അവസാനം ആ ബെൽ പിടിപ്പിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞവർ ഉണ്ടോ 😰
@rktalksmalayalam110610 ай бұрын
2024 ആരേലും ഉണ്ടോ
@_akku_settan_63489 ай бұрын
Yesss
@pochupachusworld12059 ай бұрын
Sssss
@Mrfacts_ge8 ай бұрын
😢
@devibalagopal10528 ай бұрын
Unde...❤
@aswinravindran69887 ай бұрын
yep
@sukruthileela99509 ай бұрын
ഈ സിനിമ 2024ഇൽ കണ്ടവർ ഉണ്ട്
@prejithvinayakp6 ай бұрын
Yes
@baderalmesmari63105 ай бұрын
Yes
@halfmanhalflion7459 Жыл бұрын
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ആ അമ്മുമ്മയുടെ അഭിനയം ആണ്. അവരുടെ കാത്തിരിപ്പാണ് ഈ സിനിമയുടെ ജീവൻ ❤️ക്ലൈമാക്സ് സീനിൽ ആ കോളിങ്ങ് ബെൽ വീണ്ടും ഫിറ്റ് ചെയ്യുന്ന സമയം പിന്നെ ആ bgm വേറെ ലെവൽ ഫീൽ ആണ് ❤️
@pradyuext1433 Жыл бұрын
She is padmini.. once a superstar in bollywood and tamil.
@blessingsinlifemalayalam Жыл бұрын
അത്ര സുന്ദരമായ അഭിനയമാണ് ശോഭനയുടെ അമ്മായി ആയ പദ്മിനി അമ്മ 🙏🙏... പ്രണാമംങ്ങൾ 🙏. എത്ര തവണ ഈ മൂവി കണ്ടെന്നറിയില്ല... അത്രമാത്രം 💐
@HARIKRISHNAN-yh7vt Жыл бұрын
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത അത്ഭുത പ്രതിഭ...പദ്മിനി ❤️
@aiyappankrishnapillai5197 Жыл бұрын
Padmini amma ❤️
@arunbabu8268 ай бұрын
Padmini.... തിരുവിതാംകൂർ സഹോദരിമാർ... ലളിത, പദ്മിനി.. രാഗിണി... പഴയ ഹീറോയിൻ... സുകുമാരി... ശോഭന.. വിനീത് എല്ലാവരും ഒരേ ഫാമിലി
@mohananalora89992 жыл бұрын
മുമ്പൊക്കെ തീയറ്ററുകളിൽ പോയി സിനിമ കാണും .... ഇതു പോലുള്ള സിനിമകളാണെങ്കിൽ കുടുംബ സമേതം പോയികാണും. വന്ന ശേഷം കുറച്ചു ദിവസം ചായ പീടികയിലും പണി സ്ഥലത്തും കുട്ടികളാണെങ്കിൽ ക്ലാസ്സ് ഇല്ലാത്ത സമയത്തും, ഇടവേളകളിലും കൂട്ടുകാരോട് കഥ പറയുമായിരുന്നു... സിനിമ കാണാൻ പറ്റാത്ത വർക്ക് കഥ കേൾക്കുവാൻ വലിയ താത്പര്യമായിരുന്നു... കാലം മാറി ഇന്ന് ഏത് സിനിമയും , ഗാനങ്ങളും വിരൽ തുമ്പിലായിരിക്കുന്നു... അന്ന് കണ്ട സിനിമയെ കുറിച്ച് ആഴത്തിൽ പഠിക്കുവാർ ഇന്ന് സാധിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. : നോക്കെത്തുന്ന ദൂരത്ത് തന്നെ അന്നത്തെ സിനിമകൾ നമുക്ക് ലഭിക്കുന്നു ഇപ്പോൾ .. ആധുനിക സൗകര്യങ്ങൾ ദുരുപയോഗം ചെയ്യാതെ ഇത്തരം നല്ല സിനിമകൾ വീണ്ടും വീണ്ടു കാണുക എന്നത് ഒരു മന: സുഖം തന്നെയല്ലേ .....?
@Vandhana-r3x Жыл бұрын
Yes❤❤❤❤❤
@sajimonks6562 жыл бұрын
എപ്പോൾ കണ്ടാലും ഫുൾ ടൈം കരയും... ഫാസിൽ സാറിന്റെ ഏറ്റവും നല്ല സിനിമകളിൽ മുൻ നിരയിൽ നിൽക്കുന്ന സിനിമ...
@gireeshm78310 ай бұрын
എനിക്കും സെയിം ഫീലിംഗ് 😢😢😢😢😢
@bpv071Ай бұрын
വല്യമ്മച്ചിക്ക് തുമ്മൽ സഹിക്കില്ലെന്നും , അച്ഛന് തുമ്മൽ അസുഖമാണെന്നും എത്ര ഭംഗിയായി ആണ് ചിത്രീകരിച്ചിരിക്കുന്നത് .
@kinathukadavukgram4242 Жыл бұрын
தமிழில் பூவே பூச்சூடவா என்ற பெயரில் வெளியானது ... இளையராஜா வின் இசையில் பாடல்கள் ரீ ரெக்கார்டிங் தமிழ்மக்கள் எத்தனை ஆண்டுகள் ஆனாலும் எளிதில் மறக்க மாட்டார்கள்... நன்றி பாசில் சார்....🎉❤
@leowills66198 ай бұрын
Its Fazil.
@Merl985 Жыл бұрын
പദ്മിനി എത്ര മനോഹരമായി ആ role കൈകാര്യം ചെയ്തു 👍.. ബാക്കി എല്ലാവരും ഒന്നിനൊന്നു മെച്ചം... ഓർമ്മകൾ സമ്മാനിക്കുന്ന നൊമ്പര ചിത്രം. പദ്മിനിക്ക് എന്തുകൊണ്ടോ മലയാളത്തിൽ അധികം അവസരം ലഭിച്ചില്ല.. എല്ലാ ചിത്രങ്ങളും മറക്കാത്ത കഥാപാത്രങ്ങൾ... അധ്യാപിക എന്ന സിനിമ എവിടെയും ഒരു print ഇല്ലല്ലോ എന്ന നിരാശ മാത്രം. എത്രയോ തീയേറ്ററുകളിൽ ഓടിയ പടമായിട്ടും ഒരു രേഖ പോലുമില്ലല്ലോ 😢...
@roby-v5o9 ай бұрын
ആരൊക്കെ 🙋🏼♂️🙋🏼♂️വീണ്ടും 2024..?? പണ്ട് മുതൽക്കേ വല്ലാതെ വേദനിപ്പിച്ച സിനിമ 😭😭
@mohsinak3912 жыл бұрын
This movie makes very deep emotional feelings… what a direction and amazing acting by Nadia Moidu and Mohanlal…
@pushparajan55512 жыл бұрын
Mm
@dharma20252 жыл бұрын
And Padmini?
@mohsinak3912 жыл бұрын
@@dharma2025 Of course amazing acting.. I missed out to mention that.
@nivya34362 жыл бұрын
So true... What a film❤️
@navpreetkaur197510 ай бұрын
Perhaps, in mid or late 80's when on dd national network on every Sunday afternoon, they used to telecast national regional language award winning movies, then I watched this movie. I only remember the story, a character named girly, the door bell,Padmini nothing else. Suddenly, i found this movie in jan 24. Delight to watch it.
@MrSureshmakinidi2 жыл бұрын
Highly Emotional, heart touching, .... 🙏 excellent direction, nice performance by nadiya in debut film...
@bloodbuilt Жыл бұрын
മനസു നിറയെ കുഞ്ഞൂഞ്ഞമ്മയും അവരുടെ ഓസ്കാർ റേഞ്ച് അഭിനയവും.... ഉമ്മ റിന്റെ അലക്സാണ്ടർ, മോഹൻ ലാലിന്റെ ശ്രീ....ഗദ്ഗദം ഉള്ളിൽ നിറയുന്ന നല്ല സിനിമ... 38 വർഷത്തിനു ശേഷം ഈ സിനിമ കാണുമ്പോൾ, മനസിന് വലിയ നൊമ്പരം.... സംഗീതം, സംവിധാനം എല്ലാം ഉന്നത നിലവാരത്തിൽ.... ആളുകൾ കാണട്ടെ എൺപതുകളിലെ ഈ ഹിറ്റ് സിനിമ
@finixmedia66379 ай бұрын
പാച്ചിക്ക നല്ല സംവിധായകൻ മാത്രമല്ല നല്ലൊരു നടൻ കൂടിയാണ് പച്ചിക്കയുടെ കണ്ണുകളുടെ മൂവ്മെന്റ്സ് ഫഹദ്ധിനും കിട്ടിയിട്ടുണ്ട് പച്ചിക്ക ലാലേട്ടൻ കോമ്പിനേഷൻ സീൻ പൊളിച്ചു
@vipinp816510 ай бұрын
10/01/2024 11.10pm. കരഞ്ഞുകൊണ്ട് കണ്ടൂ തീർത്തു😢😢. .. വല്ലാത്തൊരു ഫീൽ ഉള്ള movie.❤❤
@MrCleophous Жыл бұрын
When a movie is written by the director of that movie itself then it has a special elevation to the movie
@miss_nameless9165 Жыл бұрын
ഈ സിനിമ കാണുമ്പോഴുള്ള ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല😍💯 എന്റെ അച്ഛച്ഛനും അച്ഛമ്മയും എന്നെ എങ്ങനെ സ്നേഹിച്ചുവോ , അതേ രീതിയിലുള്ള ഒരു ബന്ധമാണ് ഇതിലെ ഗേളിയും വല്ല്യമ്മച്ചിയും തമ്മിലുള്ളത്...അതുകൊണ്ടുതന്നെ ഒരു പ്രത്യേക ആത്മബന്ധമുള്ള ചിത്രമാണിത്🤗❤️
@vineethvadakkel5470 Жыл бұрын
😂😂
@anoop64069 ай бұрын
Lucky
@Faizalkunhi9 ай бұрын
What a great movie. Remember my childhood, watching movies from the theater, balcony. Unfortunately theater it’s self is no longer.
@edwin135059 ай бұрын
What I felt about this Movie is that every artist acted in this movie should have been given atleast a state award,,,Mohan Lal, Nadhiya, Padmini, KP Ummer , Nedumudi Venu, Thilakan....What to say more? Even Fazil as an actor
@BrainyPeter-n2h11 ай бұрын
Fazil is a masterpiece!So does the script writer! Mohanlal was just a shadow...The two ladies were amazing!Tears rolled down my cheeks!
@Noomuslogam50111 ай бұрын
❤👍
@roby-v5o2 жыл бұрын
*ഡയറക്ടർ സിദ്ദിഖിന്റെ "ചരിത്രം എന്നിലൂടെ"പ്രോഗ്രാം കണ്ടിട്ടു ഒന്ന് വന്നതാണ്❣️❣️ സിനിമ കാണാൻ*
@Simon77399 Жыл бұрын
Njanum☝️
@aiyappankrishnapillai5197 Жыл бұрын
I feel so much emotionally connected with Padmini amma in this movie... Climax, no words to express
@DrishyakDrishya-ws5vl Жыл бұрын
ഈ സിനിമ 2023ൽ കാണുന്നവരുണ്ടോ
@subaidakk6305 Жыл бұрын
Kandu chanku vingi pottunnu
@beatricekishore5901 Жыл бұрын
Ys. Kandukondirikkunnu...
@அருண்குமார்-ய9ன Жыл бұрын
இன்று 14/11/2023 குழந்தைகள் தினத்தன்று தமிழில் இந்த படம் " பூவே பூச்சூடவா " புதுயுகம் தொலைக்காட்சியில் பார்த்தேன்..
@Vandhana-r3x Жыл бұрын
Yes fav movie❤❤❤❤❤
@emmanuelcb431 Жыл бұрын
Yes😊
@Offthestrip_exploretocreate Жыл бұрын
Wow !! Just speechless... I have lost count on how many times I have watched this classic cult 🥰❤️
@mrt89442 жыл бұрын
Oh so this song "Aayiram kannumai" is from this movie 🥲🥲 80s were awesome
@ghostrider4600 Жыл бұрын
കരയിക്കാൻ ആയിട്ടു ഓരോ പടങ്ങൾ ആയി വരും 😢...... ❤️❤️❤️❤️❤️☠️
@anthonykurian8834 Жыл бұрын
What a movie. Makes you want to treat people better after seeing it. Incredible acting by the cast, amazing direction, and great music. The background music is so haunting and unforgettable.
@jccherian2 жыл бұрын
സഫാരിയിൽ സിദിക്കിന്റെ ചരിത്രം എന്നിലൂടെ കണ്ടപ്പോൾ വന്നു കണ്ടതാണ് 👌
@khaleeluzamancpr7342 жыл бұрын
ഞാനും 😁😁
@najeebnaji10532 жыл бұрын
ഞാനും 😂
@mailshyambabu2 жыл бұрын
ഞാനും
@ratheeshsooryagayathri80572 жыл бұрын
അസിസ്റ്റൻറ് ഡയറക്ടർ അത് എഴുതിയത് കാണാൻ വന്നതാ 1:18 👍👍
@afsalabulla552 жыл бұрын
Me too... 😍
@niya14310 ай бұрын
ഫിലിം തുടങ്ങുമ്പോ തന്നെ സിദ്ധിക്ക നെ കണ്ടപ്പോൾ ആണ് സങ്കടം ആയത് 😢
@vaibhav_unni.24072 жыл бұрын
കരഞ്ഞ് പണ്ടാരമടങ്ങി. ഫാസിൽ ❤️❤️❤️
@anjalivijayan67622 жыл бұрын
സത്യം
@yadhukrishna6358 Жыл бұрын
Old is gold❤. Human emotionsine ingane deep and heart touching aayi present cheyyunna oru padam ippo undaakunnundo enn samshayam aanu😢. In between njan oru 2k kid thanne aanu. But still love these old gems. (2021l Home & Madhuram vaanaarnn❤)
@sajithaminisathyan87812 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമയും ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ടും ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ🌹🌹🌹🌹🌹
@AMAN-gk5vp9 ай бұрын
2024 lum kaanunnu❤❤
@sreenisreenivaasan61442 жыл бұрын
💕💕💕💕നല്ലൊരു സിനിമ നദിയ, ലാലേട്ടൻ തകർത്തു....
@skcorporationksa3 ай бұрын
നിലമ്പൂർ രാജേശ്വരിയിൽ വെച്ച് ആദ്യം 😮 പിന്നെ ഇതാ ഇപ്പൊ YT യിൽ വീണ്ടും 😢
എന്തൊരു പടമാണിത് 🥺...ഇനി ഞാൻ ഈ പടം കാണില്ല അത്രക്കും അങ്ങു ഇല്ലാതെയായി 😭
@ന്യൂയോർക് Жыл бұрын
Nadiya Moythu was one of the best actresses in India. Unfortunately this was her best role.
@motozan Жыл бұрын
എത്ര സിമ്പിൽ ആയ ഒരു സിനിമ... പക്ഷെ കഥാപാത്രങ്ങളുടെ ഡെപ്ത്ത് 🙏🏻🙏🏻🙏🏻 ഡയലോഗ്, അഭിനയം എല്ലാം വേറെ ലെവൽ... അവസാനം കണ്ണ് നിറഞ്ഞു 😔
@OmSaiRam0078620 күн бұрын
Without feelings malayalam music but in tamil ilayaraja god of musical genious gem, made it soul of whole movie can't control cry😢😢😢 climax scene of grandma ❤❤❤ Tamil version only extra ordinary🔥🔥🔥
@madhukeloth937910 ай бұрын
ജീവിതം ആണെന്ന് തോന്നി പോകുന്ന സിനിമ ഏറ്റവും കൂടുതൽ കണ്ണ് നീര് വീണ മൂവി 😢😢😢
@MrKallungal6 ай бұрын
കരഞ്ഞു കൊണ്ട് കണ്ട് തിർത്തു കരച്ചിൽ മറ്റാരും കാണാതെ ഇരിക്കാൻ ഒരുപാട് ബുദ്ധിമുട്ടി 🥺😒 വാലാത്ത ഒരു പടം തന്നെ 25/04/2024 3:36 PM
@anjalivijayan67622 жыл бұрын
നല്ല ഒരു move നിരകണ്ണുകളോടെ അല്ലാതെ ക്ലൈമാക്സ് സീൻസ് ഒന്നും കാണാൻ പറ്റിയില്ല 😢😢😢
@JayK.2002_ Жыл бұрын
8 vayassil theateril enne karaypicha cinema, asadyam aaya oru tension e filmimte climaxil create cheyyan dierctor kkui kazninhittundu., Mohan lalinte last scenes acting out of the world, really haunting movie still, it will actually touch the deep of the heart
@Nainoos9 ай бұрын
2024ൽ കാണുന്നവരുണ്ടോ
@ajuaju8486 Жыл бұрын
പണ്ടൊക്കെ ഞാറാഴ്ച 3 മണിക്ക് ദൂരദർശനിൽ സിനിമക്കായി കാത്തിരിക്കും. അതൊരു കാലം ❤️
@edwin13505 Жыл бұрын
Yes it was telecasted by Delhi Dhooradharshan at 3 , 1991
@aravinda15063 жыл бұрын
പ്രതീക്ഷ... ❤️
@rajesh.kvadakkethil24332 жыл бұрын
Songs oru rakshem illa.... 👌👌👌👌👌🥰🥰🥰🥰🥰🥰🥰
@mahianimator2 жыл бұрын
ആദ്യം വന്ന് തുമ്മുന്നത് സിദ്ദീഖ് ഉം ലാലും ആല്ലേ? അവരാണ് ഇതിൻ്റെ അസിസ്റ്റൻ്റ് directors...
@JayK.2002_ Жыл бұрын
yes, Lal alla
@karthikonathara9622Ай бұрын
An evergreen film of Fazil. Awesome acting by Mohanlal, Nadia Moidu, Padmini Ma'am. Last scene kandu karanju poyi.
@ttthomas19054 күн бұрын
റീലുകണ്ട് വന്നവരുണ്ടോ
@archanasp6330 Жыл бұрын
പദ്മിനി മാഡം പിന്നെ നദിയ മാഡം സൂപ്പർ
@aswinravi92512 жыл бұрын
Sunday Dooradarsan movie..... Nostalgia
@AbdulRahman-ig2pq10 ай бұрын
പത്മിനി നദിയ ഉമ്മർ ❤️❤️❤️
@joelmathew29086 ай бұрын
Ith yeppol kanddalum veshamam undakkunna avasttha aanu....pakshe film, oru rakshayumilla..
@mightymapogos Жыл бұрын
ശോഭനയ്ക്ക് മുന്നേ നദിയ വന്നത് നന്നായി.. അല്ലെങ്കിൽ ഗേളിടെ റോൾ ശോഭനയ്ക്ക് പോയേനെ...
@sobinjames4636 Жыл бұрын
നദിയ, അല്ലെങ്കിൽ കാർത്തിക, ശോഭന.. വേറെ ആര് ചെയ്താലും ഈ റോൾ നന്നാവില്ല..
@shajimm9780 Жыл бұрын
ശോഭന ആദ്യം വന്നതാ
@arunajay7096 Жыл бұрын
Nice film Acting നദിയാ, മോഹൻലാൽ, പദ്മിനി ❤❤❤
@renjithm3790 Жыл бұрын
ഉമ്മർ സാർ sper അഭിനയം ❤️❤️❤️❤️
@leowills66198 ай бұрын
Jerry amaldev thank you for this gem ❤❤
@yesudassamuel54389 ай бұрын
ഉണ്ട്, ഇന്നും എത്ര മനോഹരമായ പടം ..
@hawkgrab12 күн бұрын
Movie that makes me cry each time i see. Classic
@sanielsasajan97596 ай бұрын
2034 il kanunnavar undo😌
@d-h-i-y-a5 ай бұрын
illa njan kannunathh 2064 il ahnn😌
@ShivaSurya5642 жыл бұрын
starting bgm and humming oru rekshem illa👌👌❤️❤️
@ajk44002 жыл бұрын
Indebted to Jerry Amaldev who worked for only few movies yet helped in defining Malayalam music industry.
@kevintf2 Жыл бұрын
@@ajk4400 bgm of the movie is done Johnson master.Jerry master did the songs
@HrishikeshMukherjeeFan8 ай бұрын
i just realized that Moonnam Pakkam is the gender counterpart of this movie. With Thilakan and Jayaram ..
@chaithanyaudayan80932 жыл бұрын
Lalettan 💕💕💕💕💕
@thirumalairaghavan2 жыл бұрын
In tamil version, raja sir music played a very vital role.
@saravanansakthi51732 жыл бұрын
Yes true
@minikurien9527 Жыл бұрын
@@saravanansakthi5173 It was dubbed by Bhagyalakshmi in Malayalam movie... In Tamil it was dubbed by Durga.. But both are dubbed for Shobhana in Manichitrathazh...
@hrpickens92 Жыл бұрын
Even in the original Malayalam version, the music by Jerry Amaldev and Johnson Master is the soul of the film. It's such a masterful album. "Aayiram Kannumaayi..." is an eternal song for Malayalis ❤️
@thirumalairaghavan Жыл бұрын
@@hrpickens92 yes when i was working in dubai one competition in our office i sung that song. All malayalees were praised & wished me. After that they were very closed to me b coz of that song.
@VimalVKumar19 Жыл бұрын
@@hrpickens92 music is by Jerry Amaldev
@myselfsoorya8 ай бұрын
Climaxx😢ammummh ❤
@kasimkp4622 жыл бұрын
Fazil polichu super movie
@AnimeAllDayzz10 ай бұрын
Watching in 2024 😊
@Pavicare19412 күн бұрын
1:38:05 Chithrayude humming !!!! Oru rakshayumilla.
@christy16572 жыл бұрын
My favourite movie🥰😍
@maryteresa19942 жыл бұрын
A beautiful movie 😍
@Paru_hansu Жыл бұрын
Very emotional movie.... Last aa bell fit cheyunath orpad karanjuu😢😢😢😭😭😭
ithil enthina ellarum aa valiyammachiye kaanumbo thummunath 🤔
@blessingsinlifemalayalam Жыл бұрын
അവരുടെ പേര് "ആച്ചിയമ്മ " എന്ന പഴയ കാലത്തെ ഒരു പേരായിരുന്നു അതിൽ... അതിന് പരിഹാസമായി കുട്ടികൾ കളിയാക്കുന്ന രംഗങ്ങൾ ആണ്..
@nagavalli2255 Жыл бұрын
@@blessingsinlifemalayalam Ohh...Thank you😍
@vntimes55602 жыл бұрын
Eniku mohanlalinte eattavum ishattapetta cinema.
@ireneab6349 Жыл бұрын
Can someone please explain how in this movie it says that Kunjoonjamma’s husband & also her only child passed away, but then girly’s dad is alive. Wouldn’t Kunjoonjamma’s only child be the father of girly if she is the granddaughter? So if girly’s father is alive, wouldn’t that father be Kunjoonjamma’s son? Hence, the “only child” isn’t dead
@shankarks3807 Жыл бұрын
Kunjoonjammas daughter is girlys mother
@maneeshmaneesh21072 жыл бұрын
Lallettan 😍
@ashikajo922410 ай бұрын
Second part varumo😢
@ummersheriffrc18 күн бұрын
Watching in 2024
@abhilashbhaskar97629 ай бұрын
ഇന്ന് കണ്ടു കണ്ണുനീർ വാർത്തഞാൻ... 😔😔😔
@DineshgDineshg-b2i2 күн бұрын
16/11/2024- nu kanunnu kanneeru kondu kanan mela
@PrasadKp-n4g4 күн бұрын
Anne nadiyayude saundhsriym kananayi ee movie 15 thavana kandu
@edwin13505 Жыл бұрын
Siddique at 2:09, 34:33
@prad_yu Жыл бұрын
Lal at 2:20
@SreethuSreekutty23 күн бұрын
Nice movie❤
@JayK.2002_ Жыл бұрын
1985 ile gas burner, ithu innum nammude veetil ethiyittilla !!!
@BHODHA Жыл бұрын
അവസാനത്തെ രംഗം - ആബുലൻസ് ഡ്രൈവർ ഇന്ദ്രൻസ് ചേട്ടനാണോ