omallookaran| ഇന്ന് അമ്മയ്ക്ക് സാബുൻ്റെ വീട്ടിൽ

  Рет қаралды 28,791

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

omallookaran| ഇന്ന് അമ്മയ്ക്ക് സാബുൻ്റെ വീട്ടിൽ #omallookaran #shots #youtubeshorts #trending
ഇന്ന് രാവിലെ അമ്മ പുറത്തിറങ്ങി അടുക്കളവാതുൽക്കൻ നിന്നാൽ ചേട്ടൻ സാബുവിൻ്റെ വീടിൻ്റെ പിന്നാമ്പുറം കാണാം നേരത്തെ അമ്മ ചില സമയങ്ങളിൽ അവിടെ പോകുമായിരുന്നു ഓർമ്മകൾ കുറഞ്ഞു തുടങ്ങിയതോടുകൂടി അങ്ങോട്ടുള്ള പോക്ക് നിന്നു പോയി എങ്കിലും ഇടയ്ക് പോകണമെന്നു പറയും കൊണ്ടുപോകും
ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
👇👇👇
• omallookaran | അമ്മ💞💞💞...
• omallookaran ഏലിക്കുട്...
• omallookaran അമ്മയും ...
• അമ്മയും മക്കളും കൊച്ചു...
• omallookaran | അമ്മ ഇന...
youtu.be/jhg8o...
• omallookaran | 💞💞നിമ്മ...
• omallookaran | അമ്മ💞💞💞...
• omallookaran | ഇന്നലെ ...
• omallookaran | അമ്മയും...
• omallookaran | അമ്മയുട...
• omallookaran | പഠിക്കണ...
• omallookaran | അമ്മയുട...
• omallookaran | അമ്മ💓💓💓...
• omallookaran | ഇന്ന്❤❤...
• കോതനല്ലൂർ BKപുരത്തു നി...
• omallookaran | അമ്മ ഇന...
• omallookaran | അമ്മയുട...
• omallookaran | ഇന്ന് അ...
നമ്മുക്ക് മറ്റൊരു ചാനൽ കൂടിയുണ്ട് ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണെ🙏🙏🙏 ലിങ്ക്👇
/ @nadukaazchakal

Пікірлер: 218
@Kreupamatha
@Kreupamatha 11 күн бұрын
ഈ അമ്മച്ചി ആരോഗ്യം ഉള്ളപ്പോൾ എല്ലാർക്കും നല്ല സഹായം ആയിരുന്നു എന്ന് തോന്നുന്നു. എല്ലാരേം എന്നാ കാര്യമാ. നല്ല discipline ഉള്ള അമ്മയാണ്. Love u so much 🥰🥰
@gigysamson6653
@gigysamson6653 11 күн бұрын
അമ്മച്ചിക്കുട്ടിയെ കാണാൻ എത്ര പേരാണ് കാത്തിരിക്കുന്നത്❤ അമ്മച്ചി ഇത് വല്ലതും അറിയുന്നുണ്ടോ❤❤❤❤
@Sindhu-xb6lx
@Sindhu-xb6lx 11 күн бұрын
അമ്മയുടെ അടുത്ത് നിന്ന് മുഖത്ത് നോക്കി സംസാരിച്ചാൽ അമ്മയ്ക്ക് കുറച്ചുകൂടി എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. അമ്മയെ കാണുമ്പോൾ എൻ്റെ അമ്മൂമ്മയെ ഓർമ്മ വരും. ഇത്ര തിരക്കുപിടിച്ച ജീവിതത്തിൽ അമ്മയ്ക്ക് ഇങ്ങനെ ഒരു മകനെയുംമരുമകളെയും കിട്ടിയത് അമ്മയ്ക്ക് ദൈവം നൽകിയ അനുഗ്രഹം ആണ്. എന്നും ഈ സ്നേഹം ഇതു പോലെ നിലനിൽക്കട്ടെ
@JayasreeES-r7m
@JayasreeES-r7m 10 күн бұрын
Ante mother in law poleyaa ammachi
@SaliayoorAyur
@SaliayoorAyur 11 күн бұрын
ഞാൻ യൂട്യൂബിൽ എപ്പോഴും നോക്കും അമ്മച്ചിയുടെ വ്ലോഗ് ഉണ്ടോ എന്ന് അമ്മച്ചിയെ ഒത്തിരി ഇഷ്ടം ❤
@SreedeviT-c1j
@SreedeviT-c1j 11 күн бұрын
അമ്മയെ കാണാൻ വേണ്ടി മാത്രം കാണുന്നതാണ് ഈ ചാനൽ.
