മറവിലാണ്ടുപോയ തങ്കമണി സംഭവം വീണ്ടും ഓർമയിലെക്ക് കൊണ്ടുവന്നതിന് താങ്കൾക്ക് അഭിവാദനങ്ങൾ.🌹🌹🙏
@aneeshamal401510 ай бұрын
ഞാൻ ഇന്ന് നിങ്ങൾ പറഞ്ഞ ഈ നിമിഷമാണ് ഈ തങ്കമണി സംഭവം അറിയുന്നത് ഈ സംഭവം ചൂണ്ടികാട്ടി വിവരിച്ചു തന്ന നിങ്ങൾക്ക് ഒരുപാട് ആശംസകളോടെ നന്ദി രേഖപ്പെടുത്തുന്നു. ഈ സിനിമ ഞാൻ തീർച്ചയായും കാണും. അമലു മഞ്ചേരി.
@ELOQUENCE_CHANNEL10 ай бұрын
Thankyou 😊 Please share and subscribe 😊
@miniraju1353 Жыл бұрын
തങ്കമണി സംഭവത്തിൽ പ്രതി ഷേധിക്കാൻ അന്ന് പാല അൽഫോൻസ കോളജ് ആഡിറ്റോറിയത്തിൽ ചേർന്നതും പ്രൊഫസർ റോസിലന്റ് ചെറിയാൻ സംസാരിച്ചതുമൊക്കെ ഓർക്കുന്നു....
@SurendranPillai-o2v Жыл бұрын
അന്നും ഇന്നും പോലീസിന് ഒരു മാറ്റവും വന്നിട്ടില്ല 🙏🙏🙏🙏🙏
@smartchoirmusiclab7801 Жыл бұрын
പത്രങ്ങളും മാറിയിട്ടില്ല....
@TheDoveandme10 ай бұрын
നല്ല വിവരണം. വിശദമായി പറഞ്ഞു അതും നല്ലത്
@raiza76073 ай бұрын
വ്യകതമായി പറഞ്ഞു തന്ന സുഹൃത്തേ നന്ദി
@vinomichael2373 Жыл бұрын
ഒരു സ്ത്രീ ഒരു പോലീസ് കാരന്റെ കൈ വെട്ടി .....ഈ സംഭവത്തിന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമ വന്നിരുന്നു " ഇതാ സമയമായി'
@shajuav3086 Жыл бұрын
ഈ പടത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്( തങ്കമണി പോലീസ് വേഷം)
@bijeshe68 Жыл бұрын
നല്ല അറിവുകൾ 👍വരുന്ന സിനിമയിലും റിയൽ സ്റ്റോറി ആയി വരട്ടെ
@ELOQUENCE_CHANNEL Жыл бұрын
Please share and subscribe 😊
@rosammamathew2919 Жыл бұрын
ഞാൻ ഇന്ന് ആണ് ഇതിന്റെ സത്യാവസ്ഥ അറിയുന്നത്Thankyou James
@murlimenon2291 Жыл бұрын
Well narrated James.. thanks for this video. Subscribed and liked..
@VVVinod Жыл бұрын
ഇനിയും ഇത് പോലുള്ള യഥാർത്ഥ സംഭവകഥകൾ പ്രതീക്ഷിക്കുന്നു
@ELOQUENCE_CHANNEL Жыл бұрын
Sure😊 Coming soon Please share and subscribe 😊
@VVVinod Жыл бұрын
@@ELOQUENCE_CHANNEL ok👍
@thomasjoseph532810 ай бұрын
Elite bus enale peru vere oru videoyil dysp thampan parayunath kettu@@ELOQUENCE_CHANNEL
@smartchoirmusiclab7801 Жыл бұрын
അവിടെ ഭൂരിഭാഗ വും x tians ആണെങ്കിലും മനോരമ അടക്കം ഉള്ള പത്രങ്ങൾ വളരെ അപമാനം ഉണ്ടാക്കുന്ന രീതിയിൽ ആണ് വാർത്ത ചമ്മച്ചത്.... ഇന്ന് അവർ ചെയ്യുന്നതും അതു തന്നെ......
@ELOQUENCE_CHANNEL Жыл бұрын
Please share and subscribe 😊
@Binuvd3884 Жыл бұрын
കോൺഗ്രസ് പാർട്ടിയെ വെളുപ്പിക്കുന്നത് മഞ്ഞ രമ അല്ലെ ഇപ്പോഴും മാറ്റം ഒന്നുമില്ല
@SudheerSaali10 ай бұрын
Thankyou James
@udhamsingh6989 Жыл бұрын
അപ്പപ്പാറയിൽ (തിരുനെല്ലി വയനാട് ) മാദക നൃത്തം : തങ്കമണിയിൽ ബലാൽസംഗം : അന്നത്തെ കരുണാകരൻ സർക്കാരിനെതിരെ വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന്.
