бұрын
അമ്മ തന്നതാ
@madhavantv7696
@madhavantv7696 5 күн бұрын
Please post how to reach there by bus or train.
@NALLEDATHEADUKKALA
@NALLEDATHEADUKKALA 5 күн бұрын
ബസ്
@studiomaster7232
@studiomaster7232 28 күн бұрын
ചേച്ചി.. ഞങ്ങളുടെ വീടിൻ്റെ അടുത്ത് ഇതുപോലെ ഒരു അമ്പലം ഉണ്ട് . 3 സെൻ്റർ കോവിൽ...എല്ലാം ഒരേപോലെ പ്രദശിനം വയ്ക്കണം. ഇത് ആലുവ അടുത്ത് വഴകുളം ...തൃക്ക മഹാദേവ ക്ഷേത്രം....സമയം കിട്ടുമ്പോൾ വരണം.....
@NALLEDATHEADUKKALA
@NALLEDATHEADUKKALA 28 күн бұрын
വരാം ട്ടൊ
@sundaran-gq8ri
@sundaran-gq8ri 15 күн бұрын
നമശിവായ: കറുത്ത സാരി ഉടുത്ത ആ ആൾ മുഖം കാണിക്കാണിക്കണില്യാ
@soulcurry_in
@soulcurry_in Ай бұрын
Hello Sree. Ee kshetratinde perru onnu Englishil ezhutamo
@ushak2363
@ushak2363 Ай бұрын
Yajneswaram
@user-xc2gl7ll6e
@user-xc2gl7ll6e Ай бұрын
🙏🪔🙏🪔🙏
@user-sb8sb4oy7b
@user-sb8sb4oy7b Ай бұрын
യജ്ഞേശ്വരം ക്ഷേത്രത്തിൽ നിളയുടെ തീരത്തുള്ള സ്നാനഘട്ടത്തിൽ എല്ലാദിവസവും ബലിതർപ്പണം നടത്തുന്നുണ്ട്
@ParameswaranNambeesan-jd8mm
@ParameswaranNambeesan-jd8mm 25 күн бұрын
കരവീരകം ഇപ്പോൾ കാണാൻ പ്രയാസമാണ്
@retnammar2438
@retnammar2438 Ай бұрын
Ambalam evideya clearayilla
@achuuashwathi6029
@achuuashwathi6029 Ай бұрын
Palakkad jilla thrithala
@sushamapoduval7647
@sushamapoduval7647 Ай бұрын
പറയിപെറ്റ പന്തിരുകുലത്തിലെ മൂത്ത സന്താനമായ... അഗ്നിഹോത്രികളുടെ പാദസ്പർശമേറ്റ പുണ്യ ഭൂമി...
@user-rt1fn3ry4e
@user-rt1fn3ry4e 6 күн бұрын
👍👍
@bachelorlife9729
@bachelorlife9729 28 күн бұрын
കരവീരകം എന്നാണോ കരി വീരകം എന്നാണോ അവർ പറയുന്നത്?? ഇതിന്റെ നാടൻ പേര് എന്താണെന്ന് ആരെങ്കിലും പറയാമോ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 28 күн бұрын
കരവീരകം
@sudhanair1787
@sudhanair1787 Ай бұрын
🙏🏼🙏🏼ഇപ്പോൾ വീഡിയോ യിൽ കാണുന്ന അമ്പലം location ഒന്ന് പറയുമോ?
@achuuashwathi6029
@achuuashwathi6029 Ай бұрын
Palakkad jilla thrithala
@sushamapoduval7647
@sushamapoduval7647 Ай бұрын
Palakkad ജില്ല... തൃത്താല... വെള്ളിയാങ്കല്ലിന് സമീപം.... യജ്ഞേശ്വരം ക്ഷേത്രം.... ഇവിടെ എന്നും ബലിയിടൽ ഉണ്ടെന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകത...
@sushamapoduval7647
@sushamapoduval7647 Ай бұрын
ഇവിടെ അന്നദാനം വഴിപാടായി പലരും കാര്യസാധ്യത്തിനു ചെയ്യുന്നതായി കണ്ടുവരുന്നു
@surendranpk866
@surendranpk866 Ай бұрын
🙏
@prakasanprakasan9236
@prakasanprakasan9236 Ай бұрын
Please give correct address
@NALLEDATHEADUKKALA
@NALLEDATHEADUKKALA 19 күн бұрын
pattambi thrithala Near velliyamkallu
@muralis391
@muralis391 Ай бұрын
ഈ അമ്പലം എവിടെ ആണ്
@NALLEDATHEADUKKALA
@NALLEDATHEADUKKALA Ай бұрын
പാലക്കാട് ജില്ലയിൽ പട്ടാമ്പി തൃത്താലയിലാണ് അമ്പലം
@NALLEDATHEADUKKALA
@NALLEDATHEADUKKALA Ай бұрын
പാലക്കാട് ജില്ലയിലെ പട്ടാമ്പി തൃത്താലയിലാണ് അമ്പലം
@SheelaGopinath-de7rs
@SheelaGopinath-de7rs Ай бұрын
തൃത്താല വെള്ളിയാങ്കല്ല്. പാലം . ഹൈസ്ക്കൂൾ ഓപോസിറ്റ് .
@minnalagru
@minnalagru Ай бұрын
🙏🙏🙏
@savithrisivadas1523
@savithrisivadas1523 Ай бұрын
🙏🏻🙏🏻🙏🏻
@sumamuralidharan4477
@sumamuralidharan4477 Ай бұрын
@sreekala4222
@sreekala4222 Ай бұрын
🙏🙏🙏
@premadasankt1297
@premadasankt1297 Ай бұрын
🙏🙏🙏
@santhakumari8841
@santhakumari8841 Ай бұрын
🙏🏻🙏🏻🙏🏻
@malinik460
@malinik460 27 күн бұрын
🙏🙏🙏
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 20 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 25 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,8 МЛН
എന്റെ വീട്|നീമേടേംഅപ്പൂന്റേം|HomeTour | TraditionalHome|Kerala Home|ഹോം ടൂർ | വീട് |
14:23
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 20 МЛН