വളരെ അധികം അറിവ് കിട്ടുന്ന വീഡിയോ. സിബിഐ അന്വേഷണം വേണം
@elsammathomas34743 күн бұрын
♥️ സർ പറയുന്നത് 100,ശതമാനവും,, correct ആണ് ♥️,, സാറിനും,, ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ♥️♥️♥️♥️♥️♥️,,,,,, നീതിമാനായ,, നവീൻ ബാബു സാറിന്റെ,, ഈ കേസ്,, ന്റെ,, വിജയം,,,, ലോക ചരിത്രത്തിൽ,,, പ്രത്യേകിച്ചു,, കേരള ചരിത്രത്തിൽ പൊൻതൂവലായി,,മാറ്റപ്പെടും ♥️
@AbdulKareem-ns2jr3 күн бұрын
Kudumbathinte bhagath ninum oru padu jagrtha ku4av vannitund sir.kalla kammi koottangale poornamayum vishwasichu aa paavangal😢 poornamayum vish
@leelammach.58513 күн бұрын
@@AbdulKareem-ns2jr വിദ്യാഭ്യാസവും അറിവും ഉള്ളവർ വീട്ടിൽ തന്നെ ഉണ്ടായിട്ട്, മരണം ദുരൂഹത ആണെന്ന് സംശയം തോന്നിയവർ, എന്തിന് സ്പീഡിൽ ദഹിപ്പിച്ചു; എന്തുകൊണ്ട് ഒരു പ്രാവശ്യം കൂടി പോസ്റ്റ്മോർട്ടം നടത്തിയില്ല? വീട്ടുകാർ തന്നെ, തെളിവുകൾ നശിപ്പിച്ചു 😢😢😢😭😭
@afraparveen86753 күн бұрын
കമ്മികളിലെ ഇതുവരെയുള്ള എല്ലാകള്ളകളിയും പുറത്തു വരുത്തണം കൊണ്ടുവരണം അതാവണം നീതി
@saseendranap42723 күн бұрын
സാർ പറഞ്ഞത് 100% ശരിയാണ്
@thekkupant7853 күн бұрын
ഒരു ദുരൂഹതയും ഈ കേസിൽ ഇല്ല ആത്മഹത്യ ആക്കി മാറ്റുവാൻ വേണ്ടി ദിവ്യയെ കുറിച്ച് ഒരു പ്രസംഗം നടത്തി ഏകദേശം ഒരു വർഷം മുമ്പ് തന്നെ പ്ലാൻ ചെയ്തു കൊലപാതകം നടത്തിയതാണ് ഈ സംഭവം. കമ്യൂണിസ്റ്റ് തെമ്മാടികളുടെ ഏറ്റവും മികച്ച അഴിഞ്ഞാട്ട കളിൽ ഒന്ന്
@rmdharan68953 күн бұрын
Ok
@LijoJoseph-x3c3 күн бұрын
കളക്ടർ മനപ്പൂർവം ട്രാൻസ്ഫർ വൈകിപ്പിച്ചു. രാവിലത്തെ meeting വൈകിപ്പിച്ചു. കൊലക്കളം ഒരുക്കി കൊടുത്തു
@divakaraconcepts3 күн бұрын
നവീൻ ഇവിടെ നിന്ന് പോയാൽ അവർക്ക് എന്തോ ആപത്ത് ഉണ്ട്.
@JosephAK-qd1nc3 күн бұрын
@@thekkupant785 കൈക്കൂലി,കമ്മീഷൻ,പെണ്ണുപിടി,കൊലപാതകം, ക്വാറി മാഫിയ,ലഹരി മാഫിയ,റിസോർട്ട് മാഫിയ,പമ്പ് മാഫിയ, കൊടികുത്ത്,മാസപ്പടി,സ്വർണക്കടത്ത്,ബാങ്ക് തട്ടിപ്പ്,കള്ളപ്പണം ഇതെല്ലാം അഴിഞ്ഞാട്ടത്തിൽ വരുമോ ഇല്ലങ്കിൽ മറ്റെന്തു പേര് വേണമെങ്കിലും വിളിക്കാം
@babujohn93873 күн бұрын
കലക്ടർ ഒന്നാന്തരം പ്രതി ആണ്
@seethak61093 күн бұрын
പാവം ഒരു നല്ല മനുഷ്യന്റെ വേർപാട് ഒരു പാട് വേദന ഉണ്ടാക്കുന്നു.
@jayasreejayamohan73143 күн бұрын
😢😢😢😢
@siva-hd3cw3 күн бұрын
ഇതുപോലെ സാധാരണ ജനങ്ങടുടെ കൂടെ നിന്ന് സംസരിക്കുന്നവർ എന്നും ആദരികപ്പെടട്ടെ. ജന ശബ്ദം കൂടി ആകട്ടെ ഇതു നല്ല വിവരങ്ങൾ കൂടുതൽഅറിയാൻ കൂടി മാറുകയാണ്,👍🏼great sir.pls b with Naveen sirs family' for the truth'.🙏🏼
@ambilysatheesh68293 күн бұрын
ഈശ്വരൻ സാക്ഷിയാണല്ലോ so ഒരു തെളിവ് മാറ്റി വച്ചിട്ടുണ്ട് അതാകും ഇത്
@jayasreejayamohan73143 күн бұрын
Athe ..
