കർത്താവെ, കരുണമായയായ പരിശുദ്ധ മാതാവേ, എന്റെ മകന് ഖത്തർ ൽ പോകാനുള്ള വീസ യും അതിനു മുന്നോടിയയുള്ള മെഡിക്കലും എത്രയും ശെരിയാകേണമേ. ഒരു തടസവും ഇല്ലാതെ ജോലി ലഭിച്ചു ഖത്തർ ൽ പോകാനാകേണമേ. ഈ പ്രാർഥന നടപ്പിലാക്കി തരേണമേ. ആമേൻ.
@vijayalekshmiklekshmi12304 ай бұрын
അമ്മേ ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ വിടുവിക്കേണമേ അമ്മേ സഹിക്കാൻ പറ്റുന്നതിനും അപ്പുറം സഹിച്ചു വയ്യാ ഇനിയും ഒരുനിമിഷം താങ്ങാനുള്ള ആരോഗ്യമോ മനസോ മക്കൾക്കില്ല പ്രിയ കൃപാസനമാതാവേ 🙏🏼🙏🏼🙏🏼
@ajayankd56614 ай бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ മാതാവേ ഓർമ്മ കിട്ടണം ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@sahadevanm75144 ай бұрын
66എന്റെ അമ്മമാതാവേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ ഞങ്ങളുടെ അസുഖം മാറ്റിതന്നു സന്തോഷത്തോടെ ജീവിക്കാൻ ജീവിക്കാൻ അനുവദിക്കേണമേ മാതാവേ ആമേൻ
@leelammaraju71274 ай бұрын
പരിശുദ്ധ അമ്മേ എനിക്കു തിരിച്ചു കിട്ടേണ്ട പൈസ കിട്ടുന്നതിനുവേണ്ടി എസോയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@hycinthregina95534 ай бұрын
എൻ്റെ അമ്മേ എൻ്റെ കുടുംബത്തിൽ സമാധാനം ഇല്ല അമ്മേ. കുടുംബം പോറ്റാൻ ഉള്ള പണമില്ല അമ്മേ. സ്വന്തമായി വീടും ഇല്ല അമ്മേ. എൻ്റെ മോൾക്ക് വിദേശത്ത് ഒരു ടീച്ചർ ജോലി ഓഫർ ചെയ്ത് കൊണ്ട് ഒരു മാലാഖയെ പറഞ്ഞു വിടണമേ അമ്മേ 🙏
@sandraprakasan28704 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തോളണേ എന്റെ തൊഴിലിൽ പ്രോഗാംതി ഉണ്ടാവനെ സാലറി എല്ലാം സമയത്തിന് കിട്ടണേ ഞങ്ങളുടെ കുടുംബത്തിൽ ശാന്തിയും സമാദാനവും ഉണ്ടാവനെ ആമേൻ പണികൾ ഉണ്ടാവനെ ആമേൻ
@MaryGeorge-c3t4 ай бұрын
എന്റെ വീടിന്റെ കടങ്ങളിൽ നിന്ന് ഞങ്ങളെ വിടുതൽ നൽകണമെ അമ്മേ കൃപയായിരിക്കണമെ അമ്മേ മാതാവേ
അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളളുടെ കുടുംബത്തെ എല്ലാം കടബാധ്യതയിൽ നിന്നും മോചിപ്പിക്കണമ്മേ കടം വിട്ടാൻ എന്തെങ്കിലും ഒരു മാർഗ്ഗം അമ്മ കാണിച്ചു തരേണമ്മേ ആമേൻ
@ajayankd56614 ай бұрын
മാതാവേ എന്റെ അമ്മയുടെ സുഖമായി ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാം മാറ്റി എന്റെ പൊന്നു മാതാവേ എന്റെ യേശുവേ യേശുവേ ദുരിതങ്ങൾ മാറ്റിത്തരണമേ നിന്നിൽ സാധ്യമാകാത്ത ഒന്നുമില്ലേ മാതാവേ🙏🙏🙏
@ShantyDas-m2k4 ай бұрын
എൻ്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഇപ്പോൾ അനുഭവി ക്കുന്ന സാമ്പത്തിക പ്രശ്നത്തിന് വഴി കാട്ടി തരണേ എൻ്റെ സ്ഥല കച്ചവടം നടത്തി തരണേ അസുഖങ്ങൾ വരാതെ കാക്കണെ
@mariammageorge16424 ай бұрын
Amme mathave ente asrayame eppolum kude undakename. Kathukollename. Amen. 🙏🙏🙏🙏❤🎉
@praseenas91574 ай бұрын
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@abhiramiskumar70584 ай бұрын
അമ്മേ .. പരിശുദ്ധ മാതാവേ ...എന്റെ കുടുംബത്തിന്റെ കട ബാധ്യതയിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണമേ... കടത്തിൽ നിന്നും വിടുതൽ ഉണ്ടാകണമേ.. മനസ്സമാധാനത്തോടെ ഒരു ജീവിതം തരണമേ ആമേൻ ....
@MaryUNNIMary4 ай бұрын
Amme mathave ente ammak ini alargi vararuthe amme mathave amen 🙏🙏🙏🙏🙏🙏🙏🙏🙏
@sathyjoshy86294 ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏🏻🙏🏻🙏🏻
@ManjuRoy-d9w4 ай бұрын
അമ്മേ എന്റെ മകനെ സമർപ്പിക്കുന്നു ആയിരിക്കുന്ന സ്ഥലത്ത് കൂടെ ഇരുന്നു കാത്തു കൊള്ളണമേ വേറെ ഒരു ജോലിക്ക്ശ്രമിക്കുന്നുണ്ട് വഴി തുറന്നു കൊടുക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൾക്ക് നല്ല ആത്മവിശ്വാസം നൽകി അനുഗ്രഹിക്കുകയും അവളുടെ ഇൻ്റേൺഷിപ്പ് ഒരു അനുഗ്രഹമായി മാറുന്നതിനും അവൾക്ക് ബാംഗ്ലൂർ IISc യിൽ ഇൻ്റേൺഷിപ്പ് കഴിയുമ്പോൾ അവിടെനിന്നും സ്കോളർഷിപ് ലഭിക്കാൻ അനുഗ്രഹം നൽകേണമേ
@salysaly79774 ай бұрын
അമ്മേ 🙏🙏🙏🙏🙏🙏
@ratheeshratheesh19064 ай бұрын
Ente mathave ente ammayodu karuna kattaname ..
@PraseenaSugathan4 ай бұрын
Kripasanam mathave ente prarthana kelkkamame 🙏🙏🙏😘😘😘
അമ്മേ.. മാതാവേ... അമ്മവഴി. നൽകിയ.. എല്ലാ. അനുഗ്രഹങ്ങൾക്കും.. നന്ദി.. പറയുന്നു... അമ്മേ.. എന്റെ ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആപത്തൊന്നും.. കൂടാതെ. ആരോഗ്യമുള്ള.. കുഞ്ഞിനെ.. നൽകി അനുഗ്രഹിക്കേണമേ
@girijaShibu-d4f4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ലോൺ അടക്കാൻ വേണ്ടി ഒരു ലോട്ടറി തരണമേ മാതാവേ
@anchithas.s48134 ай бұрын
അമ്മേ മാതാവേ ഞങ്ങൾക് കാവാലയും ശക്തിയായും സംരക്ഷണമായും കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SouravsandhyaSunil4 ай бұрын
അമ്മേ ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏
@mariesdevasia60534 ай бұрын
അമ്മ മാതാവേ എല്ലാ മക്കളേയും കാത്തു രക്ഷിക്കണേ അമ്മേ ആമേൻ ❤
@JayakumariT-vc7of4 ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകനെ മദ്യ പാനത്തിലും മറ്റു ലഹരി കളിൽ നിന്നും എന്നന്നേക്കുമായി ഒരു വിടുതൽ നല്കണമേ 🙏🙏🙏🙏🙏
@KarthikKashi-lu5io4 ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ രക്ഷിക്കേണമേ എന്റെ ഭർത്താവിന് നഷ്ട്ടപെട്ട ജോലി തിരിച്ചു കിട്ടേണമേ ഇതിനായി പ്രാർത്ഥിക്കണേ
@leelammasimonsimon30124 ай бұрын
അമ്മേ എന്റെ അച്ചായന് വിസ വേഗം പ്രോത്തോ ആക്കി തരണേ മക്കൾ അഖിൽ കാനഡ നേഴ്‌സ്സിംഗ് അഡ്മിഷൻ തരണേ അമൽ ബാംഗ്ലൂർ PR അംബേദ്കർ മെഡിക്കൽ കോളേജ് ൽ അഡ്മിഷൻ തന്ന് അനുഗ്രഹിക്കേണമേ ആമേൻ
@mililalitha56314 ай бұрын
പരിശുദ്ധ മാതാവേ എന്റെ മൂത്ത മകന് അവന് ഇഷ്ടപെട്ട കരിയർ തിരഞ്ഞെടുക്കാൻ കഴിയണേ അവന്റെ എല്ലാമടിയും മാറ്റാൻ സഹായിക്കണേ സമൂഹത്തിൽ ഒര് അപവാദങ്ങളും കേൾക്കാൻ ഇടവരുത്തരുതേ ആമേൻ❤
@narayanannarayanan90514 ай бұрын
അമ്മേ മാതാവേ എല്ലാ അസുഖം മാറി ജോലി ചെയ്യാനുള്ള ആരോഗ്യം തരേണമേ ആമേൻ
@SandhyaSandhya-v5q4 ай бұрын
അമ്മേ മാതാവേ എന്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ അമ്മേ എന്റെ ചെട്ടായി എന്നും മുടങ്ങാതെ എന്നേ ഫോൺ വിളിക്കണേ അമ്മേ😭😭😭😭😭😭🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏😭😭😭😭😭😭
@mathew41874 ай бұрын
Amme for our victory in the court….
@BinduJohnson-y8k4 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ വയറ്റിലുണ്ടായ എല്ലാ ക്ഷീണവും മാറ്റിതന്നതിന് അമ്മയ്ക്കും തിരുക്കുമരനും ആയിരം ആയിരം നന്ദി പറയുന്നു എന്റെ മകന്റെ ജോലിയിൽ തടസം ഒന്നുമുടക്കാതെ ജോലിചെയ്യാനുള്ള അനുഗ്രഹം നല്കണമേ
@SathyMk4 ай бұрын
അമ്മേ മാതാവേ ഇന്ന് സജിത്ത് ഡ്യൂട്ടിയിൽ കയറി ഇറങ്ങുന്ന അന്ന് എന്റെ കൂടെ വന്ന് താമസിക്കേണമേ
@syamalavp16164 ай бұрын
അമ്മേ മാതാവേ എൻറെ നാവിനെ വിശുദ്ധീകരിക്കണമേ
@aarushsudheeshsudheesh15734 ай бұрын
മാതാവേ ചേച്ചിയുടെ കുഞ്ഞിനെയും ചേച്ചിയും അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകേണമേ ഒരു ആപത്ത് അപകടം ഇല്ലാതെ ചേച്ചിയും കുഞ്ഞിനെ ഞങ്ങൾക്ക് കിട്ടണം
@SunilaSunilas-il7um4 ай бұрын
പരിശുദ്ധ മാതാവെ എൻ്റെ പൊന്നുമക്കളെ അവിടുന്ന് കാത്തു കൊള്ളണമേ എൻ്റെ മക്കൾക്ക് വേണ്ട എല്ലാം ആ വിശുങ്ങളും നിറുവറ്റി കൊടുക്കേണമേ എൻ്റെ ഒരുമകൾPSC എഴുതുകൊഎരിക്കുന്നു അവൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ ഒരുകൾ സ്ക്ക് പഠിക്കുന്നു നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണം❤❤
@philominaj45134 ай бұрын
ഓ എൻ നല്ല അമ്മേ രക്ഷിക്കൂ എല്ലാ മക്കളെയും രക്ഷിക്കൂ എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ.................,. 🙏🙏🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@AswathiRAswathiR4 ай бұрын
Good morning ☕☕
@SathySurendran-m6p4 ай бұрын
എന്റെ പരിശുദ്ധ ദൈവ മാതാവേ എന്റെ മകളുടെ ബ്ലഡ് ബയോക്സിക്ക് എടുക്കുബോൾ അമ്മ കൂടെ വരണേ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ മാതാവേ ഞങ്ങളുടെ പാപങ്ങൾ പൊറുക്കണമ🎉🎉🎉🎉🎉
@girijaprasad164 ай бұрын
പരിശുദ്ധമാതാബ എൻ്റെ മക്കൾക്ക് നല്ല ജോലിയും എൻ്റെ പഴയ വീട് പൊളിച്ചു പണിയണം എൻ്റെ കടബാധ്യത മാറണം എൻ്റെ പണയ സ്വർണ്ണം എടുക്കണം മാതാവ് സാധിച്ചു തരണമേ ആമേൻ🙏
@radhal94694 ай бұрын
എന്റെ അമ്മേ മക്കൾ രണ്ട് പേരെയും അവിടുന്ന് തോടേണമേ ❤🙏❤🙏
@mililalitha56314 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തരണേ ഞങ്ങടെയെല്ലാം പഴയ ആരോഗ്യം തിരിച്ച് തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മാതാവേ❤
@karthikkalesh80404 ай бұрын
എന്റെ അമ്മേ മാതാവേ കാത്തുരഷിക്കണമേ 🙏❤🙏❤
@jayaprayah61964 ай бұрын
അമ്മേ പ്രിശുദ്ധ അമ്മേ എൻ്റെ കുടുംബം കട ബാധ്യത കൊണ്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഞങ്ങൾക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ കട ബാധ്യത യില് നിന്ന് ഞങ്ങളേ രക്ഷിക്കേണമേ
@MariyammaJoseph-rg9qk4 ай бұрын
Jesus bless my son Joyce and family and give them prudence and love and fear of God and help my son to get into Australia
@BindhuK-uo2nl4 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ കടയിൽ നിന്ന് ആധാരം തിരിച്ചു തരണമേ അച്ചായന് മനസ്സ് തോന്നിപ്പിക്കണമേ കാത്തുകൊള്ളണമേ മരണമാണ് എന്റെ മുൻപിൽ കാത്തുകൊള്ളണമേ ആമ്മേൻ 🌹
@SalyChako-j6f4 ай бұрын
എന്റെ അമ്മേ മാതാവേ അനുഗ്രഹിക്കേണമേ അമ്മയുടെ നീലഅങ്കിക്കുള്ളിൽ ഞങ്ങളെ പൊതിയേണമേ മാതാവേ ആമേൻ 🙏🙏🙏♥️♥️♥️🙏🙏🙏♥️♥️♥️🌹🌹🌹
@GeethaGeetha.N.P4 ай бұрын
അമ്മ മാതാവേ ഞാൻ വിൽക്കുന്ന ലോട്ടറിക്ക് price അടിക്കാൻ അനുഗ്രഹികേണമേ എന്റെ ആരോഗ്യ പ്രശ്നങ്ങൾ മാറ്റി തരേണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങൾക്ക് സ്വന്താമായി ഒരു വീട് ലഭിക്കുവാൻ അനുഗ്രഹികേണമേ
എൻ്റെ മാതാവേ എൻ്റെ അമ്മയെ കാത്ത് രക്ഷിക്കേണമേ.പൊന്നു മക്കളെ കാത്ത് രക്ഷിക്കേണമേ ആമേൻ
@swethaswetha60454 ай бұрын
അമ്മ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ എന്റെ ശരീരത്തിലെ എല്ലാ വേദനകളും മാറ്റിത്തരേണമേ അമ്മേ 🙏എനിക്ക് ഒരു കുഴപ്പവും ഉണ്ടാവരുതേ അമ്മേ എന്റെ തൊട്ടു സ്പർശിക്കണേ അമ്മേ 🙏😪എന്റെ കൂടെ ഉണ്ടാവണെ അമ്മേ 🙏
@KrishnanKon4 ай бұрын
KRISHNAN
@laisabiju6113 ай бұрын
എന്റെ അമ്മേ എന്റെ ponnane എനിക്ക് തരണമേ തടസം മാറ്റി പെട്ടന്ന് ഞങ്ങളെ ഒന്നിപ്പിക്കണമേ ആമ്മേൻ 🙏🏻
@appubaby66254 ай бұрын
Amma mathave എൻ്റെ പ്രാർത്ഥന കേൾക്കണേ, എൻ്റെ മോൻ്റെ വിവാഹം പെട്ടെന്ന് നടക്കാൻ അമ്മ മാതാവേ ഒരു വഴി തുറന്നു തരണേ
@PreethaChandran-ro3cf4 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@laisabiju6113 ай бұрын
എന്റെ അമ്മേ എന്റെ അപ്പോയ്ന്റ്മെന്റ് അപ്രൂവ്ൽ ആക്കി തരണമേ ഇനിയും താമസം അരുതേ പെട്ടന്ന് വരേണമേ ആമ്മേൻ 🙏🏻
@sumaashok65124 ай бұрын
പരിശുദ്ധ മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ മാതാവേ കർത്താവിനോട് മദീസ്തം വഹിച്ചു എനിക്ക് പെട്ടെന്ന് സാധിച്ചു തരാൻ കൃപയുണ്ടാകണേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻
@laisabiju6113 ай бұрын
എന്റെ അമ്മേ എന്റെ ponnanu എന്നോടുള്ള വെറുപ്പം ദേഷ്യം അവഗണന അകൽച്ച ഇവ മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണേ ആമ്മേൻ 🙏🏻
@josephlouis22894 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെയും കൊച്ചു മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ റീബയുടെ IFSU ന്റ് ഇന്റർവ്യൂ June 31st ന് അമ്മയുടെ അനുഗ്രഹം കൊണ്ടു നിറയ്ക്കണേ. നല്ല preparation kodukkaname അമ്മാ. കൂടെ ഉണ്ടായിരിക്കണമേ.. ലക്ഷ്മിയുടെ അമ്മയ്ക്കും പൂർണ സൗഖ്യം കൊടുക്കണമെ. ആമേൻ 🙏🙏🙏🙏🙏
@laisabiju6113 ай бұрын
എന്റെ അമ്മേ എന്റെ അപ്രൂവ്ൽ വേഗം വരേണമേ തടസം മാറ്റി പെട്ടന്ന് പോകാൻ sadhikanme ആമ്മേൻ 🙏🏻
@SINDHUMUTHUNALLIDAYAN4 ай бұрын
അമ്മേ മാതാവേ എന്റെ പാവങ്ങൾ ക്ഷമിച്ചു എന്റെ പ്രാർത്ഥന കേട്ടു എന്റെ ആവശ്യങ്ങൾ സാധിച്ചു തരണേ ആവേ മരിയ
@shijulandscape17644 ай бұрын
മാതാവേ ഇതുവരെ നടത്തിയത് നന്ദി മാതാവേ നല്ലൊരു വർക്ക് തന്നു മാറാകണേ കടബാധ്യത തീർക്കാൻ സഹായിക്കണേ വീട് സഹായിക്കണേ ആമേൻ ആമേൻ
@sradhavlog47594 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ അമ്മേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരണമേ എന്റെ പേടിയെല്ലാം മാറ്റിത്തരണമേ എനിക്ക് പഠിക്കാനുള്ള ബുദ്ധിയും നൽകണമേ എന്റെ അസുഖത്തെ ഭേദമാക്കിതരണമേ അമ്മേ മാതാവേ 🙏🏻🙏🏻 ആമേൻ 🙏🏻🙏🏻
@sadikm26384 ай бұрын
അമ്മെ പരിശുദ്ധമാതാവേ ഇന്ന് വാടകകൊടുക്കാൻഉള്ളതാണ് അതിനുള്ള വഴി കാട്ടിതരേണമേ മാനസികമായി ഞാൻ വളരെകഷ്ടത അനുഭവിക്കുകയാനമ്മേ എന്നെ അനുഗ്രഹിക്കേണമേ മാതാവേ ആമേൻ...
@aarushsudheeshsudheesh15734 ай бұрын
മോന്റെ ദേഷ്യവും വാശിയും മാറി നല്ലതുപോലെ പഠിക്കാൻ കഴിയണമേ അമ്മേ മോനെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേമേ
@rinnahbenoi72134 ай бұрын
മാതാവേ സാമ്പത്തികമായി ഞങ്ങളെ അനുഗ്രഹിക്കണമേ
@rekhasri43224 ай бұрын
അമ്മേ എന്റെ കൂടെ എപ്പോഴും undayirikane🙏🏻 വീട്ടിൽ സമാധാനം tharane🙏🏻 മോന്റെ കല്യാണം വേഗം നടക്കട്ടെ 🙏🏻amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelathasreelatha69513 ай бұрын
അമ്മേ എന്റെ മകന് വിസ വരാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ 🙏
@MidhunaSujith4 ай бұрын
അമ്മേ എന്റ പ്രാത്ഥന കേൾക്കണേ.. എന്റെ പ്രേശ്നങ്ങൾ എല്ലാം മാറ്റി തരണേ
@arunmk23424 ай бұрын
അമ്മേ, മാതാവേ, എന്റെ പ്രാർത്ഥന കേൾക്കണമേ, ജോർജേട്ടൻ എന്നെ മനസിലാക്കണമേ 😔 ആമേൻ 😔
@MeenuArun-wx3kw4 ай бұрын
എന്റെ അമ്മേ മാതാവേ ഞങ്ങൾക്കൊരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻
അമ്മേ മാതാവോ എന്റെ മകൾക്കുടെ ജോലികാരുത്തിനു ടെ പ്രത്ഥാ ങ്ങാണ മേ🙏
@aadinathreghu30764 ай бұрын
മാതാവേ ട്രെയിൻ ടിക്കറ്റ് കിട്ടണം എന്റെ മാതാവേ എനിക്ക് സാധിച്ചു തരണമേ
@Jessyjose-hm6ll4 ай бұрын
അമ്മയേ മാതവേ എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ കുട്ട് കേട്ട് മദ്യ പാനം പുകവലി മാതാപിതാക്കൾ ശത്രു വിനപോലെ കരുതുന്നു ചുമതയില്ല അവൻ ജോലി ചെയുന്നു അവനുവേണ്ടി മാത്രും ഏക മകൻ ഈ മകന്റെ മാസന്തരത്തിനായി prarthikanadma
@RajanipsRajanips4 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏🙏🙏 എന്റെ പ്രാർത്ഥന കേൾക്കണമേ....psc ലിസ്റ്റിൽ ഞാൻ ഉണ്ട് അതിൽ മുന്നിൽ എത്തിച്ചു സ്ഥിരമായി ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ.,
@entertainment201254 ай бұрын
അമ്മ മാതാവേ എന്റെ കുഞ്ഞ് 1st ചാൻസിൽ തന്നെ പരീക്ഷ പാസ്സ് ആകണേ 🙏🏻🙏🏻🙏🏻🙏🏻
@vyshakasok39994 ай бұрын
അമ്മേ നാളെ നടക്കാനിരിക്കുന്ന Medical PG Entrance പരീക്ഷ എഴുതുന്ന എന്റെ മകനെ അമ്മയുടെ തൃക്കരങ്ങളിൽ ഏല്പിച്ച് വിശ്വസിച്ച് പ്രാർഥിക്കുന്നു
@aravind.s194 ай бұрын
അമ്മേ മാതാവേ ശ്യാം തിരിച്ചു എന്റ അടുത്ത് വരണേ അമ്മേ ❤
എന്റെ പരിശുദ്ധ അമ്മേ എനിക്ക് ഒരു വിടും സ്‌ഥലവും സ്വന്തമായി വാങ്ങുവാൻ ആവശ്യമായ സാമ്പത്തികം റെഡി ആയി കിട്ടാൻ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ എന്റെ ഇടത് കയ്യിൽ ഒരം മുതൽ മുട്ടു വരെ ഇടക്ക് നിര് വേദന വരും കുറച്ചു ദിവസം കഴിഞ്ഞു തനിയെ മാറും അമ്മേ എന്റെ ഈ അസുഖം മാറ്റി സുഖം ആക്കി തരേണമേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും മാറ്റി തന്നു അനുഗ്രഹിക്കണമേ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഞങ്ങളെ ഈ അവസ്ഥയിൽ നിന്നു മോചിപ്പികേണമേ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണമേ ആമ്മേൻ
അമ്മേ മാതാവേ എന്റെ husband ഗൾഫിൽ offshore ജോലിയാണ്, ഓരോദിവസവും ഓരോരോ ശാരീരിക ബുദ്ധിമുട്ടാണ്,, ചൂട് കൊണ്ട് സഹിക്കാൻ പറ്റുന്നില്ല എന്ന് പറയും,, ഒരു ബുദ്ധിമുട്ടും ആപത്തും വരുത്താതെ കാക്കണേ, ആമേൻ. പ്രൊമോഷൻ അപ്ലൈ ചെയ്തിട്ടുണ്ട്, എത്രയും വേഗം ജോലിയിൽ സ്ഥാനക്കയറ്റം കിട്ടണേ,, ഒരു പോറൽപോലും ഉണ്ടാക്കാതെ എപ്പോഴും കാത്തോണേ 🙏
@AyishaMuhammed-os3un4 ай бұрын
എന്റെ മാധവേ എനിക്ക് മനസിനെ സമാദാനം തരണേ എന്നെയും എന്റെ ഭർത്തവിനും സമാദാനം തരനെ
@DelvinGeorge-h7j4 ай бұрын
മാതാവെ എൻ്റെ മകൾക്ക് Alms ൽ Nursing Admision കിട്ടണമെ എന്നെ വക്കളെ അനുഗ്രഹിക്കണമെ
@devuvijayan61044 ай бұрын
അമലോൽഭവയായ അമ്മേ അടുത്ത വർഷം ആയുരാരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏 അമ്മ നൽകിയ എല്ലാ അത്ഭുതങ്ങൾക്കും ഞങ്ങളെ കാത്തു പരിപാലിക്കുന്നതിനും നന്ദി പറയുന്നു🙏