പ്രിയ സഹോദരന് പ്രണാമം 🌹🙏 അവന്റെ നിൽപ്പ് കണ്ടിട്ട് സങ്കടാവുന്നു 💔 പാമ്പാടി എന്ന സ്ഥലം ലോകത്തു മലയാളികൾ ഉള്ള എല്ലായിടത്തും സുപരിചിതനാക്കിയ പ്രിയ അപ്പൂസേ നിന്നെ ഒരുപാടിഷ്ടം...ഒരാപത്തും വരാതെ പോയി വരൂ അപ്പൂസേ.. 💖 പ്രാർത്ഥനയോടെ 💖🙏
@VMPRADEEP3 жыл бұрын
🙏
@thankamanivp80072 жыл бұрын
Endenkilum problem undenkilanu itayunnathu
@vijilvijay60543 жыл бұрын
പ്രിയ കൊച്ചുമോൻ ചേട്ടന് 🙏🙏🌹🌹🌹
@VMPRADEEP3 жыл бұрын
🙏
@bijoytom66663 жыл бұрын
VM Pradeep Media kandu kandu Pampady Rajante udamakal Swantham Veettile angathepoleyanu....Kochumonu Pranam Thanks VMP
എല്ലാം അറിഞ്ഞിട്ടും രാജന്റെ കണ്ണുകൾ എവിടൊക്കെയോ പരതുന്നുണ്ടായിരുന്നു പൊന്നുപോലെ നോക്കിയ യജമാനനേ😢😢😌
@VMPRADEEP3 жыл бұрын
🙏
@ManojKumar-mq3jf3 жыл бұрын
Super
@pradeepkottayam10263 жыл бұрын
സത്യം 😔😔So Sad 😢😢
@harichandran48772 жыл бұрын
@@pradeepkottayam1026 namichumone
@pradeepkottayam10262 жыл бұрын
@@harichandran4877 എന്തെ?
@padmakshiraman942910 ай бұрын
പാവം ആ ആനയുടെ മനോവിഷമം എത്രമാത്രം ഉണ്ടെന്നറിയാമോ?? കൊണ്ടുപോയ പാപ്പാനോട് ഹൃദയപൂർവം അഭിനന്ദനങ്ങൾ. 🙏🙏🙏🙏🙏🙏🙏
@VMPRADEEP13 күн бұрын
❤
@krishnakumari57573 жыл бұрын
നമസ്കരിക്കുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙏🙏🙏
@VMPRADEEP3 жыл бұрын
🙏
@anupaanupa59562 жыл бұрын
What a feeeling.....this is real love Only with tears one can see this.. My love and prayers for Rajans master.. Thank you Rajan and your caretaker.
@VMPRADEEP2 жыл бұрын
🙏🙏
@sreelekhatr55943 жыл бұрын
വേദന നിറഞ്ഞതാണെങ്കിലും വീണ്ടും വീണ്ടും കാണണമെന്ന് തോന്നുന്ന കാഴ്ചകൾ. അപ്പൂസ് അവന്റെ പ്രിയപ്പെട്ട ഉടമയുടെ സാന്നിദ്ധ്യം അനുഭവിച്ചു കാണും🙏🙏🙏.
@VMPRADEEP3 жыл бұрын
🙏
@__love._.birds__3 жыл бұрын
കൊച്ചുമോൻ ചേട്ടന്റെ ജീവൻ ആണ് രാജൻ ❤️❤️😍.. പ്രണാമം 🙏
@VMPRADEEP3 жыл бұрын
🙏
@sobhanamr70453 жыл бұрын
സഹിക്കാൻ പറ്റുന്നില്ല
@chinnay91693 жыл бұрын
എന്താണ് കൊച്ചു മോൻ ചേട്ടന് പറ്റിയത്
@__love._.birds__3 жыл бұрын
@@sobhanamr7045 സഹിക്കണ്ട അവര് സഹിച്ചോളും 😏
@SreeNandha...3 жыл бұрын
@@VMPRADEEP rajante ഉടമക്ക് എന്തു പറ്റിയതാ 😪
@lissythomas56503 жыл бұрын
വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹ വേദന......... ഒന്നും പറയാനില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാൻ.... ആദരവോടെ സ്മരണാഞ്ജലി. 🙏🙏🙏🙏🙏🙏
@VMPRADEEP3 жыл бұрын
🙏
@valsalavijayan69003 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayakumarchellappanachari85023 жыл бұрын
55 വർഷങ്ങൾക്കു മുൻപ് സ്കൂൾമാസ്റ്റർ എന്ന ചിത്രത്തിനുവേണ്ടി വയലാർ എഴുതിയ വിരഹഗാന- ത്തിലെ വരിയാണ് "വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹവേദന".ഇപ്പോഴും ഈ വരികൾ മറക്കാതിരിക്കുവാൻ കാരണം , ആ വരികളിലെ കാവ്യഭംഗിയാണ്. ആന യുടെ പ്രണാമം കണ്ടപ്പോൾ ഓർമ്മവരുന്നത് , P. ഭാസ്കരന്റെ വരികളാണ്. "ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി ചക്രവാളമാകെ നിന്റെ ഗദ്ഗദം മുഴങ്ങീടുന്നു"
@lissythomas56502 жыл бұрын
ശരിയാണ് .നിറഞ്ഞ കണ്ണുകളോടെ.....എന്നു തുടങ്ങുന്ന ഗാനം
@rajthattarmusicdirector3 жыл бұрын
ഒരു കാര്യം കൊറേ നാള് കാണാതിരുന്ന് കണ്ടപ്പോ ഒത്തിരി സന്തോഷമായി😍😍😍 അപ്പൂസിന്റെ 'തലകുലുക്കി' നടത്തം.!!! കൊമ്പ്ഘനം കൊറഞ്ഞപ്പോ അവന്റെ പഴയ സ്റ്റൈൽ നടത്തം തിരികെ വന്നു.!!💖💖💖💖💖
@VMPRADEEP3 жыл бұрын
🙏
@reenapradhan86863 жыл бұрын
കണ്ണു നിറയാതെ കാണാൻ പറ്റില്ല... 💐💐
@VMPRADEEP3 жыл бұрын
🙏
@koushikk44863 жыл бұрын
No words to describe. Humans should learn from pambady Rajan about his love and devotion towards his boss.
@VMPRADEEP3 жыл бұрын
🙏🙏🙏
@lampshade78742 жыл бұрын
There is no love or devotion in chains!
@padmakshiraman942910 ай бұрын
മനസ്സ് നിറയെ വേദന തോന്നിയ വീഡിയോ 😭😭😭😭
@VMPRADEEP10 ай бұрын
🙏🙏
@remyakc55333 жыл бұрын
ഈ സ്ഥലം കാണുമ്പോൾ സ്കൂൾ കാലം ഓർമ വരുന്നു❤️❤️
@VMPRADEEP3 жыл бұрын
🙏
@jollyjeencicil13863 жыл бұрын
എങ്ങനെ ആണ് മരിച്ചത്.
@girijanair3482 жыл бұрын
@@jollyjeencicil1386 Heart Attack
@rasiyasaidu95803 жыл бұрын
🙏🙏. പാവം അപ്പൂസ്.. അവൻ നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു..
@VMPRADEEP3 жыл бұрын
🙏
@jinimol87993 жыл бұрын
Pavam, appus. കണ്ടിട്ട് ഒത്തിരി സങ്കടം ayi😔😍😍😍😍😍
@VMPRADEEP3 жыл бұрын
🙏
@roseeaso79653 жыл бұрын
My God ....pavam Rajathi....an emotional moment🙏🙏🙏
@VMPRADEEP3 жыл бұрын
🙏
@riyazboss89183 жыл бұрын
മനുഷ്യനേക്കാൾ സ്നേഹം മൃഗങൾക്ക് തന്നെ
@VMPRADEEP3 жыл бұрын
Yea 🙏
@balan864011 ай бұрын
Adhil.muttanda mootu kootiyidiktum
@sjmtnd42723 жыл бұрын
യജമാനന്റെ അടുക്കലേക്കു രാജനെ കൊണ്ടുപോകാൻ മനസ് കാണിച്ച പാപ്പാനും ആയിരം പ്രണാമം 🌹
@VMPRADEEP3 жыл бұрын
🙏
@saneeshbabu93433 жыл бұрын
Evanu paissa undakan e ore anaye kitiyullo ennum e aneyepatti oronnu. Anna midukkan a vettukarum evan udsyippa. Marichupoyavare 3 vsrsham kazhinjum vendum patrathil prasidhikarichavana
@renjithkumar97273 жыл бұрын
പാപ്പാന് പ്രണാമമോ
@sadhasivanpillai71532 жыл бұрын
T.y
@comedyraja1342 жыл бұрын
@@renjithkumar9727 എന്താ തെററ്
@diljithtv78633 жыл бұрын
നല്ല വീഡിയോ. രാജൻ സൂപ്പർ
@VMPRADEEP3 жыл бұрын
🙏
@olivarantony31952 жыл бұрын
ഒന്നു വേണ്ടാ അവൻ ദൈവത്തെ ആരാധിച്ചത് ശ്രദ്ധിച്ചുവോ മുട്ടുക്കൾ മടക്കി രണ്ട് ചെവിയും കുലുക്കി, തുമ്പിക്കെയ് ഉയർത്തി വണങ്ങി അവിടെ അതിന്റെ ആരാധന കണ്ടപ്പൊൾ കണ്ണ് നിറഞ്ഞപോയി 😘God bless you Rajan💕
@VMPRADEEP2 жыл бұрын
🙏🙏🙏
@lampshade78742 жыл бұрын
What? He is a CHAINED animal! You have enslaved this creature for your selfish benefit! This is not worship, this is evil.
@abhishekar5741 Жыл бұрын
ചെയ്യിപ്പിക്കുന്നതാണ്..
@bindhyageorge40473 жыл бұрын
RIP🌹🙏🏼🌹, ഇതാണ് ശരിയായ സ്നേഹം.
@VMPRADEEP3 жыл бұрын
🙏
@editor_2483 жыл бұрын
പാവം മനുഷ്യരക്കാൾ സ്നേഹിക്കാൻ അവൻ അറിയാം 🥺
@VMPRADEEP3 жыл бұрын
🙏
@beenaroy48943 жыл бұрын
",b
@lissymathew87233 жыл бұрын
ഇന്ന് മനുഷ്യൻ ഇല്ലാത്ത സ്നേഹവും ബുദ്ധിയും ആ മൃഗത്തിന് ഉണ്ട് ✝️
Didn't understand the language but, my love and respect for this beautiful tusker 🙏🙏🙏 Please protect him. May the triple gem bless you 🙏 love from Sri Lanka!!!
@VMPRADEEP3 жыл бұрын
Thanks
@wcdwiw Жыл бұрын
lt is paying obeisance for his deceased master at his graveyard.
Can anybody please explain me what's the elephant doing in this video?🤔🤔🤔 What's happening? ☹☹Was the elephant crying?
@VMPRADEEP2 жыл бұрын
🙏
@whirlzoffun4354 Жыл бұрын
His owner passed away and he is visiting his cemetery
@DileepKumar-of4vn2 жыл бұрын
Voow butyful
@VMPRADEEP2 жыл бұрын
Thanks 🙏
@midhunkochi91463 жыл бұрын
Nalla stalam
@VMPRADEEP3 жыл бұрын
🙏
@kottayambros Жыл бұрын
ശരിക്കും സങ്കടം ആക്ന്നു 😥😥❤
@VMPRADEEP Жыл бұрын
🙏❤️🙏🙏
@ghajasnehi_karnnan59513 жыл бұрын
ആ അഴക് അതാണ് രാജൻ ❤❤❤❤
@VMPRADEEP3 жыл бұрын
🙏
@pratheeshlp61853 жыл бұрын
Nice
@VMPRADEEP3 жыл бұрын
Thanks
@gajaveeryam36333 жыл бұрын
രാജൻ ഞങ്ങളുടെ അവിടേക്ക് ആണ് വരുന്നത് Kodhinthirapully...🔥🔥
@VMPRADEEP3 жыл бұрын
🙏
@mridulb55973 жыл бұрын
Eppozha rajan kodintharapully ulsavathil ethuka.. eppo vannal kaanam....👆👆👆👆👆👆👆👆👆
@gajaveeryam36333 жыл бұрын
@@mridulb5597ee maasam 13th nu paripaadi ind.pinne 14 th nu Ind enn kelkunund conform aanengil parayam
@arjunvnair78653 жыл бұрын
Pampadyil ninnu pooyo??
@gajaveeryam36333 жыл бұрын
@@arjunvnair7865 Ath clear alla tto.pinne rajan 13th nu sure aan
@ajithabinojbinuajitha2 жыл бұрын
Raajaappii 🥰🥰
@VMPRADEEP2 жыл бұрын
Thanks 🙏
@shreelakshminair47732 жыл бұрын
Pranamam 🙏
@VMPRADEEP2 жыл бұрын
🙏🙏🙏
@udaybhanu21583 жыл бұрын
Soul touching moments.
@VMPRADEEP3 жыл бұрын
Thanks
@rajithaknd3 жыл бұрын
തുമ്പിക്കൈ കൊണ്ട് കല്ലറയിൽ തൊട്ടു അവന്റെ സാന്നിധ്യം പ്രിയപ്പെട്ടവരെ അറിയിച്ചത് കണ്ടപ്പോ എനിക്ക് കരച്ചിൽ വന്നു. അപ്പൂസ്സേ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം നമുക്ക്.
@VMPRADEEP3 жыл бұрын
🙏
@johnmathew88292 жыл бұрын
Good. Kanne niranju. Oru photo avide vakkan nooke .