@jeanmathew81943 күн бұрын
ഇൻക്വസ്റ്റ് റിപ്പോർട്ട് നോക്കാത്തതുകൊണ്ടാണല്ലോ തെളിവ് കിട്ടിയത്. അത് ദൈവത്തിൻ്റെ ഇടപെടൽ.
ശുംഭൻ സ്പെഷ്യലിസ്റ് നവീൻ ബാബു വിനെ മരണ ശേഷം പത്തനംതിട്ടയി ലേ ക്ക് അനുഗമിച്ചു, എത്രയും വേഗം ദഹിപ്പിച്ചു. കാരണം പാർട്ടി ആ കുടുംബത്തെ ചേർത്തു പിടിക്കാൻ തീരു മാനിച്ചു. ധൃതരാഷ്ട്രലിംഗനം ആയി പ്പോയി ചേർത്തു പിടിക്കൽ, കഷ്ടം!
@SasiThulaparambil3 күн бұрын
പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറെ നുണപരിശോധനക്ക് വിധേയമാക്കണം
@shameeranoushad13643 күн бұрын
✅
@MANIKMKMani3 күн бұрын
Yes yes
@shebaabraham6873 күн бұрын
കലക്ടർ ഡോക്ടർമാരും ഒക്കെ റബർ സ്റ്റാമ്പ് പോസ്റ്റ് വാർത്തത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യണമെന്നുണ്ട് അങ്ങനെ ചെയ്ത കാണുമോ
@mathewjohn37843 күн бұрын
വിവരം ഉള്ളവര്‍ക്ക് അറിയാമല്ലോ, കൊലപാതകം എന്നു.
@sreekumarvelupillai62663 күн бұрын
ഡോക്ടറുടെ സർട്ടിഫിക്കറ്റ് പരിശോദിക്കണം
@prakashankarad94573 күн бұрын
സാറിനെ പോലുളവർ സർവ്വിസിൽ നിന്നു റിട്ടയർ ചെയ്തത് നഷ്ടമായി തോന്നുന്നു
അന്വേഷണത്തിനു നേതൃർത്ഥം നൽകുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ പിടിച്ചെടുത്തു പരിശോധി കണം...
@sree35333 күн бұрын
എനിക്ക് ഈ അഡ്മിൻ നെ അറിയില്ല, പക്ഷേ ഈ മരണം ഒരു വേദനയാണ്. സത്യാവസ്ഥ ദൈവം തെളിയിക്കട്ടെ
@hemavishwanathan90293 күн бұрын
എന്തൊക്കെയായാലും ഇതിന്റെ സത്യം അദ്ദേഹത്തിന്റെ കുടുംബത്തിനു ബോദ്ധ്യപ്പെട്ടല്ലേ പറ്റൂ , സംശയങ്ങൾ ബാക്കിവെച്ചുകൊണ്ട് ജീവിതകാലം മുഴൂവൻ മനസസ്സമാധാനമില്ല കഴിയാൻ പറ്റുമോ അവർക്ക് ? ഇതിനൊരു പോംവഴി കണ്ടെത്തിയേ മതിയാകൂ !
@ranigeorge-xm8od3 күн бұрын
Big salute sir! You are true true true .. Let the truth come out....
@sivanpm23953 күн бұрын
അണ്ടർവെയർ കോടതിയിൽ നിന്ന് പോലും അടിച്ചു മാറ്റി യ ആൾ ഇപ്പോഴും നിലവിൽ ഈ പാർട്ടി അംഗങ്ങൾ ആയീ .ട്ടുണ്ട്.കോടതി പോലും സപ്പോർട്ട് .
@rajum.george34323 күн бұрын
സിഎം, ശശി, ദിവ്യ, അരൂൺ, adm ഡ്രൈവർ, കോവിന്ദൻ, പ്രശാന്ത്, ജയരാജൻ.. Postmortem Dr. ഇത്രയും പേരെ CBI ചോദ്യം ചെയ്താൽ സത്യം പുറത്തു വരും.
@afraparveen86753 күн бұрын
ഇവരോടൊക്കെ ചോദിയം ചെയ്യാൻ ഇവിടുത്തെ പോലീസ് തയ്യാർ ആവില്ല അത് cbi ക്ക് ഈ കേസ്സ് വിട്ടാലേ നടക്കൂ ഒരു സബ് കളക്റ്റർ ADM ന്റെ ഗതി ഇങ്ങനെ എങ്കിൽ പാവപെട്ടവരുടെ ഗതി എങ്ങനെ വരും നിയമം നീതി ഞായം കിട്ടുമോ
@veenamani84723 күн бұрын
@@rajum.george3432 as
@veenaveena42953 күн бұрын
ഉപദ്രവിച്ചപ്പോൾ ആൾ മരിച്ചിരിക്കാം.
