നെഞ്ച് വേദന വന്നാൽ അറ്റാക്കാണോ, ഗ്യാസ് ആണോ എന്ന് എങ്ങനെ എളുപ്പം മനസിലാക്കാം | Heart attack Malayalam

  Рет қаралды 117,840

Arogyam

Arogyam

Күн бұрын

Пікірлер: 99
@artist_KochuZ
@artist_KochuZ Жыл бұрын
ഡോക്ടർ എനിക്ക് ഇപ്പോ കാണുമ്പോ തന്നെ വേദന ഉണ്ട്
@mollykurian6108
@mollykurian6108 3 жыл бұрын
Thank u 🙏
@salmanshihab
@salmanshihab 3 жыл бұрын
Good information
@ambikaodonnell3314
@ambikaodonnell3314 3 жыл бұрын
Very helpful 👍 thank you Doctor
@nirmalabalakrishnan1935
@nirmalabalakrishnan1935 3 жыл бұрын
Thanku. Sir
@moosamoosa3702
@moosamoosa3702 3 жыл бұрын
വെളുത്തുള്ളി ചുകന്ന ഉള്ളി ഒക്കെ ഇതിന്ന് നല്ലതണോ എന്ത് ചെയ്യാൻ സാർ പണം ഉണ്ടങ്കിൽ അസുഖം ഇല്ലങ്കിലും ചികിൽസയുണ്ട് പണം ഇല്ലെങ്കി രോഗം വന്നാലും ചികിൽസയില്ല
@ashaunni8833
@ashaunni8833 Ай бұрын
😢
@vvkbava8597
@vvkbava8597 3 жыл бұрын
Very useful information, Thanks
@SoudhaSalam-b5v
@SoudhaSalam-b5v 10 ай бұрын
Njan 16 vayassulla oru student aan.enik idakk nenjil erichil pole okke thonnunnu edathe kayyilekkum okke vedana varunnu ithenthan sambavam😢rathriyan undavaar
@anilas8872
@anilas8872 8 ай бұрын
Eipoo agane und.... Aniku eithu thanneyannu prshnam
@unnikrishnanvk2833
@unnikrishnanvk2833 2 жыл бұрын
വളരെ നന്ദി ഡോകടർ
@rashidanarikkodan1945
@rashidanarikkodan1945 2 жыл бұрын
"അമിത വണ്ണം, കുടവയർ "" സോഷ്യൽ മീഡിയ എടുത്തു നോക്കിയാൽ, ഈ വാക്കുകൾ പലപ്പോഴും കാണേണ്ടി വരുന്നു. അതു കൊണ്ട് തന്നെ ഒരു തമാശ എല്ലാവരിലും ഫീൽ ചെയ്യുന്നു. പക്ഷെ, മനസ്സിലാക്കേണ്ടത് മറ്റൊന്നാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്നറിയതോണ്ടാണ്. ഈ കൊഴുപ്പ്, മസ്സിൽ, എല്ല്, ഇത് മുന്നും കൂടി ചേർന്ന മൊത്തം തൂക്കത്തിനെയാണ് ടോട്ടൽ ബോഡി വെയിറ്റ് എന്ന് പറയുന്നത്. അതിൽ കൊഴുപ്പിന്റെ അളവ് കൂടുമ്പോൾ weight കൂടുന്നു. നമ്മുടെ ഇന്നത്തെ ഭക്ഷണ രീതി അല്ലെ, ഈ ഒരു അവസ്ഥയിലേക്ക് കൊണ്ട് പോകുന്നത്. ഫാറ്റി ലിവർ, ബ്ലോക്ക്, സ്ട്രോക്, അറ്റാക്ക്, വേരിക്കോസ് വെയ്ൻസ്, pcod, pcos, നടുവേദന, കാല് വേദന, പ്രഷർ, ഷുഗർ....... ഇങ്ങനെ പോകുന്നു അസുഖങ്ങൾ. അത് മൂലം മരുന്നുകളുടെ ലോകത്താണ് ഇന്ന് പലരും. അല്പം ഒന്ന് മനസ്സ് വെച്ചാൽ മതി, നമ്മുടെ ഭക്ഷണ രീതിയിൽ ചെറിയ ഒരു മാറ്റം, അല്പം വ്യായാമം, ഇതൊക്കെ മതി നമ്മുക്ക് ഹെൽത്തി ആയി ജീവിക്കാൻ. കേൾക്കാൻ മനസ്സുണ്ടെങ്കിൽ, വേണ്ട മാർഗ്ഗനിർദേശം തരാൻ ഞങ്ങൾ തയ്യാറാണ്. ഭക്ഷണം മരുന്ന് പോലെ കഴിച്ചാൽ, മരുന്ന് ഭക്ഷണം പോലെ കഴിക്കേണ്ടി വരില്ല ഒരിക്കലും 🙏🙏
