ദിവ്യ 🥰.... ഒരുപാട് സ്നേഹത്തോടെ പറയട്ടെ... ഇനി ഈ കാര്യങ്ങൾ ഒന്നും പറയേണ്ട.. ചിന്ദിക്കുക പോലും വേണ്ട.... ഇനി ആരുടെ മുന്നിലും ആത്മഹത്യക് ശ്രെമിച്ചതാണ്.. അതാണ്.. ഇതാണ്.. ഒന്നും പറയേണ്ട... Because... അത്രയും വലിയ ഒരു ആളെ ആണ് ദിവ്യക്കു കിട്ടിയേക്കുന്നെ.. അതദിവ്യ ചെയ്ത പുണ്യം ആണ് ഇത്രയും qualified ആയ ഒരു ആളെ കിട്ടിയത്... ഇത്രയും എല്ലാം കൊണ്ടും സമ്പന്നൻ ആയ ഒരാൾ..... നമിക്കുന്നു sir.. You are great
@lathaashokan15 күн бұрын
All the best 🙏🏻❤️
@shellybabu664215 күн бұрын
ആത്മഹത്യ എന്ന വാക്ക് ഇനി ഉപയോഗിക്കരുത് . പ്രശ്നപരിഹാരകൻ കൂടെയുണ്ട്😊
@tknprasad15 күн бұрын
Very correct
@Kino7Hd15 күн бұрын
എന്തിനാ ചേച്ചി എന്തു വന്നാലും ആത്മഹത്യയെക്കുറിച്ച്ചിന്തിക്കുന്നത് 'നമുക്ക് ഒരു ജീവിതമേ ഉള്ളൂ അത് സന്തോഷത്തോടെ ജീവിച്ചു തീർക്കണം.ജീവിക്കാൻ കൊതി ഉണ്ടായിട്ടുംജീവിക്കാൻ കഴിയാതെ എത്ര പേർ മരിച്ചു പോകുന്നുണ്ട്.നിങ്ങൾ ഇല്ല ജീവിതം അവസാനിപ്പിക്കാൻ നോക്കുന്നു.മറ്റുള്ളവരെ കുറിച്ച് ചിന്തിക്കരുത്അവർ എന്തു പറയുമെന്ന് ആലോചിക്കരുത്.നിങ്ങൾ ജീവിക്കുന്നത്അവർ തന്ന ചിലവില്ല.ജീവിതം നമ്മുടേതാണ്ജീവനു നമ്മുടേതാണ്നഷ്ടമായാലും ലാഭം ആയാലും നമുക്കാണ് 'നമുക്ക് ജീവിതം ഇല്ലാതാവുംചേച്ചി ജന്മം കൊടുത്ത മക്കൾഅവർ അനാഥരാവും 'അവർ ജനിക്കാൻ കാരണം നമ്മളാണ്.അതുകൊണ്ട് ആ മക്കളെ 'നമുക്ക് ആയുസ്സുള്ള കാലം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കാണ് 'അവരെ മറ്റുള്ളവർക്ക് ഇട്ടുകൊടുത്ത് ആത്മഹത്യ ശ്രമിക്കുന്നത് പാവമല്ലേ.മരിച്ചാൽ ആത്മാവിന് പോലും ശാന്തി ലഭിക്കില്ല.ഇനിയെങ്കിലും അങ്ങനെയൊന്നും ചിന്തിക്കാതിരിക്കുക ചേച്ചി .ഇത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയില്ലേഇനി സന്തോഷത്തോടെ ജീവിക്കു.
@Dayone.weddings15 күн бұрын
Lovely couple ❤
@leelammathomas986415 күн бұрын
Orupadishtam randupereyum❤
@judysabin244615 күн бұрын
പഴയതോന്നും ഇനി പറയണ്ട.. അദ്ദേഹത്തിൻ്റെ അന്തസ്സും,ആഭിജാത്യവും കാത്തു സൂക്ഷിയ്ക്കൂ.. എത്ര ഭാഗ്യവതി എന്ന് ചിന്തിക്കൂ
@IshaqIshaqmunu9 күн бұрын
ദിവ്യ സ്വന്തം തീരുമാനമെടുക്കണം. ആരുടെ വാക്കും സ്വീര സ്സായി എടുത്ത് ടെൻഷൻ അടിക്കണ്ട❤❤
@crrajendramenon5892Күн бұрын
Correction. Invincible person. May Kuldevta bless you
@crrajendramenon589213 күн бұрын
Happy that you faced the negative comments with courage . Your husband is an invisible person about negative comments. Be happy. Thanks.
@snehajabalachandran177115 күн бұрын
ആത്മഹത്യ എന്ന് എപ്പോഴും പറയുന്നത് എന്തിനാണ്. ഭർത്താവിന് പോലും ഇത് ബുദ്ധിമുട്ട് ഉണ്ടാക്കും. നല്ലൊരു ഭർത്താവിനെ കിട്ടിയിട്ടും ഇങ്ങനെ പറയുന്നത് ദൈവദോഷം ആണ് കെട്ടോ.
@prasannanchellappan791515 күн бұрын
ദിവ്യാ അടിച്ചു പൊളിച്ചു ജീവിക്കുക പറയുന്നവർ പറയട്ടെ അവരുടെ ജോലി അത് ആണല്ലോ സർവ്വ ശക്തമായ ജഗതീ ശ്വ രൻ രണ്ട് ആളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഒരു ട്യൂബ് ചാനൽ തുടങ്ങി എല്ലാം വിശേഷങ്ങളും പങ്കു വയ്ക്കുമോ
@remachandran179815 күн бұрын
എത്രയും നല്ല ഒരു ഹസ്ബൻഡ് ഉണ്ട് പിന്നെ എന്തിനാ വേഷമെക്കുന്നത് മോളെ
@sheelaps13015 күн бұрын
ദിവ്യയുടെ വേദനകൾ ഒന്നും മീഡിയ വഴി ഇനി പറയണ്ട.കൂടുതൽ േവദനിപ്പിക്കാൻ ശ്രമിക്കുന്ന സാഡിസ്റ്റുകളാണുള്ളത്. നിങ്ങളുടെ ജീവിതത്തെ മാത്റ० േനാക്കി മുന്നോട്ട് േപാകുക. പുറം േലാകത്േതാട്ട് േനാക്കല്േല ദി േവ്യ .െെവകിയ േവളയിൽ കിട്ടിയ ഈ ജീവിത० തുടക്ക० മുതൽ വിവര േദാഷികൾ കാരണ० ഇല്ലാതാക്കി കളയരുത്.ദിവ്യക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് ക്റിസ്. മനസ്സിന് നല്ല ബലം െകാടുക്കൂ. അവതാരകരായ അവതാളങ്ങളെ ഓടിക്കൂ. െെദവ० നിങ്ങളെ അനുഗ്രഹിക്കട്െട.
@Sportopoliz15 күн бұрын
😢😮
@Shareefakk-u6l14 күн бұрын
😅
@SkimmerNinja15 күн бұрын
Wonder media block ചെയ്തു
@sindhusethunath8009 күн бұрын
Onnu nirtho😮
@nimsuchi113 күн бұрын
Where is the need to interview them ? How their married life special ! Utter non sense
@rdasss5 күн бұрын
Ee old man kettiaval orukalum aath marthai saiula kiladuka sukam devai illai ivaluku kaasu mathi ok naanam kettaval viedio potu alunkalai kollunu ee pennu naanam kettaval ok