1955 - ഫാറ്റി ലിവർ Cirrhosis ആകാതിരിക്കാൻ ഒഴിവാക്കേണ്ട ആഹാരങ്ങൾ | Food to avoid in fatty liver.

  Рет қаралды 49,666

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1955 - ഫാറ്റി ലിവർ cirrhosis ആകാതിരിക്കാൻ ഒഴിവാക്കേണ്ട ആഹാരങ്ങൾ | Food to avoid in fatty liver.
ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്.കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍. വളരെയധികം കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, മദ്യപാനം തുടങ്ങിയവ മൂലമാണ് പലപ്പോഴും കരളിൽ കൊഴുപ്പ് അടിയുന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.ഫാറ്റി ലിവറിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക. .
#drdbetterlife #drdanishsalim #danishsalim #ddbl #fatty_liver #ഫാറ്റി_ലിവർ_ഒഴിവാക്കേണ്ട_ആഹാരങ്ങൾ #cirrhosis #food_to_avoid_in_fattyliver
Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 161
@drdbetterlife
@drdbetterlife 11 күн бұрын
Fatty liver more information: kzbin.info/aero/PLs5-Fr0JwCBphcbBMdLmz718wfUWr2ZXs
@praveenapravee6016
@praveenapravee6016 11 күн бұрын
Dr..i have grade one fatty liver from 5years . working in kuwait long 11years . Dr njan sugar ഉള്ളത് ഒന്നും കഴിക്കുന്നില്ല കഴിഞ്ഞ 5year.aayi പക്ഷേ മട്ട അരി ചോറു രണ്ടു നേരം കഴികും. ബീഫ്,matton ഒന്നും കഴിക്കില്ല ചായ കോഫി ഡ്രിങ്ക്സ് kfc onnum കഴിക്കില്ല..zumba ചെയ്യാറുണ്ട്.വേറെ മെഡിസിൻ ഒന്നും ഇല്ല. apple cider vinegar organic 5ml കുടികും.. Stone mikavarum und.. cystone കഴിക്കുന്ന് 2year ayu..3to4ltr vrllam daily കുടിക്കും.യൂറിക്. ആസിഡ് also Hypothyroidism und , medine und. Ipo h pylori infection und yoghurt daily 3cup vare kazhikum അത് കൊണ്ട് ആണ് പിടിച്ചു നികുന്നത് പക്ഷേ ipo ente kaiyyil nu poyi dr.enik.46age. Home nurse aanu Ipol liver kurachu koode big ayu Enik ക്ഷീണം ആണ് എപ്പോളും.പിന്നെ kidungal പോലെൻവരും .ഞാൻ ചോറു കുറച്ചു one time akki Vegetable chicken കറിയും കഴിക്കും Oats aanu 2neram food. Apple kazhikum.. pomegranate kazhikum Ivide hospital poyit karyamilla dr Epolum kannu അടഞ്ഞു kidakksn വരും സ്റ്റെപ് കേറും idukide വെളുത്തുള്ളി,beetroot kazhikum apol aanu kurChu relax Lemon choodu വെള്ളത്തിൽ കുടിക്കും daily Apol liver kurCh loose akum Dr.nte video njan follow.ചെയ്യാറുണ്ട് എപ്പോൾ വേണമങ്കിലും ഞാൻ കുഴഞ്ഞു വീഴും..but am happy..in my life . Thanks for ur videos Dr number i have.allteady
@surendran27
@surendran27 11 күн бұрын
സാറിനെ പോലുള്ള ഡോക്ടർമാരാണ് ഈ സമൂഹത്തിന് ആവശ്യം...🙏🤝🥇💐💯
@ShanthyMukesh
@ShanthyMukesh 11 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടവും വിശ്വാസവും ഉള്ള ഡോക്ടർ 💕💕💕താങ്ക്സ് dr
@razikhabdulla6743
@razikhabdulla6743 11 күн бұрын
ശരിയാണ് എനിക്ക് ഫാറ്റി ലിവർ grade 2 ആയിരുന്നു. എല്ലാതരം ഡ്രിങ്ക്സും നിർത്തി. ചായ, കാപ്പി, ഫ്രഷ് ജ്യൂസ്‌ എന്നിവ മധുരം ഇല്ലാതെ മാത്രം കുടിക്കാൻ തുടങ്ങി ബേക്കറി ഐറ്റംസും പൂർണ്ണമായും നിർത്തി. അതോടെ എന്റേത് റിവേഴ്‌സ് ആയി തുടങ്ങി
@fathimashoukathali5418
@fathimashoukathali5418 11 күн бұрын
ഇതു പോലെ ഇൻഫ്രമേഷൻ പറഞ്ഞു തരുന്നതിനു താങ്ക്സ് ഡോക്ടർ 👍👍🥰🥰🥰❤❤❤❤
@aleenashaji580
@aleenashaji580 11 күн бұрын
ഇലകറികൾ കഴിക്കുമ്പോൾ വെള്ളം നന്നായിട്ട് കുടിക്കണമെന്നോ 😮. ഓരോ പുതിയപുതിയ അറിവുകൾ ha.Thanks Dr 👍🙏
@abid9134
@abid9134 10 күн бұрын
ഞാനും ഇന്നറിയുന്നു, ഡോക്ടർക്ക് വളരെ നന്ദി.
@Adithyan-dw5np
@Adithyan-dw5np 11 күн бұрын
തലമുടിയിലെ നെറ്റി കയറൽ എങ്ങനെ മാറ്റാം ഡോക്ടർ🙏🏻
@akhilsajeev6786
@akhilsajeev6786 11 күн бұрын
1)avoid soft drinks 2) avoid alcohol drinks 3)avoid energy drinks 4) avoid sugary products 5) exercise 6) calorie deficit 7) calf strengthening 8) controlled fruits intake 9) leafy vegetables 10) drink enough water.
@vjfekm9678
@vjfekm9678 11 күн бұрын
Best conclusion. Can go through it very easily 👍👌
@maneeshaeramangalath
@maneeshaeramangalath 11 күн бұрын
Great work
@akhilkurianphilipkl05
@akhilkurianphilipkl05 11 күн бұрын
God job
@kozhukkalabdulsalam3555
@kozhukkalabdulsalam3555 10 күн бұрын
Good Job, keep it up
@user-vd3dc2eu9p
@user-vd3dc2eu9p 10 күн бұрын
Good
@sanjeevraman
@sanjeevraman 11 күн бұрын
അങ്ങ് പറഞ്ഞത് സത്യം തന്നെ സ്കൂൾ കുട്ടികളിൽ പഞ്ചസാര അടങ്ങിയ പാനീയങ്ങളുടെ ഉപയോഗം ക്രമതോതിൽ വർദ്ധിച്ചിട്ടുണ്ട്
@ejazgamemaster4756
@ejazgamemaster4756 11 күн бұрын
ഈ ഡോക്ടർ ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല . ❤❤❤
@happiness9262
@happiness9262 11 күн бұрын
Nalla athmarthathayulla cheruppakkaranaya DR❤
@diyaletheeshmvk
@diyaletheeshmvk 11 күн бұрын
Thanku for sharing all of this good information..🌹. Very valuable.💖💖
@MUHD_AYAAN
@MUHD_AYAAN 11 күн бұрын
Sir Penadol tabletine kurich oru vdo cheyo.
@majidhamajipachu9777
@majidhamajipachu9777 9 күн бұрын
All videos very help full
@sk-id7nm
@sk-id7nm 9 күн бұрын
ബിരിയാണി adited ആയി poya enne പോലെ ആരെങ്കിലും ഉണ്ടോ 😢 അതിനെ കുറിച്ച് dr പറഞ്ഞില്ല
@hariprabhakaran4527
@hariprabhakaran4527 11 күн бұрын
Thank you doctor for spreading credible knowledge.
@abdulkader1522
@abdulkader1522 11 күн бұрын
Very important and useful health class. Thank u Doctor.
@arifaarifaismail9929
@arifaarifaismail9929 11 күн бұрын
പാൻക്രിയാസ് ലെ അസുഖങ്ങൾ ഒന്ന് പറയാമോ
@seenajossy8132
@seenajossy8132 11 күн бұрын
Super message, thank you doctor 🙏👍
@stylesofindia5859
@stylesofindia5859 10 күн бұрын
നന്ദി സർ
@sheejaroshni9895
@sheejaroshni9895 11 күн бұрын
താങ്ക്സ് doctor♥️🙏
@user-vd3dc2eu9p
@user-vd3dc2eu9p 10 күн бұрын
Thank you sir
@sujathamani3973
@sujathamani3973 11 күн бұрын
Very informative 🙏
@ayshab3381
@ayshab3381 9 күн бұрын
You are great and helpful always in sharing everything for the wellbeing of humanity. May almighty shower his blessings on you always.
@user-bn9tc1lg3s
@user-bn9tc1lg3s 10 күн бұрын
ഡോക്ടർ ഒരു ദിവസം കഴിക്കുന്ന ഫുഡുകളും സമയങ്ങളും ഒന്ന് പറയാമോ
@THAIBOOSA
@THAIBOOSA 5 күн бұрын
Danish Sir nte veedu enthaa valuppam.. Athoru sworgamanoo ennu thonni pokum🥰🥰❤️❤️
@Ameen615
@Ameen615 10 күн бұрын
ഞാൻ സാർ പറയുന്ന ഭക്ഷണങ്ങൾഒന്നുംതന്നെകഴിക്കാറില്ലഎന്നിട്ടുംഎനിക്ക് ഫാറ്റി ലിവർ സെക്കൻഡ് സ്റ്റേജ് ആണ്കാരണം പറഞ്ഞുതരാമോ
@AlzeetechGeneralService
@AlzeetechGeneralService 3 күн бұрын
me also 😢
@BabyJMR
@BabyJMR 9 күн бұрын
Sir,Please put a video on how to overcome early stages of non alcoholic liver cirrhosis
@paulmathai3703
@paulmathai3703 10 күн бұрын
Thanks Dr for this valuable information
@MadeenaworldMadeenaworld
@MadeenaworldMadeenaworld 11 күн бұрын
God likes to see you because many people are satisfied with the message you are giving. In my understanding this is a very important beacon light for you to live in heaven tomorrow and happy life in heaven.🤲🏼✨
@LillyGeorge-m8u
@LillyGeorge-m8u 11 күн бұрын
@rudravikas5465
@rudravikas5465 11 күн бұрын
Thank you Dr njn manassil vicharicha topic dr paranjathh❤❤❤
@user-wo9kh1fc3v
@user-wo9kh1fc3v 11 күн бұрын
Thank you doctor God masage ❤❤❤👍👍👍🧑‍⚕️
@eldhosepa3411
@eldhosepa3411 10 күн бұрын
Sir എനിക്ക് excercise ചെയ്യുന്ന ദിവസം 2 മണിക്കൂർ കഴിയുമ്പോൾ കയ്യും കാലുമെല്ലാം വിറക്കുന്നു, sugar level താഴുന്നു. വീണ്ടും ഫുഡ്‌ എന്തെങ്കിലും kazhichal🤝normal ആകുന്നു. എന്തുകൊണ്ട് എന്റെ body fat നെ sugar ആക്കുന്നില്ല.
@FirstnameLastname-vp4ge
@FirstnameLastname-vp4ge 11 күн бұрын
Hepatitis a, sugarcane nallathano , exercise chayyamo running, push-up
@shynishaiju6520
@shynishaiju6520 11 күн бұрын
Great informations...thanks doctor ❤
@jareshmuzammil4211
@jareshmuzammil4211 10 күн бұрын
Sir, Can you make a video regarding test for different age, like blood test , cholesterol etc etc
@jafarc2713
@jafarc2713 9 күн бұрын
സർ.. ഗ്രിൽഡ് ചിക്കൻ കഴിക്കാൻ പറ്റുമോ?
@aayishaaadhi7146
@aayishaaadhi7146 11 күн бұрын
Thnk you ഡോക്ടർ 🙏🏻
@chitrakalarajesh8001
@chitrakalarajesh8001 11 күн бұрын
Thankyou doctor good information
@sarithaharish2303
@sarithaharish2303 11 күн бұрын
താങ്ക്സ് dr, ലാസ്റ്റ് വീക്ക്‌ എനിക്കും ഇതിനുള്ള ടെസ്റ്റ്‌ കഴിഞ്ഞു fatty ലിവർ grade one ആണ്. ശ്രദ്ധിക്കണം പറഞ്ഞു.
@Sweet43356
@Sweet43356 11 күн бұрын
Enikkum first grade
@preethijose5360
@preethijose5360 11 күн бұрын
Good information...... thank you sir
@danishcv7335
@danishcv7335 10 күн бұрын
Earphone,headphone,etc ഉപയോഗിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ dr
@jayaprakashnisha4838
@jayaprakashnisha4838 11 күн бұрын
Thankyou Dr... 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@abhijithrajan2583
@abhijithrajan2583 11 күн бұрын
thankyou dr
@chandrikakeezhadathil8487
@chandrikakeezhadathil8487 9 күн бұрын
Good information sir
@sunithamusthafa2570
@sunithamusthafa2570 11 күн бұрын
Second stage ആണ്.. Udliv 150 കഴിക്കാൻ പറ്റുമോ
@mukkilpodi8189
@mukkilpodi8189 11 күн бұрын
Sir thankalude kidney test ne kurichu video kandu. Poy test cheythapole Egfr 70 creatinine 1.26 ipol ake tension ayi. Ini ith sariyakumo... How to prevent kidney disease at this stage. Athip9l valiya tension ayi.. bp allenkile kuduthala... e gfr 90 illathavar enthu cheyanam... ethra vare kuranjal prasnamakum. Eth kidney anu prasnam enu engane manasilakum. 1 enam enkilum engane save cheyam...... how to reduce creatinine ,urea level...Do a detailed video pls.
@user-ul5cn8jy8s
@user-ul5cn8jy8s 10 күн бұрын
Thankyou Docter
@josykoshi
@josykoshi 8 күн бұрын
സൂപ്പർ ഡോക്റ്റർ ❤❤
@XEmperorBoyX
@XEmperorBoyX 10 күн бұрын
Pakshe enikk food adich thadich kuttappan ayirikkan aanu ishtam ❤️🥰
@sreelathas9696
@sreelathas9696 11 күн бұрын
ശരീരത്തിൽ നീര് വരുന്നതിനുള്ള കാരണം പറഞ്ഞു തരാമോ
@srideviregu9751
@srideviregu9751 11 күн бұрын
Sir hcc liver cancer nae kurichu oru video cheyamo pls spread aiyutila pakshe tumor size 10 cm annu onnu parayamo pls dr
@afrinfathimaka5204
@afrinfathimaka5204 10 күн бұрын
Thanku doctor❤
@suneeranajeeb570
@suneeranajeeb570 11 күн бұрын
Sir l have a bitter taste in tongue after hepatitiseA infection. I'm in 3 weeks completed.Bilirubin total 2.2, bilirubin direct 1,sgpt 140,sgot 78
@FarsiRasak
@FarsiRasak 11 күн бұрын
Dr hepeatomegaly paranjal danger ano
@sajithas5622
@sajithas5622 11 күн бұрын
Best ideas Dr
@shajakhanm5271
@shajakhanm5271 11 күн бұрын
Very useful explanation. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@acriyas1278
@acriyas1278 9 күн бұрын
Enghal vere levelaan ❤
@liadin17
@liadin17 11 күн бұрын
അപ്പൊ ബീഫ് മട്ടൺ ഒക്കെ നല്ലപോലെ കഴിക്കാം ലെ... 👍
@adhinsamazingworld0108
@adhinsamazingworld0108 11 күн бұрын
Thankyou Doctor 🙏🙏
@vijeeshvijeesh1269
@vijeeshvijeesh1269 11 күн бұрын
Thankyou dr❤❤❤
@afuaboobacker5395
@afuaboobacker5395 11 күн бұрын
Thanku docter🎉🎉🎉🎉🎉❤❤❤❤❤
@shinymadhu5549
@shinymadhu5549 11 күн бұрын
Simple hepatic cyest in livar..enthanu video chaiyuvo..etu apakadam ullathu ano..
