കോണ്‍ഗ്രസ്സിന് 3 സീറ്റ്; റാഷിദിന് ഇത്തവണ സംഭവിച്ചതും നാളെ നടക്കാന്‍ പോകുന്നതും |byelection

  Рет қаралды 54,285

newsathouse

newsathouse

Күн бұрын

Пікірлер: 294
@9744601615
@9744601615 4 сағат бұрын
നിഷ്പക്ഷമായി സംസാരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആ ഇടതുപക്ഷ മനസ്സ് ഒന്നിനും അനുവദിക്കുന്നില്ല
@BabukrishnanKrishnan-i3z
@BabukrishnanKrishnan-i3z 8 сағат бұрын
ഞങ്ങൾ വീട്ടിലൊരു പന്തയം വച്ചു ..ഭാര്യയും രണ്ടുമക്കളും U df ജയിക്കും എന്ന പക്ഷം, ഞാൻ ഇടതു പക്ഷം രണ്ടിടത്തും,പ്രിയങ്ക വൻ ഭൂരിപക്ഷമില്ലാതെ വിജയിക്കും എന്നുറപ്പിക്കുന്നു.. കുട്ടികൾ പറയുന്നത്, എന്തെല്ലാം നല്ല കാര്യങ്ങൾ സർക്കാർ ചെയ്താലും സമയമാകുമ്പോൾ ജനം സങ്കുചിതമായി ചിന്തിക്കും, ജാതിയും പണവും ldf നെ തോല്പിക്കും.... കാത്തിരിക്കാം നല്ലൊരു രാഷ്ട്രീയ വിജയത്തിനായി
@hamzarasheed9723
@hamzarasheed9723 7 сағат бұрын
അവരുടെ ബുദ്ദിയും വിവേകവും തനിക്കു ഇല്ലല്ലോ
@sai3137
@sai3137 7 сағат бұрын
എന്തു നല്ല കാര്യം സർക്കാർ ചെയ്തെന്നാ, ഇവിടെ ജാതി നോക്കുകയാണേൽ ജയിക്കുക ldf, bjp യും ആയിരിക്കും
@sreesannm452
@sreesannm452 7 сағат бұрын
നല്ലകാര്യം ഗവൺമെൻറ്ചെയ്യുന്നുഅല്ലേ
@bindunithu813
@bindunithu813 6 сағат бұрын
Entha government nalla karyangal cheyyunnille aa kuttikalude vivaram polum illaatha manushyar
@Ajee-hk4ev
@Ajee-hk4ev 6 сағат бұрын
@@BabukrishnanKrishnan-i3z social engineering = vargeeyam, kafir screenshot, porn photo scandal, kallapanam, blue trolley, enthellam nattukarkk vendi cheythu! Enittum alukal sanguchithamayi chinthikunnallo entey Karl Marx muthappaa!
@ceek6894
@ceek6894 9 сағат бұрын
പാലക്കാട് പാർട്ടികളിൽ ഉള്ള അടിയൊഴുക്കുകൾ ആർക്കും മനസ്സിലാക്കാൻ കഴിയില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ് ഫലപ്രവചനത്തിന് യാതൊരു പ്രസക്തിയുമില്ല.
@Mahilamani
@Mahilamani 8 сағат бұрын
B🚟a,
@RadhakrishnanThankappan-dc2id
@RadhakrishnanThankappan-dc2id 6 сағат бұрын
റാഷിദിന്റെ പ്രവചനം ചേലക്കരയിൽ അമ്പേ പാളും.. പാലക്കാടും ഇത്തരത്തിൽ ആയിരിക്കില്ല റിസൾട്ട്‌...
@georgealakan1773
@georgealakan1773 10 сағат бұрын
റാഷിദിന്റെ കണക്കുകൂട്ട് ചേലക്കരയിൽ അമ്പെ പൊളിയും
@ashishraghav9656
@ashishraghav9656 3 сағат бұрын
സത്യം അദ്ധേഹം പണ്ടെ കോൺഗ്രസ്സിനെ ജയിപ്പിക്കാൻ നടക്കുന്ന ആളാ
@suhailaman4873
@suhailaman4873 5 сағат бұрын
റാഷിദ് നെ തെറി വിളിച്ചു സായൂജ്യം അടയുക 😂
@sakimadayimk
@sakimadayimk 10 сағат бұрын
ഈ വെട്ടാവെളിയൻ പറഞ്ഞത് അമ്പേ പാളും മധുവേട്ടാ 😂
@skjp3622
@skjp3622 10 сағат бұрын
രമ്യ എന്ത് ചെയ്ത്തീട്ടാണ് ഈ ജനങ്ങൾ ജയിപ്പിയ്ക്കുന്നത്. പാർലിമെന്റ് ൽ കേരളത്തിനു വേണ്ടി എന്താണ് ചെയ്തത്. നാട്ടിൽ എന്താണ് ചെയ്തീട്ടുള്ളത്. അങ്ങനെ സിംപതിയിൽ മാത്രം വോട്ട് ചെയ്യുന്നവരാണോ കേരളക്കാർ
@MuraleedharanPT-pm5ec
@MuraleedharanPT-pm5ec 9 сағат бұрын
Paatupetti
@ChackoK.M-n5j
@ChackoK.M-n5j 9 сағат бұрын
നിന്റെ മറ്റവൻ എന്ത് ചെയ്തു
@user-HOMIAC
@user-HOMIAC 8 сағат бұрын
​@@ChackoK.M-n5jഅവരുടെ പാർലിമെന്റ് അറ്റന്റൻസും, പെർഫോമൻസും മറ്റുള്ളവരുമായി comoare ചെയ്ത് നോക്ക് bro.. വളരേ മോശമാണ്..
@International-kerala
@International-kerala 7 сағат бұрын
രമ്യയുടെ മികവല്ല പ്രശ്നം ഭരണ വിരുദ്ധ വികാരം ആണ് പ്രശ്നം
@robinmathew5347
@robinmathew5347 7 сағат бұрын
പിണ നാറി എട്ട് വർഷം എന്ത് ചെയ്തു .... ദ്രോഹം അല്ലാതെ ..... പിന്നെ എന്തിനാണ് LDF ന് വോട്ട് ചെയ്യുന്നത്
@JoseChempakasseril-y2o
@JoseChempakasseril-y2o 10 сағат бұрын
ചക്ക വീഴുമ്പോൾ മുയൽ ചാകാറില്ല.😅
@binusasi3595
@binusasi3595 3 сағат бұрын
Vote ചെയ്യുമ്പോൾ വീഴും
@rajeshpillaik
@rajeshpillaik 6 сағат бұрын
Wayanad : 10 ശതമാനം polling കുറഞ്ഞിടത്ത് ആരും തന്നെ 60 % വോട്ട് നേടാൻ സാധ്യതയില്ല
@NasarUddin-d9x
@NasarUddin-d9x 6 сағат бұрын
അവിടെയിരുന്ന് വിഡ്ഢിത്തരം വിളമ്പരുത്4മാസത്തെപെൻഷൻ കൊടുക്കുവാൻ ബാക്കിയാണ്
@balanp1844
@balanp1844 5 сағат бұрын
600 രൂപ 18 മാസം കൊടുക്കാതിരുന്നപ്പോൾ പരാതിയില്ല. കാരണം കിട്ടിയിട്ടും വലിയ പ്രയോജനമില്ലായിരുന്നു. ഇപ്പോൾ മാസം 1600 രൂപ കി ഒന്നോരണ്ടോ മാസം കിട്ടാതെ വരുമ്പോൾ പാവങ്ങളുടെ കഞ്ഞിക്കലം വരണ്ടുണങ്ങും. ഏതായാലും കടിശ്ശിഖ കഴിച്ച് ഇപ്പോൾ കൃത്യമായി കിട്ടുന്നുണ്ടല്ലോ? കുടിശ്ശിഖ തീർക്കുമെന്നു 600 രൂപ 1600 രൂപയിലേക്കുയർത്തിയ മുഖ്യമന്ത്രിതന്നെ പറഞ്ഞില്ലെ?
@amalcinementalist
@amalcinementalist 4 минут бұрын
എന്നിട്ട് വിശുദ്ധൻ 18 മാസം ഊമ്പിച്ചപ്പോൾ എവിടെ ആയിരുന്നു നീയൊക്കെ 😂
@sreenivasan7048
@sreenivasan7048 8 сағат бұрын
ഡോക്ടർ സരിന് വിജയാശംസകൾ ♥️♥️♥️♥️♥️
@krishnapnryemkay
@krishnapnryemkay 7 сағат бұрын
സഖാവ് - താങ്കളുടെ വിശ്വാസം എല്ലാം ശരിയായ വിശ്വാസമാണ് എന്ന് കണ്ട് നല്ല രീതിയിൽ ഉറങ്ങുക - .അത്ര മാത്രമേ എനക്ക് പറയാനുള്ളൂ 😊
@kunjalichamakkal1715
@kunjalichamakkal1715 3 сағат бұрын
എടോ നീ. ശൈലജയെ ജയിപ്പിച്ചില്ലേ. നിനക്ക് ഒരു ചുക്കും അറിയില്ല
@kirankarthi5056
@kirankarthi5056 9 сағат бұрын
U r Pradeep .. ചേലക്കര ജനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ..
@velayudhanpk3313
@velayudhanpk3313 4 сағат бұрын
undayanu....
@neelakandanvm2719
@neelakandanvm2719 9 сағат бұрын
എല്ലാ സ്ഥാനാർത്ഥികളേയും തോൽപ്പിക്കാൻ വല്ല വകുപ്പുമുണ്ടോ? ഉണ്ടെങ്കിൽ ഇത്തിരി സമാധാനം കിട്ടിയേനെ
@pushpakumartk2548
@pushpakumartk2548 8 сағат бұрын
താങ്കൾ ഇലക്ഷനു മുൻപ് ഇത് കവലകളിൽ , പറഞ്ഞിരുന്നെങ്കിൽ UDF- സ്ഥാനാർത്ഥികൾ വമ്പൻ ദൂരിപക്ഷത്തിൽ , ജയിച്ചേനേ ഇയാൾ പറയുന്ന കാര്യം - - ദേശാഭിമാനി - - ചിന്ത ഇവർ പറയട്ടെ
@zerox-tv4nq
@zerox-tv4nq 9 сағат бұрын
പാലക്കാട്... റാഷിദിനു പാളും... അവിടെ ബിജെപി ജയിക്കും... അവസാന ദിവസങ്ങൾ ബിജെപി കയ്യടക്കി എന്ന് തോന്നുന്നു.... നാളെ കാണാം..
@balanp4172
@balanp4172 10 сағат бұрын
ചേലക്കര ഇടത് സ്ഥാനാർത്ഥി ജയിക്കും. വയനാട് പ്രിയങ്കാ ഗാന്ധി. പാലക്കാട് Bjp.
@joymadavana879
@joymadavana879 10 сағат бұрын
True
@saidhmuhammedpp-w9l
@saidhmuhammedpp-w9l 9 сағат бұрын
ഈ പ്രവചനം തെറ്റാണ്
@Abdulkader-ej2ke
@Abdulkader-ej2ke 4 сағат бұрын
ആർക്കും തെറ്റിയിട്ടില്ല മാഷേ 3സ്ഥലത്തും udf തന്നെ അതെല്ലാവര്ക്കും അറിയുന്നതാണ് അതിനു സെൻസ് മതി
@thoppilshameer6169
@thoppilshameer6169 6 сағат бұрын
എന്തായാലും ഉറപ്പാണ് എൽഡിഎഫ് ജയിക്കത്തില്ല
@TruthSeeker-xn7oj
@TruthSeeker-xn7oj 7 сағат бұрын
റാഷിദ് UDF പ്രവചന തൊഴിലാളിയാണ്😂
@ILoveIndia-j1i
@ILoveIndia-j1i 26 минут бұрын
ബ്രോ ഈ കാലാവസ്ഥയിൽ സിപിഎം ന് ആരു വോട്ട് ചെയ്യും 😂
@ibrahimpm9810
@ibrahimpm9810 8 сағат бұрын
നാളെ കാണാം ബ്രോ
@GK-ds9pn
@GK-ds9pn 4 сағат бұрын
Man, You are doing good; Continue your good work; Best wishes from USA!
