😥😥😥ഇതിനുള്ള ശിക്ഷ ആ മകൾ അനുഭവിച്ചു തന്നെ ഈ ദുനിയാവിൽ നിന്ന് പോകു... അത്രയും മനസ്സ് വേദനിപ്പിച്ചു അവൾ ആ പാവം ഉമ്മയെ 😥😥ഈ വീഡിയോ കണ്ടു ഞങ്ങളെ കണ്ണ് നിറഞ്ഞു പോയി 😭😭😭😭😭😭😭
@sanilkumar85093 жыл бұрын
Q
@BhadraAmma-ve7ow5 ай бұрын
O9😊o
@BhadraAmma-ve7ow5 ай бұрын
Loo9😊😊
@LethaLethaa4 ай бұрын
0
@shaluz76953 жыл бұрын
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ഉമ്മ എത്ര കഷ്ട്ട പെട്ടാണ് വളർത്തിയത് അനുഭവിക്കണം മക്കൾ അവർക്കും ഉന്താവുമല്ലോ ഒരു കാലം ഇതിലേറെ അനുഭവിക്കണം ഉമ്മ കരയല്ലേ കാണാൻ വയ്യ 🥺🥺
@marykuttyabraham48333 жыл бұрын
പാവം ഉമ്മ..... അമ്മയുടെ വീട് തിരിച്ചു എഴുതി മേടിക്കുക... അവരെ ഇറക്കി വിടുക 🙏🙏🙏
എന്റെ ഈശ്വരാ,സ്വത്തും പണവും ഒന്നും വേണ്ട. മാതാപിതാക്കളെ സ്നേഹിച്ചു സംരക്ഷിച്ചു അവർക്ക് മുമ്പ് ഈ ജീവിതം അവസാനിക്കണെ എന്ന് ഒരു പ്രാർഥന മാത്രം.😪😪😪😪😪
@deepubalan49623 жыл бұрын
ചെവി നുള്ളിക്കോ ഈ കണ്ണീരിന് ദൈവം ഉടൻ ഫലം നൽകും
@suharamd94913 жыл бұрын
ആ ഉമ്മയുടെ മകളെയും , കൊച്ചു മക്കളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരികയും തക്കതായ ശിക്ഷ കൊടുക്കുകയും വേണം . അധികാരികളേ കണ്ണടക്കരുത് . കണ്ണ് തുറക്കുക തന്നെ വേണം .
@yahiyaabdulazeez75323 жыл бұрын
ആധാരം തിരിച് എഴുതാനുള്ള എല്ലാ നിയമങ്ങളും ഇപ്പൊ നിലവിൽ ഉണ്ട് പേടിക്കണ്ട പിന്നെ അവരെ അകത്താക്കാനുള്ള വഴി ഒരുപാട് ഉണ്ട്
@AsmrThanuzWorld123.3 жыл бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ഒരു ഉമ്മമാർക്കും ഇങ്ങനെ ഒരു വിധി വരുത്തല്ലേ നാഥാ 🤲🏻😔😔😔
@roshnikhalid36863 жыл бұрын
ആമീൻ
@sameeranp86023 жыл бұрын
Ameen
@inshasworld8333 жыл бұрын
Ameen.. 🤲🤲
@anshidanu78903 жыл бұрын
ആമീൻ
@mufisvlog22943 жыл бұрын
ഈ മോനും വലിയ സ്നേഹമൊന്നും കാണുന്നില്ല. സംസാരവും കിളവി എന്നല്ലേ വിളിക്കുന്നെ
@shakirasanu25213 жыл бұрын
Ath അവരുടെ നാട്ടിലെ ഭാഷ ആവാൻ ആണ് സാധ്യത
@Village_life_malabar3 жыл бұрын
Nhanum vijarichu "kilavi thalla ennokke kashtam😭
@maluammakitchen43403 жыл бұрын
എത്ര സ്നേഹം അഭിനയിച്ചാലും മക്കളെ വിശ്വസിക്കാൻ പാടില്ല എന്ന് ഏതെങ്കിലും മാതാപിതാക്കൾ ഇനിയെങ്കിലും പഠിക്കുമോ
@adheenazebajoseph12243 жыл бұрын
ഈ അമ്മയ്ക്കു ഇങ്ങനെ വിളിച്ചു പറയാനുള്ള ധൈര്യം ഉണ്ടായല്ലോ അത് ഒരു വല്ല്യ കാര്യമാണ്
@sakeenathadampattuthazham73343 ай бұрын
ഉമ്മ യാണ്
@Zara-vd8bx3 жыл бұрын
മക്കൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ് മകൾ തള്ളിയിടുന്നു കുത്തുന്നു. മകനോ അമ്മയെ തള്ളയെന്നും കിഴവിയെന്നുമൊക്കെ പറയുന്നു.
മാതാപിതാക്കലെ വേദനിപ്പിചാൽ നമുക്ക് ലോകം അവസാനം പ്രതീക്ഷിക്കാം
@geethakalavoor57583 жыл бұрын
ഉമ്മാടെ വീടും പുരയിടവും ഉമ്മാക്ക് തിരിച്ചു എഴുതി കൊടുക്കട്ടെ കൊടുക്കണം അവര് കഷ്ടപ്പെട്ട് മുതൽ ഉമ്മാക്ക് തിരിച്ചു കൊടുക്കാം 🙏🙏🙏🙏🙏
@shoukathali30673 жыл бұрын
ഇങ്ങനെ ഉള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം pavam umma 😭😭😭
@binduraju6303 жыл бұрын
Orupade mathapithakkal ingane anubhavikkunnunde are kanan
@Afeesvlogs1233 жыл бұрын
ആവതുള്ള കാലത്ത് മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചിട്ട് വയസ്സാം കാലത്ത് ആരുമില്ലാതായിപ്പോകുന്ന അവസ്ഥ 😰😰😰😰😰
@ajithakumari71343 жыл бұрын
അങ്ങനെ ഒരു അമ്മയാണ് ഞാനും 😭
@Afeesvlogs1233 жыл бұрын
@@ajithakumari7134 😰😰
@sujathakumari15465 ай бұрын
😭
@badhugameryt21673 жыл бұрын
മാഷാ അള്ളാ പൊന്നുമ്മാക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ അള്ളാ ഉമ്മയുടെ പുറത്തെ മുറിവ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അള്ളാ
@sinoossinu23743 жыл бұрын
ആ ഉമ്മയുടെ വീട് ആ ഉമ്മാക് തിരിച്ചു കൊടുക്കണം.. നിയമത്തിന്റെ കണ്ണുകൾ. തുറക്കണം.
@sikhashanreena47153 жыл бұрын
ഇതിൽ നിന്നും ഒരുകാര്യം മനസിലാക്കണം കിടപ്പാടം ആർക്കും കൊടുക്കരുത് മരണശേഷം മക്കൾക്കുള്ളതാണ് തുല്യമാണ് ഇനിയുള്ള മാതാപിതാക്കൾ കിടപ്പാടം മക്കൾക്ക് കൊടുക്കരുത് അവരെവളർത്തുക പഠിപ്പിക്കുക അവർ തനിയെ വീട് ഉണ്ടാക്കട്ടെ
@rinuhudha35493 жыл бұрын
Sherya
@roshnikhalid36863 жыл бұрын
Correct
@achuanu51573 жыл бұрын
മാതാപിതാകളോട് ഒന്നു പറയാനുള്ളത് മക്കളുടെ അപ്പോഴത്തെ സ്നേഹവും കളിയും ചിരിയും കണ്ടു ഒരിക്കലും വീടും സ്വത്തു എഴുതി കൊടുക്കരുത് എപ്പോഴാണ് സ്വഭാവം മാറുക എന്നു പറയാൻ ഒക്കില്ല
@rinuhudha35493 жыл бұрын
Sathym
@Shajusivan3 жыл бұрын
സത്യം
@noushadvp5303 жыл бұрын
ആ ഉമ്മയെ ചെയ്തവർ അനുഭവിക്കും
@aysharahman57533 жыл бұрын
അതെ
@radhar.g54873 жыл бұрын
സ്വത്ത് എഴുതി കൊടുത്തില്ലെങ്കിൽ കൊല്ലാകൊല ചെയ്തു എഴുതി വാങ്ങുന്നവരും ഉണ്ട്
@mohandas74943 жыл бұрын
പിതാവിന്റെ അനുഗ്രഹം മക്കളുടെഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. പ്രഭാഷകന്‍ 3 : 9 🙏🙏🙏
@liyasvlog32493 жыл бұрын
ആ ഉമ്മയെ എത്രയും പെട്ടെന്ന് രക്ഷിക്കു 🙏plz
@zummusvlog12703 жыл бұрын
Adhe😢😭😭😭😭😭😭😥😰
@vyga_193 жыл бұрын
Athe plz plz pl z plz😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@memorableevent19193 жыл бұрын
എനിക്ക് ഇത് മുഴുവൻ കാണാൻ വയ്യ... ഞാൻ പോകുന്നു... 😥😥നരകിച്ചു ചാവട്ടെ... ശവങ്ങൾ 💔💔
@jsshorts44663 жыл бұрын
ഒരു ८പായ० കഴിഞ്ഞാൽ മക്കൾക്ക് അമ്മയു० അപ്പനു० കിളവൻ കിളവി മൂപ്പത്തി മൂപ്പൻ തള്ള കൊള്ളാ०.
മാതാ പിതാ ക്കളെ നോക്കുക അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം.....നാളെ നമ്മുടെ അവസ്ത ഓർത്താൽ എല്ലാവരും നോക്കും അമ്മായ അപ്പനെയും..
@babyk80883 жыл бұрын
ഈ പ്രായത്തിൽ ഇത്തിരി മനസമാധാനം കൊടുത്തൂടെ, നല്ല പ്രായത്തിൽ അധ്വാനിച്ച വീട്ടിൽ അല്ലെ കഴിയുന്നത് പാവം 😭
@sujathakumari15465 ай бұрын
Namukku പ്രായം ആയി കഴിയുമ്പോൾ മക്കളും മരുമക്കളും എല്ലാം ഇങ്ങനെ പ്രശ്നക്കാരാണ് ഇതിന് എന്തെങ്കിലും ശസ്വാത പരിഹാരം ഉണ്ടാകുമോ 😢
@snehappuassuntha4233 жыл бұрын
ഈ വീട്.ആ.അമ്മയുടെവസ്തുകെടുക്കരുത്.തിരികെ.അമ്മയുടെ.പേരിൽ.തിരികെഎഴുതികെടുക്കണം.
@sindhuaneesh90313 жыл бұрын
ഇന്ന് ഞാൻ നളെ നീ തീർച്ചയായും അവർ അനുഭവിക്കും. ദൈവം അതിന്റെ കൂലി കൊടുക്കും
@hamidak5133 жыл бұрын
ഇത് മാനസികമാക്കല്ലേ സമൂഹമേ.... ക്രൂരമായി ആ മാതാവിനെ പീഡിപ്പിച്ചതിന് തക്കതായ ശിക്ഷ ആ തള്ളയും മക്കളും അനുഭവിക്കണം. ആധാരം രജിസ്റ്റർ ചെയ്തത് ക്യാൻസൽ ചെയ്യാൻ ഈ ഒരു വിഷയം ധാരാളം
@lailaak67253 жыл бұрын
ആ മകൻ തന്നെ. പറയുന്നുകിളവി എന്ന് പറയുന്ന 'എല്ലാം കണക്കാണ്
@LiyaAlan88883 жыл бұрын
ദൈവമേ... ഈ ഇന്റർവ്യൂനു ശേഷം ആ രക്ഷസ മക്കൾ ഈ ഉമ്മയെ കൊന്നുകാണും... 😥കരുണമയനായ ദൈവമേ നീ കാണുന്നില്ലേ ഇതൊന്നും.. 🙏🙏🙏
@sindhus10903 жыл бұрын
അവളും മക്കളും അനുഭവിക്കും പാവം അമ്മച്ചി😭😭😭😭😭😭😭😭😭😭😭😭
@sreejaraj30373 жыл бұрын
Athe
@rosemarysarads71905 ай бұрын
ഇങ്ങനെയുള്ള ഇവളുമാരെ എല്ലാം സോഷ്യൽ മീഡിയയിൽ കൂടെ എല്ലാ ജനങ്ങൾക്കും കാണിച്ചു കൊടുക്കണം
@leenakuwaitsupersongs46953 жыл бұрын
ദൈവമേ 🙏എന്തൊക്കെ കാണണം, 😭😭😭🙏🤲
@shukoorma55663 жыл бұрын
ഇത് കേൾക്കുന്നവർ ആ ഉമ്മാക്ക് നീതി വാങ്ങി കൊടുക്കണം
@thaslinoushad80073 жыл бұрын
Yaa rabbe kelkaan veyya
@nafiriyas60023 жыл бұрын
സ്വത്താണ് എല്ലാ മക്കളുടെയും പ്രശ്നം.ആ മകൻ കിഴവി എന്നും തള്ള എന്നുമൊക്കെ വിളിക്കുന്നതും അവർക്കൊന്നും കിട്ടാത്തതിന്റെ ദേഷ്യമാണ്. ഉമ്മാ നിങ്ങൾ അവർക്ക് വീട് കൊടുക്കാൻ പാടില്ലായിരുന്നു.സ്വത്ത് ഭാഗം വെക്കേണ്ടത് എങ്ങിനെ എന്ന് മുത്ത് റസൂൽ പഠിപ്പിച്ചിട്ടുണ്ടല്ലോ... അങ്ങിനെ യാണെങ്കിൽ ഇങ്ങിനെ ഒന്നും വരില്ലായിരുന്നു..🤲🤲🤲.
@lylageorgeantony4213 жыл бұрын
മക്കളെ സ്നേഹി ക്കണം,, വളർത്തണം, പിന്നെ വിദ്യാഭ്യാസം കൊടുക്കണം,,, പ്രായപൂർത്തി ആയാൽ സ്വന്തം കാലിൽ ജീവിക്കാൻ വിടണം ഒരിക്കലും മാതാപിതാക്കളുടെ സ്വത്തിൽ കണ്ണു വെക്കാൻ ഇടക്കൊടുക്കരുത് ...
@niyasniyas17703 жыл бұрын
അവരെ ദ്രോഹിച്ച ആളുകൾ ജയിലിൽ അടക്കുക മരണ ശേഷം മാത്രം സ്വത്തു കൊടുക്കണം ഇല്ലെങ്കിൽ അവസ്ഥ ഇതാണ് വയസ്സ് ആയ ആൾക്കാരെ ദ്രോഹികുന്ന ആളുകളെ പോലീസ് കൈകാര്യം ചെയ്യുക
@truman66783 жыл бұрын
ഇങ്ങനെ ഓരോ വീട്ടിൽ ചെന്നാലും ഇതിലും ക്രൂരത നിറഞ്ഞ കഥ കേൾക്കാം
@thousiya90813 жыл бұрын
അർഹ മു റഹീം ആയ അൽ മലികുൽ ജബ്ബാർ ആയ അള്ളാഹുവേ ഉമ്മാനെ വേദനിപ്പിച്ച ദിനു ശിക്ഷ ദുനിയാവിൽ തന്നെ കൊടുക്കണം 😭😭😭
@sanithabinoy99473 жыл бұрын
എല്ലാ വീട്ടിലും എന്നു അടച്ചു പറയരുത് ഞങ്ങളാരും ഇങ്ങനെ അല്ല
@craftsandtravelsbyjoeljohn62933 жыл бұрын
ഇതിനൊക്കെ ദൈവം നല്ല ശിക്ഷ കൊടുക്കും ,അനുഭവിക്കട്ടെ. പാവം ഉമ്മ
@cakevlog42553 жыл бұрын
ഈ പറയുന്ന മകൻ നല്ലതാണെങ്കിൽ ആ ഉമ്മയെ അയാൾക്ക് തന്നെ പൊന്നുപോലെ നോക്കാം അയാൾ പറയുന്നത് തന്നെ കിളവി തള്ള എല്ലാം കണക്ക് തന്നെ
@lailalaila52363 жыл бұрын
Aasheriya
@truman66783 жыл бұрын
യൂസഫ് ഇക്ക ഈ വാർത്ത കേൾക്കാൻ ഇടവരട്ടെ
@bharathiv80233 жыл бұрын
നിയമത്തിൻ്റെ സഹായം തേടണം കൊടുത്ത വസ്തു തിരികെ എഴുതി വാങ്ങണം.....ഏതു മക്കൾ ആണോ..നോക്കുന്നത് അവർക്ക് കൊടുക്കുക
@anuprajeesh40723 жыл бұрын
മരണനന്തരം മാത്രം സ്വത്തുകൾ മറ്റുള്ളവരിലേക്ക് കൈ മാറുക നമ്മുടെ കറന്നൊന്മാരു സേഫ് ആയിരിക്കട്ടെ 😭😭😭😭
@sruthivasudevan13513 жыл бұрын
മരണനന്തരം എന്ന് പറഞ്ഞാലും ആ ആളെ കൊന്നിട്ടു ആവാങ്ങാൻ പറ്റുമെങ്കിൽ ഇവർ അതും ചെയ്യും... ദുഷ്ട ജന്മങ്ങൾ
@anuprajeesh40723 жыл бұрын
@@sruthivasudevan1351 സത്യം എങ്ങനെ ഇങ്ങനെ മനുഷ്യത്വം കെട്ടുപോകുന്നു....
@sujathakumari15465 ай бұрын
@@sruthivasudevan1351സത്യം
@remaniremani55093 жыл бұрын
എന്തിനാണ് ഈ നാട്ടിൽ നീതി ന്യായ വകുപ്പ് പാവങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എങ്കിൽ 😡😡
കിളവി ഓ 🤦♀️🤦♀️🤦♀️മകനും കണക്കെന്നെ. അവന്റേഡ്ത് 6മാസം നിന്നാൽ ഇതെന്നെ അവസ്ഥ. ജീവിച്ചിരിക്കുമ്പോൾ ആരുംതന്നെ എത്ര നല്ല മക്കൾ ആയാലും സ്വത്ത് എഴുതി കൊടുക്കാൻ പാടില്ല. എത്ര തേനുമ്മൽ കനി മക്കളെയും ഈ കാലത്ത് വിശ്വസിക്കാൻ പറ്റില്ല
@reejakannan72383 жыл бұрын
True🙏
@ponnammachacko98413 жыл бұрын
മറ്റു മക്കൾ ഇടപെട്ട് അധികാരി കൾ മുഖേന വസ്തുവും വീടും തിരിച്ചെഴുതി വാങ്ങിയിട്ട്...അവ ളേയും മക്കളേയും അവിടെനിന്ന് ഇറക്കിവിട്ട്....ആ ഉമ്മയേ സംരക്ഷിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കണം... ഉമ്മയുടെ കാലശേഷവും അവൾക്ക് ഒന്നും കൊടുക്കരുത്....അവൾക്കും 2 മക്കൾ ഉണ്ടല്ലോ ഉമ്മയോടും ചെയ്തത് അവർ വീട്ടിക്കൊള്ളും...!
@jameelaabbas52903 жыл бұрын
അന്യ ആൾക്കാർ ആണെങ്കിൽ പിന്നേയും പറയാം..! ഇത് സ്വന്തം മകൾ..!അല്ലാഹുവേ...ഇവർക്കെല്ലാം എന്ത് ശിക്ഷയാണ് കിട്ടാൻ പോകുന്ന്....? നാളെ ഇവളുടെ മക്കൾ ഇതിലപ്പുറം അവളോട് ചെയ്യും..തീർച്ച...!
@siyanachippy93433 жыл бұрын
നാളെ ഇവളെക്കും ഈ അവസ്ഥ വരും
@rajivaishaks28993 жыл бұрын
@@jameelaabbas5290 k എത്രയും വേഗം അധികാരി കണ്ടു ഉമ്മാക്ക് ഇത് തിരിച്ചു കൊടുക്കാൻ ഉള്ള സംവിധാനം ചെയ്യുന്ന അവരെ ഇറക്കി വിടണം
@saleenamaliyekkal36713 жыл бұрын
ഇന്നത്തെ കാലത്തെ മക്കൾക്ക് വിദ്യാഭ്യാസം ഉണ്ട് പക്ഷേ മാതാപിതാക്കളെ നോക്കുവാനുള്ള ദീനി ബോധം ഇല്ല അതുകൊണ്ട് സ്വത്ത്മക്കളുടെ പേരിൽ ആകുവാൻ പാടില്ല
@sameeranp86023 жыл бұрын
Correct
@ambikatg58063 жыл бұрын
പാവമുമ്മ, ആ മക്കൾക്ക് നല്ലസിക്ഷ കൊടുക്കണം
@ourdreams67163 жыл бұрын
പാവം ഉമ്മ,😔. അല്ലാഹ് ഒരു മാതാപിതാക്കൾക്കും ഇത് പോലുള്ള അവസ്ഥ ദുനിയാവിൽ നൽകല്ലേ റബ്ബേ... ഈ ഉമ്മയെ ദ്രോഹിച്ചവൾ അനുഭവിക്കും... ഏത് നിയമത്തിൽ നിന്നും രക്ഷപെട്ടാലും റബ്ബിന്റെ കോടതിയിൽ നീ ഇല്ലാതാകും. ഇപ്പൊന്നേ എത്ര പേർ ഈ വീഡിയോ കണ്ട് അവളെ ശപിച്ചു കാണും, ആ ശാപം മതി. വൃദ്ധർക്കും കുഞ്ഞുങ്ങൾക്കും വാശിയുണ്ടാകും, അവരുടെ വിവേകം കുറയുന്ന സമയമാണ് വർധക്യം,. കുഞ്ഞുങ്ങളെ പരിപാലിക്കും പോലെ പ്രായമായവരെയും നമ്മൾ പരിപാലിക്കണം, സ്നേഹിക്കണം, അവർ അരുതാത്തതു പറയുമ്പോൾ നമ്മൾ മക്കളാണ് തിരുത്തേണ്ടത്, കാരണം നമ്മളെ നമ്മുടെ മാതാപിതാക്കൾ തിരുത്തിയില്ലേ, ശരിയായ ചിന്ത പതറിപോകുമ്പോൾ ഉമ്മയും ഉപ്പയും എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യുകയും ഒക്കെ ചെയ്യും. എല്ലാം ക്ഷമിക്കാനുള്ള കഴിവ് മനുഷ്യന് വേണം സഹിക്കാനും... അല്ലാത്തവൻ മൃഗത്തിന് തുല്യം. ഉമ്മ നിങ്ങൾക് നീതി കിട്ടട്ടെ... സഹിക്കാൻ കഴിയുന്നില്ല അല്ലാഹ്,😔😔😔
@lionbro90353 жыл бұрын
Valare smart aaya kunjumon
@sarithaabhilash44573 жыл бұрын
പെൺ മക്കൾ ഇത് പോലെ പിന്നെ ആണ് മക്കൾ നോക്കുമോ.....അവർക്കും പെൺപിള്ളേർ അല്ലേ...കാലം അതിനു മറുപടി കൊടുക്കും
@seshinkhanseshu58833 жыл бұрын
എന്ത് കഷ്ട്ടം ആണ് ഇത് ഭൂമിയിൽ വെച്ച് തന്നെ അനുഭവിക്കും പാവം ഉമ്മ
എന്റെ ദൈവമേ എന്തിനു ഇങ്ങനെ ചെയ്യുന്നു മാപ്പ് പറയാൻ പോലും നിങ്ങൾക്കു അവകാശം ഇല്ല . ഈ അമ്മയോട് കരുണതോന്നണമേ . 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭❤❤ .
@abbasmoothikkal1333 жыл бұрын
മകൻ ഉമ്മയെ പറയുന്നത് കിളവി തള്ള എന്നൊക്കെ.. കഷ്ട്ടം.. ഈ ഉമ്മയെ ദ്രോഹിച്ച അവളെ ഇനി മാനസിക രോഗിയാക്കുമോ
@kulsakalloor28923 жыл бұрын
A
@muhammedtp48633 жыл бұрын
എത്ര കണ്ടാലും പഠിക്കില്ല. ചില മക്കളെ കൂടുതലായി സ്നേഹിച്ചു സ്വത്ത് എഴുതി കൊടുത്തു കളയും ......!
@നിലബൂർക്കാരി3 жыл бұрын
ഞാൻ ഈ വീഡിയോ മുഴുവൻ കണ്ടില്ല. തുടക്കം കണ്ടപ്പോൾ തന്നെ മനസ്സിന് ഒരു ഭാരം വന്നു പോലെ 😢. സാധാരണ പെൺകുട്ടികൾ മാതാപിതാക്കളെ ഇങ്ങനെ ദ്രോഹിക്കുന്നത് കുറവാണ്..എന്തായാലും ഈ ഉമ്മയുടെ കരച്ചിലിനുള്ള ശിക്ഷ ദൈവം കൊടുക്കാതിരിക്കല്ലേ..
@rasheedrasheed91123 жыл бұрын
പടച്ചോനെ ആത് ചെയ്തവരെ നീ വെറുതെ വിടില്ലേ ... ഇത്രയും പെട്ടന്ന് നീ അതിനുള്ള ശിക്ഷ കൊദുക്കന്നെ.............
@rifasdipets96893 жыл бұрын
ആമീൻ
@hameedk78133 жыл бұрын
ആമീൻ
@thousiya90813 жыл бұрын
Ameeen
@asbahashraf75603 жыл бұрын
Aameen
@rinuhudha35493 жыл бұрын
Ammeen
@razakvlog52003 жыл бұрын
അല്ലാഹ് ഈ ഉമ്മാക്ക് ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ
പാവം ആ ഉമ്മ എൻദിനാണ് ഈ വയസ്സ് കാലത്ത് ഇങ്ങനെ ചെയ്യുന്നത് ആ മകൾക്ക് അള്ളാഹു ഈ ദുനിയാവിൽ വച്ച് തന്നെ തിരിച്ചടി തരും ഇൻശാ അല്ലാഹ്
@MrsNRnath3 жыл бұрын
വിടും പുരയിടം തിരിച്ചുകിട്ടും അതിനു വേണ്ട നടപടികൾക്ക് മുന്നോട്ടു പോകൂ
@beenatg5686 ай бұрын
😭😭😭നല്ല വരായ ആളുകൾഈ അമ്മ യെ രക്ഷിക്കാൻ വരണേ 🙏🙏🙏🙏പാവം അമ്മ 😭😭കണ്ണ് നിറഞ്ഞു പോയി അമ്മ യുടെ വാക്കുകൾ കേട്ട്
@preethisiva67553 жыл бұрын
Sir. എന്റെ വീട് പത്തനംതിട്ട സീതത്തോട് ആണ്. ഒരു വനം പ്രദേശം ആണ് വീട് ഞങ്ങളുട വീടിന്റെ അടുത്ത് ഒരു പന്നി fam നടത്തുന്നുണ്ട്. ഞങ്ങൾ മാത്രമാണ് അയൽവാസി ആയിട്ട് ഉള്ളത്. ഒരു വർഷം ആയിട്ട് സഹിക്കാൻ കഴിയാതെ ദുർഗന്ധം ആണ്. ഒരുപാട് എടുത്തു പരാതി കൊടുത്തു ഇതുവരെയും ഒരു നടപടി ഉണ്ടയിട്ടില്ല. Fam നടത്തുന്ന വ്യക്തി അധികാരികള്ളെയും നേതാക്കന്മാരായും കാശ് കൊടുത്ത കൈയിൽ എടുത്തിരിക്കുകയാണ്.... എന്തെക്കിലും സഹായം ചെയ്യാൻ സാധിക്കുമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@soniasunil75604 ай бұрын
എനിക്ക് ചോറെടുത്തു വച്ചിട്ട് കഴിക്കാൻ പറ്റുന്നില്ല എൻ്റെ അമ്മച്ചിയെ പോലെ തന്നെ പ്രായം .. മക്കളെയും ചെറുമക്കളെയും വളർത്തിയതാണ് അവരുടെ പേരിലുള്ള കുറ്റം.. അമ്മേ മാപ്പ്.. മാപ്പ്. ഈ രാജ്യത്ത് ഒരു നിയമം ഉണ്ട് നീതി ഉണ്ട്.. ഞങ്ങൾ Support ഉണ്ട് ഉമ്മാ പേടിക്കണ്ട.😢😢😢... കണ്ണുനിറഞ്ഞ് ഒഴുകുന്നു സ്വത്ത് തിരിച്ചെഴുതാൻ ഓപ്ഷൻ ഉണ്ട്. പിന്നെ അവർ ഉമ്മായുടെ കാൽ കഴുകിയ വെള്ളം കുടിക്കും
@rejimolsam21626 ай бұрын
ആധാരം അമ്മയുടെ പേരിൽ തിരിച്ചു എഴുതണം
@missmallu91633 жыл бұрын
പേടിയാവുന്നു ഇതൊക്കെ കേക്കുമ്പോ 🥺🥺🥺
@radhar.g54873 жыл бұрын
ഇപ്പോൾ എല്ലാ ആൾക്കാരും ഇങ്ങനെയാ, പ്രായമായവരെ ഇഷ്ടമില്ല അവരുടെ സാമ്പത്തെല്ലാം കൊള്ളാം, ഇവളൊക്കെ അറിയാൻ പോകുന്നതേ ഉള്ളൂ വാർദ്ധക്യം എല്ലാവർക്കും വരും
@abrahambabybaby15183 жыл бұрын
ആ നാട്ടിൽ നല്ല മനുഷ്യരില്ലേ .. ആ. അമ്മയുടെ സൊത്ത് തിരികെ വാങ്ങി കൊടുക്കാൻ .. പ്രായ മായ വരുടെ സൊത്ത് മക്കൾക്കല്ല . നോക്കുന്ന വർക്കാണ് കൊടുക്കേണ്ടത്
@linujoseph68483 жыл бұрын
സൊതുക്കൾ മക്കൾക്ക് തുല്യമായി വീതിച്ചുനൽകുക എഴുതുമ്പോൾ കാലശേഷം എന്നു വെക്കുക
@binu1513 жыл бұрын
അവളൊക്കെ നരകിച്ചു നരകിച്ചു ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥ വരും.🤨🤨🤨🤨🤨🤨🤨🤨🤨 ആ ഉമ്മയുടെ ശാപം ഏറ്റുവാങ്ങുവാണു അവർ.............😔😔😔😔😔...ആ ഉമ്മാക്ക് ഒന്നും വരാതെ ഇരിക്കട്ടെ ദൈവമെ 😭😭😭😭😭🙏🙏🙏🙏🙏🙏
@sinoossinu23743 жыл бұрын
അവളുടെ മക്കളെ കൊണ്ട് അവൾ ഇതിന്റെ ഇരട്ടി അനുഭവിക്കും... എല്ലാം പടച്ചോൻ കാണുന്നുണ്ട്
@ananyasbinumon38943 жыл бұрын
ഈ ചെയ്തവൾ അനുഭവിക്കും.... ദൈവം കണ്ണുതുറക്കും...
@rajukaladi37243 жыл бұрын
Meethi devathaye pole godum Kannu atachirippanathre .
@balkeesm20885 ай бұрын
Njaan inn anu ee video kannunnath baviyil nammalk ingane varathirikkaan prarthikkaam
പാവം വല്യുമ്മ പേടിക്കണ്ട അവരും വയസ്സാവും വല്ലാത്ത സങ്കടമായിപ്പോയി 😭😭😭😭അല്ലുഹു വിന്റെ വിശുദ്ധ ഖുർആനല്ലേ കയ്യിൽ പേടിക്കണ്ട അവരെ അല്ലാഹു വിനു വിട്ട് കൊടുത്തേക്ക്
@hello100892 ай бұрын
ന്റെ. പടച്ചോനെ.. സഹിക്കാൻ. വയ്യ തമ്പുരാനെ 😭😭😭
@abrahamlonappan19883 жыл бұрын
നിയമം ഉമ്മയോടൊപ്പം.അധികാരികളെ അറിയിക്കൂ.പഞ്ചായയത്തു,പോലീസ്,mla,എന്നിവർ ഇടപെടണം.ഉപദ്രവിക്കുന്നവർ പുറത്തുപോകേണ്ടിവരും.
@marypaul28683 жыл бұрын
Nalla punishment kodukkanam
@girijakumarynarayanan30245 ай бұрын
Ethano vayojana souhritham
@kmontnr70353 жыл бұрын
അ മകൾക്കും ഒരു കാലം വരും അനുഭവിക്കും അവര്
@shahitharafeeq32813 жыл бұрын
ഉമ്മയെ രക്ഷികണേ
@അനന്തപദ്മനാഭൻ3 жыл бұрын
ആ മക്കള് ഗതി പിടിക്കില്ല ഒരിക്കലും ആ ഉമ്മയുടെ കണ്ണീരിന്റെ ചൂട് അവരെ വെണ്ണീറാക്കാൻ. പെറ്റുപോറ്റി എന്നൊരു കുറ്റമേ അവര് ചെയ്തൊള്ളൂ ഈ വിഷപാമ്പുകൾ അനുഭവിക്കും ഈശ്വരൻ സത്യമുള്ളവൻ ആണ്
@niyasniyas17703 жыл бұрын
സാധാരണ പാവങ്ങൾ ആയ ആളുകൾ അവരുടെ പ്രശ്നം ജനങ്ങൾ കു മുന്നിൽ എത്തിക്കാൻ ഇങ്ങനെ ഉള്ള ചാനൽസ് നു മാത്രം സാധിക്കും
@minimurali74803 жыл бұрын
പാവം അമ്മ 😭😭😭
@MaryflorenceG-kg6ki6 ай бұрын
കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി
@sanjusabu75084 ай бұрын
പാവം ഉമ്മ . എന്ത് ദുഷ്ടയാണ് മകളും ചെറുമക്കളും ഇവൾ അനുഭവിക്കും
@sainabamuhammed52193 жыл бұрын
A muthalu thirichazhuthi ummakku koduthu avara rakshiku please
@deepubalan49623 жыл бұрын
ഇതു കേസ് എടുക്കാൻ ഇവിടെ നിയമം ഇല്ലേ
@sujathakv37513 жыл бұрын
ഒരേയൊരു മകനും അമ്മയെ തീരെ വിലയുംനിലയുമില്ലാത്ത സംസാരം വെറുതെയല്ല ഓരോ മഹാമാരികളും ദുരന്തങ്ങളും നാട്ടിൽനിന്ന് വിട്ടുമാറാത്തത് അതിലും വലിയ താണ് ഈ മക്കളെന്ന മഹാമാരികളും ദുരന്തങ്ങളും