സാറെ, ഗംഭീരമായിരുന്നു, വാക്കുകൾ ഇല്ല വിശേഷിപ്പിക്കാൻ നന്ദി മാത്രമേയുള്ളു. പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ (DISCOVERIES ) വളരെ ലളിതമായി, പഴയ (ANCIENT OR VEDIC ) കാല വസ്തുതകളുമായി താദാത്മ്യം ചെയ്തു മനസിലാക്കിത്തരുന്ന എല്ലാ അറിവുകൾക്കും നന്ദി. ബഹുദൂരം ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ
@geethamohan1460 Жыл бұрын
സാർ, വിനീത നമസ്കാരം!!!🙏🙏🙏വലിയ അറിവുകൾ ഇത്രയും ലളിത മായി വിശദിക്കരിച്ചു തരുന്ന, സാറിന്റെ ഈ ശൈലി ഒരുപാട് ഇഷ്ടം. നന്ദി യും സ്നേഹവും അറിയിക്കുന്നു... 🌹🌹
@mybeautycure Жыл бұрын
Valuable information
@FaizalRahman-gr8hf2 ай бұрын
ഇതാണ് മോനെ ക്ലാസ്സ്. ചുമ്മ തട്ടുന്നതല്ല 👍👍👍👍തെളിവ് സഹിതം
@subramanianp600310 ай бұрын
വികലമായ മത പഠനത്തിന്ന് പകരം ശാസ്ത്രീയമായ അറിവുകൾ ചെറുപ്പത്തിലെ നൽകാൻ ശ്രമിച്ചാൽ എല്ലാവർക്കും നന്മ ചെയ്യുവാനുള്ള മാനസിക അവസ്ഥ ഉണ്ടാകുന്നതാണ്. അപ്പോൾ മനുഷ്യ നിർമ്മിതമായ മതങ്ങളിൽ നിന്നു. മുക്തമാകുന്നതാണ്. 4000 വർഷങ്ങൾക്ക് മുമ്പ് നമ്മുടെ മഹർഷിമാർ ഈ രീതിയിൽ ഉള്ള അപാരമായ കണ്ടുപിടുത്തങ്ങൾ നാത്തിയിട്ടുണ്ട്
@sheenanizar4733 Жыл бұрын
Yes, എനിക്ക് അമിത വണ്ണം വന്നപ്പോൾ ഷുഗർ വന്നു intermittent ഫാസ്റ്റിങ്ങിലൂടെ എന്റെ ഷുഗർ പൂർണ്ണമായി മാറി
@jessyagith35036 ай бұрын
രണ്ടു മാസമായി intermittent fasting follow ചെയ്യുന്നു. അവിശ്വസനീയം. 4 കിലോ കുറഞ്ഞു.75kg ആയി. 5 കിലോ കൂടി കുറക്കണം. Thank you doctor.
@tkrajan43828 ай бұрын
Very deep research ജനങ്ങൾക്ക് നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്ന ഡോക്ടർക്ക് big salute sir👍👌❤️❤️❤️
@scientifichealthtipsmalayalam7 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@AJJtrollvideos10 ай бұрын
വളരെ നന്ദി സർ..... ഈ വിലപ്പെട്ട നിർദ്ദേശങ്ങൾ ജനങ്ങൾക്ക് വേണ്ടി നൽകിയതിന് 🙏🙏🙏
@ayuryoga18215 ай бұрын
എത്ര നന്നായി explain ചെയ്തു തന്നു. Thanks Dr
@srmek123Ай бұрын
Sir, you are doing a great service to the society with your regular intensive classes. You are intact bringing about a cultural change in the way we think about our life style. I hope all youngster who watch your classes adopt a new way of life. Thank you
@sukunair9403Ай бұрын
Thank you Doctor. You are a trust of Kerala and India ❤
@abbasabbas-rx1of5 ай бұрын
ഈ നല്ല അറിവിന് നന്ദി അതിന്റെ ഒരു ഭാഗമാണ് മുശ്ലീങ്ങൾ ഫാസ്റ്റി ഗ് ചെയ്യുന്നതു്
@shoukkathali6781 Жыл бұрын
റമളാൻ വൃതം .....❤
@user-to3nv9hc9q Жыл бұрын
റംസാൻ വ്രതം തെറ്റായ രീതിയാണ്,വെള്ളം കുടിക്കാതെ എടുക്കുന്നത് തെറ്റായ രീതിയാണ്,
@basheerb795111 ай бұрын
@@user-to3nv9hc9qeesence എന്ന quotation സംഘത്തിൽ പെട്ടതാണെന്നു തോന്നുന്നു.
@arabhiraj110 ай бұрын
അത് 1400 വർഷം അല്ലേ ആയുള്ളൂ........ 4000 വർഷം പഴക്കമുള്ള ശരനൂൽ ശാസ്ത്രത്തെ കുറിച്ച് അറിയാമോ.
@maimoonaak28783 ай бұрын
@@user-to3nv9hc9qഈ സാറ് പറഞ്ഞ നിലും 16 മണിക്കൂർ ഭക്ഷണവും വെള്ളവും പാടില്ല വെളളം കുടിച്ചാൽ ഈ ഫാസ്‌റ്റിംഗ് ശരിയാവില്ല
@mksreedevi1438 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ, പണ്ടൊക്കെ മനുഷ്യർക്ക് കാര്യമായൊന്നും കഴിക്കാനുണ്ടായിരുന്നില്ല. അര വയർ ഭക്ഷണം അല്ലങ്കിൽ മുഴുപ്പട്ടിണി , പക്ഷേ അവർക്ക് ഇന്ന് ഉള്ളവരെ അപേക്ഷിച്ച് ആയുസ്സും ആരോഗ്യവും ,സൗന്ദര്യവും ഉണ്ടായിരുന്നു, കാൻസറും ഇല്ലായിരുന്നു. ,
@mathalavarghese126mathala75 ай бұрын
തെറ്റ്. അന്നത്തെ ആയുസ്സ് 42 വയസ്സായിരുന്നു. മുസ്ലിംകളുടെ ആയുസ്സ് ചെക്ക് ചെയ്താൽ കുറച്ചു മനസ്സിലാവും.
@SJ-yg1bh5 ай бұрын
1947 ൽ ഇന്ത്യയുടെ life expectancy 32 വയസ്സ് ആയിരുന്നു. ജപ്പാനിൽ 50. അമേരിക്കയിൽ 64. UK യിൽ 68
@Uncle65065 Жыл бұрын
Doctor thanks for your efforts to educate the common people in a very simple and effective manner I m aged 59 Diabetic for 21 years I m taking Intermittent fasting from 1st of January ’23 , 16 hrs, But now , From 1st of December now 18 hrs fasting , having food between 12 noon to 6 pm I stopped insulin from 1 st of January, which I was taking for last 11 years My Food 80% Green vegetables including veg soup 5% non veg ( egg , chkn , fish ) 5 % fat ( butter, cheese ) 10% fruits, nuts, grains Now i can have sugar Or sugar candies Thank you Doctor ❤❤
@dileepparappanangadi Жыл бұрын
Thank you
@scientifichealthtipsmalayalam Жыл бұрын
You can enjoy small quantity of candies. And increase the percentage of non veg to 10% to check loss of muscle mass. Thanks for your kind words.
@Uncle65065 Жыл бұрын
@@scientifichealthtipsmalayalam Thanks doctor
@sandrosandro6430 Жыл бұрын
പല സംസ്കാരങ്ങളിലും ഉപവാസത്തിന്റെ പ്രാധാന്യം പറയുന്നുണ്ട്. ഭാരതീയമായി ഒരിക്കൽ, ഉപവാസം സൈക്ലികായി ചെയ്തിരുന്നു. അതുപോലെ സുര്യാസ്തമയതിന് മുൻമ്പ് ഭക്ഷണം കഴിച്ച് രാവിലെ പ്രാതൽ കഴിക്കുന്നത്, ഉറക്കവും കൂടിമാവുമ്പോൾ വേസ്റ്റ് ക്ലീനിങ് നടക്കും. എന്നാൽ ഇന്ന് ഭക്ഷണ വൈവിധ്യം, രുചിഭേദങ്ങളോടുള്ള ആർത്തി ഒക്കെ കച്ചവടത്തിന്റെ ഭാഗമായി പ്രചാരമുണ്ടാകുന്നു. നൈറ്റ് ലൈഫ് ഉണ്ടാകുന്നു. ഇതൊക്കെ ജീവിതരീതി രോഗങ്ങൾക്ക് കാരണമാവും
@sadikhajarasadikhajara Жыл бұрын
അതാണ് നമ്മുടെ നോമ്പ്. നിർബന്ധനോമ്പ് ഒരു മാസം. പിന്നെ ഓരോ മാസത്തിലും വ്യാഴം, തിങ്കൾ, പിന്നെ ചില പ്രത്യേക ദിവസത്തിലും സുന്നത് നോമ്പും. ഉമിനീർ മാത്രം.. അതാണ് ഇസ്ലാം
@citizen040411 ай бұрын
അതിനു ശേഷം നുമ്മ ബോംബ് പൊട്ടിക്കും!!
@sadikhajarasadikhajara11 ай бұрын
@@citizen0404 എത്ര കണ്ടാലും കേട്ടാലും മനസ്സിലാകാത്ത...,..... താൻ ഈ ലോകത്തൊന്നും അല്ലെടോ, വിവരം ഉദിക്കുക ആയിരിക്കും. നമ്മൾ ഇവിടെ ഒരു നൂർ വീടിന്റ ഇടയിൽ മൂന്നു മുസ്ലിംകളെ ഉള്ളൂ. നമ്മൾ ആരും ഇത് പോലുള്ള വാക്കുകൾ പരസ്പരം ഉപയോഗിച്ചിട്ടില്ല. ഞങ്ങൾ പൈസ മുതൽ എല്ലാം പരസ്പരം കൊടുത്തും വാങ്ങിയു ജീവിച്ചു പൊന്നു സമാധാനത്തോടും സ്നേഹത്തോടും. ഒരു വീട് പോലെ കഴിയുന്നു. ചില മീഡിയ പറയുന്നതല്ല ഇസ്ലാം എന്നത്. പോയി പടിക്കു ചേട്ടാ ഇന്ന് എല്ലാ സംവിധാനങ്ങളും ഉണ്ടല്ലോ. വിവരമുള്ള ഇദര മതസ്ഥർ വരെ എല്ലാ കള്ളങ്ങളും പുറത്തേക് കൊണ്ടുവരുന്നു. പോയി പടിക് എന്നിട്ട് പറ 😁
@radhakrishnaneckurunthodi599511 ай бұрын
മുസ്ലിങ്ങൾ നോമ്പ് എടുത്തിട്ടും അകാലമരണങ്ങളും മാറാരോഗങ്ങളും വ്യാപകമായി ഉണ്ടല്ലോ. പക്ഷെ അമിത ഭക്ഷണം ആ പത്ത് തന്നെയാണ്.
@sadikhajarasadikhajara11 ай бұрын
@@radhakrishnaneckurunthodi5995 മരണം എന്നത് നമ്മുടെ കയ്യിലല്ല, അത് ദൈവത്തിന്റെ തീരുമാനമാണ്. പിന്നെ ഭക്ഷണം കൂടുതൽ കഴിക്കുന്നതും കൊണ്ട് രോഗം പിടിപെടാം അതാണ് ഇന്ന് നമ്മൾ കാണുന്നത് വ്യായാമം ഇല്ലായ്മയും. ഭക്ഷണം കുറച്ച് കഴിച്ച് ഇടക്ക് ഉപവാസവും അനുഷ്ടിച്ച് ജീവിക്കുന്ന ആളുകൾക്ക് നമുക്ക് തന്നെ മനസ്സിലാക്കാം നമുക്ക് ചുറ്റുമുള്ള ആളുകളെ അവർ ആരോഗ്യവാന്മാർ തന്നെയാണ്. ഒരു 60 വയസ്സ് കഴിഞ്ഞാൽ പല രോഗങ്ങളും ഉണ്ടാകും ചിലപ്പോൾ അത് ഓരോരുത്തരുടെ മരണത്തിനുള്ള കാരണമായേക്കാം അത് അവരുടെ മരണം അതിലൂടെയാണ് നിശ്ചയിച്ചത് അതുകൊണ്ടാണ് അത് എത്ര ചിട്ടയോടെ ജീവിച്ചവരായാലും എത്ര ആരോഗ്യവാന്മാരായാലും അങ്ങനെ ഒരു തത്വമുണ്ട്. അത് അയാളുടെ മരണത്തിനുള്ള കാരണം അത്രയേ ഉള്ളൂ.പക്ഷേ
@arabhiraj110 ай бұрын
@@sadikhajarasadikhajara 100 ന്റെ ഇടയിൽ 3 വീടായത് ഭാഗ്യം. മിനിമം 50 വീടായിരിന്നെങ്കിൽ ശരീയത്തു കൊണ്ട് വന്നേനെ
@minimoljoseph7847 Жыл бұрын
Excellent speech sir.. 🌹🌹thank you so much.. 🙏🙏
@lijinr9102 Жыл бұрын
100% correct- i felt it when i did this intermittent fasting. Thanks Doctor
@ratnakumarimp913710 ай бұрын
Sare valare nanniyundu arivine visadeekarichu thannnathil
@MaryJose-r2y2 ай бұрын
Very good information ❤ thank you!
@manikandanp385 ай бұрын
You are realy a "peoples Doctor" .❤
@lonerdraws3521 Жыл бұрын
Fasting ne patti etrayum nannayi paranju thanna dr nu very very thanks.
@HakkimS-ft8su4 ай бұрын
Dr oru sambhavam thanne
@annakatherine60 Жыл бұрын
Very important and needy information of health of body..... Very valued... Great 👏👏👌❤🌹🌹🙏😊
@MorningStoriesMalayalam Жыл бұрын
Amazing video doctor ❤. Expecting another video fully dedicated to *PCOD patients*, it's real cause and how imf can reverse it. Once again thank you so much doctor.
@mathalavarghese126mathala75 ай бұрын
Fasting is the remedy. ശരീരത്തിലെയും ഭക്ഷണത്തിലെയും fat കുറക്കണം.നിങ്ങൾക്ക് fatty liver ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യണം. ഉണ്ടാവാൻ ചാൻസ് ഉണ്ട്.
@pajohnson3041 Жыл бұрын
Very good information 🎉
@Vishnu_771 Жыл бұрын
Sir kidney stone ne patti onn padichitt oru video cheyyamo....
@gayathrisuresh803611 ай бұрын
Fasting samayathu vellam kudikkamo doctor❤
@shajikk8557 Жыл бұрын
Dr u r .....the real one
@nadeerashanu635 ай бұрын
Thank you doctor ❤❤❤❤
@pajohnson3041 Жыл бұрын
Adipoli avadharanam 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
@sudhaprakash492110 ай бұрын
Very useful video thank you Do ctor 🙏🙏🙏
@RameshanEriyalath6 ай бұрын
വളരെ നല്ല അറിവ് ❤
@HakkimS-ft8su4 ай бұрын
Hai dr thanks
@gamingzone-kg2bm11 ай бұрын
Dr.amazing fentastic information
@pajohnson3041 Жыл бұрын
Adipoli avadharanam
@anishjoy630511 ай бұрын
Sir that 16 hours can drink water
@ThankamaniThanku-o1m3 ай бұрын
Thank u docter 🙏🙏🙏🙏
@geethaaravind5536 Жыл бұрын
Wonderful full information....sir Thank you
@muralianitha949710 ай бұрын
Good
@racheljacob24148 ай бұрын
Very useful information, thanks a lot.
@thomasjoseph374 Жыл бұрын
Very useful infirmation. Thank you doctor. Beautiful explanatiion with powerful voice....
@muralianitha9497 Жыл бұрын
Good advice thanks 👍
@Shamal_99332 ай бұрын
Thankyou sir❤️
@NissaNoushad5 ай бұрын
Very. Good. Infermation
@vijayakumarp759311 ай бұрын
Great explanation and a positive and promising note on health. Thank you for sharing
@ethammathottasseril9637 Жыл бұрын
Super!Thank You very much Doctor. 🙏🙏
@jeenaabraham376 Жыл бұрын
Very informative video thank-you so much Sir
@namadevanRamachandra10 ай бұрын
Congratulations sir🎉 Well explained Rest is up to the individuals
@nasere7722 Жыл бұрын
Best.dr and amazing knowledge medcal
@AbidMohammed-b2i Жыл бұрын
Fantastic...dam sure,l will apply in my life..very thanks you
@PadmaKv-h6s11 ай бұрын
Aayurarogia soukiangall nerunu sir information great
@PradheepLohi55510 ай бұрын
Thank a lot doctor ❤.
@hopefaith3087 Жыл бұрын
ഗ്രേറ്റ്, മില്യൺ Thanks❤
@maryjohn806610 ай бұрын
Very useful information 🙏
@SurendranPoyyara-it3sn7 ай бұрын
Very good information
@scientifichealthtipsmalayalam7 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@SurendranPoyyara-it3sn6 ай бұрын
Thank you sir
@varghesem.p.63142 ай бұрын
🙏🏻🙏🏻
@maryammageorge1296 Жыл бұрын
Good information. Very effective. 🙏🙏
@anidilsreedharan1365 Жыл бұрын
Super direction. 👍👍👍👍👍👍
@santhoshmichael97223 ай бұрын
കഴിഞ്ഞ അനേകവർഷങ്ങളായി IF ചെയ്യുന്നു. ശരീരഭാരം 60 മാത്രം. ഉപകാരമല്ലാതെ ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല.🙏
@sudarsanputhur576511 ай бұрын
During 16 hrs fasting what kind of water we can use..?
@lifeisspecial76645 ай бұрын
Normal water and black coffee without sugar😊
@omanageorge-ul6ge3 ай бұрын
O my god thanks 🙏
@subimahboobi10 ай бұрын
Well detailed. Thanks a lot.
@ValsalanA-ro8tb11 ай бұрын
വളരെ സൂപ്പർ ആയിട്ടുണ്ട്
@sujathaci7582 Жыл бұрын
Thankyou Dr🙏
@muhamedrafi5745 Жыл бұрын
Very use ful information❤
@sujeenak3101 Жыл бұрын
U r our best doctor...
@targetcommunication5450 Жыл бұрын
Vellam kudikaamoo
@maryvarghese4798 Жыл бұрын
Thank you ഡോക്ടർ
@shinykuruvila919 Жыл бұрын
Very informative doctor
@anvithaanil7596 Жыл бұрын
Informative video. Well done. Thank you sir. Waiting for the next video
@soundeditions8001 Жыл бұрын
Genuine information 🙏
@sonichenable Жыл бұрын
Thanks doctor 😊
@jimnajohn43382 ай бұрын
Excellent presentation,how can u consult which hospital?
@GangadharanA-hs3cl7 ай бұрын
Very good ❤
@scientifichealthtipsmalayalam7 ай бұрын
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
@AbdullahPI Жыл бұрын
Thanks sir..........
@dileepparappanangadi Жыл бұрын
Very good information dr
@suchethas82995 ай бұрын
Rheumatoid arthritis patients cheyyamo
@praveenpv3671 Жыл бұрын
Great information sir thank you... 💞
@bbb-co8tm Жыл бұрын
ഇനി കുറെ അവന്മാർ വരും ഞമ്മടെ നോമ്പ് അടിപൊളി എന്ന് പറഞ്ഞു 🤭🤭🤭.പകൽ വെള്ളം പോലും കുടിക്കാതെ ഇരുന്ന് രാത്രി മുഴുവൻ തിന്നുന്നത് അല്ല ഉപവാസം
@athappakallanchoola7378 Жыл бұрын
. നോമ്പ് എടുക്കുന്ന സമയം തുറക്കുന്ന സമയംവെള്ളം കുടിച്ചാൽ മതി ട്ടോ അതാണ് ചര്യ
@SaleenaPv-t5y Жыл бұрын
Asugam manassina
@n.k.santhosh8949Ай бұрын
😂😂❤❤❤
@ReenuGeorge-x7o7 ай бұрын
Adipoli
@flora8476 Жыл бұрын
Great 👍👍👍
@rajanmadhavan1082 Жыл бұрын
Intermitted fasting te samayath water kudikkamo?
@scientifichealthtipsmalayalam Жыл бұрын
Yes
@bindujohn1508 Жыл бұрын
Very valuable information
@josephaugustin264711 ай бұрын
സാറ് ഭക്ഷണം കഴിക്കാൻ പറഞ്ഞത് ശരിയായ സമയമാണ് രാവിലെ 11 മണിയും വൈകന്നേരം 6 മണിയും ഈ സമയത്ത് ഭക്ഷണം കഴിച്ചാൽ നമുക്ക് വലിയ ക്ഷീണമില്ലാതെ ഈ ഫാസ്റ്റിംഗ് മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും ഈ സമയത്ത് കഴിക്കേണ്ട ഭക്ഷണ മുറ കൂടി താങ്കൾ പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
@jayalakshmi-od5bo Жыл бұрын
Great information,thank you,but one doubt about intake of oxygen ,.how to control oxygen intake?Which food is good for end fasting? How many days have to fast in a week?
@shijopalathara9601 Жыл бұрын
സർ ഫാസ്റ്റിംഗ് മാസത്തിൽ എത്ര തവണ ചെയ്യണം
@ഷാജുവി.ജെ Жыл бұрын
Thanks dear doctor
@niboby96911 ай бұрын
Is it ok to drink water inbetween the fasting hours.
@jijixavier9977 Жыл бұрын
Thankyou Sir,Waiting for next video
@subhakumary233311 ай бұрын
Nice infmn.❤
@DileepKumar-pd1li Жыл бұрын
ഇൻ്റർമിറ്റൻ്റ് പരീക്ഷിക്കാറുണ്ട്.
@manivasai1408 Жыл бұрын
Very good information sir
@shafeekh6223 Жыл бұрын
മുസ്‌ലിംകൾക്ക് റംസാൻ മാസത്തിൽ 30 ദിവസം പകൽ ഉപവാസം നിർബന്ധമാണ്. ആഴ്ചയിൽ രണ്ട് ദിവസം ഉപവാസം ഓപ്ഷണൽ ആണ്. പക്ഷേ മിക്കവരും നോമ്പ് മുറിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കുന്നതിനാൽ അതിൻ്റെ ഫലം കിട്ടുന്നില്ല.
@user-to3nv9hc9q Жыл бұрын
മുസ്ലിം ഉപവാസം തെറ്റായ രീതിയാണ്,വെള്ളം ഇടയ്ക്ക് കുടിക്കണം അല്ലാതെ എടുക്കുന്നത് ശരിയല്ല,
@manumonkrkr7085Ай бұрын
1 month മാത്രമേ ഉള്ളു
@dalias3370 Жыл бұрын
Sir കണ്ണിന്റെ കാഴ്ചശക്തി കൂട്ടുന്ന ഭക്ഷണ വിഭവങ്ങൾ - അതുപോലെ കാഴ്ചശക്തിയുമായി ബന്ധപ്പെട്ട ഒരു video ചെയ്യാമോ Phone ഉപയോഗം online-class വഴി ടnellans ചാർട്ടിലെ പകുതി line മാത്രമേ clear ആയി കാണു