@greenkeralam122
@greenkeralam122 2 жыл бұрын
👍👍👍correct
@snehadeepu7373
@snehadeepu7373 Жыл бұрын
Low bp ullavarkk heart nu problem undakan Chance undo dr?
@subishgeorge2961
@subishgeorge2961 3 жыл бұрын
നെഞ്ചിൻ്റെ ഒരു മുകളിൽ ഒരു സ്ഥലത്ത് മാത്രം വേദന അത് പ്രശ്നം ആണോ
@JamsheedAkkarakkadan
@JamsheedAkkarakkadan 3 ай бұрын
ചത്തു ചത്തു ചത്തു
@Aradhya214
@Aradhya214 Жыл бұрын
Sir എനിക്ക് ഇപ്പോൾ 3,4 ദിവസം ആയി വലത് ചെസ്റ്റ് വേദന എന്താണ് കാരണം
@rajinaameer3970
@rajinaameer3970 Жыл бұрын
പിത്തസഞ്ചി കല്ല് ഉണ്ടെങ്കിൽ വേദ ഉണ്ടാവും വേഗം ഒരു dr നെ കാണു
@ajeshs1811
@ajeshs1811 10 ай бұрын
Eniku vedana undu purakilum undu chood vellam kudikumbol embakkam varum
@ChinnuChinnusivan-m7j
@ChinnuChinnusivan-m7j 9 ай бұрын
എനിക്കും ഇതു തന്നെ
@muhammed.ar88
@muhammed.ar88 5 ай бұрын
​@@ChinnuChinnusivan-m7j Enikum ith gasinte aano
@Bgmiuityt
@Bgmiuityt 3 жыл бұрын
Sir ശ്വാസം അകത്തോട് എടുക്കുമ്പോൾ heart pain വാരുന്നധ് എന്ത കൊണ്ടാണ്.?
@jacksparrow7549
@jacksparrow7549 3 жыл бұрын
Inkum
@sinanvga6762
@sinanvga6762 Жыл бұрын
Enikkum
@preny6631
@preny6631 Ай бұрын
എനിക്കും
@sruthisarath4554
@sruthisarath4554 3 жыл бұрын
Enik 25 anu age enik idath nenjilum puram bagathum kayyilum ayi pain und 2 dhivasamayi pain und doctore kanichu ecg eduthu preshnamonnumilla gyasinte gulika thannu kudichitum vedhana kurayunnilla
@nazzworld943
@nazzworld943 2 жыл бұрын
Enikum unnde same problem😞
@nazzworld943
@nazzworld943 2 жыл бұрын
Gasinte gulika thannu enitte marunila ☹️
@tiptapgamer6601
@tiptapgamer6601 2 жыл бұрын
Same prblm
@abinbindh7580
@abinbindh7580 2 жыл бұрын
I have the same, are you cured
@sudheeshpushpapushpa8314
@sudheeshpushpapushpa8314 2 жыл бұрын
@@nazzworld943 same problems und
@harithatpra1067
@harithatpra1067 3 жыл бұрын
40 വയസ്സിന് മുകളിൽ പ്രായം ഉള്ളവർക്ക് മാത്രമാണോ ഡോക്ടർ നെഞ്ച് വേദന വരൂ ?