@AmbiliSaji-dm9sc
@AmbiliSaji-dm9sc 11 күн бұрын
❤ammachiye kanumbol othiri santhosham❤❤❤
@rubythomas4096
@rubythomas4096 11 күн бұрын
ഞാനും
@Ajith4419
@Ajith4419 10 күн бұрын
Njanum
@sreelathadevi3015
@sreelathadevi3015 10 күн бұрын
@@SreedeviT-c1j അതെ sathyam😍
@johnsongeorge402
@johnsongeorge402 9 күн бұрын
Yes ee Ammachiyea enikkumothiri eshttaa jomoneyum wife kids every one ❤❤❤
@user-qo6lp1yd6c
@user-qo6lp1yd6c 11 күн бұрын
അമ്മച്ചിയുടെ ഈ മോൻ കാരണം ഞങ്ങൾക്ക് അമ്മച്ചിയെ കേൾക്കാനും കാണാനും സാധിക്കുന്നു. അമ്മച്ചിയുടെ വിഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ സങ്കടം വരും. ദീർഘായുസ്സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ.❤
@sarithak6760
@sarithak6760 11 күн бұрын
അമ്മയെ എല്ലായിടത്തും കൊണ്ട് പേകണം കുഞ്ഞുങ്ങളെ പോലെ തന്നെ അല്ലേ പാവം ❤❤❤
@PrasannaMadhavan-fh9be
@PrasannaMadhavan-fh9be 11 күн бұрын
അമ്മ മകൻ ബന്ധം സൂപ്പർ 😄❤️❤️❤️❤️❤️🙏
@lenasalil1686
@lenasalil1686 10 күн бұрын
നല്ല മിടുക്കി അമ്മ ആയിരുന്നു... വീടിന്റെ വിളക്ക് ❤️❤️ആണ്
@bindutv1673
@bindutv1673 11 күн бұрын
ചേട്ട രാവിലെയും വൈകുന്നേരവും അമ്മാമ്മ കുറച്ച് സമയം നടക്കട്ടെ . ആരെങ്കിലും നോക്കിയാൽ പോരെ
@OMALLOOKARAN
@OMALLOOKARAN 10 күн бұрын
💖💖💖 അമ്മയ്ക്ക് തോന്നണം എങ്കിലെ ഇറങ്ങു...
@Sreedevi.1964
@Sreedevi.1964 11 күн бұрын
അമ്മ മുറ്റത്തു ഒക്കെ നടക്കട്ടെ ജോമോൻ, കൂടെ നടന്നാൽ മതി, എല്ലാം കാണട്ടെ, മുറിക്കുള്ളിൽ തന്നെ ഇരുന്നും നടന്നും ബോർ അടിച്ചു കാണും, അമ്മ ക്കിളി ❤❤
@indhulekhavenugopal8510
@indhulekhavenugopal8510 11 күн бұрын
അമ്മക്ക് കൊച്ചു മോളെ ഒരു പാടിഷ്ട്ടമാ അല്ലേ. എന്നും അമ്മക്ക് ഈ മോനും മോളു കൊടുക്കുന്ന സ്നേഹം. അതിന്റെ 100ഇരട്ടിയായി ഭഗവാന്റെ അടുക്കൽ നിന്നും മക്കൾക്കു തിരിച്ചു കിട്ടും എന്നും അമ്മയെ ഇതുപോലെ ചേർത്ത് പിടിക്കൂ. അമ്മയെയും അച്ഛനെയും ദ്രോഹിക്കുന്ന മക്കൾ ഇതൊന്നു കാണൂ അങ്ങനെ എങ്കിലും അച്ഛനമ്മമാരെ സ്നേഹിക്കാൻ പഠിക്കട്ടെ. ഈ അമ്മക്കും മോനും കുടുമ്പത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ee അമ്മക്ക് ee മകളുടെ 1000സ്‌നേഹ ചുപനങ്ങൾ 🥰🥰🥰🥰🥰🥰🥰❤️
@travelwithjans8726
@travelwithjans8726 10 күн бұрын
അമ്മ ഇല്ലാത്ത എനിക്ക് ഈ അമ്മ എന്റെ അമ്മയെ പോലെയാ അമ്മ മകനോട് ചോദിക്കുന്ന ചോദ്യം നീ വല്ലതും കഴിച്ചോ കഴിക്കാൻ മേലാരുന്നോ ഇതാണ് അമ്മ ❤❤❤🥰🥰🥰🥰
@SheelaVijayan-nv1vm
@SheelaVijayan-nv1vm 11 күн бұрын
God bless you. എത്ര നല്ല ഒരു അമ്മയും മകനും. എല്ലാ അമ്മമാർക്കും ഇങ്ങനെ ഒരു ദിവസം ഉണ്ടാകട്ടെ. Ok
@bindutv1673
@bindutv1673 11 күн бұрын
വയസ്സായ ആൾക്കാർ വീട്ടിൽ ഉള്ളത് ഐശ്വര്യമാണ്. എൻ്റെ അമ്മാമ്മയും ഇതുപോലെ ആണ്
@sreelathadevi3015
@sreelathadevi3015 10 күн бұрын
ഇത്രയും നേരം അമ്മേ കാണാഞ്ഞിട്ട് എന്തൊരു വിഷമം ആയിരുന്നെന്നോ ഇപ്പഴാ കാണാൻ പറ്റിയത് 😍🙏❤️❤️ അമ്മേ..... 😘😘
@Shyla-x2g
@Shyla-x2g 11 күн бұрын
യുട്യൂബ് തുറന്നാൽ ആദ്യം അമ്മക്കിളിയെ കണ്ടിട്ടേ വേറെ എങ്ങടും pokuu ❤️❤️❤️
@leenapillai6487
@leenapillai6487 11 күн бұрын
ഇതൊക്കെ അനുഭവിക്കുന്നവർക്ക് മാത്രമെ (ഈ വയസ്സായവരെ , ഓർമ്മ ഇല്ലാത്തവരെ ) അതിൻ്റെ പൊരുൾ മനസ്സിലാകൂ... വെറുതെ കമൻ്റ് അടിക്കുന്നവർക്ക് എന്തും പറയാം. ഈ മകനെയും മരുമകളെയും❤❤❤
@LifeandTravelwithBellas
@LifeandTravelwithBellas 11 күн бұрын
Correct.
@jane47go
@jane47go 10 күн бұрын
Athe.
@jessyvarghese1617
@jessyvarghese1617 11 күн бұрын
അമ്മച്ചി കാര്യം പറയുന്നത് എന്തു രസമാണ് വീടിന്റെ വിളക്കാണ്
@pathmavathi-g9v
@pathmavathi-g9v 11 күн бұрын
😢
@pathmavathi-g9v
@pathmavathi-g9v 11 күн бұрын
ഈ അമ്മക്ക് എന്തു പറ്റിയതാ
@beenaprasad333
@beenaprasad333 11 күн бұрын
ഹായ് അമ്മച്ചി എന്നും ഇത് കാണണം ഇതുപോലെ തന്നെ ആയിരുന്നു എന്റെ അമ്മായിഅച്ഛനും ഇതുപോലെ ഞങ്ങൾ സന്റ്ബോഷത്തോടെ നോക്കി ഇവർ ഉണ്ടെങ്കിൽ വീടിനൊരു ഐശ്വര്യം തന്നെ എത്ര ഓർമ ഇല്ലെങ്കിലും അവനവന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടല്ലോ അത് തന്നെ വലിയ കാര്യം 👍🏻
@anithajagan8107
@anithajagan8107 10 күн бұрын
ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല അമ്മച്ചിയെ ഇങ്ങനെ പുറത്ത് നടത്തിയാൽ മതി അമ്മച്ചിയെ ഒത്തിരി സ്നേഹം
@vijayalekshmiamma2151
@vijayalekshmiamma2151 10 күн бұрын
അമ്മമാരുടെ സ്നേഹം വേറേ ആരു തന്നാലും മതിയാകില്ല സത്യം അമ്മ തന്നെ❤ ആൺമ❤ക്കൾ ആഹാരം കഴിച്ചതിനു ശേഷമേ അമ്മമാർ കഴിക്കുകയുള്ളു
@Shyla-x2g
@Shyla-x2g 11 күн бұрын
നാക്കു വടിക്കുന്ന കാര്യം പറഞ്ഞപ്പോൾ അമ്മക്കിളിയുടെ ചിരി കണ്ടില്ലേ 😆😆
@sujathasivaraman3595
@sujathasivaraman3595 10 күн бұрын
അമ്മച്ചി എത്ര ഫ്ഭാഗീവധിയാണ് ❤❤❤
@johnsongeorge402
@johnsongeorge402 8 күн бұрын
I love Ammachi ❤️ 😍 💖 ❣️
@lissyvarghese2090
@lissyvarghese2090 11 күн бұрын
Amma 🙏🙏🙏💕💕
@LathaNu-z2i
@LathaNu-z2i 11 күн бұрын
അമ്മ ♥️♥️♥️
@sumasugunansumasugun8232
@sumasugunansumasugun8232 11 күн бұрын
Amma Adipoli muth
@Jameelasoopy
@Jameelasoopy 11 күн бұрын
ഞാൻ അമ്മച്ചിയുടെ bloke എന്നും കാണും നല്ല രസം ആണ് 😂
@chitravlogs1515
@chitravlogs1515 11 күн бұрын
അമ്മക്ക് പുറം കാണുന്നത് ഒത്തിരി ഇഷ്ടാണ് കേട്ടോ അമ്മ ഇടക്ക് ചോദിച്ചത് കേട്ടോ നീ കഴിച്ചോ പോയി കഴിക്കായിരുന്നില്ലേ എന്ന് അമ്മയുടെ ചിരിയും facum bro ക്ക് കിട്ടിയുട്ടുണ്ട് പുന്നാര amma♥️
@rosygeorge7402
@rosygeorge7402 10 күн бұрын
എനിക്ക് അമ്മയെ. വളരെ ഇഷ്ടം. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. ❤️🌷🙏
@MaryJose-lg1vj
@MaryJose-lg1vj 11 күн бұрын
Ammachide video kandondirikkaan nalla resama❤
@lathakk8338
@lathakk8338 8 күн бұрын
അമ്മ 💕💞💓❣️🥰🥰💕
@minikumarivv1220
@minikumarivv1220 3 күн бұрын
❤❤❤
@lalisajeevan7575
@lalisajeevan7575 6 күн бұрын
@pappasathyan9894
@pappasathyan9894 10 күн бұрын
അമ്മയും മകനും നല്ല രസമാണ് ❤️❤️
@joiceabraham7489
@joiceabraham7489 8 күн бұрын
Ammachy is so cute, even when she's getting furious! Love you, Ammachy! ❤
@SarammaChacko-r4x
@SarammaChacko-r4x 10 күн бұрын
Her neatness and careful works are appreciable.( Using the tap water, wipping her hands etc.)jomon,let her to clean her tongue.❤❤❤ You ammukutti....
@jessydevassya8417
@jessydevassya8417 11 күн бұрын
Ammachiyude video njn ennum kanarund.. Enik othiri ishtamanu ammachiye... ❤
@jollyjames5293
@jollyjames5293 11 күн бұрын
Amma ❤❤❤
@rajalakshmipanicker5968
@rajalakshmipanicker5968 11 күн бұрын
Enikkum nalla eshtamayi ammaye.❤
@AmbikaCk-gd1td
@AmbikaCk-gd1td 10 күн бұрын
അമ്മ കുട്ടി 🙏🙏🙏🙏❤❤
@bindujs5420
@bindujs5420 11 күн бұрын
അമ്മേടെ വീഡിയോ വര നോക്കി ഇരിക്കുകയായിരുന്നു 🥰
@sabithaajith686
@sabithaajith686 11 күн бұрын
Ammakutty ellam anusarikunnund pavvam. 🥰🤗😘
@parvathyc4633
@parvathyc4633 11 күн бұрын
അമ്മേ ❤❤❤❤❤
@sreelathadevi3015
@sreelathadevi3015 10 күн бұрын
കിളികളുടെശബ്ദം കേൾക്കാൻ എന്തൊരു രസം 😍😍
@OMALLOOKARAN
@OMALLOOKARAN 10 күн бұрын
💖💖💖👍👍👍
@sreelathadevi3015
@sreelathadevi3015 10 күн бұрын
മോൻ അമ്മേടെ അടുത്തില്ലങ്കിൽ അമ്മക്ക് എന്തൊരു ബോറടി ആയിരിക്കും. പാവം അമ്മ😍😍
@jayabaiju7793
@jayabaiju7793 10 күн бұрын
അമ്മ.അറിയുന്നുണ്ടോ.നമ്മളൊക്കെ അമ്മയെ കാണുന്നുണ്ട് എന്ന്.❤❤
@bindusureshkumar3852
@bindusureshkumar3852 11 күн бұрын
Amma chiri🥰🥰🙏🏻🙏🏻
@chandramathikvchandramathi3885
@chandramathikvchandramathi3885 11 күн бұрын
അമ്മേ...❤️❤️❤️
@nirmalathomas6846
@nirmalathomas6846 10 күн бұрын
Amma🥰♥️
@lekshmikonyoutube
@lekshmikonyoutube 9 күн бұрын
Ammaye kanumbol ente swantham ammaye orma varum.❤
@swapnasiji8966
@swapnasiji8966 11 күн бұрын
Amma ponnane♥️♥️♥️♥️♥️😘😘😘😘
@VijayaRemesan
@VijayaRemesan 11 күн бұрын
Amma❤❤❤❤❤❤
@DeviKrishna-vn5ws
@DeviKrishna-vn5ws 11 күн бұрын
❤️❤️❤️❤️❤️❤️❤️അമ്മ
@FathimaAboobacker-f9d
@FathimaAboobacker-f9d 11 күн бұрын
0:49 👍
@reethal992
@reethal992 11 күн бұрын
Amna nalla amma samayam pokum kalikkuttiyanu amma ethra nalla amma ende vittill varunno amme 🌹🌹🌹🌹
@sherlymathew9486
@sherlymathew9486 11 күн бұрын
Aaya kaalathe nalla vannam kashttapettu nerum nerivum aayi jeevicha amma
@soniyashijo3319
@soniyashijo3319 6 күн бұрын
Ammachi ❤❤❤❤❤❤
@neenaalex2570
@neenaalex2570 11 күн бұрын
Nallammahi❤❤❤
@bobanbobam4786
@bobanbobam4786 11 күн бұрын
Ormayillenkilum parayunna Ella karyangalum clear anu Ammachi nalla personality ulla alayirunnu
@skills9809priya
@skills9809priya 11 күн бұрын
അമ്മച്ചി❤❤❤❤❤
@reenajose7609
@reenajose7609 10 күн бұрын
Amme❤❤❤❤
@shobhavijayan4099
@shobhavijayan4099 11 күн бұрын
Bahut sundar
@nobbyaby2210
@nobbyaby2210 11 күн бұрын
❤❤❤❤❤
@sherilsatheesh1081
@sherilsatheesh1081 11 күн бұрын
Ammachiii
@maleeha7862
@maleeha7862 6 күн бұрын
പാവം അമ്മച്ചി
@chandramathikvchandramathi3885
@chandramathikvchandramathi3885 11 күн бұрын
🥰🥰
@Ajith4419
@Ajith4419 10 күн бұрын
Ammachike. Shenam pole❤❤
@sreedevikumar3381
@sreedevikumar3381 11 күн бұрын
Amme❤
@bindusajan3504
@bindusajan3504 11 күн бұрын
Amma eniku vendi prarthikanae 😘😘😘Entae Ammaku chakkara ummmmaaaa ❤❤❤❤
@OMALLOOKARAN
@OMALLOOKARAN 10 күн бұрын
💖💖💖 അമ്മയുടെ പ്രാർത്ഥന സമസ്ത ലോകത്തിനും വേണ്ടിയാണ്
@reney1452
@reney1452 11 күн бұрын
Ammachikku Good Morning...
@archanaharikumardevikamoha5915
@archanaharikumardevikamoha5915 11 күн бұрын
Enta sundari ammachi ane umma
@sherlysatheesh4040
@sherlysatheesh4040 11 күн бұрын
Ammachi muthee ❤❤❤❤❤
@jollyjoy882
@jollyjoy882 10 күн бұрын
Amma chiye jomon nannayi sradhikkunnudu ammachiyudesamsaram.nallarasamanu ammachiye othiri snehamanu
@ajiomanakuttan9367
@ajiomanakuttan9367 11 күн бұрын
അമ്മച്ചീ ചക്കരക്കുട്ടി 😊😊
@kochuleelathiruvalla6883
@kochuleelathiruvalla6883 10 күн бұрын
Happy Onam
@RDXRDX-g1i
@RDXRDX-g1i 10 күн бұрын
Ammacheya eniku orupadu istam annu njan annum nokum eniku e ammakandelakil vishamam annu
@SreelathaParu-nl3to
@SreelathaParu-nl3to 10 күн бұрын
❤️🥰
@jessythomas4410
@jessythomas4410 11 күн бұрын
പാവം അമ്മച്ചി ❤
@benethapaul4712
@benethapaul4712 11 күн бұрын
Ammachi ❤🥰😘😍❤
@RithuSuhara
@RithuSuhara 11 күн бұрын
Paavam amma
@sollyjoseph8190
@sollyjoseph8190 11 күн бұрын
😍❤
@ratheeshvelumani3391
@ratheeshvelumani3391 11 күн бұрын
Ammamma kutty❤❤❤
@easyhindilearning4341
@easyhindilearning4341 9 күн бұрын
Good video ❤
@Pavipavi-gd5ul
@Pavipavi-gd5ul 11 күн бұрын
നല്ല ക്ഷീണമായീട്ടോ അമ്മക്ക്
@OMALLOOKARAN
@OMALLOOKARAN 10 күн бұрын
💖💖💖 രാവിലെയാണ്.
@maryisac699
@maryisac699 10 күн бұрын
Ammayude koode sneham ulla makaneyum kanichu koode.
@ramsishemi3169
@ramsishemi3169 10 күн бұрын
Entey ummayum ithupoley thanneya
@sudhis2685
@sudhis2685 11 күн бұрын
അമ്മയുടെ സംസാരം കേൾക്കാൻ നല്ലതാ ഞാൻ ചിരിക്കുമ്പോൾ എന്റെ മോൻ ചോദിച്ചു എന്താണ് ഞാൻ അമ്മയെ കാണിച്ചു കൊടുത്തു മോനും കാണും വിഷമിച്ച ഇരിക്കുമ്പോൾ ഞാൻ അമ്മയുടെ വിഡിയോ കാണും സന്തോഷം കിട്ടും ❤❤❤❤
@OMALLOOKARAN
@OMALLOOKARAN 10 күн бұрын
💖💖💖 അതാണ് നമ്മൾ നമ്മുടെ സങ്കടങ്ങൾ അമ്മയോടാണ് എപ്പോഴും പറയാറ് അമ്മ നമ്മളെ എന്തെങ്കിലും പറഞ്ഞ് ആശ്വസിപിപ്പിക്കും... ശരിയല്ലെ....?
@lucyabrahamabraham6504
@lucyabrahamabraham6504 8 күн бұрын
ഇ അമ്മയെടേ ഒന്ന് വർത്തമാനം പറയണം എന്ന്ട്ട് ഫോൺ നമ്പർ അറിയല്ലാ എൻ്റെ പ്രത്യക അന്വേഷണം പറയണം അമ്മച്ചിയോട്❤❤❤❤❤
@ShelsammaKP
@ShelsammaKP 11 күн бұрын
Chakkara ammachy umma❤
@memmeme8806
@memmeme8806 10 күн бұрын
AMMU ❤ MA PRITTY GIRL
@DaisyDaisy-gp2gk
@DaisyDaisy-gp2gk 11 күн бұрын
പെട്ടെന്ന് എല്ലാം അമ്മ മറന്നുപോകും പാവം
@leelammajohn6331
@leelammajohn6331 11 күн бұрын
Mother is the lamb is containing 2 words AMMA beautiful ❤❤❤❤❤❤❤
@Kathu1961
@Kathu1961 10 күн бұрын
അമ്മച്ചിയെ sabunte വീട്ടിൽ ഒന്ന് കൊണ്ടുപോക് ജോമോൻ,പുറത്തിറങ്ങുമ്പോൾ ammachiku നല്ല happy ആണ്,അടുതല്ലേ കുറച്ചു ടൈം അവിടെ ഇരിക്കട്ടെ❤
@OMALLOOKARAN
@OMALLOOKARAN 10 күн бұрын
💖💖💖 അവിടെ പോകുന്നതൊക്കെ ഇഷ്ടമാണ് പക്ഷേ അവർ ജോലിക്ക് പോകുന്നതുകൊണ്ട് സമയം ശരിയാകാറില്ല. നേരത്തെ സ്ഥിരം പോകുമായിരുന്നു.
@ambikakumari8117
@ambikakumari8117 10 күн бұрын
ഇന്ന് അമ്മക് ഓർമകുറവ് ഉള്ളതായി തോന്നുന്നില്ല ❤️❤️❤️❤️
@sheejadevasia2431
@sheejadevasia2431 9 күн бұрын
Sabu ചേട്ടന്റെ വീട്ടിൽ ഒന്ന് കൊണ്ട് പോണേ
@amminiabraham5301
@amminiabraham5301 11 күн бұрын
Ellam kanuka kazhinja ormakal
@jacobsgroup2445
@jacobsgroup2445 11 күн бұрын
Amma ente swentham
@SumithaSumitha-f6t
@SumithaSumitha-f6t 11 күн бұрын
Ponnamma❤❤❤
@bobanbobam4786
@bobanbobam4786 11 күн бұрын
Skip cheyyathe kanunna videos
@ManjuThimu
@ManjuThimu 10 күн бұрын
പാവം അമ്മച്ചി സാബു ചേട്ടനോട് ഓടി വരാൻ പറയണേ
@alivalappilali2501
@alivalappilali2501 11 күн бұрын
👍👍👍❤️❤️❤️❤️
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,1 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 73 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,1 МЛН