നെഗറ്റീവ് ചിന്തകളുള്ളവരാണോ നിങ്ങള്‍; ഇതറിഞ്ഞിരിക്കുക | Are you continuously thinking negatively?

  Рет қаралды 75,798

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

ചിന്തകൾ നെഗറ്റീവോ പോസിറ്റീവോ ആകട്ടെ; അവ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും. പോസിറ്റീവ് ചിന്തകൾ നമ്മുടെ ജീവിതത്തിൽ നേട്ടങ്ങൾക്ക് കാരണമാകുമ്പോൾ നെഗറ്റീവ് ചിന്തകൾ നമ്മെയും നമ്മോടൊപ്പം ഉള്ളവരുടെയും ജീവിതത്തിൽ കരിനിഴൽ വീഴ്ത്തും.സന്തോഷകരമായ ജീവിതത്തെ തകർത്തുകളയുന്ന നെഗറ്റീവ് ചിന്തകളെ തിരിച്ചറിയാം. അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന നെഗറ്റീവ് ചിന്തകൾക്ക് നമ്മുടെ ജീവിതത്തിൽ വലിയൊരു പങ്കുണ്ട്.ഈ കാര്യം അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #danishsalim #ddbl #negative_thinking #നെഗറ്റീവ്_ചിന്ത #പോസിറ്റീവ്_ചിന്ത #ചിന്തകൾ #thoughts

Пікірлер: 81
@ayshasana9282
@ayshasana9282 8 ай бұрын
സത്യം എനിക്കും ingane തോന്നാറുണ്ട്
@Unknown-m359
@Unknown-m359 8 ай бұрын
Dr ഇതിനെ മറികടക്കാൻ എന്താ ചെയ്യാ
@shylath6084
@shylath6084 8 ай бұрын
ഞാൻ ഇതിൽ പെട്ട ആളാണ്, ചെറുപ്പം മുതൽ ഉണ്ട്, ഇപ്പൊ മക്കൾ ആരെങ്കിലും വണ്ടി എടുത്തു പോയാൽ വരുന്നത് വരെ ഇതാണ് ചിന്ത, കാട് കയറി ചിന്തിക്കും
@user-ww6he6xg1q
@user-ww6he6xg1q Ай бұрын
Sathyam
@anjanabindhu6533
@anjanabindhu6533 8 ай бұрын
സത്യം... എനിക്ക് ഇങ്ങനെ തന്നെ 😓😓
@user-ix8zm7sb1q
@user-ix8zm7sb1q 8 ай бұрын
വളരെ സത്യം ആണ് ഡോക്ടർ 👍👍
@MANJU-zx2lk
@MANJU-zx2lk 8 ай бұрын
സത്യം ഡോക്ടർ ഞാൻ ഇങ്ങനെ ഒക്കെ ആയിരുന്നു പേടിയായിരുന്നു ഇപ്പൊ ഞാൻ എന്നെ തന്നെ മാറ്റിയെടുത്തു സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും സംഭവിച്ചു കഴിഞ്ഞതും നല്ലതു നല്ലതിന്
@harikrishnankg77
@harikrishnankg77 8 ай бұрын
എനിക്ക് ഒരുപാട് -ve thoughts ഉണ്ടാകാറുണ്ട് ഡോക്ടർ, അതുപോലെ overthinking ഉം ഉണ്ട്. തന്നെ ഇരിക്കുമ്പോൾ ആണ് കൂടുതലും 🥲🥲
@aishamohammed4
@aishamohammed4 8 ай бұрын
Njanum😢
@harikrishnankg77
@harikrishnankg77 8 ай бұрын
@@aishamohammed4 എന്തെങ്കിലും മാറ്റം ഉണ്ടോ?
@dettathomas2979
@dettathomas2979 8 ай бұрын
വളരെ സത്യം നെഞ്ച്ചൂ പൊട്ടുന്ന അവസ്ഥ
@ummuabdullahummuabdullah6351
@ummuabdullahummuabdullah6351 8 ай бұрын
വളരെ നന്ദി സാർ
@sahimalappuram8103
@sahimalappuram8103 8 ай бұрын
ഇത് തന്നെ എന്റെ കാര്യം.. കാട് കേറി ചിന്തിക്കും 😢
@anshipt3818
@anshipt3818 8 ай бұрын
Masha Allha Jazak Allha khayar
@charletjohnson506
@charletjohnson506 8 ай бұрын
Yes Dr എനിക്ക് ഇങ്ങനെ അനുഭവം undakunnu
@jyothib748
@jyothib748 8 ай бұрын
Accident fear guess ing thoughts experience of my family members happened in life many times Good talk doctor shared be helpful thinkin g everything positively . Thank you so much👍❤
@harikrishnankg77
@harikrishnankg77 8 ай бұрын
Hello enikkum angane thonnar unde😢😢 njan orthu enikku mathram ee problem ollu ennu.
@sukumaran2174
@sukumaran2174 7 ай бұрын
Dr എനിക്ക് ഇങ്ങനെ തന്നാ ഹസ്ബൻഡ് പുറത്തുപോയാൽ കൂടുതൽ ഉറങ്ങിയാൽ എല്ലാം എനിക്ക് പ്രശ്നമാണ്.
@acsahjoby8756
@acsahjoby8756 8 ай бұрын
വളരെ ശരിയാണ് 👍
@ARUN_339
@ARUN_339 8 ай бұрын
Yes... usually such negative thoughts will lead to addictions like smoking, alcohol, porn, etc.
@Jamshijamsheer-hm5vz
@Jamshijamsheer-hm5vz 14 күн бұрын
Supper dr👌🌹
@megharose5407
@megharose5407 8 ай бұрын
Yes eniykum ingane thonnarundu😢
@valsalanair501
@valsalanair501 8 ай бұрын
Dr അതിനു ആദ്യം തന്നെ നമ്മളിൽ വരുന്ന thoughts നെ തുടക്കത്തിലേ അറിയണം, അത് വളരെ അഭ്യാസം കൊണ്ടേ നടക്കു,അതിനു മനനം oru ശീലം ആക്കണം, അത് ഏതു thought ആയാലും അത് വരുമ്പോൾ തന്നെ അറിയുക,
@ahsaanrn2777
@ahsaanrn2777 8 ай бұрын
Thank you sir..njan ingane chinthikkunna aala..
@SuganthiM-jn5kk
@SuganthiM-jn5kk 7 ай бұрын
Thanks Dr 🙏🙏🙏🙏
@user-vd3vp6ep6p
@user-vd3vp6ep6p 8 ай бұрын
Sathyam sir eanik eappozhum ingananu😢😢😢 🙏🙏🙏🙏 thanku sir ❤❤
@thankamammu1932
@thankamammu1932 8 ай бұрын
Yes sir eghane thonnu thanks sir
@padmajaanil6563
@padmajaanil6563 8 ай бұрын
Super message Dr👌
@aniedeepu7192
@aniedeepu7192 8 ай бұрын
Thank you sir
@vilasinipk6328
@vilasinipk6328 8 ай бұрын
Thank you Doctor 👌
@sujathas6519
@sujathas6519 8 ай бұрын
Thank you very much 👌 sir
@kalal90
@kalal90 8 ай бұрын
Very good and valuable information
@user-ct8nx6jz2f
@user-ct8nx6jz2f 8 ай бұрын
Enikku manasil ingana ella karyangalkkum thonnarundu
@SnehaMyLife
@SnehaMyLife 8 ай бұрын
Thank you somuch sir , I am of tha type person.
@sirajelayi9040
@sirajelayi9040 7 ай бұрын
❤❤🎉🎉
@user-wn7my5ng7c
@user-wn7my5ng7c 8 ай бұрын
എനിക്ക് എപ്പോഴും ഇങ്ങനെ ആണ് 😄
@AlfunaAmeen
@AlfunaAmeen 8 ай бұрын
Thanku dr❤
@mariyamfamilyvibes7030
@mariyamfamilyvibes7030 8 ай бұрын
❤❤❤ ente husband vaykiyal allenkil phone edukkathe erunnal😢
@user-cb5qk4ui8q
@user-cb5qk4ui8q 8 ай бұрын
Ty doctor
@AjmalSn-hu9jp
@AjmalSn-hu9jp 8 ай бұрын
Thank u doctor
@praveenps5220
@praveenps5220 8 ай бұрын
👍
@zeenasalim1336
@zeenasalim1336 8 ай бұрын
Very right
@revathys2346
@revathys2346 8 ай бұрын
❤❤❤❤❤❤. Thank you so much sir.
@dlakshmilachhu4332
@dlakshmilachhu4332 8 ай бұрын
Thanku sir enikk thonnarund
@sherlysajeev5222
@sherlysajeev5222 8 ай бұрын
Thank you Doctor 🙏
@omkaraschoolofdance
@omkaraschoolofdance 8 ай бұрын
Thank you sir🥰
@agustinaj5845
@agustinaj5845 8 ай бұрын
സൂപ്പർ🎉🎉🎉🎉
@sarithaharish2303
@sarithaharish2303 8 ай бұрын
Correct
@leenaprathapsingh8385
@leenaprathapsingh8385 8 ай бұрын
🙏Dr.
@vishnutkclt
@vishnutkclt 7 ай бұрын
@girijaprasad1341
@girijaprasad1341 7 ай бұрын
👍👍🙏
@spyninja7748
@spyninja7748 8 ай бұрын
സത്യം
@sabiraruslan2229
@sabiraruslan2229 8 ай бұрын
Exactly
@chillupoovathikkal-km1fw
@chillupoovathikkal-km1fw 8 ай бұрын
Njan full negative aan.. Enikangene chintha varunnullu... Marunnilla dr 😞
@namirabenna5259
@namirabenna5259 8 ай бұрын
Padaconey ethupole athra tension anubhavichittundu,,😊
@hashgamer2789
@hashgamer2789 8 ай бұрын
Schoolil നിന്ന് varenda samayam kazhinjalum മക്കളെ kandillenkil, padachoneee....
@treesakurian7039
@treesakurian7039 8 ай бұрын
💛
@neethuvs75
@neethuvs75 8 ай бұрын
Thank you doctor.....❤
@magnumopus537
@magnumopus537 8 ай бұрын
Doctore.. toxic relationship engne handle cheyyam enn oru video cheyyavo pls..
@allimathews2790
@allimathews2790 8 ай бұрын
❤❤
@jishasuresh1209
@jishasuresh1209 8 ай бұрын
❤🙏
@luttappigaming1609
@luttappigaming1609 7 ай бұрын
Result varunnathinu munpu thanne pottumo ennulla oru pedi nallatha, enikkathu ishtama enikku eppozhum thonukayum cheyyum 🌝
@henna6975
@henna6975 8 ай бұрын
പരീക്ഷ യോടുള്ള പേടി കാരണം അറിയാവുന്നത് കൂടി answer sheet ഇൽ എഴുതാത്ത കുട്ടികളെ എങ്ങനെ handle ചെയ്യുമെന്ന് ഉടനെ ഒരു video ഇടാമോ?
@manjuk1790
@manjuk1790 8 ай бұрын
❤❤❤❤❤
@bijibiji9535
@bijibiji9535 8 ай бұрын
Ithente extreme level anu njan
@anjanajayees6578
@anjanajayees6578 8 ай бұрын
Hello doctor I also experience the same I am a 38 years old female having 4 kids and having hyperintension started after my second delivery and my lab investigations are normal I am on aldomet bd concore 2.5 and norvasec 10 now normal but I m skip medicine it will shoot up may be 210 /150 like that but on medicine it is fine the cause is ediopathic can you please give some advice and I got some information about aldomet which affect kidney if use long can you please give me some advice
@aachuarya
@aachuarya 8 ай бұрын
😢
@Krishnaswathi678
@Krishnaswathi678 8 ай бұрын
thankyou so much Doctor
@robinjohn911
@robinjohn911 7 ай бұрын
പാപം ചെയ്താൽ ഭയം നിറയും.
@prabhap1584
@prabhap1584 8 ай бұрын
❤😢
@sheebac4009
@sheebac4009 8 ай бұрын
ഞാൻ
@satheeshbabu7628
@satheeshbabu7628 8 ай бұрын
How.....??? You didn't say that
@saleenasaleena209
@saleenasaleena209 8 ай бұрын
Nchanim enganeyanu
@zaithoon_
@zaithoon_ 8 ай бұрын
Ravile driving testin pokan ullath kond urakkam illatha njan
@Unknown-m359
@Unknown-m359 8 ай бұрын
Dr ഇതിനെ മറികടക്കാൻ എന്താ ചെയ്യാൻ പറ്റുക്ക
@haneenanuhaiman5622
@haneenanuhaiman5622 8 ай бұрын
ഞ്യാൻ
@Banu-ni9nd
@Banu-ni9nd 8 ай бұрын
Thank you Sir
@mubashiracc793
@mubashiracc793 8 ай бұрын
Correct
@sidnasalam3310
@sidnasalam3310 8 ай бұрын
❤❤
@aleenashaji580
@aleenashaji580 8 ай бұрын
👍🙏🙏🙏
@takememories7215
@takememories7215 8 ай бұрын
❤️❤️
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 7 МЛН
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 35 МЛН