എനിയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ട്... ചിത്രചേച്ചിയുടെ ശബ്ദത്തിന് മാത്രം പറ്റുന്ന പാട്ട്..
@vipinvijayan3191 Жыл бұрын
മോഹൻ സിത്താര 🙏🏻🙏🏻🙏🏻🥰🥰🥰
@twinklestarkj270411 ай бұрын
എന്റെ കൊച്ചു പ്രായം ആയിരുന്നു..... അന്ന് സന്തോഷമായിട്ട് കൂടെ ഉണ്ടായിരുന്ന എന്റെ അമ്മയും ഉറ്റവരും ഇപ്പോ കൂടെയില്ല.. 😪Rip my Mother & Relatives in Heaven🙏🙏🙏 Rip Gireesh Puthencherry sir in Heaven🙏🙏🙏 ഇതിന് ഒറിജിനൽ വീഡിയോ സോങ് ഇല്ലേ. ആരെങ്കിലും റിപ്ലൈ പ്ലീസ്...
Mohan sithara mastreo magic musician legend proud of you SKR
@amalrajv63033 жыл бұрын
Chithra chechi🥰
@anjuka14802 ай бұрын
Pandu fm il kettittund... Ipo movie kandapo pinneyum thiranju vannuuu❤️❤️❤️
@musichealing3693 жыл бұрын
ഈ പാട്ട് കേൾക്കണത് ഇത് 1st time ,കിടുവാണ്👌👌👌
@bepositive.78842 жыл бұрын
നിങ്ങൾ ഒരു 2k കിഡ് അല്ലെ?!!!
@sijojohnkaripuzha3702 жыл бұрын
@@bepositive.7884 😥😥😳pp😳😳😳😳
@sreeragssu2 жыл бұрын
ഒരിക്കൽ പോലും കെട്ടിട്ടില്ലെ 🙄
@logesh.np.5851 Жыл бұрын
Fantastic🤘😝🤘 Super Song.
@subwaysmartcity2191 Жыл бұрын
@@logesh.np.5851 pinnah 🙂
@santhoshk77683 жыл бұрын
മോഹൻ സിത്താര 💓
@sreeragssu3 жыл бұрын
''അറുപതു തിരിയിട്ട വിളക്കുകള് '' കൂടി പോരട്ടെ
@vinodsidhard66013 жыл бұрын
mohan sir .......
@Trading_Fantazy4 ай бұрын
Legend of music direction.. Mohan Sithara.. ❤️❤️❤️
@nidheeshnidhikuttan1873 ай бұрын
Mohan sithara🤍✨👌🏻
@arjunpsuresh54492 жыл бұрын
ഗിരീഷ് ഏട്ടൻ ✍🏻❣️😘
@latha8613 жыл бұрын
സൂപ്പർ 💐💐💐
@shibusshibu10403 жыл бұрын
Supper
@prajeeshp63262 жыл бұрын
❤️🌹Super 🌹 songs 🌹❤️🎶🎧🎵👍🏻👌
@jishnus48652 жыл бұрын
സിത്രേച്ചി 😍
@mamithafanboy57017 ай бұрын
ചിത്രചേച്ചി
@labelfive1730 Жыл бұрын
Dasappan..Chitra Sujatha .and mg srikumar...new singersinu oru chancum kodukatha kalagattam...
@rishikeshrishi97393 жыл бұрын
Supersong 👍❤❤❤🥰🥰🥰🥰
@sujathac7888 Жыл бұрын
Super song. Karokke idan pattuo
@dream_travellermrwhitefeather11 ай бұрын
Nostalgia
@rajeshk91442 жыл бұрын
😘😘👌👌
@achuneno67843 жыл бұрын
Celper cheruppe 🌹👍
@ക്ലീൻ്റ്ചാൾസ്3 жыл бұрын
ചിത്രഠ.വല്ല്യേട്ടൻ(2000) ഗാനഠ.ശിവമല്ലിപ്പൂ പൊഴിക്കുഠ രചന.ഗിരിഷ് പുത്തൻചേരി സഠഗീതഠ.മോഹൻ സിത്താര പാടിയത് ചിത്ര
@veenaajesh43 Жыл бұрын
മ്യൂസിക് 😮😮😮
@sanoopkumar-ln6yy3 ай бұрын
ശിവമല്ലിപ്പൂ പൊഴിക്കും മാർകഴിക്കാറ്റേ ശിവകാമിക്കോവിൽ ചുറ്റും മാമഴക്കാറ്റേ വനമുല്ലയ്ക്കും വാർത്തുമ്പിക്കും ഈ മുത്തണിമുത്തുകൾ കൊത്തിയെടുക്കണ തത്തകളെത്തണ പൊങ്കലിനിത്തിരി യിത്തിരി മംഗള മരതക മഴ വേണം (ശിവമല്ലി..) പുഴയോരം വെയിൽ കായും പരൽമീനും ഈ ഞാനും മഴനൂലിൽ മണ്ണിൽ നല്ലൊരൂഞ്ഞാലിട്ടോളാം മലയോരം കുടിൽ മേയും നറുമഞ്ഞും ഈ ഞാനും ചെറുചോളപ്പൂക്കൾ കൊണ്ട് ചില്ലു മേഞ്ഞോളാം ഈ വെണ്ണിലാവിന്റെ വെളിച്ചത്തിൽ മിഴി മിന്നിമിനുങ്ങി നടന്നോളാം മഞ്ഞളരഞ്ഞ മുളം തണലിൽ ചെറു കാറ്റു കണക്കെ പറന്നോളാം മുത്തു വിളക്കു കൊളുത്തെടി രാവിൽ പൂമഴയായ് പുലർമഴയായ് (ശിവമല്ലി...) മുടിയെല്ലാം മെടയാനായ് ഒരു കോടിപ്പൂ വേണം വള വേണം ചാന്തു വേണം ചേലയും വേണം അണിയാരം ചാർത്താനായ് അരപ്പവൻ വേറെ വേണം വിളയാട്ടും ബൊമ്മ വേണം കൊച്ചു പാപ്പാത്തീ ഈ കോവിലിലാവണിയുത്സവമായ് പല കോലമയിൽക്കിളി കുമ്മികളായ് പടകു തുഴഞ്ഞീപ്പുഴ താണ്ടി പല വേലകൾ വിരുതുകൾ കൂടേണം വെള്ളരി വെറ്റില വെച്ചു തൊഴാമീ ക്കാവടിയിൽ തിരുതുടിയിൽ (ശിവമല്ലി...)