നമ്മൾ മനുഷ്യർ എന്തിനാണ് ജീവിക്കുന്നത്? | Maitreyan Talks 207 | L bug media |

  Рет қаралды 61,078

L bug media

L bug media

10 ай бұрын

#maitreyan #lbugmedia #meaningoflife

Пікірлер: 214
@willsHong
@willsHong 10 ай бұрын
മൂന്ന് വയസുവരെ ആണ് ആസ്വദിക്കാൻ പറ്റിയ ജീവിതം. അത്കഴിഞ്ഞു അംഗൻവാടി, ആർക്കും പ്രയോജനം ഇല്ലാത്ത കുറെ കാണാകുണ, സ്‌കൂൾ തൊട്ടു കോളേജ് വരെ പഠിച്ചു 60-65 വയസുവരെ അടിമപണി ചെയ്തു അതിനു ശേഷം പ്രഷർ, ഷുഗർ അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് വന്നു ചാവുക. ശുഭം.. അത്രേയുള്ളൂ മനുഷ്യജീവിതം. ജീവിതത്തിനു ഒരു അർത്ഥവും ഇല്ല.. ചാവുന്നതു വരെ ജീവിക്കുക..
@ss-je4cc
@ss-je4cc 10 ай бұрын
Lokattellaavarum taangal paranja poleyalla jeevikkunnath... Valare santhoshattode, snehichum, sahayichum, manassu niranju jeevikkunnavarum und.... Janichaaal orikkal marikkum... Jeevitham aaswadikkaan ariyanam... Lokatte kurichu ariyaan education venam... Life skill padikkanum education venam.... Classil poi nallonam padichu midukkanaavano atho tholviyaavano ennu nammal teerumaanikkunnudathaanu, life nallathum cheettathum aakunnath..... Adimappani cheyyaan ishttam illengil, start a business and be the Boss.. Body care cheythaal pressurum sugarum varaan 98 % chance undaavattumilla..
@kalikkalam884
@kalikkalam884 10 ай бұрын
There is free will buddy. You can chose not to live up to society's standards.
@kishorebhaai
@kishorebhaai 10 ай бұрын
മനുഷ്യന് ഇതിലും വലിയ ഉദാഹരണം വേറെ ഇല്ല
@RDdggrd
@RDdggrd 10 ай бұрын
eth pothuve ningal manasilaki vechirikunna "usual" jeevithathe patiyulla idea an. " Courage to be disliked " vayichu noku.
@user-lt5kr1zx9f
@user-lt5kr1zx9f 9 ай бұрын
ചിലരൊക്കെ സ്കൂളിൽ പോയിട്ടുള്ളത് കൊണ്ടാണ് ഇക്കാനാവുന്ന ശുഭ സൗകര്യങ്ങൾ ഉണ്ടായത്. ഓരോരുത്തരും വെറുതെ സ്കൂളിൽ പോയി എന്ന് കരുതി എല്ലാർക്കും അങ്ങനെ ആണ് എന്ന് പറയരുത്. വ്യക്തിപരമായ അനുഭവമാണെങ്കിൽ എതിർക്കുന്നില്ല...
@abdulrahmam8482
@abdulrahmam8482 10 ай бұрын
മൈത്രേയൻ ചിന്തിക്കുന്നതും പറയുന്നതും എല്ലാം എഴുതി കുറേ ബുക്ക്‌കൾ ആക്കി പ്രസിദ്ധീകരിക്കണം എന്ന് എന്റെ ഒരു അഭ്യർത്ഥനയാണ്. ദയവായി അതിന് ശ്രമിക്കുമോ. കാരണം ഇത്രയും വിലപ്പെട്ട അറിവുകൾ സാമൂഹ്യ നന്മക്ക് വളരെ ആവശ്യം ഉള്ളതാണ് എന്നതിനാൽ മൈത്രേയന്റെ ഇങ്ങനെയുള്ള ജീവിതം അവസാനിച്ചാലും പറയുന്ന സത്യങ്ങൾ എന്നും സമൂഹം അറിയണം.
@thetruebeliever12
@thetruebeliever12 9 ай бұрын
മൃഗങ്ങളെപ്പോലെ തോന്നിയ പോലെ ജീവിക്കണം അപ്പോഴാണ് ജീവിതം ഹപ്പിയാവുന്നത് ഒരു നിയന്ത്രണവും പാടില്ല 😍
@joygeeba7669
@joygeeba7669 9 ай бұрын
Atha pole Ulla ellavarum ippo jail il aan seta
@muhammed_safwan4679
@muhammed_safwan4679 4 ай бұрын
അത് ഇവിടെ നിയമം ഉള്ളത് കൊണ്ടാണ് ​@@joygeeba7669
@sibinthulasi7318
@sibinthulasi7318 4 ай бұрын
​@@joygeeba7669 മറ്റുള്ളവർക്കും സ്വയവും ദോഷമില്ലാതെ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ജയിലിൽ കിടക്കേണ്ടതില്ല
@dreamworld2815
@dreamworld2815 29 күн бұрын
അല്ല പരസ്പരം സ്നേഹിച്ചുംസഹകരിച്ചും ജീവിക്കണം അത് നമ്മുടെ ആവശ്വമാണ്
@asheerameer5588
@asheerameer5588 3 күн бұрын
വീട്ടിൽ ഇല്ലേ
@user-dn2kj6mk4v
@user-dn2kj6mk4v 9 ай бұрын
മനുഷ്യന്റെ ആദ്യ കാലത്തു മറ്റു ജീവികളെ പോലെ ജീവൻ നിലനിർത്താൻ ആഹാരം കഴിക്കാൻ വേട്ടയാടാൻ ജീവിച്ചു അന്ന് വേട്ടയാഡാനാണ് ജീവിച്ചത് അത് തന്നെയായിരുന്നു ലക്ഷ്യം. ഇല്ലെങ്കിൽ പട്ടിണി ആകുമായിരുന്നു പിന്നെ പിന്നെ ആഹാരവും മറ്റും സുലഭമായി ലഭിക്കാൻ തുടങ്ങിയപ്പോ സുഖിക്കാൻ തുടങ്ങി അടിമകളും യജമാനനും ഉണ്ടാകാൻ തുടങ്ങി പിന്നെ പിന്നെ അവൻ ചിന്തിക്കാൻ തുടങ്ങി അങ്ങനെ നരകവും സ്വാർഗ്ഗവും ദൈവവവും ഉണ്ടായി ഇതാണ് യാഥാർഥ്യം 😂😂
@Abhi-ql8gm
@Abhi-ql8gm 6 ай бұрын
Exactly
@Indian_00135
@Indian_00135 10 ай бұрын
ഒരുപാട് പുതിയ അറിവുകൾ തന്ന മൈത്രേയനോട് നന്ദി രേഖപ്പെടുത്തുന്നു
@hariharakumaras2255
@hariharakumaras2255 10 ай бұрын
യഥാർത്ഥ ബോധം ഉണരട്ടെ
@akbarikka5818
@akbarikka5818 10 ай бұрын
Supper Sir ആശംസകൾ
@vineeshk6
@vineeshk6 9 ай бұрын
മനുഷ്യൻ ബുദ്ധി ഉപയോഗിച്ച് ഓരോ പ്രവർത്തികൾ ചെയ്തു തുടങ്ങിയപ്പോൾ മുതലാണ് മനുഷ്യന്റെ ജീവിതം കൂടുതൽസങ്കീർണ്ണകരമായി വന്നു തുടങ്ങിയത്. മനുഷ്യൻ കൃഷി ചെയ്യാൻ തുടങ്ങിയപ്പോൾ മനുഷ്യന് ഭക്ഷണം സുലഭമായി കിട്ടാൻ തുടങ്ങി അങ്ങനെ വന്നപ്പോൾ മനുഷ്യരുടെ എണ്ണം കൂടി മനുഷ്യരുടെ എണ്ണം കൂടി തുടങ്ങിയപ്പോൾ കൂടുതൽ കൃഷി ചെയ്യേണ്ട ആവശ്യമായി വന്നു. അങ്ങനെ ഓരോ പ്രവർത്തി ചെയ്യുന്നതനുസരിച്ച് പുതിയ പുതിയ ആവശ്യങ്ങൾ പിന്നെയും വന്നുകൊണ്ടിരിക്കും.
@sebastianthomas9995
@sebastianthomas9995 10 ай бұрын
I admire you Maitreyan. Nobody has told this till today.
@ROSUJACOB
@ROSUJACOB 3 ай бұрын
Love you too sebastian uncle❤
@arunbvlogs1484
@arunbvlogs1484 10 ай бұрын
ജനിച്ചു പോയി അത്കൊണ്ട് ജീവിക്കുന്നു.
@deepaktheLegend1991
@deepaktheLegend1991 9 ай бұрын
ജനിപ്പിക്കാൻ ഉദ്ദേശമുണ്ടോ? കല്യാണവും കുട്ടികളും ഉണ്ടാവുമോ?
@JCT75
@JCT75 8 ай бұрын
Correct.
@manikuttanvvijayan114
@manikuttanvvijayan114 4 ай бұрын
😁
@vincentjacobthekkumpuram1953
@vincentjacobthekkumpuram1953 5 ай бұрын
Very convincing and intelligent answer.
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 5 ай бұрын
Super.....very fine👍👍👍
@mariamsunny4371
@mariamsunny4371 9 ай бұрын
ജീവിക്കാൻ പ്രയാസമില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള അദ്ധ്വാനമാണ് പകുതിയിൽ അധികവും .മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് നോക്കാതെയും മറ്റുള്ളവരെ കാണിക്കാനുള്ള ബദ്ധപ്പാടും ഒഴിവാക്കിയാൽ ജിവിതത്തിന് ഭാരം കുറയും .അതിനുള്ള മനോബലം സ്വയം ആർജിക്കുക. നാം ഈ ലോകത്തിലേക്ക്‌ ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന്‌ ഒന്നും ഒന്നും കൊണ്ടുപോകാനും നമുക്കു സാധിക്കുകയില്ല. ഭക്ഷണവും വസ്‌ത്രവുമുണ്ടെങ്കില്‍ അതുകൊണ്ട്‌ നമുക്കു തൃപ്‌തിപ്പെടാം. ധനവാന്മാരാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും, മനുഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു. എന്തെന്നാല്‍, ധനമോഹമാണ്‌ എല്ലാതിന്മകളുടെയും അടിസ്ഥാനകാരണം. ധനമോഹത്തിലുടെ പലരും വിശ്വാസത്തില്‍നിന്നു വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയുണ്ട്‌. 1 തിമോത്തേയോസ്‌ 6 : 10 ( ബൈബിൾ ) ഒരാൾക്ക് 3 ജോടി വസ്ത്രം ധാരാളം മതി .പക്ഷേ മുപ്പത് എണ്ണം വാങ്ങും മറ്റുള്ളവർ എന്തു വിചാരിക്കും .അവരവരുടെ സന്തോഷത്തിനുള്ള കാര്യങ്ങൾ ചെയ്യുക മറ്റുള്ളവർ അവരുടെ കാര്യം നോക്കട്ടെ എന്ന് വച്ചാൽ എല്ലാവർക്കും സന്തോഷമായി ജീവിക്കാം .
@nasarktl1162
@nasarktl1162 9 ай бұрын
👍👍
@prakasanthattari4804
@prakasanthattari4804 10 ай бұрын
മനുഷ്യന് ജനിതകമായി ലഭിക്കുന്നത് അറിവുകളല്ല ജന്മവാസനകൾ മാത്രമാണ്. അറിവുകളെല്ലാം തന്നെ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്നത് മാത്രമാണ്. "Every description of the scene of an event or the position of an object in space is based on a regid body (body of reference)to which that event or object coincides.This apply not only to scientific description bou also to every day life" Albert Einstein.
@murshid8788
@murshid8788 9 ай бұрын
Breathing, walking etc etc
@darksoulcreapy
@darksoulcreapy 10 ай бұрын
ചേച്ചിയുടെ questions പണ്ടേ അടിപൊളി ആണ്. കുലസ്ത്രീ ആയി അഭിനയിച്ച് ചോദ്യങ്ങൾ ചോദിക്കാറുള്ളത് ഓർമയുണ്ട് 😄
@HGGFDFRYUIKHG
@HGGFDFRYUIKHG 10 ай бұрын
Thanks
@joshymathew2253
@joshymathew2253 10 ай бұрын
Well said
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 5 ай бұрын
Very good nice❤👍🙏🙏
@krishithottam6210
@krishithottam6210 10 ай бұрын
Ee manohara theeram❤❤
@sreejith_sree3515
@sreejith_sree3515 10 ай бұрын
👍
@vijayanc.p5606
@vijayanc.p5606 10 ай бұрын
Simple answer, bhakshanathinteyum, vamsam nilanirthunnathinteyim sukhom anubhavikkaan maathram.
@RameshSubbian-yd7fh
@RameshSubbian-yd7fh 3 ай бұрын
👌🙏
@sreedharana1675
@sreedharana1675 10 ай бұрын
ഗുണപരതയോടെയുള്ള . സുഖത്തോടെയുള്ള ജീവിതം എന്തിന് വേണ്ടി എന്ന ചോദ്യമാണ് ഇനി ഉദയം ചെയ്യുക..
@ajmaljamal2856
@ajmaljamal2856 10 ай бұрын
👍👍👍💐💐
@damodarans4656
@damodarans4656 10 ай бұрын
why human beings commit suicide? Because of the quality consciousness about ones life. This is a terrific observation. This topic needs to be explained. Hope Mythreyan will do this next time.
@5146hjk
@5146hjk 10 ай бұрын
👍👍👍
@walkwithlenin3798
@walkwithlenin3798 Ай бұрын
@cherangaldas3083
@cherangaldas3083 9 ай бұрын
നല്ലൊരു ചോദ്യം...മൈത്രേയൻ..പറഞ്ഞപ്പോലെ..ജീവൻറ്റെലക്ഷ്യം....ജീവൻറ്റെരുപമെന്താണ്...അവിടെയാണ്..ഈശ്വരചാന്ഥ...
@swarnalathaup5399
@swarnalathaup5399 5 ай бұрын
Ente chinthakalum cheruppam muthale engane ayirinnu.pakshe purathu parayan anik padiyane. Karanam purathu majorityum, ethu viswasikilla anne ariyunnathukond Ennum angane thanneyane. Njan eppozhum ottapettulla jeevitha mane. . Ente viswasam thurannu parayanulla courage anikilla. Athu prakadipikunna maithreyan sirinu orayiram congratulations ❤😂
@tgsp5813
@tgsp5813 9 ай бұрын
സൃഷ്ടി സൃഷ്ടവണിനെ കുറിച് നിർവചനം കൊടുക്കുക യാണ് മാർ mithryan
@uththaram
@uththaram 9 ай бұрын
നല്ല വിഷയം. Background ൽ അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കിയാൽ നല്ലത് .
@manikj962
@manikj962 10 ай бұрын
Sadharenakaren oru kariyam chinthikan thudaghumbol athe kariyam nooru madang vyapthyil pettannu chinthichu utharem parayunna assadharana manusion.❤
@ReneeshTr-yq4jo
@ReneeshTr-yq4jo 6 ай бұрын
❤❤❤
@binuk8786
@binuk8786 9 ай бұрын
❤❤❤❤❤
@XavierJoseph-wq4xp
@XavierJoseph-wq4xp 4 ай бұрын
100 percecnt support
@josoottan
@josoottan 10 ай бұрын
നമ്മൾ ജീവന് കൊടുത്തിരിക്കുന്ന നിർവചനം ഒരു ഘടകത്തെ മാത്രം ആശ്രയിച്ചാണ്. എന്നാൽ ഊർജ്ജം കൈമാറ്റം ചെയ്യുന്ന എല്ലാത്തിനെയും ജീവൽ പ്രവർത്തനങ്ങളായിക്കരുതണം! കാരണം അവയ്ക്കെല്ലാം ആയുസ്സുണ്ടല്ലോ? സുര്യന് ജീവനില്ലെ? നമ്മൾ ഒരു ഉപയോഗത്തിനായി നിർമ്മിച്ച ഒരു യന്ത്രത്തിന് അത് പ്രവർത്തിക്കുമ്പോൾ അതിന് ജീവനുണ്ട്! മറ്റു കാര്യങ്ങൾ സ്ഥിരമായിരുന്നാൽ അതിന് ഇന്ധനം ലഭിക്കുവോളം അത് പ്രവർത്തിച്ച് കൊണ്ടിരിക്കും! നമ്മൾ പറയുന്ന ഈ ജീവനും ഇന്ധനം ലഭിച്ചില്ലെങ്കിൽ നിന്ന് പോവില്ലേ? ഒരു അനുകൂല സാഹചര്യത്തിൽ അടുത്തടുത്തിരുന്ന കുറച്ച് ആറ്റങ്ങളിൽ ഊർജ്ജ കൈമാറ്റം നടന്നപ്പോൾ അത് കറങ്ങിത്തിരിഞ്ഞ് ആദ്യത്തെ ആറ്റത്തിൽ എത്തുകയും ഊർജ്ജ കൈമാറ്റത്തിൻ്റെ ഒരു ലൂപ് സൃഷ്ടിക്കപ്പെടുകയും ചെയ്തായിരിക്കണം ആദ്യമായി നമ്മൾ കരുതുന്ന തരത്തിലുള്ള ജീവൻ്റെ ആവിർഭാവം! എന്നാൽ ഒരു പക്ഷേ, പ്രപഞ്ചത്തിലെ ഒരു അവയവമായ ഭൂമിയ്ക്ക് ബാധിച്ച രോഗമായിട്ടായിരിക്കും, അല്ലെങ്കിൽ ഒരു ഫംഗൽബാധ പോലെയായിരിക്കും നമ്മൾ പറയുന ജീവനെ പ്രപഞ്ചം നോക്കിക്കാണുന്നത്! അത് എങ്ങനെ നശിപ്പിക്കാമെന്ന് പ്രപഞ്ചം തലപുകഞ്ഞിരിക്കുമ്പോഴാണ് നമ്മൾ അടുത്ത ഗ്രഹത്തിലെക്ക് കുടിയേറാൻ ശ്രമിക്കുന്നത്!😅😅😅
@PremKumar-vp5fe
@PremKumar-vp5fe 10 ай бұрын
അടിപൊളി 😂😂😂
@DeccanPlateau
@DeccanPlateau 10 ай бұрын
Good..! Intelligent comment.
@mayachandrathil
@mayachandrathil 10 ай бұрын
😃👍🙏✌️
@abhijithr4386
@abhijithr4386 10 ай бұрын
Good think 👍
@suseelammanm1654
@suseelammanm1654 9 ай бұрын
Mankind is a fungous to earth.😂
@uk2727
@uk2727 10 ай бұрын
അടിസ്ഥാനപരമായി നമ്മൾ 'ആരാണ്' എന്ന് മനസ്സിലാക്കിയാൽ എന്താണ് ജീവിതമെന്നും എന്തിനാണ് ജീവിക്കുന്നത് എന്നും അറിയാൻ പറ്റും. 👌
@frijofrijo6477
@frijofrijo6477 9 ай бұрын
Ayseri
@crap12345ful
@crap12345ful 9 ай бұрын
Athenthanu?
@Ash-sr6xi
@Ash-sr6xi 8 ай бұрын
Aaranu thangal ? 😅
@uk2727
@uk2727 8 ай бұрын
@@Ash-sr6xi "അത്യന്തം പ്രത്യക്ഷമായ തന്നെ അറിയാതെ മറ്റുള്ളവ അറിയാൻ ശ്രമിക്കുന്നത് അറിവില്ലായ്മയാണ്. തന്നെ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും വേറെയായി അറിയാൻ ഒന്നുമില്ല എന്നറിയാൻ കഴിയും." - ശ്രീ രമണ മഹർഷി.
@equaliser777
@equaliser777 4 ай бұрын
നമ്മളാരാ?😢
@raseebkh
@raseebkh 10 ай бұрын
First comment
@sivadasvp1743
@sivadasvp1743 10 ай бұрын
Sir, one doubt_you are saying that Jeevan begins 300 crores years back, it is utterly wrong. Earth formed 4.5crores years ago and Jeevan of aka kosa jeevi formed only 3.5 crore years back. Please be noted.
@shafeerpj7738
@shafeerpj7738 10 ай бұрын
Maitherian❤
@user-tg7gl2zu9f
@user-tg7gl2zu9f 10 ай бұрын
ഒന്നായി പിന്നെയത് രണ്ടായി കണ്ട ഭാവം കണക്കെ പലതായി എന്നാലും ഒന്നുമറിയാത്ത ഞാനിപ്പോ ഒന്നല്ലേ എന്നായി
@AVyt28
@AVyt28 10 ай бұрын
Universal basic income കുറിച്ച് ഒരു വീഡിയോ മൈത്രേയനും ആയിട്ട് ചെയ്യാമോ
@infinitegrace506
@infinitegrace506 10 ай бұрын
, അത്രേം ആയിട്ടില്ല, എന്തായാലും ചോദിച്ചു നോക്കാം 😂
@user-ul9wj1xm1v
@user-ul9wj1xm1v 10 ай бұрын
മനുഷ്യന് അനുകൂമായ എല്ലാ വിധ ഉപയോഗങ്ങളും കണ്ടുപിടിക്കാനാണ് ജീവിത ലക്ഷ്യം.
@Manojtho206
@Manojtho206 10 ай бұрын
ഇവിടെ ഒരു പ്രശനം ഉണ്ട് ഇരുട്ട് ഉണ്ട് എങ്കിൽ മാത്രമേ പ്രകാശം എന്ത് എന്ന് മനസിലാകൂ അതുപോലെ ദുഖം ഉണ്ട് എങ്കിൽ മാത്രമേ സുഖത്തെ തിരിച്ച് അറിയാൻ പറ്റൂ
@justinpoulose-mu9ih
@justinpoulose-mu9ih 9 ай бұрын
mythreeyan parayunnathu keralathile alukalku vyakthamayi manasilakanamengil 10 varsham koodi kazhiyanam enneniku thonunnu eppol cheruthai ulla mattangal kanunnundu
@minipn8024
@minipn8024 9 ай бұрын
Nammalumayi bandhappetta kariaggal kazhiyunnathra nannayi cheyyuka
@sukeshang4422
@sukeshang4422 9 ай бұрын
Heaven is here only in our earth
@abin.reji.pappachan
@abin.reji.pappachan 6 ай бұрын
ഹേ..ആധുനിക മനുഷ്യൻ 😆
@johnsarvome8789
@johnsarvome8789 Ай бұрын
God created men in a simple and lucid manner. However we made ourselves complicated.
@Jamesdevassy
@Jamesdevassy 7 ай бұрын
Philosophy parayukayum● Greedy Hospital+ College Business okke CMI+ KCBC okke nadathunnathu enthu kondanu●● Nalla samariyakkarrante story teach cheyyukayukayum avar thanne Rajagiri ☆☆☆☆☆ Hospital+ scholl okke nadathukayum cheyyunnu●● ethanu ee theoryude perru?
@kakabooka4723
@kakabooka4723 4 ай бұрын
Sir paranjath 100%ok for animals. But human being is entirely different.that is why we are discussing this topic. Animals will not discuss this.
@dominicdominic1794
@dominicdominic1794 9 ай бұрын
എന്റെ ഒരു ഒറ്റ ചോത്യം..? മൈത്രിയൻ ജനിച്ചതിത്തിന് ശേഷം കിട്ടിയ അറിവാണ്..!!
@klmathews4182
@klmathews4182 9 ай бұрын
മനുഷ്യന് ബുദ്ധി ഭ്രമം വന്നപ്പോൾ ജീവിതം ദുഃഖമായി
@user-df3hj5wh9r
@user-df3hj5wh9r 3 ай бұрын
U nailed it
@walkwithlenin3798
@walkwithlenin3798 Ай бұрын
ശരി ആണ്.
@kishorebhaai
@kishorebhaai 10 ай бұрын
ഓരോ മനുഷ്യരും അവരവരോട് ചോദിക്കുന്ന ചോദ്യം
@mansabd
@mansabd 10 ай бұрын
ഇതിപ്പോൾ എല്ലാം പൂട്ടേണ്ടിവരുമോ എന്നാണ് എന്റെ സംശയം.
@radhakrishnannair3583
@radhakrishnannair3583 2 ай бұрын
Onnusukhamayi urangan swathanthramayi jeevikkanamenkil areyellam anuserikkanam kunjungal polum njetti unarunnu avarkkupolum swathanthreyam illa manushyanayi jenichal annumuthal avanu chilaniyamangal athathu predesathu undakunnu uranganpolum arudayo anuvadam venam
@westeasttrend290
@westeasttrend290 10 ай бұрын
Hi Moothran how are you
@alameen4766
@alameen4766 10 ай бұрын
ചുരുക്കിപ്പറഞ്ഞാൽ നിലവിലുള്ള എല്ലാ ആശയങ്ങളും മാറ്റി മൃഗത്തെ കോപ്പി ചെയ്തു ജീവിക്കുക. മൈത്രേയൻ ഇത്ര മാത്രം.😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃.
@arunvijayan5651
@arunvijayan5651 7 ай бұрын
ദാ ഇതാണ് കുറെ വീഡിയോ കണ്ടപ്പോൾ എനിക്കും മനസിലായത്.. എന്തരോ എന്തോ..
@azrdt
@azrdt 9 ай бұрын
If there is no life after death, what about the people who have been born with disabilities and struggled their entire life, people who didn't get justice, murderers, rapists, and other criminals who never got caught? There should be a life hereafter, a day of judgment. If there is no such thing, what is the point of obeying some laws and rules or living with certain values? Anybody can live as they want
@murshid8788
@murshid8788 9 ай бұрын
Ath human construct aaayaa good bad realityl nhinh think cheyunhad kond anh. But struggle cheyunhavark oru after life und enhad oru ashvasam ayi feel cheyunha oru karyam thanei anh.
@Ash-sr6xi
@Ash-sr6xi 8 ай бұрын
There is no life after death; there are no justice or laws in this world. All are human-made for the ease of life in this world. If there are no rules, people will fight and die fast. There is only one rule in this world, which is 'survival of the fittest,' as evident in history.
@JCT75
@JCT75 8 ай бұрын
That's why we need to educate ourself more. Religion is a set of rules made by people who want to rob us of our money.
@JCT75
@JCT75 8 ай бұрын
And dear, there is no "law of Karma". It's a sad thing...
@tatabit
@tatabit 10 ай бұрын
തേങ്ങയും തെങ്ങും പോലെ... തടരും...
@tgsp5813
@tgsp5813 9 ай бұрын
ഞാൻ ആരാണ് എന്നു അറിയാത്ത കാരണം ആണ് ഈ കാണുന്നു പ്രശ്നം തനി കാരണം
@thomasmenachery8780
@thomasmenachery8780 10 ай бұрын
മൈത്രേയൻന്റെ ഒട്ടും തൃപ്തികരം അല്ലാത്ത മറുപടി.
@electroco1474
@electroco1474 10 ай бұрын
Amoeba😂
@vmsterna1933
@vmsterna1933 9 ай бұрын
ennu vachal mrigangale pole jeevicholan anu pulliyude upadesham
@STATUSWORLD-mq8bl
@STATUSWORLD-mq8bl 4 ай бұрын
-We have two lives, and the second begins when we realize we only have One
@ajithkumarrk4287
@ajithkumarrk4287 9 ай бұрын
സത്യം പറയാമല്ലൊ , അറിയില്ല . ഹഠയോഗത്തിലുടെ പോകുന്ന ഒരു കിറുക്കൻ ആചാര്യന് , എന്തോ വെറുപ്പ് തോന്നി തുലഞ്ഞുപോയവൻ . ആ ലോകം അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരാനപേക്ഷ .
@hassank956
@hassank956 10 ай бұрын
പ്രത്യുൽപാദനം മാത്രമാണ് ജീവിതത്തിന്റെ അടിസ്ഥാനം എങ്കിൽ ആയുസ്സിന്റെ വളരെ ചെറിയ കാലം മാത്രം ഉപയോഗപ്രദമാകുന്നത്. ബാക്കി കാലം മുഴുവൻ മദിച്ചു മറിഞ്ഞ് കാലം പോക്കാം. എന്നാലും പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ മതിമറക്കാൻ കഴിയും
@PrashanthRandadath
@PrashanthRandadath 9 ай бұрын
സന്തോഷം കണ്ടെത്തുക: നമ്മുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്തുക എന്നത് നമ്മുടെ ലക്ഷ്യങ്ങളിലൊന്നാണ്. ഇത് നമ്മുടെ സ്വന്തം വ്യക്തിപരമായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും നേടുന്നതിലൂടെയോ, നമ്മുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുന്നതിലൂടെയോ, നമ്മുടെ ലോകത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗം കണ്ടെത്തുന്നതിലൂടെയോ നമുക്ക് ചെയ്യാൻ കഴിയും.
@dhosrysystem4613
@dhosrysystem4613 10 ай бұрын
ഇണക്കൻ കഴിയുന്നതുകൊണ്ടല്ലേ മനുഷ്യൻ സ്പെഷ്യലാകുന്നത്
@ExploreMen-hw9fo
@ExploreMen-hw9fo 9 ай бұрын
Manushyan manushyanu restrictions undakki
@JobyJacob1234
@JobyJacob1234 9 ай бұрын
മൈത്രേയനെ ജീവനോടെ കണ്ടാൽ പറയാൻ ഈ ഒരേയൊരു ഡയലോഗേ ഉള്ളൂ … നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. Benyamin, ആടുജീവിതം പിന്നെ ജീവിതം ഒന്നേയുള്ളൂ … ന്യായമായി … എന്നുവെച്ചാൽ ജയിലിൽ പോകാതെ … ഒന്നുകൂടി വൃത്തിയായി പറഞ്ഞാൽ നിലവിലെ നിയമവ്യവസ്ഥിതിക്കനുസരിച്ച്‌ ജീവിക്കുക… അനുഭവിക്കാവുന്ന സൗഭാഗ്യങ്ങൾ അനുഭവിക്കുക … അത് മണ്ണാണെങ്കിലും, പൊന്നാണെങ്കിലും, പെണ്ണാണെങ്കിലും….ബാക്കി ഇങ്ങേരു പറയുന്നതെല്ലാം വേസ്റ്റാ…. കാരണം whatever it may be, there are individual differrences എന്ന സിംപിളായ കാര്യം ഇങ്ങേർക്ക് മനസ്സിലായിട്ടില്ല … എല്ലാരും എല്ലായിടത്തും സംതൃപ്തരായി ജീവിക്കുന്ന ഒരു അവസ്ഥ വെറും ഉട്ടോപ്യൻ ചിന്തയാണ് ….
@infinitegrace506
@infinitegrace506 10 ай бұрын
ഇനി transhumanism, ideal human ഇതൊക്കെ സംസാരിക്കാനുള്ള കാലമായിരിക്കുന്നു മൈത്രേയൻ..
@rejiabraham8777
@rejiabraham8777 5 ай бұрын
അവനവന്റെ കാര്യം നോക്കി ചാകുന്നിടം വരെ ജീവിക്കുക അത്ര തന്നെ
@jinanthankappan8689
@jinanthankappan8689 10 ай бұрын
💥💥💥🎈🎈ഈ ചോദ്യത്തിന് ഇപ്പോഴുള്ള ഉത്തരം എന്തായാ ലും അത് അൽപ്പായുസ്സിൻെറതു മാത്രമാണ്! ഇത് എന്തുകൊണ്ടെ ന്നു പറയാം..! മനുഷ്യായുസ്സ്... തുച്ഛമാണ്.അത് ഒരു 250,500 ആക്കുവാൻ ശാസ്ത്രത്തിൽ ലക്ഷ്യം കൈവരിച്ചൂ, എന്നിരി ക്കട്ടെ...! നൂറാം വയസ്സൊക്കെ ത്തന്നെ യവ്വനത്തിൽ വരും..! മനുഷ്യനോട് ഈശ്വരൻ ഇല്ലെന്നു പറയേണ്ടിവരില്ല! മനുഷ്യർ അമ്പലങ്ങളും പള്ളികളും വിട്ടൊ ഴിയും..! ജീവിതരഹസ്യം തന്നെ ആയുസ്സിനു മുന്നിൽ കീഴടങ്ങും..!എന്നാൽ ഈ നേട്ടങ്ങളൊക്കെ നേടാതെ ശാസ്ത്രം ദൈവമില്ലെന്നോ അന്ധവിശ്വാസം അസംബന്ധ മെന്നോ പറഞ്ഞാൽ അത് ബധിര കർണ്ണങ്ങളിലേ പതിക്കൂ...! ആശംസകൾ!🖐🏾️🪔
@peterv.p2318
@peterv.p2318 10 ай бұрын
എന്തുവാടെയ് ?!....
@chandraboseg4527
@chandraboseg4527 6 ай бұрын
വലിയ വീടുവയ്ക്കുക.വിലകൂടിയകാർ.ഇതിനൊക്കെ വേണ്ടി
@paruskitchen5217
@paruskitchen5217 9 ай бұрын
Earstude u wear sir why😊😅😮
@sasidharantp7297
@sasidharantp7297 9 ай бұрын
We are born knowing nothing Later we come to know our caste Our religion our nation our political Atmosphere And till death we are trapped In all these and we suffer forever Our life here is very dangerous We are cheated tortured murdered By our family our neighbours Out friends WHAT A DANGEROUS IDEA TO LIVE HERE ANYWHERE ON THE EARTH WE ARE STLL DARK EVIL WICKED AND KILLERS
@ManishKumar-mc6oq
@ManishKumar-mc6oq 9 ай бұрын
Enthinu.jeevikkunnu.ഉത്തരമില്ല
@sasidharantp7297
@sasidharantp7297 10 ай бұрын
Whatever out life here We are to die and disappear From here forever We can not live here without Thinking about it It is our tragedy To lve and die is a foolish idea No one gains ANYTHING Still we cheat torture kill It is our instinct
@raghunathankr941
@raghunathankr941 9 ай бұрын
നാമെല്ലാം എന്തിനാണ് ജീവിക്കുന്നത് എന്ന് ചോദിച്ചാൽ താങ്കൾ പറയുന്ന ഉത്തരം ശരിയല്ലാ. എല്ലാവരും ജീവിക്കുകയാണ്. 1 - ജനനം, 2 - മരണം ഇവ രണ്ടും ഒരു മനുഷ്യനിലുണ്ട്. ഒരു വ്യക്തിയുടെ ജനനം ആ വ്യക്തി അറിയാതെ സംഭവിക്കുന്നു. ജനിക്കുമ്പോൾ മുതൽ ജീവിക്കുകയാണ്. അത് പ്രകൃതിയുടെ ഒരു നിയോഗമാണ്. എങ്ങനെയും ജീവിച്ചേ മതിയാകൂ എന്ന പ്രക്രിയ മനുഷ്യനിൽ മാത്രം നിലകൊള്ളുന്ന ഒന്നാണ്. കാരണം ജനിച്ചു കഴിഞ്ഞാൽ ജീവിക്കുന്നവർ നമ്മേയും പഠിപ്പിക്കുന്നത് ജീവിക്കുവാൻ വേണ്ടിയാണ്. ഈ ജീവിതമാണ് നമ്മേ പലതിലേക്കും എത്തിക്കുന്നത്. ചിലർ സന്തോഷമുള്ളവരാണ്. ചിലർ ദുഖിതരാണ്. ചിലർ തകർന്നവരാണ്. ചിലർ ഭാഗ്യശാലികൾ ആണ്. മരിക്കുന്നില്ലേ എന്ന് ആരും ആരോടും ചോദിക്കുന്നില്ലാ. ജീവിക്കുവാൻ വേണ്ടിയുള്ള തന്ദ്രപ്പാടിലായിരിക്കും. എന്നിട്ടൊന്നും നേടാതെ മരിക്കുകയും ചെയ്യും. ഈ ജീവിതം ചിലർ ആസ്വദിക്കുന്നുണ്ട്. ജീവിതഭാരം താങ്ങാൻ പറ്റാത്തവർ ആദ്യം നാം പറഞ്ഞ ചോദ്യത്തിന് പാത്രമാകും. ഒന്നോർക്കുവിൻ നാമൊന്നും അറിഞ്ഞോണ്ട് വന്ന് ജീവിക്കുന്നില്ലാ. ഈ ലോകവും, നമ്മുടെ ജനനവും ഈശ്വരനിൽ നിന്നും വന്ന പ്രതിഭാസമാണ്.. നമ്മോട് ആരെങ്കിലും ജീവിക്കുന്നോ എന്ന് ചോദിച്ചിട്ട് ജെനിപ്പിച്ചിരുന്നെങ്കിൽ - ജീവിതം വലിയപ്രശ്നമുള്ളതായിട്ട് പറഞ്ഞിരുന്നെങ്കിൽ വേണ്ടാന്നുപറയുമായിരുന്നു. എന്നാൽ നിർബന്ധമായിട്ടും ജനിച്ചേ മതിയാകൂ. ജനനം ഒരു സന്തോഷത്താൽ ജീവിക്കുന്നവരുണ്ട്. മിക്കവരും മക്കൾക്കുവേണ്ടി ജീവിച്ചേ പറ്റൂ.അങ്ങനെ കിട്ടിയജീവിതം നീളുന്നു. മരണത്തെക്കുറിച്ച് ഇപ്പോൾ എല്ലാവർക്കും അറിയാം. പക്ഷെ ഇനിയും ഒരു ജന്മം കൂടി തരണമേ എന്ന് പ്രാർത്ഥിക്കുന്നവരുണ്ട്. അടുത്തൊരു ജന്മം എനിക്ക് വേണ്ടാ ഉടനെ മേലോട്ട് എന്നെ എടുക്കൂ എന്ന് പറയുന്നവരും ഉണ്ട്. നമ്മുടെ ഈ ജീവിതം ദൈവസൃഷ്ടിയാണ്. ഈ ആത്മാവും ശരീരവും ദൈവമുണ്ടാക്കിയതാണ്. ഓരോ ആത്മാക്കളും ദൈവ വിശ്വാസികളാക്കാനും പ്രാർത്ഥനയിൽ മുഴുകി നാമെല്ലാം ദൈവ മക്കളും ദൈവത്തെ ആരാധിച്ചും, മരണശേഷം ശിക്ഷയും വിധിയും നരകവും സ്വർഗവും എല്ലാം അടങ്ങിയതാണ് ഈ മനുഷ്യാ ജീവിതങ്ങൾ.. നന്മയിലും സത്യത്തിലും സഹനം നിറഞ്ഞ ഈ ജീവിതം ഈശ്വരന് മുന്നിൽ കാഴ്ച അർപ്പിക്കുക. കർത്താവിൽ (ദൈവത്തിൽ )വിശ്വാസമുണ്ടോ?? ജീവിത ബലം നിങ്ങൾക്ക് ദൈവം തരും. RAGHUNATHAN ഈശോയിൽ വിശ്വാസി 9495794126
@loveheart51
@loveheart51 9 ай бұрын
ഈ പറഞ്ഞ വിശ്വാസത്തിൽ ഈ നാമത്തിൽ തന്നെ ദൈവത്തെ വിളിച്ചു വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണോ, അതോ അവരവർക്ക് ജന്മനാ അവരറിയാതെ തന്നെ കിട്ടിയ അച്ഛൻമ്മമാരെ പോലെ കിട്ടിയ ദൈവത്തെ വിളിച്ചാൽ മതിയോ, കാരണം പതിനായിരക്കണക്കിന് മതങ്ങളും ദൈവങ്ങളും ഉപദൈവങ്ങളും ദൈവ നാമങ്ങളും ഉണ്ട്.. വെറും ഒരു പ്രത്യേക പേര് പോലും തുടക്കം മുതൽ ഇന്നേ വരെ നിലനിർത്താൻ ദൈവത്തിനു കഴിഞ്ഞില്ലേ,, അതിനർത്ഥം , ഏത് പേരും വിളിച്ചും പ്രാർത്ഥിച്ചോളു എന്നാണ്.
@babypp4948
@babypp4948 2 ай бұрын
Samoohathe vazhithettikkaruthu
@JoTk-he5lc
@JoTk-he5lc 9 ай бұрын
ചേട്ടൻ ജീവിക്കുന്നതെദ്ദിനാണ് എന്നറിയാം.... മറ്റുള്ള ആളുകളെ വിട്ടു പിടി
@AB-kf4vp
@AB-kf4vp 9 ай бұрын
athe manushyan oru jeeviya aa jeevithathil enthokke cheyyenam alle schoolil ponam,collegilo allel job skill nedanam,joli thirakki nadakanam, joli cheyyanam vere bhoomiyile oru jeeviyum onnum cheyunmilla arano ingane manushyan jeevikavu ennu elpichath🥴
@rosi1975
@rosi1975 9 ай бұрын
Manushyan thanne
@AB-kf4vp
@AB-kf4vp 9 ай бұрын
@@rosi1975 athe ariyam nammal chumma chodikille athupole ezhuthienne ollu
@rosi1975
@rosi1975 9 ай бұрын
@@AB-kf4vp manushyan kootamayi jeevikan thudangiya Ann muthal baki manushyakulathinte sosthatha poyi.. 😒 orupad niyamangalum athirukalum itt chalikunna oru jeeviye oru sthalath kettiyittu...😊swantham ishtathin onn chinthikan polum avakashamillatha jeevi manushyan mathram
@AB-kf4vp
@AB-kf4vp 9 ай бұрын
@@rosi1975 😌
@sureshnair5690
@sureshnair5690 10 ай бұрын
No Mr mithreyan your answer is not convincing there is no cause without a reason and no reason without a cause that is simple law of this universe
@liva4741
@liva4741 10 ай бұрын
Which law😂😂😂 which universe😂😂
@rpvm1973
@rpvm1973 9 ай бұрын
Theetta shabdham
@sajikarunakaran2992
@sajikarunakaran2992 8 ай бұрын
ഇയ്യാൾ പണ്ട് സന്യാസി ആകാൻ പോയ ആളാണ്, ഭൂമി ഉരുണ്ടതാണോ എന്ന് നോക്കാൻ പറ്റാത്ത ആളും ആണ്.
@AliIbrahim-wp9oe
@AliIbrahim-wp9oe 5 ай бұрын
EE ORU VIVEGAM BHUDHI MAANAVARIL MATHRAM ODHUNGIYDHU ENDHE ? ELLAM YUKTHI YIL ODHUNGILLA.!!!
@raveendranp.k487
@raveendranp.k487 4 ай бұрын
ഭഗവത് പ്രാപ്തി നേടാൻ വേണ്ടി യാണ് മനുഷ്യൻ ജീവിക്കുന്നത്.
@georgekp1522
@georgekp1522 9 ай бұрын
👏👍💯🤍
@damodarankv
@damodarankv 10 ай бұрын
ജീവിതം സത്യം പറഞ്ഞാൽ മനോഹരമാണ്. പക്ഷെ സുഖദു:ഖ സമ്മിശ്രമാണ്. നാളെ മുതൽ നന്നായി ഒന്നു ജീവിച്ചു കളയാം എന്ന് വിചാരിച്ചാൽ അത് നടക്കില്ല കാരണം ഒരു പട്ടത്തിന്റെ ചരട് കണക്കെ നമ്മെ നിയന്ത്രിക്കുന്ന ഒരു അജ്ഞാത ശക്തിയുണ്ട് ഇല്ലെ?
@liva4741
@liva4741 10 ай бұрын
Ella
@vmsterna1933
@vmsterna1933 9 ай бұрын
@@liva4741 onnine anubavikathe undu ennu parayunnathu mandatharam onnine ariyan kazhinjilla ennathu kondu illa ennu parayunnathu anamandatharam
@abulhassan9932
@abulhassan9932 9 ай бұрын
നമ്മെ നിയന്ത്രിക്കുന്ന അജ്ഞാത ശക്തി ഉണ്ട് തീർച്ച
@BasheerVattaparambu
@BasheerVattaparambu 10 ай бұрын
Endane yukthivadam
@Abdulsamad-ln4ld
@Abdulsamad-ln4ld 9 ай бұрын
ദൈവ വിശ്വാസവും പരലോക ബോധവും ഉണ്ടെങ്കിൽ ഒരു ടെൻഷനും വേണ്ട
@arunb9679
@arunb9679 6 ай бұрын
അപ്പോൾ ദൈവങ്ങൾ ശിക്ഷിക്കുമോ സ്വർഗ്ഗമോ നരകമേ ഏതാണു കിട്ടുക എന്ന തോർത്ത ചാകുന്നതു വരെ ടെൻഷൻ അടിക്കാം
@equaliser777
@equaliser777 4 ай бұрын
😅😅😅😅😅
@sadiqueali5117
@sadiqueali5117 7 ай бұрын
Debatil oke thot thunam paadi veendum otak samsarm thudangi😅
@adeebcr7607
@adeebcr7607 9 ай бұрын
കഞ്ചാവ് സുഗുണൻ🤣🤣🤣🤣
@satheeshv9789
@satheeshv9789 9 ай бұрын
ചുരുക്കി പറഞ്ഞാൽ ഒരു ലക്ഷ്യവും ഇല്ല ജീവിതത്തിൽ എന്നല്ലേ.? മൃഗങ്ങളും ഇങ്ങനെത്തന്നെയാണ് ജീവിക്കുന്നത് കഷ്ടം
@memories4368
@memories4368 9 ай бұрын
സത്യത്തിൽ anchor ന് മനസ്സിലായോ
@AliIbrahim-wp9oe
@AliIbrahim-wp9oe 9 ай бұрын
MANUSHYANU KITTIYA BHUDHI VALARNNU VARUNNU PANDHALICHU KONDE,, THALAMURA THALAMURAYE THAANDI KONDIRUNNALE PRAPNJAM MUZHUVAN ENDHANU, ENDHINAYIRUNNU, EVIDAM VARE ETHIYAAL ADHELLAM KANDUM , PANIDHUM,, PARANNUM THEERKKAN KAZHIYUM MITHREYA INIYUM BHUDHIKAL ULLA THALAMURAKAL VANNU KOODE IRIKKANAM PAZHAYA VAR BHOOMIYIL OORMAKALIL NINNU POLUM MANJU KONDE IRIKKANAM EE PRAKREEYA NADANNALE PRAPANJA SAKTHI ENDHANENNU MANASSILAKU VAN ULLA THALA MURA VARU ADHININI ETHRAYO YUGANGAL KIDAKUNNU, NAMMAL EE KAANUNNADHUM, KADANDHUM ELLA ABIPRAYANGALUM MAARI KONDIRIKKUM.,, MAARI MARINJU KOODE IRIKKUM. !!!
@thaha7959
@thaha7959 10 ай бұрын
കുറച്ച് കോശം കിട്ടിയാൽ അത്‌ എവിടെയെങ്കിലും കുറച്ച് നാൾ വെച്ചു ഒരു പുതിയ ജീവിയെ, അല്ലെങ്കിൽ ഒരു മനുഷ്യനെ ഉണ്ടാക്കിത്തരാൻ പറ്റുമോ
@mhdalamelu-hp6rg
@mhdalamelu-hp6rg 10 ай бұрын
അത് ദൈവത്തിന് പോലും പറ്റില്ല😂
@davedonot2788
@davedonot2788 10 ай бұрын
Will be possible soon, puthuya jeevikal editing gene already undu.
@thaha7959
@thaha7959 10 ай бұрын
@@davedonot2788 അപ്പോൾ റിലീസ് ആകണമെത്രേ അല്ലേ, ഇതുവരെ ആയിട്ടും ഇല്ല, 🤣😜😜
@dildil9611
@dildil9611 10 ай бұрын
Pinne njammalu mannu koyachu undaakum...😮
@thaha7959
@thaha7959 10 ай бұрын
@@dildil9611 മനുഷ്യനെ ഉണ്ടാക്കാൻ മനുഷ്യ രൂപം തന്നേയാണ്‌ ഉണ്ടാക്കേണ്ടത്, അല്ലാതെ കോശവും ആറ്റവും കുരങ്ങിനെയും അല്ല, അല്ലാതെ മായാ ജാലകാരന്റെ മായാ ജാലകം പോലെ, പെട്ടെന്ന് ബാക്റ്റീരിയ, കുറച്ച് കഴിഞ്ഞു കോശം പിന്നെ പെട്ടെന്ന് ജീവൻ, പിന്നെ കുരങ്ങൻ പിന്നെ രോമം പോകൽ പിന്നെ വാൽ പോകൽ, പിന്നെ പല്ല് സെറ്റാവൽ, പിന്നെ പിന്നെ അങ്ങിനെ യുക്തിവാദികൾ ഉണ്ടാവൽ
@sagarts4804
@sagarts4804 10 ай бұрын
The Question itself is Wrong..!
@firoskhanedappatta2185
@firoskhanedappatta2185 10 ай бұрын
കാണാകുണാ പറയാതെ.. Correct ഒരു ഉത്തരം പറയൂ മൈത്രെയാ... ചോദ്യം മനസ്സിലായില്ല തോന്നുന്നു
@NeoLeo877
@NeoLeo877 10 ай бұрын
ആറാം നൂറ്റാണ്ടിലെ ഉത്തരം പറയണമായിരിക്കും🤭
@firoskhanedappatta2185
@firoskhanedappatta2185 10 ай бұрын
@@NeoLeo877 യൂസഫലി സർ ഏത് നൂറ്റാണ്ടിലെ വിശ്വാസം പേറി നടക്കുന്ന ആളാണെന്നു അന്നേഷിച്ചു നോക്കൂ... അദ്ദേഹം ആരാണെന്ന് ഏറ്റവും കുറഞ്ഞത് മജിഷ്യൻ മുതുകാട് സാറിനോട് ചോദിച്ചു നോക്കൂ...
@vmsterna1933
@vmsterna1933 9 ай бұрын
chodyam okke mansilayi utharam ariyillengil pinne kanakuna alle parayan pattu
@vmsterna1933
@vmsterna1933 9 ай бұрын
@@NeoLeo877 ennalum mrigangale pole jeevichal mathi ennu paranjal entehgnilum artham undo? nammal mrigangal ano?
@NeoLeo877
@NeoLeo877 9 ай бұрын
@@vmsterna1933 മുഹമ്മദ് നബി മൃഗങ്ങളേക്കാൾ മോശമായി ജീവിച്ചില്ലേ ,അടിമത്തം ഹലാലാക്കിക്കൊണ്ട്
@bhaskarankokkode4742
@bhaskarankokkode4742 8 ай бұрын
മൈത്രേയൻ ഒരു സർവവിട്ണന കോശമാണ് എന്ന് ഞാൻ പറയും. 🙏
@user-jc5rw4rs7y
@user-jc5rw4rs7y 4 ай бұрын
ഇതിൽ മനസ്സിലാകായ്ക കുറേ ഉണ്ടല്ലോ ശ്രീ മൈത്രേയൻ, അതിൽ രണ്ട് കാര്യങ്ങൾ 👇 @3.00...മനുഷ്യന് മുൻപാരും ചോദിച്ചില്ല ഈ ചോദ്യം..... മറ്റേതെങ്കിലും ജീവികൾ അതായത് അഞ്ഞൂറ് കൊല്ലം മുമ്പുള്ള പോത്ത് അത് ജനിച്ചു അമ്മയുടെ പാൽ കുടിച്ചു പിന്നെ വെള്ളവും,പുല്ല്ലും തിന്നു വളർന്നു എരുമകളുമായി ഇണചേർന്നു,പിന്നെ ഏതെങ്കിലും മാംസഭുക്കിന്(അല്ലെങ്കിൽ മനുഷ്യന്) ഇരയായി.അല്ലെങ്കിൽ സ്വാഭാവികമായി അവസാനിച്ചു എന്ന് വരികിലും ആത്തിയന്തികമായി ഇരയാകും ചത്തതിനെയും കാത്തിരുക്കുന്നുണ്ട് കഴുകൻ പോലെ. ഇന്നത്തെ പോത്തും തഥൈവ. എന്തിനാ ജനിച്ചത് ചത്തത്.?? മറ്റേതോ ജന്തുവിന് ഇരയാകാൻ?? ആ പോത്തിന്റെ ജീവൻ കൈമാറാൻ ജീവിച്ചുവെന്നോ?? വെറും പോത്തിന്റെ ചിന്തകൾ. ചിന്തിക്കുന്നതും, ചിന്തകൾ സൂക്ഷിക്കുന്നതും കൈമാറുന്നതും മനുഷ്യൻ മാത്രമായിരിക്കെ, ചോദ്യങ്ങൾ മനുഷ്യൻ ചോദിക്കും. @6.20.... ജീവൻ നിലനിർത്തുക എന്ന പ്രക്രിയ..... ഒരു ജീവി മനുഷ്യനോ, ബാക്റ്റീരിയയോ എന്തുമാകട്ടെ ഒരു പുതിയ ജീവനായി ഉടലെടുക്കുന്നു ജീവനൊടുങ്ങി അവസാനിക്കുന്നു. നിലനിർത്താൻ ആരും ശ്രമിച്ചാലും ഒടുങ്ങുന്നു. ഒരു ജീവിയും ജനിക്കാൻ ആഗ്രഹിച്ചല്ല ഉടലെടുത്തത്, ജനിച്ച ഒരു ജീവിയും മരണം ആഗ്രഹിക്കുന്നുമില്ല. പക്ഷെ ചത്തേ പറ്റൂ. ഏതു ജീവിയും പറയുന്നു ഞാൻ ഇടപെടാതെ എന്റെ ജീവൻ, ഞാനിടപെടാതെ എന്റെ മരണം. അപ്പോൾ എങ്ങിനെയാണ് ഈ പ്രക്രിയയിൽ ഒരു ജീവിയുടെ അല്ലെങ്കിൽ മനുഷ്യന്റെ ബോധപൂർവ്വമായ പങ്കിനെ വിശദീകരിക്കാൻ കഴിയുക.??
@ipekurian4372
@ipekurian4372 9 ай бұрын
Same question Jeverlal Nehru ask Albert Einstein in 1961 in NY i believe. He could not give a definite answer
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 33 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 7 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 35 МЛН