നമുക്ക് SILVER PLAY BUTTON കിട്ടി . | Jelaja Ratheesh |

  Рет қаралды 145,252

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 1 900
@gyangobind3989
@gyangobind3989 2 ай бұрын
നിങ്ങളുടെ വ്ലോകാണ് ഏറ്റവും ഇഷ്ട്ടം.... അതിലും കൂടുതൽ ന്റെ ജീവനോളം ഇഷ്ട്ടം ആണ് ചേട്ടനും, അനിയനും തമ്മിൽ ഉള്ള ഒരുമ...വ്ലോഗ് യൂട്യൂബ് നോക്കിയാൽ ചറ പറ കാണും.... പക്ഷെ ഈ ഒത്തൊരുമയും, സഹോദര സ്നേഹവും one &only puthettu traval vlog ❤️❤️❤️❤️❤️❤️ യുവ തലമുറകൾ ഡ്രഗ്സിന് അഡിറ്റ് ആവുവുമ്പോൾ ഞാൻ നിങ്ങളുടെ വ്ലോഗിനു അഡിറ്റ് ആയി. വ്ലോഗ് കാണാതെ ഉറങ്ങാറില്ല.. ന്യൂസിലാണ്ടിൽ നിന്നും, ആശംസകൾ 🙏🙏🙏🙏
@ashokkumare3407
@ashokkumare3407 Жыл бұрын
നിങ്ങളുടെ ഈ എളിമയും പരസ്പര സ്നേഹവും ഒത്തൊരുമയും തന്നെയാണ് ഇന്ന് അനുഭവിക്കുന്ന ഈ സന്തോഷത്തിന് ആധാരം. ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർത്ഥതയും ജീവിതത്തോടുള്ള തികച്ചും പോസിറ്റീവ് ആയിട്ടുള്ള സമീപനവും കൂടുതൽ വിജയങ്ങളിലേക്ക് നിങ്ങളെ നയിക്കും. ആശംസകൾ....
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@bijisibichen9330
@bijisibichen9330 Жыл бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ അഭിമാനം തോന്നുന്നു മോളെ. കുടുംബ ജീവിതമാകുമ്പോൾ ഭർത്താവിന്റെ സപ്പോർട്ട് എത്രത്തോളമുണ്ടന്ന് നമുക്ക് ഊഹിക്കാൻ പറ്റും. രണ്ടു പേർക്കും എല്ലാ വിധ ആശംസകളും നേരുന്നു. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
@naseemaayoob5798
@naseemaayoob5798 Жыл бұрын
🌷🌷🌷❤❤❤
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@girijakb-fk7jz
@girijakb-fk7jz 3 ай бұрын
Halo rathish chetya jalaja chech ikke itthrayum sappote kodut hath very very thanks ñingal oru god Anne.
@nobleboddu66
@nobleboddu66 2 ай бұрын
We recently joined ur vlog, though we dont understand when u do not have english captions but yet we watch and enjoy, hopefully one day we learn Malayaly
@manoharanbabu8639
@manoharanbabu8639 Жыл бұрын
അഭിനന്ദങ്ങൾ 🌹 ജലജ ക്കു മാത്രമല്ല 🤓ഇത്രയും സപ്പോർട്ട് ചെയുന്ന പുത്തെറ്റ് അച്ഛമ്മക്കും മറ്റു കുടുംബ അൻഗങ്ങൾക്കും രതീഷിനു വീണ്ടും വീണ്ടും ആശംസകൾ 🌹🌹🌹🌹🌹🌹🌹🙏🙏🙏
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sajisebastian6520
@sajisebastian6520 Жыл бұрын
ഇനി എത്രയും പെട്ടന്ന് 1ML അടിക്കട്ടെ 💐💐💐💥💥
@vdjoy
@vdjoy Жыл бұрын
പ്രിയപ്പെട്ട, രതീഷ് ജലജ അഭിനന്ദനങൾ. ഒത്തിരി സ്നേഹത്തോടെ ജോയ്..
@aboobackerbacker3838
@aboobackerbacker3838 Жыл бұрын
ജലജക്ക് ആശംസകൾ നേരുന്നു
@babuak5652
@babuak5652 Жыл бұрын
Babu.A.k
@Jithu14304
@Jithu14304 Жыл бұрын
😍😍😍
@salimph3734
@salimph3734 Жыл бұрын
പ്രത്യേകിച്ചൊന്നും കാണിക്കാത്തത് കൊണ്ട് മേടത്തിനും 40 വയസ്സ് കൂടി കൂടുമ്പോൾ 1 മില്യൻ അടിക്കും 🌹
@muraleedharanbhaskaran8580
@muraleedharanbhaskaran8580 Жыл бұрын
അർഹിക്കുന്ന അംഗീകരം ഇന്ത്യയുടെ പല പല റോഡും പലങ്ങളും ഭക്ഷണങ്ങളും ഭാഷകാരെയും പാടവും കാണിച്ച നിങ്ങൾക് ആശംസകൾ നേരുന്നു
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@devarajansr7610
@devarajansr7610 Жыл бұрын
Dear Sister "JALAJA RATHEESH " മലയാളികളുടെയെല്ലാം Lady Super Star ആണു്, ഏതൊരു സ്ത്രീയുടെയും വിജയരഹസ്യം അവളുടെ കൂടെയുള്ള പുരുഷൻ തന്നെയാണു്, Hai Ratheesh ഞങ്ങളുടെ എല്ലാ അഭിനന്ദനങ്ങളും താങ്കൾക്കും കൂടിയുള്ളതാണു് ! Happy Wedding Anniversary !!!
@unnikrishnanvelladan1555
@unnikrishnanvelladan1555 Жыл бұрын
Happy wedding anniversary 🎂💐💐
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@visakh7215
@visakh7215 2 ай бұрын
ജലജ ചേച്ചീ ചേച്ചിയാണ് യഥാർത്ഥ lady super star 🎉❤
@dileefmar8331
@dileefmar8331 Жыл бұрын
അഭിനന്ദനങ്ങൾ നിങ്ങളിലൂടേ ഇന്തൃ കാണാൻ സാദിക്കുന്നതിൽ ഒരുപാട് നന്ദി
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@VijayaKumar-cm6ep
@VijayaKumar-cm6ep 4 ай бұрын
आप का नही ?
@shajikk1957
@shajikk1957 3 ай бұрын
പുത്തേട്ടു കുടുബത്തിന് വിജയാശംസകൾ. ഹാപ്പി വെഡിങ് ആനുവേഴ്‌സ്സറി... എല്ലാ വിധഭാവുകങ്ങളും ❤️❤️❤️
@harisankaravilasam3475
@harisankaravilasam3475 Жыл бұрын
Silver play Button നെ മറികടന്ന് Golden play Button കിട്ടട്ടെ എന്ന് ആശംസിക്കുന്നു.. 🌹🌹💞💞
@asharafa2283
@asharafa2283 Жыл бұрын
Super👍👍👍💥🌹🌹🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@saidalavim639
@saidalavim639 Жыл бұрын
ജീവിതം ഇനിയും ദൈവം വിജയത്തിൽ എത്തിക്കട്ടെ ....ആശംസകൾ
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@livetotravel5870
@livetotravel5870 Жыл бұрын
02:50 ... ആ ചിരി ആണ് ചേച്ചിടെ main item .. 💞💞💞👏👏
@jayachandran.a
@jayachandran.a Жыл бұрын
Yes, she has a shy smile that is reluctant to leave her lips. It lights up her face and warms your heart.
@puthettutravelvlog
@puthettutravelvlog Жыл бұрын
😀❤️
@mohamedmoosa9916
@mohamedmoosa9916 Жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് കുറച്ചുദിവസമായി എനിക്കൊരു സംശയം ഉണ്ടായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്ന് ഒന്നുമില്ലാലോ എന്ന് ആ സംശയവും തീർന്നു സാധാരണ എല്ലാ യൂട്യൂബർമാരും അവിടെ ഞെക്കാനും ഇവിടെ ഞെക്കാനും അവിടെ തോണ്ടാനും ഇവിടെ അമർത്താനും ഒക്കെ പറയാറുണ്ട് നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഞാൻ അത് ശ്രദ്ധിക്കുമായിരുന്നു എവിടെയും ഞെക്കാനോ തോണ്ടാൻ ഒന്നും പറഞ്ഞില്ല അത് നന്നായി കാണുന്നവർ കണ്ട് ഇഷ്ടപ്പെട്ട് അവരുടെ രീതിക്ക് അനുസരിച്ച് അവർ സ്വയം തീരുമാനിച്ചു ഉണ്ടാക്കിയ അഭിപ്രായമാണ് ഇന്ന് നിങ്ങൾക്ക് കിട്ടിയത് വലിയ സന്തോഷമായി ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം അടുത്ത ട്രിപ്പ് വീഡിയോയും ആയിട്ട് വരണം
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️👍
@periyar.h241
@periyar.h241 Жыл бұрын
നിങ്ങളുടെ ഈ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@raveendranc.s3529
@raveendranc.s3529 Жыл бұрын
സത്യസന്ധമായ വിവരങ്ങൾ തനതായ ശൈലിയിൽ പറഞ്ഞു എല്ലാവരുടെയും പ്രിയപ്പെട്ട വരായിമാറി. രണ്ടു പേർക്കു ൦ അഭിനന്ദനങ്ങൾ👍ദൂരസ്ഥലങ്ങളിൽ ലോറിയിൽ പോകാ൯ അമ്മമാ൪ കാണിച്ച ഉൽസാഹ൦ സന്തോഷകരമാണ്. അമ്മമാർ ക്ക് സ്നേഹാന്വേഷണ൦🌷🙏
@babyshaylaja7266
@babyshaylaja7266 Жыл бұрын
അഭിനന്ദനങ്ങൾ ജലജാ രതീഷ്. god bless you.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@shobykantony8066
@shobykantony8066 Жыл бұрын
പുറം ലോകം കാണാതെ മുറിക്കുള്ളിൽ ഇരിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് ലോകം കാണാനുള്ള ഏക ആശ്രയമാണ് നിങ്ങളെപ്പോലുള്ളവരുടെ യൂട്യൂബ് ചാനൽ ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു💞
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️ എന്തുപറ്റി 🥰
@shobykantony8066
@shobykantony8066 Жыл бұрын
വീട്ടിൽ വെച്ച് ഒരു അപകടം സംഭവിച്ചു സ്പൈനൽ കോഡിന് ഇഞ്ചുറി പറ്റി കഴുത്തിനു താഴെ തളർന്നു പോയി എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട് പണ്ട് നാഷണൽ പെർമിറ്റ് ലോറി യിൽ ക്ലീനർ ആയി പോയിട്ടുണ്ട് ചേച്ചിയുടെ വീഡിയോ വളരെ ഇഷ്ടമാണ് 🙏
@bavahaneefa656
@bavahaneefa656 Жыл бұрын
നിങ്ങൾ 3 ആളുടെ ഒന്നിച്ചു പോയ (ബോംബ) ട്രിപ്പ് സൂപ്പർ.. അമ്മ വീണ്ടും പോണം എന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@kpviswanathannair920
@kpviswanathannair920 Жыл бұрын
അഭിനന്ദനങ്ങൾ; അനുമോദനങ്ങൾ. കുടുംബാംഗങ്ങളെ എല്ലാവരേയും ഒരു ഫ്രെയിമിൽ കാണുമ്പോഴുള്ള സന്തോഷം: അതെത്ര പറഞ്ഞാലും മതിയാവില്ല.
@kabeerkabeerp.k251
@kabeerkabeerp.k251 Жыл бұрын
നതുനേകക്രുകൊടുതില്ല
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@AgrasalaReghu
@AgrasalaReghu Жыл бұрын
കുടുംബത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന നിങ്ങൾക്ക് നല്ലതു വരട്ടെ. തൊഴിൽ മേഖലയിൽ ഇനിയും പുരോഗതിയും നേട്ടങ്ങളും ഉണ്ടാകട്ടെ
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@binoycp3464
@binoycp3464 Жыл бұрын
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഏറ്റുമാനൂരപ്പൻ അനുഗ്രഹിക്കട്ടെ, ഇനിയും അച്ഛമ്മയുമൊത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ . രാജേഷ് ഭായിയെ മിസ്സ് ചെയ്യുന്നു.......
@rajeshps2375
@rajeshps2375 Жыл бұрын
❤❤❤
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@muhammadanappara284
@muhammadanappara284 Жыл бұрын
ഇതാണ് പറയുന്നത് കൂട്ടുകുടുംബം ആണെങ്കിൽ/എല്ലാ വരുടേയും സപ്പോർട്ടും ഉണ്ടായാൽ സന്തോഷം വലുതാണ് ജീവിതത്തിൽ 👍👍👍👍👍👍 അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️❤️💯
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@vishnuvlogs8495
@vishnuvlogs8495 Жыл бұрын
ഇനി Gold Play Button എത്രയും വേഗം ലഭിക്കട്ടെ 😍❤️
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@varghesethomas2444
@varghesethomas2444 Жыл бұрын
അഭിനന്ദനങ്ങൾ ഞങ്ങൾ ഇതു കാണുന്ന നിങ്ങളുടെ ആരാധകരായ ഞങ്ങൾക്കാണ് നിങ്ങൾക് ഈ അംഗീകാരം കിട്ടിയതിൽ അഭിമാനം ഇതിന് ജലജയെ പ്രാപ്തയാക്കി കൊണ്ടുവന്ന രതീഷിന് അഭിനന്ദനങ്ങൾ രതീഷിന്റെയും ജലജയുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സഹകരണവും പെരുമാറ്റവും നല്ല സന്തോഷകരമായ അവതരണവുമാണ് ഇതിന് പിന്നിൽ ജലജ ഇൻഡ്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു താരമായി മാറി നിങ്ങളിൽ കൂടി ഇത് കാണുന്ന ഓഡിയൻസിനും നിങ്ങളിൽ കൂടി ഇൻഡ്യയിലെ പല സ്ഥലങ്ങളും ഗ്രാമങ്ങളും വഴികളും കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@Prabhesh1979
@Prabhesh1979 Жыл бұрын
Wow... Congratulations ടീം Puthettu... Ratheesh ഏട്ടൻ, ജലജ ചേച്ചി, family... മറ്റു drivers... എല്ലാവർക്കും കിട്ടിയ അംഗീകാരം ആണ് ഈ സിൽവർ ബട്ടൺ 😍ഇനിയും ഇനിയും ഒത്തിരി മുന്പോട്ട് പോകാൻ സാധിക്കട്ടെ.... കട്ട സപ്പോർട്ട് ചെയ്യാൻ 👍👍❤
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@baijubharath3887
@baijubharath3887 Жыл бұрын
ഗുഗിൾ അവാർഡ് കിട്ടിയതിൽ സന്തോഷം ചേച്ചി ചേട്ടാ കഷ്മമീർ.. ബോംബെ.. എല്ല. ട്രിപ്പും. കാണാറുണ്ട് എന്റെ. വീട്. പ്രാവച്ചമ്പലം.. naruvammooodu. ആണ്. പഷേ നിങ്ങൾ. പൂവാർ പോയത്. പ്രാവച്ചമ്പലം വഴ്യിയാണ് ബോംബെ ട്രിപ്പ്‌ പകുതി ലൈക്‌ അമ്മക്ക് കൊടുക്കണം. ഇനി കശ്മീർ കൂടി പോകണം എന്ന് തോന്നുന്നു ചേട്ടന് എല്ലാ സ്ഥലവും കാണാപാഠം ഇങ്ങനെ ഒരു ചേട്ടായിയെ കിട്ടിയതിനു. ഈശ്വരനോട് നന്ദി പറയു. കേക്ക് മുറിച് തും കണ്ടു സന്തോഷം
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@nidhinidhi8869
@nidhinidhi8869 Жыл бұрын
കോളടിച്ചല്ലോ...സന്തോഷത്തിൽ പങ്കുചേരുന്നു... അഭിനന്ദനങ്ങൾ 🌹ഇനിയും ഒത്തിരി ഒത്തിരി നല്ല യാത്രകൾ നടത്തുവാനും അതു ഞങ്ങളിലേക്കു പകർത്തുവാനും സാധിക്കട്ടേന്നു ആശംസിക്കുന്നൂ♥...പ്രാർത്ഥനകൾ 🙏 Happy wedding anniversary 🌹🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@dileeppanicker7944
@dileeppanicker7944 Жыл бұрын
അഭിനന്ദനങ്ങൾ 👏👏👏 സബ്സ്ക്രൈബ്ഴ്സിന്റെ പിന്തുണ മാത്രമല്ല, നിങ്ങളുടെ കഠിനാധ്വാനം കൂടി ഈ നേട്ടത്തിന് കാരണമാണ്. Keep it up👍👍👍🌹🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@geethaa2646
@geethaa2646 Жыл бұрын
അഭിനന്ദനങ്ങൾ 🌹🌹🌹 ഈ ലാളിത്യവും ,വിനയവും ,ഒരുമയും ,സ്നേഹവും എന്നും നില നിൽക്കട്ടെ 🌹 കൂടുതൽ യാത്രകൾ ചെയ്യാൻ ദൈവാനുഗ്രഹമുണ്ടാകട്ടെ 🙏 സുരക്ഷിതമായി യാത്രകൾ ചെയ്യുക ,ഉയരങ്ങളിലെത്താൻ സാധിക്കട്ടെ ... പ്രാർത്ഥനകൾ കൂടെ ഉണ്ടാകും🙏
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@jockyschannel4418
@jockyschannel4418 Жыл бұрын
ഇതല്ലേ ഏറ്റവും വലിയ സന്തോഷം 🌹 ഇനിയും ഉയരങ്ങളിൽ എത്തട്ടെ, അനുമോദനങ്ങൾ ഒപ്പം 🙌🙌👏നേരുന്നു 🎂🎉
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@anilbabu.p.babumenon4800
@anilbabu.p.babumenon4800 Жыл бұрын
അഭിനന്ദനങ്ങൾ, ഇനിയും ഒത്തിരി ദൂരം കീഴടക്കുവാനുള്ള ഊർജ്ജം ജഗദീശ്വരൻ നൽകട്ടെ എന്ന പ്രാത്ഥനയോടെ.....