@sincyjojo358
@sincyjojo358 11 күн бұрын
Super class❤
@lalsy2085
@lalsy2085 10 күн бұрын
Good info 👍
@antonymathew.r7594
@antonymathew.r7594 8 күн бұрын
Dr, Is it okay to have honey ?? Is it healthy??
@alexandere.t9998
@alexandere.t9998 8 күн бұрын
Salute sir🎉
@life_of_affan
@life_of_affan 10 күн бұрын
Mashallah njan ennum sugar kaikum ini nirthanam
@Pool-j4v
@Pool-j4v 10 күн бұрын
Sir, Gatorade നല്ലതാണോ
@ismailaboobacker7264
@ismailaboobacker7264 11 күн бұрын
Stiviana sugar use cheyyamo
@fousiyamuhammed8730
@fousiyamuhammed8730 10 күн бұрын
Dr enik gas kerumbol thalavedhanayanu entha cheyya pls reply 🥰🥰🥰🥰
@asoorafasal-yf6wm
@asoorafasal-yf6wm 11 күн бұрын
Hai. Bro nigale vidio kand panjasara verutha njaan 👍
@hariprabhakaran4527
@hariprabhakaran4527 11 күн бұрын
ഞാനും. ടേബിൾ sugar ഒഴിവാക്കി.
@sheejasaro
@sheejasaro 11 күн бұрын
പറഞ്ഞതൊക്കെ ശെരിയ.. പക്ഷെ കുടിക്കുന്നവരുടെ കാര്യം കേൾക്കുമ്പോഴാ ചിരി വരുന്നത്.
@nehlafathima2377
@nehlafathima2377 11 күн бұрын
HRD testne kurich video cheyyamo
@krishnariyadh
@krishnariyadh 11 күн бұрын
Milk kudikkamo
@sudhacharekal7213
@sudhacharekal7213 11 күн бұрын
Very good message Dr
@sheeba8507
@sheeba8507 11 күн бұрын
Njan sirnte video stiramaittu kanarundu.njanum steppu kayarunnathu stiramakki.eppo 350 steppu oru dhivasam kayararundu.❤❤❤❤❤❤❤
@junaidali1896
@junaidali1896 10 күн бұрын
Pada neekiya pal pattumo
@ഉണ്ണിA10
@ഉണ്ണിA10 11 күн бұрын
Doctor,does chicken contain oestrogen?
@alphonsamanu7003
@alphonsamanu7003 9 күн бұрын
👏👏
@remlathiqbal4926
@remlathiqbal4926 11 күн бұрын
ഹെർണിയ ഉണ്ട് വൈ യമം chayyamo
@tharaswarysatheesh4286
@tharaswarysatheesh4286 10 күн бұрын
Enik oru karanavum illathe liver fibrosis thudangiyennu scan il.kanichu...😢
@habeebhabeeb9303
@habeebhabeeb9303 11 күн бұрын
Good information Dr. Thank you Dr. എന്റെ അൾട്രാ സൌണ്ട് സ്കാൻ റിപ്പോർട്ടിൽ grade 2 fatty changes എന്നാണ് കാണുന്നത്. ഇത് പേടിക്കേണ്ടതുണ്ടോ?
@Christeena-yn8vd
@Christeena-yn8vd 11 күн бұрын
Kooduthal videos cheythittundu. Playlist il undu kandu nokkoo
@drsabirakp9464
@drsabirakp9464 10 күн бұрын
നല്ല fat കഴിക്കൂ, beef, മട്ടൺ, egg, fatty liver വരുന്നത് carbo hydrate ൽ നിന്ന് ആണ്. അല്ലാതെ ഫാറ്റിൽ നിന്നല്ല, ഈ കാര്യം ഒരു ഡോക്ടറും പറയുന്നത് കേട്ടിട്ടില്ല.
@abhinavnathnath9805
@abhinavnathnath9805 11 күн бұрын
🙏🌹
@ebyalbert140
@ebyalbert140 11 күн бұрын
Dates intea madhuram kozhapam undooo???
@chitraarun9791
@chitraarun9791 10 күн бұрын
Dates contain fiber so its safe to take limited amount of dates
@kiranrs6831
@kiranrs6831 11 күн бұрын
2:49 ❤
@FAZSA-pv5tx
@FAZSA-pv5tx 11 күн бұрын
Njn eppo aneshichu konde eriku vanu
@MadeenaworldMadeenaworld
@MadeenaworldMadeenaworld 11 күн бұрын
You stole my heart 😂☺️ extraordinary doctor 🫵
@schithranair
@schithranair 11 күн бұрын
Coarse hepatic echotexture noted എന്ന് സ്കാനിങ് ൽ കാണിച്ചു. ഇത് fatty liver symptom ആണോ Dr
@jyotishskumar6430
@jyotishskumar6430 11 күн бұрын
Yes , pls consult gastro doctor immediately
@mohammedarshadcp6126
@mohammedarshadcp6126 11 күн бұрын
👍👍👍
@143prettycool
@143prettycool 11 күн бұрын
Milk tea fatty liver undakumo, milk + fruits juice without sugar fatty liver undakkumo doctor.
@drsabirakp9464
@drsabirakp9464 10 күн бұрын
Daily ഉപയോഗിച്ചാൽ fatty liver വരും
@gangap7865
@gangap7865 11 күн бұрын
🙏🏻🙏🏻🙏🏻
@vinilkumarm8312
@vinilkumarm8312 10 күн бұрын
❤️❤️
@sara01989
@sara01989 11 күн бұрын
Gallbladder stone nu sredhikkendathu prayamo dr
@kkr9051
@kkr9051 11 күн бұрын
👍👌🤝
@meerap.m7003
@meerap.m7003 11 күн бұрын
Doctor enik fatty liver undennu doctor parani grade II-III angane anu resultil kaanichathu please onnu reply cheyyamo plz.... delivery kazhinjattu ippo one year ayatheullu...plz reply doctor...pediyavunnu
@chitraarun9791
@chitraarun9791 10 күн бұрын
Pedikendadhila….carbs and sugar avoid cheyya…. Egg chicken veggies and fruits oke kazhika… pinne excercise cheydhu veendum test cheydhu nokku
@terleenm1
@terleenm1 11 күн бұрын
🎉
@riyaschangampally
@riyaschangampally 11 күн бұрын
I’m 33 years old. Uae work cheyyunnath. Uric acid always 9 or 9.5 point. How I reduce any medicine pls. Food controlled aan. Engane ningale contact cheyya. Pls help sir .
@realhuman5307
@realhuman5307 11 күн бұрын
നന്നായി വെള്ളം കുടിക്കുക, ഓറഞ്ച് പോലെ വിറ്റാമിൻ സി ഉള്ള ഫ്രൂട്ട്സ് കഴിക്കുക, ചെമ്മീൻ, ഞണ്ട്, പോലുള്ള തോട് ഉള്ള മത്സ്യങ്ങൾ ഒഴിവാക്കുക. ശരീരഭാരം കുറക്കുക.
@midlajmidu8003
@midlajmidu8003 10 күн бұрын
🙌🏻❤
@kshoukathali4
@kshoukathali4 10 күн бұрын
പറഞ്ഞ വിഷയം തന്നെ തിരിചും മറിച്ചും പറഞ്ഞ് 😢
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 58 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН