ആനിയമ്മ ആദ്യമായി മേക്കപ്പ് ഇട്ടപ്പോൾ നിങ്ങൾക്ക്‌ ഏതാ ഇഷ്ട്ടം?/makeover/drastic change after makeup

  Рет қаралды 42,772

Leafy Kerala

Leafy Kerala

Күн бұрын

#makeover
#drasticchangesaftermakeup
#housewifemakeover

Пікірлер: 433
@ligingl7531
@ligingl7531 2 жыл бұрын
മേക്കപ്പ് കൊള്ളാം പിന്നെ നമ്മളൊക്കെ കണ്ട് പരിചയമായത് മേക്കപ്പ് ഇല്ലാത്ത ആനി ചേച്ചിയാണ് അതെ പുള്ളിക്കാരി പുട്ടി ഇട്ടപ്പോൾ ഞാൻ വിചാരിച്ചു പെയിന്റ് വർക്ക് ആയിരിക്കുമെന്ന് ആ തെറ്റ് ധാരണ മാറിയത് ആ പുള്ളി തന്നെ കുഴി നികത്തിയപ്പിഴ അന്നേരം എനിക്ക് തോന്നിയത് ആനി ചേച്ചിയുടെ മുഖത്ത് P.W.D വർക്ക്‌ എന്നാഗണ്ട് നടക്കുന്നു എന്നാ വിഡിയോ യുടെ അവസാനം മാണ് മനസിലായത് മേക്കപ്പ് ആയിരുന്നു എന്ന് sorry ketto 😂😂😂😂😂😜😜😜😂😂😂😂😂
@LeafyKerala
@LeafyKerala 2 жыл бұрын
പിള്ളേരുടെ ഓരോരോ ആഗ്രഹങ്ങൾ അല്ലെ ചോദിച്ചു നുമ്മ സാധിച്ചു കൊടുത്തു അത്രേ ഉള്ളൂ പിള്ളേച്ചോ 😅😜😄🙆🙆🙆🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@ligingl7531
@ligingl7531 2 жыл бұрын
@@LeafyKerala ഞാൻ പുള്ളിക്കിട്ട് ഒന്ന് താങ്ങിയതാ 😂😂😂😜😜😜😜
@ligingl7531
@ligingl7531 2 жыл бұрын
@@LeafyKerala പിള്ളേര് എന്നതെലും പറഞ്ഞാൽ സാധിച്ചു കൊടുക്കണം പിള്ളേച്ചാ അവറ്റകളുടെ ആഗ്രഹം അല്ലെ പോട്ടെ
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄
@nadhaashraf5692
@nadhaashraf5692 2 жыл бұрын
@@LeafyKerala o
@muhsinamuhsina2358
@muhsinamuhsina2358 2 жыл бұрын
മായ്കോവർ സൂപ്പർ👍 അല്ലേലും ആനിയമ്മ മേക്കപ്പ് ഇട്ടാലും ഇല്ലേലും അടിപൊളി ആണ് 🥰🥰 ആനിയമ്മ Power 💪
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
മോളുടെ നാച്ചുറൽ ആയ സൗന്ദര്യം ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്🥰👍🏻🙏🏼😇
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@nasinass7288
@nasinass7288 2 жыл бұрын
മൈക്കപ്പ് ഇല്ലാത്ത അനിയമ്മയെ എനിക്കിഷ്ട്ടം
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@reenajose7609
@reenajose7609 2 жыл бұрын
Make up il enikku ishtem ayila Annie
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@thankammathomas4271
@thankammathomas4271 2 жыл бұрын
Ente Annie Amme makeup illathathanu nallathu.Naturality athanu ellam. Sobe carefull.mole. God bless you.
@LeafyKerala
@LeafyKerala 2 жыл бұрын
@@thankammathomas4271 അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@Linsonmathews
@Linsonmathews 2 жыл бұрын
ആനി ചേച്ചിയേ 😍 Makeup over ആയപോലെ... സാധാരണ പോലെ മതി 🤗 അതാണ് സൂപ്പർ 👌👌👌
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@sumishasubith4402
@sumishasubith4402 2 жыл бұрын
രണ്ടു ലുക്കും നന്നായിട്ടുണ്ട് ആനി♥️.. functions ന് പോവുമ്പോൾ makeover നല്ലതാണ് ... വീഡിയോസ് ന് natural ആണ് നല്ലത് ..
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@MargaretShibu
@MargaretShibu 2 жыл бұрын
അതേ.. അത് ശരിയാണെന്ന് എനിക്കും തോന്നി, പക്ഷേ, പുറത്തു വെയിൽ കൊള്ളുമ്പോൾ സൺസ്‌ക്രീൻ ഇട്ടാൽ നല്ലതാണ്, അല്ലെങ്കിൽ pigmentation accelerate ചെയ്യും
@sreelathas1131
@sreelathas1131 2 жыл бұрын
ആ കുട്ടിയുടെ effort നന്നായി❤️ മേക്ക് അപ് ഇല്ലാത്തതാണ് എനിക്കിഷ്ടം❤️
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@jancykp533
@jancykp533 2 жыл бұрын
Veed evdeya?Kannoth aanoo...?Njangal east kuppayakodanu ,njangalkku veedokke nerittu kananannondu....
@itzmeazmi1754
@itzmeazmi1754 2 жыл бұрын
ആനിയമ്മ രണ്ടു ലുക്കിലും beautiful ആണ് 🥰🥰🥰❤️❤️❤️❤️❤️നിഷ്കളങ്കമായ ഒരു മുഖമാ ആനിയമ്മക്ക് 😍👍🏻
@LeafyKerala
@LeafyKerala 2 жыл бұрын
ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@sheenasivadasan9044
@sheenasivadasan9044 2 жыл бұрын
എനിക്കിഷ്ട്ടം ആ പഴയനിഷ്കളങ്കമായ തനിനാടൻ ആനിയമ്മേ തന്നെ 💓💓. പക്ഷെ ഇതും കൊള്ളാം നന്നായിട്ടുണ്ട് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത് ല്ലേ..
@LeafyKerala
@LeafyKerala 2 жыл бұрын
എനിക്കും അതാണ് ഇഷ്ടം 👍👍👍❤️
@KalaripayattuKeraladelishddam
@KalaripayattuKeraladelishddam 2 жыл бұрын
Ethupoloru kollachadhi vendarune🥲
@LeafyKerala
@LeafyKerala 2 жыл бұрын
😅😜🙆😄
@sanilairikoorkumari4698
@sanilairikoorkumari4698 2 жыл бұрын
Sundari madamakunjayiketyo. Nannayittundu ketto orupadishttapettu
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😜🙆
@ARJUNDEV.R
@ARJUNDEV.R 2 жыл бұрын
Makeup ഇല്ലാത്ത ആനിയമ്മയെ ഇഷ്ടം 🤗
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം കേട്ടാൽ മതി 👍
@Nayas_kitchen.
@Nayas_kitchen. 2 жыл бұрын
Anichechide samsaram kelkkan mtha rasammmmm...namukk boradikkillaaaaaa samsarammmm.... Aniyammene kanan nalla bangiyannnn......pinne ennathina puttiyokke
@muralivaishnavi3276
@muralivaishnavi3276 2 жыл бұрын
WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍 👧 👌 🙏 😀 😊
@sandeeppk7054
@sandeeppk7054 2 жыл бұрын
മേക്കപ്പുള്ള ആനി ചേച്ചിയെ കാണാൻ രസമില്ല അനിയമ്മയ്ക്ക് നാച്ചുറൽ ഡ്യൂട്ടിയാണ് രസം 💓
@daisykoruth4047
@daisykoruth4047 2 жыл бұрын
Aniyammede natural beauty aanu enikishtam 😍👍
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@thankammamathew829
@thankammamathew829 2 жыл бұрын
Not good.
@ancypraveen77
@ancypraveen77 2 жыл бұрын
മേക്കപ്പ് ലൈറ്റായിഇട്ടാൽ കുറച്ചും കൂടെ നന്നായിരിക്കും..
@LeafyKerala
@LeafyKerala 2 жыл бұрын
സത്യം എന്നാലും വേണ്ട 👍
@premarajeshpremarajesh7214
@premarajeshpremarajesh7214 2 жыл бұрын
ആനിയമ്മേ...ഓൾഡ് ഈസ് ഗോൾഡ്😘😘😘
@omanajose8050
@omanajose8050 2 жыл бұрын
Only now a days njan leafy kerala kanan thudangiyathu car vangiyath from chungam thamarassery anennu kandu where is anni s home i am a senier citizen near thamarassery please
@LeafyKerala
@LeafyKerala 2 жыл бұрын
കൊടുഞ്ചേരി കണ്ണോത് 👍
@sunithapv4459
@sunithapv4459 2 жыл бұрын
Originality is beautiful 😍 ❤
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@mayak9228
@mayak9228 2 жыл бұрын
പഴയ ആനിയമ്മ തന്നെ മതി 😘❤️
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@princymijil7672
@princymijil7672 2 жыл бұрын
Super randum nallatha kudathala make up Vanda. Atha enik ishatam
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@mr.gamingzoneyt9931
@mr.gamingzoneyt9931 2 жыл бұрын
നാച്ചുറൽ ആനിയമായ എനിക്ക് ഇഷ്ടം 💕💕💕
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@beenajosephvish1547
@beenajosephvish1547 2 жыл бұрын
Yes.....putti venda You look gorgeous naturally.👌
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰👍
@sreekalasnair840
@sreekalasnair840 2 жыл бұрын
Aniyamma... Poliyannu...🥰sadharanakkarude sundari...
@LeafyKerala
@LeafyKerala 2 жыл бұрын
😅😜👍❤️
@leogaming5231
@leogaming5231 2 жыл бұрын
Makeover nallathanu .but oru intimacy feel cheyyunnathupazhayathu pole thanne
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@manoj.tentertainments3579
@manoj.tentertainments3579 Жыл бұрын
കൊള്ളാം... ലിപ്സ്റ്റിക്ക്.. കൂടുതൽ ആണ്.. 😍👍🙋‍♂️
@sahilsha3906
@sahilsha3906 2 жыл бұрын
Nammude pazhaya aniyammaya super
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@JayaKumari-xd2wp
@JayaKumari-xd2wp 2 жыл бұрын
I liked both.Aniyamma is Beautiful.
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@Sweet_heart345
@Sweet_heart345 2 жыл бұрын
അടിപൊളി ആയിരുന്നു.... പക്ഷേ മേക്കപ്പ് ഇല്ലാത്ത ആനിയമ്മ വേറെ ലെവൽ ആണ്
@SunilKumar-nl4ux
@SunilKumar-nl4ux 2 жыл бұрын
പൊന്നിൻ കുടത്തിന് എന്തിനാ പൊട്ട് 🙏♥️♥️♥️
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@_soumya_3942
@_soumya_3942 2 жыл бұрын
പൊന്നിൻ കുടത്തിന് എന്തിനാ പൊട്ട്...🥰
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@minitomson
@minitomson 2 жыл бұрын
Annie നന്നായിട്ടുണ്ട്. ഒരു കുഞ്ഞു കറുത്ത പൊട്ട് കൂടി വേണം
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@reegancymanchesh5167
@reegancymanchesh5167 2 жыл бұрын
Di ninaku natural adi kidu, yennalum make up ita ninne kanan pattiyallo.
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄❤️
@gracechacko4937
@gracechacko4937 2 жыл бұрын
Anikoche makeup illathatha super njanum innu vare makeup ittitila even kalyanathinum cheythilla
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@reginamathew9290
@reginamathew9290 2 жыл бұрын
Kuzappamilla.but 916 allea. Oldis gold ❤❤❤❤🥰
@mohamedharis54
@mohamedharis54 2 жыл бұрын
Appurathe veettile swarnalatha chechi
@pradeepkr975
@pradeepkr975 2 жыл бұрын
ആനിയമ്മേ സൂപ്പർസ്റ്റാർ👍👍👍👍🌹🌹🌹🌹
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@mobinsiby2154
@mobinsiby2154 8 ай бұрын
മേക്കപ്പ് ഇല്ലാത്ത ആനിയമ്മ തന്നെയാണ്. സുന്ദരി
@0nYouTubeadhinan
@0nYouTubeadhinan 2 жыл бұрын
Adhe sadha aniyammeda muhkam super eniku
@vargeshem2361
@vargeshem2361 2 жыл бұрын
nalla grameena aniyammayanu nallathu
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@advaith8362
@advaith8362 2 жыл бұрын
സിസ്റ്റർ സൂപ്പർ 👌👌👌👌👌ഇനി മുതൽ ഇതു മതി. കാലത്തിനു അനുസരിച്ചു മാറണം 💕💕💕💕. മേക്കപ്പ് ഇല്ലാതെയും കാണാൻ നല്ലതാ ആനികുട്ടി. 👌
@LeafyKerala
@LeafyKerala 2 жыл бұрын
ഇല്ല 😅😜😄
@bindutr1710
@bindutr1710 2 жыл бұрын
ആനികുട്ടി.. രണ്ട് ലുക്കും സൂപ്പർ..💕🌹💕🌹❤️❤️❤️❤️
@naseebaajas1807
@naseebaajas1807 2 жыл бұрын
Makeup indenkilum illenkilum njngade annichechi super aanu.. ❤❤
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@naseebaajas1807
@naseebaajas1807 2 жыл бұрын
Orupaad ishtaanutto chechine
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@laibascreations1741
@laibascreations1741 2 жыл бұрын
natural aayi aaniyammaye കാണുന്ന ഞങ്ങൾക്ക് ഇതൊരു ബോറൻ ആയി തോന്നി. natural ആയി അനിയമ്മയെ കാണാൻ ഇഷ്ടം🤩🤩
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം കേട്ടാൽ മതി 👍
@elsiestephen9973
@elsiestephen9973 2 жыл бұрын
You look great
@joopresents7740
@joopresents7740 2 жыл бұрын
Looking good 👍
@remyarajan
@remyarajan 2 жыл бұрын
Makeup ഇല്ലാത്ത ആനിയമ്മയാ നല്ലത് 🥰
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@sreekalak.s9470
@sreekalak.s9470 2 жыл бұрын
മേക്കപ്പ് ഇല്ലാത്ത aaniyamma ആണ് നല്ലത് 😍😍😍
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@chandhinibasha3882
@chandhinibasha3882 2 жыл бұрын
മേക്കപ്പ് ഇട്ടാലും അല്ലേലും Aniyamma സുന്ദരി തന്നെ
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@jessyrobinson9410
@jessyrobinson9410 2 жыл бұрын
കൊള്ളാം ഇത് അങ്ങ് ശീലം ആക്കിക്കോ, ഈ പ്രായത്തിലെ ഇതൊക്കെ പറ്റു, വയസായിക്കഴിഞ്ഞു ഇതൊക്കെ ബോർ ആയിരിക്കും ആളു ജോർ ആയിട്ടുണ്ട് 🌹🌹👍👍
@LeafyKerala
@LeafyKerala 2 жыл бұрын
അയ്യോ വേണ്ടായേ 😅😜😄🙆🏃‍♀️🏃‍♀️🏃‍♀️
@varghese3
@varghese3 2 жыл бұрын
You are much beautiful in the normal style... Once in a while ok.. Just for change..
@aaryalaysvlogz8406
@aaryalaysvlogz8406 2 жыл бұрын
Very nice....but ...i like make up illatha aaniyammaa..പൊന്നിൻ കുടത്തിന് ഒരു പൊട്ട്....,🥰
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@ranisudheer7769
@ranisudheer7769 2 жыл бұрын
Looking good Anni kutty
@LeafyKerala
@LeafyKerala 2 жыл бұрын
🥰🥰🥰
@sunithakrishnan8545
@sunithakrishnan8545 2 жыл бұрын
😍നമ്മക്ക് ഈ മേക്കപ്പൊന്നു വേണ്ടാ എന്റെ അനിയമ്മോ ..
@thomasmathew2614
@thomasmathew2614 2 жыл бұрын
Originality is beautiful
@reenareynold8572
@reenareynold8572 2 жыл бұрын
Verutheyalla ee nadimar nalla niram kanunnath. Kanda puttiyum white Washum cheyth kazhinjalle nammal kaanunnath.entammo 🤔 entha difference
@ushapillai3274
@ushapillai3274 2 жыл бұрын
മേക്കപ്പ് കൊള്ളാം. പക്ഷേ എനിക്ക് മേക്കപ്പില്ലാത്ത ആനിയമ്മേ ഒരുപാട് ഇഷ്ടമാണ്.
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@meeraskitchen3461
@meeraskitchen3461 2 жыл бұрын
പൊന്നുംകുടത്തിനെന്തിനാ പൊട്ട് .. 😍 ന്നാലും ഒരു ചേഞ്ച്‌ ലേ!! ആഗ്രഹിക്കലോ 👍ആനി കുട്ടി അല്ലാതെ തന്നെ കാണാൻ നല്ല ഐശ്വര്യമാ... പിന്നെ ലുക്കിൽ അല്ലല്ലോ വർക്കിൽ അല്ലെ ഭംഗി!!!!😍❤️
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@kinginismagicworld1070
@kinginismagicworld1070 2 жыл бұрын
പൊന്നും കുടത്തിനു എന്നാത്തിനാ പൊട്ട്. മ്മടെ ആനിയമ്മ സുന്ദരി അല്ലേ 😍 മേക്കപ്പ് ഒന്നും വേണ്ടാന്നേ അല്ലാതെ തന്നെ ചുന്ദരിയാ 🥰🥰l
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄👍
@jincyani7892
@jincyani7892 2 жыл бұрын
Aniyamma natural beauty aanu nallathu
@shyamalareghu4618
@shyamalareghu4618 2 жыл бұрын
ആനിക്കുട്ടി സാധാരണ ആനിക്കുട്ടി യാണ് ഇഷ്ടം അത് മതി
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@shynicv8977
@shynicv8977 2 жыл бұрын
സൂപ്പർ 👌👌👌👌എന്നാലും പഴയ അനിയമ്മ 👌👍👍👍👍👍👍👍❤❤❤❤
@agnesmatthew1461
@agnesmatthew1461 2 жыл бұрын
Looks fantastic.
@Aniestrials031
@Aniestrials031 2 жыл бұрын
അടിപൊളി
@fouziyamusthafa7900
@fouziyamusthafa7900 2 жыл бұрын
ആനിയമ്മക് മെയ്കപ്പ്‌ വേണ്ടാ , vechkettuayath പോലെ 😍😍
@LeafyKerala
@LeafyKerala 2 жыл бұрын
സത്യം 👍
@shyludennis9109
@shyludennis9109 2 жыл бұрын
Hai aanikkutteee,light make up mathi ketto,ethu kollathilla,pinne pillareyokke onnu kaanikkne ketto,ok
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@asha4482
@asha4482 2 жыл бұрын
Enikk anniyamma natural aanu istam
@jayarajan651
@jayarajan651 2 жыл бұрын
Meykup ellatha aaniamma thanne Kollam
@nazarmadathilkizhur6224
@nazarmadathilkizhur6224 2 жыл бұрын
നമ്മുടെ നാട്ടിൻപുറത്തുകാരിയായ അനിയാ നല്ലത്
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@drowinglegend7118
@drowinglegend7118 2 жыл бұрын
Aniyamma on the power😎😃😆😍🤩
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄
@jishnadileepjishnadileep9638
@jishnadileepjishnadileep9638 2 жыл бұрын
എനിക്ക് മേക്കപ്പ് ഇല്ലാത്ത ആനി ചേച്ചി മതി 💞🥰 മേക്കപ്പ് ചെയ്ത ചേച്ചിക്ക് 🤝
@elsyalias8236
@elsyalias8236 2 жыл бұрын
സാധാരണക്കാരിയായ മേക്കപ്പില്ലാത്ത ആനിയമ്മ തന്നെ നല്ലത്😘😘💕💕💕
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@AkshayAkshay-ff3mu
@AkshayAkshay-ff3mu 2 жыл бұрын
മേക്കപ്പ് ഇല്ലാത്ത ആനിയമ്മയാ സൂപ്പർ
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@annettemaippan4218
@annettemaippan4218 2 жыл бұрын
beautiful
@kausalliaparmeswaran8470
@kausalliaparmeswaran8470 2 жыл бұрын
Chechy always beautiful without makeup
@lillyjoseph9336
@lillyjoseph9336 2 жыл бұрын
You look beautiful even with out make up
@haseenaasharaf3034
@haseenaasharaf3034 2 жыл бұрын
അല്ലെങ്കിലും ആനി മാത്ര ഒരു പൗഡർ പോലും ഇടാത്ത യുടുബർ❤️
@LeafyKerala
@LeafyKerala 2 жыл бұрын
Thanks dear 🥰🥰🥰🥰
@pankajamjayagopalan655
@pankajamjayagopalan655 2 жыл бұрын
രണ്ടും അടിപൊളി 👍
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@navaradnamnavaradnamnavam1104
@navaradnamnavaradnamnavam1104 2 жыл бұрын
Wow super chechi adipoli video veralaval valthukkal chechi adipoli & chechi your mekkapp very beauitful vazhga vazhglamudan chechi adipoli welcome vanakkan chechi adipoli nanni chechi welldone keepitup chechi...🤝🤝👨‍🦱👌👩‍🦰👩‍🦰👩🤲👍🙏
@ushamanoj4849
@ushamanoj4849 2 жыл бұрын
Anniyamma, you are cute in natural beauty, Love you so much
@bindhupmohandas9823
@bindhupmohandas9823 2 жыл бұрын
Pazhaya aaniyammaya nallath
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@divyaskaria6346
@divyaskaria6346 2 жыл бұрын
With out make up is good
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍
@muhsinachipra9984
@muhsinachipra9984 2 жыл бұрын
Super ❤️👍
@manju9308
@manju9308 2 жыл бұрын
ചേച്ചീടെ വീട് എവിടെയാ
@LeafyKerala
@LeafyKerala 2 жыл бұрын
കോഴിക്കോട് അടിവാരം ❤️👍
@MargaretShibu
@MargaretShibu 2 жыл бұрын
ഞാൻ ഉച്ചക്കുള്ള ഡ്യൂട്ടിക്ക് പോകുമ്പോ make up ഇട്ടു പോകുമായിരുന്നു, പക്ഷേ അടുത്ത ദിവസം രാവിലേ ഡ്യൂട്ടിക്ക് make up ഇല്ലാതെ കാണുമ്പോൾ, ഇന്നലെ കണ്ടത് നിന്റെ അനിയത്തി ആയിരുന്നോ എന്ന് കേട്ടിട്ടുണ്ട് 😄പക്ഷേ എനിക്ക് make up ഇട്ടു എല്ലാരേം കാണാൻ ആണിഷ്ടം 😄
@kanmani5762
@kanmani5762 2 жыл бұрын
മേക്കപ്പ് ഇല്ലാതെ ഇഷ്ടം അങ്ങനെയും സുന്ദരി യാ ണല്ലോ മുത്തേ
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
@dreamsworld3224
@dreamsworld3224 2 жыл бұрын
Make up ഇല്ലാത്ത ആനിയമ്മ ആണ് super
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@vlogwithammuty4777
@vlogwithammuty4777 2 жыл бұрын
Oru Hai tharumo chechi
@LeafyKerala
@LeafyKerala 2 жыл бұрын
ഹായ് ❤️❤️❤️
@prajisha8078
@prajisha8078 2 жыл бұрын
Old is better chechiiiiiii❤️❤️❤️❤️👍👍👍👍👍
@mariasdreamhub77
@mariasdreamhub77 2 жыл бұрын
Make over അത്ര നന്നായില്ല lip ഒക്കെ ആ കുട്ടി എന്താ കാണിച്ചേക്കുന്നെ ആനിക്കുട്ടി simple ആണ് powerful ആണ് 🥰🥰🥰😍
@diyamathew9542
@diyamathew9542 2 жыл бұрын
Ente ponne🥰🥰🥰🥰
@sumamsumam320
@sumamsumam320 2 жыл бұрын
ആനി മോളെ ഇതൊരു ശീലമാക്കണ്ട.... 😄🥰🥰🥰
@LeafyKerala
@LeafyKerala 2 жыл бұрын
ഒരിക്കലും ഇല്ല 👍
@susangeorge422
@susangeorge422 2 жыл бұрын
I want our real Annieamma back
@ടിന്റുമോൻ-ഗ1ച
@ടിന്റുമോൻ-ഗ1ച 2 жыл бұрын
Supperr👍👍❤️❤️❤️❤️❤️
@LeafyKerala
@LeafyKerala 2 жыл бұрын
😜😅😄
@shajahanpremier5141
@shajahanpremier5141 2 жыл бұрын
നന്നായിട്ടുണ്ട് ❤❤❤
@susanmathew3372
@susanmathew3372 2 жыл бұрын
Aniamma chilakkathe
@LeafyKerala
@LeafyKerala 2 жыл бұрын
😅😜😄🙆
@lisylachulachu220
@lisylachulachu220 2 жыл бұрын
മേക്കപ്പ് ഇല്ലാത്ത ആനിയമ്മയെ ആണ് എനിക്കിഷ്ടം
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍അതു മാത്രം മതി 👍
@valsaphilip808
@valsaphilip808 2 жыл бұрын
Oru make up m illathe thanne Anniamma superb alle, akathe nanma alle ettavum valiya soundaryam?
@LeafyKerala
@LeafyKerala 2 жыл бұрын
അതാണ് 🥰🥰🥰🥰👍ഒരുപാട് ഇഷ്ടം സന്തോഷം ❤️❤️❤️
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 20 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 65 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Nila's Favourite Fish Curry | Recipe | Pearle Maaney
19:55
Pearle Maaney
Рет қаралды 1,4 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 20 МЛН