@user-fe9_uthamannair813 күн бұрын
നീതിയും സത്യ സന്ദമായി സാധാരണ ജനങ്ങൾക്ക് നീതി നടപ്പാക്കി കൊടുത്ത നായധിപൻ കമാൽ പാഷാ സർ 👌
@muahammadirity41583 күн бұрын
🙏🙏🙏🙏🙏🙏🙏💔💔💔💔💔💔💔💔💔💔💔💔💔💔
@jayasreejayamohan73143 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️
@ASHRAFHUSSAIN-sd1zu3 күн бұрын
👍👍
@narayananab13613 күн бұрын
പോസ്റ്റ് മേർട്ടം ചെയ്ത ഡോക്റ്ററെ കോടതി വിളിച്ച് ചോദ്യം ച്ചെയ്യുണം
@B4bestintheworld3 күн бұрын
You are always true sir❤️❤️❤️
@sudhasudha10823 күн бұрын
ഇ കേസ് തെളിയണം അതിനു സിബിഐ വരണം ആ കുടുംബത്തിന് നീതി വേണം
@lalanv93543 күн бұрын
സാർ ഇവിടത്തെ ഒരു വിഷയം ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോൾ രക്ത ബന്ധുക്കളും മറ്റ് സ്വന്തക്കാരും ഉണ്ടെങ്കിലല്ലേ ബോഡിയിൽ കാണുന്ന മുറിവുകളും ചതവുകളും ബോഡിയിൽ ഉണ്ടാകുന്ന മറ്റ് വീക്കങ്ങൾ എന്നിവയെ കുറിച്ച് അവർ പറയുകയുള്ളൂ അതിനെക്കുറിച്ചു പറയാൻ ബന്ധുക്കൾ വരുന്നതിനു മുൻപ് ഇൻക്വസ്റ്റ് കഴിഞ്ഞില്ലേ സർ
@beenageorge18703 күн бұрын
സത്യം
@emmanuelmangattu74483 күн бұрын
സർആ പെൺകുട്ടികളുടെ കണ്ണുനീർ ദൈവം കാണാതിരിക്കില്ല ദൈവത്തിൻ്റെ ' കയ്യൊപ്പുള്ള ഒരു തെളിവ് ആണ് ആ ബ്ലഡ് ഈ കേസ് ദിവ്യയുടെ തലയിൽ മാത്രകെട്ടിവെക്കാനുള്ള cpm ലോഭിയുടെ കളി ന്നടക്കില്ല CB 1 സത്യസന്തമായി അന്വേഷിച്ചാൽ പല പ്രഭലൻമാരും അകത്താകും ലാവ്ലിൻ കേസുപോലെ പോകാതിരിക്കണമെങ്കിൽ ഹൈക്കോടതിയുടെ നിരീക്ഷണം ഉണ്ടാകണം
@CherianSavier3 күн бұрын
ദിവ്യക്കും അറിയാം എന്ന് കരുതണം
@rajanpi94013 күн бұрын
@@emmanuelmangattu7448 സിബിഐ വരുന്നതിനെ ശക്തമായി എതിർക്കാൻ ഇന്ന് ലോകത്ത് ഉള്ള ഏറ്റവും പ്രഗത്ഭ വക്കീലിനെ വെച്ച് വാദിക്കും. ഇവിടെ തോറ്റാൽ സുപ്രീം കോടതി യിലും പിന്നെ ഉണ്ടെങ്കിൽ ലോക കോടതിയിലും പോവും. കോടികൾ ഫീസ് കൊടുക്കും. വയനാടിന് വേണ്ടി പിരിച്ചെടുത്തത് ചെലവാക്കിയിട്ടില്ല 😀
@pradeepavp97883 күн бұрын
സത്യം പുറത്ത് വരും. 🙏
@kuttankb24353 күн бұрын
Respected sir, സത്യം കാലം തെളിയിക്കും. എത്രയോ സംഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.. 🙏🙏🙏🙏🙏
@sujithsubramanian46593 күн бұрын
ദൈവം ഇവരെ വെറുതെ വിടില്ല...
@sebastianantony96283 күн бұрын
പൈസ ഉണ്ടെങ്കിൽ ആ അണ്ടർവെയർ മാറ്റി വേറെ വെക്കാനാണോ താമസം. എല്ലാ സത്യവും അസത്യമാകുന്നത് പൈസയും പിടിപാടും ഉള്ളതുകൊണ്ടാണ്.
@devasiajoseph9375Күн бұрын
Ithintey pinnil vanpanmarum kompanmarum ayathinal arum chidickanilla enna adhmaviswasam anu dhruthi pidichu e thonnyavasam katty koottiyathu
@sreenathcc72613 күн бұрын
ആ നല്ല മനുഷ്യനേ ഇല്ലാതക്കിയ നീച ജൻമങ്ങളേ നിങ്ങൾക്കു കുടുംബ മില്ലേ😢 ഏഴ് തലമുറ അനുഭവിച്ചാലും തീരില്ല ഈ പാപം😢
@jayasreejayamohan73143 күн бұрын
7 janmavum Bhagavaane vidalle ...engine konnu aa paavathine ?😢😢😢😢😢😢
@NazeemaMajeed-ei1lj3 күн бұрын
Sathiyam purathu varum sir.
