നിലംനികത്ത് പുരയിടം തരം മാറ്റം II ഫീസ് കുറച്ചുള്ള സർക്കാർ ഉത്തരവും സംശയങ്ങളും

  Рет қаралды 21,236

Act & Rule

Act & Rule

Күн бұрын

Пікірлер
@ajishapv3386
@ajishapv3386 3 жыл бұрын
നിങ്ങളുടെ ഉപദേശം നമ്മുക്ക് വലിയ ആശ്വാസ നമ്മളും ഇത് കൊണ്ട് മാനസികമായി വിഷമിക്കുന്ന ഒരു വ്യക്തിയാണ്
@ActRule
@ActRule 3 жыл бұрын
🙏
@azeezkappad6069
@azeezkappad6069 3 жыл бұрын
വളരെ നല്ല. സന്ദേശമാണ്
@ActRule
@ActRule 3 жыл бұрын
Thanks
@mpnazir6601
@mpnazir6601 2 жыл бұрын
1995-ൽ വാങ്ങിയ ഭൂമിയുടെ തീരാധാരത്തിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വാങ്ങിയത്. ഇപ്പോൾ അത് നിലം എന്നു പറയുന്നു. ഇവിടെ ഒരു വഞ്ചന (criminal breach of trust) ഇല്ലെ? വസ്തു വിറ്റവർക്കെതിരെ കേസ് കൊടുക്കാൻ പറ്റുമോ ?
@akhila4710
@akhila4710 3 жыл бұрын
form 5 തയ്യാറാക്കിയപ്പോൾ സ്കെച്ചും പ്ലാനും 4000 രൂപ കൊടുത്താണ് licensed surveyor കൊണ്ട് വരച്ചത് . അതുകഴിഞ്ഞ് form 6ലും സ്കെച്ചും പ്ലാനും സർവ്വേയറെ കൊണ്ടു വരപ്പിക്കണം എന്നാണ് അറിയാൻ സാധിച്ചത്.😟
@shajueluvathingal6833
@shajueluvathingal6833 Жыл бұрын
I have 13.5 cent land in Irinjalakuda (village) municipality which is not paddy or near by or soil filled but in the databank wetland. Also I have 1 acre wetland in nearest villages which is 8KM far from the subjected land. Hence, Is it possible to change the tharam for this 13.5 cent?
@ActRule
@ActRule Жыл бұрын
Yes possible
@sulaimanmukalel7593
@sulaimanmukalel7593 3 жыл бұрын
What is to be done the villiage officer though they r only as clerk level they r behaving as IAS officers
@ActRule
@ActRule 3 жыл бұрын
Permission only for the property converted as on 2008
@naseemaa9251
@naseemaa9251 2 жыл бұрын
Ente vasthu 18 cent tharam maattunnathinu vendi 2020 njan form 6 il 1000 Rs adachu ippol online aayi veendum njan 1000 Rs adakkanamennaanu RDO Office il ninnu paranjath njan nerathe adacha 1000 Rs kittaan enth cheyyanam Sir
@ActRule
@ActRule Жыл бұрын
നേരെത്തെ അടച്ച ഫീ receipt koduthal മതി
@jazminnizad9274
@jazminnizad9274 3 жыл бұрын
Thank you sir for best information
@ActRule
@ActRule 3 жыл бұрын
Thanks for your valuable comments,🙏
@drteny
@drteny 3 жыл бұрын
good video with good information thanku
@ponnuseraj6650
@ponnuseraj6650 4 ай бұрын
സാർ ഡാറ്റ ബാങ്കിൽ പെട്ടിട്ടില്ല നാലു സൈഡും വീടുകൾ ആണ് ഒരു സൈഡ് വസ്തുവിന്റെ അതിരുന് വെളിയിൽ ഒരു ചെറിയ നീരോഴുക്കു തോട് പോകുന്നുണ്ട് വസ്തുവിനുള്ളിൽ 20 സെന്റ് വസ്തു ആണ് അതിനുള്ളിൽ കൃഷി ചെയ്യുമ്പോൾ വെള്ളം ഒഴുകി പോകുന്നതിന് വേണ്ടി നീളത്തിൽ ഒരു പാത്തി ഉണ്ട് അതു നികത്താൻ സാധിച്ചില്ല ഫോം 6 ഇൽ അപേക്ഷ കൊടുത്തപ്പോൾ അപേക്ഷയിൽ ഈ പാത്തിയും കാണിച്ചിട്ടുണ്ട് ഇതു കൊണ്ട് തരം മാറ്റികിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ
@ActRule
@ActRule 4 ай бұрын
നീർച്ചാൽ തടസ്സം അല്ല
@ponnuseraj6650
@ponnuseraj6650 4 ай бұрын
@@ActRule sar epol സ്റ്റാറ്റസ് കാണിക്കുന്നത് . Deputy collector Alappuzha എന്നാണ് viilagil നിന്നും rd ഓഫീസിലോട്ട് അല്ലെ അയക്കുന്നത്
@vinayarajant338
@vinayarajant338 3 жыл бұрын
Thanks for up loading the information
@mtbabu1
@mtbabu1 3 жыл бұрын
ഫ്രീ ആയി കൺവേർട് ചെയ്യുന്ന 25 സെൻ്റിൽ പണിയാവുന്ന വീടിൻ്റെ area limit ചെയ്തിട്ടുണ്ടോ . പഴയ act പ്രകാരം അത് 10 സെൻ്റിൽ 1280 sq. Feet ആയിരുന്നു.
@safarudheenpa2751
@safarudheenpa2751 3 жыл бұрын
Tharam maatan kduthit ithuvare athil oru movementum illenkil how to complaint it?? Etra time anu normal tharam maatan edukkendath?? 2020 octoberil kodutha sadhanam ithuvare complete alla.. just Villagil ninn alukal vann poyi... talukil ninnum ithuvare arum vannittilllaaa
@angeldreams7029
@angeldreams7029 3 жыл бұрын
സാർ . ഡാറ്റാ ബാങ്കിൽ നിന്നും മാറ്റുന്നതിനും , പുരയിടമാക്കി ഫെയർ വാല്യൂവിൽ മാറ്റുന്നതിനും മൊത്തം എത്ര കാലയളവ് വേണ്ടി വരും. ഒന്നു പറഞ്ഞ് തരാമോ ? സാർ
@muhammedfahad1706
@muhammedfahad1706 3 жыл бұрын
56 സെന്റ് വസ്തു ഉണ്ട്. Btr il നിലം എന്നാണ് രേഖപെടുത്തിയിട്ടുണ്ട്. വസ്തു ഏകദേശം 30കൊല്ലത്തോളം തെങ്ങും ഒരു പത്തു കൊല്ലത്തിനു മുൻപായി റബ്ബറും നാട്ടിട്ടുണ്ട്. ഇപ്പോൾ അല്പം കടം വീട്ടാൻ വസ്തു വിൽക്കേണ്ട ആവിശ്യം വന്നപ്പോൾ ആണ് ഇതറിയുന്നത്. കോറോണോ കാരണം അല്പം സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. ആധാരം നിലം ആയതു കൊണ്ട് ആരും വാങ്ങുന്നില്ല..... എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ
@vinoy3734
@vinoy3734 3 жыл бұрын
നികത്തിയ സ്ഥലത്തു തറ കെട്ടുമ്പോൾ തറയിൽ മണ്ണ് ഫിൽചെയ്യാൻ അനുമതി കിട്ടുമോ
@ActRule
@ActRule 3 жыл бұрын
If already constructed anenekil venda
@sadiqjaffer6450
@sadiqjaffer6450 3 жыл бұрын
സാർ നിലവിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത ഭൂമിയാണ്. ഒരു വ്യക്തിയുടെ പരാതിയിൻ മേൽ ഉൾപെടത്തണം എന്ന് Rdo നോട്ടീസ് കിട്ടി എന്താണ് ചെയണ്ടത്
@ActRule
@ActRule 3 жыл бұрын
Objection kodukoo
@sureshnair9383
@sureshnair9383 3 жыл бұрын
In my Adharam it's shown as Purayidam but Karam paid on Nilam. I have just 8 Cents of Land but due to Nilam I can build 1200 Sq Feet only. How can I change this, all tax etc are up-to-date
@shajahanshaji2219
@shajahanshaji2219 3 жыл бұрын
Sar njan 2018 il ente Oru bendhu vinte kayyil ninnum 8 sent sthalam vangi eppoyanu veedu vaikkan nokkiyadh krishi ofeesil abeksha vechu avidannu RTO kakanadinu poyi 3massathinu shesham letar vannu 2018 shesham kaimatam nadanna bumikk surtyfikkat kittillannu endha ini cheyyendadh sthalam valiya marangalum 5 thengum mattumundu panjayath rood saidanu enikk vere sthalam onnumilla Oru marupadi tharo pls
@ActRule
@ActRule 3 жыл бұрын
kzbin.info/www/bejne/iZK0Z4iMeK14etE Please see this video
@angeldreams7029
@angeldreams7029 3 жыл бұрын
Super information sr. Thankyou
@syams6125
@syams6125 3 жыл бұрын
Sir, is this fees concession came to effect as on 5/10/2021..?? Please reply sir..
@ActRule
@ActRule 3 жыл бұрын
Please watch latest video
@NandanaNandu-j9g
@NandanaNandu-j9g 3 жыл бұрын
Achnu 3sed salavum vedumundu 7sed nilathinu purayidam akkan p pattumo magalkku vendi anu
@ActRule
@ActRule 3 жыл бұрын
സ്ഥലത്തിൻ്റെ സ്വഭാവം അറിയണം. ഡാറ്റാ ബാങ്ക് പരിശോധിക്കു
@kumarankumaran9911
@kumarankumaran9911 3 жыл бұрын
@@ActRule kadachalenu mugalilanu bhumi vellam kittathilla (kizhakku ozhinja parabum )theakku krishiyogyamallatha bhumi (padinjaru 2adi thazhicha krishi bhomi) vadakku 2 adi thazhicha kadachalenu krishikku vellam kittathilla sir please reply
@raveendrannair8444
@raveendrannair8444 3 жыл бұрын
I had subnitted the application for land convention on 23/2/2021....If I can't get fees exception, can I file a case before high court of kerala to get the same....whom will I contact for that????