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@venugopalgvenugopal1188
@venugopalgvenugopal1188 3 ай бұрын
കോൺഗ്രാറ്റ്ലഷൻസ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@pushparajanc.a7974
@pushparajanc.a7974 Жыл бұрын
ഏതൊരു പുരുഷന്‍റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടായിരിക്കും. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഇത് തിരിച്ചാണ്. ഒരു പുരുഷന്‍ ലോറി ഓടിക്കുന്നതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ ഒരു സ്ത്രീക്കതിന് കഴിഞ്ഞാല്‍ ഒരുപാടു സ്ത്രീകള്‍ക്ക് നാളെ ഇതൊരു മാതൃകയാവും. ഇതുപോലെ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചതിന് കാരണഭൂതനായ രതീഷിനൊരു ബിഗ് സല്യൂട്ട്. ഭര്‍ത്താവ് കട്ട സപ്പോര്‍ട്ട് തന്നാലും ഭാര്യമാര്‍ ഈ രീതിയില്‍ വളരണമെന്നില്ല. എന്നാല്‍ നിങ്ങളൊരു പെണ്‍കരുത്തിന്‍റെ മൂര്‍ത്തീഭാവം തന്നെയാണ്. നിങ്ങളുടെ യാത്രകള്‍ ഇനിയും തുടരട്ടെ... ഒരുപാട് വനിതാ രത്നങ്ങള്‍ക്ക് മാതൃകയായി നിങ്ങളുടെ രഥത്തിന്‍റെ ചക്രം തിരിയട്ടെ.. ഇനി നിങ്ങളെ തേടി ഓരുപാട് അവാര്‍ഡുകളും അംഗീകാരങ്ങളുമെത്തുമെന്നതില്‍ ഒരു സംശയവുമില്ല. അതിന്‍റെ തുടക്കമാവട്ടെ യൂട്യൂബിന്‍റെ ഈ അംഗീകാരം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@ajigeorge7408
@ajigeorge7408 3 ай бұрын
Well. Done
@KrishnanKumar-n9g
@KrishnanKumar-n9g 3 ай бұрын
Congratulated puthettu families ( Mr. Rathish, Mrs. Jalaja mam, ponnu, muthu, All family Members ) Best wishes All
@Antony-pn3tw
@Antony-pn3tw Жыл бұрын
അഭിനന്ദനങ്ങൾ. എല്ലാവരുടെയും കണ്ണ് അച്ഛമ്മയിൽ. അച്ഛമ്മ ❤❤❤
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sathyanarayanansathyan641
@sathyanarayanansathyan641 4 ай бұрын
ഒത്തിരി ആകർഷണം ഉണ്ട് ഈ ചാനൽ നല്ല ഒരു ചാനൽ നിങ്ങൾക്ക് എൻ്റെ ഭാവുകങ്ങൾ❤
@girishampady8518
@girishampady8518 Жыл бұрын
അഭിനന്ദനങ്ങൾ 💃💃💃.. ഈ ആഘോഷത്തിൽ ഞാനും പങ്കുചേരുന്നു 💃💃💃🚛🚛🚛🚛🚛🚛🚛🚛🚛💝
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@girishampady8518
@girishampady8518 Жыл бұрын
@@puthettutravelvlog 💕
@krishnagopakumar1335
@krishnagopakumar1335 3 ай бұрын
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹
@varghesethomas2444
@varghesethomas2444 Жыл бұрын
ജലജയും രതീഷും നിങ്ങൾ രണ്ടു പേരും അഹങ്കാരമില്ലാത്ത മനസ്സിന് ഉടമകൾ ആണ് രണ്ടാമത് ഒരു ഡ്രൈവർ എന്ന രീതിയിൽ രതീഷിനെ കാണാനും അംഗീകരിക്കാനും ആ തൊഴിലിന്റെ മാഹാത്മ്യം മനസ്സിലാക്കി അത് തന്നെ തിരഞ്ഞെടുത്ത് കഷ്ടപ്പാടും പ്രയാസവും സഹിച്ച് ജീവിക്കുന്നതും ആണ് നിങ്ങളെ എല്ലാവരും അംഗീകരിക്കുന്നത് സിനിമാനടന്മാരുടെയും നടി മാരുടെയും ജീവിതത്തിൽ അവർക്ക് ഇല്ല ഇത്രയും സന്തോഷകരമായ ജീവിതം
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sageeshmp7797
@sageeshmp7797 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു 100 k 👏🏻👏🏻👏🏻👏🏻പെട്ടന്നു തന്നെ 1 M ആവട്ടെ 👍🏻👍🏻👍🏻Happy Anniversary 🎉🎁🎉🎁
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sunilkcsunilkc9418
@sunilkcsunilkc9418 Жыл бұрын
അച്ഛമ്മയുടെ കാശ്മീർ യാത്രയ്ക്കായി കാത്തിരിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@bijupappachan4720
@bijupappachan4720 Жыл бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ എല്ലാവിധ ആശംസകളും 👍🙏🙏💪💪🌹🌹🌹❤❤
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@manojtd9168
@manojtd9168 Жыл бұрын
വണ്ടിയിൽ ഇരിക്കുന്ന അച്ഛമ്മ ആണ് അടിപൊളി. വിവാഹ വാർഷിക ആശംസകൾ. ഇത്രയും പെട്ടന്ന് 1m ആകട്ടെ. തുടർ യാത്രക്ക് കാത്തിരിക്കുന്നു.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sunnyjohn2982
@sunnyjohn2982 Жыл бұрын
Congratulations and best wishes Ratheesh & Jalaja and the whole Puthettu family 🌷🙏🏻🌷
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@muhammedrafi3362
@muhammedrafi3362 Жыл бұрын
അല്പം പോലും അഹങ്കാരം ഇല്ലാത്ത നിങ്ങളുടെ behavior അതിനായിരിക്കട്ടെ ഈ silver button go ahead 👍🏼👍🏼👍🏼
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@phinnyjose3783
@phinnyjose3783 Жыл бұрын
അഭിനന്ദനങ്ങൾ 🌹 യാത്രകൾ തുടരട്ട....🚛
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@J_1960
@J_1960 Жыл бұрын
We need more people like "Chetai" with spine & vision....!!!
@manojthadathilgopalakrishn1903
@manojthadathilgopalakrishn1903 Жыл бұрын
എല്ലാ വീഡിയോ യും കാണാറുണ്ട്. ഒത്തിരി നന്നായി ട്ടു ഉണ്ട്.എത്ര യും പെട്ടന്ന് 1ml ആകട്ടെ. ആശംസകൾ 💐💐💐💐🎂🎂🎂
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏 Congrats 🌹🤝..
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@rajeevpt9348
@rajeevpt9348 Жыл бұрын
Congragultions Jalaja & Ratheesh. ❤6മാസമായി നിങ്ങളുടെ യാത്ര vedios കാണുന്നു.ratheesh ന്റെ കമന്ററി വളരെ ഹൃദ്യവും വിഞാനപ്രദവുമാണ്. നല്ല വിവരണം. നിങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു 🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@akhileshrnair7627
@akhileshrnair7627 Жыл бұрын
ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള പരസ്പര സ്നേഹവും, പരസ്പര ബഹുമാനവും നിങ്ങളെ കണ്ടു പഠിക്കണം.. യാത്ര മാത്രമല്ല, നിങ്ങളുടെ പരസ്പരം ഉള്ള പെരുമാറ്റവും എല്ലാവരുടെയും ഹൃദയം കവരുന്നു... എന്നും സന്തോഷമായി ഇരിക്കട്ടെ... അടുത്തതായി,1 മില്യൺ subscribers വേഗം ആവട്ടെ..
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@johnvarghese445
@johnvarghese445 Жыл бұрын
ആരും ഇഷ്ടപെടുന്ന കുടുംബം എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@shamevlogs322
@shamevlogs322 Жыл бұрын
Happy Wedding anniversary . പിന്നെ Congrats ടീം Puthettu... Ratheesh ഏട്ടൻ, ജലജ ചേച്ചി, നിങ്ങളുട family... മറ്റു co drivers... എല്ലാവർക്കും കിട്ടിയ അംഗീകാരം ആണ് ഈ സിൽവർ ബട്ടൺ .ഇനിയും ഇനിയും ഒത്തിരി മുന്പോട്ട് പോകാൻ സാധിക്കട്ടെ.... എപ്പോഴും നമ്മൾ കാണും കട്ടക്ക് സപ്പോർട്ട് ചെയ്യാൻ ...........
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@ashokkumarkalayilkalayil2559
@ashokkumarkalayilkalayil2559 Жыл бұрын
Congratulaion to the iron lady ,Ratheesh and family and hope to get 1M very soon.Ratheesh big salute for supporting your wife
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@suhaspoovam7005
@suhaspoovam7005 Жыл бұрын
ഇനിയും കൊറേ മുന്നോട്ട് പോകട്ടെ. എല്ലാവിധ ആശംസകൾ ♥️♥️സ്നേഹവും നിങ്ങളുടെ കുടുംബത്തിനെ നേരുന്നു ♥️
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@Svs-r3y
@Svs-r3y Жыл бұрын
Happy wedding anniversary. നിങ്ങൾ അനിയത്തി ക്ക് കേക്ക് വായിൽ വച്ച് കൊടുത്തില്ല. അത് ഞങ്ങൾ കണ്ടില്ല. കേക്ക് കൊടുത്തിട്ടുണ്ടായിരിക്കും. വീഡിയോയിൽ അനിയനും അനിയത്തിക്കും കൊടുക്കുന്നത് കാണിക്കാമായിരുന്നു. നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണും. ഒത്തിരി ഇഷ്ടം. എൻ്റെ കമന്റ് നെഗറ്റീവായി എടുക്കരുത്. മറ്റൊരു യാത്രയ്ക്കായി കാത്തിരിക്കുന്നു. 🥰🥰
@sajigeorge7123
@sajigeorge7123 Жыл бұрын
Athu njanum noki kandilla
@puthettutravelvlog
@puthettutravelvlog Жыл бұрын
കൊടുത്തു 🥰🙏🏾
@josecmanakkat5950
@josecmanakkat5950 Жыл бұрын
അഭിനന്ദനങ്ങൾ ഇനിയും യാത്രകൾ തുടരട്ടെ....
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@shajeerali2520
@shajeerali2520 Жыл бұрын
Happy Wedding anniversary 😍😍😍 Ratheeshettan& Jalajechi😍😍😍😍.... പിന്നെ Congrats ടീം Puthettu... Ratheesh ഏട്ടൻ, ജലജ ചേച്ചി, നിങ്ങളുട family... മറ്റു co drivers... എല്ലാവർക്കും കിട്ടിയ അംഗീകാരം ആണ് ഈ സിൽവർ ബട്ടൺ 😍ഇനിയും ഇനിയും ഒത്തിരി മുന്പോട്ട് പോകാൻ സാധിക്കട്ടെ.... എപ്പോഴും നമ്മൾ കാണും കട്ടക്ക് സപ്പോർട്ട് ചെയ്യാൻ 😍😍😍😍😍കാരണം എന്നെ ഒത്തിരി stressfull ആയ ദിവസങ്ങളിൽ ഉച്ചക്ക് വരുന്ന നിങ്ങളുടെ വീഡിയോസ് ആണ് പലപ്പോഴും എല്ലാ stress ഉം മാറ്റി വെച്ച് enjoy ചെയ്യാൻ കിട്ടുന്ന ഒരു moment... Lunch കഴിക്കുമ്പോൾ അല്ലെങ്കിൽ അത് കഴിഞ്ഞിട്ട് നിങ്ങളുടെ വീഡിയോസ് കാണുന്നത് ഇപ്പൊ ഒരു ശീലം ആയി മാറി 😍😍😍😍😍പലപ്പോഴും inspiration അല്ലെങ്കിൽ മോട്ടിവേഷൻസ് ഉം ആകാറുണ്ട് നിങ്ങളുടെ വീഡിയോസ് 😍😍😍😍
@vishnusons265
@vishnusons265 Жыл бұрын
Adutha trip kannn wait cheyunnu
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@vishnusons265
@vishnusons265 Жыл бұрын
Load onnum ayileee
@yesodharanpuncheppady6931
@yesodharanpuncheppady6931 3 ай бұрын
നിങ്ങളുടെ എല്ലാവരുടെയും താഴ്മയും വിനയവും നവ നവങ്ങളായ കാഴ്ചകളോടു ള്ള ആരാധനയുമാണ് മറ്റു സഞ്ചാരയാത്രകളിൽ നിന്നും വ്യതിരിക്തമാക്കുന്നത്. കൂടെ യാത്ര ചെയ്യുമ്പോഴു ള്ള പോലുള്ളേ ഒരു പ്രതീതി. എലക്ഷൻ കമ്മീഷനു വേണ്ടി ഏതാണ്ട് ഇന്ത്യ മുഴു വൻ സഞ്ചരിച്ച എനിക്ക് നിങ്ങളുടെ യാത്ര വിവരണം ഹൃദ്യമായി. കുറച്ചു ഓർമ്മ പുതുക്കലുമായി . നന്ദി❤
@parambilclicksbyajan4943
@parambilclicksbyajan4943 Жыл бұрын
അടുത്ത പ്ലേ ബട്ടൺ എത്രയും വേഗം കിട്ടാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. എല്ലാ വിധ ആശംസകളും നേരുന്നു.(കേക്ക് എല്ലാർക്കും കൊടുത്തപ്പോൾ കൊച്ചു കുഞ്ഞിന്റെ അമ്മക്ക് കൊടുക്കാഞ്ഞത് കഷ്ടം ആയി പോയി )
@puthettutravelvlog
@puthettutravelvlog Жыл бұрын
കൊടുത്തു 🥰
@vannerichenthamarakshannai2028
@vannerichenthamarakshannai2028 Жыл бұрын
Congrats Jaleja and family. May God bless you all. Hope Achamma is fine after her Mumbai trip.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 Жыл бұрын
നിങ്ങളുടെ സ്ഥിരം ഒരു പ്രേക്ഷകൻ... ബഹ്റൈൻ നിന്നും... ഒരു പാട് അഭിനന്ദനങ്ങൾ
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@benoykurian9023
@benoykurian9023 Жыл бұрын
Happy Wedding Anniversary Ratheesh & Jelaja ! God Bless Your Family !!
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@prijuroy2761
@prijuroy2761 Жыл бұрын
Silver play button കിട്ടിയതിൽ ഒത്തിരി സന്തോഷം ... നിങ്ങളുടെ സന്തോഷത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. ❣️❣️❣️❣️❣️
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@johnsonvm12
@johnsonvm12 Жыл бұрын
അടുത്ത വർഷം ഈ സമയത്ത് 1 M ആകട്ടെ സന്തോഷം🎂🎂🍬🍬☕
@bindhuk5839
@bindhuk5839 Жыл бұрын
Congrats
@rajendrannanuachari5290
@rajendrannanuachari5290 Жыл бұрын
അഭിനന്ദനങ്ങൾ
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@bhagyachellappan3498
@bhagyachellappan3498 Жыл бұрын
Happy anniversary jalaja and ratheesh❤🌹. അടുത്ത വീഡിയോ കാത്തിരിക്കുന്നു.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@girijanair348
@girijanair348 Жыл бұрын
Ratheesh and Jalaja, Vert happy for you both. Congratulations to both of you! Happy Anniversary! Happy to see the family. By the way, I like you both explaining the lori driver’s sufferings and how some of the society treat them which is not right. Hope that video will teach so many people’s belief of lori drivers. I enjoyed it. 👌🏽👍🏻👌🏽👍🏻👌🏽👍🏻💐💐💐💐❤️❤️❤️
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@bhaktivilasdileepkumar91
@bhaktivilasdileepkumar91 Жыл бұрын
Happy wedding anniversary, and silver button by u tube, Jalaja and Rattesh, all the best for your journey, I am also handicapped truck driver from andhra to Assam fish truck, anyway all the best again.❤😂
@narayanankutty344
@narayanankutty344 Жыл бұрын
അഭിനന്ദനങ്ങൾ 🌹👍, ഇനി എത്രയും വേഗം KZbin 1-m, ആവട്ടെ, എല്ലാ നൻമ്മകളും നേരുന്നു 🙏.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@10evaishnavpm13
@10evaishnavpm13 Жыл бұрын
Congradulation. ❤️❤️❤️🤚👍. അനിയത്തിക്ക് കേക്ക് കൊടുത്തില്ലല്ലോ നിങ്ങൾ യാത്ര പോകുമ്പോൾ അമ്മയുടെ സ്ഥാനത്തു നിന്ന് മക്കളുടെ കാര്യങ്ങൾ നോക്കിയത് അവരല്ലേ മോശമായിപ്പോയി.
@puthettutravelvlog
@puthettutravelvlog Жыл бұрын
കൊടുത്തു 🥰
@sajidamuhammedali423
@sajidamuhammedali423 5 ай бұрын
വൈകി കാണാൻ തുടങ്ങിയ ഒരു ഫാനാണ്.😂😂😂 നിങ്ങൾ എല്ലാവരും ❤❤❤ പ്രിയപ്പെട്ടവരായി കഴിഞ്ഞു
@minumathew183
@minumathew183 Жыл бұрын
Happy wedding anniversary 🎉🎉and best wishes to you and your joint family .convey our love to Amma🥰
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@അജീഷ്ആറ്റിങ്ങൽ
@അജീഷ്ആറ്റിങ്ങൽ Жыл бұрын
നിങ്ങളുടെ കഠിനഅധ്വാനത്തിന്റ ഫലം 😍സ്ഥിരം പ്രേക്ഷകൻ 😘
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@matty050756
@matty050756 Жыл бұрын
Congratulations to all at Puthettu Travel, especially to Ratheesh and Jelaga. A special mention for the family; without their support all this travel would not have been possible. We enjoy watching the vlogs, as we too see the various sights of India, in the comfort of our armchairs. Please continue creating these vlogs. Wish you ALL the very best. Take care. Matthew
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@Curryleaftravelvlog
@Curryleaftravelvlog Жыл бұрын
ചേച്ചി അഭിനന്ദനങ്ങൾ... എത്രയും വേഗം 1 million ആകട്ടെ.. രതീഷ് ചേട്ടാ ഫുൾ സപ്പോർട്ട് കൊടുക്കണം.👍🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️👍
@MegaNayakan
@MegaNayakan Жыл бұрын
Have been watching quite a few of your videos. Your videos on Kashmir trip with onion load n how you endured the situations arising out of traffic blockade with patience and your ever smiling face and how you took advantage of Situations to go sight seeing n how you made very many new friends in that one trip, was simply outstanding. You have earned good name n goodwill wherever you went will always be your PLUS point. Retheese is there with you in all your endeavours. May God bless you all with greater achievement in your professional and personal life. With best wishes n blessings to you both
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@cradhakrishnan5423
@cradhakrishnan5423 Жыл бұрын
JalajaRatheesh... you are Real Lady super star 🌟🌟🌟🌟🌟
@balasubramaniamb9572
@balasubramaniamb9572 Жыл бұрын
Congratulations to you both and support recd from your family members for making this vlog a magnificient one .Hope you receive awards from many more
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@KL50haridas
@KL50haridas Жыл бұрын
Congratulations ചേച്ചി 🌹🌹and Happy Anniversary.. ചേട്ടാ..
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@livetotravel5870
@livetotravel5870 Жыл бұрын
യാത്രകൾ ചെയ്യുമ്പോൾ .... കഴിയുമെങ്കിൽ വീഡിയോസ് അന്ന് തന്നേയ് ..upload cheyyan ശ്രമിക്കൂ... പിന്നെ date koodi add cheythal .. followers and subscribers nu ningale വഴിയിൽ എവിടേലും വച്ച് കാണാൻ ശ്രമിക്കാം 🥳🥳🥳🥳🥳💗💗💗...
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@shanigopi1617
@shanigopi1617 Жыл бұрын
എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു' ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@philipmathew8244
@philipmathew8244 Жыл бұрын
Happy Wedding Anniversary. Congrats on getting Silver Play Button, wish you get Gold & Diamond buttons. A wise woman is a crown to her husband (family). Wish long stand your family blessed together. Look forward to see and learn more about India’s diversity through your vlogs. Best of luck.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@abrahammc8663
@abrahammc8663 Жыл бұрын
Silver Play Button കിട്ടിയതിന് അഭിനന്ദനങ്ങൾ. എത്രയും വേഗം Golden & Diamond Button കിട്ടാൻ പ്രാർത്ഥിക്കുന്നു. രണ്ടു പേർക്കും Happy wedding anniversary. 💐🙏. GOD BLESS YOU. അനിയത്തിക്ക് Cake കൊടുക്കുന്നത് കാണാത്തതിൽ വിഷമം ഉണ്ട്. 😭
@sunithanair1576
@sunithanair1576 3 ай бұрын
Puthettu family kku vijayashamsakal nerunnu🎉🎉🎉❤❤❤.
@sajikumar5174
@sajikumar5174 Жыл бұрын
Congratulations Jalaja & Ratheesh. നിങ്ങളുടെ എളിമയും നമ്മളോട് നേരിട്ടു സംസാരിക്കുന്ന പോലെ ഉള്ള അവതരണവും ആണ് എനിക്ക് ഇഷ്ടപ്പെടുന്നത്. ഞാൻ ഡെൽഹിയിൽ ഇരുന്നു നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാൻ തുടങ്ങി. All the best ❤️ and God bless ❤️
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@leopardtiger1022
@leopardtiger1022 Жыл бұрын
Hearty congratulations to Chettai and Chechi. And thanks for helping many viewers to see the farms and people and forests along the highways in the various Indian States which we can see resting in our home. Your videos are a source of education for many of us. And also joy to watch nice cultured people like you and your family so polite and humble. God bless you all. I am a 84 year old Malayali, your videos are my favorite in the vast ocean of KZbin Videos.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@shylajaj5286
@shylajaj5286 Жыл бұрын
നന്മകൾ നേരുന്നു സഹോദരീ. 💖🥰💖🥰😍😍😍😍😍💐💝💝💝💝💝💝💝💝💝💝💝💝💝💝💝💝💐💐💐💐💐💐💐💐💐💐💐💐💐
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@mathewzachariah8
@mathewzachariah8 Жыл бұрын
എല്ലാവരും എല്ലാവർക്കും കേക്ക് കൊടുത്തു എന്നാൽ ഒരാൾക്ക് മാത്രം കേക്ക് കൊടുത്തില്ല പൊടി കുഞ്ഞിന്റെ അമ്മയക്ക് . അനുജത്തിയ്ക്ക് കേക്ക് കൊടുക്കാൻ മറന്നോ ?
@ajaikumarma6293
@ajaikumarma6293 4 күн бұрын
All the best,congratulations
@pramodkumar-yr7wg
@pramodkumar-yr7wg Жыл бұрын
ഞാൻ ഒരു കഴിഞ്ഞ ഒരു മാസമായി നിങ്ങളുടെ KZbin channel കാണുവാൻ തുടങ്ങിയത്, വിഡിയോവിൽ രണ്ട് ആളുകളുടെ യാത്ര വിവരണം superrrr, എല്ലാ വിധ ആശംസകളും. നേരുന്നു.youtubeൻ്റെ ഒരു ലക്ഷം subscriber ആയതിനും🎉🎉🎉
@satheeshkerala7199
@satheeshkerala7199 Ай бұрын
അഭിനന്ദനങ്ങൾ ❤️💕 ആശംസകൾ ❤️💕👏👏👏
@opinionmonger
@opinionmonger Жыл бұрын
അനുമോദനങ്ങളും, ആശംസകളും!!! ഇനിയും കൂടുതൽ അംഗീകാരങ്ങൾ കിട്ടിക്കൊണ്ടേയിരിക്കട്ടെ!!!!
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sanjibdhar854
@sanjibdhar854 3 ай бұрын
Very Happy to see your SILVER BUTTON GIFT.... GOD BLESS YOU BOTH & ALL FAMILY MEMBERS....
@thomasjoseph3055
@thomasjoseph3055 Жыл бұрын
ഇനിയും യാത്ര തുടരട്ടെ എല്ലാം വിതം സ്പ്പോട്ടുകളും നേരുന്നു
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@dmanilal5424
@dmanilal5424 5 ай бұрын
Malayalikaludey Abimanmayi puthettu travles Athiley Ratheeshchettan jaljachechi Sahodaren wife surya mol and kunjikili pretheygam abinanthanem arhikkunnu ethryum loveabel aya oru familey keralathil evidy kanaen. My best regardes God bless your family
@impster2158
@impster2158 Жыл бұрын
സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ഐ ലവ് യുവർ ചാനൽ ❤❤🙏🏻🙏🏻👍👍
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@vishnukrkoottunkal8151
@vishnukrkoottunkal8151 Жыл бұрын
ഇത്രയും നല്ല ഈ കുടുംബജീവിതം ഇനിയും ഒരുപാട് വർഷങ്ങൾ മുന്നോട്ട് പോകട്ടെ HAPPY WEDDING ANNIVERSARY രതീഷ് ചേട്ടാ &ജലജ ചേച്ചി
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@soumyak.s610
@soumyak.s610 Жыл бұрын
ഞങ്ങൾക്കെല്ലാം ഒരു പ്രചോദനം ആണ് ചേച്ചി 🥰🥰😍😍🥰🥰 ചേച്ചി നെ ഇത്രയും നല്ല കട്ട സപ്പോർട്ട് ചെയ്യുന്ന രതീഷ് ചേട്ടനും ചേട്ടന്റെ ഫാമിലി ക്കും big clap..... 👏🏻👏🏻👏🏻👏🏻😍😍😍 ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു ചേച്ചി 🥰🥰😍😍🥰🥰
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️🥰
@siddiquehameed7303
@siddiquehameed7303 Жыл бұрын
രണ്ടു പേർക്കും എല്ലാ ആശംസകളും നേരുന്നു.
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@albinbyju-jo3sg
@albinbyju-jo3sg Жыл бұрын
ഇനി എത്രയും വേഗം തന്നെ 1ML ആകട്ടെ🌹🌹🌹🌹
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sylendranathanraviverma6527
@sylendranathanraviverma6527 Жыл бұрын
ജലജയ്ക്കും രതീഷിനും താമസംവിനാഗോൾഡൻപ്ളേബബട്ടൺലഭിക്കട്ടേഎന്ന്ആശംസിക്കുന്നു
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@sreesree5410
@sreesree5410 Жыл бұрын
ഇനിയും ഒരുപാട് മുന്നോട്ട് പോകട്ടെ all the best ഖത്തറിൽ നിന്ന് 🙏 Sree
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
@alim1704
@alim1704 Жыл бұрын
ഈ സിൽവർ ബട്ടൺ നെ മറികടന്ന് ഇനിയും ഒത്തിരി ദൂരം കീഴടക്കുവാനുള്ള ഊർജ്ജം ജഗദീശ്വരൻ നൽകട്ടെ
@puthettutravelvlog
@puthettutravelvlog Жыл бұрын
🙏🏾❤️
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 20 МЛН
Special ഞണ്ട് കറി | Jelaja Ratheesh| Puthettu Family Vlog|
11:23
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 124 МЛН