@shyamalapaloth7216Күн бұрын
സത്യം ജയിക്കട്ടെ..... ജയിക്കും ഉറപ്പ് സാറെ
@ansafanu85013 күн бұрын
കൈക്കൂലിക്ക് കൂട്ട് നിൽക്കാത്തവരെ ഞങ്ങൾ കൊന്ന് കളഞ്ഞു ഒരിക്കലും തെളിയിക്കാൻ പറ്റാത്ത രൂപത്തിൽ കത്തിച്ചു കളയും എന്ന മുദ്രാവാക്യമാണ് ഈ പാർട്ടിയുടെയും മുഖ്യന്റെയും മുതൽക്കൂട്ട്!!! ഈ പാർട്ടിമേലാളന്മാരെ ഇതുപോലെ ചെയ്ത് കത്തിച്ചാമ്പലാക്കാനോ 52 വെട്ട് വെട്ടി സുഗവസം ചെയ്യാൻ പോയാലോ ഒക്കെയാണ് ഈ പാർട്ടി പഠിക്കുകയുള്ളു എന്നാണ് ഇവർ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതിപ്പോൾ!!!! + യും --- കുറച്ചും ഗുണിച്ചും ഹരിച്ചും കാളക്യൂലേറ്റ് ചെയ്തലുള്ള dirivatiom ഇതല്ലേ ജനങ്ങളേ???? ഞമ്മൾ ഇനിയും പാഠം പഠിക്കേണ്ടതില്ലേ ഈ പാർട്ടികളെ കൊണ്ട്??? പ്രതേകിച്ചും rss ബിജെപി യും cpm ഉം!!! സ്വന്തം പാർട്ടിക്കാരെ തന്നെ വെച്ചേക്കില്ലെങ്കിൽ പിന്നെ ഞമ്മളെ വെച്ചേക്കുമോ??? നാം ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!!! ഇനിയും കൂസാതിരുന്നാൾ കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും എന്നേ പറയാനുള്ളൂ!!!!👽👽👽👽👽👽
@tomydominic99613 күн бұрын
നവിൻ ബാബുവിൻ്റെ ബന്ധുക്കൾ എത്തും മുമ്പ് ബോഡി പെട്ടിയിലാക്കാനുള്ള ധൃതിമൂലം കൂടുതൽ പരിശോധിച്ചു കാണില്ല. എല്ലാം ഞാൻ നോകി ക്കൊള്ളം എന്നു ഒരാൾ പറഞ്ഞിട്ടുണ്ടല്ലോ. :
@madhavantp90043 күн бұрын
ജട്ടി മാറ്റി ഞങ്ങൾക്ക് നല്ല പരിചയമുണ്ട്. പിന്നെയാണോ ഒരു അണ്ടർവെയർ. കോടതിയീൽ ചെല്ലുമ്പോൾ മൃതദേഹത്തിന് പാകമല്ലാത്തത് ആകൂം
@kpchacko39193 күн бұрын
രക്തം, കേസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനും ഈ കാലമാടമാർ ചെയ്യും,
@unnikrishnan14173 күн бұрын
Kpchaako who are you
@brahmadathbrahmadath2723 күн бұрын
Who are you? cpm slave?
@renjinigopal39933 күн бұрын
Sure
@CherianSavier3 күн бұрын
സത്യത്തിനെതിരെ സംസാരിക്കുന്ന അസോസിയേഷൻ നേതാക്കളെ ജനം തിരിച്ചറിയണം.
പരിയാരത്തെ ഡോക്ടർമാർക്ക് മാത്രം കാര്യങ്ങൾ മനസ്സിലായാൽ പോരല്ലോ.
@bosa78113 күн бұрын
സാറിന്റെ റിട്ടയേർമെന്റ് ഇന്ത്യൻ ജുഡീഷ്യറിയുടെ നഷ്ടം
@rajithapt98503 күн бұрын
മൂക്കും ചൊറിഞ്ഞ് ഇരുന്ന കലക്ടർക്ക് വേണ്ടിഐഎഎസ് അസോസിയേഷൻപോസ്റ്റുമോർട്ടം റിപ്പോർട്ട് അട്ടിമറിച്ച ഡോക്ടർക്ക് വേണ്ടിഫോറൻസിക് അസോസിയേഷൻ😢😢ഒന്നിനും കൊള്ളാത്ത പ്രതിപക്ഷ പാർട്ടികളും😢😢 ഭൂതത്തി ൻ്റെ മാഫിയ ഭരണം കൊഴുക്കട്ടെ😢😢😢
@hashimvt97853 күн бұрын
ഇതുപോലെ ഒരു IAS കാരുണ്ടായിരുന്നു ശ്രി റാം വെങ്കിട്ടരാമൻ, അദ്ദേഹം ജോലിയിൽ പ്രമോഷനായി സുഖമായിരിക്കുന്നു.
@JosephAK-qd1nc3 күн бұрын
തെളിവായി കോടതിയിലുണ്ടായിരുന്ന അണ്ടർവെയർ ചെറുതായി പ്രതി രക്ഷപെട്ടതും നടൻ ദിലീപിൻ്റെ കേസിൽ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ നിന്നും മാഞ്ഞു പോയതും നമ്മൾ കണ്ടതാണ്.ഭരിക്കുന്ന പാർട്ടി പ്രതിയായാൽ എന്തെല്ലാം നടക്കും എന്ന് സമ്പൂർണ സാക്ഷരത നേടിയ കേരള ജനതക്ക് ഊഹിക്കാം
@LalithammaB-h3l3 күн бұрын
Sir,Siddarthnte caseum aayi ethinum oru samyamellayo?
@johnymj56123 күн бұрын
അന്തിരിക അവയവങ്ങൾ സാധാരണ സൂക്ഷിച്ചു വയ്ക്കാറുണ്ട്. നവിൻ സാറിന്റെ കാര്യത്തിൽ അതുപോലും ഇല്ല... എല്ലാം വളരെ ദുരുഹതാ ഉളവാകുന്നത്....
