നിങ്ങൾ തെറ്റായ ബന്ധങ്ങളിൽ അകപ്പെട്ടിട്ടുണ്ടോ? | Are you in the wrong relationships? | Fr Daniel

  Рет қаралды 232,466

GLORIA VISION

GLORIA VISION

Күн бұрын

Пікірлер: 291
@GLORIAVISION
@GLORIAVISION 5 жыл бұрын
Join our ▶Telegram channel: t.me/gloriavision
@marymp9094
@marymp9094 2 ай бұрын
ഈശോയെ മണിപ്പൂരിനെ സമർപ്പിക്കുന്നു. അവിടെ നടക്കുന്ന എല്ലാ കലാപങ്ങളെയും സമർപ്പിക്കുന്നു. ഈശോയെ അവിടെ ജീവിക്കുന്ന ജനങ്ങളെ സമാധാനത്തിൽ ജീവിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ. അവിടെ നടക്കുന്ന കലാപങ്ങളെ ഇല്ലായ്മ ചെയ്യേണമേ. ഈശോയേ അവർക്ക് അങ്ങാണ് രക്ഷ. സമാധാനത്തിൽ ജീവിക്കുവാനുള്ള അനുഗ്രഹം അവരുടെ മേൽ ചൊരിയേണമേ. ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏
@aswathyanarv6060
@aswathyanarv6060 3 жыл бұрын
God Bless You. പാപത്തിൽ നിന്നും എല്ലാവരെയും വിശുദ്ധിയിൽ വളരാൻ അനുവദിക്കണം. ഞാൻ ഇനി പാപം ചെയ്യൂല്ല കർത്താവിന്റെ അനുഗ്രഹം മതി ഇനി അങ്ങോട്ട്‌ ജീവിക്കാൻ. എന്നെ വേദനിപ്പിച്ചവരെയും അനുഗ്രഹിക്കട്ടെ
@Achayan53
@Achayan53 5 жыл бұрын
*അറിഞ്ഞോ അറിയാതെയോ പലപ്പോഴും വന്നുപോകുന്നതും ചെയ്തു പോയതുമായ തെറ്റുകളെ ഓർത്തു ഞങ്ങൾ പശ്ചാത്തപിക്കുന്നു ഈശോയേ വിശുദ്ധിയിൽ ജീവിക്കുവാൻ ഉള്ള കൃപ ഞങ്ങൾക്ക് തരേണമേ.....ഹല്ലേലൂയാ...ആമേൻ...🙏*
@jesushouse7020
@jesushouse7020 4 жыл бұрын
Amen
@castefedric4086
@castefedric4086 2 жыл бұрын
ആമേൻ ഈശോയെ
@ajipoulose6051
@ajipoulose6051 2 ай бұрын
ആമീൻ 🙏
@lizmariasoni1917
@lizmariasoni1917 Ай бұрын
@ajipoulose6051
@ajipoulose6051 Ай бұрын
ആമീൻ 🙏
@shajuchennamkulam3473
@shajuchennamkulam3473 5 жыл бұрын
ദൈവമേ ചെയ്തു പോയിട്ടുള്ള തെറ്റുകൾ ഏറ്റുപറഞ്ഞു, അങ്ങേ സന്നിധിയിൽ അനുതപിച്ചു മാപ്പിരക്കാനും മേലിൽ പാപം ചെയ്യാതിരിക്കാനും,പരിശുദ്ധ ആത്മാവിനാൽ നിറഞ്ഞു വിശുദ്ധ ജീവിതം നയിക്കാനും അനുഗ്രഹിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@abhinavsunil8897
@abhinavsunil8897 5 жыл бұрын
Amen
@maluchinnu9877
@maluchinnu9877 5 жыл бұрын
Appa അറിഞ്ഞോ അറിയാതെയോ വാക്കാലോ പ്രവൃത്തി യാലോ ചെയ്തു പോയ അപരാധങ്ങൾ ഞങ്ങളോട് porukane... കാത്തു കൊള്ളണേ
@sajiedward5432
@sajiedward5432 5 жыл бұрын
@@anjanajiju3494 uhv
@Workers10
@Workers10 5 жыл бұрын
Good
@Workers10
@Workers10 5 жыл бұрын
Good
@GOWTHAM-hs8vc
@GOWTHAM-hs8vc 4 жыл бұрын
കർത്താവേ എന്റെ എല്ലാ പാപങ്ങളും ക്ഷമിക്കണമേ മേലിൽ പാപത്തിൽ വീണുപോകരുതേ ദൈവമേ നന്ദി കുടുംബത്തെ അനുഗ്രഹിക്കണമേ
@anandpjoy5535
@anandpjoy5535 4 жыл бұрын
10വർഷമായി സുബോധം നഷ്ടപ്പെട്ട അവസ്ഥയിൽ നാടുവിട്ട് അലയുന്ന രാജൻമിരാൻറയെ സകല പൈശാചിക ബന്ധനങ്ങളിൽ നിന്നും പൂർണ്ണമായി വിടുവിക്കേണമേ, സുബോധം വീണ്ടും നല്കി തിരികെ സ്വന്തം ഭവനത്തിൽ മടങ്ങിവരാൻ വഴിതുറക്കേണമേ,.ഹാലേലുയ,, യേശുവേ സൗഖ്യം നല്കി അനുഗ്രഹിക്കേണമേ, ആമ്മേൻ
@aneymathew8842
@aneymathew8842 3 ай бұрын
ഈശോയെ... എനിക്ക് വിശുദ്ധി.. യിൽ ജീവിച്ചു നിന്നെ മഹത്വപെടുത്തുവാൻ എനിക്കു കൃപ തരേണമേ. 🙏🏻🙏🏻🙏🏻
@mahi.m0078
@mahi.m0078 Ай бұрын
Ethanu enteyum prathana amen
@dulcetofdn5536
@dulcetofdn5536 Жыл бұрын
എന്റെ പൊന്നീശോയെ, എന്റെ പിതാവേ..ജീവിതത്തിലിന്നുവരെ സംഭവിച്ചുപോയ തെറ്റുകൾ, മനസ്സുകൊണ്ടും ശരീരംകൊണ്ടും ചെയ്ത പാപങ്ങൾ പലപ്പോഴും ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചിട്ടുണ്ടെങ്കിലുo ഇന്നും ദൈവമേ,നിന്റെ സ്നേഹം തിരിച്ചറിയാതെ ഞാൻ ചെയ്ത പാപങ്ങൾ എന്നെ കുറ്റബോധത്തിലാഴ്ത്തുന്നു. ഈശോയേ നിന്നെ അറിയാനും ആരാധിക്കനും ഞാൻ വൈകിപ്പോയല്ലോ എന്നോർത്തു ഞാനുരുകുന്നു. നിന്റെ തൃപാദത്തിൽ കെട്ടിപ്പിടിച്ചൊന്നു കരയാൻ ഞാനേറെ കൊതിക്കുന്നു നാഥാ 🙏🏻😢😢 പ്രിയപ്പെട്ട ഡാനിയേൽ അച്ചാ ദയവായി എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥികുമോ?ഇനി ഒരിക്കലും ഈ ദൈവസ്നേഹത്തിൽ നിന്നകന്നു പോവാതിരിക്കാൻ, എൻറെ ചിന്തകളിൽ നിന്നും അഹങ്കാരവും വാശിയും എന്നെന്നേക്കുമായി വിട്ടുമാറാൻ, 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mk07127
@mk07127 2 ай бұрын
എന്റെ ഈശോയെ എനിക്ക് വിശുദ്ധി തരണമേ.... വിശുദ്ധിയിൽ ജീവിക്കാൻ എനിക്ക് വരം തരണമേ 🙏🙏
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@ancybinu802
@ancybinu802 5 жыл бұрын
നിന്റെ ദേ വമായ കർത്താവു ഞാനാണ് വിജയം നൽകുന്ന യോതാവ് നിന്റേ മധ്യ് ഉണ്ട്‌
@aneymathew8842
@aneymathew8842 3 ай бұрын
ഈശോയെ.. എന്റെ ദേഷ്യം.. മാറ്റി തരേണമേ.. Shema enna പുണ്യം തരേണമേ.🙏🏻🙏🏻🙏🏻
@binisajeesh4431
@binisajeesh4431 5 жыл бұрын
എന്റെ തെറ്റുകൾ അങ്ങയോട് ഞാൻ ഏറ്റു പറഞ്ഞിട്ടുണ്ട് എന്നോട് ക്ഷമിച്ചു എന്റെ നഷ്ടപെട്ട സന്തോഷം തിരിച്ചു തരണേ ഈശോയെ ആമേൻ. ഹല്ലേലുയ
@anithomas136
@anithomas136 2 жыл бұрын
Father God I had many wrong relationships in my life before and after marriage.Ihave confessed it before to God in my personal prayer.But once more I confess it,I was totally wrong, missed the mark. I am sorry with whole heart. Please forgive me Lord,I never want to go back to those old self,(sins) again. I just want to be holy like Jesus. Please bless me Father God. 🙏 😭😭 🙏
@SebastianAndrewMorris
@SebastianAndrewMorris 2 ай бұрын
God bless you
@96333.
@96333. 2 ай бұрын
ഈശോയെ എൻ്റെ ദേഷ്യം എടുത്ത് മാറ്റി ക്ഷമ എന്നപുണ്യം തരണേ
@aneymathew8842
@aneymathew8842 3 ай бұрын
ഈശോയെ.. എന്റെ ചെറുതും.. വലുതുമായ.. എല്ലാ പാപങ്ങളും കഴുകി എന്നെ അപ്പാ.. വിശുദ്ധികരിക്കണമേ. അങ്ങനെ നിന്റെ മകളാക്കി തീർക്കണമേ.. ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ... 🙏🏻🙏🏻🙏🏻
@Ramyajose1985
@Ramyajose1985 5 жыл бұрын
എന്റെ ഈശോയെ നിന്നെ അറിഞ്ഞു, അനുഭവിച്ചു ജീവിച്ച ആ ഒരു payhayha ലൈഫ് എനിക്ക് തിരിച്ചു തരണേ...
@lijansebastian3570
@lijansebastian3570 3 ай бұрын
കർത്താവായ യേശുവേ രക്തത്താൽ ഞങ്ങളെ കഴുകണമേ... പരിശുദ്ധാത്മാവേ ഞങ്ങളെ സൗഖ്യമാക്കി കരുണയായിരിക്കേണമേ
@GLORIAVISION
@GLORIAVISION 3 ай бұрын
🙏🏻🙏🏻🙏🏻
@marymorris1933
@marymorris1933 5 жыл бұрын
Message well delivered. Unrepentant sins follow us like a shadow. O! Merciful Jesus, have mercy on all unrepentant hearts. All praises to the living God. Amen.
@vijinkukku9220
@vijinkukku9220 Ай бұрын
Eeshoye ennum Ellavarkkum kuttairikkename amen ❤️🙏
@josethomas8004
@josethomas8004 2 жыл бұрын
Thank you Jesus
@shijuyohannan9342
@shijuyohannan9342 2 ай бұрын
കർത്താവെ ചെയ്ത്തുപോയ പാപംങ്ങൾ എല്ലാം തിരുമുമ്പിൽ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻😢
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@nimmypeternimmypeter260
@nimmypeternimmypeter260 5 жыл бұрын
ഞാനും എന്റെ ചേട്ടായിയും ചെയ്ത എല്ലാ തെറ്റുകളും അങ്ങേ സന്നിധിയിൽ ഏറ്റുപറഞ്ഞു മാപ്പ് അപേക്ഷിക്കുന്നു. യേശുവേ ഞങ്ങളുടെ പാപങ്ങൾ ഷേമിച്ചു അനുഗ്രഹിക്കണമേ. ഒരുമിച്ച് സന്തോഷം ആയി ജീവിക്കാൻ അനുഗ്രഹിക്കണമേ
@jayasinghjoshua942
@jayasinghjoshua942 5 жыл бұрын
Very great heart felting speech. God bless you Acha.
@merinmgijoy3232
@merinmgijoy3232 2 жыл бұрын
Eshoyae vishudhiyil geevikan kripatharanae🙏
@varkeygeorge8609
@varkeygeorge8609 3 ай бұрын
Bless me with a beautiful confession Lord Jesus Christ 💖🙏
@gijothomas9913
@gijothomas9913 5 жыл бұрын
It is true and we must be always ready to repent on our sins.
@Tessy-wj9qw
@Tessy-wj9qw Ай бұрын
കർത്താവേ അങ്ങയുടെ തിരുരക്തത്താൽ കഴുകി വിശുദ്ദികരിക്കണമേ 🙏കടം കൊടുത്ത പണം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻🙏🏻
@josephunni4209
@josephunni4209 Ай бұрын
യേശുവേ വിശുദ്ധി തരണമെ
@antiyakuttickal8579
@antiyakuttickal8579 2 жыл бұрын
യേശുവേ എന്നെ രക്ഷിക്കണമേ
@Sks-z7c
@Sks-z7c 2 ай бұрын
Yesuve karthave angayude karuniam njagalude kude eppozhum undakaname, njagalude jeevithathil edapedaname, njangale cheythu poya papangal kshamichu, njangale sariyaya vazhi kanichu tharaname njagale nayikkename amen 🙏🙏🙏
@MrAndrewsjoseph
@MrAndrewsjoseph 5 жыл бұрын
യോഹന്നാൻ 1:11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു.,,,,,,,,,,,ആമേൻ
@minivijaykumar8180
@minivijaykumar8180 5 жыл бұрын
Acha Thanku Lord be with you I love you jesus
@marialisgeorge3688
@marialisgeorge3688 5 жыл бұрын
God bless you father, for preach his holy gospel. We will pray for you...
@soniyaps3042
@soniyaps3042 5 жыл бұрын
Praise d lord ....halelloya.....ente papangal ettuparanju ini athavarthikilla njan..anuthapikanum kripa thannathinayi nandi.....yesu ellavariloodeyum jeevikunnu.....eniku kittenda daivanugrahom eniku kittan achaniloode karthavu kripa thannathinayi nandi karthave....amen halelloya
@ozarkpubgmobile4035
@ozarkpubgmobile4035 4 күн бұрын
Jesus Hallelujah hallelujah hallelujah hallelujah loving Jesus bless my children to get a good behavior touch them and give a good life to them Amen amen 🙏
@GLORIAVISION
@GLORIAVISION 4 күн бұрын
🙏🏻🙏🏻
@jincyr.v996
@jincyr.v996 5 жыл бұрын
Pls pray for my studies, and have a great acheivement for my life
@mariyapm285
@mariyapm285 3 жыл бұрын
Pls remember me n ur prayers for gettng good score n oet xm result n god fearng life partner. .thnk god for alll d blessngss
@sinic6903
@sinic6903 2 ай бұрын
മാതാവേ അടിയങ്ങൾ അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റുകുറ്റങ്ങളും അമ്മയുടെ തിരുസന്നിധിയിൽ മാപ്പ് അപേക്ഷിക്കുന്നു ഈശോയുടെ തിരുസന്നിധിയിൽ മാപ്പ് അപേക്ഷിക്കുന്നു എൻറെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ഇനിമേലിൽ പാപം ചെയ്യുകയില്ല എന്ന് ഞാൻ അങ്ങയുടെ തിരുസന്നിധിയിൽ ഏറ്റു പറയുന്നു. യേശുവേ എൻറെ പാപങ്ങളെല്ലാം ക്ഷമിച്ചു തന്നത് നടികൾ പൂർണമായി പൂർണമായും വിശ്വസിക്കുന്നു അടിയങ്ങളുടെ ചെയ്തുപോയ പാപങ്ങൾ മുഖാന്തരം മക്കൾക്ക് ഒരു ദോഷവും വരരുത് കുടുംബജീവിതത്തിൽ ഒരു ദോഷവും വരരുത് .
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻🙏🏻
@amalalj5482
@amalalj5482 4 жыл бұрын
God bless you fr. Please pray for my family and my brothers,sisters family . Thank you Jesus.
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 5 жыл бұрын
Thank you dear Daniel Acha!God bless you
@jollydilip2068
@jollydilip2068 Ай бұрын
ഈശോയെ..... എന്റെ നിലവിളി കേൾക്കണ...
@GLORIAVISION
@GLORIAVISION Ай бұрын
🙏🏻🙏🏻
@SindhuMurali-p2m
@SindhuMurali-p2m 14 күн бұрын
ഈശോയെ എനിക്ക് വിശുദ്ധി തരണേ
@GLORIAVISION
@GLORIAVISION 13 күн бұрын
🙏🏻🙏🏻🙏🏻
@jayamuthu5786
@jayamuthu5786 5 жыл бұрын
ജാൻ യേശുവിൽ വഈശ്വസിക്കുന്നു അംട ആണ്റ്റപാവങ്ങൾ അലിച്ചുകളയണമേ
@prasadsankar8383
@prasadsankar8383 25 күн бұрын
Ente thettukal njan eesoyod ettuparayunnu ennod shamichu ente santhosham tirichu nalkename eesoye amen hallelujah
@GLORIAVISION
@GLORIAVISION 24 күн бұрын
🙏🏻🙏🏻🙏🏻
@jeesanpadayatty3569
@jeesanpadayatty3569 5 жыл бұрын
എന്‍െറ പാപം അവിടുത്തോടുഞാന്‍ ഏറ്റു പറഞ്ഞു; എന്‍െറ അകൃത്യം ഞാന്‍ മറച്ചുവച്ചില്ല; എന്‍െറ അതിക്രമങ്ങള്‍ കര്‍ത്താവിനോടു ഞാന്‍ ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ എന്‍െറ പാപം അവിടുന്നു ക്‌ഷമിച്ചു. സങ്കീര്‍ത്തനങ്ങള്‍ 32 : 5
@betsylopez9774
@betsylopez9774 5 жыл бұрын
Amen
@souminianil9894
@souminianil9894 5 жыл бұрын
Amen
@annceline9
@annceline9 14 сағат бұрын
Jesus son of the living God have mercy on me a sinner.
@binujohnzz6295
@binujohnzz6295 2 жыл бұрын
Hallelujah.. Amen.!
@sebastianv.v.7691
@sebastianv.v.7691 Күн бұрын
Pray for me and my family fr. Daniyal.❤❤❤
@soniajoseph847
@soniajoseph847 2 жыл бұрын
എൻ്റെ ദൈവമേ പാപിയായ എന്നിൽ കണിയണമെ
@GLORIAVISION
@GLORIAVISION 2 жыл бұрын
🙏🏻🙏🏻
@thetruth9377
@thetruth9377 3 ай бұрын
ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാ ത്തതിന്മയിൽ വീണു പോകുന്നു
@GLORIAVISION
@GLORIAVISION 3 ай бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻
@babyseena557
@babyseena557 8 күн бұрын
ഈശോയെ വിശുദ്ധിക്ക് എതിരായി ഞാൻ ചെയ്ത തെറ്റുകൾ ഈശോയെ എന്നോട് ക്ഷമിക്കണേ
@GLORIAVISION
@GLORIAVISION 7 күн бұрын
🙏🏻🙏🏻🙏🏻
@gigit6525
@gigit6525 3 ай бұрын
എന്റെ മകൾക്ക് നല്ല ബുദ്ധി കൊടുക്കണമെന്ന് യാചിക്കുന്നു
@anittathomas8029
@anittathomas8029 5 жыл бұрын
Praise the lord....
@philominajohn1374
@philominajohn1374 2 ай бұрын
Acha good speech.. Thank you
@just_dreamer_
@just_dreamer_ 5 жыл бұрын
Praise the lord 🙏
@sheelathomas602
@sheelathomas602 2 күн бұрын
Amen ❤❤
@Sks-z7c
@Sks-z7c 2 ай бұрын
🙏 Yesuve 🙏 karthave 🙏 angayude 🙏 karuniam 🙏 njagalude 🙏 kude 🙏 eppozhum 🙏 undakaname 🙏 Amen 🙏🙏
@sushadenson5477
@sushadenson5477 2 ай бұрын
Ente kudumbathil varaname eeshoye🙏
@TheSarin143
@TheSarin143 5 жыл бұрын
100% സത്യം പിശാച് ഉണ്ട്....
@mejojose6840
@mejojose6840 2 ай бұрын
തെറ്റുകൾക്ക് മാപ്പ് തരണമേ 🙏🏻
@ananduanandu1590
@ananduanandu1590 3 жыл бұрын
I love you Jesus ❤️🙏🙏🙏
@ponnujasmi7526
@ponnujasmi7526 5 жыл бұрын
Eniku vendi prarthikanam...orupad pblms und...
@jesnajeena770
@jesnajeena770 5 жыл бұрын
esuve nanni
@jesnajeena770
@jesnajeena770 5 жыл бұрын
acha nangal kuvendy prarthakkanam god bless
@sherlyjohnson6839
@sherlyjohnson6839 5 жыл бұрын
Praise the Lord
@alexkandasamy254
@alexkandasamy254 5 жыл бұрын
DAIVAM NINGALE ANUGRAHIKATE AMEN
@jeesanpadayatty3569
@jeesanpadayatty3569 5 жыл бұрын
സിംഹം ഇരയ്‌ക്കുവേണ്ടി പതിയിരിക്കുന്നു; പാപം പാപിയെ കാത്തിരിക്കുന്നു. പ്രഭാഷകന്‍ 27 : 10
@honeyrose4600
@honeyrose4600 5 жыл бұрын
Father enikum ente husbandinum (he is working dubai) onnichu jeevikan ulla krepayku vendi prathikanam.
@angelmaryjose753
@angelmaryjose753 4 жыл бұрын
Prarthikkam dear
@priyaalex4488
@priyaalex4488 5 жыл бұрын
എന്റെ ഭർത്താവ് ഇതുപോലെ ഒരു ബന്ധം ഉണ്ട്, ഗൾഫിൽ ആണ് എന്നോട് സ്നേഹമില്ല എന്നോട് സംസാരിക്കാൻ ഇഷ്ടമില്ല എന്റെ അടുത്തുള്ള എന്റെ കൂട്ടുകാരി ആണ് അച്ഛാ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@worlddream9810
@worlddream9810 5 жыл бұрын
ആർക്കും അമിത ഫ്രീഡം കൊടുക്കാതിരിക്കു സഹോദരി... പ്രത്യകിച്ചു friends, cousins
@antonymicheal9043
@antonymicheal9043 4 жыл бұрын
9447554132...fa Daniel mob numbrr...vilichal eduthillel mg viduu
@eljohnrajeshcheeran6375
@eljohnrajeshcheeran6375 4 жыл бұрын
Amma mathave please take this family in your holy hands
@laksmilaksmi7340
@laksmilaksmi7340 3 жыл бұрын
@@antonymicheal9043 ee no. Whatsapp ellallo msg vidan
@littychacko909
@littychacko909 Ай бұрын
🙏🙏🙏🙏
@josephthomas4186
@josephthomas4186 5 жыл бұрын
Please remember me father in your prayers
@VoiceOfAksa
@VoiceOfAksa 4 жыл бұрын
എന്റെ അറിവ് ഇല്ലായിമയിൽ ഞാൻ ചയ്തു പോയ സകല പാവങ്ങൾ ഷെമിക്കണേ...
@valsathekkeveettil1002
@valsathekkeveettil1002 2 ай бұрын
Karthave papiyaya ennodu karuna thonaname❤❤
@MariaMathew-i9g
@MariaMathew-i9g Ай бұрын
Please pr for reconciliation of our family and repentance ❤
@gireeshrajjsujith8706
@gireeshrajjsujith8706 5 жыл бұрын
Karthave njan cheythittulla thettukalke ennod shamikaname amen..
@angelmarythomas6954
@angelmarythomas6954 3 жыл бұрын
ആമേൻ
@anjujoy6851
@anjujoy6851 5 жыл бұрын
Achoo Enda Futurinu Vendi Prarthikkane Amen
@semisemi8826
@semisemi8826 5 жыл бұрын
Sir paranjhadu 100% crt aanu
@Mia6465
@Mia6465 4 жыл бұрын
Thank you acha
@studyinmangalore6631
@studyinmangalore6631 5 жыл бұрын
nale nammal anubhavikkan pokunna ettavum valya dhurantham avihitha bandangal arikkum...ippol engott nokkiyalum ithu mathrame kelkkanullu
@kripamariya6043
@kripamariya6043 5 жыл бұрын
Achante thiyanamellam valare..vilayeriyathantto.. nannayvaratte. Achaa theyvam samirthamay anugarahikkatte
@josephkuruvila7340
@josephkuruvila7340 5 жыл бұрын
എന്റ് ദൈവമെ ..കടബാദ്ധ്യത വരുത്തി എന്നെ ഇല്ലാതാക്കിയ ഈ ചെകുത്താനെ ഒന്ന് എന്റെ ജീവിത്തിൽ നിന്നും മാറ്റി തരണെ അച്ചാ ഒന്നു പ്രാർത്ഥിക്കാമോ
@GLORIAVISION
@GLORIAVISION 5 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@thomasav6030
@thomasav6030 4 күн бұрын
അച്ചാ, എനിക്കു വേണ്ടി പ്രാത്ഥിക്കണെ !
@GLORIAVISION
@GLORIAVISION 4 күн бұрын
പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻
@valsathekkeveettil1002
@valsathekkeveettil1002 2 ай бұрын
Papam kadannivaran axidunnu snuvadikkaruthe. Aviduthe samrekashanam thannu anugrahikkename❤
@GLORIAVISION
@GLORIAVISION 2 ай бұрын
🙏🏻🙏🏻
@aldrinvaz4536
@aldrinvaz4536 5 жыл бұрын
Thank you, Father. GOD bless you...
@philipmathew3106
@philipmathew3106 2 жыл бұрын
Karthave ente makane thettaya bandathilninnum rekshikkaname🙏🙏🙏
@mariyajames3448
@mariyajames3448 5 жыл бұрын
Ente Barthavinte deshyaswabhavam maranum ente kudumbathil anubavichindirikunna prathisandhikalil ninnum mojanam kittanayi easoyod prarthikaname Acha
@GLORIAVISION
@GLORIAVISION 5 жыл бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@anujose5750
@anujose5750 4 жыл бұрын
Amen...please pray for my family....God bless you
@zaararose9730
@zaararose9730 4 жыл бұрын
Jyaan jyangalude residential building num parisarathum Satan nte presences ariyaan kazhinju. .adh prarthanayiloode ariyaan kazhinju...ippool onnum illa ..ennaalum anya mathastharum unnde. ..adhukond prarthana mudangaathirikkan sradhhikkunnunde achha. ..mudangiyaal enikku ariyaan kazhiyunnund..achha prarthikkanam enikku vendi. ...praise the Lord Jesus Christ. Amen ..
@cljacob5998
@cljacob5998 7 күн бұрын
Amen🙏🙏🙏Amen🙏🙏🙏
@aneeshyohannan2018
@aneeshyohannan2018 5 жыл бұрын
നല്ല talk അല്ലേ... എന്തിനാണ് dislike ചെയ്യുന്നേ...
@soumyajoshua6819
@soumyajoshua6819 5 жыл бұрын
True
@soumyajoshua6819
@soumyajoshua6819 5 жыл бұрын
True
@aryaajoi517
@aryaajoi517 5 жыл бұрын
@THE TRUTH Finder exactly
@jimshajestin1381
@jimshajestin1381 4 жыл бұрын
Antichrist ppl
@antonymicheal9043
@antonymicheal9043 4 жыл бұрын
Dislike chethvrkk ee paranja karym thiruthaan manasillla
@Jsp12346
@Jsp12346 11 күн бұрын
Yesuve karthavea
@rajanantony9333
@rajanantony9333 5 жыл бұрын
Please pray for my family members we have troubled
@reejathekkethil4019
@reejathekkethil4019 5 жыл бұрын
Please pray for me father njan oru papiyanu athile ninnu eanikkum purnamaye purathu varanam papabhotham eante manasinea vallathea alattukayanu .
@delnadavis5620
@delnadavis5620 5 жыл бұрын
Pray for me father for my future I am 2 nd year nursing student Am feeling difficult to study Pray for me
@GLORIAVISION
@GLORIAVISION 5 жыл бұрын
Delna, Don't worry, we will pray and the holy spirit come to you.
@GLORIAVISION
@GLORIAVISION 5 жыл бұрын
@THE TRUTH Finder We are broadcasting the main points from Fr. Daniel's speech.
@GLORIAVISION
@GLORIAVISION 5 жыл бұрын
@THE TRUTH Finder Definitely Bibin, you will be in our prayers.
@catherinc3524
@catherinc3524 5 жыл бұрын
Great Fr.
@anuarchana9274
@anuarchana9274 5 жыл бұрын
njan chaidh poya thetu kshamich enik ah pazhaya enne thirich tharane ishoye
@emanuelmathew4802
@emanuelmathew4802 5 жыл бұрын
Dear father please pray for me too ,to b with jesus always
@jomolmathew689
@jomolmathew689 3 ай бұрын
Easowye visudhiyil jeevikkan Krupa tharane
@kripamariya6043
@kripamariya6043 5 жыл бұрын
Achante ella thyangalum njan samayam kittunnathanusarich kanarum kelkkarumund..
@alicedaniel1044
@alicedaniel1044 3 ай бұрын
I love.jesus
@sinimartin9866
@sinimartin9866 5 жыл бұрын
Amen
@josept2464
@josept2464 3 ай бұрын
For adultary, even confessioned, no repent is coming from heart. Because it is a basic need or desire of body.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН
Walking on LEGO Be Like... #shorts #mingweirocks
00:41
mingweirocks
Рет қаралды 7 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 46 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 9 МЛН