@roshanmichael4
@roshanmichael4 Жыл бұрын
പോടി 🎂
@ajmalaparveena267
@ajmalaparveena267 3 жыл бұрын
Sir എനിക്ക് നെഞ്ചിൽ പ്രസ്സ് ചെയ്യുമ്പോൾ വേദനയാണ് പിന്നെ ശ്വാസമെടുക്കുമ്പോഴും വേദന തുടങ്ങിയിട്ട് 6 മാസമായി മരുന്ന് കഴിച്ചിട്ടൊന്നും കുറയുന്നില്ല ഇത് മാറാൻ എന്താ ചെയ്യുക ഡോക്ടർ ....
@prasanthps8632
@prasanthps8632 Жыл бұрын
കൊറോണ വന്നതാണോ ചേട്ടാ
@lifeexplore6771
@lifeexplore6771 3 жыл бұрын
Ente heartil idakku soochi kuthunna vethanaya,,appo athu Gasinte aavum.alle,
@ajeejaaji2326
@ajeejaaji2326 3 жыл бұрын
Atheyy ningalude what's groupil kayaran pattunila ...
@krishgodblessall
@krishgodblessall 2 жыл бұрын
മധ്യപിക്കുംബോൾ മദ്യപിച്ചതിന്റെ പിറ്റെ ദിവസം ചെസ്റ്റ് പെയിൻ ഉണ്ടാകാറുണ്ട് അത് gas pain ആണോ docter? Plz reply docter
@sumansumesh1990
@sumansumesh1990 2 жыл бұрын
Ys.....
@KannanS-ik2hp
@KannanS-ik2hp 11 ай бұрын
Doctor... enikku gas problem und....അതുകൊണ്ടാണോ doctor Right breast il oru വലിഞ്ഞ pain und....idakku
@salahudeen7912
@salahudeen7912 3 жыл бұрын
Clopilet നിർത്തി ഇനി തുടരണോ
@shahidhazel3377
@shahidhazel3377 3 жыл бұрын
Clopilet തുടർന്ന് കഴിക്കുന്നതിൽ കുഴപ്പം ഇല്ല...ഇപ്പോൽ എല്ലാം ok ആയാൽ it's ok
@flower-ov2hq
@flower-ov2hq 3 жыл бұрын
എനിക്ക് വയറിനും നെഞ്ചിനുമൊക്കെ ചെറിയ അസ്വസ്തഥ ഉണ്ടായിരുന്നു, ഡോക്ടറെ കാണിച്ചു ഇ.സി.ജി എടുത്തപ്പോൾ ഹാർട്ടിന് വീക്ക് ഉണ്ടെന്ന് പറഞ്ഞു, മരുന്ന് തന്നു. (എനിക്ക് വയസ്സ് 28, മദ്യം. പുകവലി മറ്റു ലഹരി വസ്തുകളേതൊന്നും ഇന്നേ വരെ ഉപയോഗിച്ചിട്ട് പോലുമില്ല) ഹാർട്ട് വീക്ക് എന്ന് പറഞാൽ എന്താണ്, അതുണ്ടാവാൻ കാരണമെന്താണ്. ഉള്ളത് മാറാൻ എന്താണ് ചെയ്യേണ്ടത്. പ്ലീസ്Riply Sir,
@banuriya9779
@banuriya9779 Жыл бұрын
Covid വന്നിരുന്നോ
@knvlogs9833