@UNNIKRISHNANKOMBIYIL3 күн бұрын
എല്ലായിടത്തും ദുരൂഹത..... എന്നിട്ടും നമ്മുടെ പോലീസ് 😂😂😂
@jacobpanicker94393 күн бұрын
നമ്മുടെ പരിചയം under ware മറ്റാരുടേതെങ്കിലും ആയി മാറുമോ....അതു ഇപ്പോഴേ മാറിയോ എന്നും അറിയുകില്ല...
@x-factor.x3 күн бұрын
നവീൻ ബാബുവിൻ്റെ ലിംഗത്തിൽ കമ്പി കയറ്റിയുട്ടണ്ടാവാം ദുഷ്ടന്മാർ ?. അതാണ് പറയുന്നത് പ്രൊഫഷനൽ കില്ലേർസ് ആണ് ഈ പാതകം ചെയ്തത് എന്ന് ?.
@shebaabraham6873 күн бұрын
ആ ചെറിയൊരു മനുഷ്യനെ കൊല്ലാൻ എന്താണ് പ്രയാസം സത്യസന്ധരായ ആൾക്കാർക്ക് ഇവിടെ ജീവിക്കാൻ അനുവാദമില്ല ഇത് ദുഷ്ടന്മാരുടെ ലോകമാണ്
@Nahan-zv2fe3 күн бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്, അന്തമായ CPM വിശ്വാസം കുടുംബത്തെ ചതിച്ചു വിശ്വസിച്ച പാർട്ടി കുടുംബത്തെ അനാഥ മാക്കി
@eapenmg83363 күн бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ വിളിച്ചുപറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ. കോഴിക്കോട് ഒരു സ്ത്രീയുടെ വയറ്റിൽ ശാസ്ത്രക്രിയ ഉപകരണങ്ങൾ കണ്ടത് സംബന്ധിച്ച് എന്തെല്ലാം റിപ്പോർട്ട് നൽകിയതാണ് ഇവന്മാർ.
@uthamanvadakkevarium4103 күн бұрын
ഒരു കാര്യം ഇത്തരുണത്തിൽ ഉറപ്പാക്കണം....സത്യം. എല്ലാറ്റിനും മുകളിൽ ആണ്...ഒരു ജീവൻ്റെ വില അതു മനസ്സിലാക്കി സമൂഹത്തിന് നൽകണം...അതായത് ഒരിക്കലും ഒരു രാഷ്ട്രീയ പാർടി സത്യത്തിന് മുകളിൽ അല്ല...അതു ഇവിടേ തെളിയിക്കപ്പെടണം....കോടതി ഒരു ഉന്നത അന്വേഷണത്തിന് order ഇടണം.....സത്യം..സത്യം..സത്യം...
@jacobgeorge81943 күн бұрын
പോസ്റ്‌മോർട്ടം നടത്തിയ ഡോക്ടറെ പൊതിയാൻ തിടുക്കം കൂട്ടുന്നത് തന്നെ സംശയം ഇരട്ടിക്കുന്നു. യൂണിയൻ ഇടപെടൽ കൊണ്ട് അതു കൂടുതൽ ദുരൂഹത വ്യക്തമായി.
@rajeevp.g30923 күн бұрын
ദുരൂഹ മരണം ആയതിനാൽ ശരിക്കും, ബോഡി അഴിച്ച് അവിടെ കിടത്തി, അടുത്ത ബന്ധുക്കൾ, വന്നതിനു ശേഷം മാത്രമെ, ഇൻക്വസ്റ്റ്, പോസ്റ്റ് മോർട്ടം , നടത്താൻ, കഴിയു, ആ ക്വാർട്ടേഴ്സിൽ ൻറെ ഉള്ളും പരിസരവും, ശരിക്കും വീഡിയോ, വേണം, ബന്ധുക്കൾ വരുന്നതിനു മുമ്പ് ആരും ഉള്ളിൽ പ്രവേശിക്കരുത്, ഇത് കൊലപാതകം ആണ്,
@vimnaroy81483 күн бұрын
എല്ലാകാര്യം വളരെ തിടുക്കത്തിൽ ആയിരുന്നല്ലോ
@JawaharS-u4y3 күн бұрын
Sir, ur follow up really appreciative. Anticipating ur solidarity n revelations.
@rubeenashamsu13343 күн бұрын
yes ur absulutly right sir
@sathishchandran81373 күн бұрын
You are 👍 👌Great
@umasreenivasan74713 күн бұрын
Sir 🙏🏼🙏🏼 ഈ കേസ് മുൻപ് ഇവിടെ നടന്നിട്ടുള്ള എല്ലാ cases പോലെ കുഴിച്ചു മൂടാൻ അനുവദിച്ചു കൂടാ.. എല്ലാ നിയമവശങ്ങളും അറിയുന്ന അനുഭവസ്ഥനായ അങ്ങ് അങ്ങയെ കൊണ്ട് കഴിയുന്ന വിധത്തിൽ ആ കുടുംബത്തെ സഹായിക്കാൻ മനസ്സ് കാണിക്കൂ... ഈ മഹാപാപികൾ വിധവ ആക്കിയ ആസ്ത്രീക്കും അച്ഛനേ നഷ്ടപ്പെട്ട ആകുട്ടികൾക്കും കൊലയാളികൾക്ക് ശിക്ഷ കിട്ടി എന്ന ഒരു ആശ്വാസം എങ്കിലും ഇനിയുള്ള അവരുടെ ജീവിതത്തിൽ ഉണ്ടാവണം...🙏🏼🙏🏼🙏🏼 സാറിനെ പോലെ ഉള്ള നിയമത്‌ഞർ മുൻകൈ എടുക്കാൻ കനിവുണ്ടാകണം
@InnocentBicycle-ox3rf3 күн бұрын
മഞ്ജുഷ മാഡം 👍👍👍👍👍👍👍👍👍👍👍
@SaleemSali-u2q3 күн бұрын
Sir ഒന്ന് താങ്കൾ തന്നെ ഈ കാര്യത്തിൽ ഒന്ന് ഇറങ്ങി ആ കുടുംബത്തിന് ഒരു നീതി വാങ്ങിച്ചു കൊടുത്തൂടെ.. ഈ രാഷ്ട്രീയ കളികൾ ഇനി നിർത്താൻ തങ്ങൾ ഇടപെടൽ നിർബന്ധം. എന്നാലേ ഇതിനു ഒരു അവസാനം കാണൂ. ജനങ്ങളെ ഈ സർക്കാർ വിഡ്ഢിയാക്കുന്നത് കാണുന്നില്ലേ?
@Vilasini_pola3 күн бұрын
👍👍
@sheejak35283 күн бұрын
കള്ളം കാണിക്കുന്നവർക്ക് കൂട്ട് നിൾ ക്കുന്ന അസോസിയേഷൻ വൃത്തികേട് കാണിക്കുന്നവർക്ക് െമൻറൽ സപോർട്ട് നൽകുന്നു അല്ലാതെ എന്ത്
@sudhakaranb25423 күн бұрын
I am regularly watching and liking the narrations of Great Mr.Kamalbasha ❤
@TksainTksain3 күн бұрын
രക്തം വന്നാൽ അത് എവിടെ നിന്ന് വന്നു എന്നു പറഞ്ഞിട്ടില്ലങ്കിൽ അത് മര്യാദകേടാണ്.:❤❤ പാഷ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thankammajyothy77533 күн бұрын
പാവം ഒരുപാട് suffer ചെയ്തു അല്ലേ സാർ
@bhaskar28613 күн бұрын
Aalochikkan vayya
@thomaspanickeroommen35403 күн бұрын
Big Salute to you sir
@sivarams64543 күн бұрын
സർ അങ്ങ് ഈ പറയുന്നത് നല്ലതാണ്. ❤️. Pakshe😄ഇത് പലരും നോട്ട് ചെയ്യും ❤️🙏🙏🙏🙏🙏
@kurupjayakumar8883 күн бұрын
എൻ്റെ സാറെ അണ്ടർവെയർ ഇപ്പോൾ തന്നെ മാറ്റി വച്ചിട്ടുണ്ടാകും പിന്നെയാ
@rmdharan68953 күн бұрын
സർക്കാർ വക ക്വാർട്ടേഴ്സിൽ ആണ് സംഭവം. അപ്പോൾ സർക്കാർ ഇതിൽ കക്ഷി ആവേണ്ടതാണ്.
@remaniremani-x1t3 күн бұрын
അസോസിയേഷൻ പിന്നീടാണ് മനസ്സിലായെ കളക്ടർ കണ്ടാമൃഗത്തിന് പങ്കുണ്ടെന്നു.. എന്താ അവർ മനുഷ്യർ അല്ലേ മനസ്സിലാക്കാതിരിക്കാൻ. ദൈവം ശേഷിച്ച ലൂപ് ഹോളി. എല്ലാം മറക്കാൻ ശ്രമിച്ചു പക്ഷെ സത്യം പുത്തു വരുക തന്നെ ചെയ്യും. സർ എന്ത് ബുദ്ധിമുട്ട് സഹിച്ചിരിക്കും ദൈവമേ. എല്ലാ തെളിവും നശിപ്പിച്ചില്ലേ? CBI വന്നു പുറത്തു വരണം. എറണാകുളം CPM ദ്രോഹികൾ സിദ്ധാർഥദിൽ വിജയിച്ച കൊണ്ട വീണ്ടും വീണ്ടും തുടർകഥ.
@rmdharan68953 күн бұрын
രേഖകൾ കോടതിക്ക് നോക്കാവുന്നതേയുള്ളൂ.
@maryjuliet52373 күн бұрын
Sir🙏👍💯 The machinations of the goons, which live on even today, sent an honest officer to Kalapuri with his death😢😢
@sreelekhasomasekharan-gz2rf3 күн бұрын
100/%correct
@josesebastian70863 күн бұрын
സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ ജനങ്ങൾക്ക് കോടതിയിൽ ഉള്ള വിശ്വാസം ഇനിയും വളരെ അധികം വർധിക്കും 👍🏻
@Olivia-robloxofficial3 күн бұрын
ആ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒപ്പ് വച്ചിരിക്കുന്ന ഡോക്ടറുടെ പരിചയസമ്പന്നത പരിശോധിക്കപ്പെടേണ്ടതാണ്
@shebaabraham6873 күн бұрын
നാട്ടിൽ കൊണ്ടുവന്ന പോസ്റ്റ് മാർട്ടം നടത്തിയിരുന്നെങ്കിൽ നടൻ ജഗദീഷിന്റെ ഭാര്യ രമ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സത്യസന്ധമായി പോസ്റ്റുമോർട്ടം നടത്തിയേനെ
@bhaskar28613 күн бұрын
Doctore kondu cpm cheyyippikkunnathalle kallatharangal. Doctor kku vivaram illathathu allallo.
@sathyamevajayathe15443 күн бұрын
Doctorne suspend cheyyanam, criminal negligence, criminal intend, suppression of evidence, dereliction of duty, vakuppukal dhaaraalam und
@zaccariakpm48573 күн бұрын
. അഡർ വേയർ അടിച്ച് മാറ്റി 6 കവിൽ മറിമായം കാണിക്കാൻ കഴിവുള്ള ഞങ്ങളുടെ നേതക്കൾ ഇപ്പോൾ പണി തുടങ്ങിയിട്ടുണ്ടാകും
@shebaabraham6873 күн бұрын
നവീൻ ബാബുവിന് മെൻസസ് ഉണ്ടായിരുന്നു അതിന്റെ രക്തമാണ് എന്ന വേണമെങ്കിൽ ശുംഭൻ ജയരാജനെ ജയരാജനെ പോലെയുള്ളവർ അത്രയ്ക്കും വൃത്തികെട്ട വരാണ്
@rajanpi94013 күн бұрын
റിപ്പോർട്ടുകൾ എങ്ങിനെ എപ്രകാരം എന്തൊക്കെ എഴുതണം എന്നൊക്കെ പാർട്ടി ഓഫീസിൽ ആണ് തീരുമാനിക്കുന്നത് 😀😀
@govindram6557-gw1ry3 күн бұрын
AKG സെൻ്ററിൽ ഇരുന്ന് ഉത്തരവുകൾ പുറപ്പെടുവിക്കുന്ന കോയിന്തൻ' & Co
@vijayshreeraj74113 күн бұрын
Justice for Naveen Babu sir
@gopipulikkal40093 күн бұрын
Verygood, kamal pasha sir, അഭിനന്ദനങ്ങൾ 🙏🏻
@krishnamanjunathprakash3 күн бұрын
Yes, sir, what you said is correct, I hope so.
@gerolddkunju3 күн бұрын
സാ൪,നമ്മുടെ കോടതികൾ കൂടെ ഈ തരത്തിൽ ഉള്ള ഒരു വിലയിരുത്തൽ നടത്തി ഇതിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കൈകളിലേക്ക് കൂടി ചെന്നെത്താ൯ സാധിച്ചാൽ വലിയ വിജയം ആയിരിക്കും.
@divakaraconcepts3 күн бұрын
നവീൻ ബാബു ആത്മഹത്യ ചെയ്യാനോ അല്ലെങ്കിൽ, അദ്ദേഹത്തെ കൊലപ്പെടുത്താനോ ഈ പെട്രോൾ ബങ്ക് കഥ മതിയാവുന്നതല്ല . ഇത് അതിലും മുൻപുള്ള ഏതോ ദുരൂഹതയാണ്. നവീൻ കൈക്കൂലി ക്കാരനാണെങ്കിൽ ട്രാൻസ്ഫറാ കാൾ സന്തോഷമേ ഉണ്ടാവൂ. കൈക്കൂലി വാങ്ങാത്തവനാണെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടുന്ന സമയത്ത് എന്തിന് ആത്മഹത്യ ചെയ്യണം?? കൊലപാതകമാണെങ്കിൽ, ട്രാൻസ്ഫർ ആയി പോകുന്ന ഉദ്യോഗസ്ഥനെ എന്തിന് കൊലപ്പെടുത്തണം!? അപ്പോൾ കാരണം ഇതല്ല അതു ആത്മഹത്യ ആണെങ്കിലും, കൊലപാതകമാണെങ്കിലും..... ......
@shankarisadasivan44203 күн бұрын
Sathyam jayikkum, kurachu late aayaalum.........thank u, sir! 🙏🙏
@edwinc46023 күн бұрын
നിങ്ങളെക്കൊണ്ട് വല്ലതും ചെയ്യുവാൻ കഴിയുമോ പ്രതികരണശേഷി നഷ്ടപ്പെട്ട പ്രതിപക്ഷം എന്ത്ചെയ്യുവാനാണ്.
Sir thanks to your kind and supportive attitude .ther is a small light in any Darke corner
@hemanthanrr82293 күн бұрын
മനസ്സാക്ഷിയുള്ളവരും അറിവും സംസ്ക്കാരവുമുള്ളവരാണ് മലയാളികൾ.. എങ്ങനെ പുതിയ ഈ മൂല്യമുള്ള കുട്ടികൾ ഇവിടെ നിൽക്കും.. Incident ഈസ് സൊ sad
@SasiThulaparambil3 күн бұрын
ഇതുപോലെയുള്ള പ്രതിസന്ധിയുലൂടെ കടന്ന് പോകുന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ ഭീഷണിയിലൂടെ പികുന്നവരോ എന്തെങ്കിലും സംശയം തോന്നിയാൽ facebook ലവ് വിടുക. ഈ ആട്ടിമറികളെ പ്രതിരോധിക്കാൻ ഇതാണ് വഴി. നവീൻ ബാബുസാർ മുനീശ്വരൻ കോവിൽ ഇറങ്ങുന്നതിനു മുൻപ് അങ്ങനെ ചെയ്തിരുന്നെങ്കിൽ എല്ലാ തെളിവും ലോകം കാണുമായിരുന്നു. കൊലയാളികളെയും കാണുമായിരുന്നു.
@sreekumarb39723 күн бұрын
Thank you Sir for the detail narration.
@balaramannair98073 күн бұрын
That shows there was undue haste in Inquest as well as Autopsy. That has to be explained by the investigating agencies to the satisfaction of the High court Justice hearing the plea of the Petitioners.
@vijayakumarkg31553 күн бұрын
ദൈവം ഒരു തെളിവ് വയ്ക്കും
@sunilkumar-fz2ni3 күн бұрын
CBl തന്നെ വരണം ഈ കേസ് അന്വോഷിക്കണം
@omanakutty25493 күн бұрын
കത്തിച്ചുകളഞ്ഞത് കഷ്ടമായി പോയി
@sujalapk36823 күн бұрын
സി ബി ഐ, അന്വേഷണം സത്യം തെളിയിച്ചാലോന്നു അറിയാവുന്നതു കൊണ്ടല്ലേ, തടസം പറയുന്നേ. അപ്പോഴേ മനസിലാക്കാമല്ലോ, എന്താണ് നടന്നതെന്നു.
@ManiKandan-b8v3 күн бұрын
ഇതാണ് സാർ എന്റെ സംശയവും തലപുകഞ്ഞ് ആലോചിച്ചിട്ടും മനസ്സിലാകാത്ത ഒരു കാര്യം ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ അതിൽ ഉണ്ടായിരുന്നതാണ് നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ പറ്റിയ ബ്ലഡ് ഒരുപക്ഷേ സിബിഐ അന്വേഷിക്കാൻ വന്നാൽ അദ്ദേഹത്തിന്റെ ബ്ലഡ് ആണോ എന്ന് അറിയാൻ ബ്ലഡ് റിലേഷനിലുള്ള ആളുടെ ബ്ലഡും ഈ അടി വസ്ത്രത്തിൽ പറ്റിയ ബ്ലഡും പരിശോധനയ്ക്ക് അയയ്ക്കും സാർ പറഞ്ഞതുപോലെ നോർമൽ ആയിരുന്നു എങ്കിൽ ഈ ബ്ലഡ് ആരുടേതാണ് എവിടെ നിന്ന് വന്നു അതും മരണപ്പെട്ട ആളുടെ അടിവസ്ത്രത്തിൽ സാധാരണ അങ്ങനെ സംഭവിക്കണമെങ്കിൽ ഇന്റെണൽ ബ്ലീഡിങ് ഉണ്ടാവണം അതും അല്ലെങ്കിൽ എവിടെ നിന്നാവും ബോഡി ദഹിപ്പിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയാൻ സാധിക്കുമായിരുന്നു ഒരു റീ പോസ്റ്റ്മോർട്ടത്തിന് പോലും സ്കോപ്പ് ഇല്ലാതായിപ്പോയി ഒരുപക്ഷേ മറവ് ചെയ്തിരുന്നെങ്കിൽ ഇത്രയും വലിയ ആശങ്കയുടെ കാര്യമില്ലായിരുന്നു എന്തു പറ്റിയതാണെന്ന് കൃത്യമായി അറിയാൻ സാധിച്ചേനെ ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലിരുന്ന് ജോലി ചെയ്ത മനുഷ്യനാണ് സ്റ്റേഡിയം നവീൻ ബാബു എന്ന് വീട്ടുകാർക്ക് അറിയാമായിരുന്നുവെങ്കിൽ മരണപ്പെട്ടതിന്റെ ആ സമയം തന്നെ ഇവരെയെല്ലാം സംശയത്തിന്റെ നിഴലിൽ നിർത്തണം ആയിരുന്നു ബോഡി ദഹിപ്പിക്കാൻ പാടില്ലായിരുന്നു അതാണ് വീട്ടുകാർക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം ആരെയും ഒന്നിനെയും അന്ധമായി വിശ്വസിക്കരുത്
@krishnamanjunathprakash3 күн бұрын
Please Accept my salute to Honourable Judge Sir ( Retired ) Kemal Padha ❤
@sankarsgopal3 күн бұрын
Sir Congratulations for exposing the truth
@susanalex73733 күн бұрын
Undue advantage if Manjush's trust . This Dr. is such a careless person to be also arrested ,questionned & undergo lie detection test.
@RadhamaniKamalasanan3 күн бұрын
ഇതു നേരത്തെ പ്ലാൻ ചെയ്തു ഉറപ്പിച്ചു ചെയ്ത പാതകം സാറിന്റെ വീട്ടു കാർക്കും കുറച്ചു പുറകോട്ടായി പോയി വീട്ടു കാർ ചെല്ലും മുൻപ് പോസ്റ്റ്മോർട്ടം ചെന്ന നേരം ബോഡി അവര് തന്നെ പരിശോധകണം ഈ പോസ്റ്റ്മോർട്ടം അവര് വിശ്വസിക്കാതെ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി ചെയ്യണം ആയിരുന്നു ഇല്ലങ്കിൽ മെഡിക്കൽ കോളേജിൽ ബോഡി പരിശോധിക്കണം ആയിരുന്നു പോസ്റ്റ്മോർട്ടം ചെയ്ത സർജനെ കണ്ടു അനുവേഷിച്ചാൽ വിവരം അറിയാൻ സാധിക്കുമോ 🙏🙏🙏❤