Raga mentor കണ്ടു തുടങ്ങിയ ശേഷം ഇ പാട്ട് എവിടെ കേട്ടാലും ഇതിന്റെ സ്വരങ്ങൾ അറിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചിട്ടുണ്ട്...ഹൃദയം നിറഞ്ഞ നന്ദി ❤
@pavithranm.v1607 Жыл бұрын
ഒന്നും പറയാനില്ല സാർ എല്ലാ ഗാനം ങ്ങളും അതി മനോഹരമായി തന്നെ അവതരിപ്പിക്കുന്നു......❤❤
@sanjeevsanjeev57203 ай бұрын
ഈ ചാനെൽ അത്യമായി ആണ് ഞാൻ കാണുന്നത് എനിക്ക് വലിയ ഉപകാരം കാരണം ഞാൻ പറ്റു പഠിച്ചില്ല എങ്കിലും ഞാൻ അത്യവശ്യ പാടും ഈ പാട്ട് എന്റെ ഫെഫരിറ്റുമാണ് ഗോഡ്ബ്ലസൂ thankyou
@VinodS-jv9bu Жыл бұрын
ഈ പാട്ട് തമിഴിൽ SPB സാർ സൂപ്പർ ആയി പാടിയിട്ടുണ്ട്... അദ്ദേഹത്തിന്റെ ഓർമ്മക്ക് മുന്നിൽ 🙏🙏🙏
@saayvarthirumeni43264 ай бұрын
അതിൽ കിടു ദാസേട്ടൻ 🔥
@asharaj10003 ай бұрын
@@saayvarthirumeni4326 SPB BETTER THAN KJY...🌷🌹
@lathadas8108 Жыл бұрын
🙏👏 കാത്തിരുന്ന ഗാനം. മലയാളികൾക്ക് മാത്രമല്ല ,തമിഴർക്കും പ്രയോജനം .ഇത്ര കൃത്യമായ സ്വരപ്പെടുത്തൽ മറ്റൊരിടത്തുമില്ല.
@saayvarthirumeni4326 Жыл бұрын
തമിഴിൽ ചില സംഗതികൾ ഇല്ലാ.. ദാസേട്ടൻ കുറെ സംഗതി ഇട്ടിട്ടുണ്ട്... അത് തമിഴിൽ ഇല്ലാ..7:58 ഇൽ ഉള്ള സംഗതി തമിഴിൽ ഇല്ലാ
@satheeshbalakrishnan16574 ай бұрын
@@saayvarthirumeni4326yes, aa sangathi athra easy aaya sambhavam allaa. Satheesh babu paadiyittundu ee paattu oru cassette nu vendi. Pullikkum aa sangathi athra krithyamaayi vannittilla.
@saayvarthirumeni43264 ай бұрын
@@satheeshbalakrishnan1657 യെസ്..
@mniranjan9509 Жыл бұрын
wow what a great voice... rarely there are good music teachers like you on KZbin... you must promote your videos in all south india states, telugu and tamil music lovers may also like your videos.... I'm from Hyderabad, like most of your videos..
@josephk.p4272 Жыл бұрын
റെക്കോർഡിങ് സ്റ്റുഡിയോയിൽ വച്ച് ഒരു ഗാനം പഠിക്കുക എന്നത് ഏറെ ദുഷ്‌കരം....