@johnsonpeter2889 Жыл бұрын
സംരക്ഷിക്കേണ്ടവർ ചവിട്ടി മെത്തിക്കുമ്പോൾ, (പോലീസും, പട്ടാളവും) നിയമം അവരുടെ കൈയിൽ ആണെന്ന് തോന്നിയാൽ ഇതാണ് അവസ്ഥ..
@marinachacko2796 Жыл бұрын
Thank you Sir explained well. Now I know tha exact truth
@ELOQUENCE_CHANNEL Жыл бұрын
Please share and subscribe 😊
@sasinathts2105 Жыл бұрын
അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.എസ്. പുലികേശി IPS ആയിരുന്നു. അദ്ദേഹമടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് ഡി.ശ്രീദേവി ആയിരുന്നു അന്വേഷണം നടത്തിയത്. പോലീസുകാരുടേയും നാട്ടുകാരുടെയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം എങ്ങനെയൊക്കെയോ ഇല്ലാതാവുകയായിരുന്നു. രസകരമായ കാര്യം, കട്ടപ്പന Dy.S.P.യോ കട്ടപ്പനയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോ ഇതിൽ ഉൾപ്പെട്ടില്ല എന്നതാണ്. അന്നത്തെ പീരുമേട് C.I. ആയിരുന്നു പോലീസ് നടപടികൾക്ക് നേതൃത്വം നൽകിയതും നടപടി നേരിട്ടതും.
Cinima name kanditt story ariyan vannatha,..hi sir 🙏
@alicepa3493 Жыл бұрын
തങ്കമണിയിലെ ഒരു കൊച്ചുപെൺകുട്ടിയെ അവിടെയുള്ള മാന്യന്മാർ കടത്തികൊണ്ടുപോയി പീഡിപ്പിച്ച സംഭവം കൂടി പറയാമോ
@reji248510 ай бұрын
St Thomas bus or Elite bus ?
@Sherifvolga10 ай бұрын
Elite
@ceciliaantony8645 Жыл бұрын
Very well presented James 👍👍
@joebob756110 ай бұрын
St. Thomas or ‘Elite’ or both are same ?
@TRAVELFAM.VLOG. Жыл бұрын
Elite ബസ് ആണ് എന്നാണല്ലോ ചില വാർത്തയിലും ചാനലിലും കണ്ടത്?ദേവസ്യ എന്നാണ് പ്രതിയുടെ പേരും എന്നു
@bettybetty100310 ай бұрын
എലൈറ്റ് ബസ് തന്നെയാണ്
@LAKSHYAGLOBAL-wr2ek Жыл бұрын
ബസ് ഓണർ ദേവസ്യ 👌
@kmmohanan Жыл бұрын
അന്നത്തെ പോലീസ് നികൃഷ്ടരും സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരുമായിരുന്നു. പോലീസുകാരന് എതു വീട്ടിലും ഏതു സമയത്തും കടന്നു ചെല്ലാം എന്നതാണ് അലിഖിത നിയമം. ഇന്ന് സ്തിതി ഭേദപ്പെട്ടിണ്ടാവാം ജനം ഇടപെടാൻ തുടങ്ങിയപ്പോൾ
@ELOQUENCE_CHANNEL Жыл бұрын
Please share and subscribe 😊
@deepakdezz5385 Жыл бұрын
തീർച്ചയായും , 1972 ഇൽ കേരളത്തിൽ തന്നെ ഒരു ജയിലിൽ വച്ചു പോലിസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ പുനർജന്മം ആണ് ഞാൻ
@akhilsudhinam Жыл бұрын
@@deepakdezz5385mr രാജൻ 🤭
@skariarose9105 Жыл бұрын
മനസിലായി😂
@soulwithoutlife Жыл бұрын
ഇന്നിപ്പോ വളരെ മാന്യന്മാരാണല്ലോ
@athirapk795510 ай бұрын
സിനിമ അടിപൊളി ഒന്നും പറയാൻ ഇല്ല കണ്ടിട്ട് ഇന്ന് വന്നത് ആണ്
@yehsanahamedms1103 Жыл бұрын
ചേട്ടാ....ഇപ്പൊൾ തന്നെ അക്രമം ചെയ്ത പോലീസുകാരനെ പറ്റി ഞാൻ പറഞ്ഞുതരാം.ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള മാപ്രാണം എന്ന സ്ഥലത്ത് താമസിച്ചിരുന്ന മോഹനൻ എന്ന പോലീസുകാരന് ആണ് എന്ന് ഒരു സ്ത്രീയുടെ വെട്ട് കൊണ്ടത്.ആൾ ചികിത്സക്ക് വേണ്ടി അഡ്മിറ്റ് ആയതു മാപ്രാണം ലാൽ ആശുപത്രിയിലും.😢
@alexkollelil8523 Жыл бұрын
മനോരയിൽ വാർത്ത ഉണ്ടായിരുന്നു. പക്ഷെ, പേര് ഇല്ലായിരുന്നു.
@alexscaria7025 Жыл бұрын
യെസ്
@sajijp706710 ай бұрын
മാപ്രണത്.ഇപ്പോൾ.താമസിക്കുന്ന
@sunnyjose419710 ай бұрын
Sir , that bus name was “ ELITE”… not St : THOMAS
@ridingman2082 Жыл бұрын
ആ ബേസിന്റെ മുതലാളി പിന്നീട് ഒരു പീഡന കേസിൽ ഒളിവിൽ പോകേണ്ടി വന്നു I
@freesoul4595 Жыл бұрын
Sooryanalli case
@MarshalJose110 ай бұрын
Please reduce music
@sibymathews182 Жыл бұрын
Circle Inspector T led the Police action, under the direction of Joseph Thomas IPS ( then D.I.G. Ekm Range) Police came from Kottayam and other Districts
@KrishnaKumar-dx6nb Жыл бұрын
ഒരു CI ഇല്ലെങ്കിൽ SP തന്നെ വന്ന് നയപരമായി തീർക്കേണ്ട സംഭവം
@ELOQUENCE_CHANNEL Жыл бұрын
Please share and subscribe 😊
@ritaben8610 Жыл бұрын
Well said.keep up my bro
@ELOQUENCE_CHANNEL Жыл бұрын
Please share and subscribe 😊
@qutetravellerkerala9262 Жыл бұрын
5 വർഷം മുമ്പുള്ള ഏലപ്പാറ - പശുപ്പാറ റോഡ് പോലെ. ഇപ്പോൾ കാട്ടാടിക്കവല കൂടി rubbarised റോഡ് ആയി 👍. അന്യാർ thozhu - ബാലഗ്രാം റോഡ് പോലെ . fund ആയി എന്ന് പറയുന്നു 👍.
@salujose552410 ай бұрын
ഞാൻ പകലത്ത് വെടിവെപ്പിൻ്റെ സമയത്ത് ഒരു കടയിൽ കട്ടലിൻ്റെ അടിയിൽ ഒളിച്ചിരുന്നാ രക്ഷപെട്ടത്
@pushparajankk484710 ай бұрын
പോലീസ് കാരെ ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? അത് പറയൂ അത് ഇതിൽ പറയുന്നില്ലല്ലോ
@avjayaraj9485 Жыл бұрын
ബസ് പിടിച്ചു വെച്ചു, വിട്ടു കൊടുക്കാൻ വിസമ്മതിച്ചു , പിന്നീട് തല്ലി തകർത്തു. പോലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പാവം ഞങ്ങൾ ഇത്രയുമല്ലേ ചെയ്തുള്ളൂ? ചോദ്യം ഇഷ്ടപ്പെട്ടു !!
@samelsa2010 Жыл бұрын
എന്ത് കൊണ്ട് അത് ചെയ്യേണ്ടി വന്നു എന്ന് കൂടി കേക്കടെ
@Ignoto1392 Жыл бұрын
ഈ കഥയെ ആസ്പദമാക്കി 1987ൽ പഴയ സൂപ്പർ സ്റ്റാർ ⭐️ രതീഷിനെ വച്ച് പി ജി വിശ്വാംബരൻ ഒരു സിനിമ സംവിധാനം ചെയ്തു. "ഇതാ സമയമായി “. നിർഭാഗ്യവശാൽ ഓൺലൈൻ മീഡിയയിൽ പകർപ്പുകളൊന്നും ലഭ്യമല്ല. ദിലീപ് ഒരു പാഴ്വസ്തുവാണ്.
@rjn653 Жыл бұрын
Youtubil ആ സിനിമ ഉണ്ട്
@hashimcm4348 Жыл бұрын
D148 പോസ്റ്റർ കണ്ടു വന്നവരുണ്ടോ
@meghapsmeghaps3635 Жыл бұрын
Und
@jacobmathew8034 Жыл бұрын
ഇത് കണ്ടതിനു ശേഷമാണ് ഗോപാലകൃഷ്ണന്റെ ഡി 148നെപ്പറ്റി അറിഞ്ഞത്
@hipervole571 Жыл бұрын
@@jacobmathew8034 aano sheri
@subashsubashks6736 Жыл бұрын
ഉണ്ടേ 😅
@ShahJahan-gn4nr Жыл бұрын
Yeah bruhaa
@brijeshkg9626 Жыл бұрын
ഞങ്ങളുടെ മാത്യു സർ ❤
@PonnachanMG Жыл бұрын
ഇത്രയും ബസ്സ് ഓടുന്ന റോഡ് നന്നാക്കിയില്ല എന്നത് അത്ഭുതം തന്നേ...
@gibinpatrick10 ай бұрын
ഇന്നും അതൊക്കെ തന്നെയല്ലേ അവസ്ഥ
@muhammedpp149010 ай бұрын
ബസ്സ് മാറിപ്പോയോ ഒന്നിൽ എലൈറ്റ് നിങ്ങൾ അത് sthomas ആക്കി എന്തരോ എന്തോ 😀
@thomasjoseph4771 Жыл бұрын
👍👍
@josephkunjithommen578710 ай бұрын
oru curiocity kku kondu chodikuva ee elite bus permitil aa routil ethenkilum bus ippolum odunundo
@user_2522 Жыл бұрын
Teaser kandu vannavarundooo.....
@ShahJahan-gn4nr Жыл бұрын
Ithu vallathoru katha yil vannal polichadukkum
@sajeevvenjaramood3244 Жыл бұрын
10 മിനിട്ടു കൊണ്ടു പറയാവുന്ന കാര്യം. അര മണിക്കൂർ വലിച്ചു നീട്ടി.
@samelsa2010 Жыл бұрын
എന്തിനാ പത്ത് മിനിറ്റ് ..2മിനിറ്റ് പോരേ
@abuhamna198710 ай бұрын
Enna pinne nee parayedo😏
@srv83 Жыл бұрын
നാട്ടുകാരുടെ ഭാഗത്തും തെറ്റുണ്ട് പോലീസിന്റെ ഭാഗത്തും തെറ്റുണ്ട്
@jayarajanm8072 Жыл бұрын
തങ്കമണിയിലെ കഥയെന്തെന്നറിയൂലെ മങ്കമാരെ നിങ്ങൾ പകരം ചോദിക്കൂലെ
@sreenivasanp295110 ай бұрын
നിസ്സാരമായ ഒരു തർക്കം എങ്ങനെയാണ് കത്തിപടർന്നു കത്തിയത് എന്നതിന്റെ മികച്ച ഉദാഹരണം. പെർമിറ്റ് പ്രകാരം ബസ് സർവീസ് നടത്തിയില്ല എങ്കിൽ RTO അല്ലെങ്കിൽ പോലീസിനെ സമീപിച്ചു പരിഹാരം കാണേണ്ടതിന് പകരം ജനങ്ങൾ നിയമം കൈയിൽ എടുത്തെങ്കിൽ അതും ശരിയായ രീതിയിലല്ല
@santhamurali8468 Жыл бұрын
പാവം ഒരു മനുഷ്യൻ (may be 65yrs)നെ മെഡിക്കൽ college യിൽ വച്ച് ഞാൻ കണ്ടു 86യിൽ ഓർമ്മ ഉണ്ട്
@pushparajankk484710 ай бұрын
എന്ത് കൊണ്ട് ആണ് കോടതി അവരെ ശിക്ഷിക്കാതി രുന്നത് ? ഭരണം വേരെ കോടതി അതല്ലല്ലോ?
@Sreekumarnaduvilathayil-ct9hq Жыл бұрын
🎉🎉
@robinoommen6371 Жыл бұрын
Elite ദേവസ്യ അല്ലേ.. Bus എലൈറ്റ്
@rajammasasi89210 ай бұрын
ബസ്സ് എലൈറ്റ് തന്നെ ഉടമസ്ഥൻ സിറിക്ക്(ഓലിക്കരോട്ട് അപ്പച്ചൻ)എന്നാണ് അദ്ദേഹം ആൽമഹതൃചെയ്യുകയായിരുന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ എൻറെ മടിൽകിടന്നാണ് അദ്ദേഹത്തിന്റെ ജിവൻപോയത് 1986ജനുവരി26ന്
@bettybetty100310 ай бұрын
ഞാനും അതോർക്കുന്നു
@shejintom3011 Жыл бұрын
Well said👍
@AmalaMathew-u9n Жыл бұрын
🥰🥰
@ravicp213 Жыл бұрын
ഈ സംഭവത്തിൽ പലതും exeagaration ആയിരുന്നു
@alexscaria7025 Жыл бұрын
അതാണ് ഇന്നത്തെ c v🥰😂
@JintoEntertainments Жыл бұрын
#D148 #thankamanimovie #Dilieep loading🔥
@johndcruz322410 ай бұрын
ഗോവിന്ദൻ മാസ്റ്ററുടെ ശബ്ദം 😁😁
@MujebRahman-x9d Жыл бұрын
ഇനി നിങ്ങള് ഏാതെങ്കിലും വിഷയം പറയുന്നസമയത്ത് മുഖവുര വലിച്ച് നീട്ടല്ലെനീ വിഷയത്തിലോക്ക് കയറ്