@knvlogs9833 3 жыл бұрын
എനിക്ക് 2 ദിവസം മുൻപ് തന്നെ ജോലി ചെയ്യാൻ മടി ഇടത് കൈവേദന ആകെ ഒരു ക്ഷീണം എന്നിവ ഉണ്ടായി ഹോസ്പിറ്റൽ പോയി Block 3 എണ്ണം By Pas ചെയ്തു 5 കൊല്ലം ആയി മരുന്ന് കൾ തുടരുന്നു ഇപ്പോൾ ഒരു പ്രശ്നവും ഇല്ല
@AbdulKareem-rl7pb
@AbdulKareem-rl7pb 3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@sofiyasofiya9366
@sofiyasofiya9366 3 жыл бұрын
Anta bharthavinu 6month kond nenju vadhana und angiogramil 1 block und marunil marumenu dr paranju pakshe kuravilla antha chaiandath
@athulanu1666
@athulanu1666 2 жыл бұрын
Sarveswaran 🤗koode undavatte
@vidyaviswam901
@vidyaviswam901 9 ай бұрын
Sir: എനിക്ക് 2 ദിവസത്തിനു മുന്നേ bp100/130 ആയി ഇത് ഹാർട്ട്‌ അറ്റാക്ക് ആകുമോ
@FatimaFatima-ql8ec
@FatimaFatima-ql8ec 3 жыл бұрын
എന്റെ ഹസ്ബൻഡ് ഇൻ ആൻജിയോ പ്ലാസ്റ്റർചെയ്തതാണ് ഒരു വർഷമായി ഇപ്പോൾ ഒരുമാസമായി ഗുളിക നിർത്തിയിട്ട് ഗുളിക കഴിക്കാൻ പറഞ്ഞാൽ കേൾക്കുന്നില്ല ഇനി കുഴപ്പം വല്ലതും ഉണ്ടാവുമോ ഡോക്ടർ ദയവായി ഒരു മറുപടി തരണം ഗുളിക സ്ഥിരമായി കഴിക്കേണ്ടത് ഉണ്ടോ ഏതു ഗുളികയാണ് സ്ഥിരമായി കഴിക്കേണ്ടത്
@ASARD2024
@ASARD2024 3 жыл бұрын
ഏത് ഡോക്ടറാ ചെയ്തത് ആ ഡോക്ടറേ പോയി കാണു
@akashgh3402
@akashgh3402 3 жыл бұрын
മരുന്നുകൾ നിർത്തിയാൽ വീണ്ടും block ഉണ്ടാകാൻ ഉള്ള Risk വളരെ ഒരുപാട് കൂടുതൽ ആണ്.Ecospirin, Clopilet പോലുള്ള Anti Platelet മരുന്നുകൾ ആണ് Angio Plasty കഴിഞ്ഞവർക്ക് പിന്നീട് ഒരു Block ഉണ്ടാക്കാതിരിക്കാൻ നൽക്കുന്നത്.അത് നിർത്തിയാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകും.കൂടാതെ കൊളെസ്ട്രോൾ, BP, Diabetis Melitus ഇവക്കുള്ള മരുന്നുകൾ ഉണ്ടെങ്കിൽ അതും തീർച്ചയായും കഴിക്കണം...
@shahidhazel3377
@shahidhazel3377 3 жыл бұрын
മരുന്ന് തീർച്ചയായും കഴിക്കണം...അത് നിർത്താൻ പാടില്ല....
@purple_ocean4440
@purple_ocean4440 3 жыл бұрын
Marunn correct ayi kazhikanam . Correct ayit kazhikan parayu
@aswathybiju9664
@aswathybiju9664 3 жыл бұрын
Medicine kazhikanam. Ozhivakaruthu
@zainumusliyarakath7262
@zainumusliyarakath7262 3 жыл бұрын
👍
@rajeeshnambiar1828
@rajeeshnambiar1828 Жыл бұрын
Dr. എനിക്ക് നെഞ്ചിന്റെ മധ്യത്തിൽ വേദന തുടങ്ങി ഒരുമാസത്തിൽ അധികമായി പല ഡോക്ടർമാരെയും കാണിച്ചു മസിൽ പെയിൻ ആണെന്നാണ് പറയുന്നത് . നെഞ്ചിലെ മധ്യ ഭാഗത്തും പിന്നിൽ അതേ സ്ഥലത്തും വേദന വരുന്നു... എന്തുചെയ്യണം എന്നറിയാതെ നിൽക്കുന്നു.. മറുപടി നൽകിയാലും 😢😢😢
@shahiperfume11
@shahiperfume11 Жыл бұрын
എനിക്കും അതെ പ്രശ്നം നെഞ്ചി ന്റെ നടു ഭാഗത്തു വേദന 😴😴
@harsharajanrajan7007
@harsharajanrajan7007 Жыл бұрын
Same problem 😢
@sarathchandran6952
@sarathchandran6952 Жыл бұрын
എനിക്കും സെയിം പ്രോബ്ലം ഡോക്ടർ റിപ്ലൈ തരുന്നില്ലല്ലോ 😢😢
@sa_m__100
@sa_m__100 11 ай бұрын
Bro mariya enikkum undd 2 day aayitt
@mrtech9703
@mrtech9703 3 жыл бұрын
Sir ഞാൻ ഒരു പ്രവാസി ആണ് എനിക്ക് ഇടക്ക് ഇടത്തെ നെഞ്ചിലെ സൈഡിൽ ഞെക്കുമ്പോൾ വേദന.. പിന്നെ സോളറിലും കഴുത്തിലും ഒരു അസ്വസ്ഥത ഉണ്ട് അത് എന്താണ്
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
ഞെക്കുമ്പോൾ ആണ് വേദന എങ്കിൽ നീര് വീഴ്ച്ച ആവും
@mrtech9703
@mrtech9703 3 жыл бұрын
@@nandhunarayanan1026 നെഞ്ചിൽ മുല കണ്ണിയുടെ ചിറ്റ് ഭാഗം കുരു പോലെ അത് എന്താണ്
@nawshadnawshad9324
@nawshadnawshad9324 3 жыл бұрын
@@mrtech9703 ..kallipp poleyundo breastil...onn consult cheyyoo
@sreerag6007
@sreerag6007 3 жыл бұрын
@@nandhunarayanan1026 Neeru veezchakk enthenkilum naadan ottamooli indo brother
@EllysMalayalam
@EllysMalayalam 3 жыл бұрын
@@mrtech9703 enikkum und enthanath
@artist_KochuZ
@artist_KochuZ 3 жыл бұрын
ഡോക്ടർ എന്ക്കി ചുമ്മാ ഇരിക്കുമ്പോ പെട്ടന്നു. ഒരു. പിടുത്തം നെഞ്ചിൽ. അത് അപ്പൊ തന്നെ പോകും.. പെട്ടന്നു ഒരു മുള്ളു കുത്തും പോലെ
@murshidhaparveen281
@murshidhaparveen281 3 жыл бұрын
Same problm anikkum ind Pettenn nalle pain verum.. ath pettenn thanne maarukayum cheyyum
@artist_KochuZ
@artist_KochuZ 3 жыл бұрын
@@murshidhaparveen281 പേടിക്കണ്ട എനിക്കും ഉണ്ട്
@AbdulKareem-rl7pb
@AbdulKareem-rl7pb 3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@vv-rx1nn
@vv-rx1nn 3 жыл бұрын
Nkum und nthanavo
@Justin-vy8pc
@Justin-vy8pc 3 жыл бұрын
അത് ഗ്യാസിന്റെ ആണ്, ധൈര്യമായി ഇരിക്കു.
@trijulife1542
@trijulife1542 2 жыл бұрын
Sir any ki ne ne ne ne
@sajidhakp7805
@sajidhakp7805 8 ай бұрын
വളരെ നന്ദി ഡോക്ടർ
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 606 М.