154 cm 54 kg ideal weight🎉 ഞാനൊക്കെ weight കുറച്ചപ്പോൾ ഫേസ് ഒട്ടി ചിലരുടെ kurayoola എൻ്റെ പെട്ടെന്ന് കുറയും 🎉
@ShamanaSajid-dl4fo2 ай бұрын
Video കാണാറുണ്ട് കമന്റ് ഇടാറില്ല ഞാൻ ഒരു കാര്യം പറയാം ആരെയും ബോധിപ്പിക്കേണ്ട തനിക് അറിയാമല്ലേ കുറന്നെന്ന് ആൾകാർ പലതും പറയും ഞാൻ 89 kg ഉണ്ടായിരുന്നു അന്നേരം എല്ലാരും പറയും വൈറ്റ് കൂടുതലേന്ന് ഇപ്പോൾ ഇന്റർമെറ്റിംഗ് ഫാസ്റ്റിംഗ് എടുത്ത് 75kg ആക്കി അപ്പോൾ ക്ഷീണം പിടിച്ചു എന്ന് പറഞ്ഞു അതാണ് ആൾകാർ 👍🏻.
Face valuthayakonda പിന്നെ ക്യാമറ ൽ കൂടെ കാണുമ്പോ ചിലർക്ക് വണ്ണം കൂടുതൽ തോന്നും അതൊക്കെയാ ചേച്ചി മൈൻഡ് ചെയ്യണ്ട ❤Healthy ayit ഇരുന്ന മതി ❤ പാവം ചേച്ചി എന്തിനാ ആളുകൾ നെഗറ്റീവ് ഇടുന്നെ 😢
@gangaskumar57842 ай бұрын
Nice talking....genuine...polite...nice...keep up and go forward❤
Its not people are criticising you What you told in this video is correct I thought you are at least 5 and half feet For a 5 and half feet lady 57 kg looks like very thin I am 58 kg When you said 57 kg I also thought how come its possible The only problem was including me many people thought that you are tall.
@Durgaprithvi422 ай бұрын
പറയുന്നവർ പറയട്ടെ... പ്രബുദ്ധ കേരളം 😌 never mind❤️
@bettybinu362 ай бұрын
Nalla shape ane slim ayittund
@WOXY2.02 ай бұрын
Watch in 1.25X. Shibu dhinam 🙏🏻
@AbidaAbi-t2h2 ай бұрын
Ippm 67 ayo adym വേറെ vidool 64 ആണല്ലോ parnje.idil കൊടുത്ത chechide പിക് kanumbol എല്ലാം orupolanallo എനിക് ഒരു മാറ്റവും thonunilla ഫേസ് kurnjille adayrkkum😊
@akshayaanil52742 ай бұрын
Waiting for ur vlog dears❤️
@rashasherinsherin85902 ай бұрын
Chechide face valuthan ath kondan vannam thonnunnath ❤
@hanjas22052 ай бұрын
Feed ചെയ്യുമ്പോ വണ്ണം കുറയും അത് ഓരോ ആള്ക്കാര് ഓരോ രീതിയാണ്...ഞാൻ തടി നല്ലോണം കുറഞ്ഞിന്
ഞാൻ 61 kg ഹൈറ്റ് 52 എന്നെ കണ്ടാൽ 75.80 തോന്നിക്കും ഫോട്ടോ വിഡിയോ യിൽ നേരിൽ കണ്ടാൽ പറയും ഫോട്ടോ കണ്ടാൽ നീ തടി കൂടുതൽ ആണ് നേരിൽ കണ്ടാൽ തടി ഇല്ല വയറൊള്ളു എന്ന് ട്വിൻസ് ബബിസ് ഉണ്ട് അതോണ്ട് വയറിനു മസ്സിൽ ലൂസ് ആയി പോയി കുറെ വയർ ഉണ്ട്