@636jackie
@636jackie 3 жыл бұрын
Thank you sir...😊😊
@kareebpa3650
@kareebpa3650 3 жыл бұрын
Sir, കൃഷി ഓഫീസിൽ നിന്നും ഡാറ്റാ ബാങ്കിന്റെ പകർപ്പ് ലഭിക്കാൻ പ്രത്യേക അപേക്ഷ ഫോറം ഉണ്ടോ ?അതോ ഭൂമിയുടെ സർവ്വേ നമ്പർ വെച്ച് നമ്മുടെ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷ മതിയാകുമോ ?
@shobinp2273
@shobinp2273 3 жыл бұрын
Angane order ayyi vannittilla enna village office ninnu parayunathu...
@ActRule
@ActRule 3 жыл бұрын
It's wrong
@soumyasoumya2664
@soumyasoumya2664 3 жыл бұрын
Sir, form 6 nte koode vaykkeda documents enthokkeyanennu paranju tharumo
@ActRule
@ActRule 3 жыл бұрын
Tax receipt, possession certificate, challan receipt showing payment of fee,if possible obtain certificate from agricultural office showing that your property either not included or excluded from data bank
@soumyasoumya2664
@soumyasoumya2664 3 жыл бұрын
@@ActRule Thanks sir
@bijithk2366
@bijithk2366 3 жыл бұрын
സർ, ഏകദേശം 30 വർഷങ്ങൾക്കു മുമ്പ് 17 സെൻ്റായി കിടക്കുന്ന സ്ഥലം 2017 ന് ശേഷം ഞാൻ വാങ്ങി.പക്ഷെ വില്ലേജിൽ നിന്നും തിരിച്ചയച്ചു.2017 ന് മുമ്പ് വാങ്ങിയതാവണമെന്നാണ് പറഞ്ഞത്
@ActRule
@ActRule 3 жыл бұрын
If it is converted before 2008, u will get permission
@thomsonmuttathu6892
@thomsonmuttathu6892 3 жыл бұрын
Sir. നിലവിൽ നിലം ആണ് Data bank യിൽ ഒഴിവാക്കി, 50 cent പ്ലോട്ട് യിൽ 10 സെന്റ് മേടിച്ചാൽ അവിടെ പൊക്കി വീട് വെക്കുവാൻ പറ്റുമോ?
@asokanvk3806
@asokanvk3806 3 жыл бұрын
10cent ഉള്ള എന്റെ സ്ഥലം നിലം എന്നാണ് ഇപ്പോൾ വെള്ളം കെട്ടി കിടക്കുകയാണ് അത് മണ്ണിട്ട് നികത്തി തരം മാറ്റാൻ പറ്റുമോ
@ActRule
@ActRule 3 жыл бұрын
നിലം ആണെങ്കിൽ, നെൽക്കൃഷിക്ക് ഉപയുക്തമാണെങ്കിൽ പറ്റില്ല മറ്റു സ്ഥലങ്ങളില്ലെങ്കിൽ വീട് വയ്ക്കുവാൻ അനുമതിക്കായി അപേക്ഷിക്കാം 3 വീഡിയോയും പൂർണമായും കാണുക
@asokanvk3806
@asokanvk3806 3 жыл бұрын
ഒരു കൃഷിയും ചെയ്യാൻ പറ്റില്ല . എനിക്ക് അവിടെ കൃഷി യോഗ്യം ആക്കണമെന്നുണ്ട് എന്തു ചെയ്യണം .
@dhaneshn9251
@dhaneshn9251 3 жыл бұрын
Sir Deed document says Thottam. BTR says Nanja, but not included in Data bank. Can it be converted to Purayidam free of cost? ( If I purchase 15 cents from a 20 cent plot)
@ActRule
@ActRule 3 жыл бұрын
Not applicable on transfer after 31.12.2017
@kidshazelshow
@kidshazelshow 3 жыл бұрын
form 6 digital cpdf format undo?
@ActRule
@ActRule 3 жыл бұрын
Please watsapp
@chakkullathil
@chakkullathil 3 жыл бұрын
@@ActRule PDF file plz 9947025758
@sindhuramdas3530
@sindhuramdas3530 3 жыл бұрын
5സെന്റിലോ 10സെന്റിലോ അധികരിക്കാത്ത നിലം ഭൂമിയിൽ വീടോ വാണിജ്യ കെട്ടിടമോ നിർമ്മിക്കണമെങ്കിൽ ഏതു വർഷം മുതൽ ഭൂമി കൈവശം ഉള്ളതായിരിക്കണം
@shreekanthm6626
@shreekanthm6626 3 жыл бұрын
P
@AFCBCreation
@AFCBCreation 3 жыл бұрын
Ende 8 cent sthalam panjayathil pettathu . regayil purayidam janmam ennum niguthi paperil nilam ennum aanullathu data bank il pettathalla.2015 anu njan plot vangichathu enikku ippol sthalam vilkkanam vangikkunnavar parayunnu nilam aanu veedu vekkan kazhiyilla ennu .ithine tharam mattan kazhiyumo ,enikk free aayitt cheyyan pattumo njan ini sheriyakkan endhokkeyanu cheyyendathu please enikk karyangal paranju tharumo kannur aanu
@ActRule
@ActRule 3 жыл бұрын
You can. Apply in form 6 before RDO
@Abduljabbar-wd5yo
@Abduljabbar-wd5yo 2 жыл бұрын
ആധാരത്തിൽ തോട്ടം എന്നാണു കാണുന്നതു. ബിൽഡിംഗ് പണിയാൻ കഴിയില്ലെ
@shabeeb24
@shabeeb24 3 жыл бұрын
Development permit detail video ഇടാമോ
@tipsandtricks6527
@tipsandtricks6527 3 жыл бұрын
ഫോൺ സാറിന്റെ tharo ഒരു ചെറിയ സംശയം
@anoobhaneefa8537
@anoobhaneefa8537 3 жыл бұрын
Sir, Nan bhoomi tharam mattunathinnu apeksha koduthu, 18 months ayi Epol 6 months mumbu cash adachu 10%, RDO officil ninnum taluk officil ethi 3 months ayi, epol parayunnu FMB Ella enn, Ini enthanu cheyendath Please reply
@jabirbengu
@jabirbengu 3 жыл бұрын
Sir, ee order eppozhum nilanilkunnundo, high courtil ithinu stay und ennu ariju. Shariyano
@myplaylist1984
@myplaylist1984 3 жыл бұрын
What about flat Purchase? If the land is wetland in btr, but not included in data bank, do we have to follow the same procedure? Total area comes more than an acre.. is there any difference since it is undivided share we are purchasing?
@ActRule
@ActRule 3 жыл бұрын
The construction after obtaining legally required permit, not need any permission
@myplaylist1984
@myplaylist1984 3 жыл бұрын
@@ActRule thank you
@kasimmeentharackal6814
@kasimmeentharackal6814 3 жыл бұрын
സർ ഞാൻ 3.5സെന്റ് സ്ഥലം (നിലം വാങ്ങി ആധാരം കഴിഞ്ഞിട്ടില്ല )ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല കരം അടച്ചബില്ലിൽ നിലം എന്നാണ് കാണുന്നത് ഈ സ്ഥലത്ത് നമ്പർ ഉള്ള പഴയ ഒരു വീടുണ്ട്. എനിക്ക് വേറെ 5സെന്റ് സ്ഥലവും അതിൽ ഒരു വീടും ഉണ്ട് ഈ സ്ഥലം വേറെ ഒരു പാർട്ടിക്ക് കച്ചവടം ആയി ലോൺ ഉള്ളത് കൊണ്ട് ആധാരം നടത്തുവാൻ കുറച്ചു താമസം വരും ഞാൻ വാങ്ങിച്ച ഭൂമിയിൽ വീടു വെക്കുവാനുള്ള പെർമിറ്റ്‌ കിട്ടുമോ. സർ മറുപടി പ്രതീക്ഷിക്കുന്നു
@ActRule
@ActRule 3 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ? permit കിട്ടും
@devumuth1723
@devumuth1723 3 жыл бұрын
5സെന്റ് സ്ഥലമുണ്ട്. വയൽ അല്ല. വീടുവയ്‌ക്കണമെങ്കിൽ കുറച്ചു മണ്ണിടിച്ചു മാറ്റേണ്ടതുണ്ട്. മണ്ണിടിച്ചു മാറ്റുന്നതിനു പഞ്ചായത്തിൽ നിന്നോ മറ്റോ എന്തെങ്കിലും എഴുതിവാങ്ങേടതുണ്ടോ? ദയവായി മറുപടി തരണം സാർ
@ActRule
@ActRule 3 жыл бұрын
Development permit Panchayathil ninnum vanganam
@devumuth1723
@devumuth1723 3 жыл бұрын
@@ActRule അതിനു എന്തൊക്കെ രേഖകൾ കൊടുക്കണം
@amazeflips5652
@amazeflips5652 3 жыл бұрын
Sir ഇ ഉത്തരവ് ക്ലാരിഫിക്കേഷൻ വരാൻ ഉണ്ടെന്നു revenuel നിന്നും പറയുന്നു എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@ActRule
@ActRule 3 жыл бұрын
25 സെൻ്റിനെ പറ്റിയാണ്, 25 സെൻറ് വരെ ഒഴിവാക്കിയത് ,ആയത് 25 സെൻ്റ് മുതലാണോ ഫീസ് ഈടാക്കേണ്ടത് എന്നതിനെ പറ്റി വ്യക്തത ഇല്ല
@amazeflips5652
@amazeflips5652 3 жыл бұрын
Thank u sir sirinu enthelum update kittiyal parayane
@sarinpm2810
@sarinpm2810 3 жыл бұрын
Sir enikk ipo aduth labhicha 10 cent boomi tharam mattumbol fees adaykendi varumo ?
@ActRule
@ActRule 3 жыл бұрын
Please watch all the 3 episodes fully
@nmathew123
@nmathew123 3 жыл бұрын
Sir, now how is the fair value calculated, same land's fair value or nearby land's fairvalue? Or is it still pending in the court?
@ActRule
@ActRule 3 жыл бұрын
Now it is fair value of your property. Not adjacent property. Case still pending
@nmathew123
@nmathew123 3 жыл бұрын
@@ActRule Thanks sir...
@soumyavelayudhan4913
@soumyavelayudhan4913 3 жыл бұрын
സർ , എന്റെ 16 സെന്റ് സ്ഥലം തരം മാറ്റാൻ RDO ൽ കൊടുത്തു. Feb 25 ന് പൈസ അടക്കാൻ അറിയിപ്പ് കിട്ടി. അപ്പോഴേക്കും പുതിയ ഓർഡർ വന്നു. പക്ഷേ അതിന് ചോദിച്ച ക്ലാരിഫിക്കേഷൻ കിട്ടിയില്ല എന്ന് പറഞ്ഞ് പിടിച്ച് വച്ചിരിക്കുകയാണ്. ഇതിൽ എന്താണ് സർ ചെയ്യാൻ പറ്റുക?
@ActRule
@ActRule 3 жыл бұрын
അന്ന് തന്നെയാണ് സർക്കാർ ഉത്തരവും ദയവായി ഇതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട് ആയത് പൂർണമായും കാണുക
@manukara1
@manukara1 3 жыл бұрын
സാർ ഫിസിളവുള്ള ഉത്തരവ് പ്രകാരം ഇപ്പോൾ തരം മാറ്റം ചെയ്യ്ത് തരുന്നില്ലലോ ? clarification order ഇറങ്ങണമെന്ന് അറിയാൻ കഴിഞ്ഞു , എന്താണ് സംഭവം?
@PrabodhDev
@PrabodhDev 3 жыл бұрын
latest circular veendum vannittundu athilum clarity kanunnilla,manorama daily today
@bs_creative8036
@bs_creative8036 3 жыл бұрын
ഇതിന്റെ pfd കിട്ടുമോ സർ
@rahulmadhu9241
@rahulmadhu9241 3 жыл бұрын
Sir.. Databankil നിന്നും മറ്റുവാൻ Form 5 submit ചെയ്തു. അത് കൃഷി ഓഫീസർ വന്നു കണ്ട് റിപ്പോർട്ട്‌ RDO ക് അയച്ചു. ഇനി തരം മാറ്റാൻ വേറെ എന്തെങ്കിലും ചെയ്യണോ??
@ActRule
@ActRule 3 жыл бұрын
kzbin.info/www/bejne/iZK0Z4iMeK14etE Watch this video
@rafiswali4946
@rafiswali4946 3 жыл бұрын
Databankil ninn mattan orupad samayamedutho
@rahulmadhu9241
@rahulmadhu9241 3 жыл бұрын
@@rafiswali4946 Krishi officer nte report 2 weeks ൽ അയച്ചിട്ടുണ്ട്.. ഇനി RDO ന്റെ കയ്യിൽ ആണ് കാര്യം.. അവിടെ ചോദിച്ചപ്പോ പറഞ്ഞത് 3 മാസം ആവും എന്നാണ്..
@rafiswali4946
@rafiswali4946 3 жыл бұрын
@@rahulmadhu9241 3months?🙄
@rahulmadhu9241
@rahulmadhu9241 3 жыл бұрын
@@rafiswali4946 Yes.. 3 months ആണ് usual time.. Office ൽ പിടിപാട് ഉണ്ടേൽ one month ൽ ready ആവും എന്ന് വിചാരിക്കുന്നു.. Unfortunately എനിക്ക് ഇത് വരെ നടന്നിട്ടില്ല
@sivank.a8815
@sivank.a8815 3 жыл бұрын
സാർ എനിക്ക് പഞ്ചായത്തിൽനിന്ന് ലൈഫ് മിഷൻ പദ്ധതി പ്രകാരം സ്ഥലവും വീടും അനുവദിക്കുകയും 3 സെൻറ് സ്ഥലം വാങ്ങിക്കുകയും ചെയ്തു ആധാരം ചെയ്തു പഞ്ചായത്തിലെപഞ്ചായത്തിലെ എഗ്രിമെൻറ് പ്രകാരം 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല എന്നും എഴുതി ഇതിനുശേഷം വീട് പണിയാനുള്ള അനുമതി കാത്തിരുന്നപ്പോൾ അനുമതി കിട്ടിയില്ല കാരണം കരം തീർത്ത റസീത് നിലം എന്നാണ് കൃഷിഭവനിൽ ഡാറ്റാബാങ്ക് നികതത് ഭൂമി യാണ് ഉൾപ്പെടുത്തിയ ആധാരത്തിൽ പുരയിടം എന്ന് കിടക്കുന്നത് ആയതിനാൽ എന്നിഅനുമതി എവിടെ നിന്ന് കിട്ടും സാർ
@sivank.a8815
@sivank.a8815 3 жыл бұрын
9744723178
@ActRule
@ActRule 3 жыл бұрын
RDO ഓഫീസിൽ form 6 ൽ അപേക്ഷ കൊടുക്കുക, ഡാറ്റാ ബാങ്കിൽ നികത്ത് ഭുമി എന്ന് കാണിക്കുന്നതും കൂടെ വക്കു അനുമതി ലഭിക്കും
@manukara1
@manukara1 3 жыл бұрын
സാർ , ഈ ഉത്തരവ് ഇപ്പോൾ നിലവിൽ ഉണ്ടോ ?
@ActRule
@ActRule 3 жыл бұрын
Yes
@shabeeb24
@shabeeb24 3 жыл бұрын
Revenue രേഖയിൽ നിലം (നെഞ്ച 2).. Data ബാങ്കിൽ ഉൾപ്പെട്ട സ്ഥലം.... 17.5 സെന്റ് സ്ഥലം.... നാല് അതിരുകളും പുരയിടവും, എന്റെ സ്ഥലം കൃഷിയോഗ്യമല്ലാത്തതുമായ സ്ഥലം, എന്തു ചെയ്യണം....
@shamsushamsu4664
@shamsushamsu4664 3 жыл бұрын
Sarinte contact nambar tharaamo
@parvathyvkumar
@parvathyvkumar 3 жыл бұрын
സ്ഥലം ഇരുപത്തഞ്ച് സെൻ്റിന് മുകളിലാണെങ്കിൽ മൊത്തം സ്ഥലത്തിനും ഫീസ് വേണോ അതോ ഇരുപത്തഞ്ച് സെൻ്റിന് മുകളിലുള്ള (അധികമുള്ള) സ്ഥലത്തിന് മാത്രം മതിയോ?
@ActRule
@ActRule 3 жыл бұрын
Need clarification about the same As per order benefit is up to *25 cents. Several RDO's already sent letters to government seeking clarification about the same, let's wait
@parvathyvkumar
@parvathyvkumar 3 жыл бұрын
@@ActRule Thank you sir
@Visakh-zg6xt
@Visakh-zg6xt 3 жыл бұрын
BTR ൽ നിലം നികത്തിയ പുരയിടം എന്ന് പറഞ്ഞാലെന്താ
@marytessy3944
@marytessy3944 3 жыл бұрын
സർ 1965ൽ പിതാവ് നിലം വാങ്ങി വീട് പണിതു 1966ൽ പൂർത്തിയാക്കി, 2008ൽ എനിക്ക് ഇഷ്ടധാനമായി നൽകി, പഴയ രസീത് ഒന്നും ഇല്ല, 2004 ൽ ബിൽഡിംഗ് ടാക്സ് രസീതും ഉണ്ട് ഇതിനു ഫോം 9ൽ അപേക്ഷ കൊടുത്താൽ മതിയോ
@ActRule
@ActRule 3 жыл бұрын
yes
@mohanakumar7830
@mohanakumar7830 3 жыл бұрын
സർ, ഒരാൾക്ക് 30.12.2017 മുമ്പ് നാല് പ്രമാണങ്ങളിൽ ആയി 25 സെൻറ് പുരയിടം വീതം ആകെ ഒരേക്കർ സ്ഥലം ഉണ്ടെങ്കിൽ അത് ഫീസ് അടക്കാതെ തരം മാറ്റി കിട്ടുമോ ?please reply
@ActRule
@ActRule 3 жыл бұрын
Seperate property anenkil kittum
@binsabincybinsabincy7765
@binsabincybinsabincy7765 3 жыл бұрын
സർ ഡാറ്റാ ബാങ്കിൽ ഇല്ലാത്തതും ബിടി ആറിൽ നിലം എന്നും കരം തീർത്തതിൽ പുരയിടം എന്നായിരുന്നാൽ വസ്തു ഏത് തരമായി കണക്കാക്കും
@ActRule
@ActRule 3 жыл бұрын
Unnotified land. Please watch full episode kzbin.info/www/bejne/iZK0Z4iMeK14etE
@amazeflips5652
@amazeflips5652 3 жыл бұрын
Sir ithu vare വെയ്ക്തത വന്നില്ല??? പ്ലീസ് help
@vibinpx5768
@vibinpx5768 3 жыл бұрын
Hello sir
@snehajohn7186
@snehajohn7186 3 жыл бұрын
Hai
@reshmaharichandra5995
@reshmaharichandra5995 3 жыл бұрын
Sir, the information You have provided via this vedio is so useful. Thank you so much. Hope you can clarify my query. In 1993 i have bought 15cent in Nedumangad municipality, Truvandrum destrict has been regustered as "purayidam"But in BTR and data bank it is recorded as"nilam".came to know about dis in 2017. We hv filed a request to agricultural officer for correction and they provided a receipt after receiving our request in 2017 itself. The receipt is with us.But now also databank in agriculture office shows my land as 'nilam('I dont know whether dat databank new or old)sir my doubts are 1. Can municipality grant a below 1300 sqfeet bulding permission directly in this land?? 2. If we went through these formalities of land conversion via rdo office how long maximum will take to get a permission for building construction?? Kindly reply sir.. Thank you so much🙏B
@ActRule
@ActRule 3 жыл бұрын
Thanks Kindly enquire about the status of application and proceed with the same Without removing entry from data bank, it is not possible to get the permission for construction below 1200 sqft Time is depending up on, how much you are troubling government officials
@gokulsuresh5239
@gokulsuresh5239 3 жыл бұрын
sir, data bankil keriya 25 cent thazhe ulla bhoomikku puthiya govt order prakaram fees adakendathu undo
@ActRule
@ActRule 3 жыл бұрын
Please listen carefully
@anvarsadath6853
@anvarsadath6853 3 жыл бұрын
👌
@vishnumn5055
@vishnumn5055 3 жыл бұрын
Sir, nalukalay road illatha placil panchayath road anuvadichittund ennal oru alu matram concent tharunnilla, athin niyamaparamay endelum cheyyan pattumo?
@mathewkj9940
@mathewkj9940 3 жыл бұрын
സാറെ എന്റെ ഭൂമി നിലം ആണ്.ഡാറ്റാ ബാങ്കിലും. 2000 നു മുൻപ് കൃഷി നിർത്തി അവിടെ കവുങ്ങ് കൃഷി, തെങ്ങ്, മാവ് ഒക്കെ നട്ടു.. മൊത്തം 80സെന്റ് അടുത്ത് വരും.. 30വർഷം ആയ ഒരു വീടും ഉണ്ട്... കരഭൂമി ആക്കാൻ എന്ത് ചെയ്യണം, പഞ്ചായത്ത്‌ ആണ്.. ഞാൻ സാറിന്റെ വീഡിയോ കണ്ടിരുന്നു.. ഫോം 5 rdo യ്ക്ക് അപേക്ഷ കൊടുത്താൽ മതിയോ??? 10% ഫീസ് വേണ്ടി വരുമോ വേറെ?? പ്ലീസ് റിപ്ലൈ...
@ActRule
@ActRule 3 жыл бұрын
ഡാറ്റാ ബാങ്കിൽ നിന്നും നീക്കം ചെയ്യാൻ Form 5 കൊടുക്കുക തരം മാറ്റാൻ form6 കൊടുക്കുക 10% ഫീസ് നൽകണം
@sumithkayamkulam2597
@sumithkayamkulam2597 3 жыл бұрын
സാർ അഛൻ്റ പേരിൽ ഉള്ള സ്ഥലം ദാനാധാരമായി തരുവാണക്കിൽ നികത്തി വീട് വെക്കാമോ.നിലമെന്നാണ് ആധാരത്തിൽ വസ്തുവിന്റെ സൈഡിൽ കൂടി വെള്ളം ഒഴുകുന്ന കലിംഗ് ഉണ്ട്.സ്ഥലം 25 കൊല്ലമായി അഛൻ്റ പേരിൽ ഉള്ളതാണ് . അഛൻ്റ പേരിൽ വീട് ഉണ്ട് എൻെറ പേരിൽ വേറെ സ്ഥലം ഇല്ല അത് എഋതി തന്നാൽ 10 സെന്റ് നികത്തി വീട് വെക്കാൻ പറ്റുമോ ഉചിതമായ മറുപടി നൽകിയാൽ വലിയ ഉപകാരം
@ActRule
@ActRule 3 жыл бұрын
ഡാറ്റാ ബാങ്കിൽ എന്താണ് വീഡിയോ പൂർണമായി കാണുക
@bineshkk5089
@bineshkk5089 3 жыл бұрын
കരിനിലം എന്ന് ആണ് കരം തീർത്ത രസീതിൽ കിടക്കുന്നത്. വീട് വയ്ക്കാൻ പററുമേഓ
@ActRule
@ActRule 3 жыл бұрын
ഡാറ്റാ ബാങ്ക് പരിശോധിക്കുക
@hafizsidheeque7720
@hafizsidheeque7720 3 жыл бұрын
Data ബാങ്കിൽ ഉൾപെടാത്ത 10 സെന്റ് ഭൂമി. നികത്തു നിലം തരം മാറ്റാൻ അപേക്ഷിക്കുന്ന സമയം ഭൂമിയിൽ വീട് പണി നടന്നു കൊണ്ടിരിക്കുന്നുണ്ടങ്കിൽ വല്ല പ്രശ്നവും ഉണ്ടോ തരം മാറ്റുന്നതിന്ന് മുമ്പ് 1300 sc feet തായേ വീടിനു പെർമിറ്റ് എടുത്ത് വീട് പണി തുടങ്ങാൻ പറ്റുമോ വീട് പണി പൂർത്തിയായതിന്ന് ശേഷം തരം മാറ്റാൻ പറ്റുമോ അല്ലങ്കിൽ വല്ല പ്രശ്നവും ഉണ്ടോ സർ
@ActRule
@ActRule 3 жыл бұрын
Please watch part 3.
@kyu1kmalayalam934
@kyu1kmalayalam934 3 жыл бұрын
ഒരാളുടെ ഭൂമി ഡാറ്റബാങ്കിൽ പെട്ടതാണോ അല്ലയോ എന്ന് അറിയാൻ ഏത് office മായാണ് ബന്ധപ്പെടേണ്ടത് എന്താണ് അതിന്റെ മാനദണ്ഡം.... 😊
@ActRule
@ActRule 3 жыл бұрын
Agricultural office or local body
@ashifinsha5266
@ashifinsha5266 3 жыл бұрын
കൃഷി ഓഫീസിൽ
@babuzcom
@babuzcom 3 жыл бұрын
👍👍
@smitharatheendran4430
@smitharatheendran4430 3 жыл бұрын
👍
@babuzcom
@babuzcom 3 жыл бұрын
Sir Nomber onnu tharumo
@ActRule
@ActRule 3 жыл бұрын
See above comments
@tkfareed4734
@tkfareed4734 3 жыл бұрын
&
@suseelapillai8729
@suseelapillai8729 3 жыл бұрын
Sir WhatsApp no. enkilum onnu tharamo. Njan ernakulam edappally anu. Nerathe ella vedios kandirunnu. Still doubts unde.thank u so much sir.
@ActRule
@ActRule 3 жыл бұрын
9447459174
@suseelapillai8729
@suseelapillai8729 3 жыл бұрын
Thank u so much sir.
@6713131
@6713131 3 жыл бұрын
Great person. He was so humble to give me the answers over the phone. Thanks alot
@angeldreams7029
@angeldreams7029 3 жыл бұрын
Sr. കരം അടച്ചതിൽ എന്റ പേരിൽ തന്നെ 25 സെന്റ് നിലവും 10 സെന്റ് പുരയിടവും ഉണ്ട് . 2008 നു മുമ്പ് നികർത്തിയതായിട്ടാണ് വില്ലേജ് റെക്കോടിൽ ഇതിന് ഫീസ് അടയ്ക്കേണ്ടിവരുമോ ഒന്ന് പറഞ്ഞ് തരാമോ സാർ.
@mohamedm6963
@mohamedm6963 3 жыл бұрын
തങ്ങളെ ഒന്നു നേരിൽ കാണണം ഫോൺ നമ്പർ ഒന്നുവേണം ചാർലീസ് മുഹമ്മദ്‌ വടക്കഞ്ചേരി.ഒരു കേസിന്റെ കാര്യം സംസാരിക്കാൻ ആണ്. 🆗Ⓜ️☑️🙏👍🌹വടക്കഞ്ചേരി
@ActRule
@ActRule 3 жыл бұрын
സന്തോഷം 9447459174
@seyathzainudeen4293
@seyathzainudeen4293 3 жыл бұрын
sirinte whatsup contact onnu tharamo?
@ActRule
@ActRule 3 жыл бұрын
9447459174
@mohammedsadakath9340
@mohammedsadakath9340 3 жыл бұрын
ഈ ഓർഡർ കോപ്പി എവിടെണ് കിട്ടും
@ActRule
@ActRule 3 жыл бұрын
Try in government site or sent watss app message to me
@syams6125
@syams6125 3 жыл бұрын
Sir, please share ur WhatsApp number
@siddiquemoossa6554
@siddiquemoossa6554 3 жыл бұрын
37 കൊല്ലമായി താമസിക്കുന്ന ഓടിട്ട വീട് വീഴാറായപ്പോൾ പൊളിച്ചു മാറ്റി പുതുക്കി പണിയാൻ അപേക്ഷ കൊടുത്തപ്പോ ഡാറ്റാ ബാങ്കിൽ പെട്ടിരിക്കുന്നു. RDO ക്ക്‌ അപേക്ഷ കൊടുത്തു കൃഷി ഭവനിൽ കാത്തിരിക്കുന്നു, കൃഷി ഓഫീസർ പ്രസവിക്കാൻ ലീവിന് പോയിരിക്കുന്നു, സ്ഥലം വന്നു നോക്കാനുള്ള സമിതി നിലവിൽ വന്നിട്ടില്ല കൃഷി ഓഫീസിൽ നിന്നും അറിഞ്ഞത്, അവർ വരുന്നത് വരെ കാത്തിരിക്കണോ? സാറിന്റെ no ഒന്ന് തരുമോ
@ActRule
@ActRule 3 жыл бұрын
9447459174
@mohideenathiq3066
@mohideenathiq3066 3 жыл бұрын
How to contact you sir?
@salamk293
@salamk293 3 жыл бұрын
Phonno
Basic Tax Register (BTR ) Kerala -Must Watch before buying a Plot /Land in Kerala
9:04
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Pokkuvaravu - Kerala Land Mutation - Kerala Property Documents
13:26
Kerala Real Estate Guide
Рет қаралды 1 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН