ഭാമകുട്ടിയെ കണ്ടപ്പോൾ പാറുകുട്ടിയെ ഓർമ്മ വന്നവർ ഉണ്ടോ
@reshman55034 жыл бұрын
ചേട്ടൻ എൻ്റെ ഉമക്കുട്ടി എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു ഈ കുടുംബത്തിൻ്റെ കരുതൽ കണ്ട്. ഭാമക്കുട്ടി and ഉമക്കുട്ടി ഉമ്മ
@rasheedchalisserychalisser6767 Жыл бұрын
ഭാമമോൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ
@ashrafvp78104 жыл бұрын
ആ വിഡിയോ ക് നെഗറ്റീവ് കമെന്റ് ഇട്ട വരെ സമ്മതിച്ചു. ഹാവൂ ബല്ലാത്ത പഹയർ. എത്ര സുന്ദര മായിരുന്നു ആ വിഡിയോ. എല്ലാ നന്മകൾ.
@sheebaoonninmoodu32263 жыл бұрын
All
@bindhumaryjohn75593 жыл бұрын
0a0aq1,.
@nisarat76624 жыл бұрын
പൊളിച്ചു ചേച്ചി ചേട്ടാ ഒരുപാട് ആളുകൾ ആനയെ കൊള്ളുന്നുണ്ട് അത് പോലെ ഇതിനെ ഒന്നും ചെയ്യരുത് മകളെ പോലെ നോക്കണം ക്യൂട്ട് ആയ അന
@manikuttanflash24684 жыл бұрын
ഈശ്വരാ ഇതു ദൈവത്തിന്റെ അനുഗ്രഹമാണ് എല്ലാവരെയും രക്ഷിക്കട്ടെ
@raghavanprathapan3 жыл бұрын
പാപ്പാൻ ചേട്ടനെ ആരും ശ്രദിച്ചില്ലേ 🥰🥰hiii bro 🥰🥰
@jaintv39994 жыл бұрын
കുഞ്ഞുവാവയും സുന്ദരി ആനയും സൂപ്പർ.....
@minibabu33193 жыл бұрын
ഒരുപാട് ഇഷ്ടമായിട്ടോ എല്ലാവരെയും കലക്കി തിമിർത്തു പൊളിച്ചു 👌👍♥♥♥
@kakekumar51314 жыл бұрын
ചേട്ടാ സൂപ്പർ ആയിട്ട് ഉണ്ട്. എനിക്ക് ആനയെ പേടിയായിരുന്നു , ഇത് കണ്ടു കഴിഞ്ഞു പോൾ, ഒത്തിരി ഒത്തിരി സ്നേഹം തോന്നുന്നു ഭാമ കുട്ടിയോടും, ഉമ്മക്കുട്ടിയോടും, ഗോഡ് ബ്ലെസ് യൂ
@balumakesmusic4 жыл бұрын
കഴിഞ്ഞ ആഴ്ച ഉമയെ കാണാൻ പോയിരുന്നു. നല്ല പാവം ആന😍
@KannanKannan-iw5ml3 жыл бұрын
Chetta evidaya sthalam enikkum pokana
@balumakesmusic3 жыл бұрын
@@KannanKannan-iw5ml konjiravila,tvm.... Facebookil avarude number ind
@adonashaji22273 жыл бұрын
Chettaaa.. Avarde contact number/ facebook id onu parayuo
@swadiq87623 жыл бұрын
എവിടെ.സ്തലം
@balumakesmusic3 жыл бұрын
@@swadiq8762 Konjiravila,TVM
@sdavlogs37934 жыл бұрын
ആന എത്ര നന്നായി ആണ് കുഞ്ഞു മോളെ നോക്കുന്നത്... നല്ല രസമുണ്ട് കണ്ട് ഇരിക്കാൻ
@muhammede63644 жыл бұрын
മനുഷ്യർക്ക് ഇതിൽ ഒരു പാഠം ഉണ്ട് മനുഷ്യരെക്കാൾ നന്ദിയുള്ളവരാണ് മൃഗങ്ങൾ
@jaisonkokkat36594 жыл бұрын
ഭാമ മോൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു..(HAPPY BIRTHDAY TO BHAMA MOL.).
@midhundaskk35324 жыл бұрын
🥰👌🥰
@rajubhaskar7872 жыл бұрын
Bhamakkutty happy birthday umakkuty umma
@aravindrajappan9653 жыл бұрын
ഉമ യുടെയും ഭാമ കുട്ടിയുടെയും ഫാൻസ് അടി.. ഇതാണ് ആന കേരളത്തിന്റെ സംസ്‍കാരം അല്ല നമ്മുടെ....
@shijilenin19034 жыл бұрын
തിരുവനന്തപുരത്തു വരുമ്പോൾ ഉമയെയും ഭാമയേം കാണാൻ വരുന്നുണ്ട്.. ആനയെ തൊടുക എന്നത് എന്റെ ഒരു സ്വപ്നം ആണ്
എന്റ vtn അടുത്താണ് ഉമദേവി ആന ഉള്ളത്...ആളെ എന്നും കാണാറുണ്ട്... ആള് പൊളി ആണ്...
@balakrishnanr78274 жыл бұрын
ഭമാകുട്ടി ഒരു നല്ല കള്ളിയാണല്ലേ. എത്ര ഭംഗിയായിട്ട തേങ്ങ ചൂണ്ടിയത്
@mebinshiyadmebin92864 жыл бұрын
വിഡിയോ മുഴുവനും കണ്ടു.. പറയാൻ വാക്കുകൾ ഇല്ല.... പറയുന്നവർ എന്ത് വേണേലും പറയട്ടെ നമ്മൾ അതൊന്നുm നോക്കണ്ട..... നമ്മൾ നമ്മളായ മതി......... സുന്ദരി കുട്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.......
@paaruschannel47354 жыл бұрын
പറയുന്നവർ എന്തും പറഞ്ഞോട്ടെ എന്തായാലും നല്ല ഉമക്കുട്ടി നന്നായി നോക്കണം ഭാമക്കുട്ടി സുന്ദരിയാണ്
@arunsbhi36474 жыл бұрын
Eatta sprr ഭയങ്കര ഇഷ്ട്ടയി വിഡിയോ പറയുന്നവർ പറയട്ടെ അവരെ കൊണ്ട് വിഡിയോ ചെയാൻ പറ്റില്ല എന്നാലും ചെയുന്ന varea കുറ്റം kandathum അതാണല്ലോ ചില മാനുഷിയർ
@littonal3 жыл бұрын
ഒരു കാര്യം ശ്രദ്ധിച്ചോ ❓️🤔 ഇതിൽ കുട്ടി പുറത്തേക്ക് പോകുമ്പോൾ അന കുട്ടിയെ വിളിക്കുന്നുണ്ട് വരാതായപ്പോൾ കുട്ടിയുടെ അമ്മയെ ആന തുമ്പിക്കൈകൊണ്ട് കാണിക്കുന്നത് കണ്ടോ പക്ഷെ സംസാരത്തിനിടക്ക് അവർ അത് ശ്രദ്ധിക്കുന്നില്ല. അന കുട്ടിയെ വളരെ അധികം ശ്രദ്ധിക്കുന്നുണ്ട് 🙏🙏🙏👍അടിപൊളി
ഉമയും ഭമയും കിടുവാണ്..😘😘😘😘😘😘😘😘 രണ്ട് പേരും ഇനിയും കുടുതൽ സ്നേഹത്തൊടെ പോട്ടെ.. രണ്ട് പേർക്കും ദൈവം സകല അനുഗ്രഹം നൽകട്ടെ 😊😊😊😊😊😊
@sreyanairmv63514 жыл бұрын
നല്ല കുടുംബം, ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏
@Babu-lz8hx2 жыл бұрын
🙏
@vargispv1974 жыл бұрын
ചിലവേറിയതാണെങ്കിലും ആനയെ വീട്ടിൽ നിർത്തുന്നത് ഒരു രസവും അഭിമാനവും ആണ്. 👍👌
@vargispv1974 жыл бұрын
Bamamol and Uma elephant relationship is appreciable. Providing parents are really encouraging.👍👌
@sangeethamediamusicmedia28124 жыл бұрын
ഉമയുടെ ചുന്ദരിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ😘😘😘🌹🌹🌹...
@purplecap88694 жыл бұрын
എന്റെ അനുഭവത്തിൽ പെൺ മൃഗങ്ങൾക്ക് സ്നേഹവും കരുതലും കുറച്ച് കൂടുതലാണ്, ..... എന്റെ വീട്ടിൽ വളർത്തുന്ന നായ്ക്കളിൽ ഞാനത് ശ്രെദ്ധിച്ചിട്ടുണ്ട്, ..... വിശ്വസിക്കാം ചതിക്കില്ല..... ഈ പൊന്നുമോളെ അവൾ ഒരിക്കലും നോവിക്കില്ല,
@പരമേശ്വരന്റെപാർവതി4 жыл бұрын
അതെ അത് സത്യമാണ്....എന്റെ husband nte വീട്ടിലും ഉണ്ട് പൊമറേനിയൻ ആണും പെണ്ണും... കല്യാണം കഴിഞ്ഞ സമയത്ത് എന്നെ ഒരു പൂച്ച മാന്തി ഞാൻ അലറി വിളിച്ചപ്പോൾ പ്രസവിച്ചു കിടക്കുന്ന പെൺപട്ടിയാണ് ആദ്യം ഓടി വന്നതും പൂച്ചയെ ഓടിച്ചതും... ആൺ അവിടെ നോക്കി കിടന്നതേ ഉള്ളൂ...അവൾക്കു നല്ല കേറിയിങ് ആണ്... ചുമ്മാ അവളെ കാണിക്കാൻ ഞാനും ചേട്ടനും വഴക്കുണ്ടാക്കുന്ന പോലെ കാണിക്കും അവൾ അപ്പോഴും ഓടിവന്നു ചേട്ടനെ ഓടിക്കും...
@purplecap88694 жыл бұрын
@@പരമേശ്വരന്റെപാർവതി............. അതെ ശരിയാണ്, ...... female ആണ് നല്ലത്, male നു അലസത കൂടുതലാണ്
@sreerajtp40394 жыл бұрын
മനുഷ്യരിൽ ഒഴിച്ച്,
@purplecap88694 жыл бұрын
@@sreerajtp4039..... ഞാൻ ഇവിടെ മൃഗത്തിന്റെ കാര്യമാണ് പറഞ്ഞത് 🙏
@sreerajtp40394 жыл бұрын
മനുഷ്യരിൽ ഒഴിച്ച്, ബാക്കി എല്ലാ മൃഗങ്ങളിലും femail ആണ് നല്ലത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്.
@beenamamaji66624 жыл бұрын
ജന്മദിനാ ആശംസകൾ ഭാമമോൾക്ക്,,, നല്ലത് മാത്രം വരട്ടേ പ്രാർത്ഥനയോടെ
@AbdulJabbar-pn2fz3 жыл бұрын
ഒരുപാട് ഇഷ്ടമായി ഉമ്മയെയും ഭാമയെയും.... പിന്നെ ഫാമിലിയും ❣️❣️❣️❣️
@vishakhpnym93554 жыл бұрын
ചേച്ചീടെ അവതരണം കൊള്ളാം ... സ്ഥിരമായി ആനകളെ പറ്റി ചെയ്തൂടെ
@devikam40993 жыл бұрын
😂😂 Thank you 😍😍😍
@rahmathullam91814 жыл бұрын
പിന്നെയും പിന്നെയും കാണാൻ കെതിയാവുന്നു ഈ സ്നേഹം എന്നും നിലനിൽക്കട്ടൊ
@shamshudheenkp69383 жыл бұрын
❤️
@sureshbabu10644 жыл бұрын
ഈ സ്നേഹത്തിനു മുന്നിൽ ഹൃദയം ചേർത്തു വെക്കുന്നു !!!
@SubashSubash-xz6hs4 жыл бұрын
വളരേ നല്ല ഫാമിലി ഒത്തിരി ഇഷ്ട്ടം ബാമക്കുട്ടി with ammmu, s
@ushajessy61023 жыл бұрын
😄yyooo ntammo നമുക്കു പേടിയാണേ😯 😁എങ്കിലും soooper🤣 ❤️❤️❤️
@SureshBabu-mz4xd4 жыл бұрын
ഹാപ്പി ബർത്ഡേയ്... ഉമയുടെ സ്വൊന്തം ഭാമ കുട്ടിക്ക് 😍😍😍😍
@shaijukukku1884 жыл бұрын
ഉമയെ കൊണ്ടുപോയാൽ അടിമേടിക്കും ഭാമൂസിന്റെന് 😍😍
@shaijusruthiplr8994 жыл бұрын
ഭാമ മോളും ഉമാ മോളും സൂപ്പർ 😍😍😘😘
@midhundaskk35324 жыл бұрын
❤️❤️❤️
@shanblogshanvolog90814 жыл бұрын
Bless you
@bindhursjesh32574 жыл бұрын
Hi 🌹🌹🌹
@shaijusruthiplr8994 жыл бұрын
@@bindhursjesh3257 hi
@shaju46644 жыл бұрын
കൊച് പിന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടുമ്പോൾ ആന തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കുട്ടിയെ നോക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ 🥰🥰👌
@sadiqkcvkannur4 жыл бұрын
ആ ചേച്ചിയുടെ സ്നേഹം നോക്കിയേ...ഉമക്കുട്ടിയെന്നാണ് വിളിക്കുന്നത് ...Great 🥰
@muhammadjavad76964 жыл бұрын
ഇന്നാണ് ഞാനും ഈ. വി ഡിയോ കാണുന്നത് എന്തായാലും സുപ്പർ. എൻറ്റെ പ്രത്യേകം ഹാപ്പി ബർത്തിടെ ഭാമക്കും ഉമക്കും ഞാൻ. അബുദാബിയിൽ. നിന്ന്
@minuchandran33354 жыл бұрын
ഹായ് മോളു ഉമ്മ, ഒരു ഉമ്മ ഉമ കുട്ടിയ്ക്ക് 😘😘😘😘😘. ചേട്ടാ ശ്രദ്ധിക്കണേ.
@realindian91844 жыл бұрын
ഭാമ മോളുടെ ധൈര്യം അപാരം...
@girlgirly59254 жыл бұрын
ഉമക്കുട്ടി ആനയെ ഭാമക്കുട്ടി നന്നായി നോക്കുന്നുണ്ട്. 💕💕💕💕💕
@prajeeshnp69234 жыл бұрын
Adyamayit thangs ee video kandit aramanikur poyatharinjilla athrak gambeeramayirunnu ellamm ente kudumbatthil ullathu pole (kudumbathil thane) good 👍👍👍👍👍👍puthiyoruu anubhavam athramel eshtapettu
@thenuvichuvichu38184 жыл бұрын
ആനയെ പെരുത്തിഷ്ടം ✌️😘😘
@AnvarMjOfficial4 жыл бұрын
അടിപൊളി family, നല്ല ഇഷ്ടായി
@ramadas22604 жыл бұрын
Glad to see Bhamamol and Uma.Special congrats to her family👏👏👏🙏🙏🙏
@sumeshps21284 жыл бұрын
ചേട്ടാ ഭയങ്കര സിംപിൾ ആണുട്ടോ...👌👌👌
@aadhintr18474 жыл бұрын
നല്ല അവതരണം😍 ഓവറാക്കി കുളമാക്കിയില്ല
@minimadhu68973 жыл бұрын
Adipoly Uma happy birthday
@devikam40993 жыл бұрын
Thank you 😍😍
@nazarnasarvadagaravadagara25634 жыл бұрын
ഹാപ്പി ബർത്ത് ഡെ എല്ലാ വിധ ആശംസകളും നേരുന്നു
@ottapalam4 жыл бұрын
പൊന്നു മോൾക് ജന്മദിനാശംസകൾ,ഉമ്മ കുട്ടിക്ക് ചകരാ ഉമ്മാ.
@kakkolillalitha14704 жыл бұрын
ആനച്ചോറ് കോലച്ചോർ എന്ന് കേട്ടിട്ടുണ്ട്. ശ്രദ്ധിക്കണം കേട്ടോ. നല്ല തു വരട്ടെ. ഈശ്വരൻ കാത്തു കോള്ളട്ടെ ആനയേയും ആകുഞിനേയു. ഈ കുടുംബത്തേയും. ഞാൻ ഒരു ആനപേടികാകാരി ആണ്.
@pratheeshkp83654 жыл бұрын
ഭാമക്കുട്ടീ ചുന്ദരിവാവേ ഒരായിരം പിറന്നാളാശംസകൾ ഭാമയുടെയും ഉമയുടേയും സൗഹൃദം എന്നും നിലനില്ക്കട്ടെ
@vigneshv99864 жыл бұрын
Mindapranikalea snehikkunna aalukal ee kalathum.undallo...😍😍😍
@suryatn88074 жыл бұрын
ഹാപ്പി birthday ഭാമ കുട്ടീ.. ഉമക്കുട്ടീ ലവ് you😘😘
@aryasaryas62744 жыл бұрын
Bamedem ഉമ്മേടേം അച്ഛനും അമ്മേം കിടു 👌👌👌🥰
@beenaasokan39212 жыл бұрын
So Sweet, വിശ്വസിയ്ക്കാൻ കഴിയുന്നില്ല ആന ഉ മ, ഭാമയും തമ്മിലുള്ള സൗഹ്യദം.
ഞാൻ ഈ അടുത്ത സമ്മാനം സിനിമ ചെറുപ്പത്തിലെ കണ്ടതാണ് ഇപ്പോൾ കഴിഞ്ഞ ദിവസം ഒന്നൂടെ കണ്ടു മുതലേ എനിക്ക് ആനയോട് ഭയങ്കര സ്നേഹം ഇപ്പോൾ കുറെ ആനയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുകയാണ് ആനയോട് ഭയങ്കര സ്നേഹം❤
@jackandjell16084 жыл бұрын
Happy birthday ഭാമ കുട്ടി😍😍
@dollyroy6394 жыл бұрын
Happy birthday Bhama mol, may God bless you, l like it, Uma kutty also, God bless you both & Family members. Very nice.
@shwetakulkarni70784 жыл бұрын
So sweet, God bless you and your family specially the gajarajan
@Mrtribru694 жыл бұрын
How nice to see parents teaching their child to love animals. Elephant is a very misused animal in Kerala. Thanks to them.
@govindanaroorgovindanaroor20264 жыл бұрын
ഉമമോൾക്കു പിറന്നാൾ ആശംസകൾ 🍬🍬🌹🌹🕑
@Fathimaaaaaah4 жыл бұрын
Umayudethalla birthday😂😂😂
@luckycharms74844 жыл бұрын
ഇന്നാണ് ഇൗ വീഡിയോ കണ്ടത്. Happy Birthday molu.....
@heavenworld964 жыл бұрын
ഈ പൊന്നു മോൾക്ക് ആനക്കും ഒരായിരം ശംസകൾ
@armaanrk17203 жыл бұрын
എല്ലാവിധ ആശംസകളും അതുപോലെ എല്ലാ കുഞ്ഞുങ്ങളെയും മൃഗങ്ങളെ സ്നേഹിക്കുവാൻ മാതാപിതാക്കൾ പഠിപ്പിക്കണം ഈ കുഞ്ഞ് ഒരു മാതൃകയാണ്
@dilrukshiseneviratne40164 жыл бұрын
I don’t understand anything what you said but I really enjoyed your video and I love that beautiful elephant and the family who love him so much. GOD BLESS YOU
@AA-xg9fc3 жыл бұрын
Great one....nice family ❤️
@maabilash834 жыл бұрын
Aanayepole thanne anayude udamasthanum, nalla oru manasinu udama...👍