Nisam Basheer Interview | Maneesh Narayanan | Rorschach | Mammootty | The Cue Studio

  Рет қаралды 188,393

cue studio

cue studio

Күн бұрын

Пікірлер: 514
@anc_clt8778
@anc_clt8778 2 жыл бұрын
Director ടെ പേര് നോക്കി movie's കാണുന്ന ലിസ്റ്റിലേക് ഒരാൾകൂടി നിസാം ബഷീർ 🖤🖤💥
@Ranga_07-c4c
@Ranga_07-c4c 2 жыл бұрын
Crct
@lifeasibin
@lifeasibin 2 жыл бұрын
Yes
@muhammedriyas2045
@muhammedriyas2045 2 жыл бұрын
Crct
@AliMohammed-cg2el
@AliMohammed-cg2el 2 жыл бұрын
Athaanu vendathuu
@ahamedkuttyelayedath7114
@ahamedkuttyelayedath7114 Жыл бұрын
True
@user-nm4yx8ih5n
@user-nm4yx8ih5n 2 жыл бұрын
Rorschach ന്റെ Making വേറെ ലെവൽ... നിസാം ബഷീർ....❤️🔥🔥❤️
@shafeekshan4559
@shafeekshan4559 2 жыл бұрын
നിസാം ബഷീർ മലയാള സിനിമ ഇൻഡസ്ടറിക് ഒരു മുതൽകൂട്ടാവും. ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് 🥰🥰
@arjunsivaram9527
@arjunsivaram9527 2 жыл бұрын
നിസാം ബഷീർ 🔥അമൽ നീരദ് നു ശേഷം മലയാളം സിനിമയെ വേറെ ലെവലിൽ കൊണ്ടു പോകാൻ കഴിവുള്ള സംവിധായകൻ "കഴിവുള്ള ഡയറക്ടർ 🔥"super movie... Super direction 👌
@maheshgopal2482
@maheshgopal2482 2 жыл бұрын
Pls don’t compare with Amal. Amal all film just copy only
@RahulRaj-mb2wi
@RahulRaj-mb2wi 2 жыл бұрын
@@maheshgopal2482 പറി,നീ ഇയോബിൻ്റെ പുസ്തകം എന്ന് കേട്ടിട്ടുണ്ടോ
@arjunsivaram9527
@arjunsivaram9527 2 жыл бұрын
@@maheshgopal2482 I was just talking about making
@maheshgopal2482
@maheshgopal2482 2 жыл бұрын
@@arjunsivaram9527 okkk dear
@arjunsivaram9527
@arjunsivaram9527 2 жыл бұрын
@@maheshgopal2482 🧡
@ned1677
@ned1677 2 жыл бұрын
ഇങ്ങനെ വളരെ വ്യക്തമായ ഐഡന്റിറ്റി നൽകുന്ന സിനിമകൾ ആണ് നമുക്ക് വേണ്ടത്, എന്നാലേ ലോകത്തിൻറെ ഏത് ഭാഗത്തുള്ള ആളുകൾക്ക് അത് കണ്ട് കണക്ട് ചെയ്യാൻ പറ്റൂ. നിസാം ബഷീറും,സിനിമയുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരും കയ്യടി അർഹിക്കുന്നു👏. മമ്മൂട്ടികമ്പനി ഇനിയും ഇതുപോലുള്ള ക്വാളിറ്റി സിനിമകൾ നിർമ്മിക്കട്ടെ
@johnwick5719
@johnwick5719 2 жыл бұрын
Waiting for Nan Pakal Nerathu Mayakkam- LJP magic✨ Mammootty Production No: 1
@jerinjoseph4364
@jerinjoseph4364 2 жыл бұрын
A director very dedicated to his art N I S A M B A S H E E R Thank you sincerely for raising the standards of malayalam film industry 👏🏻🙏🙏🙏👏🏻❤️❤️🌹
@cochinfahim2
@cochinfahim2 2 жыл бұрын
സംവിധായകൻ നിസാം ബഷീറിന്റെ പേര് നോക്കി സിനിമ കാണുവാൻ കേറുന്ന കാലം വരാൻ പോണു 💎 ❤️
@its_Me-vq6wg
@its_Me-vq6wg 2 жыл бұрын
ഇന്ന് മലയാളത്തിലെ ഒരുവിധം എല്ലാ ഇന്റർവ്യൂസിനും കണ്ട് പഠിക്കാവുന്ന ഒരു പാഠപുസ്തകവുമാണ് ഇദ്ദേഹം "മനീഷ് നാരായണൻ"💓
@jinsvj2387
@jinsvj2387 2 жыл бұрын
True
@abz9635
@abz9635 2 жыл бұрын
സുരേഷ് ഗോപിടെ മുന്നിൽ ഒന്നും അല്ലാതെ ആയി പോയി intetvew pappan
@thetruth9584
@thetruth9584 2 жыл бұрын
സത്യം ഒരു ഇന്റർവ്യൂസിന് മുക്കാൽ മണിക്കൂറോളം ഒരു പ്രേക്ഷകനെ പിടിച്ചിരുത്താൻ പറ്റുമെങ്കിൽ അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് നല്ല ചോദ്യങ്ങൾ സിനിമയെക്കുറിച്ച് നല്ല അപബോധം 👍
@shameelsiddique5658
@shameelsiddique5658 2 жыл бұрын
Athe athe athe athe
@lifeasibin
@lifeasibin 2 жыл бұрын
Yes
@rokey865
@rokey865 2 жыл бұрын
His hardwork is perfectly reflected in the movie.. 🔥
@noufalkpmna
@noufalkpmna 2 жыл бұрын
മനീഷ്, താങ്കൾ മറ്റു ഇന്റർവ്യൂവേഴ്സിന് ഒരു ശരിയായ മാതൃകയാണ് ❤️👏
@uvaiseellias4318
@uvaiseellias4318 2 жыл бұрын
Nizam Basheer ❤️ this fellow had taken Malayalam industry to another level.I have been watching movies in all languages including foreign languages.Never seen a movie and script like this.Nizam making is vere level.He is the pride of Malayalam cinema
@salmanesmail2966
@salmanesmail2966 2 жыл бұрын
Mindhunter kando?
@mathewjoseph9715
@mathewjoseph9715 2 жыл бұрын
Òòòò
@jayadevanjayu6062
@jayadevanjayu6062 2 жыл бұрын
കെട്ടിയ്യോൾ ആണ് മാലാഖ എടുത്തു നിങൾ 2019 ഞെട്ടിച്ചു....ഇപ്പൊൾ 2022 RORSCHACH ആയി വന്നു വീണ്ടും ത്രസിപിച്ചു....... അതും മമ്മൂക്ക🔥 ആയിട്ട്....double Power കിട്ടി !!! എന്നും Mammoka ഇഷ്ടം. ...❤️
@adwaith9445
@adwaith9445 2 жыл бұрын
@Rainbow creationz onnu podey
@safeeradham4506
@safeeradham4506 2 жыл бұрын
🔥🔥🔥മലയാള സിനിമക്കും ഉണ്ടടാ... നല്ല പെട ഡയറക്ടർസ് 🔥🔥🔥🔥
@Ali_Mohd_7
@Ali_Mohd_7 2 жыл бұрын
നല്ല വിവരം ഉള്ള മനുഷ്യൻ
@murshidulhaqueullus2021
@murshidulhaqueullus2021 2 жыл бұрын
അമൽ നീരദ്, അൻവർ റഷീദ്, അൽഫോൺസ് പുത്രൻ, ലിജോ ജോസ് പല്ലിശേരി, ഇക്കൂട്ടത്തിലേക്കു ഒരു മിനിമം ഗ്യാരണ്ടി ഉള്ള ഒരു ഡയറക്ടർ കൂടി
@ShihabEntertainment
@ShihabEntertainment 2 жыл бұрын
What movie 🔥👌 Salute nissam Basheer❤️ Great experience 😘 🔥 മമ്മൂക്കയെ അഴിഞ്ഞാടാൻ വിട്ടു അതു അദ്ദേഹം അടിപൊളിയായി ചെയ്തു 😘😘🤗
@reemarajeev431
@reemarajeev431 2 жыл бұрын
Good interview
@ShihabEntertainment
@ShihabEntertainment 2 жыл бұрын
@@reemarajeev431 അതെ 👍
@thehero5316
@thehero5316 2 жыл бұрын
ഹോളിവുഡ് സ്റ്റൈൽ ഫിലിം നൽകിയ നിസാം ബഷീറിന് അഭിനന്ദനങ്ങൾ 🌹 പടം വേറെ ലെവൽ 💥🔥
@Ranga_07-c4c
@Ranga_07-c4c 2 жыл бұрын
അമൽ നീരദ് , ലിജോ ജോസ് ,അൽഫോൻസ് പുത്രൻ, ഇപ്പോൾ ഫേവറിറ്റ് ലിസ്റ്റിൽ നിസ്സാം ബഷീറും 🔥🔥
@Entetrain
@Entetrain 2 жыл бұрын
ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ rare ആണ് ക്യൂ ടീമിന് താങ്ക്സ്
@byijucvbyijucv2689
@byijucvbyijucv2689 2 жыл бұрын
നിസാം ബഷീർ. മലയാളത്തിൽ ഇത് പോലെ ഒരു സിനിമ നൽകിയതിന് അഭിനന്ദനങ്ങൾ. Super film. ഒരു ഹോളിവുഡ് ലെവൽ film.
@vishnu7801
@vishnu7801 2 жыл бұрын
റോഷാക്ക് ഗംഭീരം 🔥🔥🔥 One And Only MegaStar mammookka ❤️🔥
@rsd1923
@rsd1923 2 жыл бұрын
Rorschach ❤️🔥🔥 Mammokka ❤️🔥💥❤️❤️❤️🔥
@fahadmt6611
@fahadmt6611 2 жыл бұрын
അദ്യ സിനിമ തന്നെ ഒരുപാട് ഇഷ്ടമായിരുന്നു ഇപ്പോൾ റോർഷക്ക് ഇന്റർനാഷണൽ ലെവൽ ഐറ്റം 🔥🔥🔥
@shihabk.k388
@shihabk.k388 2 жыл бұрын
🔥🔥 international level making Hats off to mammookka and the director ❤️❤️
@loveeverything3286
@loveeverything3286 2 жыл бұрын
അമൽ നീരദ് , അനേർ റഷീദ് ,ലിജോ ജോസ് പല്ലിശ്ശേരി, അൽഫോൻസ പുത്രൻ, നിസം ബഷീർ.. വേറൊന്നും പറയാൻ ഇല്ല ... rorschach 🔥🔥🔥 എജ്ഞതി making .. ഇങ്ങനൊരു തീയേറ്റർ experience .ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.. ,🔥
@Ranga_07-c4c
@Ranga_07-c4c 2 жыл бұрын
സത്യം
@Nafihmkm007
@Nafihmkm007 2 жыл бұрын
Prithwiraj also ❤️
@dreamer3088
@dreamer3088 2 жыл бұрын
Anwar Rasheed annoo
@dylandredd5512
@dylandredd5512 2 жыл бұрын
I think Nisam is one of the unique directors in Malayalam Film Industry. He can motivate and modify actors into what director demands. I believe Asif Ali's best performance movie is Kettiyol Aanu Ente Malakha. Nisam can mould professional actors in to something more.
@playmusic389
@playmusic389 2 жыл бұрын
Naseer ഇക്കാ ന്റെ അഭിനയം വളരെ നന്നായിട്ടുണ്ട് 👌 നസ്സിർ ഇക്കാന് ഇങ്ങനെ ഓക്കേ അഭിനയിക്കാൻ കഴിയോ.. എന്ന് റോഷാക്ക് movie യിലുടെ അഭിനയിച്ചു കാണിച്ചു 💚👌 nassir ikka ഇത് പോലെ ഉള്ള സിനിമകൾ തിരഞ്ഞെടുക്കുക റോർഷാക്ക് all team good work 💚👍👌
@KottayamNazeerArtStudio
@KottayamNazeerArtStudio 2 жыл бұрын
Thanks 🙏 njan ethenkilum reethiyil nannayitundenkil athinte muzhuvan abhinandanangalum nisaminullathanu😍
@hash_im_10
@hash_im_10 2 жыл бұрын
@@KottayamNazeerArtStudio 🤩🙌
@fayispanju456
@fayispanju456 2 жыл бұрын
@@KottayamNazeerArtStudio ningalu pollichu ikka
@BERLINGAMING
@BERLINGAMING 2 жыл бұрын
@@KottayamNazeerArtStudio ikka is this official page? If yes u did a great job, even just few minutes munne we wr discussing about ur charavter there. Especially personally enikk climaz le portions li nigade character explosive aayt thonni. Great work 🤝❤️
@ashidbasheer3128
@ashidbasheer3128 2 жыл бұрын
Thakarppan performance ikka. Ineem orupadu kaananam inghane ushar veshangalil ennanu aagraham. All the best!
@sumavk1633
@sumavk1633 2 жыл бұрын
Sir sooper making.... different attempt..... mammokka vere level.... bindupanicker tooo
@pradeeeplearn
@pradeeeplearn 2 жыл бұрын
മനീഷ് നെ കഴിഞ്ഞേ ഇന്നും മലയാളത്തിൽ ഒരു interviewer ഉള്ളൂ എന്നുറപ്പ്. ഉള്ളിൽ ഒരു സിനിമാക്കാരൻ ഉണ്ടെന്ന് ഉറപ്പു. ഒരു സംവിധായകന്റെ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നു. പിന്നെ പ്രീയ നിസാം, നിങ്ങൾ മലയാള സിനിമയ്ക്ക് മാത്രമല്ല ലോക സിനിമക്ക് തന്നെ ഒരു ആവശ്യം ആയി വരും. അത്രയും പവർ ഉള്ളൊരു ഭാഷ നിങ്ങളിലുണ്ട്. മമ്മൂക്കയും കൂടി നിങ്ങളുടെ കൂടെ കൂടിയപ്പോൾ ലെവൽ മാറി..2nd പാർട്ടി നു വെയ്റ്റിംഗ്
@sarathradhakrishnan180
@sarathradhakrishnan180 2 жыл бұрын
Mollywood right now to Hollywood and Korean :- "ഞങ്ങൾക്കും ഉണ്ടെഡാ item" 🔥🔥🔥
@johnwick5719
@johnwick5719 2 жыл бұрын
Cliche audience kaaranam nammal alppam pinnil poyi. Rorschach vijathilude mathoru entry vannu. And it is happening from the King 👑
@564sethu
@564sethu 2 жыл бұрын
ഇനി നിസാം ബഷീറിൻ്റെ സിനിമ അതൊരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു🔥🔥🔥🔥🔥👍👍👍👍
@pjsamalex3450
@pjsamalex3450 2 жыл бұрын
മനീഷ് നിങ്ങൾ സംസാരിക്കുന്നത് കുറച്ചിട്ട് എതിരിൽ ഇരിക്കുന്ന ആൾക്ക് സംസാരിക്കാൻ ഉള്ള സ്പേസ് കൊടുക്കു. നിങ്ങൾക്കുള്ള സിനിമയെ കുറിച്ചുള്ള ധാരണകൾ വിശദീകരിക്കാനും opposite ഉള്ള ആളെ അതിലേക്ക് എത്തിക്കാനും ശ്രെമിക്കാതെ, try to listen more. നിങ്ങളുടെ അറിവ് ഛർദിച്ച് വെക്കാതിരിക്കു. വളരെ അരോചകം ആകുന്നുണ്ട്.
@anaszain6491
@anaszain6491 2 жыл бұрын
Malayaliyude pothu swabhavam aanu mattullavane upadeshichu nannakkuka ennath..k t mirash aakunnathum arochakam!!
@pjsamalex3450
@pjsamalex3450 2 жыл бұрын
@@anaszain6491 ആരെയും idiolise ചെയ്ത് വെക്കണ്ട കാര്യം ഇല്ല. Genuine ആയി തോന്നിയത് തന്നെ ആണ് പറഞ്ഞത്. കുറ്റം എന്ന് മാത്രം ആയിട്ടാണ് താങ്കൾക്ക് തോന്നിയതെങ്കിൽ അത് എൻ്റെ കുഴപ്പമല്ല.
@shafeekbk
@shafeekbk 2 жыл бұрын
എനിക്കും തോന്നാറുണ്ട്. ചോദ്യം ഇടക്ക് വളരേ നീണ്ടു പോകാറുണ്ട്. നല്ല ചോദ്യങ്ങൾ. But
@binusebastian9145
@binusebastian9145 2 жыл бұрын
അത് ചില പ്രത്യേക അവതാരകരെ മാത്രം കണ്ടത്കൊണ്ട് തോന്നുന്നതാണ്.. മനീഷ് ഇന്റർവ്യൂ ഗസ്റ്റ് ആണ് കുറച്ചു സംസാരിക്കുന്നത്.. അത് ചോദ്യത്തിന്റെ ക്വാളിറ്റി ആണ്.. Try to improve
@PKSDas
@PKSDas 2 жыл бұрын
big salute to Mr. Nisam bhasheer 🌹❤💪👍
@leftraiser699
@leftraiser699 2 жыл бұрын
ഇനി റോഷാക്കിന്റെ റൈറ്ററോട് പറയാൻ ഉള്ളത്, ഇറങ്ങി വാടാ നിന്നെ ഞങ്ങളൊന്ന് കാണട്ടെ...
@BERLINGAMING
@BERLINGAMING 2 жыл бұрын
😹
@jumanjidarvin9568
@jumanjidarvin9568 2 жыл бұрын
Top class Background score 🔥🔥🔥 Technicaly top ❣️ Making 👌🏾👌🏾 The story buildup is excellent with understandable Detailing And as always The show Stealer Mammoka ❣️❣️❣️
@manuivory7878
@manuivory7878 2 жыл бұрын
Show stealer is ബിന്ദു പണിക്കർ 🔥🔥.
@axxoaxx288
@axxoaxx288 2 жыл бұрын
@@manuivory7878 angine pokki parayan illa bindu panikkar ennu njan paranja thangal angeegarikkumo.
@gazal745
@gazal745 2 жыл бұрын
New Branded Director from mollywood #NissamBasheer❤
@akhillio
@akhillio 2 жыл бұрын
Unique cue ❤ Unique star mammukka🔥🔥✌️
@libinchacko369
@libinchacko369 2 жыл бұрын
Rorschach - What A Fantastic Movie 🔥❤️
@nasserkodali861
@nasserkodali861 2 жыл бұрын
നിസാം ബഷീർ, അഭിനന്ദനങ്ങൾ ഇതുപോലൊരു സിനിമ മലയാളത്തിനു സമ്മാനിച്ചതിൽ. കെട്ട്യോളാണ് മാലാഖ കണ്ടിരുന്നു അതും മികച്ച സിനിമ തന്നെയായിരുന്നു. അതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു സിനിമ എടുക്കുക എന്നത് താങ്കളുടെ സംവിധാനമികവ് അടയാളപ്പെടുത്തുന്നു. ഇനിയും മികച്ച സിനിമകൾ താങ്കൾക്ക് നൽകാൻ കഴിയട്ടെ, സ്നേഹപൂർവ്വം ഒരു സിനിമാ ആസ്വധകൻ....
@arshadmodon9638
@arshadmodon9638 2 жыл бұрын
*Making...👌💯 MammukkA 🔥"ബിന്തു പണിക്കർ, ഗ്രേസ്,ജഗതീഷ്,കോട്ടയം നസീർ" Unspeakable Acting*
@etceterastories1530
@etceterastories1530 2 жыл бұрын
Thank you for such a brilliantly made movie ❤️
@ifineno_reply6378
@ifineno_reply6378 2 жыл бұрын
This simple guy added our industry into the league of French, Italian, Spanish, and Korean mystery thrillers. This legendary title marks the beginning of our industry into the epitome of Indian Cinema!! Hat's off Nisam. You ruled with all means!!
@ahammadsabith8607
@ahammadsabith8607 2 жыл бұрын
ഈ മൊതലിനെ സകലമാന ഇന്റർവിയുകളിലും നോക്കി..കണ്ടില്ലാ മീശമാധവനിൽ കൊച്ചിൻ ഹനീഫ മച്ചാൻ വർഗീസിനോട് പറയുന്നത് പോലെ.. നീ ഒന്ന് ഭൂമിയിലേക്ക് ഇറങ്ങാൻ കാത്തിരിക്കുവായിരുന്നു .. Hats off you man! Nizam Basheer ❤
@creativemedia8450
@creativemedia8450 2 жыл бұрын
😜😜😜😜😜😜😜
@himas3171
@himas3171 2 жыл бұрын
😂
@rzwn2847
@rzwn2847 2 жыл бұрын
Revenge thriller +bgm🔥&visual, and all overmaking its nice🙌🏻
@user-js6nc3rk7o
@user-js6nc3rk7o 2 жыл бұрын
Another level movie ❤ #Megastar 💥
@mtfsopnam6807
@mtfsopnam6807 2 жыл бұрын
ഇത്, മമ്മുക്കാൻ്റെ, തെരഞ്ഞെടുപ്പ്, സമ്മതിക്കണം,, വല്ലാത്ത, ജാദി,,💯💯💯💯💯👌👌👌👌
@nandhinianil8376
@nandhinianil8376 2 жыл бұрын
Guys all ur interviews are superb❤ one simple request.. Can we get a solo interview from khalid rahman.. Really want to hear a lot from him too
@Anil-nk6nf
@Anil-nk6nf 2 жыл бұрын
എല്ലാ ചോദ്യങ്ങളും മനസ്സിലാക്കി കറക്റ്റ് ആയിട്ട് reply നൽകുന്നു... അത് കേട്ടാൽ മനസ്സിലാകും തൻ്റെ ഫീൽഡിൽ ഉള്ള കാര്യങ്ങളെ പറ്റി നല്ല അറിവും വിവരവും ഉള്ള മനുഷ്യൻ... 👌👌👍👍ഒരു മുതൽക്കൂട്ട് ആണ് മലയാള സിനിമക്ക്
@pepperpedia4694
@pepperpedia4694 2 жыл бұрын
THE CUE interviews super than others ❤️❤️❤️
@shibirajshowkath6659
@shibirajshowkath6659 2 жыл бұрын
Superb movie 🎬 🎞 🎥 🎦
@johnwick5719
@johnwick5719 2 жыл бұрын
Rorschach👑 🥵🔥💥
@souravvaderi8054
@souravvaderi8054 2 жыл бұрын
മനീഷ് നാരായണൻ ♥️ എന്തുരസമാണ് നിങ്ങളുടെ ഓരോ ഇന്റർവ്യുഉം കേട്ടിരിക്കാൻ 💎
@dericabraham8981
@dericabraham8981 2 жыл бұрын
അമൽ നീരദ് , നിസാം ബഷീർ മലയാള സിനിമയുടെ അഭിമാനം 🔥🔥
@sabah7918
@sabah7918 2 жыл бұрын
Padam poli aan . Oru different feel. Best wishes for career man
@gijo4652
@gijo4652 2 жыл бұрын
This is an interview... This should be an interview 😇
@suryatd1898
@suryatd1898 Жыл бұрын
Basheer sir, your work is just osam
@sooraj9815
@sooraj9815 2 жыл бұрын
റോഷാക്ക് ചെറിയ കഥയിലെ വലിയ തിരക്കഥ അതാണ് റോഷാക്ക്..🔥 ദുരൂഹതയുടെ തികവാർന്ന ഡാർക്ക് മൂടും, പ്രതികാരത്തിൻ്റെ ഭീതിതമായ പശ്ചാത്തലസംഗീതവും അഭിനേതാക്കളുടെ പ്രടനവും പാകത്തിന് സമന്വയിക്കുന്ന ഈ മിസ്റ്റ്റി സൈക്കോളജിക്കൽ ചിത്രം മലയാളത്തിൽ നിന്നുള്ള മികച്ചൊരു ശ്രമം തന്നെയാണ്.👏👏 തിരക്കഥയിലും എഡിറ്റിങ്ങിലുമുള്ള പക്വതയും മികവും തന്നെയാണ് ചിത്രത്തിൻ്റെ പ്രധാന പ്ലസ്സെസ്. മമ്മൂട്ടിയുടെയും ബിന്ദു പണിക്കരുടെയും കോട്ടയം നസീറിൻ്റെയുമെല്ലാം പ്രകടനങ്ങൾ ഇഴഞ്ഞുപോയേക്കാവുന്ന കഥയെ കൈപ്പിടിയിലൊതുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു.👌 എല്ലാവർക്കും ദഹിച്ചേക്കാവുന്ന ഒരു പ്രോഡക്ടല്ലാത്തതിനാൽ ചിത്രം എത്രത്തോളം പ്രേക്ഷകപ്രീതി നേടുമെന്നറിയില്ല. 😇 പക്ഷേ നിസാം ബഷീറെന്ന സംവിധായകനെ സിനിമ പ്രണയിച്ചുകൊണ്ടിരിക്കും.❤️
@sreerag2931
@sreerag2931 2 жыл бұрын
What a questions......There is nothing to say....... Because This questions is just WOW..... MANEESH NARAYAN....💯
@marvanking4351
@marvanking4351 2 жыл бұрын
ചോദ്യ കർത്താവ് ശരിക്കും പഠിച്ചു തന്നെ ചോദ്യങ്ങൾ ചോദിക്കുന്നു.. Good.. 👍
@anwart7292
@anwart7292 2 жыл бұрын
മലയാള സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ കഴിവുള്ള സംവിധായകൻ എല്ലാ വിധ ആശംസകളും.
@godisgreat3387
@godisgreat3387 2 жыл бұрын
🙏♥️Wishes & Prayers Brother ♥️🙏
@muhammadshafeeq32
@muhammadshafeeq32 2 жыл бұрын
കെട്യോളാണെന്റെ മാലാഖ ചെയ്ത ആൾ ആണ് റോഷക്ക് ചെയ്തെന്നു വിശ്വസിക്കാൻ പറ്റുന്നില്ല രണ്ടും രണ്ടു തരം മൂവി 🔥🔥🔥 മികച്ച സംവിധായകനുള്ള സ്റ്റേറ്റ് അവാർഡ് ഉറപ്പ് അമ്മാതിരി മേക്കിങ് മലയാളത്തിൽ ഇങ്ങനെ ഒരു മൂവി ആദ്യം ഇന്റർനാഷണൽ ലെവൽ മൂവി 🔥🔥🔥🔥
@TheLijudeon
@TheLijudeon 2 жыл бұрын
Most awaited one ❤️❤️ Thankyou
@t_bunmyb6213
@t_bunmyb6213 2 жыл бұрын
Pakka standard interview..... super 😍
@alenfone7902
@alenfone7902 2 жыл бұрын
അഭിനന്ദനങ്ങൾ, നല്ല സിനിമ പുതിയ ഐഡിയകൾ ♥️♥️
@beenasam879
@beenasam879 2 жыл бұрын
What a change in cinemas!!!! People talk about the cast, dialogues...more important the thought process, layers of each character, looks etc. Back ground music has a important role in each scene. The entire talk is about how the movie is taken. No unnecessary questions. No ego. Smooth ride. Good talk...CUE man. Of course past years, lots of movies are there which are created seriously and beautifully. ....we still love them.
@faisalvaloor5963
@faisalvaloor5963 2 жыл бұрын
മികച്ച ഒരു സിനിമ അനുഭവം റോഷാക്ക് ♥🌹🌹അഭിനന്ദനങ്ങൾ നിസാം 👍👍
@sadikismail5903
@sadikismail5903 2 жыл бұрын
മലയാളത്തിലെ ആദ്യ ഇന്റർനാഷണൽ മൂവി 👏
@mkjvd
@mkjvd 2 жыл бұрын
Any Movie which tells our life/ culture/ our ritual/ is international movie
@prasadprasad9154
@prasadprasad9154 2 жыл бұрын
🙄🙄🙄എന്തുവാടെ 🤔🤔🤔
@Akash-io1vt
@Akash-io1vt 2 жыл бұрын
Marakkar
@rijinkrishna8149
@rijinkrishna8149 2 жыл бұрын
Guru
@rkp3909
@rkp3909 Жыл бұрын
@@Akash-io1vt 😂
@dericabraham8981
@dericabraham8981 2 жыл бұрын
അമൽ നീരദ് എന്ന് ബ്രാൻഡ് പോലെ നിസാം ബഷീർ മലയാള സിനിമയിലെ ഒര് ബ്രാൻഡ് ആയി മാറി കഴിഞ്ഞിരിക്കുന്നു 🔥🔥
@adarshmb3041
@adarshmb3041 2 жыл бұрын
nisam basheer going to be read along with other renowned directors in indian film industry. After '"kettiyole ane ente malakha"'another class act.. Great team work.
@Akshay76541
@Akshay76541 2 жыл бұрын
Loading a new director to Indian cinema from mollywood...RORSCHACH AMAZING EXECUTION
@noushu5f
@noushu5f 2 жыл бұрын
മലയാളം സിനിമ വേറെ level ആയി എന്ന് പറയാം
@fadhulu9874
@fadhulu9874 2 жыл бұрын
എന്ത് രസാണ് ഇയ്യാളുടെ ഇന്റർവ്യൂ കണ്ട് ഇരിക്കാൻ... അതിനു അനുസരിച്ച് നിസാം കറക്റ്റ് ആയിട്ട് തന്നെ റിപ്ലൈ കൊടുക്കുന്നതും ❤️... ഇതാവണം ഇന്റർവ്യൂ ആരെയും വെറുപ്പിക്കാതെ...
@emilsings
@emilsings 2 жыл бұрын
Saw the movie... വേറെ level of making, Bg score, performance level of actors and ofcrs script itself is a masterpiece..
@pacifist077
@pacifist077 2 жыл бұрын
Mammookka Bindu panicker Jagadeesh oru raksha illa mahn 🔥🔥 each and everyone 💯
@orupavamtrollan4210
@orupavamtrollan4210 2 жыл бұрын
He has an impeccable vision about what he is capable of…….. he’s going to be one of the greatest directors in Malayalam Film industry
@user-ub1pd8xl1u
@user-ub1pd8xl1u 2 жыл бұрын
ഇയാൾ ഒരു രക്ഷയും ഇല്ല 👏👏
@altareeqadvertising2459
@altareeqadvertising2459 2 жыл бұрын
We 6 friends took ticket for the film. One hour to wait to start. In Sharjah , ticket is full. Finally I got ticket from Ajman.
@sanujn3697
@sanujn3697 2 жыл бұрын
Nisam Basheer ❤️👏🏻
@sharook98
@sharook98 2 жыл бұрын
He was proved himself before in "ketyolanente malakha" and the expectation is fulfilled now
@kallus5608
@kallus5608 2 жыл бұрын
നിസാം ബഷീറിന്റെ ഇന്റർവ്യൂസ് ഏതെങ്കിലും ഉണ്ടോ എന്ന് കഴിഞ്ഞ ഡേയ്‌സ് വരെ ഞാൻ യുട്യൂബിൽ സെർച്ച്‌ ചെയ്തിട്ട് കിട്ടിയിരുന്നില്ല. ഇപ്പോ ഇത് കണ്ടപ്പോ സന്തോഷമായി.
@ananthumwon8197
@ananthumwon8197 2 жыл бұрын
ഇയാൾ ഇവിടം ഭരിക്കും🔥🔥
@jaisonsfavorites383
@jaisonsfavorites383 Жыл бұрын
Let him speak bro!☺️ enik palapozhum thonnarund. Manesh bhai samsarikunath kettal ethire irikunna all manesh bhaiye interview chaiyua enu...
@midhunck8072
@midhunck8072 2 жыл бұрын
Adipoli padam👌👌malayalam filmine vere levelilekk kondupovunnu ivarepole ulla cheriya pillerokke veriety type sadanangal iniyum varatte 👏👏👏
@hakkimcp781
@hakkimcp781 2 жыл бұрын
Nissam Basheer A Brilliant Director 🔥🔥 Making style is Fired
@abin3694
@abin3694 2 жыл бұрын
ഈ ചാനലിൽ അമൽ നീരദിന്റെ ഇന്റർവ്യൂ വരണം ❣️
@vineeth6526
@vineeth6526 2 жыл бұрын
We need this kind off film,every department at its best,bgm and music plays a big role .
@exploringbln2787
@exploringbln2787 2 жыл бұрын
Next level directer 🔥
@fightmediaclub5532
@fightmediaclub5532 2 жыл бұрын
💥റോഷാക്ക്💥 super movie👌 mammookka👑 polichuu Vere level movie 👍 making polichuu
@tonystak420
@tonystak420 2 жыл бұрын
#കെട്ടിയോൾആണ്എന്റെമാലാഖയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ #ഖാലിദ്റഹ്മാൻ വരുമെന്ന് പറഞ്ഞു ഞാൻ എന്റെ സ്ക്രിപ്റ്റ് പറയാൻ പോയി അന്ന് എന്നെ #മാജിക്‌ഫ്രെയിംസിലെ #സന്തോഷേട്ടൻ നിസ്സാം ഇക്കയെ പരിചയപ്പെടുത്തി.. അന്ന് #നിസാം ഇക്ക എന്നോട് കുറെ സംസാരിച്ചു...😍😍 ഒരു സാധരണ ലൈറ്റ് ബോയ് ആണെന്ന് ആണ് ഞാൻ കരുതിയത് രാത്രി ആയപ്പോൾ ആണ് ഞാൻ അറിഞ്ഞത് പുള്ളി ഡയറക്ടർ ആണെന്ന്... അപ്പോൾ ഞാൻ ശെരിക്കും ഞെട്ടി അന്ന് മുതൽ നിസ്സാം ഇക്ക മനസ്സിൽ ഉണ്ട്.. ഇപ്പോൾ... #റോഷാക്ക് കൂടി കഴിഞ്ഞപോൾ പുള്ളി വേറെ ലെവൽ ആയി 💙💙 🥰🥰🥰🥰
@Akshay76541
@Akshay76541 2 жыл бұрын
Pulliyude number tharamo
@mohamedrafi2212
@mohamedrafi2212 2 жыл бұрын
ഇങ്ങിനെ ആണ് interview ചെയ്യ 👏👏👏
@Anayogam2.0
@Anayogam2.0 2 жыл бұрын
*Nissam bashir* ഇനിമുതൽ ഒരു brand ആയിരിക്കും..... പുള്ളിടെ ഇനി വരും സിനിമകളിൽ starting ൽ തന്നെ - From the director of kettyolan ende malaha, Rorschach എന്ന് എഴുതി കാണിക്കും 🥰 അതു കാണുമ്പോൾ തന്നെ പ്രേഷകർക്ക് ഒരു വിശ്വാസം ആയിരിക്കും പടം quality ഉള്ളത് ആയിരിക്കും എന്ന്
@Malayalam_news_Express
@Malayalam_news_Express 2 жыл бұрын
Bro ….. neenkaaa vere level … you are a gems of malayalam whole film industry ❤
@basheermahamood7031
@basheermahamood7031 2 жыл бұрын
Interview ചെയ്യുന്നവർ ഇതൊക്കെ കണ്ടു പഠിക്കുക..... ഇന്റർവ്യൂ ചെയുന്ന ആൾ എത്ര നന്നായിട്ടാണ് ഫിലിംനെ analysis ചെയുന്നത്....അതുകൊണ്ട് NisamBasheerinu correct response ചെയ്യാൻ പറ്റി....
@thetruth9584
@thetruth9584 2 жыл бұрын
ഈ ഇന്റർവ്യൂ ഇത്രയും നേരം പ്രേക്ഷകരെ പിടിച്ചിരിത്താൻ പറ്റുമെങ്കിൽ ചോദ്യം ചോദിക്കാൻ പോകുന്ന ഒരു ചോദ്യകർത്താവിന് സിനിമയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കണം ഇവിടെ അതാണ് സംഭവിച്ചത് 10 ഏറ്റവും മികച്ച ഇന്റർവ്യൂ എടുത്താൽ തീർച്ചയായും ഒരു ഇന്റർവ്യൂ ഇതായിരിക്കും ❤️‍🔥❤️‍🔥💯
@muhammedsadiq7730
@muhammedsadiq7730 2 жыл бұрын
അടിപൊളി 🙏 ഒരുരക്ഷയുമില്ല, ഇന്നലെ തന്നെ ഞാൻ കണ്ടു 3.15 പിഎം ഷോ ആലപ്പി AEC cinemas ഇൽ BGM കിടു, തിയേറ്ററിൽ തന്നെ ഈ മൂവി കാണുക, ചില ഹോളിവുഡ് ഹൊററോർ മൂവി കാണുന്ന ഫീൽ ഉണ്ട്‌ a big സല്യൂട്ട് നിസ്സാം ബഷീർ
@Savu130
@Savu130 2 жыл бұрын
Future director🔥🔥🔥🔥🔥 namal korean padangalum spanish oke kaanunath pole... International puller ee padamoke kand nammlem pukazhthum
@thahamsmukriyakath1712
@thahamsmukriyakath1712 2 жыл бұрын
നിഷാം ബഷീർ 🔥♥️
@dijokbiju5797
@dijokbiju5797 2 жыл бұрын
Great work sir❤❤❤
@sabeenaas1520
@sabeenaas1520 2 жыл бұрын
Cinema സംവിധായകൻ്റെ കല ആണ്... എന്ന് തെളിയിക്കുന്ന movie
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН