The poor sound quality is due to a recording malfunction. Sorry about that.
@mohammedanwarsha3798 Жыл бұрын
@@VaisakhanThampi 😊👍
@abruva07 Жыл бұрын
Light il concentrate cheythappol pattiya oru pizhavu aanu, kshamichukala😅
@babypaul2990 Жыл бұрын
യെസ്
@abi3751 Жыл бұрын
@@abruva07😂
@manojpillaai Жыл бұрын
ഇതൊക്കെ പണ്ട് സയൻസ് ക്ലാസ്സിൽ പഠിച്ചിരുന്നു പക്ഷെ അന്ന് ഇതിനെ മനസ്സിലാക്കാൻ ഉള്ള maturity level ഇല്ലായിരുന്നു. ... വളരെ ലളിതമായ ഭാഷയിൽ പറഞ്ഞു തന്നു... thanks
@GaneshOmanoor9 ай бұрын
പരമാർത്ഥം 👍
@pcthankachan Жыл бұрын
പ്രകാശം പ്രിസത്തിൽക്കൂടി കടന്നു പോകുമ്പോൾ വിവിധ വർണങ്ങളായി, സ്പെക്ട്രം ആവുന്നത് എപ്പോഴോ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ കാരണം മനസ്സിലാവുന്നത് ഇപ്പോഴാണ്. ലളിതമായ അവതരണം.
@Jdmclt Жыл бұрын
ശബ്ദം കുറച്ച് വ്യക്തതക്കുറവുണ്ട്. നല്ല അറിവുകൾ❤❤
@abdurahiman285 Жыл бұрын
ശബ്ദം ശരിയാക്കി, ഈ വീഡിയോ ദയവായി വീണ്ടുംഅപ്‌ലോഡ് ചെയ്യണം
@prasanthk8543 Жыл бұрын
താങ്കളുടെ വീഡിയോകൾ ഞാൻ ശ്രദ്ധയോടെ കേൾക്കാറുണ്ട്
@ranjithar68 Жыл бұрын
എന്നും ചാനൽ ചെക്ക് ചെയ്യും.... പുതിയ വീഡിയോ വന്നോ എന്ന്...... ശാസ്ത്രബോധം തന്നത് താങ്കളുടെ ചാനലാണ് എന്ന് തല ഉയർത്തിപ്പിടിച്ച് പറയുവാൻ സാധിക്കും.... ഇനിയും ഒരുപാട് അറിവുകൾ നൽകുന്ന വീഡിയോസ് എത്രയും പെട്ടെന്ന് കിട്ടുമെന്ന പ്രതീക്ഷയോടെ....( താങ്കൾക്ക് ഒരുപാട് തിരക്കുകൾ ഉള്ള ആളാണ് എന്നറിയാം.... എങ്കിലും ഞങ്ങൾക്ക് വേണം അറിവുകൾ എത്രോം പെട്ടെന്ന് കിട്ടുമോ അത്രോം ഗുണം......) നന്ദി.....
@anup3444 Жыл бұрын
Thank you so much Vaisakhan Thampi sir for this video. This video helped me to get a clear idea about the difference between Absorption spectrum, Emission spectrum 😇 But sir, why IR spectra is specifically called as the fingerprint region?
@swatkats9073 Жыл бұрын
Waiting for more videos about the Universe!
@abdu50313 ай бұрын
പല തരംഗദൈർഗ്യങ്ങളുള പ്രകാശം എങ്ങിനേയാണ് മുന്നുലക്ഷം കിലോമീറ്റർ പർ 7:47 സെക്കന്റ് കിട്ടുന്നത്
what is Aditya L1 project by ISRO if you know about it can you please explain the possibilities in another video
@angelomathew9309 Жыл бұрын
So sad and frustrating such a wonderful presentation has lost its sheen due to poor sound.
@vivekpanicker1904 Жыл бұрын
Yeah
@vinodkunjupanikkan8313 Жыл бұрын
നന്നായിരുന്നു. 👏👏👏
@edwinvarghese8546 Жыл бұрын
Waiting for the next topic 😊😊
@TheSha002 Жыл бұрын
Sir ini വീഡിയോ upload ചെയ്യുമ്പോൾ 100% സൗണ്ട് ചെക്ക് ചെയ്യണം.ഇപ്രാവശ്യം മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു
@Didicoii Жыл бұрын
Sir marie Curie and radiation oru video chymo 😊😊
@danielgeorge8851 Жыл бұрын
Can you re post this video? beacause the audio is not clear.
@adithsuresh470 Жыл бұрын
Mic quality, please improve.. difficult to listen through headphones 🎧
@PreeyaSreejith11 ай бұрын
Apo black hole il ella light um absorb akunu means.. athil ella light um receive aakunna entho element undaakuo
@johncysamuel Жыл бұрын
Thank you so much 👍❤🙏
@balamuralikrishna6082 Жыл бұрын
Sir, Mexico kanicha aliens nte body ne patti oru short video cheyamo
@danishkk1261 Жыл бұрын
Super 🎉
@AnoopM-q9j Жыл бұрын
മാഷെ ❤️u
@deepunambiar4626 Жыл бұрын
Mic change aakk chetta .. theere clear alla voice bass koodiya avstha
@anishbabus576 Жыл бұрын
Thanks 👍
@mikeqa9571 Жыл бұрын
The elements distributed in the Sun may not be uniform right ? So the light observed by the spectrum may be different at each point of time. Please explain.
@1dgdog Жыл бұрын
Privileged ആയിട്ടുള്ളവർക്ക് പലപ്പോഴും ബാക്കിയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്. എത്രമാത്രം വിചാരിച്ചാലും. ആണുങ്ങളായി ജനിച്ചവർക്ക് സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ മനസിലാവില്ല. അതുപോലെ തന്നെ... പുറത്തു നിൽക്കുന്നവർക്ക് പെട്ടു കിടക്കുന്നവരോട് താദആതമ്യം പ്രാപിക്കാൻ എങ്ങനെ കഴിയും എന്നാണ് ചിന്തിക്കേണ്ടത്. ആഗ്രഹിക്കുന്നവർക്ക്...
@ajithkumarpk9671 Жыл бұрын
ഞാൻ മുന്നിൽ കയറിയാൽ പറയരുത്. എന്റെ ഇഷ്ട്ടങ്ങൾ. എന്റേതാണ്. Yes.
@sreenathn.gnaduviledath5275 Жыл бұрын
Sound quality check....
@abuasim7895 Жыл бұрын
الله نور السماوات والأرض ❤
@shakeelanh56468 ай бұрын
ഇങ്ങനെ പറഞ്ഞാൽ എന്ത് കാര്യം
@sreehari7781 Жыл бұрын
Nice presentation ❤
@renjithrajan7478 Жыл бұрын
Sir, could u please suggest me books name in simple language in astronomy and astrophysics
@ciniclicks4593 Жыл бұрын
Athanu eppozhum nigoodamai nilkunnathu😮😮😮😮😮😮😮
@Sachu3439 Жыл бұрын
Please buy a better mic. Sound quality need to be improved
@prasanth_kp Жыл бұрын
മൈക്ക് ന്റെ ക്വാളിറ്റി കൂട്ടിയാൽ നന്നായിരുന്നു..
@vaisakhsivan9690 Жыл бұрын
First to watch 😊
@cbidiary4388 Жыл бұрын
അതെയോ?
@vineethnv4420 Жыл бұрын
Ningal vazhi aaan nhan selfish gene and Bahave by sapolsky vaikan idayayath.. Kooduthal books suggestions agrahikunnu... Could you please help ?
@nooresvi Жыл бұрын
Please fix sound quality issue
@justinaugustine3993 Жыл бұрын
Sound quality mosam aayathukondu video manasilakkan nalla budhimuttayi thonni. Please consider it
@sunilm211 Жыл бұрын
ശബ്ദം കറക്റ്റ് ചെയ്ത് റീ അപ്ലോഡ് ചെയ്യുമോ?
@haripanangad07 Жыл бұрын
Sound not clear☹️
@jobishjobi841 Жыл бұрын
You should add subtitles
@TheShahu Жыл бұрын
Sound set avunilla
@animalpetdomesticanimals1274 Жыл бұрын
Audio IL echo pole oru disturbance
@edwinvarghese8546 Жыл бұрын
Thank you ❤
@Jomonmjoseph Жыл бұрын
Improve sound quality. Hard to listen.
@jamespfrancis776 Жыл бұрын
Sound quality.....not good
@tigikumar1630 Жыл бұрын
Sound has felt hall effect. Please avoid it Thank you
@shyjushajahan8227Ай бұрын
Nice man. Pls use more English words. Need to put more effort to understand. Old English medium. 😂
Helo sir... ഗാമ, എക്സറേ, അൾട്രാവയലറ്റ് തുടങ്ങിയ വികിരണങ്ങൾക്ക് അല്ലേ കൂടുതൽ ഊർജ്ജം ഉള്ളത്... വിസിബിൾ സ്പെക്ട്രം നോക്കുമ്പോഴും വയലറ്റ് നീല തുടങ്ങിയ തരംഗങ്ങൾക്കാണ് ചുവപ്പിനെ അപേക്ഷിച്ച് തരംഗദൈർഘ്യം കുറവും, ആവർത്തിയും ഊർജ്ജവും കൂടുതലുള്ളത്. ഈ സാഹചര്യത്തിൽ വയലറ്റ് നീല തുടങ്ങിയ നിറങ്ങളല്ലേ ചുവപ്പിന് താഴെയുള്ള ഇൻഫ്രാ റെഡ് തരംഗങ്ങളേക്കാൾ ചൂട് പിടിപ്പിക്കേണ്ടത്?
@Ajayvishnu23 Жыл бұрын
Materials, especially those on Earth's surface, often absorb UV light less efficiently than they do visible light. This means that even though each individual UV photon carries more energy, the materials tend to absorb and convert more of the energy from visible light into heat. Therefore, when red light is absorbed by an object, it can lead to an increase in temperature, despite its lower energy per photon compared to UV light. the temperature increase is determined by how efficiently an object absorbs the light, not just the energy of individual photons. Materials on Earth's surface tend to absorb visible light, including red light, more effectively than UV light, leading to a temperature increase in the red region of the spectrum Thanks to chat gpt😊
@madathilkhalid4712 Жыл бұрын
നാട്ടിലെ രഹസ്യം അറിയാൻ കഴിയുന്നില്ല. പ്രപഞ്ചത്താൽ ടൂൻ ചെയ്യപ്പെട്ട ശബ്ദ പ്രകാശ ഊർജ്ജത്തിന്റെ താത്കാലിക രൂപം മാത്രമാണ് നാമെല്ലാം. അത് അറിവിനാലും അഞ്ജതയാലും സ്വയം ചലിക്കുന്നു എന്ന് പറയാം.
@aboobackerp1302 Жыл бұрын
എന്താണ് പ്രബഞ്ചം എന്ന് ഒന്ന് പറയാമോ?
@farooqepp628 Жыл бұрын
അല്‍ഖിയാമ : 1 ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. അല്‍ഖിയാമ : 2 കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു. അല്‍ഖിയാമ : 3 أ മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്? അല്‍ഖിയാമ : 4 എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്. അല്‍ഖിയാമ : 5 എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു. അല്‍ഖിയാമ : 6 ഈ ഉയിര്‍ത്തെഴുന്നേല്‍പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു. അല്‍ഖിയാമ : 7 കണ്ണ് അഞ്ചിപ്പോവുകയും, അല്‍ഖിയാമ : 8 ചന്ദ്രന്‍ കെട്ടുപോവുകയും, അല്‍ഖിയാമ : 9 സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍. അല്‍ഖിയാമ : 10 അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്. അല്‍ഖിയാമ : 11 كَلَّا لَا وَزَرَ﴿١١﴾ ഇല്ല! ഒരു രക്ഷയുമില്ല. അല്‍ഖിയാമ : 12 إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ﴿١٢﴾ അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും. lalithasaram.net/surah/75
കോടിക്കണക്കിന് സ്രോതസ്സുകളിൽ നിന്നും പല ദിശയിൽ നിന്നും ഉള്ള പ്രകാശം ഒരു ഡിറ്റക്ടറിൽ പതിക്കുമ്പോൾ ഇവയെ കൃത്യമായി എങ്ങനെ വേർതിരിച്ചറിയും?പ്രകാശത്തിന്റെ ഒരു മിശ്രിതം ആയിരിക്കില്ലേ ഡിക്ടക്ടറിൽ പതിക്കുക?
@fahidk9859 Жыл бұрын
സൗണ്ട് ശ്രദ്ധിക്കണേ
@remyasudheer1032 Жыл бұрын
Thank you sir.
@kalakudiyilalexander7987 Жыл бұрын
👍
@vivekpanicker1904 Жыл бұрын
Cannot understand..poor sound quality
@Vivekanandan1962 Жыл бұрын
great sir
@jayasreet536 Жыл бұрын
😊
@justinmathew130 Жыл бұрын
നന്നയിരിക്കുന്നു
@jamespfrancis776 Жыл бұрын
👍👍👍
@meharinmovies414 Жыл бұрын
സൗണ്ട് ക്ലാരിറ്റി വീഡിയോ കാണുന്നതിന് സഹായകരമായ രീതിയിലല്ല സർ
@ajitheliyas999 Жыл бұрын
Poor sound quality.
@tomyseb74 Жыл бұрын
Great
@farooqepp628 Жыл бұрын
അല്‍മുല്‍ക്ക് : 1 ആധിപത്യം ആരുടെ കരങ്ങളിലാണോ അവന്‍ മഹത്വത്തിന്നുടമയത്രെ. അവന്‍ എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്. അല്‍മുല്‍ക്ക് : 2 മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും. അല്‍മുല്‍ക്ക് : 3 ഏഴ് ആകാശങ്ങളെ ഒന്നിനുമീതെ മറ്റൊന്നായി സൃഷ്ടിച്ചവനാണവന്‍. ദയാപരനായ അവന്റെ സൃഷ്ടിയില്‍ ഒരുവിധ ഏറ്റക്കുറവും നിനക്കു കാണാനാവില്ല. ഒന്നുകൂടി നോക്കൂ. എവിടെയെങ്ങാനും വല്ല വിടവും കാണുന്നുണ്ടോ? അല്‍മുല്‍ക്ക് : 4 വീണ്ടും വീണ്ടും നോക്കൂ. നിന്റെ കണ്ണ് തോറ്റ് തളര്‍ന്ന് നിന്നിലേക്കു തന്നെ തിരികെ വരും, തീര്‍ച്ച. അല്‍മുല്‍ക്ക് : 5 തൊട്ടടുത്തുള്ള ആകാശത്തെ നാം വിളക്കുകളാല്‍ അലങ്കരിച്ചു. അവയെ പിശാചുക്കളെ തുരത്താനുള്ള ബാണങ്ങളുമാക്കി. അവര്‍ക്കായി കത്തിക്കാളുന്ന നരകശിക്ഷ ഒരുക്കിവെച്ചിട്ടുമുണ്ട്. അല്‍മുല്‍ക്ക് : 6 തങ്ങളുടെ നാഥനെ നിഷേധിക്കുന്നവര്‍ക്ക് നരകശിക്ഷയാണുള്ളത്. മടങ്ങിച്ചെല്ലാനുള്ള ആ ഇടം വളരെ ചീത്തതന്നെ. lalithasaram.net/surah/67
@ManuManu-up5gw Жыл бұрын
😂😂😂
@A4Aqua Жыл бұрын
ഒന്നാം ആകാശത്തിൽ നക്ഷത്രങ്ങളെ ഒട്ടിച്ചു വച്ച മഹാൻ അല്ലേ
@farooqepp628 Жыл бұрын
ഈ ആധുനിക കലകെട്ടം എന്ന് അവകാശ പെടുന്നവർക്കു പോലും പ്രബഞ്ചത്തിന്റെ 4% പോലും കണ്ടത്താണയിട്ടില്ല തുടക്കം മേതാണ് അവസാനമേതാണ് പോലും അറിയില്ല എന്നിട്ടും പറയ ഇതിന് ഒരു സൃഷ്ട്ടാവ് ഇല്ല എന്ന് പറയുന്ന വരുടെ തൊലിക്കട്ടി അഭാരംതന്നെ
@farooqepp628 Жыл бұрын
അല്‍ഖിയാമ : 1 ഉയിര്‍ത്തെഴുന്നേല്‍പ് നാളുകൊണ്ട് ഞാന്‍ സത്യം ചെയ്യുന്നു. അല്‍ഖിയാമ : 2 കുറ്റപ്പെടുത്തുന്ന മനസ്സാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു. അല്‍ഖിയാമ : 3 أ മനുഷ്യന്‍ വിചാരിക്കുന്നുവോ, നമുക്ക് അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടാനാവില്ലെന്ന്? അല്‍ഖിയാമ : 4 എന്നാല്‍, നാം അവന്റെ വിരല്‍ത്തുമ്പുപോലും കൃത്യമായി നിര്‍മിക്കാന്‍ പോന്നവനാണ്. അല്‍ഖിയാമ : 5 എന്നിട്ടും മനുഷ്യന്‍ തന്റെ വരുംകാല ജീവിതത്തില്‍ ദുര്‍വൃത്തികള്‍ ചെയ്യാനുദ്ദേശിക്കുന്നു. അല്‍ഖിയാമ : 6 ഈ ഉയിര്‍ത്തെഴുന്നേല്‍പു ദിനം എന്നാണെന്ന് അവന്‍ ചോദിക്കുന്നു. അല്‍ഖിയാമ : 7 കണ്ണ് അഞ്ചിപ്പോവുകയും, അല്‍ഖിയാമ : 8 ചന്ദ്രന്‍ കെട്ടുപോവുകയും, അല്‍ഖിയാമ : 9 സൂര്യചന്ദ്രന്മാര്‍ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താല്‍. അല്‍ഖിയാമ : 10 അന്ന് ഈ മനുഷ്യന്‍ പറയും: എവിടേക്കാണ് ഓടി രക്ഷപ്പെടുകയെന്ന്. അല്‍ഖിയാമ : 11 كَلَّا لَا وَزَرَ﴿١١﴾ ഇല്ല! ഒരു രക്ഷയുമില്ല. അല്‍ഖിയാമ : 12 إِلَىٰ رَبِّكَ يَوْمَئِذٍ ٱلْمُسْتَقَرُّ﴿١٢﴾ അന്ന് നിന്റെ നാഥന്റെ മുന്നില്‍ തന്നെ ചെന്നു നില്‍ക്കേണ്ടിവരും. lalithasaram.net/surah/75
@sinuvictor70853 ай бұрын
Audio ok അല്ല
@remeshnarayan2732 Жыл бұрын
🙏 👍👍👍 🌹🌹🌹 ❤️❤️❤️
@cryptonomical Жыл бұрын
ഇതെന്താ sound ഇങ്ങനെ കേൾക്കാൻ തോന്നുന്നില്ല
@lijojose8900 Жыл бұрын
Big Bang എന്നത് ഇപ്പോഴും തുടരുകയാണോ?
@ajiththokkot887 Жыл бұрын
ഇത് ഈ ചാനലിൽ ഒരിക്കൽ ഡിസ്കസ് ചെയ്ത ടോപ്പിക്ക് അല്ലേ....
@B14CK.M4M84 Жыл бұрын
❤❤❤
@rahulmp5419 Жыл бұрын
👏
@varghesedevasia452 Жыл бұрын
Poor sound recording
@BGR2024 Жыл бұрын
Echo is disturbing
@yousefkunnathiyil172 Жыл бұрын
Bad Sound quality😊
@puttus Жыл бұрын
Sound ശരിയല്ല....
@sureshbabuvu Жыл бұрын
not so noval areas of science
@ALBERT39778 Жыл бұрын
May be played in 1.5X speed
@Pythag0raS Жыл бұрын
🥰
@ashrafalipk Жыл бұрын
There was some problem with the audio quality 😂
@abi3751 Жыл бұрын
Light alle nadan, soundine marannu poyi😂
@HomeTechKerala Жыл бұрын
Echo anu sound 😢
@user-vt7hz9ud1o Жыл бұрын
നല്ല സബ്ജെക്ട് നല്ല അവതരണം മോശം സൗണ്ട് ക്വാളിറ്റി.
@sukumarannair1211 Жыл бұрын
സൗണ്ട് പ്രശ്നം ഉണ്ട് .
@ksimongeorge5020 Жыл бұрын
വോയിസ് ശരിയാകുന്നില്ല.
@arunmvk98 Жыл бұрын
സൗണ്ട് ശരിയല്ല ബ്രോ
@bijulal2619 Жыл бұрын
എനിക്ക് താങ്കളുടെ ഫോൺ നമ്പർ തരാമൊ🎉❤
@tajbnd Жыл бұрын
സൗണ്ട് എക്കോ ആണ് not good
@moideenyousaf3757 Жыл бұрын
"Indeed, in the creation of the heavens(celestial or cosmic realm) and the earth and the alternation of the night and the day are signs for those of understanding." QURAN CHAPTER 3 VERSE 190 This verse emphasizes the signs of God's creation in the heavens and the earth, as well as the alternation of night and day, as a means for those with understanding to reflect upon and recognize the greatness of the Creator. It invites people to ponder the natural world and its order as evidence of God's existence and power.
@a234t98 Жыл бұрын
ivideyum vanna.
@immanuelabrahammathew8806 Жыл бұрын
LOL
@AmalnathMJ Жыл бұрын
Lol, squeezed that term (celestial and cosmic realm) into the verse. Funfact is Muhammed doesn't know what he was talking, he only knows the earth, heaven (popular story in the region,not real) and hell (popular story in the region,not real), he even doesn't know places or countries beyond his limited information, so does Allah created by Muhammed. "Celestial or Cosmic realm" Very Funny.
@redoak5596 Жыл бұрын
First you have to understand the difference between religion’s and god they are not connected
@A4Aqua Жыл бұрын
ഒരുമാതിരി പൂച്ചയെ പോലെയാണ്. എവിടെയെങ്കിലും നല്ല മണ്ണ് കണ്ടാൽ അവിടെ കുഴിച്ച് appi ഇടും.
@zoomcam7706 Жыл бұрын
Thampi annan vanthachu
@factsmallu2217 Жыл бұрын
ഊള ഗോസിപ് വീഡിയോസ് മില്യൺ വ്യൂസ് പോകുമ്പോ നിങ്ങളെ പോലെ ഉള്ളവരുടെ വീഡിയോസ് കുറഞ്ഞ വ്യൂസിൽ നിക്കുന്നത് കാണുന്നത് വിഷമം ഉള്ള കാര്യമാണ്. പക്ഷെ ഇതിന് കിട്ടുന്ന വ്യൂസ് താല്പര്യവും ഇഷ്ടവുമുള്ളവരുടേതാണ് എന്ന ബോധ്യം നിങ്ങൾക്കുണ്ടാവണം. അതുകൊണ്ട് സൗണ്ട് ഒക്കെ ക്ലാരിറ്റിയോടെ ചെയ്യാൻ ശ്രമിക്കൂ. വേണെങ്കിൽ കണ്ടാൽ മതി എന്നാണെങ്കിൽ ഒന്നും പറയാനില്ല
@Renjith6993 Жыл бұрын
After 100 Or 200 years these all theories will change ... That time all the theory we studying now will become wrong... As like our old days
@A4Aqua Жыл бұрын
Ayinentha?
@johndutton4612 Жыл бұрын
അള്ളാഹു ഒളിപ്പിച്ചു വച്ച രഹസ്യം 1400 വർഷം മുന്നേ മുസ്ളീമിന് മനസിലായി, incest നിരീശ്വരവാദികൾക്ക് ഇപ്പോഴാണ് മനസിലായേ😂
@pjroy5052 Жыл бұрын
Please apply your basic physics knowledge when voice recording