ഒരു പാട് നന്ദി മാസ്‌റ്റർ ....... ഈ പാട്ട് കേൾക്കുമ്പോൾ ഇത്രയധികം സംഗതികൾ ഒളിഞ്ഞിരിക്കുന്നു എന്ന് ..ഇപ്പോളാണ് ആ പാട്ട് എന്നിക്ക് കൂടുതൽ മനോഹരമായി ഉൾക്കൊള്ളാൻ സാധിച്ചത് ....നന്ദി..🙏🙏🙏🙏... ആശംസകൾ
@janishpa-ib6ln Жыл бұрын
ഒരു ചെമ്പനീർ പൂവിറുത്തു... സ്ഥിതി എന്ന ചിത്രത്തിലേതു.... 🙏🙏🙏🙏🙏🙏
@mahinkutty6451 Жыл бұрын
പടച്ചോനെ. ഇങ്ങള് പുലി യല്ല പുപ്പുലി ആണുട്ടോ 😘😘😘ഞാൻ ഒരു ആരാധകനായിമാറീട്ടോ 😘❤👍
@rajeev.rajeev5526Ай бұрын
ഞാൻ sm ഇൽ പാടാൻ ഇവിടെ വന്ന് not നോക്കാറുണ്ട്..super 👍👍.ഈ പാട്ട് ഞാൻ പാടാൻ ആണ്..ഹമ്മിങ്..ഡൌട്ട്..അതാണ് നോക്കീത് അടിപൊളി 🙏
@sundargopalan568611 ай бұрын
നന്നായിട്ടുണ്ടുണ്ട് ഇത് തമിഴ് ..മലയാളം സംഗീത ആസ്വാദകർക്ക് വളരെ ഉപകാരപ്രദം ...💕3💕
@ampadysheikslal.9905 Жыл бұрын
All songs brought are hearty melodies. Great efforts! Also expect "പദരേണു തേടിയലഞ്ഞു "
@Stephenjojo9 ай бұрын
Wow amazing
@rajendranprasad7826 Жыл бұрын
Ahaaaa. Beautiful. One of my all time favourite. 👏👏👏🙏🙏
@bindusanjayan6088 Жыл бұрын
ആഹാ.... കാത്തിരുന്ന ഗാനം ... നന്ദി സർ. മനോഹരം.🙏
@anooprc7279 Жыл бұрын
എന്റെ ഇഷ്ടഗാനം നന്ദി.... 👏👏👏 അടുത്ത വിഡിയോ യിൽ കണ്ടുഞാൻ മിഴികളിൽ അലോലമാം നൊമ്പരം.....പ്രതീക്ഷിക്കുന്നു ❤️❤️
@anooprc72799 ай бұрын
❤❤❤❤❤നന്ദി പ്രതീക്ഷ കൈവിട്ടില്ല കണ്ടുഞാൻ മിഴികളിൽnots post ചെയ്തതിനു 🌹🌹🌹
@subramanianp3477Ай бұрын
മാഷേ സൂപ്പർ 👍👏🥰
@radamanikk2108 Жыл бұрын
Oru. Paad.. Kaathirunna. Gaanam. Othiri.. Thanks
@VinodS-jv9bu Жыл бұрын
പാടാൻ അറിയാം... സംഗീതം അരച്ച് കലക്കി കുടിച്ചിട്ടുണ്ട്... വീഡിയോ ഒരുപാട് എഡിറ്റ് ചെയ്യുന്നുണ്ട്... ഇതല്ലേ ഇപ്പോഴത്തെ വലിയ ഗായകർ എന്ന് അവകാശപെടുന്നവർ ചെയ്യുന്നത്
@bssitmission9815 Жыл бұрын
Sir pls add the notation of ഇന്നെനിക്ക് പൊട്ടുകുത്താൻ..
@Sreeku_vlogs Жыл бұрын
Thank you. Sir. തിരുവോണ പുലരി തൻ ഗാനത്തിന്റെ tutorial. തരുമോ sir
@vjsa2010 Жыл бұрын
Awesome tutorial that perfectly captures the nuances and intricacies of the song👌👌👌😍
@RaviKumar-vi9tb Жыл бұрын
Engine nandhi parayanamennariyilla.athrayadhikam ganaraagaalaapam sahaayakamaayi. You are great sir. Really I owe you sir
@aswinbabu3972 Жыл бұрын
Manjakkiliyude moolipattunde cheyyamo
@sebastianmj9013 Жыл бұрын
Sir Ezhuswarangalum Thazhukivarunnoru Ganam..... athonnu cheyyamo...
@hsksrkkrishnan617 ай бұрын
Uff aa endil paadiya sangathi🫠❤
@lathunaran2682 Жыл бұрын
Super voice and song sir
@bssitmission9815 Жыл бұрын
വളരെ ആഗ്രഹിച്ചിരുന്ന song thanks സർ..❤❤
@resmiponnu8056 Жыл бұрын
Sir morning ൽ എങ്ങനെ ആണ് music സാധകം ചെയേണ്ടത് എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir. 🙏
@shinygeorge592 Жыл бұрын
Valare upakarapradhamaya class anu ellam. thanks❤❤
@pradeeshkumar57954 ай бұрын
.music maestro...❤
@targetdream5224 Жыл бұрын
Oru yugam thozhuthalum ... Enna devotional song onn cheyyuo plzzz????
@ARSulaimanARSuliman11 күн бұрын
Moovanth thazhvarayil onnu parayumo
@navaneethsuttu4335 Жыл бұрын
Oru yugam thozhuthalum enna devotional song plzz..Sir......
@natarajandhandapani1444 Жыл бұрын
Very nice tutorial. Thank you very much.
@mookam8888 Жыл бұрын
Only God can do this like you
@Aneejamariyam-bs2gz5 ай бұрын
സൂപ്പർ ക്ലാസ്സ്, ചെമ്പയ്ക് നാദം നിലച്ചപ്പോൾ തന്റെ ശംഖം കൊടുത്തവനെ എന്ന പാട്ടിന്റെ ക്ലാസ്സ് ഇടുമോ സർ
Simply superb 💜🙏 My long time request... Please give notations for "Paartha vizhi paarthapadi poothuirukka" from movie "guna" and "gangaikarai mannanadi" from the movie "varusham 16" with aalap portion too. Please...
@Arjuntn895 Жыл бұрын
Sir, sudhamantram song video cheyammo 🙏🙏.
@nandukrishnan2784 Жыл бұрын
Chentharmizhi poonthenmozhi- notes idamo sir?
@adarshmethebossofmine9739 Жыл бұрын
🙏thankyou Sir 🙏
@gireeshgireesh3017Ай бұрын
സൂപ്പർ
@JayK.2002_ Жыл бұрын
Ithil “Re” note repeated aayi varunnarthu kondu Dm scale aano .. I am a beginner pls advise
@soorajps4359 Жыл бұрын
വാതിൽ പഴുതിലൂടെ ചെയ്യാമോ സർ..
@candidt863411 ай бұрын
Sir please do the eloboration for Madalapoopoloru Manasam nan innu kanndu
@Bebrave331 Жыл бұрын
Sir ..muthumani thooval tharam notes onn tharuo ..thanks in advance
@sabuaravindan9 ай бұрын
Sir, let me ask a doubt, is it G1 or G2 and N1 or N2? In some other videos, it is written as G1 and N1. Please help me .🙏🙏🙏
@AnilkumarAnilkumar-qy1hv Жыл бұрын
മാഷേ.. ദേശാടനക്കിളികൾ കരയാറില്ല എന്ന സിനിമയിലെ പൂ വേണോ എന്ന ഗാനം ചെയ്യുമോ 🙏
@Iilijejabikmkv15 күн бұрын
Super sir❤
@GeethaSathyanath-h4c4 ай бұрын
God bless you sir🙏
@sajanperingulam6898 Жыл бұрын
ഒരുപാട് നന്ദി
@abijithtvtv8619 Жыл бұрын
Sir. Pamba ganapathy.... Cheyyamo ...pls🙏
@shanikuksntoks3093 Жыл бұрын
Hi Rinu. Very useful video. online class എടുക്കുന്നുണ്ടോ ? Please reply.
@RagaMentor185 Жыл бұрын
Yes
@shanikuksntoks3093 Жыл бұрын
@@RagaMentor185 Can I have your email address please?
@jyothisajeevan63413 ай бұрын
❤❤ super
@sreeragpmih76999 ай бұрын
വാതിൽ പഴുതിലൂടെൻ മുന്നിൽ ..... ഒന്ന് പറഞ്ഞു തരുമോ ???
@ashokan.p.p6369 Жыл бұрын
മനോഹരം.... ഇനി പൊന്നിൽ കുളിച്ച രാത്രി... പുളകം വിരിഞ്ഞ രാത്രി " എന്ന ഗാനം ചെയ്യുമോ...?
@deepasree3392 Жыл бұрын
Anuragavilochananayi song cheyyamo pls
@jayalakshmim35789 ай бұрын
Thsnk you sir
@faisalkhaderm909 Жыл бұрын
Sir, നെറ്റിയിൽ പൂവുള്ള സ്വർണ ചിറകുള്ള പക്ഷി (യേശുദാസ്) ടൂടോറിയൽ ചെയ്യാമോ?
@vigneshk2152 Жыл бұрын
ഇവൻ മേഘരൂപൻ എന്ന സിനിമയിലെ "വിഷുകിളി കണി പൂ കൊണ്ടു വാ" എന്ന പാട്ട് ചെയ്യുമോ സർ Please..
@RamadasKaruthody Жыл бұрын
Great job!!!! Keep it up.
@amalmusicana3437 Жыл бұрын
Sir gopangane song cheyyumo
@abhinav__appu Жыл бұрын
Guru Devasabatalam tutorial idamoo plzzzzzzzzzzzzzzz
@sabeeshvk Жыл бұрын
Yet another amazing video 🫡
@rcnair8706 Жыл бұрын
എങ്ങനെ ക്ളാസ് എടുക്കണം എന്ന് കണ്ട് പഠിക്കൂ എല്ലാവരും.❤❤❤
@sumesh.sudevan1050 Жыл бұрын
സർ, സ്വാമി നാഥാ ഒന്നു ചെയ്യാമോ
@prabugangadaran5859 Жыл бұрын
அருமையான பதிவு சார்
@rekha6035 Жыл бұрын
സർ എന്താ പറയേണ്ടേ. ഒന്നും പറയുന്നില്ല 👌👌👌👌👌👍🏻👍🏻👍🏻
@shobhanavb8460Ай бұрын
Super class
@SS-kl5xk Жыл бұрын
ഏത് പാട്ട് കേട്ടാലും ഈ ക്ലാസ്സ് ഓർമ വരും. കെ. ടെറ്റ് പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നു എങ്കിലും ഈ ചാനലിലെ നോട്ടിഫിക്കേഷൻ ലഭിക്കുമ്പോൾ, പതിയെ ബുക്ക് അടച്ചുവച്ചിട്ട് ഇത് മുഴുവൻ കേൾക്കും.🙏🙏💓💓🌷🌷 🎶ആകാശദീപമെന്നുമുണരുമിടമായോ.....🎶 എന്ന ഗാനം കൂടെ പരിഗണിക്കുമോ സർ?
@gsiyer79 Жыл бұрын
Nirangale padoo..ഇത് ചെയ്യുമോ?
@RagaMentor185 Жыл бұрын
kzbin.info/www/bejne/nYKsiKCwmbynotE
@remasv63988 ай бұрын
മനോഹരം. ഒരു പാട് നന്ദി 🙏🙏
@rudraneha6738 Жыл бұрын
Please do a tutorial of ramakadha ganalayam song
@psychiatrist123 Жыл бұрын
Aadal kalaiye pls
@sreelal_ks Жыл бұрын
Thank you Sir and congratulations on 50k+ subscribers🎉
@saayvarthirumeni4326 Жыл бұрын
Thankyouuu so much chettaaaaa
@vinodponnappan6795 Жыл бұрын
Superb ❤”🎉👏
@sankaranpotty9729 Жыл бұрын
Super super mashea
@CBbhanu Жыл бұрын
❤ ezhu swarangalum notate cheyyamo
@nobybaby5001 Жыл бұрын
amazing..Sir..🙏
@rameshramachandran8348 Жыл бұрын
Guruvey namaha❤
@akshayans9912 Жыл бұрын
♥️♥️♥️♥️♥️♥️🙏
@mohan-d4l Жыл бұрын
🎉super❤🙏🙏🙏
@manus7351 Жыл бұрын
Hi chetta, can u tell me the raagam used in neelanjana poovin tharattunjalil song
@RagaMentor185 Жыл бұрын
This is a composition., Not in a particular raga
@surashann.v822611 ай бұрын
👍👍👍🙏💖
@krishnaswamygovindarajulu5959 Жыл бұрын
Great 👍 thank you 🙏
@marutisbagad98547 ай бұрын
♥️🙏
@gireeshkrishnan41349 ай бұрын
thank you
@marans22 Жыл бұрын
entha muddo entha sogaso thiyagaraja swami make notation please