@surendrane9289
@surendrane9289 10 сағат бұрын
ഹരിയനയിൽ പാളി
@Ishamoo
@Ishamoo 9 сағат бұрын
ഒരു പത്തര പതിനൊന്ന് മണിക്ക് ഇവിഎം എന്തോ നടന്നു എന്ന് പറയപ്പെടുന്നുണ്ടല്ലോ
@ajianilan6026
@ajianilan6026 9 сағат бұрын
​@@Ishamooചേട്ടൻ 2015 ബീഹാർ ഇലക്ഷന് കണ്ടിട്ടുണ്ടോ 🤔🤔
@sajusam5125
@sajusam5125 7 сағат бұрын
ലോകസഭാ ബിജെപിക്ക് എത്രയോ സീറ്റ് കിട്ടും എന്നു rashid cp പറഞ്ഞു but. ഞാൻ കണ്ടത് ബിനോജ് നായർ sir അപ്രിയ സത്യങ്ങൾ പറഞ്ഞത് ആയിരുന്നു correct ആയത് അത് ഞാൻ റാഷിദ് സിപി ഓട് പറഞ്ഞത് പുള്ളി വിശസിച്ചില്ല
@cashamsudheen9779
@cashamsudheen9779 9 сағат бұрын
കുറച്ചു ബിരിയാണി കിട്ടിയാൽ മൂരി റഷീദ് മാറ്റി പറയും അത്രയേ ഉള്ളൂ
@VELLIMADKUNNU
@VELLIMADKUNNU 4 сағат бұрын
ബിരിയാണി കിട്ടിയാൽ മാറ്റി പറയുന്ന ആള് ആണോ എന്ന് നാളെ അറിയാം. എന്തായാലും നാളെ കാണണം 😊
@basheermanayath5104
@basheermanayath5104 3 сағат бұрын
നാളെ എന്തറിയാൻ ഹരിയാന റംഷീദ് എന്ത് പറഞ്ഞു യു. പി എന്ത് പറഞ്ഞു
@LovelyCosmos-uv4bl
@LovelyCosmos-uv4bl 2 сағат бұрын
കുരു പൊട്ടി അല്ലേ അടിമേ 😃
@mohandascucu9631
@mohandascucu9631 6 сағат бұрын
ഈ വിവരം കേട്ട റാഷിദ്‌ പോരെ ഇവിടെ,, എന്തിനാ തിരഞ്ഞെടുപ്, എന്തിനാ വോട്ട് എണ്ണുന്നത്,,, ഈ റാഷിദ്‌ പോരെ,,
@suhailaman4873
@suhailaman4873 5 сағат бұрын
നാളെ കാണാം സഖാവേ 😁
@sayikumarn815
@sayikumarn815 9 сағат бұрын
മധുവിന്റെ നിരീക്ഷണം യുക്തി ഭദ്രം
@rajeevvc4623
@rajeevvc4623 9 сағат бұрын
ഈ തെരഞ്ഞെടുപ്പോടെ കൂടി അവന്റെ പ്രവചനം എല്ലാം അവസാനിപ്പിക്കേണ്ട വരും ഒരിക്കൽ ചക്ക വീണു മുയല് ചത്തു എന്ന് കരുതി വീണ്ടും മുയൽ ചാവണമെന്നില്ല
@Babypink1313
@Babypink1313 8 сағат бұрын
ഇത്തവണ മുയൽവീണു ചക്ക ചാവും 🤭
@KumarKumar-mn7vv
@KumarKumar-mn7vv 8 сағат бұрын
Kc രാജ്യസഭ BJP ക്ക് കൊടുത്തു...
@Ismailp-n5k
@Ismailp-n5k 7 сағат бұрын
പുതുപ്പള്ളിയും തൃക്കാക്കരയും എല്ലാവർക്കും അറിയാം അത് അവൻ പറയേണ്ട ആവശ്യമില്ല
@feathertouch7595
@feathertouch7595 Сағат бұрын
വ്യാജൻ തോൽക്കണം എനിക്ക് അത്രയേ വേണ്ടു. അവന്റെ അഹങ്കാരം ചില്ലറയൊന്നുമല്ല.
@SureshMenon-c9x
@SureshMenon-c9x 9 сағат бұрын
കോൺഗ്രസ്സ് ബിജെപിക്ക് വച്ചു കൊടുത്ത മൂന്നു സീറ്റിൽ രണ്ടെണ്ണം ലോക്സഭയിൽ ആണെന്നു പറഞ്ഞത് തെറ്റാണ്. ഒരെണ്ണം ലോകസഭയും രണ്ടാമത്തേത് രാജ്യസഭയുമാണ്.
@jayakumarc9728
@jayakumarc9728 9 сағат бұрын
. Yes ... ! .
@SerahAnnaPhilipose
@SerahAnnaPhilipose 8 сағат бұрын
How suresh gopi won the thrissure seat? That is mainly because of the pooram issue. That issue was created by Pinarai. Even CPI has same stand. Then how come Congress is responsible for that?
@roypaul5229
@roypaul5229 2 сағат бұрын
​@@SerahAnnaPhiliposepinarayi bakthar ithubangekerikum ennu thonunudo . They will keep on beating arround the bush
@georgevarghese8583
@georgevarghese8583 8 сағат бұрын
Yes u are correct if TN Prathapan was there in Thrissur SG would have lost 😅
@sukumarnair
@sukumarnair 9 сағат бұрын
A sensible opinion
@najeedrahmanmoothedath5472
@najeedrahmanmoothedath5472 7 сағат бұрын
സേട്ടൻ നല്ല സ്വപ്ന ജീവിയാണല്ലോ 😁
@josephvp9818
@josephvp9818 9 сағат бұрын
നാളെ രാവിലെ എട്ട് മണിക്ക് വിവരം അറിയാം, പിന്നെ ഈ മോങ്ങൾ എന്തിന്...
@PrasanthNk-n8s
@PrasanthNk-n8s 10 сағат бұрын
Rashidh sdpi
@AyanAyan-fi1lq
@AyanAyan-fi1lq 2 сағат бұрын
റാഷിദ്‌ യുഡിഫ്നു വേണ്ടി പ്രവചനം നടത്തുന്ന ആൾ....പുള്ളിയുടെ പ്രവചനം എപ്പോഴാണ് ശെരി ആയിട്ടുള്ളത്......????
@mnr21584
@mnr21584 9 сағат бұрын
ഇലക്ഷൻ റിസൾട്ട്‌ വന്ന ശേഷം ആ വിരുതനെ ജനം പഞ്ഞിക്കിടും
@raghuthamanp8600
@raghuthamanp8600 9 сағат бұрын
അയാൾ പ്രവചിക്കുന്നത് രാഷ്ട്രീയ സാഹചര്യവും മറ്റു കാര്യങ്ങളും ഒക്കെ വിലയിരുത്തി ആണ് അതിനിടക്ക് ഓരോരുത്തർ മകളെ രക്ഷിക്കാൻ നടത്തുന്ന അന്തർ നാടകം കണക്കുകൂട്ടൽ തെറ്റിക്കും
@sandheepsasidharan2147
@sandheepsasidharan2147 6 сағат бұрын
തന്റെ മകൾക്ക് എന്ത് പറ്റി. മകളെ രക്ഷിക്കുന്ന കാര്യം ഒക്കെ പറയുന്നല്ലോ
@raghuthamanp8600
@raghuthamanp8600 6 сағат бұрын
@sandheepsasidharan2147 എന്റെ മകൾ ഭാര്യയുടെ പെൻഷൻ പണം കൊണ്ട് ഒരു ഐടി കമ്പനി നടത്തുന്നു
@rajeshrajan3124
@rajeshrajan3124 9 сағат бұрын
വേട്ടറുമ്മാർ എത് തരത്തിലാണ് തിരഞ്ഞെടുപ്പിനെ കണ്ടത് എന്ന് ഒരാൾക്കും കൃത്യമായി പറയാൻ കഴിയില്ല , മധ്യമങ്ങളിലെ വാർത്തകളുടെ ചർച്ചകളുടെയും അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ എത്ര കണ്ട് ശരിയാകും എന്ന് നാളെ അറിയാം UDF ചേലക്കര പിടിച്ചെടുക്കുകയും LDF ന് പാലക്കാട്ട് വോട്ടു കുറഞ്ഞാൽ ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ട് എന്ന് തന്നെയാണ് മറിച്ചാണെങ്കിൽ UDF ന് 2026 അത്ര കണ്ട് എളുപ്പം അവണമെന്നില്ല
@shinybinu6154
@shinybinu6154 8 сағат бұрын
Correct...njanum ithe..
@JAYAPRAKASHV-g6g
@JAYAPRAKASHV-g6g 6 сағат бұрын
വയനാട്ടിൽ BJP രണ്ടാമത്
@sherlyo5664
@sherlyo5664 8 сағат бұрын
Sarin❤❤❤
@zoomcam7706
@zoomcam7706 9 сағат бұрын
NDA 350 seat KITTUMENNA paranavan evan.leave it.
@Steffi_arangadi
@Steffi_arangadi 6 сағат бұрын
UDF 1 LDF 1 BJP 1
@sasikunnathur9967
@sasikunnathur9967 9 сағат бұрын
പ്രതിപക്ഷമൊറ്റയ്ക്കല്ല - കൂടെ കേന്ദ്രവും മാദ്ധ്യമങ്ങളും ഉണ്ട്. അതിൻ്റെ ഫലം എല്ലാ ഇലക്ഷനിലും കാണാം
@RaveendranP-t7r
@RaveendranP-t7r 10 сағат бұрын
UDF ന് നിർണ്ണായകം BJP യ്ക്കും😢 UDF ൽ സതീശനും രാഹുലും ഓടേണ്ടിവരും😢 ചേലക്കരയിലുപാലക്കാടുംLDF❤❤❤❤❤❤❤❤❤❤❤
@jathinp.v1747
@jathinp.v1747 9 сағат бұрын
Palakakd LDF ഓ 😂😂🤦‍♂️
@MuraleedharanPT-pm5ec
@MuraleedharanPT-pm5ec 9 сағат бұрын
Lal salam
@Ajee-hk4ev
@Ajee-hk4ev 8 сағат бұрын
Vayanad too LDF, chumma thalledo…
@AnilKumar-hw9uy
@AnilKumar-hw9uy 6 сағат бұрын
Budhikkuravu oru alankaramalla
@ALIPAMBALATH-ly5tk
@ALIPAMBALATH-ly5tk 9 сағат бұрын
പണ്ടങ്ങൊ ചക്ക വീണിട്ട് ഒരു ഒരു മുയലിനെ കിട്ടി എന്നു കരുതി എന്നും മുയലിനെ കിട്ടൂല
@cksreedevi8277
@cksreedevi8277 10 сағат бұрын
❤❤❤
@ANSj4j
@ANSj4j 9 сағат бұрын
👌👌
@binusasi3595
@binusasi3595 3 сағат бұрын
പൂരം കലക്കിയത് അപ്പൊ വിഷയമല്ല.. 🤣
@mainaccount1952
@mainaccount1952 8 сағат бұрын
തത്നമാരുടെമരണശേഷംമകനൊ.ഭാര്യയോജെയിക്കുമെന്നുപറയാൻപപ്രവജിക്കണ്ടകാരിമുണ്ടോ
@JayaprakashBatheri
@JayaprakashBatheri 9 сағат бұрын
ചേലേക്കരയിലെ പ്രവചന ശതമാനം നോക്കിയാൽ രണ്ടു പേർക്കും ചാൻസ് ഉണ്ട്. എന്തായാലും പാലക്കാട് സരിനിന് ചാൻസ് ഇല്ലെന്ന് മധു പോലും സമ്മതിച്ചല്ലോ
@rajupyleepalatty
@rajupyleepalatty 9 сағат бұрын
കേരളത്തിൽ സ്ഥാനാർത്ഥി മരിച്ച് അവിടെ വീട്ടിൽ നിന്ന് ആര് നിന്നിട്ടുണ്ടോ അവിടെ തോറ്റ ചരിത്രം ഇല്ല. സഹതാപ തരംഗം പ്രത്യേകിച്ച് UDF കോട്ടകളിൽ ശക്തമായിരിക്കും. ഏത് പൊട്ടനും പറയാം. ഹരിയാനയിലെ റാഷിദിൻ്റെ പ്രവചനം ആരേയും കോൾമയിർ കൊള്ളിച്ചു. ഉപതെരെഞ്ഞെടുപ്പിൽ പുറത്തുള്ള പ്രവർത്തകർ നിറയും. ഫലം ചിലപ്പോൾ മറിയാം. അരൂരിൽഷാനിമോൾ ജയിച്ചതങ്ങനെയാണ്. പക്ഷെ നിയമസഭ തെരെഞ്ഞെടുപ്പ് വന്നപ്പോൾ വീണ്ടും 8000 ത്തോളം വോട്ടിന് തോറ്റു. മണ്ഡലത്തിൻ്റെ പൊതു രാഷ്ട്രീയം അവിടെ തിരികെ വന്നു.
@jathinp.v1747
@jathinp.v1747 5 сағат бұрын
LDF പാലക്കാട് മൂന്നാമത് തന്നെ!
@kargilmohanan5036
@kargilmohanan5036 7 сағат бұрын
റാഷിദ്‌ കോൺഗ്രസ്‌ തന്നെ
@sathyansathyarajan3949
@sathyansathyarajan3949 4 сағат бұрын
റഷീദ് UDF ന് വേണ്ടി വെറുതെ അനുകൂല പ്രവചനം നടത്തുന്നു..
@sujithshaju5491
@sujithshaju5491 7 сағат бұрын
Sarin Pradeep ❤❤❤❤
@him-yf3oi
@him-yf3oi 9 сағат бұрын
80.ശതമാനംപോളിംഗ് ചേലക്കരയിൽനടന്നട്ടില്ല
@SheenijiJith
@SheenijiJith 9 сағат бұрын
വട്ടിയൂർക്കാവും കോന്നിയും എന്തെങ്കിലും പ്രവചിച്ചിരുന്നോ
@SajiTR-r2o
@SajiTR-r2o 9 сағат бұрын
എത്ര ബുദ്ധിപരമായ വിലയിരുത്തൽ മധു സാർ ഒരു സംഭവമാണ് റാഷിദ്‌ പറഞ്ഞത് ആണ് ചർച്ച എങ്കിൽ താങ്കൾ എന്തെല്ലാം കാടു കയറി പറഞ്ഞു. ലാൽസലാം സഗാവേ
@sunnygeorge7106
@sunnygeorge7106 9 сағат бұрын
കോന്നി ഒരു എൽഡി എഫ് മണ്ഡലമാണ് പക്ഷേ സിപിഎം കാരുംഅടൂർ പ്രകാശിനാണ് വോട്ട് ചെയ്തിരുന്നത്
@sangeethpc6418
@sangeethpc6418 5 сағат бұрын
1 ലോകസഭ 1 രാജ്യസഭ 1 നിയമസഭ എല്ലാം ഓരോന്നു വീതം
@harifpoovakurussy9242
@harifpoovakurussy9242 5 сағат бұрын
റാഷിദ്‌ മൂരി 😂
@AppukuttanP-w8d
@AppukuttanP-w8d 38 минут бұрын
ലക്ഷ്യം പണമുണ്ടാക്കൽ
@sandheepsasidharan2147
@sandheepsasidharan2147 6 сағат бұрын
വയനാട് പ്രിയങ്ക ഗന്ധിക്ക് ഭൂരിപക്ഷം 2 ലക്ഷത്തിൽ താഴെ ആകും. പോളിംഗ് ശതമാനം കുറഞ്ഞതിൽ പോയതെല്ലാം UDF വോട്ടുകൾ ആണ്‌
@VISmedia-I4u
@VISmedia-I4u 7 сағат бұрын
ചേലക്കര കോങ്Rss ജയിച്ചാൽ പാലക്കാട്ട് Bjp ജയിക്കും.
@francischittilapilly7664
@francischittilapilly7664 7 сағат бұрын
If his prediction is correct, then he is a good analyst. Otherwise, it is a paid survey and exit poll. After the completion of the counting I will write to him.
@Babypink1313
@Babypink1313 8 сағат бұрын
റാഷിദ്‌ ഓന്റെ ഇഷ്ടം പറഞ്ഞു. അതങ്ങനെയെ പറയൂ
@rafeequet8280
@rafeequet8280 6 сағат бұрын
റാഷിദിൻ്റെ പ്രവചനം പൊളിയും
@aboottyabootty5447
@aboottyabootty5447 8 сағат бұрын
നാളെയവിടെ കാണണേ
@maheritharish6356
@maheritharish6356 8 сағат бұрын
Rahul ❤❤❤
@muhammedhaneefhaneef-bm4dn
@muhammedhaneefhaneef-bm4dn 6 сағат бұрын
മുൻ‌കൂർ ജാമ്മ്യം 😅😅😅😅
@raniyabasheer837
@raniyabasheer837 9 сағат бұрын
Bro. Thrishur bjp yuday vijayamalla suresh gopi yuday vijayamane
@nagappanmadhappan3322
@nagappanmadhappan3322 9 сағат бұрын
😂😂
@dinakars1434
@dinakars1434 8 сағат бұрын
പ്രവാചകനും വ്യാജനാവാം
@KasmiKasim
@KasmiKasim 4 сағат бұрын
Rahul
@AshrafMA-v5b
@AshrafMA-v5b 8 сағат бұрын
ഈ രാശിത്തിനെ നാളെ ഒന്ന് കാണണം 😊
@manioor-fp8hh
@manioor-fp8hh 4 минут бұрын
മണിയൂർ മുസ്തഫ : ഞാൻ . 3 മംണ്ഡലം UDF ജയിക്കും പക്ഷെ പാലക്കാട് ചേലക്കര പാലക്കാടും. ഭൂരിപക്ഷം കുറയും
@voiceofpangbyshabiraiha3214
@voiceofpangbyshabiraiha3214 3 сағат бұрын
രാവിലെ 8മണി മുതൽ 8.45 വരെ യുഡിഫ് 1 സിപിഎം 1 ബിജെപി 1 8.45ശേഷം യുഡിഫ് 2 സിപിഎം 1 ബിജെപി 0 ഇതായിരിക്കും ടാലി എഴുതിവച്ചോ
@sistervssister2805
@sistervssister2805 5 сағат бұрын
ഇത് തെറ്റും ഉറപ്പ്
@ashishraghav9656
@ashishraghav9656 3 сағат бұрын
മധു ചേട്ടാ നിങ്ങൾ കോൺഗ്രസിനെയും ബിജെപിയെയും കുറച്ചുദിവസമായി ജയിപ്പിക്കാൻ നടക്കുകയാണല്ലോ 😅
@sudevans4487
@sudevans4487 8 сағат бұрын
Congress will win in Chelakkara , Palakkat and Wynad
@chandranpalakkilveettil8052
@chandranpalakkilveettil8052 6 сағат бұрын
നേമം
@abdulgafarpanthappilan2716
@abdulgafarpanthappilan2716 Сағат бұрын
ഇടത് ചായിവ് കാണുന്നു
@bindunithu813
@bindunithu813 6 сағат бұрын
Rashid entha congress nu vendiyulla pratheyka kanakkanu koottunnath ennu thonnunnu 😂
@abdulkaderpallikandam2007
@abdulkaderpallikandam2007 5 сағат бұрын
Rahul will win
@licymathew3385
@licymathew3385 6 сағат бұрын
Sakhave vijayam Rahulinu thanne..vishamikkanda nale wait cheyyooo
@kl0499
@kl0499 9 сағат бұрын
നാളെ കാണണേ
@RAHIMEH-ck5cr
@RAHIMEH-ck5cr 7 сағат бұрын
ആദ്യ ടെമിലെ ഭരണ മികവ് കൊണ്ട് 21ൽ റാഷിദ്‌ LDF ആയിരുന്നു. അന്ന് ldf ജയിക്കുമെന്ന് പറഞ്ഞു.ഇ ടെമിലെ ഭരണം മോശയപ്പോൾ ഇപ്പൊ Udf ആയി. അതുകൊണ്ട് ആയിരിക്കും udf വിജയിക്കുമെന്ന് പ്രവചിക്കുന്നത് 😂😂😂
@koyakutty4703
@koyakutty4703 9 сағат бұрын
കെ സികേന്ദ്രരതഇൽ മന്ത്രി ആ വാ ന് പോ യ തല്ലെ
@abu10111
@abu10111 8 сағат бұрын
അടിമേ........ നാളെ സമ്മതിക്കുമോ......?
@mozhikkattuasharaf4268
@mozhikkattuasharaf4268 2 сағат бұрын
RAHSED. POTTAN😂 😂😂😂
@Naseema-c4j
@Naseema-c4j 9 сағат бұрын
Avan.valichad.Nilachadayan.Kanjavanu..😅😅😅😅😅😅😅😅
@josychirackal2869
@josychirackal2869 9 сағат бұрын
3 out of 3...congress..rashid will be right...nee nansmkedum
@sanalab8651
@sanalab8651 4 сағат бұрын
Al sudu rashid
@jabirmotteamal8468
@jabirmotteamal8468 Сағат бұрын
എൻ്റെ പ്രവചനം പാലക്കാട് ബിജെപി കഴിഞ്ഞ നിയമസഭതിരഞ്ഞെടുപ്പിലെവോട്ടിനേക്കാൾ കൂടുതൽ വോട്ട് നേടും ഇടതിന് കഴിഞ്ഞ തെരഞ്ഞെടുപിനേക്കാൾ കുറവുമായിരിക്കും എങ്കിലുംUDF 6000 മുതൽ7000 വരെവോട്ടുകൾനേടി വിജയിക്കും
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН